മൊബൈലിലൂടെ എങ്ങനെ ഗ്യാസ് മസ്റ്ററിങ് നടത്താം! Gas mustering online malayalam | daduzcorner

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 184

  • @rrashidasavad
    @rrashidasavad 4 месяца назад +8

    Thank you sir good information എന്റെ ആധാർ ലിങ്ക് ayi👍

    • @DADUZCORNER
      @DADUZCORNER  4 месяца назад +3

      Yes
      Good job.

    • @radhan1001
      @radhan1001 4 месяца назад

      Only 16 digit is there in your last receipt

    • @reenajyothi6453
      @reenajyothi6453 Месяц назад

      Hi, njan 16 digit enter cheytha shesham athil ippo provide either one of the information wnnu paranjit athi 3 option thanninntund athil 1)sv number 2)aadhar number 3)last cash memo kanikunnu. Aadhar no correct aayi adichittum null or invalid login kanikunnu. Thangaludae vdo athu illa ippo ithu new add on aakiyathannu thonunnu.. Ithu eni nthu cheyyanam. Plz onnu paranju tharumo?

  • @AnoopChembra
    @AnoopChembra 2 месяца назад +1

    ഉപകാരപ്രദമായ വീഡിയോ . ചാനൽ സബ്സ്ക്രൈബ് ചെയ്തു ട്ടോ.. നന്ദി

  • @PUSHPACCHOLAKKAL-nf5jk
    @PUSHPACCHOLAKKAL-nf5jk 4 месяца назад +1

    Good to see your video I did as per this video and then KYC of my gas
    Thank you very much.

    • @DADUZCORNER
      @DADUZCORNER  4 месяца назад

      OK good
      Nice to meet you.

  • @deenasreejithdeena5132
    @deenasreejithdeena5132 4 месяца назад +1

    ഇതിൽ പറയുന്നപോലെ ചെയ്തു.. Success ആയി.. മെസ്സേജും വന്നു.. Thanks bro... 👍

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      Good
      നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കു.

    • @shihabudheen8924
      @shihabudheen8924 Месяц назад

      Enik msg vannilla ath entha

  • @alimanu6307
    @alimanu6307 4 месяца назад

    വളരെ ഈസി ഉപകാരപ്രദം

  • @rincyshijil6945
    @rincyshijil6945 4 месяца назад

    Thanks, i have completed mustering seeing your video😊

  • @YK-gm9hv
    @YK-gm9hv 3 месяца назад +1

    Very detailed video and useful but i m not getting the 'Re-KYC' link in the 'My profile ' page so cannot complete the process for face scan. Appreciate your guidance so i can complete the mustering. Thanks

    • @DADUZCORNER
      @DADUZCORNER  3 месяца назад

      Thank you dear.
      Because your phone does not support that application, if you do it on another phone, you will get it ready.

  • @lijojoseph8949
    @lijojoseph8949 4 месяца назад +1

    Thank you its very helpful

  • @nshadow6655
    @nshadow6655 4 месяца назад +1

    Photo scan cheydh blink cheyyumbo വരുന്നത് ആധാർ pic anu..angne alle വരുക ???

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Yes
      നിങ്ങളുടെ റെറ്റിനയുടെ സ്കാനിങ് ആണ് നടന്നത്
      നമ്മൾ അക്ഷയ സെന്ററിൽ പോയി ചെയ്യുന്ന ബയോമെട്രിക് രീതി ഇതുതന്നെയാണ്.

  • @remyapremya2579
    @remyapremya2579 4 месяца назад

    സൂപ്പർ 🙏🙏🙏

  • @subhat6276
    @subhat6276 4 месяца назад

    Bharath Gas.. ഇതേ മാതിരി ആണോ ചെയ്യേണ്ടത്?

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഇതേ രീതിയിൽ തന്നെ പക്ഷേ ആപ്ലിക്കേഷൻ ബിപിസിഎൽ എന്ന് പറയുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു ഇതേ രീതിയിൽ ചെയ്താൽ മതിയാകും.

  • @Esathankam
    @Esathankam 3 месяца назад

    sirnte video kandit 3 perku njn kyc redy aaki koduthathanu .epo aadhar face rd work akunilla

    • @DADUZCORNER
      @DADUZCORNER  3 месяца назад

      മറ്റൊരു മൊബൈൽ നമ്പർ വെച്ച് ചെയ്യു.

  • @shajnamohamme5147
    @shajnamohamme5147 4 месяца назад

    ഞാനും ചെയതു. 👍🏻 👍🏻 👍🏻

  • @devika6968
    @devika6968 4 месяца назад

    Thank you✨

  • @sreejithchekan8331
    @sreejithchekan8331 4 месяца назад

    Thankyou ❤❤❤

  • @sumeshnarayanan220
    @sumeshnarayanan220 4 месяца назад +1

    Aadhaar face rd open cheyyan pattinnillallo...

