eKYC ചെയ്തില്ലേ?! ഫോണിലൂടെ ചെയ്യാം ☺️

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 137

  • @athiraneeramparambil
    @athiraneeramparambil  3 месяца назад +4

    eKYC എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി: ruclips.net/video/kr4elY9lVNg/видео.htmlfeature=shared

    • @anjujayas
      @anjujayas 3 месяца назад +1

      Android 13 ആണ്... പക്ഷേ ഇതിൽ aadhar face app വർക്ക്‌ ചെയ്യുന്നില്ല

  • @kiranjkattakkayam6378
    @kiranjkattakkayam6378 3 месяца назад +1

    Crisp and clear explanation 👍🏻 പറഞ്ഞത് പോലെ തന്നെ എല്ലാം ചെയ്തു.oru confusion um undayilla...Approved ആയി..Thankyou missee👍🏻👍🏻

  • @ktzgaming277
    @ktzgaming277 3 месяца назад +1

    Agency yil Register cheytha mobile numberil thanne app register cheyyukyum login cheyyukayum veno.

  • @jpindia6304
    @jpindia6304 3 месяца назад +2

    It was clear and transparent,There is no unnecessary drag🙏

  • @ktzgaming277
    @ktzgaming277 3 месяца назад +1

    Relogin ennu vare okk ആയി. Pinneed rekyc enna option varunnilla

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Wait cheyth veendum sramikoo.. related aayi matoru video up cheythittundu

  • @ShoukathAli-qh1ol
    @ShoukathAli-qh1ol 3 месяца назад +1

    Photos edukan pattunnila

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Photo edukkumbol sradhikendath description il kodutha video il undu . Kandu nokkoo..

  • @arshidasubair8074
    @arshidasubair8074 3 месяца назад +1

    KYC status nte സ്ഥാനത്തു ✅ ഇങ്ങനെ ആണ് കാണിക്കുന്നേ .... എന്താ ചെയ്യുക ഇനി ???

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Rekyc aanu cheyyunnath.. kyc information update cheyyan..related ayi oru video koodi cheythittundu . Kandu nokkoo

  • @GopakumarM-o3i
    @GopakumarM-o3i 3 месяца назад +1

    I already done and got sms and email that the process done successfully, but when login again, the re kyc window still showing, kindly advise, anything to do again?

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Nothing to do.. Everything is okay.. By calling your gas agency, you can confirm the EKYC status.

    • @GopakumarM-o3i
      @GopakumarM-o3i 3 месяца назад

      Already called and confirmed by them

  • @krishnakumarchandran5279
    @krishnakumarchandran5279 3 месяца назад +1

    face pic upload cheyyumbol technical error ennu kanikkunu...entha cheyyendathu

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      ഒരുപാട് ആളുകൾ ശ്രമിക്കുന്നത് കൊണ്ട് ഉണ്ടായ തിരക്കാവും... Wait ചെയ്ത് വീണ്ടും ശ്രമിക്കൂ...

  • @emotionalvideos2.0
    @emotionalvideos2.0 3 месяца назад

    Gass conation eduth 5 year aayavarkk mathrame pattu enn undo

  • @maryjeeshma9977
    @maryjeeshma9977 3 месяца назад +1

    Good information

  • @fl9nddnedumangad923
    @fl9nddnedumangad923 3 месяца назад +1

    registered mobile no ulla mobilil aano aap install cheyyendathu

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      @@fl9nddnedumangad923 angine illa.. ethu phone lum app install cheyyam.👍. eKYC related aayi varunna doubts ne paty new video uploaded.. kandu nokkoo

  • @shihab645
    @shihab645 3 месяца назад +1

    How can we change the phone number?pls doa video

  • @dhruvaps2799
    @dhruvaps2799 3 месяца назад +1

    Mustering lap topil engeneyannu cheyunnathe

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Mobile il anu easy.. laptop il pattumonnu try cheythu nokkiyilla...

  • @SalmaMahroof-k3q
    @SalmaMahroof-k3q 3 месяца назад +1

    ഈ മൈൽ ഇല്ലാത്തവരെ എങ്ങിനെ ചെയ്യും?

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      വീട്ടിലുള്ള ആരുടേലും മെയിൽ ഐഡി കൊടുത്ത് നോക്കൂ...

