ലേഡി ധ്യാൻ ശ്രീനിവാസൻ ആരെന്നുള്ള ചോദ്യത്തിന് ഉത്തരം 😂 ഉമ്മ 🔥 NOUFAL TKD FAMILY INTERVIEW PART 1

Поделиться
HTML-код
  • Опубликовано: 10 май 2024
  • NOUFAL TKD FAMILY INTERVIEW PART 1 | UMMAYUM MONUM
    Ummayum monum family interview part 1
    Noufal Tkd
    Noufal Tkd interview
    Noufal Tkd wedding
    Noufal Tkd vlog
    Noufal Tkd prank
    Noufal Tkd album song
    Noufal Tkd youtube channel
    Noufal Tkd 2.0
    Noufal Tkd home tour
    Noufal Tkd interview prank
    Noufal Tkd song
    Noufal Tkd family
    Noufal Tkd wedding
    Noufal Tkd today vlog
    Noufal Tkd veedu plan
    Noufal Tkd wife
    Noufal Tkd sister
    Noufal Tkd interview variety media
    Noufal Tkd life story
    Mastani
    Masti with mastani
    Mastani interview
    Mastani variety media
    Mastani latest video
    Mastani anchor
    Mastani interview
    Variety media
    Variety media interview
    Variety media latest
    #noufaltkd #ummayummonum #interview
  • РазвлеченияРазвлечения

Комментарии • 1,8 тыс.

  • @noufalftkd2822
    @noufalftkd2822 Месяц назад +5495

    മക്കളെ ഉമ്മ എങ്ങനെ ഉണ്ട്

  • @user-hf3mw5zd4c
    @user-hf3mw5zd4c Месяц назад +1844

    ഉമ്മ നെ ഇഷ്ടമുള്ളവർ ലൈക് adiiiiiiiii👍

  • @AizaMeharin
    @AizaMeharin Месяц назад +1012

    പൊന്നാര ന്റെ നൗഫലെ അന്റെ ഉമ്മാന്റെ ഒരു കാര്യം 🤣🤣🤣🤣🤣 ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ 🤲🤲🤲

  • @ramshedalpha6452
    @ramshedalpha6452 Месяц назад +1670

    ലോൺ എടുക്കില്ല എന്ന തീരുമാനത്തിന് ഒരു ലൈക് 👍

    • @SILENTGIRL1994
      @SILENTGIRL1994 Месяц назад +45

      യൂട്യൂബിൽ നിന്നുള്ള വരുമാനവും ഹറാം ആണ്

    • @abdulrahoofrahoo6847
      @abdulrahoofrahoo6847 Месяц назад

      'ന ഇഫൽ നള ഫൽ. '' ' സുന​@@SILENTGIRL1994

    • @muhammad2573
      @muhammad2573 Месяц назад +16

      എന്തിനാ ലോൺ 😂

    • @rrrrrr9357
      @rrrrrr9357 Месяц назад +30

      ഇവർക്ക് വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പെണ്ണുങ്ങളെയും പ്രദർശിപ്പിച്ചാൽ എന്തിനാ ലോൺ എടുക്കുന്നത്