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      ആ ആപ്പ് നിങ്ങളുടെ മൊബൈലിൽ സപ്പോർട്ട് ചെയ്യാത്തത് കൊണ്ടായിരിക്കും മറ്റൊരു മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്തോളൂ.

  • @babythomas6294
    @babythomas6294 4 месяца назад

    Thank u..

  • @sajuk9656
    @sajuk9656 3 месяца назад

    വിദേശത്തു നിന്ന് ചെയ്യാൻ സാധിക്കുമോ

    • @DADUZCORNER
      @DADUZCORNER  3 месяца назад

      നമ്പർ ഉണ്ടെങ്കിൽ വിദേശത്ത് നിന്നും ചെയ്യാവുന്നതാണ്.

  • @ajithankn8084
    @ajithankn8084 4 месяца назад

    ഒരു ആപ്പിൽ പല ആളുകളുടെ ചെയ്യാൻ പറ്റുമോ.എങ്ങിനെ

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ചെയ്യാൻ പറ്റുന്നതാണ് മൊബൈൽ നമ്പർ മാറ്റി സൈൻ അപ്പ് ചെയ്താൽ മതി.

  • @muhamadismail7271
    @muhamadismail7271 3 месяца назад

    സർ,
    ആധാറിലെ പേരും ഗ്യാസ് ബുക്കിലെ പേരും ചെറിയ സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്, ആധാറിലെ പേര് ആണ് ശെരി,(അപ്രകാരം തന്നെയാണ് അപ്ലിക്കേഷൻ നൽകിയത് ഏജൻസിക്ക് എന്റർ ചെയ്തപ്പോൾ തെറ്റിയതാണ്) മസ്റ്ററിങ് നടക്കുമോ?

    • @DADUZCORNER
      @DADUZCORNER  3 месяца назад

      നിങ്ങളുടെ ഗ്യാസ് ഏജൻസിയിൽ പോയി റെഡിയാക്കേണ്ടി വരും.

  • @keerthiratheesh
    @keerthiratheesh 4 месяца назад +2

    Thanku

    • @DADUZCORNER
      @DADUZCORNER  4 месяца назад

      കെവൈസി കമ്പ്ലീറ്റ് ചെയ്തു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.

  • @FUADFAVOURSANINFUAD
    @FUADFAVOURSANINFUAD 3 месяца назад

    Face scan click cheyyumbol app download ennukanikkunnu. App down load cheythathanu

    • @DADUZCORNER
      @DADUZCORNER  3 месяца назад

      ആപ്പ് മാറി പോയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യു.

  • @swethasreenivasan1941
    @swethasreenivasan1941 4 месяца назад

    Helloo.. Njangal upayogikkunna gas kure varshangalkku munp njangalude veettil vadakayk irunna chechiyude perilulla gas connection aanu.. Avar ipol evde aanennu polum ariyilla.. Soo ith engane link cheyan pattum? Gas book cheyunnath ente mobile numbwr il aanu..

    • @DADUZCORNER
      @DADUZCORNER  4 месяца назад

      പേടിക്കേണ്ടതില്ല
      ഇപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല സാവധാനത്തിൽ ഗ്യാസ് ഏജൻസിയിൽ പോയി ആ ഗ്യാസ് കണക്ഷൻ നിങ്ങളുടെ പേരിലേക്ക് ആക്കിയതിനു ശേഷം ചെയ്യാവുന്നതാണ്.

  • @melvinjose6550
    @melvinjose6550 4 месяца назад

    Hamster kombat ഇന്റെ daily cipher എന്താണ് ഇപ്പോൾ update ചെയ്യാത്തെ

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Today’s Hamster Kombat Daily Cipher Morse code
      The code: HALVE
      H: •••• (dot dot dot dot)
      A: •- (dot dash)
      L: •-•• (dot dash dot dot)
      V: •••- (dot dot dot dash)
      E: • (dot)
      When you hold down the circle with the hamster, a dash appears.
      When you tap quickly, a dot appears.
      ⚡️Today's Hamster Kombat Daily Combo
      1. PR&Team tab → CEO
      2. Specials tab → NFT Collection Launch
      3. PR&Team tab → Leaderboards
      🔥
      ✔️
      RUclips
      ruclips.net/user/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

  • @renjithanirudhan9759
    @renjithanirudhan9759 4 месяца назад +1

    lpg ഐഡി 17 ആക്കം ആണല്ലോ... എന്ത് ചെയ്യണം

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഒരു അക്കം അവിടെത്തന്നെ ഉണ്ടാകും ബാക്കി അടിച്ചു കൊടുത്താൽ മതി.