  • @ashraftk2010
    @ashraftk2010 2 месяца назад +1

    I phone ൽ കിട്ടാന് മാർഗ്ഗമുണ്ടോ? Pls

  • @rajupk3303
    @rajupk3303 3 месяца назад +1

    mobile change cheyyan pattumo

  • @CHINNOOSWORLD
    @CHINNOOSWORLD 3 месяца назад +1

    ഉപകാര പ്രദമായ video tnks

  • @jaisonkulangara7051
    @jaisonkulangara7051 3 месяца назад +1

    Green tic വന്നാൽ rekyc ചെയ്യണോ

  • @AHMEDICALS
    @AHMEDICALS 3 месяца назад +1

    Hp gas ഉള്ളവർ ക്കും same prosses ആണോ?

  • @anjujayas
    @anjujayas 3 месяца назад +3

    Indian gas ൽ നിന്ന് msg വന്നിട്ടുണ്ട്... Approved എന്ന് പറഞ്ഞു... എല്ലാവർക്കും msg വന്നോ...

  • @sudhakarank7782
    @sudhakarank7782 3 месяца назад +2

    Akshaya vazhi cheyan pattumo.

  • @kpalex2109
    @kpalex2109 3 месяца назад +1

    If kyc status is green is mustering needed?

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Yes sir, we have to do that. Because the Rekyc option means updating KYC information. If you have any doubts, you can also call the gas agency. They will let you know the reKYC status.

  • @_THE_ANIME_HEADSPACE_31
    @_THE_ANIME_HEADSPACE_31 3 месяца назад +1

    Gas Agency poyi cheythavar mob app vazhi cheyyano

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      @@_THE_ANIME_HEADSPACE_31 വേണ്ട.. ഏതെങ്കിലും ഒന്ന്‌ മതി

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 3 месяца назад +1

    Aadhaar face rd മുൻകൂട്ടി ഡ3ൺ ലോഡ് ചെയ്ത് വെച്ചാൽ കുഴപ്പമുണ്ടോ

  • @mohandaspb4345
    @mohandaspb4345 3 месяца назад +2

    Very good. Thankyou

  • @erayilansari
    @erayilansari 3 месяца назад +1

    സ്നേഹം ❤️

  • @anjujayas
    @anjujayas 3 месяца назад +3

    ഫോട്ടോ error എന്ന് കാണിക്കുന്നു

  • @nshvlogs322
    @nshvlogs322 2 месяца назад +1

    Face id ക്ലിയർ ആവുന്നില്ല?

  • @naseemklr
    @naseemklr 3 месяца назад +1

    Re kyc option not available..but green tick mark കാണിക്കുന്നു kyc detailsil..🤔

    • @athiraneeramparambil
      @athiraneeramparambil  3 месяца назад +1

      Onnukil logout cheyth veendum login cheyyoo.. Gas agency il register cheytha number thanne ano login cheythath ennu urappu varuthoo. Ennittum seriyayillel bill il ulla gas agency yude number vilichu nokkoo..

    • @naseemklr
      @naseemklr 3 месяца назад +1

      @@athiraneeramparambil thankyou 👍

  • @najma1851
    @najma1851 3 месяца назад +1

    Face unable to detect enn kaanikunnu..nalla light olludith ninn photo idthittum..athenthkondaa?

  • @prajobsoman7778
    @prajobsoman7778 3 месяца назад +1

    Uae yil പറ്റുന്നില്ല.. അമ്മയുടെ പേരിൽ ആണ് ഗ്യാസ് കണക്ഷൻ ഉള്ളത്.... അമ്മ ഇവിടെയാണ്....

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      നാട്ടിൽ റേഷൻ കാർഡിൽ ഉള്ള മറ്റൊരാളുടെ പേരിലേക്ക് കണക്ഷൻ മാറ്റുന്നതാണ് നല്ലത്.