    • @trickmaster5521
      @trickmaster5521 Месяц назад

      👍👍👍👍👍👍👍👍

  • @user-lu7ri4pu4w
    @user-lu7ri4pu4w Месяц назад +1273

    ഉമ്മയുടെ നാച്ചുറൽ ആയ തഗ് കണ്ട് ചിരിച്ചവർ ഇവിടെ 👍

    • @kadeeja-vf7xu
      @kadeeja-vf7xu Месяц назад +3

      കിച്ചു.ച്ചിരിച്ചു.ചത്തു.ഉമ്മാൻ്റെ.വർത്തമാനഠ.കെട്ടിട്ട്

    • @user-ot8re6ol5w
      @user-ot8re6ol5w Месяц назад +4

      Und

    • @user-lu7ri4pu4w
      @user-lu7ri4pu4w Месяц назад

      @@user-ot8re6ol5w ഉണ്ടോ

    • @sameenaashraf2892
      @sameenaashraf2892 Месяц назад +2

      😂

    • @user-dl3kg7ph8l
      @user-dl3kg7ph8l Месяц назад

      😂😂😂😂😂😂

  • @zayusCakes
    @zayusCakes Месяц назад +50

    ആദ്യാമായിട്ടാൻ ഒരു ഇന്റർവ്യൂ skip ചെയ്യാതെ കാണുന്നതും കണ്ട് തുടങ്ങിയത് തൊട്ട് ചിരി നിർത്താതെ അവസാനിപ്പിക്കുന്നതും 😂😂😂❤️

  • @SameeraEP-xh1if
    @SameeraEP-xh1if Месяц назад +467

    സോഫിക്ക് പെട്ടെന്ന് തന്നെ ഒരു വീട് ആവട്ടെ 🥰🤲

  • @user-ow5nk6ql2g
    @user-ow5nk6ql2g Месяц назад +814

    സിനു വിനെ ഇഷ്ടം ഉള്ളവർ ലൈക് അടിക്

    • @Yasi78677
      @Yasi78677 27 дней назад

      Kandavante Pennine nthina ishtappedunne

  • @asharafasharu2703
    @asharafasharu2703 Месяц назад +128

    ❤ സമ്മതിച്ചു മക്കളെ സമ്മതിച്ചു ചിരിച്ചു ചിരിച്ചു മതിയായി ഇനിയും ഉയരത്തിൽ ഉയരങ്ങളിലേക്ക് എത്തട്ടെ

  • @afnidanoufal5076
    @afnidanoufal5076 Месяц назад +21

    Ma shaa Allah
    Noufal big salute 😍

  • @Kids_model_stiching
    @Kids_model_stiching Месяц назад +149

    എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ വീഡിയോ നോക്കിയാൽ എല്ലാം മറന്നു പോകും ചിരിച്ചു ഒരുപാടായി അള്ളാഹു ഉമ്മാക് ദീർഗായുസ് കൊടുക്കട്ടെ ആമീൻ

    • @RinuN-jf6ci
      @RinuN-jf6ci Месяц назад +2

      Sathyam. Njan oru tension maran vendi aan phone eduth verthe kuthi kalikkunnath appoya ee video kandath😂orupad chirichu😂😂

    • @hanizuhanizu6336
      @hanizuhanizu6336 Месяц назад +1

      Sathiyam🥰

    • @hayrunisa912
      @hayrunisa912 Месяц назад +1

      ആമിൻ ഞാൻ ടെൻഷൻ കേറി ഇരിക്കുക യായിരുന്നു ഇത് കണ്ടിട്ട് ചിരിച്ചു ചിരിച്ചു

  • @faizalrahman6718
    @faizalrahman6718 Месяц назад +14

    Army ആകാത്തതാണ് എന്റെ ജീവിതത്തിൽ ഉള്ള ഒരു വിഷമം. ഒരുപാട് കിട്ടി കിട്ടിയില്ല എന്ന് പറഞ്ഞു പോയി 4/5പ്രാവശ്യം. ഫുട്ബോൾ കളിച്ചിട്ട് ACL സർജറി കഴിഞ്ഞു കിടപ്പിലായി ഇപ്പോൾ പ്രവാസിയായി ആ കാലഘട്ടം ഓർക്കുമ്പോൾ ഈ മണ്ണിൽ നിന്ന് കരഞ്ഞു പോകും ചില നേരത്ത്.😥🤲🏻🤲🏻🤲🏻 ഇപ്പോൾ ഉള്ളതുകൊണ്ട് അൽഹംദുലില്ല എന്ന് പറഞ്ഞു ജീവിക്കുന്നു.

