E-Challan-പിഴ അടക്കാൻ വൈകിയാൽ- Virtual Court നടപടികൾ-All Here.

Поделиться
HTML-код
  • Опубликовано: 8 сен 2021
  • #Echallan #VirtualCourt #TJsVehiclePoint
    E-Challan-പിഴ അടക്കാൻ വൈകിയാൽ- Virtual Court നടപടികൾ-All Here.
    How to pay E-Challan online,
    How to pay vehicle fine online,
    What happens if check report fine not paid on time,
    What is virtual court MVD,
    What happens if single fine is above ten thousand rupees,
    What is the fine for overload in vehicles,
    TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
    You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
    If you have any queries-
    Send What's App voice clips to 7012948296
    Facebook- / thankachan.john.35
    My web site- www.tjsvehicle.com
  • Авто/МотоАвто/Мото

Комментарии • 674

  • @TJsVehiclePoint2434
    @TJsVehiclePoint2434  Год назад +27

    Trouble paying fine in Virtual Court-Contact Advocate Ashis-88 48 85 53 45

    • @ashisa1654
      @ashisa1654 Год назад +2

      ❣️

    • @aslamtk843
      @aslamtk843 Год назад

      The challan is not sent to Virtual Court because payment initiated. So challan will be disposed in the mentioned regular court.

    • @aslamtk843
      @aslamtk843 Год назад +1

      Ingane Vanna msg engane adakkam.e challan vazhi keriyapo ingane kanikkunnu engane ee fine pay cheyyam

    • @ashisa1654
      @ashisa1654 Год назад

      ​@@aslamtk843 Whtsppp idu challan

    • @adil_mubarak
      @adil_mubarak 10 месяцев назад

      ​@@aslamtk843 athe enikkum ithe pole vannu

  • @bibitbiju6442
    @bibitbiju6442 2 года назад +602

    കേരള മോട്ടോർ വാഹന വകുപ്പ് പിരിച്ചു വിടുക

    • @jigj700
      @jigj700 2 года назад +23

      Njan pandey paranjatha....aaru kelkaaan

    • @rasheedppm9520
      @rasheedppm9520 2 года назад +12

      ശ്രദ്ധയിൽ പെട്ടിട്ടുണ്ട് വേണ്ട പരിഹാരം ചെയ്യാം

    • @tvmjokergaming6649
      @tvmjokergaming6649 2 года назад +5

      ദയവു ചെയ്ത് തെറ്റായ ധാരണ ജനങ്ങളിൽ ധരിപ്പിക്കരുത്

    • @shiraz786
      @shiraz786 Год назад +1

      Ethrayum pettannu nadakkattey

    • @Black_stone15
      @Black_stone15 Год назад +1

      Sathyam

  • @abhijithmani8837
    @abhijithmani8837 2 года назад +319

    കേരളത്തിൽ MVD യെ കൊണ്ട് ഉപദ്രവം അല്ലാതെ ഒരു ഉപകാരവും ഇല്ല. ഇത് ഏതേലും ഒരു mvd ഉദ്യോഗസ്ഥൻ കണ്ടാൽ മതിയായിരുന്നു

    • @ashisa1654
      @ashisa1654 Год назад +2

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

    • @amdofficial5671
      @amdofficial5671 11 месяцев назад

      💯🥲

    • @shaanmhd
      @shaanmhd 10 месяцев назад

      @@ashisa1654 🙄

    • @Mr__bubuuuu
      @Mr__bubuuuu 9 месяцев назад

      ​@@ashisa1654paavapettavar aanegil adachillegil ndha😢

  • @Mazha_mukil.
    @Mazha_mukil. Год назад +123

    പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് നിയമങ്ങൾ.. ഈ നാട് ഒട്ടും നന്നല്ല... ജനാധിപത്യമാണ് പോലും 🙏

  • @mohananarangath3050
    @mohananarangath3050 7 месяцев назад +3

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട്

  • @pravasi532
    @pravasi532 11 месяцев назад +15

    ആദ്യം വേണ്ടത് സുധര്യമായി ഫൈൻ അടക്കാനുള്ള website ആണ് കാരണം ഇപ്പോഴുള്ള wbsite തുറന്നാൽ തന്നെ ഹാങ്ങ്‌ ആണ്.

  • @azeelkerala
    @azeelkerala Год назад +31

    റോഡ് നന്നാക്കാൻ കഴിയില്ലങ്കിൽ Tax ഉം fine ഉം കൊടുക്കരുത്.

  • @suresanpattath1967
    @suresanpattath1967 2 года назад +8

    Thanks, good information

  • @advteszybenziger5315
    @advteszybenziger5315 Год назад +2

    Good information

  • @adarshv8799
    @adarshv8799 2 года назад +16

    Sir ente license nte validity theernnu.Ath renew cheyyunnathin mumnp bike oodikkamo?
    Mvd pidichal fine etra aayirikkum??

