ഞാനും പങ്കാളിയുമായി ഒരു ബെഡ്‌റൂം ടോക്ക്

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 808

  • @johnwick-bn7xz
    @johnwick-bn7xz 3 года назад +137

    ഒരുപാട് സന്തോഷം തോന്നുന്നു.... മാനസികമായി ഉയർന്ന ചിലർ നമുക്കിടയിൽ ഉണ്ടല്ലോ എന്ന സന്തോഷം...

  • @byjugypsy5482
    @byjugypsy5482 3 года назад +291

    ജീവിതം ആഘോഷിക്കു ഷാരോൺ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ സ്വന്തം ജീവിതം ആഘോഷമാക്കുന്നവരാണ് സന്തോഷം അനുഭവിക്കുന്നത്,B +👍

    • @rafeeudh
      @rafeeudh 3 года назад

      കടമെടുത്തു വീണ്ടും ഇവിടെ തന്നെ ഒട്ടുന്നു bro... നുമ്മ പറയാൻ വന്ന കാര്യം.. 😄🙏🏻

  • @joycejoseph2008
    @joycejoseph2008 3 года назад +405

    ഇത്രയും ധൈര്യം ഞാനെൻറെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ 😀😀😀👍

  • @bijukoileriyan7187
    @bijukoileriyan7187 3 года назад +171

    ഷാരോൺ നമിച്ചു ..... സമൂഹമേ ..... നിങ്ങളിൽ എത്ര പേരുണ്ട് ഷാരോണിനെ സ്വന്തം സഹോദരനായി കാണാൻ പറ്റുന്നവർ.

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl 3 года назад +295

    പൊളിച്ചു ഷാരോൺ &പാട്നർ വളരെ നന്നായി ഇതുൾക്കൊള്ളാൻ നമ്മുടെ സമൂഹം എന്ന് പാകമാകും എന്നാണ് ഞാനാലോചിക്കുന്നത്

    • @dfgdeesddrgg2600
      @dfgdeesddrgg2600 3 года назад +6

      Point ✌️👍

    • @ashfaqaslam2971
      @ashfaqaslam2971 3 года назад +8

      Shudukal ethuvachu vendadhathu undakum athanu

    • @ashfaqaslam2971
      @ashfaqaslam2971 3 года назад +2

      @winston Pepe but sharonte karyathil shudukalanu kuthithirip undaka

    • @ashfaqaslam2971
      @ashfaqaslam2971 3 года назад +2

      @BLAZING STARS✨️✨️ actually I don't know .... alenki avarelude Ellam ariyanulla thalparyam enkilla it's their life

    • @sabual6193
      @sabual6193 3 года назад +3

      ഒറിജിനൽ മുഹമ്മദ്‌ ചരിയ.

  • @nusaibanpa9529
    @nusaibanpa9529 3 года назад +166

    പറയുന്ന ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ തയ്യാറായ ഷാരോണിനും പങ്കാളിക്കും ആശംസകൾ ❤️❤️

  • @sanalom717
    @sanalom717 3 года назад +116

    ഷാരോൺ,, സാർ,,,,,,,,,,,,,,,,,,
    ആദർശങ്ങൾ പറയാൻ മാത്രമുള്ളതല്ല പ്രവർത്തിക്കാൻ കൂടിയുള്ളതാണെന്ന് തെളിയിക്കുന്ന താങ്കളെ,,,
    ,,,,,,,,, ഇഷ്ടം,,,,,,,

  • @Aju-7e
    @Aju-7e 3 года назад +280

    ഇത്രയും ധൈര്യം കാട്ടറബി മമ്മദിൽ പോലും കണ്ടിട്ടില്ലാ.......
    ❤️❤️

    • @പോരാളി-ര2ങ
      @പോരാളി-ര2ങ 3 года назад +62

      അതു മോന് അറിയാഞ്ഞിട്ട 6 വയസുള്ള കുട്ടിയെ കല്ല്യാണം കഴിക്കാൻ നിനക്കൊക്കെ പറ്റോ

    • @boyscott3427
      @boyscott3427 3 года назад +4

      @@പോരാളി-ര2ങ 6അല്ല 10 ആണ് 😪

    • @premaa5446
      @premaa5446 3 года назад +10

      @jio G 😂🤣👍👍🙏 exactly

    • @പോരാളി-ര2ങ
      @പോരാളി-ര2ങ 3 года назад +23

      @@boyscott3427 അതു ലൈംഗിക ബന്ധത്തിൽ ഏർ പെട്ട വയസ്സ് , പിന്നെ 10 അല്ല 9ആണ്

    • @boyscott3427
      @boyscott3427 3 года назад +30

      @@പോരാളി-ര2ങ ന്യായീകരിച്ചതല്ല sarcasm ആണേയ്...😁

  • @impextvtv1306
    @impextvtv1306 3 года назад +82

    നിങ്ങൾ ശരിക്കും ഒരു ധൈര്യശാലി തന്നേ. അഭിനന്ദനങ്ങൾ ഷാരോൻ.