  • @sabnasabi4241
    @sabnasabi4241 Месяц назад +18

    Super...orupaadu chirichu

  • @RuksanaAzeez-dl5eu
    @RuksanaAzeez-dl5eu Месяц назад +22

    Njan ivare vlog kannunnadh ee umma illadh kond. Hajumma ningo super👍🏻

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz Месяц назад +162

    ഒറ്റ മകൻ ഉള്ള എല്ലാ ഫാനിലിയിലും ഇതൊക്കെ തന്നെ അവസ്ഥ. .എല്ലാം ചെയ്താലും പൂർണമായും ആർക്കും തൃപ്തി ഉണ്ടാവുകയും ഇല്ലാ. .സ്വസ്ഥതയും കിട്ടൂല. .ഉമ്മന്റേയും ബാപ്പന്റെയും ആശക് അനുസരിച്ചു പെങ്ങന്മാർക്കും മരുമക്കൾക്കും വേണ്ടി ജീവിച്ചു തീരുമ്പോളേക്കും നമ്മുടെ ഭാര്യക്കും മക്കൾക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും. .ആ സാക്രിഫൈസ്‌ ഒന്നും ആരും കാണുകയും ഇല്ലാ. .

  • @NasBoutique
    @NasBoutique Месяц назад +32

    ഇതുപോലെ ചിരിച്ച ഒരു ഇന്റർവ്യൂ ഞൻ കണ്ടിട്ടില്ല മാഷാഅല്ലാഹ്‌ ഉമ്മ സൂപ്പർ

  • @abdullatheef.e2194
    @abdullatheef.e2194 Месяц назад +15

    എല്ലാത്തിനും പകരം ഇപ്പോൾ സന്തോഷം കിട്ടിയില്ലേ അതാണ് ദൈവത്തിൻറെ കണ്ട്രോൾ ഇപ്പോൾ നല്ലൊരു ഭാര്യയെ കിട്ടിയില്ലേ നല്ലൊരു കുഞ്ഞിനെ കിട്ടട്ടെ

  • @KhairunneesaRasheedali
    @KhairunneesaRasheedali Месяц назад +84

    ഉമ്മ ❤️👌👌👌👌👌 കുറെ ചിരിച്ചു, അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ് 🥰🥰

  • @Jasfathii
    @Jasfathii Месяц назад +7

    നല്ലൊരു വീഡിയോ 😍👍🏻❤️❤️❤️

  • @Banooscreations
    @Banooscreations Месяц назад +207

    എനിക്ക് ഈ ഉമ്മാനെ ഒരുപാട് ഇഷ്ടം ആണ് ,, ചിരിച്ചു ഊപാട് ഇളകി,, 😂😂😂❤️❤️❤️ ഹാപ്പി mothers day ❤️❤️

  • @ShameemaV-le6ik
    @ShameemaV-le6ik Месяц назад +16

    Umma poli😁❤️

  • @AboothahirAyurluq
    @AboothahirAyurluq Месяц назад +19

    Mashallah ❤❤❤

  • @user-kc1br2is3i
    @user-kc1br2is3i Месяц назад +304

    ഉമ്മാൻറെ ഓരോ പൊട്ടത്തരങ്ങൾ നല്ല രസമാണ് ചിരിച്ചത് പോകും😅😅😅😅😅

  • @FathimaFathima-hn4sz
    @FathimaFathima-hn4sz Месяц назад +193

    ഉമ്മാക്ക് അല്ലാഹു താല ഒരു പാട് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ഉമ്മാനെ കാണാൻ ആഗ്രഹം ഉണ്ട്

  • @user-uu4tt1vf8v
    @user-uu4tt1vf8v Месяц назад +4

    നൗഫൽ എല്ലാ വീഡിയോയും കാണൽ ഉണ്ട് കമന്റ് ആദ്യമായിട്ടാ. ചിരിച്ചു ഒരുവയിയായി ❤

  • @shamlasherin-yj7ge
    @shamlasherin-yj7ge Месяц назад +57

    Enik ummaane orupaad ishtamaan ❤❤Happy mother's day❤❤❤

  • @hajarapalapetty3094
    @hajarapalapetty3094 Месяц назад +1

    Nalloru familla eanik ishdayi eanium uyarangalil Ethan sathikkadaaa. Aameen sinuna yum sofi naum 4 all karayum kannan nalla monj und sinu nalla achadakkam ulla kutty

