Rambuttan infused Vinthaloo

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 106

  • @OrottiFoodChannel
    @OrottiFoodChannel 3 года назад +10

    വാസ്കോഡ ഗാമ കൊണ്ടുവന്നാലും ഇല്ലേലും, നമ്മുടെ ഷെഫ് പിള്ള സ്റ്റൈൽ ഉണ്ട് ഇതിന്. കിടു ഐറ്റം. 👌

  • @floralapasse5863
    @floralapasse5863 Год назад

    Yummy recipe loved it Will try it soon..thank you chef .

  • @riniljacob9832
    @riniljacob9832 3 года назад +8

    ഞങ്ങൾ കൊച്ചിക്കാർ വിന്താലു വയ്ക്കുമ്പോൾ കടുകും മുരിങ്ങ മരത്തിന്റെ തോലും വിനാഗിരി ചേർത്ത് അരയ്ക്കും പിന്നെ മൺചട്ടിയിലാണ് വയ്ക്കുക കനം കുറഞ്ഞ വലിയ കഷണങ്ങളായിട്ടാണ് ഇറച്ചി മുറിക്കുക
    ഒന്ന് ചെയ്ത് നോക്കൂ👌

    • @man-ee4ro
      @man-ee4ro 3 года назад +1

      Ayyoo... Kochikkarude cooking onnum parayalle 😂😂😂... Itreyum 💩💩 food culture keralathil vere oru district um illa.... Pinne kochiyile nalla restaurants ellam food undakunathu, North Indian Malappuram, Calicut, Kollam , Trivandrum ulla chefs aanennu ellavarkum ariyam... 😊

    • @riniljacob9832
      @riniljacob9832 3 года назад +6

      @@man-ee4ro സുഹൃത്തേ ഞാൻ കൊച്ചിയിലെ ഹോട്ടൽ ഭക്ഷണത്തെപ്പറ്റിയല്ല പറഞ്ഞത് എല്ലാ നാട്ടിലേയും പോലെ ആ നാട്ടുകാർ ആസ്വദിച്ച് കഴിക്കുന്ന നാടൻ ഭക്ഷണം ഉണ്ടാക്കുന്ന അമ്മമാരും അച്ഛൻമാരും കൊച്ചിയിലും ഉണ്ട് (ഞങ്ങളുടെ ഭാഷയിൽ കോക്കിമാർ ) അത് മറ്റൊരു നാട്ടുകാരന് ആസ്വദിക്കാൻ പറ്റണമെന്നില്ല
      നല്ല പച്ച കണമ്പും കരിമീനുമൊക്കെ ചെതുമ്പൽ കളയാതെ തിളപ്പിച്ച് എടുക്കുന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല അതുപോലെ ചെറിയ ചെമ്മീൻ തോടുകളയാതെ വറുക്കും പക്ഷേ ഇതൊന്നും കൊച്ചിക്കാർക്കു പോലും ഇപ്പോൾ കിട്ടുന്നില്ല പിന്നെയല്ലേ മറ്റു നാട്ടുകാർക്ക്

    • @jogreen2766
      @jogreen2766 3 года назад +1

      @@man-ee4ro, ഇത് ഇപ്പൊ കുറെ വരത്തന്മാരൊക്കെ വന്നു ഞങ്ങടെ നാട് നശിച്ചപ്പോളാണ് ഇങ്ങനെ ആയത്, എന്റെക്ക് cheruppakalath കൊച്ചിലെ പഴയ കാരനോമാർ വെക്കുന്ന അത്ര രുചിയൊന്നും ഇന്ന് കൊച്ചിലെ ഒരു മലപ്പുറം kozhkode, kottayamkaronnum വെക്കിലാടാ, കൊച്ചിടെ തനതായ രുചി ആ പഴയ കാലഘട്ടത്തിലായിരുന്നു,

    • @jogreen2766
      @jogreen2766 3 года назад +2

      @@riniljacob9832 കിട്ടണ്ടത് കിട്ടിയപ്പോൾ കുട്ടന്റെ ഒരുക്കം പോയി, ഞാനും ഒരു കൊച്ചിക്കാരനാ, ഇതിനും നല്ല മറുപടി അവന് ഇനി കിട്ടാനില്ല 👌👌👌

  • @anjusagar4256
    @anjusagar4256 2 года назад

    Nice👌

  • @abctou4592
    @abctou4592 3 года назад +1

    Fantastic voice over and visuals. Thanks

  • @aliyarshah2404
    @aliyarshah2404 3 года назад

    Must try thank you sir you are awesome

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    Delicious tippp
    God bless you
    Thanks

  • @nithistatuschannel3490
    @nithistatuschannel3490 3 года назад

    Wow super

  • @aswinachuzz5380
    @aswinachuzz5380 3 года назад

    You are amazing person love you

  • @ashas5062
    @ashas5062 3 года назад

    Mouthwatering dish..