  • @shehivlogs7065
    @shehivlogs7065 3 года назад +125

    *സൂപ്പർ ചർച്ച.... തുടർന്നും ഇത്പോലെ നിങ്ങൾ 2 പേരും ഓരോ വിഷയങ്ങൾ എടുത്ത് ചർച്ച ചെയ്യണം...* 🌹

  • @contrarian8931
    @contrarian8931 3 года назад +156

    Respect you man.. ആശയങ്ങൾ പറയുക മാത്രമല്ല, അതിനനുസരിച്ചു ജീവിക്കാൻ കൂടി ആർജവം വേണം.
    More power to you 🔥

  • @happygirl7922
    @happygirl7922 3 года назад +99

    ഷാരോണിന് കട്ടയ്ക്ക് നില്കുന്ന പങ്കാളി. ഞെട്ടിച്ചു കളഞ്ഞു.

    • @hai-yl8fu
      @hai-yl8fu 3 года назад

      പങ്കാളി ആദ്യം കണ്ടാപ്പോൾ ആണാണോ എന്ന് കരുതി sound കേട്ടപ്പോൾ ആകെ മൊത്തം സംശയം

  • @Lifelong-student3
    @Lifelong-student3 3 года назад +143

    വ്യത്യസ്‍തകൾ അംഗീകരിക്കാൻ മടിക്കുന്ന ഒരു വൃത്തിക്കെട്ട സമൂഹമാണ് നമ്മുടേത്...😌

    • @jblfxe
      @jblfxe 3 года назад

      ആണ് ആനിനെ കെട്ടാം പേറില്ല

    • @jblfxe
      @jblfxe 3 года назад

      നിങ്ങളുടെ കുച്ചിപ്പിടിയുണ്ടോ കാണിക്കോ

  • @muhammadasifali4181
    @muhammadasifali4181 3 года назад +81

    രണ്ടു പേർക്കും ആശംസകൾ 💖💖 നേരുന്നു 🙏

  • @baijucdasbaijucdas587
    @baijucdasbaijucdas587 3 года назад +129

    ഷാരോൺ നിങ്ങൾ തികച്ചും വ്യത്യസ്തനാണ് ആശയങ്ങൾ പറയാൻ ഉള്ളത് മാത്രമല്ല .എന്നു തെളിയിക്കുന്നു യഥാർത്ഥ സ്വതന്ത്ര ജീവിതം എന്നാൽ സത്യത്തിൽ ഇങ്ങനെയാണോ? അതോ ഇങ്ങനെയും ആണോ?

  • @user-ft7xt9et9f
    @user-ft7xt9et9f 3 года назад +101

    എല്ലാ വിധ ആശംസകളും ഷാരോൺ ഭായ്. Happy marrid life

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +91

    സ്ത്രീ സമ്പന്നയായാൽ മക്കയിലെ സ്ത്രീകളുടെ ഗതിവരും
    ഒരു പുരുഷനുംഒരു യുവതിയെ ഭാര്യയായി കിട്ടാൻ വേണ്ടി മുഴുവൻ സമ്പത്തും വിട്ടുകൊടുത്തചരിത്രമില്ല
    അതേ സമയം യുവാവായ പുരുഷനെ ഭർത്താവായി കിട്ടാൻ മുഴുവൻ സമ്പത്തും വിട്ടുകൊടുത്തുകൊണ്ട് ഭർത്താവായിസീകരിച്ചു
    അതിന്റെ ഫലമായി സ്ത്രീകൾ വീട്ടിൽ അടച്ചിരിക്കേണ്ട അവസ്ഥ വന്നു

  • @IndShabal
    @IndShabal 3 года назад +51

    ഹാവൂ ഷാരോൻ, ഇപ്പോൾ ആശ്വാസമായി!
    മറ്റൊരു ചേകനൂർ സംഭവവിക്കാതിരിക്കട്ടെ എന്ന മാനസികാവസ്ഥയിൽ ആയിരുന്നു, കാണാതായതിൽ പിന്നെ.... 🙏

  • @Ojistalks
    @Ojistalks 3 года назад +66

    എങ്ങനെ ഇങ്ങനെ ഒരു മനോഭാവം ഉണ്ടാക്കി എടുക്കുന്നു, സമ്മതിച്ചു 👍👍👍👍❤❤

  • @IndShabal
    @IndShabal 3 года назад +106

    താങ്കൾ അടുത്ത ലെവലിലേക്ക് പ്രവേശിച്ചു ഷാരോൻ. Congrats to both for finding each other and for this open talk. 👌👌👌 👍👍👍