  • @safwanm5220
    @safwanm5220 6 месяцев назад

    Nalla vedio ❤

  • @jidhinms1391
    @jidhinms1391 Год назад +4

    Virtual court nte site nokiyapo, "chellan yet to be verified in virtual court" enn kanikunnu.. what to do ?

  • @suhaibkp1239
    @suhaibkp1239 2 года назад +12

    കാറിൽ deffuiser വെക്കുന്നത് അനുവദിയമാണോ

  • @ashisa1654
    @ashisa1654 Год назад +4

    Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @anjukuzhimattathil2991
    @anjukuzhimattathil2991 Год назад +2

    Fine adakkan site il pattunnilla epolum error aanu kanikkunne... veluppinoke Last ezhunnet irunnanu adachathu ...

  • @nazeerv.b9473
    @nazeerv.b9473 2 года назад

    vahan sitel fine kanikunu but mvd citizen corner open chymbul fine adakan ulla option kanunila

  • @sanjaisaljan270
    @sanjaisaljan270 2 месяца назад +5

    15000 രൂപ കൊടുത്തു വാങ്ങിയ സെക്കന്റ്‌ പ്ലേറ്റിനയ്ക് ഹാൻഡ്‌ൽ ബാർ മാറിയത് മോഡിഫൈക്കേഷൻ ആണെന്ന് പറഞ്ഞു ഫൈൻ വന്നത് 5000 രൂപ ഇവിടെ പിടിച്ചുപറിയാണ് mvd

  • @mohammedzainava9417
    @mohammedzainava9417 2 года назад

    Sir, enikk e challan fine vannu, helmet vechillayirunnu, njan check cheythappol parayunnu, eranakulath poyo enn, ini enth cheyyanam sir, please help, njan nattil illa, gulfilaan

  • @shahinshazkkd5074
    @shahinshazkkd5074 Год назад

    Sir, Healmet ilathe camera adichu ath virtual court l k povo.

  • @araneesh46
    @araneesh46 Год назад +6

    virtual courtil online kayari fine adakan pattunillla

  • @anilabalex3
    @anilabalex3 8 дней назад

    One doubt. I was caught by police today fr not wearing helmet. They didnt give me any chellan but asked me to go to police station and pay the fine. Will that offense infomed me officially through any means so that i can pay online without going to police station?

  • @fayas-qw9mc
    @fayas-qw9mc 2 года назад +19

    ന്റെ bike ഈ മാസം test ആണ് ഞാൻ ഓൺലൈൻ വഴി renewal fee അടച്ചു reciept ഉം e token ഉം കിട്ടി.. എനിക്ക് ഇനി agency ഇല്ലാണ്ട് renewal ന് കേറ്റാൻ സാധിക്കുകയില്ലേ

  • @suhaibsha757
    @suhaibsha757 Год назад

    Sir Virtual court llinnu vanna message ethara divassam kondu fine adakkanm plz reply sir

  • @suhailkamblakkad5966
    @suhailkamblakkad5966 2 года назад +13

    ഫൈൻ പിന്നെ ആണ് അടച്ചത് എന്നാൽ പിടിച്ചപ്പോൾ കയ്യിൽ തന്ന receipt മാത്രമേ കയ്യിൽ ഉള്ളൂ ഫൈൻ അടച്ചപ്പോൾ si അവിടെ പോയി പണം കൊടുക്കാൻ പറഞ്ഞു എന്നാല് അവിടെ നിന്നും അടച്ചതിന് തെളിവ് ഒന്നും തന്നിട്ടില്ല..... അപോൾ ഇനി പ്രശ്നം ഉണ്ടോ...??
    (Si office ഇൽ ഇല്ല പുറത്തായിരുന്നു)

    • @ashisa1654
      @ashisa1654 Год назад +1

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @ciazandsiyas1567
    @ciazandsiyas1567 Год назад +1

    Sir number bord font falls enn paranju 7500 fine vannu Athrem undo sir

  • @araneesh46
    @araneesh46 Год назад +2

    virtual courtil chellan parishodichilla enna parayunne

  • @sreejithjr5480
    @sreejithjr5480 2 года назад +1

    A challan entha?

  • @globethrottler7
    @globethrottler7 6 месяцев назад +1

    Regular court il eathith engane adakum??