  • @si.mba8668
    @si.mba8668 3 месяца назад +2

    ഫോട്ടോ എടുക്കുമ്പോ error please try again എന്ന് കാണിക്കുന്നു

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      onnukil ellarum cheyyunnathinal Thirakku moolam aavum...
      Aadhaar biometrics update cheythirunno

  • @muraleedharananindian2503
    @muraleedharananindian2503 3 месяца назад +5

    താങ്കൾ പറഞ്ഞ പ്രകാരമെല്ലാം ചെയ്തു. പക്ഷെ,face scan ചെയ്യുന്നതിനുവേണ്ടി Aadhar face RD aap download ചെയ്യാൻ കഴിയുന്നില്ല. ഞാൻ ഉപയോഗിക്കുന്ന samsung galaxy A14 5g എന്ന ഡിവൈസിൽ ഈ ആപ് ഉപയോഗിക്കാൻ കഴിയില്ല എന്നാണ് കാണിക്കുന്നത്. അതോടെ ഈ ഉദ്യമം അവിടെ അവസാനിപ്പിക്കേണ്ടി വന്നു....

    • @hyderalipm4153
      @hyderalipm4153 3 месяца назад +2

      6 ഓളം മൊബൈൽ ഉപയോഗിച്ച് rekyc ക്ക് ശ്രമിച്ചു. ഒരു മൊബൈലിലും ആദാറിൻ്റെ ഈ app download ആകുന്നില്ല.

    • @muraleedharananindian2503
      @muraleedharananindian2503 3 месяца назад

      @@hyderalipm4153 അപ്പോൾ പിന്നെ ഏജൻസിയെയോ, അക്ഷയയെയോ സമീപിക്കാതെ പറ്റില്ല എന്ന് ചുരുക്കം.

    • @athiraneeramparambil
      @athiraneeramparambil  3 месяца назад +1

      Android 9 ഉം അതിന് മുകളിലുമുള്ള ഫോണുകളിൽ ഈ ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും എന്നാണ് ആപ്പിന്റെ ഡീറ്റെയിൽസിൽ കൊടുത്തിരിക്കുന്നത്..
      But ആൻഡ്രോയ്ഡ് 9 ൽ കിട്ടുന്നില്ല...
      ആൻഡ്രോയ്ഡ് 13 ൽ ആണ് ചെയ്തത്.
      മറ്റു ഫോണിലൂടെ try ചെയ്ത് നോക്കൂ...

    • @muraleedharananindian2503
      @muraleedharananindian2503 3 месяца назад +2

      @@athiraneeramparambil ഓക്കെ, ഈ അറിവ് നൽകിയതിന് നന്ദി....🙏

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      ​@@hyderalipm4153 ആൻഡ്രോയ്ഡ് 9 ലും 10 ലും ചെയ്യാൻ സാധിച്ചെന്ന് വരില്ല. 11 ന് മുകളിൽ ഉള്ള ഫോണുകളിൽ try ചെയ്ത് നോക്കൂ...

  • @SelmaSelma-q2d
    @SelmaSelma-q2d 3 месяца назад +1

    E kyc not verified kannikunne??

  • @sinesh4abc
    @sinesh4abc 3 месяца назад +1

    Rekyc kaanikkunnilla

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      വീണ്ടും ലോഗിൻ ചെയ്ത് നോക്കൂ.. എന്നിട്ടും കണ്ടില്ലേൽ ഗ്യാസ് ഏജൻസിൽ വിളിച്ച് സ്റ്റാറ്റസ് ഉറപ്പു വരുത്തൂ... New വീഡിയോ cheythittundu

  • @vijayanpa2067
    @vijayanpa2067 3 месяца назад +1

    Aadhar face rd android
    11,14 ഇവയിൽ കിട്ടുന്നില്ല

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Samsung nte oru version lum kittunnilla enna comments kandu .. vere company yude phone Kalil try cheyyoo...

  • @HAFIS_YT
    @HAFIS_YT 3 месяца назад +2

    ഇത് ചെയ്ത് കഴിഞാൽ പൂർത്തിയായി എന്ന് എങ്ങനെയാണ് അറിയുക?
    Sms വല്ലോം വെരുമോ?

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Request approved ആയി എന്ന് SMS ഉം Mail ഉം വരും. ഇപ്പോൾ തിരക്കായതിനാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ബില്ലിൽ ഉള്ള ഗ്യാസ് ഏജൻസി നമ്പറിൽ വിളിച്ചാൽ നമ്മടെ eKYC Status okay ആണോ എന്ന് അവർ പറയും..