    • @sameelasuhail9587
      @sameelasuhail9587 3 месяца назад

      അവിടെ 3 aanu അതിനു പകരം 2 ആണേൽ എന്തു ചെയ്യണം

  • @princythomas1266
    @princythomas1266 3 месяца назад

    Enik relogin cheyumbol ekyc kanikanila, apol ntha cheyandathu

    • @DADUZCORNER
      @DADUZCORNER  3 месяца назад

      ആധാർ kyc ഫോൺ സപ്പോർട്ട് ചെയ്യാത്ത കൊണ്ടായിരിക്കും മറ്റൊരു ഫോണിൽ നിന്നും ചെയ്തു നോക്കൂ.

  • @minisasikumar6079
    @minisasikumar6079 4 месяца назад

    Useful information

  • @ShefeVlogs
    @ShefeVlogs 4 месяца назад

    Ente login cheyumbol d link ennu kanikkunnu... Appo pinne re key mathram cheythal pore

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      റീ കെവൈസി ആണ് പ്രധാനം.

    • @ShefeVlogs
      @ShefeVlogs 4 месяца назад

      @@DADUZCORNER already link ayathu kondano d link ennu kanikkunne

  • @govindanp9120
    @govindanp9120 4 месяца назад

    മറ്റു കമ്പനികളുടെയും ഇതേ പോലെ ചെയ്താൽ മതിയോ, ഭാരത് ഗ്യാസിന്റ ആപ്പ് ഏതാണ്. മറുപടി

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      ഇതേ രീതിയിൽ തന്നെയാണ് ചെയ്യുന്നത് പക്ഷേ ആപ്ലിക്കേഷൻ മാറുമെന്ന് മാത്രം ഭാരത് ഗ്യാസിന്റെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ മതി.

  • @renjithg6972
    @renjithg6972 4 месяца назад +1

    Sir, ഒരു മൊബൈൽ ഉപോയോഗിച്ച് തന്നെ വേറെ വേറെ ആൾക്കാർക്ക് kyc ചെയ്യാൻ പറ്റുമോ...

    • @abhinavp.k6728
      @abhinavp.k6728 4 месяца назад

      No😂❤

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Yes
      Gas agency യിൽ രെജിസ്റ്റർ ചെയ്ത mobile number ലേക്ക് otp വരും അത് അടിച്ച് കൊടുക്കണം.

  • @aswathiachu7690
    @aswathiachu7690 4 месяца назад

    Aadhar face rd phonip work aavunilla

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മറ്റൊരു ഫോൺ ഉപയോഗിച്ച് ചെയ്തു നോക്കാവുന്നതാണ്.

  • @analuu5164
    @analuu5164 4 месяца назад

    Re kyc option kittunilaaa ....

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മറ്റൊരു ഫോണിൽ നിന്നും ചെയ്തു നോക്കേണ്ടിവരും.

  • @jpsworld108
    @jpsworld108 4 месяца назад

    ഞാൻ ഇന്നലെ ഇതെല്ലാം ചെയ്ത് your rekyc successfully completed എന്നു കാണിച്ചു.
    ദേ ഇന്ന് നോക്കുമ്പോൾ Re kyc എന്ന മെനു ബാർ വീണ്ടും വന്നിരിക്കുന്നു.
    K y c status പച്ച ടിക്ക് മാർക്ക് ആണ് കാണിക്കുന്നത്

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ബാക്കിയുള്ള ആധാറ് ഫെയ്സ് ആർ ഡി എന്ന് പറയുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു ഫോട്ടോയെടുത്ത് സബ്മിറ്റ് ചെയ്യണം.

  • @Ramborajan957
    @Ramborajan957 4 месяца назад +1

    re kyc enna option last my profile kaanikkunilla

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഫോണിൽ സപ്പോർട്ട് ആവാത്തത് കൊണ്ടായിരിക്കാം മറ്റൊരു മൊബൈൽ ഫോണിൽ നിന്നും ചെയ്തു നോക്കൂ.

  • @binodmanikandan6558
    @binodmanikandan6558 4 месяца назад

    HP Gas മസ്റ്ററിംഗ് എങ്ങനെയാണ്

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഇതേ രീതിയിൽ തന്നെയാണ് ചെയ്യുന്നത് Hp pay എന്ന് പറയുന്ന ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് മാത്രം.

  • @lalithakumari1670
    @lalithakumari1670 4 месяца назад +1

    Re kyc cheyumbol aadhar app open avunnilla ..Not able to do... usb debugging enabled nu entho kanikkunnu..What to do ????

    • @DADUZCORNER
      @DADUZCORNER  4 месяца назад

      If the developer option is 'Enable', follow the below steps:
      Open 'Settings' on your Android device.
      Scroll down and tap on 'Developer options'
      Scroll down to find 'USB debugging' and toggle it off to disable it.
      If you are prompted with a warning message, read it carefully and tap on 'OK' to disable USB debugging.