  • @majeedk7686
    @majeedk7686 Месяц назад +13

    നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിലും നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰🥰🥰

  • @ammuzmenonfamily9212
    @ammuzmenonfamily9212 Месяц назад +25

    ഒരുപാട് ഇഷ്ടം തോന്നിയ വാക്ക് എന്ത് ബേബി ആയാലും ദൈവം നല്ലൊരു കുഞ്ഞിനെ തരണം പറഞ്ഞതു, ആണ് കുട്ടി, പെൺകുട്ടി വേർതിരിച്ചു കാണാത്തതിൽ ഒത്തിരി സന്തോഷം തോന്നി 😍😍😍❤️😍😍😍

  • @fesata2523
    @fesata2523 Месяц назад +10

    മാഷാ അല്ലാഹ്.. ഉംറക് കൊണ്ട് പോവണം

  • @sharbintechvlog740
    @sharbintechvlog740 Месяц назад +9

    ഉമ്മ സൂപ്പർ

  • @afsilaiba6759
    @afsilaiba6759 Месяц назад +3

    Super family masha Allah

  • @sainujamshi2315
    @sainujamshi2315 Месяц назад +6

    Umma chirich kannilninn vellam vannu Umma ❤❤❤❤❤❤

  • @asharafasharu2703
    @asharafasharu2703 Месяц назад +8

    ❤❤متفق عليه وقبلت الأطفال وضحكت وضحكت وعملت إلى الأعلى

  • @sabirashameemsabi4018
    @sabirashameemsabi4018 Месяц назад +5

    Pwoly umma🥰🥰

  • @nishadthasli
    @nishadthasli Месяц назад +7

    Noufalkka Umma poli❤❤❤❤❤

  • @ManafManu-xw8yp
    @ManafManu-xw8yp Месяц назад +269

    Anchor ithuvareyum itta dressil inn itta dressil nalla monjjund ennuthonunnavar like adikki

    • @mohamedjasir2005
      @mohamedjasir2005 Месяц назад +2

      Munnathe polotha dress itt vannirunneal aa umma troly kollum mikkavarum 😂

  • @SubairHasiSubiHasi
    @SubairHasiSubiHasi Месяц назад +5

    Ee umma poliyaan mashaallah

  • @ramsiyatp7679
    @ramsiyatp7679 Месяц назад +2

    Super video orupad chirichu

  • @user-cz8sw3bd1l
    @user-cz8sw3bd1l Месяц назад +8

    ummante varthanam kett chirich chirich marichu ❤

  • @fathimathsaheelap3460
    @fathimathsaheelap3460 Месяц назад +2

    Spr fmly standerd onnum veanda Noufalka natural aanu nighalude vijayam❤

  • @hibalatheef266
    @hibalatheef266 Месяц назад +8

    Part 2 വേണം

  • @Ahsan-xz1gt
    @Ahsan-xz1gt Месяц назад +9

    സൂപ്പർ

  • @rafsha8515
    @rafsha8515 Месяц назад +21

    എന്റെ പൊന്നു haajarumma ചിരിച്ചു ചത്തു 🤣🤣🤣🤣 lvu ഉമ്മാ 😍😍😘😘😘

  • @RafiRafi-iw9pq
    @RafiRafi-iw9pq Месяц назад +8

    Poli🥰🥰

  • @asmabiasmaibikm4914
    @asmabiasmaibikm4914 Месяц назад +20

    എനിക്ക് ഉമ്മയില്ല ഈ ഉമ്മാനെ കാണുമ്പം ഒരു സന്തോഷം

  • @Maji758
    @Maji758 Месяц назад +15

    ഫെയിംസ് താത്ത പൊളി 😂🥰🥰

  • @irfansworld6420
    @irfansworld6420 Месяц назад +8

    Igale ella intervewm kand ummante varthanam kekkanan kanunnath ellarum koode irunnan videos kandath ellarum chirich chirich koyagi adi polli igale ella vidiosum kanarund