    • @HAFIS_YT
      @HAFIS_YT 3 месяца назад +1

      @@athiraneeramparambil thanks
      Njan cheythu approve ayi
      Enikke sms vannu 🙌

  • @rogger4027
    @rogger4027 3 месяца назад +1

    Chechi technical error ennu vrnnu scan akkmbm

  • @aneeshsl6229
    @aneeshsl6229 3 месяца назад +1

    നമ്മൾ ഇത് ചെയ്ത കഴിഞ്ഞിട്ട് ഇനി ഗ്യാസ് ഓഫീസിൽ പോകേണ്ടി വരുമോ

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      പോകണ്ട..ഇത്രയും ചെയ്താൽ മാത്രം മതി. Okay ആയോ എന്ന് ഉറപ്പുവരുത്തണമെങ്കിൽ ബില്ലിലുള്ള ഗ്യാസ് ഏജൻസിയുടെ നമ്പറിൽ വിളിച്ചു നോക്കിയാൽ മതി.

  • @sreekandannair1597
    @sreekandannair1597 3 месяца назад +1

    Very useful

  • @jilsjames6089
    @jilsjames6089 3 месяца назад +1

    ഞാൻ uk യിൽ ആണ് ഇവിടെ indian Oil one എന്ന app down lod അകുന്നില്ലാ എന്ത് ചെയ്യാൻ പറ്റും

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Aadhàar face RD appum download cheyyan patiyekkilla.. Nattil swantham ration card il ulla mattoralileku ownership change cheyyan pattumengil ath cheyyoo... Enthayalum bill il ulla gas agency ude number il vilichu nokkoo..

  • @georgekurian1673
    @georgekurian1673 3 месяца назад +1

    Indian oilinte app മുൻപ് തന്നെ ഡൌൺലോഡ് ചെയ്തതാണ്. My പ്രൊഫൈൽ ഇൽ link ഓപ്ഷൻ കാണിക്കുന്നില്ല. അതെന്താണ്

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      ആപ്പ് update ചെയ്തതിനു ശേഷം വീണ്ടും ലോഗിൻ ചെയ്ത് നോക്കൂ...

    • @georgekurian1673
      @georgekurian1673 3 месяца назад +1

      Ok​@@athiraneeramparambil

    • @georgekurian1673
      @georgekurian1673 3 месяца назад +1

      ​@@athiraneeramparambilഅപ്ഡേറ്റ് ആകുന്നില്ല. പിന്നെ m ആധാർ കാണിക്കുന്നു അതു മതി ആകുമോ

    • @athiraneeramparambil
      @athiraneeramparambil  3 месяца назад +1

      ​Gas agency il register cheytha mobile number thanneyano login cheyyan eduthath ennu nokkoo..​@@georgekurian1673

    • @georgekurian1673
      @georgekurian1673 3 месяца назад +1

      ​@@athiraneeramparambilആ same നമ്പറിൽ തന്നെയാണ്. ഇനി ഏജൻസിൽ പോകാമെന്നു വിചാരിക്കുന്നു. M ആധാർ ആണ് ഡൌൺലോഡ് ആകുന്നത് അതു പറ്റില്ലല്ലോ

  • @sumibiju4469
    @sumibiju4469 3 месяца назад +1

    Mail id koduthittilla. എന്തു ചെയ്യും? Plz reply

  • @abhipmr
    @abhipmr 3 месяца назад +2

    ഒരു ഫോണിൽ നിന്ന് എത്ര പേരുടെ മസ്റ്ററിംഗ് നടത്താൻ സാധിക്കും

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Gas agency ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഏത് നമ്പറുകൾ വച്ചും ആപ്പിൽ രജിസ്റ്റർ ചെയ്ത് mustering ചെയ്യാം... ഒരു ഫോണിൽ നിന്ന് തന്നെ.

    • @rahmantprahmantp4796
      @rahmantprahmantp4796 3 месяца назад +1

      സ്തലത്തില്ലാത്ത ആളെ പേരിൽ നിന്നും നാട്ടിലുള്ള ആളുടെ പേരിൽ ആക്കാമോ

    • @ambilibaiju5792
      @ambilibaiju5792 3 месяца назад

      😊​@@rahmantprahmantp4796

    • @abdulgafoorm8258
      @abdulgafoorm8258 3 месяца назад +1

      എത്ര വേണമെങ്കിലും ചെയ്യാം ,ആദ്യം ചെയ്തയാളെ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്ത ശേഷം പുതിയ ചെയ്യേണ്ട ആളുടെ ഫോൺ നമ്പറിൽ ലോഗിൻ ചെയ്യുക ...