  • @akhil7906
    @akhil7906 3 года назад +75

    എന്തായാലും പുതിയ ജീവിത സാഹജര്യതിലേക്ക്‌ പ്രവേശിച്ച 2 പേർക്കും ആശംസകൾ 💙💙💙

  • @firozbabunilambur
    @firozbabunilambur 3 года назад +8

    ഷാരോൺ ഭായ് വീഡിയോ തകർത്തു.
    നിന്റെ വിവാഹജീവിതം ജബ്ബാർ മാഷേയും ഫൗസിയ ടീച്ചറെയും പോലെ എല്ലാ സ്വതന്ത്ര ചിന്തകർക്കും മാതൃകയാകട്ടെ
    നിന്നെപ്പോലെത്തന്നെ ചിന്തിക്കാൻ കഴിയുന്ന ഒരു പങ്കാളിയെ കണ്ടെത്തിയതിന് അഭിനന്ദനങ്ങൾ
    ഭാര്യയുമൊത്തുള്ള ആദ്യ വീഡിയോ തന്നെ ത്രില്ലിങ്ങാണ്
    നിന്റെയും ഭാര്യയുടെയും തുറന്നു പറച്ചിലുകൾ ഭാവിയിൽ കേരള സമൂഹത്തിൽ വലിയ മാറ്റത്തിന് കാരണമാകുമെന്ന് വിശ്വസിക്കുന്നു.
    സ്ത്രീയെ വെറും അടിമയായി കാണുന്ന ചിന്താഗതിയും മാറും
    ഇത് വരെ വിവാഹത്തിന്റെ തിരക്കിലായിരുന്നുവെന്നറിയാം
    ആഴ്ച്ചയിൽ രണ്ടോ മൂന്നോ വീഡിയോകളെങ്കിലും ചെയ്യുക.

  • @vibinkb8145
    @vibinkb8145 3 года назад +65

    I'm gonna quote Carl Sagan here. "Every one of us is, in the cosmic perspective, precious. If a human disagrees with you, let him live. In a hundred billion galaxies, you will not find another. " ❤

  • @shareefkanam782
    @shareefkanam782 3 года назад +1

    എങ്ങനെയെല്ലാം കുരു പൊട്ടിക്കാം എന്ന ഗവേഷണത്തിലാണ് ശാരോൺ😂😂

  • @rasheedpm1063
    @rasheedpm1063 3 года назад +62

    ആശങ്കകൾ അസ്ഥാനത്താകട്ടെ ......
    അറിവിൻറെ ഇണയോടൊപ്പം .....
    🆒👍

  • @roshroshith8185
    @roshroshith8185 3 года назад +66

    എനിക്ക് നിങ്ങളുടെ സംസാരം കേട്ടിട്ട് മനസിലായത് തുല്യ അഭിപ്രായ സ്വാതന്ത്രമുളള പങ്കാളികൾ ആരും ആരുടെയും മേലെയും അല്ല താഴെയും അല്ല പിന്നെ ക്ളബ് ഹൗസിൽ നിങ്ങളുടെ ഒരു കുറവുണ്ട് ക്ളബ് ഹൗസിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നൂ

    • @harindran.k8207
      @harindran.k8207 3 года назад +3

      നൂറു ശതമാനം ശരി.

  • @alakananda_giri
    @alakananda_giri 3 года назад +44

    Nice to see some Real people talk Real stuffs out here. Just made my day! ❤

  • @ojtomy4263
    @ojtomy4263 3 года назад +42

    Sharon, You're a genuine person ....

  • @vishnumohan6984
    @vishnumohan6984 3 года назад +50

    മറ്റുള്ളവരെ ഉപദ്രവിക്കാതെ ജീവിതം ആസ്വദിക്കുക ആഘോഷിക്കുക സ്വാതന്ത്രമായി ചിന്തിക്കുക സ്വാതന്ത്രമായി ജീവിക്കുക🔥🔥🔥
    പിന്നെ പോളിഗമി എന്നതിനേക്കാൾ മോണോഗമി ആണ് ശെരി എന്നു ഞാൻ കരുതുന്നു...അത് ചെയ്യുന്നവരെ മോശമായി കാണാതെ വ്യക്തിപരമായി അതിഷേപിക്കാതെ അശയയപരമായി എതിർക്കുന്നു ഒട്ടേറെ കാരണങ്ങൾ കൊണ്ട്

  • @aabaaaba5539
    @aabaaaba5539 3 года назад +27

    പണ്ഡിതന്മാർക്ക് ഇഷ്ട്ടമുള്ള കാര്യമാണ്, കിടപ്പറ സംഭാഷണം.

  • @Themanwithholywounds
    @Themanwithholywounds 3 года назад +3

    ഇവന്റെയൊക്കെ Ultimate end സാമൂഹ്യനാശം,,

  • @mohammedubaidulla8703
    @mohammedubaidulla8703 3 года назад +12

    അരാജകത്വമാണല്ലോ നമ്മുടെ മെയിൻ, അത് പൊളിച്ചു.....