  • @muhammedaflah1562
    @muhammedaflah1562 Месяц назад +46

    മക്കളെ നിങ്ങളുടെ ഉമ്മ സൂപ്പറാണ്

  • @user-qt6gx2em2b
    @user-qt6gx2em2b Месяц назад +5

    Umma പൊളിയല്ലേ 🥰🥰

  • @naseeranaseera9570
    @naseeranaseera9570 Месяц назад +12

    സൂപ്പർ - ചിരിച്ചു ഒരു വയ്ക്കായ്

  • @m..........a143
    @m..........a143 Месяц назад +137

    പറയാതിരിക്കാൻ വയ്യ
    ഉമ്മ ഒരുപാട് ചിരിച്ചു എനിക്ക് സുഖമില്ലാതെ കിടക്കുകയായിരുന്നു അപ്പോഴാണ് വീഡിയോ കണ്ടത് വേദനയൊക്കെ ഞാൻ മറന്നു. ഉമ്മാക്ക് പടച്ചവൻ ഒരുപാട് കാലം ആയുസ്സ് തരട്ടെ. ഇതുപോലൊരു ഉമ്മാനെ കിട്ടിയത് നൗഫലിന്റെയും ചക്കരയുടെയും യുടെയും ഭാഗ്യം

    • @shaheedadavudh6803
      @shaheedadavudh6803 Месяц назад +1

      എന്റമ്മോ ചിരിച്ചു ചിരിച്ചു മതിയായി നിങ്ങളെ എല്ലാരേയും നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം ♥️♥️

    • @shaheedadavudh6803
      @shaheedadavudh6803 Месяц назад

      നിങ്ങളുടെ ചാനൽ ഇപ്പോഴാണ് കണ്ടു തുടങ്ങിയത് ഇപ്പോ വൈറ്റിംഗ് ആണ് 🙏🏻🙏🏻

    • @abdulrahmanmeethaleparamba8056
      @abdulrahmanmeethaleparamba8056 Месяц назад

      😮😅

    • @shefinkalody3671
      @shefinkalody3671 Месяц назад

      😊

    • @museeramuseera5433
      @museeramuseera5433 Месяц назад

      Umma poli
      Chirichu chirichu maduth😂😂😂

  • @ZeenathSinu
    @ZeenathSinu Месяц назад +133

    Umma പറഞ്ഞത് ശെരി യാ പ്രേതേകിച് ആരെയും ഇഷ്ടായിട്ട് alla👌കാണുന്നത് ഒരു രസം 👌👌👌

  • @user-cr1ei6zk4g
    @user-cr1ei6zk4g Месяц назад +4

    ഞാൻ നൗഫലിന്റെ വീഡിയോ fast മുതലേ കാണുന്നു 😍

  • @abbasbalkees8119
    @abbasbalkees8119 Месяц назад +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ കുടുംബം ❤❤❤❤