  • @fidhufadhi2847
    @fidhufadhi2847 4 месяца назад +1

    ഞാൻ ഇങ്ങനെ മൊബൈലിൽ ചെയ്തു.. ഒക്കെ റെഡിയായി പക്ഷെ മെസ്സേജ് ഒന്നും വന്നിട്ടില്ല. ഏജൻസി യിൽ പോയി ചെയ്തവർക് മെസ്സേജ് വന്നിട്ടുണ്ട്.. മെസ്സേജ് വരാത്തത് കൊണ്ട് കുഴപ്പം ഉണ്ടൊ

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ലിങ്ക് ചെയ്തു കഴിഞ്ഞവർക്ക് മെസ്സേജ് വരുന്നുണ്ട് ഒന്ന് ഗ്യാസ് ഏജൻസിയിൽ വിളിച്ചു അന്വേഷിച്ചു നോക്കൂ.

  • @saleelvadakkethil9973
    @saleelvadakkethil9973 4 месяца назад +1

    Register ആകുന്നില്ല, we apologize for the inconvenience എന്ന msg വരാണ്. 3 ദിവസായി ഇങ്ങനെ

    • @DADUZCORNER
      @DADUZCORNER  4 месяца назад

      വൈകുന്നേരങ്ങളിൽ ചെയ്തു നോക്കൂ ഹാങ്ങ് ആകുന്നതാണ്.

  • @SabithaSakkeer-hx3sw
    @SabithaSakkeer-hx3sw 4 месяца назад

    Bharath gasinde app ethane

    • @DADUZCORNER
      @DADUZCORNER  4 месяца назад

      സെയിം പ്രൊസീജിയർ തന്നെയാണ് പക്ഷേ ആപ്ലിക്കേഷൻ മാറുമെന്ന് മാത്രം.

  • @vidhukrishna5821
    @vidhukrishna5821 4 месяца назад

    Bharath gas egane cheyyum ?

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഇതേ രീതിയിൽ തന്നെയാണ് ചെയ്യാറുള്ളത് ബിപിസിഎൽ എന്ന് പറയുന്ന ആപ്ലിക്കേഷൻ ഉപയോഗിക്കണം എന്ന് മാത്രം.

  • @Raveendran1962
    @Raveendran1962 4 месяца назад +1

    Consumer Id 17 അക്കമാണല്ലോ കിട്ടിയത്.

    • @DADUZCORNER
      @DADUZCORNER  4 месяца назад

      നിങ്ങൾ അടിക്കുന്ന സ്ഥലത്ത് ഓൾറെഡി 3 എന്ന് ഉണ്ടാകും അതിനുശേഷമുള്ളത് അടിച്ചു കൊടുത്താൽ മതി.

  • @mohananps5976
    @mohananps5976 4 месяца назад

    Re kyc എന്ന ഓപ്ഷൻ ലഭഭഭിക്കുന്നില്ല. എന്തു ചെയ്യണം. പ്രോഫൈലിൽ kyc പച്ച ടിക് എന്ന് കാണുന്നുമുണ്ട്

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ശ്രീ കെ വൈ സി എന്തായാലും ചെയ്യണം മറ്റൊരു ഫോണിൽ നിന്നും ചെയ്തു നോക്കൂ.

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 4 месяца назад +2

    ഞാൻ ഒരു നൂറു തവണ ചെയ്തു നോക്കി, password rules were not met എന്ന reply ആണ് കിട്ടുന്നത്. മടുത്തപ്പോൾ മതിയാക്കി. ഇതിനു ഒരു പരിഹാരം നിർദ്ദേശിക്കാമോ

    • @DADUZCORNER
      @DADUZCORNER  4 месяца назад +2

      @Abcd12345
      ഈ ഫോർമാറ്റിൽ ഒന്നടിച്ചു നോക്കൂ ക്ലിയർ ആയി കിട്ടുന്നതാണ്
      റെഡിയാണെങ്കിൽ അറിയിക്കണേ.

    • @PUSHPACCHOLAKKAL-nf5jk
      @PUSHPACCHOLAKKAL-nf5jk 4 месяца назад

      @@DADUZCORNER എനിക്കും ആദ്യം റെഡിയായിട്ടില്ലായിരുന്നു പാസ്‌വേഡ് പിന്നെ നിങ്ങളുടെ വീഡിയോയിൽ ഉള്ള പോലെ അടിച്ചു നോക്കി അപ്പോഴാണ് റെഡിയായി കിട്ടിയത് താങ്ക്സ്.

    • @sibudevassy2742
      @sibudevassy2742 4 месяца назад

      അതേ same...

    • @sibudevassy2742
      @sibudevassy2742 4 месяца назад

      Thanks 👍ശരിയായി..

    • @dhanoopnair266
      @dhanoopnair266 4 месяца назад

      LPG id 17 അക്കം ഉണ്ട് അത് എങ്ങനെ ശരിയാക്കും? pls inform

  • @Ramborajan957
    @Ramborajan957 4 месяца назад

    Lpg edutha aalude number thanne vena otp ellam vekkan

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഗ്യാസ് ഏജൻസിയിൽ കൊടുത്ത ആളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിക്കുക.