  • @abdulbarislimslim215
    @abdulbarislimslim215 7 месяцев назад

    ചേട്ടാ ഞാൻ ചെല്ലാൻ ഓൺലൈൻ അടച്ചു.. ഒരുമാസം കഴിഞ്ഞു അടച്ച അതേ ചെല്ലാൻ നമ്പർ ഉള്ള കടലാസ് വീട്ടിലേക്ക് വന്നു.. ഇനി എന്താ ചെയ്യണ്ടേ.. ഓൺലൈൻ അടച്ച രസീത് ഉണ്ട്

  • @mohammadharis3517
    @mohammadharis3517 2 года назад +2

    Nice

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @anjanavichu8447
    @anjanavichu8447 10 месяцев назад +3

    അനാവശ്യ മായി പിഴ ഇട്ടാൽ എന്തു ചെയ്യാൻ പറ്റും sir

  • @vishnuvichu3448
    @vishnuvichu3448 Год назад +11

    Sir I have received fine of rupees 500 in regard of not wearing pillion rider helmet...I didn't knew about that the fine charged as the officer caught the photo while he was behind travelling. I didn't see the message I received either. It happened in November 22. Now I looked for e chellan parivahan site to check if I had any fines...
    Can I pay online now? Or I need to go at the court?

    • @theflightinformation3688
      @theflightinformation3688 Год назад

      എവിടെ ആണോ നിങ്ങൾക്ക് ഫൈൻ കിട്ടിയത് അവിടെ ഉള്ള mvd ഓഫീസിൽ പോയി കാര്യം പറയുക ...virtual court ല് കേസ് പോയാലും അവർക്ക് അത് പിൻവലിക്കാൻ പറ്റും 👍

    • @karthikagopalakrishnan3808
      @karthikagopalakrishnan3808 9 месяцев назад

      Same bro. What nonsense this

  • @rajkirancm8572
    @rajkirancm8572 Год назад +1

    Sir how to challenge the e challan.officer told to give complaint against him on telling the traffic rules and didn't said the offence commited and the section charged is sec 177 general .

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @savadsubzz991
    @savadsubzz991 10 месяцев назад

    E challan last date 2 month anno please tell me😢

  • @ashisa1654
    @ashisa1654 Год назад +1

    Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkilll

  • @kunhippairumbuzhi
    @kunhippairumbuzhi 2 года назад +1

    Sir virtualcourt link engine namukk labikkum

  • @aseelhishamac7372
    @aseelhishamac7372 Год назад +1

    Activa k 1 mirror vachkila parnj 750 fine itta rto karaan koyilandy mvd .ntha chaya pavatavara kanjiyil patta yida .

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -vilikku

  • @kirank1561
    @kirank1561 Год назад +2

    sir A challan endhanu

  • @RZ-vm5mn
    @RZ-vm5mn 2 года назад +3

    You are booked sticker on car mirror ....how much have to pay ?

    • @ashisa1654
      @ashisa1654 Год назад

      Iam advocate എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @nyzambn9254
    @nyzambn9254 2 года назад +2

    Sir enik insurance illathathine petti labhichu pakshe aa Raceiptil helmet dharichittilla enna koduthekkunne. Helmet oori ente photoyum eduthe

    • @HALA_MADRID07
      @HALA_MADRID07 2 года назад

      Aaa police okke ninne rakshichatha... Insurance illel heavy fine aanu.. ithavumbo 500 il kazhiyum

  • @mohammedzainava9417
    @mohammedzainava9417 2 года назад +3

    E challan fine vannu inn, helmet vechillayirunnu. Engane cheyyum .njan nattil illa,gulfil aan,5 days nte ullil adakkan aan parayunna

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -vilikku

  • @jayane3235
    @jayane3235 8 месяцев назад

    ഫൈൻ വന്നത് അറിയുന്നത് virtual കോർട്ടിൽ എത്തിയ message വന്നപ്പോൾ.6 മാസം കഴിഞ്ഞു. Message വന്നത്

  • @sat4abd
    @sat4abd Год назад +4

    Sir ….Chalaan issued to my vehicle by mistake (typing error by police) …Image in Chalaan is not my vehicle…I already intimated them…but it’s not cleared…now it’s forwarded to court of law …what can I do now?

  • @cpfasil786
    @cpfasil786 2 года назад +1

    Rto v court tranfer cheythu but v cort fain ടീരുമാനിച്ചിട് ഇല്ല
    എന്റെ വണ്ടി
    വണ്ടി ഞാൻ കൊടുത്തു അപ്പോൾ പേര് മാറ്റാൻ കൊടുത്തപ്പോ പറഞ്ഞത് എന്താണ് ചെയ്യാൻ പറ്റുക v cort ofice എവടെ യാ അവിടെ പോയാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @ashikappu6506
      @ashikappu6506 Год назад

      Naan ippol oru Vandi vaangiyappozhum same avasthayaaaan... enthaaaan solution

  • @akhilaji8446
    @akhilaji8446 Год назад

    Sarkar inte paazh chilav anu mvd edhilum nallath evare kakkan viduneya

  • @vineeshsanju6779
    @vineeshsanju6779 Год назад

    ❤️❤️

  • @muhammedhaneefakalathingal1679
    @muhammedhaneefakalathingal1679 9 месяцев назад

    e-ചലാൻ ഫോണിൽ നിന്നും അടക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ഇല്ലല്ലോ...