  • @shafnajibin9772
    @shafnajibin9772 Месяц назад +10

    Chirichu umma super 😂

  • @user-jb3zh9uy3z
    @user-jb3zh9uy3z Месяц назад +8

    ❤super

  • @raseenaansari8166
    @raseenaansari8166 Месяц назад +7

    Enik ummaane orupaad ishtamaan😂😂😂😂😂😂

  • @rashid_n8249
    @rashid_n8249 Месяц назад +7

    Umma 😀polichi

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +5

    Happy mother's day ഉമ്മ 🥰 ഒരു പാട് ഇഷ്ടം ആരോഗ്യം ആയൂസ് എപ്പോഴും ഉണ്ടാവട്ടെ 🤲❤️❤️

  • @user-er8hu8zh8d
    @user-er8hu8zh8d Месяц назад +3

    ഉമ്മ പൊളിയാണ് ചിരിച്ചു ഒരു വിദായി

  • @user-hx9yg6ye1p
    @user-hx9yg6ye1p Месяц назад +14

    Noufal ikka ummane oruchiri bumber chiriyil kondone❤❤

  • @Queen-si5ox
    @Queen-si5ox Месяц назад +9

    Ummah🤣🤣😊

  • @loveshore9024
    @loveshore9024 Месяц назад +38

    അൽഹുദുലില്ല ഉമ്മാക്ക് ആരോഗ്യവും ആയുസ്സും നിട്ടീ കൊടുക്കട്ടെ

  • @khairuthayyil6446
    @khairuthayyil6446 Месяц назад +10

    Happy mother's day ummaa..❤

  • @aishuzain
    @aishuzain Месяц назад +12

    എല്ലാ മാസവും ഉമ്മാടെ ഇന്റർവ്യൂ വേണം❤❤

  • @user-sq4bi4gv1m
    @user-sq4bi4gv1m Месяц назад +3

    Umma👍👍 polichu

  • @nushaibalatheef5836
    @nushaibalatheef5836 Месяц назад +59

    അല്ലാഹ് ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ് തരട്ടെ ചിരിച് ഒരു വഴിക്കായി ഒന്നും പറയണ്ട

  • @sainulabidck7556
    @sainulabidck7556 Месяц назад +7

    Ummane ഇഷ്ടമുള്ള വർലൈക്ക് ചെയ്യു

  • @sagedahsa210
    @sagedahsa210 Месяц назад +4

    ഉമ്മ 👍👌സൂപ്പർ

  • @shafnarinsha2592
    @shafnarinsha2592 Месяц назад +1

    Ende ponnummaaaaa ore poli❤️❤️❤️❤️❤️

  • @RINURIDUVLOGS
    @RINURIDUVLOGS Месяц назад +2

    Umma സൂപ്പർ ആണ് 🥰🥰

  • @AliAli-jg3dv
    @AliAli-jg3dv Месяц назад +4

    ഉമ്മാക്ക് ഒരു ചക്കര ഉമ്മ😘😘😘😘😘

  • @ansafanu2217
    @ansafanu2217 Месяц назад +6

    ♥️♥️

  • @shahana7643
    @shahana7643 Месяц назад +3

    Umma vere level🥰🔥

  • @MufeenAnees.
    @MufeenAnees. Месяц назад +6

    ഈ ഉമ്മയിൽ ഞാൻ ഇന്റെ ഉമ്മാനെ കാണുന്നു 😁അതെ character ❤

  • @nisamack9326
    @nisamack9326 Месяц назад +16

    അത് മി എന്നല്ലേ 😂😂😂😂🤣🤣🤣🤣അള്ളോഹ് ചിരിച്ചു പണ്ടാരങ്ങി 🤣🤣🤣🤣

  • @lachoosworld7633
    @lachoosworld7633 Месяц назад +5

    Life story muthal koode koodiyatha.....

  • @alurafialurafi2178
    @alurafialurafi2178 Месяц назад +3

    ഉമ്മ മുത്താണ് 😃🥰🥰🥰

  • @sarfrasmuhammad242
    @sarfrasmuhammad242 Месяц назад +6

    ഉമ്മ ഒരു സംഭവം

  • @shemeershemeer1233
    @shemeershemeer1233 Месяц назад +7

    Daily vdo's kanunna ARMY kkaran❤❤❤ ...frm TVM💚

  • @fathooshworld
    @fathooshworld Месяц назад +30

    ലോൺ എടുക്കില്ല എന്ന് പറഞ്ഞപ്പോൾ സന്തോഷായി.. ഓരോ അനുഗ്രഹവും പറയുമ്പോൾ Alhamdulillah. എന്ന് പറയുക... അള്ളാഹു എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ. അവതരിക പറഞ്ഞ പോലെ പടച്ച റബ്ബ് പരീക്ഷണം തരുന്നുണ്ടെങ്കിൽ താങ്ങാൻ പറ്റുന്നതെ തരുള്ളൂ. അതാണ് ആ റബ്ബിനെ നമ്മൾ എന്നും ഓർക്കുക... കരുണ ഉള്ളവനാണ് റബ്ബ് ❤