  • @bennymathew8919
    @bennymathew8919 4 месяца назад

    Adhar face rd install akunnilla, ningalude divicil ith pattilla ennanu kanikkunnath.

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മറ്റൊരു മൊബൈൽ വഴി ചെയ്യാൻ സാധിക്കുന്നതാണ്.

  • @VargheseMK-u6f
    @VargheseMK-u6f 4 месяца назад

    17 digit lpg vannu endu cheyyum

    • @DADUZCORNER
      @DADUZCORNER  4 месяца назад

      വീഡിയോയിൽ കാണുന്ന പോലെ തന്നെ ആ കോളത്തിൽ അടിച്ചു മുന്നോട്ടു പോവുക അതിനുശേഷം ആധാർ ഫേസ് ആർഡി എന്ന് പറയുന്ന ആപ്ലിക്കേഷൻ വന്നു ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുക.

  • @georgeaugusthy4618
    @georgeaugusthy4618 4 месяца назад +1

    ഇത് വരെ muster ചെയ്യാൻ ഒരു ഓർഡർ വന്നിട്ടില്ല. ഞാൻ indian oil gas agencyil അന്വേഷിച്ചു.

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      അവർക്ക് അറിയാത്തത് കൊണ്ടായിരിക്കും സർ.

    • @lijojoseph8949
      @lijojoseph8949 4 месяца назад

      Agency il ninn message vannittondallo

  • @divyarajdivakaran5168
    @divyarajdivakaran5168 4 месяца назад

    Re-KYC enna option/button kaanikkunnilla??
    Green tick unde.

    • @sumanaramees8325
      @sumanaramees8325 4 месяца назад

      Nikum ith pole thenneya?

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ആധാർ ഫേസ് ആർഡി എന്ന് പറയുന്ന ആപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ സപ്പോർട്ട് ചെയ്തിട്ടുണ്ടാവില്ല
      മറ്റൊരു ഫോണിൽ നിന്നും ചെയ്തു നോക്കൂ.

  • @a_world_on_the_wing
    @a_world_on_the_wing 4 месяца назад

    Please update about BHARAT Petroleum connection

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഇതേ രീതിയിൽ തന്നെയാണ് hello BPCL എന്ന ആപ്പിലൂടെ ചെയ്താൽ മതി.

    • @a_world_on_the_wing
      @a_world_on_the_wing 4 месяца назад

      @@DADUZCORNER Thank you

  • @Fidha_Fifas
    @Fidha_Fifas 4 месяца назад

    ReKYC option kanunnillaa

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മറ്റൊരു ഫോണിൽ ചെയ്തു നോക്കേണ്ടിവരും.

  • @josekuttypt2167
    @josekuttypt2167 4 месяца назад

    KYC update ayi
    ഇനിയും Re KYC യും കൂടി ചെയ്യണോ

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Yes.

    • @pg-ck4hj
      @pg-ck4hj 4 месяца назад

      Re kyc option kanikunnilla
      Bro

  • @anakhakrishnan220
    @anakhakrishnan220 4 месяца назад

    Re kyc chythu photo upload akki.. but timed out ennu kanikkunnu. Photo successfully captured ennu kanichu but athu kazhnju request timed out ennanu kaniche. What to do?

    • @DADUZCORNER
      @DADUZCORNER  4 месяца назад

      വീണ്ടും ചെയ്തു നോക്കൂ.

    • @fasna9732
      @fasna9732 4 месяца назад

      Enikum ithe issue, orupad try cheythu ready aavunnilla

  • @madhukollakkattu
    @madhukollakkattu 4 месяца назад +3

    സർക്കാർ ഉത്തരവിന്റെ ഫോട്ടോ ഇടൂ. എന്നിട്ട് സംസാരിക്കൂ. സർക്കാൽ ഉത്തരവ് ഇറക്കിയാൽ മാത്രം മസ്റ്ററീംഗ് മതി... കമ്പനികൾക്ക് എന്താണധികാരം??

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      അത് ശരിയാണ്
      പക്ഷേ അപ്പോഴേക്കും mining ആൺകുട്ടികൾ കൊണ്ടോയിട്ടുണ്ടാകും😄.

  • @pvsomasekharan6492
    @pvsomasekharan6492 4 месяца назад +1

    H P ഗ്യാസ് ആപ് ഏതാണ്

    • @DADUZCORNER
      @DADUZCORNER  4 месяца назад

      HP pay എന്ന app ഉപയോഗിച്ച് ചെയ്യാം.