    • @AnoopK-sp6kb
      @AnoopK-sp6kb 3 года назад +2

      അരാജകത്വം കാട്ടറബി മമ്മദ് അല്ലെ ചെയ്തിട്ടുള്ളത്. ഒരു ലൈസൻസും ഇല്ലാതെ കൊല്ലും കൊലയും പെണ്ണുപിടിയുമായി ജീവിച്ച മാനവരിൽ മനോഹരൻ ആണ് ഏറ്റവും വലിയ അരാജക ജീവിതം നയിച്ചത്.

  • @shajikadavanad4952
    @shajikadavanad4952 3 года назад +51

    ഷാരോൺ ഭായ് എവിടെയായിരുന്നു 🌹🌹🌹 നിങ്ങള് പൊളിയാണ് കേട്ടാ

  • @jayankozhikkode9085
    @jayankozhikkode9085 3 года назад +18

    ഇത് ധൈര്യശാലികൾക്ക് മാത്രം അവതരിപ്പിക്ക്കാൻ കഴിയുന്ന പ്രമേയം.👍

  • @babyeapen85
    @babyeapen85 3 года назад

    സമ്മതിച്ചു തന്നിരിക്കുന്നു.
    സ്വതന്ത്ര ചിന്തകർ സ്വാതന്ത്രത്തിന്റെ അനന്ത ഇടങ്ങൾ .... സാധ്യതകൾ --
    പുതിയ തലമുറക്ക് എന്ത് പുരോഗമന സാദ്ധ്യതകളാണ് ഈ vedeo യിൽ കാണാൻ പറ്റുന്നത് ?
    എന്തായാലും അഭിവാദ്യങ്ങൾ മക്കളെ ....

  • @smartchoirmusiclab7801
    @smartchoirmusiclab7801 Год назад

    ഷാരോൺ, വിക്കി,.... ഇരുവർക്കും ആശംസകൾ....... നിങ്ങളുടെ ഹൃദയവിശാലതയെ നമിക്കുന്നു...... ശാരോണിന്റെ മദ്രസഅനുഭവങ്ങൾ പുറത്തു വിട്ടതിൽ അനുമോദനങ്ങൾ... എന്തുവന്നാലും ഞങ്ങൾ നിങ്ങളെ വിട്ടു പോകില്ല....

  • @sparrrta
    @sparrrta 3 года назад +67

    വീഡിയോ കാണുന്ന ഒരു പ്രത്യേക ടീം...::::: ""ഇപ്പോ എങ്ങനിരിക്കുന്നു... ഇതാണ് ഞങ്ങൾ പറഞ്ഞത് സ്വതന്ത്ര ചിന്തകർ കുട്ടികളെ വഴിതെറ്റിക്കും എന്ന്.."""
    നിങ്ങളുടെ ജീവിതം നിങ്ങൾ ഇഷ്ടപ്പെടുന്ന തരത്തിൽ ജീവിക്കണം.. ❤️

    • @AjithKumar-eq6gk
      @AjithKumar-eq6gk 2 года назад

      അനന്തരം ഉസ്താദ് പുതിയ ഗുദം തേടി അലയുവാൻ തുടങ്ങി

  • @NSR101
    @NSR101 3 года назад +28

    That kiss was like a slap in the face of this pseudomoral society!! കിടു!!👍👍👍👍

  • @lotterylogs8692
    @lotterylogs8692 3 года назад +21

    You fell for her...head over heels 👍😘💝💝

    • @vsn2024
      @vsn2024 3 года назад +3

      Yes, madly in love

    • @lotterylogs8692
      @lotterylogs8692 3 года назад +2

      @@vsn2024 and he said...let there be love, laughter and fun!!!😃

    • @mindofmine6581
      @mindofmine6581 3 года назад +2

      Sapiosexuality is beautiful ❤

  • @frenetzone7350
    @frenetzone7350 3 года назад +3

    താനൊരു പരാജയമായി പോയല്ലോ. ചായ കുടിക്കാൻ ആരെങ്കിലും തേയില തോട്ടം വാങ്ങുമോ?

  • @ummarummar8684
    @ummarummar8684 3 года назад +1

    ഇനി ഇ ചർച്ച കേട്ട് പെങ്ങന്മാരെ കെട്ടിക്കാനുള്ളവർ അവരെ കെട്ടിക്കണ്ട അവരെ അവരുടെ ഇഷ്ടത്തിന് വിടുക ഭാര്യമാരുള്ളവർ അവരുടെ പാട്ടിന്ന് വിടുക
    അച്ചന്മാർ അവരുടെ ഇഷ്ടത്തിന് വിടുക എത്ര ഭർത്തകന്മാർ അങ്ങനെ വിടും ജബ്ര ജബ്ബാർ ചുംബന സമരത്തിൽ പങ്കട്തു ഭാര്യയോ മകളെയോ പങ്കടുപ്പിച്ചില്ല
    അങ്ങനെ പുതിയത് വരട്ടെ

  • @snehajannadukkandi1325
    @snehajannadukkandi1325 3 года назад +7

    Sharon and Vicky, wishing you a happy living together. Both of you performed very well in the video.