    • @voicerahana3905
      @voicerahana3905 Месяц назад +2

      യെന്തറിഞ്ഞിട്ട യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാകുമ്പോ എന്തിനാ ലോൺ അതിനേക്കാൾ ഹറാം ആ ത്ര യൂട്യൂബിന്റ പൈസ നിലനിൽക്കില്ല

    • @user-uh9ih4ox6f
      @user-uh9ih4ox6f Месяц назад +2

      വീട്ടിലെ sthreekale loghathin pradharshippich video cheythitt cash undaakkal Halaal anoo ?? Nalla makan brother husband aanenkil അധ്വാനിച്ച് kudumbam nokkum allaathe ingane thadi അനങ്ങാതെ വീട്ടിലെ karyangal video edthitt നാട്ടുകാരെ ariyichitt alla jeevikkendath

    • @voicerahana3905
      @voicerahana3905 Месяц назад

      @@user-uh9ih4ox6f poyint

    • @badushaea9656
      @badushaea9656 Месяц назад

      Moulood namukke padilla ath nabiyodulla thettamanu

  • @loveshore3547
    @loveshore3547 Месяц назад

    Nammal oru kudathil niraye vellam chumannu nadakkukayaanu lakshya sthanathu ethiyappol athu ariyathe kayyil ninnu vezhuthi veenu. Athu pole aanu noufalinte avastha becoz ella interview lum parayunnund "ente ആഗ്രഹങ്ങൾ പലതും ഞ്ഞൻ മാറ്റിവെച്ചിട്ടുണ്ട് എന്ന് " അങ്ങനെ തോന്നിയവർ

  • @Sabi-gg4ep
    @Sabi-gg4ep Месяц назад +7

    ഹാജറ ഉമ്മാ poli alle 🥰

  • @user-sp4ti5jd4i
    @user-sp4ti5jd4i Месяц назад +106

    Praveen pranav family interview cheyumo pls

  • @shibilp4979
    @shibilp4979 Месяц назад +10

    ❤️❤️❤️ ഉമ്മ സൂപ്പർ🥰

  • @jamalcp2752
    @jamalcp2752 Месяц назад +5

    Masha Allah. Umma adipoly ❤

  • @maryamk1131
    @maryamk1131 Месяц назад +3

    Umma poli

  • @firnasmohammed1134
    @firnasmohammed1134 Месяц назад +8

    ഞാൻ ചിരിച്ചു ചിരിച്ചു കുഴങ്ങി

  • @amrithagopi6696
    @amrithagopi6696 Месяц назад +372

    ഇഷ്ടപെട്ട സ്ഥലം - മാവേലിസ്റ്റോർ😆😆😆

  • @user-qb8lu7xe3r
    @user-qb8lu7xe3r Месяц назад +2

    ഉമ്മസുപ്പർ 👍🏼👍🏼👍🏼👏🏼👏🏼👏🏼🥰🥰🥰

  • @HasanathAlikkal
    @HasanathAlikkal Месяц назад +9

    Umma poliyane😂😂😂😂

  • @SajnaAkbar-jw2pc
    @SajnaAkbar-jw2pc Месяц назад +5

    Umma polii😂😂😂😂😂

  • @abidasadique9010
    @abidasadique9010 Месяц назад +3

    Super💗💗

  • @RinaRina-kp2fp
    @RinaRina-kp2fp Месяц назад +2

    Super umma

  • @hadivp9364
    @hadivp9364 Месяц назад +2

    Poli 👍🏻👍🏻

  • @aneeskp2609
    @aneeskp2609 Месяц назад +6

    Umma❤👍

  • @mustvisitalert
    @mustvisitalert Месяц назад +2

    nalla umma

  • @Sakkiameer
    @Sakkiameer Месяц назад +166

    എന്റെ പോഞ്ഞു ഉമ്മ ഞാൻ ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി 😅😅😅

  • @leelammathomas9864
    @leelammathomas9864 Месяц назад +6

    Ummayude varthamanam kettu chirich maduthu❤