Very Very good nandini. Ente kuttikalathekku nandini kondupoyi ❤❤❤nammal randu perum ore poleyanallo ❤❤❤very happy. I use to to all this to my children ❤❤❤
ഞാനും ചെറുപ്പത്തില്‍ ഇതേ ജീവിതചര്യകള്‍ തന്നെയാണ് തുടര്‍ന്നിരുന്നത്. മക്കളേയും അതൊക്കെ ശീലിപ്പിച്ചു ... വലുതായപ്പോൾ അവർ അതൊന്നും പാലിക്കാതെയായി... പിന്നെ ഇന്നത്തെ കുട്ടികള്‍ക്ക് workload കുറച്ചു കൂടുതല്‍ ആണ്.. വൈകുന്നേരം ഹോംവര്‍ക്ക് കൂടാതെ പിന്നേയും കുറെ activities ഉണ്ട് . പിന്നെ working parents ആകുമ്പോള്‍ അവര്‍ക്ക് ഇതിനൊന്നും സമയം കിട്ടുന്നില്ല എന്നത് മറ്റൊരു കാര്യം..കൂട്ടു കുടുംബം എന്ന രീതി അപൂര്‍വ്വം....കല്യാണം കഴിഞ്ഞ മക്കള്‍ മാറി താമസിക്കുന്നതു മറ്റൊരു കാരണം. അതുകൊണ്ട് grand parents ന്റെ ശ്രദ്ധ അവര്‍ക്ക് കിട്ടാതെ പോകുന്നു എന്നത് മറ്റൊരു വശം..പഴയകാല രീതികള്‍ ഇങ്ങനെ കുറേശ്ശെയായി മാറി വന്നു.
ഇക്കാലത്ത് അമ്മമാർ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ തന്നെ. Very good
പഴയകാല ഓർമ്മകൾ തിരിച്ചു വന്നു, എല്ലാം ഓർമ്മിപ്പിച്ചത് നന്ദി ടീച്ചർ❤❤❤
Adipoli... 👍🏻
Very Very good nandini. Ente kuttikalathekku nandini kondupoyi ❤❤❤nammal randu perum ore poleyanallo ❤❤❤very happy. I use to to all this to my children ❤❤❤
Hai
Teacher amme 🥰🥰♥♥❤
Poyakalathinte ormakal thirichukonduvanna ee vlog valare ishtamayi🥰🥰😍
Athilere ishtama ee teacherammaye 💞💞✨✨
Jeevithasugathinayi prarthikunnu 🙏🌹🌹
Valare nalla arivukal ❤
Teacher thanks orupadi arivukal nalkiyathinu❤
Super super video teacher,🙏🙏🙏❤️❤️
Excellent video teacher
ഹായ് ടീച്ചർ വളരെ നല്ല കാര്യങ്ങൾ ഇന്നത്തെ അമ്മുമ്മമാർ സീരിയൽ കാണാൻ ആണ് താല്പര്യം 😊😊😊😊😊😊
Thankyou. Very good.
Nalla arivanu paranju kodukunnathu❤❤❤❤❤
Super teacher🙏🙏
വളരെ നല്ല മെസ്സേജ്ജ് 👌👌👌👍👍👍
Super ammay
കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി ട്ടോ 😘👏
Very nice 🙏
ഞാനും ചെറുപ്പത്തില്‍ ഇതേ ജീവിതചര്യകള്‍ തന്നെയാണ് തുടര്‍ന്നിരുന്നത്. മക്കളേയും അതൊക്കെ ശീലിപ്പിച്ചു ... വലുതായപ്പോൾ അവർ അതൊന്നും പാലിക്കാതെയായി...
പിന്നെ ഇന്നത്തെ കുട്ടികള്‍ക്ക് workload കുറച്ചു കൂടുതല്‍ ആണ്..
വൈകുന്നേരം ഹോംവര്‍ക്ക് കൂടാതെ പിന്നേയും കുറെ activities ഉണ്ട് . പിന്നെ working parents ആകുമ്പോള്‍ അവര്‍ക്ക് ഇതിനൊന്നും സമയം കിട്ടുന്നില്ല എന്നത് മറ്റൊരു കാര്യം..കൂട്ടു കുടുംബം എന്ന രീതി അപൂര്‍വ്വം....കല്യാണം കഴിഞ്ഞ മക്കള്‍ മാറി താമസിക്കുന്നതു മറ്റൊരു കാരണം. അതുകൊണ്ട് grand parents ന്റെ ശ്രദ്ധ അവര്‍ക്ക് കിട്ടാതെ പോകുന്നു എന്നത് മറ്റൊരു വശം..പഴയകാല രീതികള്‍ ഇങ്ങനെ കുറേശ്ശെയായി മാറി വന്നു.
Super
❤
ടീച്ചർ നമ്മൾ ഹിന്ദുക്കൾ എല്ലാറ്റിനും നാൾ നോക്കും ക്രിസ്ത്യൻ അവർക്കു എല്ലാതിന് ഡെയ് റ്റ് ആണ്