  • @anithanappu1897
    @anithanappu1897 3 года назад +36

    സമ്മതിച്ചു തന്നിരിക്കുന്നു. . Realy as always you are rocking i

  • @sreerag8050
    @sreerag8050 3 года назад +58

    എമുക്കളുടെ ക്ലബ്ബ് house ചർച്ചകളിലേക്ക് ആയിരക്കണക്കിന് പേര് നിങ്ങളെയും കാതിരിപ്പുണ്ട്... ഇപ്പോ തന്നെ സുഡാപ്പികൾ എയർ ഇൽ ആണ് ... നിങ്ങളും കൂടെ വന്നാൽ സ്പേസ് ലേക്ക് വിടാം...

    • @lalleok8809
      @lalleok8809 3 года назад

      Blackholil ethum🤣

    • @casinoroyale5918
      @casinoroyale5918 3 года назад +1

      @Cp آهم براهماسمي പുള്ളി പുറത്ത് ഇറങ്ങിയോ??

    • @casinoroyale5918
      @casinoroyale5918 3 года назад +1

      @Cp آهم براهماسمي അറബി അറിയുമോ ബ്രോ,എങ്ങനെ പഠിച്ച്??

    • @casinoroyale5918
      @casinoroyale5918 3 года назад +1

      @Cp آهم براهماسمي ഈജിപ്റ്റിൽ ഓക്കേ Blasphemy alle, Keralthil aanu ഇവന്മാരെ എയറിൽ നിർത്താൻ പറ്റുളു...👍.

    • @rr-de9ht
      @rr-de9ht 3 года назад

      @Cp آهم براهماسمي nammude ayoob moulavikk enthupatti brother ariyo

  • @luckymanoj1
    @luckymanoj1 3 года назад +5

    നിങ്ങളുടെ സത്യസന്ധതയെ, ധൈര്യത്തെ ,തുറന്ന മനസ്സിനെ ഇഷ്ടപ്പെടുന്നു

  • @aneeshganapathiyil
    @aneeshganapathiyil 3 года назад +23

    ഞാൻ ശരിക്കും ഞെട്ടി.
    കൊറച്ചു നാളായി കാണാൻ ഉണ്ടായിരുന്നില്ലല്ലോ ഷാരോൺ. അപ്പോഴേക്കും കല്യാണവും കഴിഞ്ഞോ ? Wish you a Happy Married life

    • @teddyoddman7170
      @teddyoddman7170 3 года назад +5

      Living together ആണ് എന്ന് തോന്നുന്നു

    • @aneeshganapathiyil
      @aneeshganapathiyil 3 года назад

      @@teddyoddman7170 അതേ അത് കൊള്ളാം ..

  • @FotoWalk
    @FotoWalk 3 года назад +11

    രണ്ട് പ്രാവശ്യം കണ്ടു ഇനിയും ഇതു പോലുള്ളത് പ്രതീക്ഷിക്കുന്നു

  • @Lifelong-student3
    @Lifelong-student3 3 года назад +12

    8:00 എനിക്ക് അഗതാക്രിസ്റ്റി & sherlock holmes 🔥🔥😍 ഇഷ്ട്ടമാണ്

  • @tylermon3450
    @tylermon3450 3 года назад +36

    ഷാരോണ് ഭായ് പൊളി👌😍 Respect 🙏
    climax twist polichu😊

  • @boyscott3427
    @boyscott3427 3 года назад +45

    കലക്കി ഷാരോൺ...💯🥰

  • @achuthanvk
    @achuthanvk 3 года назад +29

    SHARON, SUPERB. YOU ARE AN AMAZING PERSON. YOU HAVE BEEN MISSING FOR A LONG TIME.

  • @mp3815
    @mp3815 3 года назад +2

    ഇത്രയും ഉയർന്ന ചിന്താഗതിക്കാർ ഇവിടെ ഉണ്ടെന്ന് അറിയുമ്പോൾ സന്തോഷം 😍

  • @dineshhimesh2540
    @dineshhimesh2540 3 года назад +7

    ആധുനിക ലോകത്തെ ആധുനിക കപ്പിൾസ് 😍

  • @rajeevSreenivasan
    @rajeevSreenivasan 3 года назад +2

    സാപിയൻസിന്റെ വിഡിയോയിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ചത് , ഇത് പബ്ലിഷ് ചെയ്യാൻ കാണിച്ച ധൈര്യത്തിനും വിശാല മനസ്കതക്കും ഒരായിരം അഭിവാദ്യങ്ങൾ 😍

  • @AnilSNair-nj6fp
    @AnilSNair-nj6fp 3 года назад +1

    ഷാരോൺ നിവർന്ന് നിന്ന് ഒരു ബിഗ് സല്യൂട്ട്! ഇഷ്ടം , പങ്കാളി വിവരമുള്ളവൾ ... അറിവുള്ളവൾ !