  • @sonarejinold6998
    @sonarejinold6998 Год назад

    Kidilan receipe... Njn try cheithu.... Nte husbandinu testoke ishtapedal pothuve kuravaa... Nallath parayarila... Ithipo kure ishtayiiiii😘😘😍

  • @shinatpappachan4887
    @shinatpappachan4887 3 года назад

    Kidu

  • @shenazminwalla3609
    @shenazminwalla3609 2 года назад

    Chef please have English subtitles for your wonderful recepies.
    Thankyou

  • @shazainvlogs1817
    @shazainvlogs1817 3 года назад

    Superb 😋😋😋

  • @rpcouplevlogs2266
    @rpcouplevlogs2266 3 года назад +1

    Thankyou so much sabavam veraity 👌👌👌

  • @ganutechvlogs7545
    @ganutechvlogs7545 3 года назад +1

    Annu paranja sambar Recipe paranjilla next il parayane ittali sambar I am waiting

  • @pranava9944
    @pranava9944 3 года назад

    Super

  • @vishnumurali1887
    @vishnumurali1887 3 года назад

    Supr recipe 👍🏻👍🏻👍🏻👍🏻👍🏻

  • @majeshkariat2887
    @majeshkariat2887 3 года назад

    Great job sir God bless you.

  • @roshniskitchen6468
    @roshniskitchen6468 3 года назад

    Very nice sir🙏

  • @sijovarghese5991
    @sijovarghese5991 3 года назад

    Enta ponneaa. Foodum voice um super

  • @shahulhameedabdu7219
    @shahulhameedabdu7219 3 года назад

    Sir masala dosare recp upload cheyoo plzz 🥰

  • @rasus7329
    @rasus7329 3 года назад

    Hi sir. Hope you good. I Am the biggest fan of your clippings and most like your last word at the end of video "thank you so much". May god bless you live long....

  • @vipinp8985
    @vipinp8985 3 года назад

    Im done....poli saanam

  • @AntonyVarayadan
    @AntonyVarayadan 3 года назад

    സർ സൂപ്പർ ഇത്പ്പോ എന്താപറയാ അത്ര ഭംഗിയും കഴിച്ചില്ല ങ്കിലും കഴിച്ചപോലെ സൂപ്പർ..സർ ഒന്ന്നേരിൽ കാണണം എന്നുണ്ട് ഒത്തി ബഹുമാനത്തോടെ നന്ദി

  • @tessonjoseph8892
    @tessonjoseph8892 3 года назад

    2:04 what was that yellow colour masala ? 🤔

  • @sageof6path_
    @sageof6path_ 3 года назад

    Tempting 😋😋😋

  • @anoopsamohan
    @anoopsamohan 3 года назад

    Suuuuuuper chef

  • @gayathri350
    @gayathri350 3 года назад

    He is to the point .....🥰...loved this

  • @minishyju197
    @minishyju197 3 года назад +1

    Thanks for the recipe ❤️... looks too delicious 🤤🤤🥰 Definitely will try..

  • @ROCK-dw9zh
    @ROCK-dw9zh 3 года назад

    Sir make a video on karimeen pollichatu and your video is nice.

  • @sbeatsntreats5316
    @sbeatsntreats5316 3 года назад

    Super 👌👌

  • @KalavathiSamayalarai
    @KalavathiSamayalarai 3 года назад

    Super recipe anna

  • @jeanjacob2006
    @jeanjacob2006 3 года назад +1

    Vindaloo is our regular recipe in kochi! But my mom's recipe is different! Also she never use pressure cooker for this recipe. Your dish is also looking yummy! Will try your version too! Thank you so much

  • @stephenkj5681
    @stephenkj5681 3 года назад

    Adipoli recipe sir.sir ente mone iihm cheranam ennundu evide anu sir nallathu onnu parayamo

  • @Athulzealous
    @Athulzealous 3 года назад

    Great presentation chef... looks yummyy!!!