  • @rasheedsafu142
    @rasheedsafu142 2 года назад +6

    Sir enik 250 fine kitti njan online aayi adchu accountil ninnu cash dbit aayi pakshe challan ippozhum pending aanu enthu cheyyum aa cash thirichu kittumo

    • @arunkumarp6092
      @arunkumarp6092 2 года назад +2

      Enthayi bro ennit? Enik inn same issue unday

  • @foodes2468
    @foodes2468 8 месяцев назад +2

    Sir annik ennu 11,200 fine vannu pakshe njan helmet vachayirunu back il erunna alk helmtilayirunu pakshe challanilil vannath license ilathide 5000 but annik license und pna vera enthino 5000 ..

  • @savadsubzz991
    @savadsubzz991 10 месяцев назад

    Please help me e challan last date 2 month anno

  • @theerthadileep2436
    @theerthadileep2436 2 года назад +1

    Good 👍

  • @manasamreji7377
    @manasamreji7377 9 месяцев назад +2

    Phone il kude pay cheyan nokkitt patiyila. Then akshaya il chennu nokkiyappo pwnding status ennannu kanikune... enthanu cheyende ?

  • @nidhulvn1253
    @nidhulvn1253 Год назад

    Ipo hsptl oralae knd povumpo helmet illathapp ivark iggana pidich nirthi ith cheyamo.athine ethire evida complaint nalkanam

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад

      കംപ്ലയിന്റ് ചെയ്തിട്ട് കാര്യമൊന്നും ഇല്ല

  • @arjunn1194
    @arjunn1194 Год назад +1

    Enikki vandide number oru paper le ezhdheet ath oru picture ayitan fine vannekkunee..ithil njn cheydha offence endhanenn ulla image illa..ithil enthelm neyama sadhayatha indo

  • @Wander_lust_dio
    @Wander_lust_dio 6 месяцев назад

    Ethra divasamkond adakkanam

  • @aligeralialiger5650
    @aligeralialiger5650 Месяц назад

    Cjm കോർട്ടിൽ പോയാൽ പിന്നേ ഓൺ ലൈൻ വഴി ചെല്ലാൻ അടക്കാൻ പറ്റുമോ

  • @sunu4218
    @sunu4218 2 года назад

    Ok

  • @Mubarakmkm007
    @Mubarakmkm007 Год назад +4

    ഞങ്ങൾക്ക് 6973പ്രകാരം ഒരു fine 3000 വന്നിരിക്കുന്നു ഞങൾ അറിഞ്ഞിട്ട് പോലുമില്ല സ്ഥലമോ time ഒന്നും കാണിക്കുന്നില്ല പൊതു സ്ഥാലത് വണ്ടി mark അനുസരിച്ചു ഓടിച്ചില്ല എന്ന് പറഞ്ഞു കൊണ്ട് 😢

    • @hareeshvp1052
      @hareeshvp1052 14 дней назад

      Ennitt fine adacho? Pls rply...

  • @akmovies9722
    @akmovies9722 Год назад +1

    എന്നെ ഹെൽമെറ്റ്‌ വെക്കാത്തതിന് പോലീസ് പിടിച്ചു ആ സമയത്ത് പൈസ ഇല്ലാത്തത് കൊണ്ട് അടച്ചില്ല ഇപ്പൊ ഒരു ആഴ്ചയുടെ മുകളിൽ ആയി ഇന്നലെ പോലീസ് വീട്ടിൽ വന്നു കോടതിയിൽ ഫൈൻ അടക്കാൻ പറഞ്ഞു ഇപ്പൊ എന്നോട് സ്റ്റേഷനിൽ വരാൻ പറയുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @fuhad-yl3qc
    @fuhad-yl3qc Год назад

    Sir oru dout aaaan helmittilathe poya oruaaaalk taffic police phonil poto eduth fine avisyapettal adakkendathundo

  • @thwahamuhammedvp5479
    @thwahamuhammedvp5479 2 года назад +1

    എന്റെ വണ്ടി ഇന്ന് പോലീസ് പിടിച്ചു ഇൻഷുറൻസ് ഇല്ലന്നിട്ട് എന്നിട്ട് e challan vazhi എനിക്ക് reciept തന്നു ഞാൻ അത് അപ്പോൾ തന്നെ അടച്ചു sir അപ്പോൾ എന്റെ licenceന് warning എന്തെകിലും kittumo

  • @sbmalayalamcreations
    @sbmalayalamcreations Год назад +6

    എനിക്ക് രണ്ട് ദിവസം മുമ്പ് കിട്ടി ഇപ്പോ അടക്കാൻ ക്യാഷ് ഇല്ല 😢😢

  • @likeit2022
    @likeit2022 6 месяцев назад

    The basic intention of such law enforcement is just money making it seems, for traffic violation, there must be some other method than fine, just lke awareness class etc