  • @llovegod8107
    @llovegod8107 4 месяца назад +1

    ഗ്യാസ് എടുത്ത ആള് മരിച്ചു പോയി. ഉടമയെ മാറ്റാൻ ഇപ്രകാരം പ്രൊഫൈൽ edit ചെയ്ത് പേര് മാറ്റി ഫോട്ടോ ഇത് പോലെ കൊടുത്താൽ മതിയാകുമോ. അതോ ഏജൻസി ഇൽ പോണോ

    • @DADUZCORNER
      @DADUZCORNER  4 месяца назад +3

      ഉടമയെ മാറ്റുന്നതിന് വേണ്ടി നിങ്ങൾ ഗ്യാസ് ഏജൻസിയിൽ പോയി ചെയ്യണം.

    • @llovegod8107
      @llovegod8107 4 месяца назад

      @@DADUZCORNER thankyou

  • @SaFa-tb4hl
    @SaFa-tb4hl 4 месяца назад +1

    Gas consumer name ulla ആൾ നാട്ടിൽ ഇല്ല.mustering ചെയ്യാൻ ഈ appil ചെയ്താൽ മതിയോ.ഓഫീസിൽ ചെന്നപ്പോൾ കൺസ്യൂമർ name ulla ആൾ തന്നെ vanamnn പറഞ്ഞ്.

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      ആധാർ ഫേസ് rd ചെയ്യാൻ ഈ ആള് തന്നെ വേണ്ടിവരും.
      ഗ്യാസ് ഏജൻസിയിൽ കൊടുത്ത ആളോട് അവിടെനിന്ന് ചെയ്തോളാൻ പറയൂ.

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      ആളെ നാട്ടിൽ വരണമെന്നില്ല മൊബൈൽ ഉപയോഗിച്ച് അവിടെ നിന്ന് ചെയ്യാൻ സാധിക്കുന്നതാണ്.

    • @ranisunil3474
      @ranisunil3474 4 месяца назад

      ഞങ്ങൾ ചെയ്തു. പക്ഷെ my പ്രൊഫൈൽ കഴിഞ്ഞുള്ള E-KYC എന്ന്‌ മാത്രം കാണുന്നില്ല

  • @saijasunil1498
    @saijasunil1498 4 месяца назад

    Photo eduthappol technical error kanikunnu

    • @DADUZCORNER
      @DADUZCORNER  4 месяца назад

      നെറ്റ്‌വർക്ക് കൂടുതലുള്ള സ്ഥലത്ത് നിന്നും ചെയ്തു നോക്കൂ.

  • @muralidhararaja1630
    @muralidhararaja1630 4 месяца назад

    എന്റെ brother ന്റെ mustering എന്റെ ഫോണിൽ ചെയ്യാൻ പറ്റുമോ. അവരുടെ സാദാ ഫോൺ ആണ്

    • @DADUZCORNER
      @DADUZCORNER  4 месяца назад

      പറ്റുന്നതാണ് ലോഗിൻ ചെയ്യുന്ന സമയത്ത് അവരുടെ ഫോൺ നമ്പർ കൊടുത്താൽ മതി ഗ്യാസിൽ ബുക്ക് ചെയ്യുന്ന ഫോൺ നമ്പർ.

  • @gireeshkaraparambu8979
    @gireeshkaraparambu8979 4 месяца назад +1

    HP app ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഇൻവാലീഡ് പിൻകോഡ് എന്നു കാണിക്കുന്നു എന്തു ചെയ്യണം

    • @DADUZCORNER
      @DADUZCORNER  4 месяца назад

      പിൻകോഡ് കറക്റ്റ് ആയിട്ട് എന്റർ ചെയ്തു കഴിഞ്ഞാൽ അങ്ങനെ കാണിക്കില്ല ഇനി അത് അല്ലെങ്കിൽ എച്ച്പിയുടെ ആപ്ലിക്കേഷൻ അപ്ഡേറ്റ് വന്നിട്ടുണ്ടോ എന്നും ഒന്ന് ചെക്ക് ചെയ്യു.

  • @SK10505
    @SK10505 4 месяца назад

    Njan LPG ID search cheythappol athu Retry ennu parayannu, 2 Days ayi try cheyunnu athu verunnilla.

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മൊബൈൽ നമ്പർ ഏജൻസിയിൽ കൊടുത്തത് ശരിയാണോ എന്ന് ചെക്ക് ചെയ്യൂ.

  • @Haza_cv
    @Haza_cv 4 месяца назад

    Detailsil second name mistake aaay endh cheyyum ini

    • @DADUZCORNER
      @DADUZCORNER  4 месяца назад

      അത് പ്രശ്നമില്ല
      ഗ്യാസ് ഏജൻസിയിൽ പോയി ശരിയാക്കാവുന്നതാണ്.

  • @Ramborajan957
    @Ramborajan957 4 месяца назад

    Nammalude phonil vere aalude number veche cheyyan pattuvaa

    • @DADUZCORNER
      @DADUZCORNER  4 месяца назад

      തീർച്ചയായും പറ്റുന്നതാണ്.