  • @minnalpinkpanther2542
    @minnalpinkpanther2542 3 года назад +1

    Unclele polichu 👍👍👍👍👍👏👏👏👏

  • @Lets.Start.Cooking
    @Lets.Start.Cooking 3 года назад

    Super recipe… adipoli presentation sir. This is really very special. I will definitely try 🙏🙏😊😊

  • @ananthuabi2525
    @ananthuabi2525 2 года назад

    Chetttaaaa mutton il vinthalo same recipe engane undavum.?

  • @annmarymarvellobo963
    @annmarymarvellobo963 3 года назад

    Adipoli..uncle beef dry fry chaithu kanikkamo..???

  • @aryaas2772
    @aryaas2772 3 года назад

    Urappaum undakkum👍👍 thanks for the recipe ❤️❤️❤️

  • @sumithomas7415
    @sumithomas7415 3 года назад

    Oru mashroom recipe idnee 🤩😊😊

  • @ratheeshpavithran1822
    @ratheeshpavithran1822 3 года назад

    Amazing chettayi 🙏🙏👍👍👌👌👏😋😋 you are the king of Cooking 🤴❤️

  • @anoopkalath3085
    @anoopkalath3085 3 года назад

    Chef. Sadhya kazhikenda reethi engane ennu parayumo ?

  • @lancelotsguenevere8782
    @lancelotsguenevere8782 3 года назад

    Beautiful presentation!😍 superb chef👏👏👏💕💕💕

  • @abinbabu5294
    @abinbabu5294 3 года назад

    Sir pls upload more receips

  • @mithaliaryan5243
    @mithaliaryan5243 3 года назад

    Superrrr😍💞💞👍

  • @devikaunnikrishnan1441
    @devikaunnikrishnan1441 3 года назад +1

    Mounaragam serialil knd 🤩

  • @jometjoseph69
    @jometjoseph69 3 года назад

    Beef roast recipe please

  • @Aswin329
    @Aswin329 3 года назад

    Coconut vinegar inu pakaram apple cider vinegar cherthaal kuzhappam undo

  • @sajinasunil8700
    @sajinasunil8700 3 года назад

    Your dish was so different from my family recepie. Tried with prawns now . Yummy 🤤 🙌

  • @jessypaul7268
    @jessypaul7268 3 года назад

    അടിപൊളി

  • @shynia358
    @shynia358 3 года назад

    Pwoliiii

  • @syamprasadp5165
    @syamprasadp5165 3 года назад +4

    That kozhi be like:ഹാവൂ. ഇന്ന് ഞാൻ രക്ഷപ്പെട്ടു. പാവം പോത്തേട്ടൻ 😂

  • @sindhulal2334
    @sindhulal2334 Год назад

    👍👍

  • @athuldominic
    @athuldominic 3 года назад +2

    റംബൂട്ടാനും ലിച്ചിപ്പഴവും രണ്ടും കിട്ടാത്ത നാടുകളിൽ എന്ത് ചെയ്യും!

    • @praveengl6041
      @praveengl6041 3 года назад

      ഇവ രണ്ടും കിട്ടണേന്ന് പ്രാർത്ഥിച്ചാൽ മതി 🙏🙏🙏😄😄😄

  • @abinbabu5294
    @abinbabu5294 3 года назад

    Sir pollichu

  • @ejasali4644
    @ejasali4644 3 года назад

    Gurumugath ninu tane kettallo ,Apo itanu original version oppm oru paad snehavum 💕

  • @deepakrnair1489
    @deepakrnair1489 3 года назад

    Will try some time sure 👌🏻😍❤️

  • @motherscookinglab
    @motherscookinglab 3 года назад

    Thanks for this delicious recipe Sir.I will try.Sir nte fish Nirvana njanudaki channel nu vendi.so tasty Sir.Thanks ..

  • @Jabirarshi
    @Jabirarshi 3 года назад

    👍👍👍👍

  • @shazainvlogs1817
    @shazainvlogs1817 3 года назад

    Dosha recipe plss

  • @പ്രേതിക്കാരി
    @പ്രേതിക്കാരി 3 года назад +1

    Annan uyir ❤😍

  • @anilageorge9365
    @anilageorge9365 3 года назад

    Chef parayan vakkukal kittunilla

  • @jaiwinjoy2243
    @jaiwinjoy2243 3 года назад

    നന്നാാാായിട്ടുണ്ട് 😂👍

  • @meandmykettiyonvlogs5723
    @meandmykettiyonvlogs5723 3 года назад +1

    ഇങ്ങള് പൊളിയല്ലേ 🥰

  • @nitheeshmathew7965
    @nitheeshmathew7965 3 года назад

    Ohh sir .. Lots of hugs 🫂 onnu Kannan pattumo? Sir

  • @nursechef1043
    @nursechef1043 3 года назад

    ഇതിൽ രണ്ടുതരം അരപ്പ് ചേർക്കുന്നുണ്ടോ?
    ഉണ്ടെങ്കിൽ അതെന്താണെന്ന് പറഞ്ഞു തരുമോ.