  • @mohamedshafeeq9330
    @mohamedshafeeq9330 2 года назад +7

    Virtual court vazhi online aayi payment nadathan pattumo

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -vilikku

  • @shajirajan185
    @shajirajan185 2 года назад

    Sms എത്ര ദിവസത്തിനകം വരും. Rc ബുക്കിൽ ഉള്ള ഫോൺ നമ്പറിൽ ആണോ ഡ്രൈവർ കൊടുക്കുന്ന നമ്പറിൽ ആണോ sms വരുന്നത്

  • @akhilanfascm1688
    @akhilanfascm1688 Год назад +5

    Fine അടക്കാൻ ഉള്ള സംഭതികം ഇല്ലെങ്കിൽ എന്ത് cheyya

    • @noushadnoushuvlogs
      @noushadnoushuvlogs Год назад

      തൂങ്ങി മരിക്കാം..... പോസ്റ്റുമോർട്ട ത്തിൽ അറിയാൻ പറ്റും സാമ്പത്തികം ഇല്ലാത്തത് കൊണ്ടാണ് തൂങ്ങിയതെന്ന്‌.. 👍👍

  • @sal1583
    @sal1583 Год назад +1

    Virtual courtilek ayachittundennu parivahanil ninnu msg vannu.. site check cheydappo No helmet Fine 500 vannittund. Sadarana njan helmet vekkade yathra cheyyaarilla. How they prove I am not weared helmet at that time because the site has only a photo of Road not my bike and me🤔

  • @arshidarshu2888
    @arshidarshu2888 2 года назад +1

    I month renewal bakki undd ippool thanne tax adach renewalin kodkkaan pattumoo

  • @maneeshvlogs4291
    @maneeshvlogs4291 Год назад +1

    Sir no parking board ഇല്ലാത്ത സ്ഥലത്തു വച്ചു എനിക്ക് fine കിട്ടി ഇത് സെരിയായ രീതി ആണോ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад +1

      പിഴ ഇട്ടവരോട് തന്നെ ചോദിക്കേണ്ടി വരും.

  • @Arunkumar-zi1yp
    @Arunkumar-zi1yp Год назад

    ഇന്ന് ചെക്കിങ് നടക്കുന്ന വഴിയിലൂടെ പോയി,പരിശോധനക്ക് എൻ്റെ വണ്ടിക്ക് കൈ കാണിക്കുന്നത് ഒന്നും ഞാൻ കണ്ടില്ല,അവർ വേറെ വണ്ടി പരിശോധനയിൽ ആയിരുന്നു. വൈകിട്ട് 500ഫൈൻ മെസേജ് വന്നേക്കുന്നൂ.papers എല്ലാം clear ആണ്

    • @theflightinformation3688
      @theflightinformation3688 Год назад

      ഫൈൻ അടക്കണ്ട...court ല് വിളിക്കുമ്പോൾ കാര്യം തെളിവ് സഹിതം കാണിച്ചാൽ മതി

  • @tootty6940
    @tootty6940 Год назад

    Virtual court Ernakulam th evdiyan

  • @manuk4948
    @manuk4948 2 года назад +3

    Sir helmet ഇല്ലാത്തോണ്ട് camera yil ഉള്ള പെറ്റി message വന്നു. November il ആണ് വന്നത്. 3 മാസം കഴിഞ്ഞു.But ഇന്നലെ ആണ് message കണ്ടത്. Online payment ചെയ്യാൻ ഉള്ള option ഉണ്ടായിരുന്നു. Atm card വെച്ച് പൈസ അടച്ചു but expired എന്ന് കാണിച്ചു. എന്റെ account il നിന്നും പൈസ പോയി. Status nokkumbho unpaid aanu കാണിക്കുന്നത്. ഇനി എന്ത് ചെയ്യാൻ പറ്റും sir.. ആ പൈസ തിരിച്ചു കിട്ടുമോ.. Please reply sir.. 🙏🙏

    • @SAJINPAPI
      @SAJINPAPI 2 года назад

      Nthayi

    • @manuk4948
      @manuk4948 2 года назад

      @@SAJINPAPI ok ayi

    • @raoofroofi76
      @raoofroofi76 Год назад

      @@manuk4948 adachath late aayit fine enthankilum vannirunno

    • @saranyap6775
      @saranyap6775 Год назад

      @@manuk4948 ethra days konda ok ayath? pls reply

    • @manuk4948
      @manuk4948 Год назад +1

      @@saranyap6775 cash online vazhi pay cheythappo paid nde status onnum kandilla aa time il.. Kurach hours kazhinjappol paid nde status vannu.. Message mm vannu.. Just wait few hours or 1 day ok avum👍.. Car info ennu parayunna oru App und athil keri chellan check cheyyumbho petti enthelum undel kanikkum.. Illangil no chellans ennu kanikkum👍

