Mallu Traveler Canadaയിൽ നിന്നും മുങ്ങി | The Kakkasserys | Monetization turned off for a cause !!

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 66

  • @Vinay90s
    @Vinay90s Год назад +17

    ഞാൻ ചേച്ചിയുടെ തീരുമാനത്തെ സപ്പോർട്ട് ചെയ്യുന്നു. മല്ലു ട്രാവലർ ഒരു സെലിബ്രിറ്റി ആണെന്ന് കരുതി ഒരു നല്ല മനുഷ്യൻ ആണെന്ന് എങ്ങനെ പറയാൻ കഴിയും. എന്റെ ഊഹം ശരിയാണെങ്കിൽ ഈ ജെയ്സണും മറ്റ് canada യൂട്യൂബർമാർക്കും ഈ വ്യക്തിയെ കുറച്ച് ദിവസത്തെ പരിചയമേ ഉള്ളു. ജെയ്സന്റെ കൂടെ ഇയാൾ ഒരു ട്രക്ക് ട്രിപ്പ്‌ നടത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾ കൊണ്ട് എങ്ങനാ ഒരു വ്യക്തിയുടെ ഉള്ള് മനസ്സിലാകുന്നത്. ഇയാൾ ഉണ്ടാക്കുന്ന സൗഹൃദം എല്ലാം ലാഭം മോഹിച്ച് മാത്രമാകാം. പിന്നെ എനിക്ക് ഈ മല്ലുവിനെയും അയാളുടെ ആറ്റിട്യൂടും ഇഷ്ട്ടമല്ല. സത്യാവസ്ഥ എന്താണെന്ന് അറിയാതെ ഇന്നലെ കണ്ട പരിചയത്തിന്റെ പുറത്ത് മല്ലുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എല്ലാ യൂട്യൂബർമാരെയും unsubscribe ചെയ്ത്കൊണ്ട് ഞാൻ എന്റെ പ്രതിഷേധം അറിയിക്കുന്നു 😅. Kakkasserys ഇതിൽ ഇല്ല ട്ടോ... 😉

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Год назад +46

    മല്ലു ട്രാവെള്ളേരിന് കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഇല്ല......

    • @muhammedshamil.k7526
      @muhammedshamil.k7526 Год назад

      Why ? വെറുതെ പറയാൻ എളുപ്പം ആണ്
      നിങ്ങളെ കുറിച്ച് അഭിപ്രായം മറ്റുള്ളവരോട് ഒന്ന് ചോദിക്?

  • @Sevensta
    @Sevensta Год назад +6

    എന്തായാലും ചേച്ചി പൊളിച്ചു👍👍👍👍

  • @jobyyohannan7220
    @jobyyohannan7220 Год назад +8

    This mallu traveller is passing time in Canada to avoid arrest in India . Surely this man has done something wrong that's why he is not going back to India.

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ Год назад +17

    നിരപരാധി ആണെന്ന് തെളിയട്ടെ.. എന്നിട്ട് സപ്പോർട്ട് ചെയ്യു 👍

    • @bayjuvarughese9913
      @bayjuvarughese9913 Год назад +1

      കുറച്ചു പേർ വൈറ്റ് വാഷ് കൊണ്ട് ഇറങ്ങിയിരിക്കുവാ 😁😁😁

    • @TheKakkasserys
      @TheKakkasserys  Год назад

      Aaaru aare support cheythu, video muzhuvan kaanu saho

  • @user-yk5lv8iw8x
    @user-yk5lv8iw8x Год назад +15

    Like your wife’s decision .. good on her 👍🏼 Idakkidakku mallu nu ittu thaangiyathu ishtappettu 😂

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Год назад +4

    You guys are a Wonderful Couple...

  • @Aldrin.Antony
    @Aldrin.Antony Год назад +12

    Ponnu chetta...ivaneyoke onnum support cheyyalle...veetil kettan pattathavananu...

  • @Ss-my3dz
    @Ss-my3dz Год назад +2

    Good on you girl for boycotting the event. Though innocent until proven guilty, we need to respect the complainant.