  • @shabukoshy5096
    @shabukoshy5096 3 года назад +21

    ഹായ്‌ ഷാരോൺ, നമസ്കാരം,

  • @JonathanArthur90
    @JonathanArthur90 3 года назад +33

    കിടപ്പറ സംഭാക്ഷണം കേൾക്കാൻ വന്ന പാവം ഞാൻ.

    • @sudarsananms9876
      @sudarsananms9876 3 года назад

      മലയാളിക്കെന്തൊരു ഹ്യൃമർ സെൻസാ ,

    • @smilebedhel7377
      @smilebedhel7377 3 года назад +1

      😂😂🤣

  • @saradahari6032
    @saradahari6032 3 года назад +35

    പങ്കാളി സ്മാർട്ട് ആണ്. 👍

  • @zorroo_
    @zorroo_ 3 года назад +27

    ഇറങ്ങി മോനെ പുലി🔥🔥🔥🔥🔥🔥🔥🔥more power to u Sharon bhai....love u both🔥🔥🔥❤️❤️❤️❤️എത്രെ ദിവസായി അറിയോ വെയ്റ് ചെയ്യുന്നു സക്കീർ ഭായ്ക്ക്😂💓

  • @johnyc384
    @johnyc384 3 года назад +38

    രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤

  • @joseabraham1903
    @joseabraham1903 3 года назад +5

    Realistic people. Appreciated brother 🙏💯 and sister

  • @dalbindalmon8430
    @dalbindalmon8430 2 года назад

    നിങ്ങൾ ഒരു ചാൾസ് ശോഭരാജ് ആണ്👍👍👍👍👍

  • @prakash0219
    @prakash0219 3 года назад +2

    എന്റെ പൊന്ന് മച്ചാനെ നിങ്ങളെ സമ്മതിച്ചേ പറ്റു 🙌🏼🙌🏼🙌🏼. ഒന്നും പറയാനില്ല 😇

  • @jayakrishnannair5425
    @jayakrishnannair5425 3 года назад +12

    നിങ്ങളൊക്കെ ഒരു സംഭവം തന്നെയാ ... മുന്നോട്ട് മുന്നോട്ട് പോകട്ടെ

    • @rainbowhuman710
      @rainbowhuman710 3 года назад

      ശരി നായരെ.....

    • @jayakrishnannair5425
      @jayakrishnannair5425 3 года назад +1

      @@rainbowhuman710 മഹാന് ഇഷ്ടപ്പെട്ടില്ല .....അല്യോടാ

  • @assathyaassathya5364
    @assathyaassathya5364 3 года назад +1

    My favorite Sharon and vicky good keep it up 🥰😍🙏👍👍👌👌❤❤

  • @learnerrr8712
    @learnerrr8712 3 года назад +29

    അടിപൊളി ചർച്ച. ഇങ്ങനെ ഒരു partner ഒക്കെ കിട്ടുക, കാര്യങ്ങൾ പങ്കു വെക്കുക, ആൾക്കാരിലേക്ക് എത്തിക്കുവാൻ ഒരു ഭാഗ്യം വേണം. അത്തിനുമപ്പുറം courage 🔥

  • @issacdorisrafi4157
    @issacdorisrafi4157 3 года назад +1

    കേരള സ്ത്രീകളിൽ നീ അനുഗ്രഹീത.... അബോർഷൻ ഭാരതീയ വിശ്വാസ പ്രകാരം പഞ്ച മഹാ പാതകങ്ങളിൽ പെട്ടതാണ്... അതുകൊണ്ട് പാർട്ടനറിൽ നിന്ന് ഗർഭം ധരിച്ചാൽ ആ കുഞ്ഞിനെ കൊല്ലാതെ ധൈര്യമായി പെറ്റു വളർത്തുക പിന്നെ ഒരിക്കലും പിരിയാതിരിക്കുക.. കരണം കുട്ടിക്ക് അവസാനം വരെ അച്ഛനും വേണം അമ്മയും വേണം...