  • @mithunvlogs7788
    @mithunvlogs7788 6 месяцев назад

    സിബ്ര ലൈൻ സിഗ്നൽ സമയത്തു നിർത്തി തിരക്ക് കാരണം ചെല്ലാൻ കോടതി പോയി പേയ്‌മെന്റ് എത്ര പറഞ്ഞിട്ട് ഇല്ല സീറോ ആണ് കാണിക്കുന്നത് എത്ര വരും സർ

  • @user-er1pj2qg4n
    @user-er1pj2qg4n 4 месяца назад

    Mobile number register cheythitilathe engana aryan pattum

  • @araneesh46
    @araneesh46 Год назад +3

    proceedings of the chellan is yet to be completed ennanu kanikunne fine adakan pattunnillla

    • @deepakdevg2000
      @deepakdevg2000 Год назад

      Enikkum athu thanne.. Brokku athu mariyo

    • @araneesh46
      @araneesh46 Год назад

      mm maari advicatinu 500 koduthu courtil reqst ittu aappo avr verifi cheythu

    • @deepakdevg2000
      @deepakdevg2000 Год назад

      @@araneesh46 enikku online vazhi adakkan patti

  • @ameen.a5573
    @ameen.a5573 2 года назад +1

    E challan vayi payment adakkan nokkiyappol . Avide payment options kanunilla. Verify enna option illu athil click chaithappol kanikkunnath payment failed enn kanikkunnu

  • @shamnadshamnad1288
    @shamnadshamnad1288 Год назад +2

    പിച്ചച്ചട്ടിയിൽ കൈയിട്ടു വരുന്ന ഒരു പോലീസ്‌കാരൻ കൊല്ലം ചിന്നക്കടയിൽ സുപ്രീം ബേക്കറി യുടെ മുൻപിൽ oneway കയറിയെന്നും പറഞ്ഞ് പിടിക്കാൻ നിൽക്കുന്നുണ്ട് എന്നേ ഇന്നലെ പിടിച്ചു ഒരു കാരണവുമില്ലാതെ 250 ഫൈൻ അടിച്ചു തന്നു ഇവനൊക്കെ പാവങ്ങളെ ഇങ്ങനെ പിഴിയുന്നതിനു അനുഭവിക്കും ആ പോലീസുകാരൻ 😢

  • @rahulvvr4774
    @rahulvvr4774 2 года назад +2

    Sir..No parking area yill parking cheyth fine kittiyal..yethra days nnu ullil fine pay cheyanam

  • @ak47.321
    @ak47.321 Месяц назад

    Aadyam road nannakk ennit ee niyamam undakkan nok

  • @vinojvinu3373
    @vinojvinu3373 2 года назад

    Rc bookil ulla mobile number ippol use cheyunila...ini fine adakan msg vanal enganeyanu ariyuka?

  • @bibinsurendran3645
    @bibinsurendran3645 Год назад +2

    Over speed fine വന്നിട്ട് അടക്കാൻ പറ്റിയില്ല 400 rs ആയിരുന്നു,mparivahan നോക്കിയപ്പോൾ blacklisted ആണ് കാണിക്കുന്നേ,online payment egane cheyum vandi number vechu

  • @Shl-k1c
    @Shl-k1c 2 года назад +1

    സാർ ഇന്ന് ഞാൻ എന്റെ അങ്ങാടിയിലെ ഒരു വളവിൽ പോലീസ് വണ്ടി നിൽക്കുന്നത്
    ഞാൻ കാര്യമാക്കിയില്ല കാരണം തൊട്ട് അടുത്ത് പോലീസ് ക്യാമ്പ് ഉണ്ട് അവർ ചിലപ്പോൾ പച്ചക്കറി മറ്റും വാങ്ങാൻ നിർത്താൻ വരാറുണ്ട്
    പക്ഷേ അവർ വിളിച്ചിരുന്നുവെന്ന് പിറകിലെ ബൈക്കിൽ വന്ന ആൾ പറഞ്ഞു നമ്പർ എഴുതിയതെന്നും പറഞ്ഞു
    ഞാൻ ഇനി എന്ത് ചെയ്യും ?

  • @wilsyalex8338
    @wilsyalex8338 Год назад

    Haii sir... എനിക്ക് ഒരു fine കിട്ടി.. ഇപ്പോൾ one week ആയി.. ഇപ്പോൾ ആണ് m parivahan app നോക്കിയപ്പോൾ fine കണ്ടു.. അപ്പോൾ ഇതിന് സമയ പരിധി ഉണ്ടോ???

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад

      Fine വന്നാൽ എത്രയും പെട്ടെന്ന് അടക്കുക. At least within 15 days

    • @ashisa1654
      @ashisa1654 Год назад

      @@TJsVehiclePoint2434 Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @dinoopn462
    @dinoopn462 2 года назад +1

    Sir enik innu ente scooter nu e challan 10500 Rupees aanu fine vannath...njan aduth onnum helmet or high speed poyilla... insurance okay aanu..enthanu 10500 big fine vannath..engene ariyam details? Aduthulla police station poyal mathiyo?