  • @viveksurendran9505
    @viveksurendran9505 Год назад +2

    sarcasm at its finest😂😂😂😂😂, and conveying the politics wrapped in sarcasm..

  • @nithinkl
    @nithinkl Год назад +1

    4:00 super 👌

  • @Aaki202
    @Aaki202 Год назад +1

    Chechi pwolichu eyal 😂

  • @nithinkl
    @nithinkl Год назад +2

    3:30 super comment 😅

  • @aleenakolbay1450
    @aleenakolbay1450 Год назад

    Ath kalakkitttoooo

  • @pelefans6549
    @pelefans6549 Год назад +3

    Peedana veeran mallu avide undo police look out notice erraki chakkarayodu engu keralathileku varan para chetta🤗🤗

  • @simplelife9319
    @simplelife9319 Год назад +4

    He is in lookout notice dont u guys think it was not wise to include him in ur videos , let him come to india face the judiciary and then make videos wt him, wat if he actually molested her

  • @yakshypages
    @yakshypages Год назад +3

    Nallaaa guesttt😂😂😂

  • @Malluloosetalk
    @Malluloosetalk Год назад

    നന്നായിട്ടുണ്ട്. ഇ video ൽ കണ്ടത് തന്നെയാ മല്ലു. പെണ്ണുഗളെ കിട്ടിയാൽ അപ്പോത്തന്നെ flirting. ചേച്ചിടെ decision 100% correct. ഇവനെ താംഗി നടന്ന Canadian mallu RUclipsr’s നോട് പുഛം.

    • @nasark6159
      @nasark6159 Год назад

      അപ്പോ നീ വീഡിയോ മുഴുവനായും കണ്ടില്ലേ ട്രോളിയതാണ് എന്ന് ലാസ്റ്റ് പറയുന്നുണ്ട്

  • @ShanasFoodGalleryRishanaNajeeb

    എന്താ അല്ലെ ഇവിടെ വന്നപ്പോൾ ക്യൂ നിന്ന് പോയി കണ്ടത ഫാമിലിയായി പറക്കുംതളിക കൊണ്ട് വന്ന ടൈം 2021ഇൽ

  • @comradeshaann7872
    @comradeshaann7872 Год назад +1

    Last dialog mallu sarigama adipoli

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Год назад +2

    മല്ലു ട്രാവെള്ളുടെ സബ്സ്ക്രൈബ്ർസ് കൊറക്കാൻ , ഞാൻ ഒരു കോഴി മുട്ട പ്രയോഗം ചെയുന്നുണ്ട്..... ഠപ്പേ എന്ന് വെച്ച് MT യുടെ സബ്സ്ക്രൈബ്ർ എണ്ണം 80% കുറയും.. ഇത് താറാവ് മുട്ട തങ്കച്ചൻ ആണേ സത്യം, സത്യം, സത്യം

  • @Shijaskhan99
    @Shijaskhan99 Год назад +3

    Nthayalum ningalude roll kollaam

  • @MYTECHVLOGS
    @MYTECHVLOGS Год назад +1

    *ലൂക്ക് ഔട്ട് നോട്ടീസ് അയച്ചു....അവനോട് വല്ലതും കൊടുത്ത് സെറ്റ് ചെയ്യുക*

  • @CanadianTales
    @CanadianTales Год назад

    Very good decision girl🫰😅

  • @poratasaleemkm6382
    @poratasaleemkm6382 Год назад +1

    പിടിച്ച് അകത്ത് ഇടും
    എന്തൊക്കെ ആയിരുന്നു കാനഡയിൽ നിന്ന് ബഹളം

  • @josyjoseph7356
    @josyjoseph7356 Год назад

    Chechi paranjathanu seri thenditharam aaru kaanichaalum thenditharam thanneyanu..👍

  • @VidyarPillai-nk2dt
    @VidyarPillai-nk2dt Год назад

    Canada il Namuk nammude parents ne permenent aayi nammodoppam nirthaan pattumo....athine patti oru vlog cheyyo plz

  • @indianindian8045
    @indianindian8045 Год назад

    He should be arrested and investigated
    His version is total fake & condemn such vloggers