  • @Thomastony42
    @Thomastony42 3 года назад +4

    ങ്ങളാണ് ബ്രോ ശരിക്കും ബ്രോ ❤❤
    ങ്ങളാണ് പെണ്ണെ ശരിക്കും പാർട്ണർ ❤❤
    എല്ലാ ആശംസകളും നേരുന്നു 🥰🥰🥰

  • @yoursmusicaly
    @yoursmusicaly 3 года назад

    "വിദ്യാഭ്യാസ നിലവാരം" ഉണ്ടായിട്ടും ഒന്ന് Normal ആയിരിക്കാൻ കഷ്ടപ്പെടേണ്ട അവസ്ഥ വന്നതാണ്. പ്രബുദ്ധ മലയാളിയുടെ എക്കാലത്തെയും ദുര്യോഗം.
    അവസാനം ചുണ്ടിൽ തന്നെ ഉമ്മ വച്ച് കേൾക്കുന്ന സദാചാരിയുടെ കലിപ്പ് ഉരുക്കി പണ്ടാരമടക്കണമായിരുന്നു എന്ന് തോന്നി. 🤩🤩
    Thanks for this talk dears 💕❤️❤️

  • @achillesg1610
    @achillesg1610 3 года назад +26

    നാളെ ഇനി islamist ചർച്ച യിൽ ഷാരോൺ and ധർമിക ബൊധം എന്ന വിഷയം ആകും ലിംഗം കൊണ്ട് ചിന്തിക്കുന്ന പോട്ടന്മാര് 😂😂😂😂😂

  • @Asokankallada
    @Asokankallada 3 года назад

    You are very great and sincere.

  • @anannyamathulyam5079
    @anannyamathulyam5079 3 года назад +4

    അവനവന് ആത്മ സുഖത്തിന് ആചരിക്കുന്നത് അപരന് ദോഷമാകാതിരിക്കാൻ ശ്രദ്ധിക്കുക കാരണം ആരും അന്യരല്ല:ആദർശം ഏതായാലും മനുഷ്യൻ നന്നായാൽ മതി:നാരായണ ഗുരു:
    (മിന്നുന്നതൊന്നും പൊന്നല്ല:കാലമാകുന്ന കല്ലിൽ മാറ്റുരച്ച് അവനവനും മറ്റുള്ളവർക്കും ബോധ്യപ്പെടേണ്ടതാണ് ജീവിതയാഥാർഥ്യങ്ങൾ പലതും:ശുഭയാത്ര നേരുന്നു)

  • @bijubalakrishnan1554
    @bijubalakrishnan1554 3 года назад +11

    നല്ല മനോഹരമായ ഒരു ചർച്ച ..ഷാരോൺ ഭായ്.nd വിക്കി സൂപർ😊😊

  • @ജ്ഞാനഭിക്ഷുഉലകം

    ഉപരിപ്ലവമല്ല , ശരിക്കും വിപ്ലവം തന്നെ !

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 2 года назад

    കഴിഞ്ഞ കാലഘട്ടത്തിൽ സമുദായങ്ങളിൽ നിലനിൽന്നിരുന്ന വിവാഹ പ്രായ കണക്കു പോലും അറിയാതെ പ്രവാചക വിമർശനം നടത്തുന്ന ദമ്പതികൾ

  • @facthundred983
    @facthundred983 3 года назад +5

    ഇനിയും രണ്ട് പേരും കൂടി വീഡിയോ ചെയ്യണം കേട്ടോ .... വിശാല ചിന്താഗതിക്കാരായ രണ്ട് ജന്മങ്ങൾ എന്ത് രസമാ കേട്ടിരിക്കാൻ ഷാരോൺ നെ പിന്നെ അറിയാം 😀 രണ്ടു പേരും കൂടിയായപ്പോൾ കലക്കി👍🙏

  • @muraleedharananindian2503
    @muraleedharananindian2503 3 года назад +25

    തീര്‍ച്ചയായും വിവരമുള്ളവരായിട്ടുള്ള സബ്സ്ക്രൈബേഴ്സ് കൂടും എന്നതിൽ സംശയമില്ല...
    ആശംസകൾ...

  • @krishnamohan4379
    @krishnamohan4379 3 года назад +22

    കിടപ്പറ സംഭാഷണങ്ങൾ തുടരണം .

  • @casinoroyale5918
    @casinoroyale5918 3 года назад +11

    ഷാരോൺ ചുള്ളൻ ആയലോ ❤️...

  • @retheeshcku6424
    @retheeshcku6424 3 года назад +4

    സമ്പന്നമായ
    ലൈംഗീക ജീവിതം 🤪👌😍

  • @albingeorgevalummel3650
    @albingeorgevalummel3650 3 года назад +16

    നിങ്ങളെ കുറെ ആയല്ലോ bro കണ്ടിട്ട് എവിടെയായിരുന്നു??