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад +1

      Approach RT office environment squad

    • @sidux
      @sidux Год назад

      Challan number tha nokte

    • @kirank1561
      @kirank1561 Год назад

      @@TJsVehiclePoint2434 sir A challan endhanu

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

    • @theflightinformation3688
      @theflightinformation3688 Год назад

      M parivahan app എടുത്താൽ നിങ്ങളുടെ വണ്ടി number adich കൊടുത്ത് challan kaanaam...

  • @foodi_rider
    @foodi_rider Год назад +1

    Ende ponno vella busilum poya mathi

  • @Luxxy4
    @Luxxy4 2 года назад +1

    എനിക്ക് 500ഫൈൻ കിട്ടി പിന്നിൽ uulla ആൾക്ക് ഹെൽമെറ്റ്‌ ഇല്ല എന്ന് പറഞ്ഞു.7/6/2022 ഇന്നലെ ആണ് കിട്ടിയേ അപ്പോൾ എത്ര ഡേയ്ക്ക് ഉള്ളി അടക്കണം അതിന്റെ കാലാവധി പറയാമോ!?

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад +1

      15 days

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

  • @nithin.keysnote7132
    @nithin.keysnote7132 16 дней назад

    Paisa kurach adychh settilment cheyan patoo

  • @firosfiroskhan1620
    @firosfiroskhan1620 2 года назад +1

    സാർ. സീറ്റ് ബെൽറ്റ് ഇടാത്തതിന് ഒരു 500 രൂപ ഫൈൻ ഉണ്ടായിരുന്നു. ഇന്ന് ആർടിഒയിൽ നിന്ന് ഒരു മെസ്സേജ് വന്നിരുന്നു നിങ്ങളുടെ കേസ് കോടതിയിലേക്ക് മാറ്റി എന്ന്. ആ ഫൈൻ നമുക്ക് ഓൺലൈൻ വഴി അടയ്ക്കാൻ കഴിയുമോ

    • @thanseem87
      @thanseem87 Год назад

      Enikku innu vannu. Enthaayi bro?

  • @mubeenak270
    @mubeenak270 Месяц назад

    ബൈക്കിൻ്റെ ഫോട്ടോ മാത്രമേ ഫോട്ടോയിൽ ഉള്ളൂ റോഡിൻ്റെ സൈഡിൽ നിർത്തിയിട്ടതാണ് fine വന്നത് ഹെല്മറ്റ് ഇല്ലെന്ന് പറഞ്ഞു ഇത് നമ്മൾ അടക്കേണ്ടതുണ്ടോ or idhu ഒഴിവാക്കാൻ endelum ഓപ്ഷൻ ഉണ്ടോ

    • @TJsVehiclePoint2434
      @TJsVehiclePoint2434  Месяц назад

      ചാല്ലാൻ വന്നാൽ അടക്കണം. അല്ലെങ്കിൽ challan ഇട്ട ഡിപ്പാർട്മെന്റ് ൽ പരാതി നൽകണം

  • @sijopg8753
    @sijopg8753 Год назад

    Sir എനിക്ക് 250 രൂപയുടെ Echallan ലഭിച്ചു. പക്ഷേ അത് മറ്റൊരു വാഹന നമ്പറിൽ അണ് കിട്ടിയിരിക്കന്നത്. ആ വാഹന നമ്പറിലേ എൻ്റെ വാഹന നമ്പരിലോ offence ഒന്നും കാണിക്കുന്നില്ല. അതിനാൽ അടയ്ക്കാൻ സാധിക്കുന്നില്ല എന്താണ് ചെയ്യെണ്ടത് ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад

      താങ്കളുടെ വാഹനവുമായി ബന്ധപ്പെട്ട chalaan അല്ലെങ്കിൽ ഒന്നും ചെയ്യേണ്ട

  • @mohankumarr6979
    @mohankumarr6979 Год назад

    ഓടാത്ത വണ്ടിക് പിഴ ഇട്ടതിനു എന്ത് ചെയാം

  • @deepuvishwanathan9475
    @deepuvishwanathan9475 Год назад

    Dear sir, Ente vehiclinu oru no paring fine vannittulla msg avvirunnu, ennnal athi imagilulla vehicle number vereyanu, our thettayi vehicle number adichathukondu enikkanu fine vannath athum vere district anu, fine courtilekku dispose chaithu ennulla msg vannittundu, njan enthanu cheyyendath

    • @ashisa1654
      @ashisa1654 Год назад

      Iam advocate fine pay cheyanam enkil contact me

    • @ashisa1654
      @ashisa1654 Год назад

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -vilikku

    • @jackeagle2734
      @jackeagle2734 Год назад

      Ennikkum same issue,ennitt enthi cheythu?