  • @Spanish-w1c
    @Spanish-w1c 4 месяца назад +1

    Adhar face rd app ഇല്ലലോ play സ്റ്റോറിൽ

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      തീർച്ചയായും ഉണ്ട്
      നിങ്ങളുടെ ഫോൺ പഴയ വേർഷൻ ഫോൺ ആണെങ്കിൽ അതിലെ കിട്ടാൻ സാധ്യതയുണ്ടാവില്ല
      പുതിയ ഏതെങ്കിലും ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്ത് ചെയ്യാൻ സാധിക്കുന്നതാണ്.

    • @angel0fangelsangel504
      @angel0fangelsangel504 4 месяца назад +1

      അതിന് പകരം ഉള്ള ആപ്പ് ഏതാണ്

    • @yadukulnm3264
      @yadukulnm3264 4 месяца назад

      ​@@DADUZCORNERandroid version 13 ൽ ട്രൈ ചെയ്തു നോക്കി. ആപ്പ് ഡൌൺലോഡ് ആയി പക്ഷെ ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല. വേറെ 2 ഫോണിൽ നോക്കിയപ്പോഴും അതെ അവസ്ഥ

    • @RobinThomas-zs3kl
      @RobinThomas-zs3kl 4 месяца назад

      ​@@yadukulnm3264ബ്രോ apk ആർക്കും നേരിട്ടു open ചെയ്യാൻ കഴിയില്ല 😃 ഈ വീഡിയോ കണ്ടു ചെയ്തു നോക്ക്

  • @RobinThomas-zs3kl
    @RobinThomas-zs3kl 4 месяца назад

    ചേട്ടായി hamster kombat ഗെയിമിൽ എങ്ങനെ പെട്ടന്നു lord എത്താൻ പറ്റും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? 🙄 ഇത് വരെ ആരും ചെയ്തിട്ടില്ല please.... ഒത്തിരി പേര് കാത്തിരിക്കുന്ന വീഡിയോ ആണ്...... ചെയ്യാമോ?

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഇപ്പോൾ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ
      ruclips.net/video/piw03Q6gVrU/видео.html
      Thanks.

  • @NishaP-b2u
    @NishaP-b2u 4 месяца назад

    ഭാരത് ഗ്യാസിന്റെ app ഒന്ന് പറഞ്ഞു തരുമോ?

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Hello BPCL എന്ന ആപ്പ് ഉപയോഗിച്ച് ചെയ്യാവുന്നതാണ് ഈ വീഡിയോയിൽ ഉള്ള പോലെ തന്നെയാണ് ആപ്ലിക്കേഷൻ മാറുമെന്ന് മാത്രം.

  • @vave7097
    @vave7097 4 месяца назад

    Ee addhar application phonil support akunilla vera application ondo please

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      മറ്റൊരു ഫോണിൽ ചെയ്തു നോക്കൂ.

  • @ShibuP.S-x2q
    @ShibuP.S-x2q 4 месяца назад

    9:37 ReKYC option kaanunnillaallo appilu.

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മറ്റൊരു ഫോണിൽ ലോഗിൻ ചെയ്തു നോക്കൂ.

  • @morninggloris7488
    @morninggloris7488 4 месяца назад +1

    Hp ഗ്യാസിന് ഏത് app ആണ്

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Hp pay എന്ന app.

  • @radhan1001
    @radhan1001 4 месяца назад

    ഞാൻ ചെയ്തു. 5 മിനിറ്റ് കൊണ്ട് സംഗതി ഓക്കേ

    • @DADUZCORNER
      @DADUZCORNER  4 месяца назад

      Good
      നല്ല സ്പീഡ് ആണല്ലോ.

  • @hassansiidheeque
    @hassansiidheeque 4 месяца назад

    ആധാർ ഫൈസ് ആർ ഡി എന്ന ആപ് ഡൌൺലോഡ് ആക്ണില്ല

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മറ്റൊരു ഫോണിൽ നിന്നും ചെയ്തു നോക്കൂ.

  • @sabahmanuppa
    @sabahmanuppa 4 месяца назад

    Adhar face rd app not supporting my mobile

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മറ്റൊരു മൊബൈൽ ഫോണിൽ നിന്ന് ചെയ്തു നോക്കൂ.

  • @fazilkp2370
    @fazilkp2370 4 месяца назад

    Re kyc option llaaaalo

    • @DADUZCORNER
      @DADUZCORNER  4 месяца назад

      നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യാഞ്ഞിട്ടായിരിക്കും മറ്റൊരു ഫോണിൽ നിന്നും ചെയ്തു നോക്കൂ.

  • @baveeshpadanilam4729
    @baveeshpadanilam4729 4 месяца назад +1

    Barath gas ,?????

