"പള്ളി, ഉപ്പാന്റെ വീട്.. ഒക്കെ അമർന്ന് കെടക്കാ... മക്കളെയും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു"

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 19

  • @jamshickmuhammad9420
    @jamshickmuhammad9420 2 месяца назад +10

    6:31 നാഥാ രക്ഷപ്പെട്ടവർക്ക് മാനസിക കരുത്ത് കൊടുക്കണമേ. ഇനിയും ഒരാപത്തും നമ്മുടെ നാട്ടിന് വരുത്തരുതെ അള്ളാ

    • @sajithakaladath4299
      @sajithakaladath4299 2 месяца назад +1

      Aameen Aameen Yarabbalalameen 🤲😭😭😭😭

  • @faizal3338
    @faizal3338 2 месяца назад +1

    ആളാഹുവ യലാവരെയും കാക്കണേ നാഥാ 🤲ആമീൻ 🤲🤲🤲

  • @thajudheen7363
    @thajudheen7363 2 месяца назад +4

    ആ നാട്ടിൽ ഒരുപാട് റിസോട്ടുകൾ ഉണ്ടെന്ന് തോന്നുന്നു. മിക്കവാറും പല അനാശ്യാസങ്ങളും വ്യപിചാരവും ഒക്കെ അവിടങ്ങളിൽ നടന്നത് ആന്നാടുക്കാർ കണ്ണടച്ചതായിരിക്കാം ഈ വലിയ ശിക്ഷക്ക് കാരണം. വെറുതെ പടച്ചവൻ നശിപിച്ചതാണ് എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. എന്തോ വലിയ തെറ്റുകൾക്ക് നാട്ടുക്കാർ കണ്ണടച്ചിറ്റുണ്ടാവാം.

  • @ayshaliya7286
    @ayshaliya7286 2 месяца назад +9

    ഇനി ഒന്നെ പറയാനുള്ളു വികസനത്തിന്റെ പെരും പറഞ് മാലയും, കുന്നും ഇടിക്കുന്നത് ഒഴിവാക്കുക... ഉള്ള വികസനം മതി. അത് താങ്ങാൻ തന്നെ നാടിന് കഴിയുനില്ല... അത് കൊണ്ടാണ്... ഇനിയൊരു ദുരന്ധം താങ്ങാനുള്ള ശക്തി നാടിനില്ല... ഇനി വേണ്ടത്... ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെയോ മറ്റു പാർട്ടിക്കാരുടെയോ കയ്യിൽ എത്തിക്കാതെ ദുരിതം അനുഭവിച്ചവരുടെ കയ്യിൽ എത്തുന്ന വിധത്തിൽ.. ആക്കാൻ ശ്രമിക്കുക...പിന്നെ പഴിചാരിയിട്ട് കാര്യമില്ല... അത് ഏതു പാർട്ടിയായാലും നന്ന് അവരുടെ കൈകളിൽ എത്തിക്കാതെ നേരിട്ട് ആളുകളുടെ കയ്യിൽ എത്തിക്കുക...ഇനി .ഒരബദ്ധം വരരുത് എന്ന് വിചാരിച്ചിട്ടാണ്... ഇതൊരു അപേക്ഷയാണ്.. ഇപ്പത്തന്നെ കണ്ടില്ല അമിത് ഷാജി മുഖ്യമന്ത്രിയെ കുറ്റം പറയുന്നു... അത് കൊണ്ട് ചിന്ദിച്ചിട്ട് കാര്യങ്ങൾ ചെയ്യുക...

  • @musthafa730
    @musthafa730 2 месяца назад +1

    വയനാട്ടിലെ മൊത്തം റിസോർട്ടുകളും ശാസ്ത്രീയമായി നിർമിച്ചത് ആണോ എന്ന് അന്വേഷിക്കണം

  • @sheebas5483
    @sheebas5483 2 месяца назад +1

    എല്ലാവരും അളളഹുവിന്റെ കാവൽ ഉണ്ടകടെ ആമീൻ 🤲❤😢

  • @ahamedkutty6100
    @ahamedkutty6100 2 месяца назад

    ഇത് ഭൂമി കുലുക്കമാണെന്ന് തോനുന്നു.

  • @PhpneHi
    @PhpneHi 2 месяца назад

    Medea one 🙏🙏👍👍👍🙏👍👍🙏👍👍🙏👍🙏👍🙏👍👍🙏👍👍👍🙏🙏👍🙏🙏👍🙏🙏🙏🙏👍👍👍🙏🙏🙏👍🙏🙏

  • @preetharajeev3686
    @preetharajeev3686 2 месяца назад +6

    Oru manikurolam prakrithi thannea rakshapanulla munnaripe koduthittum arum rakshapedan sramichilla enne kelkkumpo vallathoru sangadam.

  • @tfg7246
    @tfg7246 2 месяца назад +1

    Allahuve kathukollu

    • @rkkkk278
      @rkkkk278 2 месяца назад

      Kaaathu

    • @LeoArg-l1p
      @LeoArg-l1p 2 месяца назад

      Pappunte dialogue padachone katholi 😂😂

  • @RKtechofficial446
    @RKtechofficial446 2 месяца назад +1

    😊😊