  • @adhithya4354
    @adhithya4354 3 года назад +1

    Chif♥️

  • @athulkm9413
    @athulkm9413 3 года назад

    😋😋😋

  • @aka367
    @aka367 3 года назад

    Porotta koodie one day

  • @raisonrajuthuruthiyil
    @raisonrajuthuruthiyil 3 года назад

    Chef polii😍

  • @suhailummer2697
    @suhailummer2697 3 года назад

    ❤❤❤

  • @aarsha89
    @aarsha89 3 года назад

    ,❤️❤️

  • @SAMPULIYELIL
    @SAMPULIYELIL 3 года назад

    സുരേഷ്ചേട്ടാ നിങ്ങള് പോളിയാണ്

  • @TheOne-nh2di
    @TheOne-nh2di 2 года назад

    😘😋🥰😍

  • @rintomprince7786
    @rintomprince7786 3 года назад

    എവിടെ എവിടെ ? പതഞ്ഞ് വരുന്ന പാൽ ചായ എവിടെ?❤️❤️

  • @aswinprakash3372
    @aswinprakash3372 3 года назад

    വിന്താലൂ ഓണത്തിന് തന്നെ ഉണ്ടാക്കുന്നതാണ്..! 😊🥰

  • @irineantony7832
    @irineantony7832 Год назад

    Ithu shefinda kandipiduthm Anu vindaloo undakimbol ullu onnun cherkilla

  • @athulyap54
    @athulyap54 3 года назад

    ❤️❤️❤️❤️❤️❤️❤️❤️

  • @sanjeevkumarraghavan1010
    @sanjeevkumarraghavan1010 3 года назад

    👌👌😍😍

  • @balgeezaakbar9414
    @balgeezaakbar9414 3 года назад

    😃😃🤗👍

  • @jibseye
    @jibseye 3 года назад

    #Poovankozhi says hi....

  • @shafeerkmk8477
    @shafeerkmk8477 3 года назад

    സാറിൻറെ അടുത്ത വീഡിയോ നാടൻ കോഴിക്കറി😋☺️

  • @Karthika57874
    @Karthika57874 3 года назад

    താങ്ക് യു സോ ....... മച്ച്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vgklm129
    @vgklm129 3 года назад

    😍

  • @kannanunni9926
    @kannanunni9926 3 года назад

    Now Onam video illa

  • @anada4513
    @anada4513 3 года назад

    Why did you shout in the last ‘thank you so much’ ...
    superb presentation I wish u didn’t have to raise your voice ...
    anyway loved it will try it for sure .

  • @bijupk7667
    @bijupk7667 3 года назад

    അവൻ ഓണപറ സൂപ്പർ മച്ചാനെ

  • @anoopknair7029
    @anoopknair7029 3 года назад

    വീഡിയോയിൽ ഉള്ള കോഴി പോത്തിൻ്റെ അവസ്ഥ ഇതാണെങ്കിൽ നാളെ എൻ്റെ അവസ്ഥ എന്താകുമോ എന്തോ .
    വിന്താലു വെന്തോ എന്തോ .

  • @sr360
    @sr360 3 года назад

    അടുത്ത ചിക്കൻ കറിക്കുള്ള പൂവൻ അവസരം കാത്തു പുറത്ത് നിൽക്കുന്നു

  • @gauthamjogya9785
    @gauthamjogya9785 3 года назад +1

    First view

  • @bijupk7667
    @bijupk7667 3 года назад

    ലാസ്റ്റ് ഗർഭത്തിൽ പുറകിലാണ്

  • @godwinmanuel
    @godwinmanuel 3 года назад +1

    I am from Fort Cochin. I am afraid this is NOT the original Portuguese Vindaloo recipe!

  • @sumayyasulaiman6750
    @sumayyasulaiman6750 3 года назад

    Firsteyyyy

  • @arunshreer4897
    @arunshreer4897 3 года назад

    Bangalore whitefield initiative ruined our day.Going for legal actions.Just refund wil not fill the gap.

  • @shabnanoufal2262
    @shabnanoufal2262 3 года назад

    First

  • @sangeeth178
    @sangeeth178 3 года назад

    🤤

  • @aryanranjith2076
    @aryanranjith2076 3 года назад

    First view