    • @DADUZCORNER
      @DADUZCORNER  4 месяца назад +2

      ഭാരത് ഗ്യാസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉണ്ട് അതിൽ ഇതേ രീതിയിൽ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്.

    • @baveeshpadanilam4729
      @baveeshpadanilam4729 4 месяца назад

      @@DADUZCORNER ok

  • @hariit7547
    @hariit7547 4 месяца назад +1

    BHARATH GAS APP?

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ഭാരത് ഗ്യാസിന്റെ തന്നെ മൊബൈൽ ആപ്ലിക്കേഷൻ ഉണ്ട് ആ ആപ്ലിക്കേഷൻ ലൂടെ നിങ്ങൾക്ക് ചെയ്യുവാൻ സാധിക്കുന്നതാണ്
      ഇതേ രീതി തന്നെയാണ് അതിലും ഉണ്ടാവുക.

    • @KiranvBinu
      @KiranvBinu 4 месяца назад +1

      Hello BPCL

  • @Haza_cv
    @Haza_cv 4 месяца назад

    Pls rply

    • @DADUZCORNER
      @DADUZCORNER  4 месяца назад

      ചെയ്തിട്ടുണ്ട്.

  • @CourtsEKM
    @CourtsEKM 4 месяца назад +1

    ഇതിൽ പറയുന്ന ആപ്പ് കൾ എല്ലാം genuine ആണോ എന്നത് അറിയാൻ സാധിക്കുന്നില്ല...അതുകൊണ്ട് തൽക്കാലം ഇതിൽ പറയുന്നത് പോലെ മസ്റ്ററിങ് ചെയ്യുന്നില്ല

    • @DADUZCORNER
      @DADUZCORNER  4 месяца назад +1

      ഗ്യാസിന്റെ മസ്റ്ററിങ് ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ ചെയ്യേണ്ടതില്ല നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് ചെയ്യാവുന്നതാണ് പക്ഷേ ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ട് ആവാതിരിക്കാനാണ് ഇപ്പോഴേ ചെയ്യാനുള്ള കാര്യങ്ങൾ പറയുന്നത്
      പിന്നെ ഇന്ത്യയെ ഇന്ത്യൻ ഓയിൽ വൺ എന്ന് പറയുന്ന ആപ്പ് ഇന്ത്യൻ ഓയിലിന്റെ ഒഫീഷ്യൽ ആപ്പാണ്
      ആധാർ ഫേസ് rd എന്നു പറയുന്നത് നിങ്ങളുടെ ബൈബയോമെട്രിക്കൽ എടുക്കാനുള്ള ഒരു ആപ്പും ആണ്
      പിന്നീട് ചിലപ്പോൾ ഹാങ്ങ് ആകാനും തിരക്കാനും സാധ്യതയുണ്ട്
      നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ചെയ്യാവുന്നതാണ്
      Thanks for watching dear.

  • @govindanp9120
    @govindanp9120 4 месяца назад +1

    ഇതേ വീഡിയോ തന്നെയല്ലേ ഒരു ദിവസം മുൻപ് ചെയ്തത്

    • @DADUZCORNER
      @DADUZCORNER  4 месяца назад +3

      അതെ
      നിങ്ങൾ ചോദിച്ചത് വളരെ നല്ലത്
      പക്ഷേ അതിൽ നമ്മുടെ adhaar face rd ചെയ്യുന്നതിന്റെ രൂപങ്ങളൊന്നും ഇല്ലായിരുന്നു ഇതിൽ അതുകൂടെ ഉൾപ്പെടുത്തിയിട്ടാണ് ചെയ്തിട്ടുള്ളത്.

    • @govindanp9120
      @govindanp9120 4 месяца назад

      ​@@DADUZCORNERthank you

  • @melvinjose6550
    @melvinjose6550 4 месяца назад

    Hamster kombat ഇന്റെ daily cipher എന്താണ് ഇപ്പോൾ update ചെയ്യാത്തെ

    • @DADUZCORNER
      @DADUZCORNER  4 месяца назад

      July -10
      💎Today’s Hamster Kombat Daily Cipher Morse code
      The code: GAS
      G: --• (dash dash dot)
      A: •- (dot dash)
      S: ••• (dot dot dot)
      When you hold down the circle with the hamster, a dash appears.
      When you tap quickly, a dot appears.
      ✔️ July -9
      ⚡️Today's Hamster Kombat Daily Combo
      1. Specials tab → TG Leaders
      2. Specials tab → Semi-final Spain vs France
      3. Web3 tab → DEX
      🔥
      ✔️
      RUclips
      ruclips.net/user/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

  • @suhailsuhu8281
    @suhailsuhu8281 4 месяца назад +1

    Bro rekyc option kanunnilla

    • @DADUZCORNER
      @DADUZCORNER  4 месяца назад

      മറ്റൊരു ഫോണിൽ നിന്ന് ചെയ്തു നോക്കൂ.