  • @vysakhkrishnan559
    @vysakhkrishnan559 Год назад +2

    Look out circular

  • @gracesmith5021
    @gracesmith5021 Год назад

    Police look out notice already issued, he will be arrested at the entry airport in India

  • @josethomas9965
    @josethomas9965 Год назад +2

    Avane Veettil Kayattalle Chetta

  • @vamban6443
    @vamban6443 Год назад +3

    Mallu nu Kerala police look out notice irakkittud 😂😂😂 avanodu naaatil varan para bro

  • @georgevarghesejipson7341
    @georgevarghesejipson7341 Год назад

    എന്റ പൊന്നോ ഇജ്ജാതി തേപ്പു ഇഷ്ട്ട 😂

  • @hdgdgdgvegehggdgsgs7397
    @hdgdgdgvegehggdgsgs7397 Год назад

    Super

  • @Najiyakamal1415
    @Najiyakamal1415 Год назад +2

    Nee aano mattavane compramise cheyyan call cheythath😅😅😅😅😂

  • @mohammedshibili2713
    @mohammedshibili2713 Год назад

    Adipol😂

  • @ajeeshbabu5632
    @ajeeshbabu5632 Год назад +1

    Nice😂

  • @irinzaara7544
    @irinzaara7544 Год назад

    Nikshpakshamaayirikkanm madhymangal vaarthakal kodukkendath !! Mallu thett cheytho illayo ath judge cheyyndath nmml alla ath theliyum vare mallu ennalla oraleyum judge cheyyna oralkum pattilla

  • @ANSARIVLOGS8589
    @ANSARIVLOGS8589 Год назад +1

    മാധ്യമം ഉള്ളത് വളച്ച് ചുറ്റിക്കും

  • @shahidbusthan6985
    @shahidbusthan6985 Год назад

    Priyappetta mallunte per ullthond mathra eee vedio kandath

  • @JKF17
    @JKF17 Год назад +1

    അവനെ സപ്പോർട്ട് ചെയ്തു നിങ്ങൾ പെടരുത്, അവൻ മല്ലു അല്ല വള്ളി പോയവൻ

  • @popypops1437
    @popypops1437 Год назад +1

    Neeyum mallu vinte aalanu allee oonu look out notice undu. Oon nallavananennu thelinjittu support cheyyam

    • @TheKakkasserys
      @TheKakkasserys  Год назад

      Video kanditt comment cheyyu

    • @popypops1437
      @popypops1437 Год назад

      @@TheKakkasserys kandu lubineye appreciate cheyyanam n

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Год назад

    അല്ല തെ ബെസ്റ്റ് ട്ടോ തെ വണ്ടര്ഫുള് കാക്കശ്ശേരിസ്...

  • @abhiram2614
    @abhiram2614 Год назад

    😅

  • @Mohammed-zd1jn
    @Mohammed-zd1jn Год назад +1

    അവൻ എവിടെ കളൻ

  • @abhineshsr
    @abhineshsr Год назад +1

    Padai

  • @vengara1000
    @vengara1000 Год назад

    Mallu travel ❤❤

  • @rashrash4717
    @rashrash4717 Год назад

    Achaayooooo.. Mathi Nirthi poooooo... Go to SLEEP.... ur Bed is Calling MALAREEE!!!

  • @SivaTham-v9g
    @SivaTham-v9g Год назад

    Re creater

  • @BEASTROGAMING
    @BEASTROGAMING Год назад

    😂

  • @swiftgamerz2184
    @swiftgamerz2184 Год назад

    nattil poda shakire

  • @californiaroad-life4214
    @californiaroad-life4214 Год назад +2

    RUclips reachന് വേണ്ടി എന്തൊക്കെയാണ് 😂😂😂

    • @TheKakkasserys
      @TheKakkasserys  Год назад +5

      Njagalku RUclips’kal reach Facebook’il aanu… 😒

    • @malayali.prekshakan
      @malayali.prekshakan Год назад +1

      ​@@TheKakkasserysമറുപടി പൊളിച്ചു🤣👍

  • @devil7291
    @devil7291 Год назад

    കഷ്ടം

  • @vengara1000
    @vengara1000 Год назад

    😂