  • @psychobeen8196
    @psychobeen8196 11 месяцев назад +1

    എന്റെ ബൈക്കിന്‌ ഇതെ അവസ്ഥയാണ് ഇനി 1000 അടക്കേണ്ടി വരും അല്ലേ

  • @user-kr9uz8ms8z
    @user-kr9uz8ms8z 3 месяца назад

    Sir mvd kaye kanichappo ante kootukaran nirthathe ponnu athin fine ayitt 11000 roopa vannu soo ath adakan budhimutt ullath kond adachilla ipoo 7 month ayee oru notice um vannilla why

  • @anzu...creations1344
    @anzu...creations1344 2 года назад +1

    2022 il car re test kittymo sir.?

  • @manilalkmenon8460
    @manilalkmenon8460 Год назад +2

    Judicial court -ൽ നിന്നും summons വന്നാൽ നമ്മൾ Advocate വഴി ചെയ്താൽ പോരെ. നേരിട്ട് ഹാജരാക്കണം എന്ന് നിർബന്ധം ഉണ്ടോ? Pls reply sir

    • @TJsVehiclePoint2434
      @TJsVehiclePoint2434  Год назад +1

      ഇല്ല

    • @advteszybenziger5315
      @advteszybenziger5315 Год назад +1

      Pls pay through an advocate

    • @advteszybenziger5315
      @advteszybenziger5315 Год назад

      Pls pay through an advocate

    • @ashisa1654
      @ashisa1654 Год назад +1

      Iam advocate -എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച് -viliku fine adakkanm enkil

    • @abhiramvp7371
      @abhiramvp7371 Год назад

      ​@@ashisa1654One doubt 🙌
      Semmens vannitum adachilel pinne ntha issue

  • @krishnasnair9756
    @krishnasnair9756 9 месяцев назад

    Traffic violation nadanna place challanil und. Date kittan enthaa vazhi??

    • @azimjalal1247
      @azimjalal1247 7 месяцев назад

      Ath onnum vannitt illa fine mathram kanikkunna ullu athum veettil കിടക്കുന്ന വണ്ടിക്ക്. Karanam engine ariyuka. fine വന്നിട്ട് late ആയിട്ട് Aayirikkumo അറിയിക്കുക

  • @shafielayodath6254
    @shafielayodath6254 2 года назад +1

    Sir ലൈസൻസും ഇന്ഷുറൻസും ഇല്ലാത്തത് കൊണ്ട് 7000 രൂപി ഫൈൻ ഇട്ടു . അടക്കാൻ വൈകി . ഇനി ഇത് വ്രിച്വൽ കോർട്ടിൽ അടക്കുമ്പോൾ ഫൈൻ കൂടുമോ ?

    • @TJsVehiclePoint2434
      @TJsVehiclePoint2434  2 года назад +1

      Can't say

    • @ashisa1654
      @ashisa1654 Год назад

      @@akhilcrkt1012 ningalde tharuo , എട്ടു എട്ടു നാല് എട്ടു എട്ടു അഞ്ച് അഞ്ച് മൂന്നു നാല് അഞ്ച്

    • @ashisa1654
      @ashisa1654 Год назад

      @@akhilcrkt1012 hi

  • @Mazha_mukil.
    @Mazha_mukil. Год назад +7

    500 രൂപ fine judicial മജിസ്‌ട്രേറ്റ് കോടതിയിലേയ്ക്ക് പോയി ഇനി എന്താണ് ചെയ്യേണ്ടത്.. അവിടെ പോയി അടക്കണോ നടപടി ക്രമങ്ങൾ എന്താണ്...

    • @bobinbabu1355
      @bobinbabu1355 Год назад +2

      എന്താ ബ്രോ ചെയേണ്ടത്?? എനിക്കും ഇതേ പണി കിട്ടി

    • @ansartvm4082
      @ansartvm4082 11 месяцев назад

      എനിക്കും കിട്ടി മൈരു വണ്ടി കൊടുക്കാനും പറ്റുന്നില്ല പേര് മാറാൻ പൊല്ലാപ്പ് ആയി😊

    • @niborgin1
      @niborgin1 10 месяцев назад

      എനിക്കും കിട്ടി

    • @Mazha_mukil.
      @Mazha_mukil. 10 месяцев назад

      Judicial മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ എത്തിയിട്ടുണ്ടൊ എന്ന് അന്വേഷിക്കണം.. ഉണ്ടെങ്കിൽ fine അവിടെ അടയ്ക്കാം. ഇല്ലെങ്കിൽ RTo യിൽ പോയാൽ അവർ e challan site ൽ ഇട്ടു തരും അപ്പോൾ fine ഓൺലൈൻ വഴി അടയ്ക്കാൻ പറ്റും..

    • @jaganswaroop6166
      @jaganswaroop6166 20 дней назад

      ​@@Mazha_mukil.Bro courtil poyal adakkan late ayathin seen avumo

  • @amirsuhail506
    @amirsuhail506 2 года назад +2

    Payment adachu cash poyitunde.. Ippoyum status pending ennane kanikunnadhe