  • @pindropsilenc
    @pindropsilenc 3 года назад +28

    കല്യാണം കഴിഞ്ഞോ ഷാരോൺ?
    🙆

  • @vishnuravindran8225
    @vishnuravindran8225 3 года назад +2

    U both seem awesome.more awesome together.
    Have a great time together.
    Congratulations.
    Ye, good luck.
    -Dr vishnu, tcr

  • @indiankunnamkalam5088
    @indiankunnamkalam5088 3 года назад +4

    നിങ്ങളോട് എനിക്ക് സ്നേഹം ബഹുമാനം കൂടിയിട്ടുണ്ട് ❤❤നിങ്ങൾ നല്ല മനുഷനാണ്

  • @sheejajijo5328
    @sheejajijo5328 3 года назад +56

    എവിടായിരുന്നു ഇതുവരെ വിവാഹാശംസകൾ ❤️❤️

    • @muhammadalikolakkadan7226
      @muhammadalikolakkadan7226 3 года назад +3

      എന്ത് ആശംസകൾ ഇവർക്ക് വിവാഹം ഒന്നും ഇല്ല. ഇവർ സ്വതന്ത്ര ലൈംഗിക ചിന്താ ഗതി ക്കാരാണ്..

    • @youtubeuser6020
      @youtubeuser6020 3 года назад +1

      @@muhammadalikolakkadan7226 അയിന് ???

  • @sajusunny2799
    @sajusunny2799 3 года назад +4

    All the best Sharon and Vicky 💗

  • @bijukoileriyan7187
    @bijukoileriyan7187 3 года назад +31

    രണ്ടു പേർക്കും ഒരായിരം ആശംസകൾ💜💜💜

  • @ganeshbabu4403
    @ganeshbabu4403 3 года назад +22

    ഇനി ഞാൻ ഉറങ്ങട്ടെ

    • @ganeshbabu4403
      @ganeshbabu4403 3 года назад +6

      ഷാരോണിനെ കണ്ടപ്പോൾ ഉണ്ടായാ സന്തോഷം ആണ് ഞാൻ എഴുതിയത്

    • @ganeshbabu4403
      @ganeshbabu4403 3 года назад +4

      ക്ലബ് ഹൗസിൽ വരണം

  • @kshathriyan
    @kshathriyan 3 года назад +21

    Happy married Life എന്ന് wish ചെയ്യാൻ പറ്റാത്തത് കൊണ്ട്... Happy long lasting relationship എന്ന് പറയാലോ അല്ലേ..!!

  • @PRITHWIss
    @PRITHWIss 3 года назад +16

    ഷാരോൺ 👍🏻👍🏻👍🏻.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 года назад +13

    എവിടെയായിരുന്നു
    ക്ളബ്ബ് ഹൌസ് പൊടി പിടിക്കുമ്പോൾ
    വിശ്വസിക്കു സഹിക്കാൻ സാധിക്കില്ല

  • @rafeeudh
    @rafeeudh 3 года назад

    @Sharon sapien
    "കുറച്ച് ഇതെടുത്തോട്ടോ, എഡിറ്റ്‌ ചെയ്തു കളയാം " എന്നു തുടക്കത്തിൽ തന്നെ കൊള്ളിച്ചത് ബാലൻസിങ്ങാണോ bro 😄😄😄.
    ഏതായാലും ഒരു വെറൈറ്റി and പൊളി സബ്ജെക്റ്റാണ്....
    കപട സദാചാരക്കാരുടെ മുഖമുടി അഴിച്ചിടാൻ തീരുമാനിച്ചപോലുണ്ട് കണ്ടപ്പോൾ...
    Keep going bro..... ❤❤❤

  • @baijuvalavil4429
    @baijuvalavil4429 3 года назад +1

    ജനങ്ങളെ ഇങ്ങനെയു० ബോധവൽക്കരിക്കാ०.... അഭിനന്ദനങ്ങൾ.....

  • @religion3696
    @religion3696 3 года назад +17

    Kudos Sharon... Good luck

  • @laalulalu9357
    @laalulalu9357 3 года назад

    നിങ്ങൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ആശസകളും നേരുന്നു....

  • @serjibabu
    @serjibabu 3 года назад +18

    സാപ്പിയൻ ആള് വേറേ ലവലാ😎 രണ്ടു പേരും എന്നും ഈ സൗഹ്യദത്തിൽ മുന്നോട്ടു പോകാൻ ആശംസിക്കുന്നു ... ❤️

  • @Quialextua
    @Quialextua 3 года назад

    Sharon &Vicky …it’s nice to see and hear genuine human beings 😊

  • @Farhan-wf3bt
    @Farhan-wf3bt 3 года назад +1

    ഷാരോൺ ഉസ്താദ് ഉടനെ തന്നെ ക്ലബ്‌ ഹൗസിൽ വരണം.

  • @kuttymohammad9444
    @kuttymohammad9444 3 года назад +17

    രണ്ടുപേരേയുയുംഎൻ്റെ ഹ്ര് ദയത്തോട്ചേർത്ത്പിടിക്കുന്നു