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      ​​@@rahmantprahmantp4796 aakkan pattum..

  • @jomonj7703
    @jomonj7703 3 месяца назад +1

    Onership. Chei ging. Enganee

  • @unnikrishnan-tx3ti
    @unnikrishnan-tx3ti 3 месяца назад +1

    താങ്കൾ പറഞ്ഞപോലെ എല്ലാം ചെയ്തു. എല്ലാം ok aayi പക്ഷെ reKYC ചെയ്യുമ്പോൾ face scan പറ്റുന്നില്ല, error കാണിക്കുന്നു, പല പ്രാവശ്യം ചെയ്തു നോക്കി പറ്റുന്നില്ല, എന്തു ചെയ്യും. Abroad ആണ്.

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Face scan നെ കുറിച്ചെല്ലാം detailed ആയി New video cheythittundu.. Kandu nokkoo...

  • @Ambadimuth
    @Ambadimuth 3 месяца назад +1

    Re login ചെയുമ്പോൾ Rekyc എന്ന ഓപ്ഷൻ വരുന്നില്ല..അതുകൊണ്ട് ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      വീണ്ടും logout ചെയ്ത് login ചെയ്ത് നോക്കൂ..

    • @naseemklr
      @naseemklr 3 месяца назад

      ​@@athiraneeramparambilവരുന്നില്ല..വേറെ ഒരു കണക്ഷൻ successful ആയി ചെയ്തു..എൻ്റേത് re kyc option കാണിക്കുന്നില്ല

  • @ayushdevanoop3430
    @ayushdevanoop3430 3 месяца назад +1

    OTP problem

  • @ratheesh3490
    @ratheesh3490 3 месяца назад +2

    വിദേശത്ത് ഈ ആപ്പ് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല

    • @athiraneeramparambil
      @athiraneeramparambil  3 месяца назад +1

      Security reasons കാരണമാണ് വിദേശരാജ്യങ്ങളിൽ നിന്ന് access ചെയ്യാൻ സാധിക്കാത്തത്. Gas agency ൽ ഒന്ന്‌ വിളിച്ച് നോക്കൂ...
      Ownership maatiyal mathiyakum

  • @raseenasudheer7205
    @raseenasudheer7205 3 месяца назад +1

    I'd type cheyrhappol adhar detail type cheyth submit cheyyumbol no data found enna kanikunne ath enthu kondanennu parayamo

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      ചിലപ്പോൾ Aadhaar biometrics അപ്ഡേറ്റ് ആയി കാണില്ല... ബില്ലിലുള്ള ഗ്യാസ് ഏജൻസിയുടെ നമ്പറിൽ വിളിച്ചു നോക്കൂ..

  • @johnit.o2428
    @johnit.o2428 3 месяца назад +2

    Password policy not met എന്ന് മെസ്സേജ് വന്നു,

  • @ashna121
    @ashna121 3 месяца назад +1

    Regstr no kittaaan nnaa oruu vzhii?

    • @athiraneeramparambil
      @athiraneeramparambil  3 месяца назад +1

      എന്ത് പറ്റി? Gas Booking cheyyumbol sms okkey varunnath aa number il alle...

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      Number ariyillel gas agency ilekku vilichu nokkoo... Bill il ulla Consumer number paranju koduthal ariyenda details avar tharum.

  • @hibakadheejapachu7569
    @hibakadheejapachu7569 3 месяца назад +2

    Bharath gyas ullavaro

  • @jugunubless3972
    @jugunubless3972 3 месяца назад +1

    Face scan ചെയുമ്പോൾ എന്താ face not detected എന്ന് കാണിക്കുന്നത്? എല്ലാം ok ആയി അവസാനം വരുമ്പോ face not detected എന്ന് കാണിക്കുന്നു എന്ത്‌ ചെയ്യും

    • @athiraneeramparambil
      @athiraneeramparambil  3 месяца назад

      നല്ല ലൈറ്റ് ഉള്ള ഇടത്ത് നിന്നിട്ട് ട്രൈ ചെയ്ത് നോക്കൂ...

  • @ernestboas2274
    @ernestboas2274 3 месяца назад +1

    Rekyc എന്നത് കാണുന്നില്ല

  • @ayushdevanoop3430
    @ayushdevanoop3430 3 месяца назад +1

    OTP problem