USA#85🇺🇸കേരളാ കലാ സംസ്കാരം ഇനി എങ്ങോട്ടാ😔| Interview with Leeza Ann Mathew | America 🇺🇸

Поделиться
HTML-код
  • Опубликовано: 6 сен 2024
  • USA#85🇺🇸കേരളാ സംസ്കാരം ഇനി എങ്ങോട്ടാ.. | Interview with Leeza Ann Mathew | America 🇺🇸 #usa #art #youtube
    Im Santos, and this is my channel - Travelista. As the name suggests A travelista is like a fashionista -but for travel. The fashionista is always up on the latest fashion trends and always looks top-notch. The travelista is always traveling to some new and exotic locale and is not dissuaded by any world turmoil or even wars. for example, the travelista will go to an exotic resort nestled in the border between pakistan and afghanistan. arab spring? according to the travelista, this is the best time to travel to northern africa. it is more exciting that way! traditional european cities are old hat to the travelista.
    And About me, im a passionte traveller from Kerala (Gods own country) in India. I am a day dreamer and has bult an inevitable desire to travel the wold. I have visited more than 24 countries during my life when i was at merchant navy. I have offboarded the vessel with a great desire to travel. As a RUclips vlogger, i started the carrier with a bycycle and roamed in and around Thrissur (native place) with my Gopro camera and shot the places which made me viral. The channel grew very fast earning subscirbers, maiking me to think of an all India Travel. I started a vanlife, which was similar to Europian or western van life culture and finished an All India trip with my two friends, Binoy and Lisshoy. We altered a Force Tempo traveller into a traveling home and named him Kapitan -" the ship captain" . We have covered almost most of the places in India main land with our beloved Kapitan, had done vidoes about India's villages, peoples, landsacpes, rivers and so on. We were also permitted by the Ministry of Defence of India to shoot several episodes with Indian Army (Border Security Force) and have touched LOC (Line of Control) at Pakistan, which was a great honor for us, and made Travelista apart from other travel vloggers in India.
    in this new season, i have started a solo trip to Africa via Dubai, coverd certain places in Arab. My travel has reached African continet from Aisa and next few days i ll be covering African countries such as Zimbawe, Keniya, etc; One of my bucket list item is the great migration of Masi Mara.....Yes, please wait for the vidoes.
    Lov,
    Santos
    #TravelistaBySantos
    #AfricanTravelVideos
    #BestOfAfrica

Комментарии • 132

  • @alithnaintechcont8171
    @alithnaintechcont8171 Месяц назад +10

    വിശാൽബ്രോ..... നിങ്ങൾ അമേരിക്കയിൽ നിന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങണം, your presentation is good❤

    • @sasikumarvishal
      @sasikumarvishal Месяц назад

      അത് വേണോ🙂. സാന്റപ്പന്റെ പ്രയത്നം കാണുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്

    • @alithnaintechcont8171
      @alithnaintechcont8171 Месяц назад +1

      @@sasikumarvishal അമേരിക്കൻ കാഴ്ചകളുമായി വന്നാൽ നന്നായിരുന്നു. ബ്രോ ക്ക് അത്യാവശ്യം നല്ലതായി സംസാരിക്കാൻ പറ്റുന്നുണ്ട്, പിന്നെ കാര്യങ്ങൾ പഠിച്ചു പറയുന്ന ശീലവും ഉണ്ടെന്നു തോന്നുന്നു.... വേറിട്ട കാഴ്ച്ചക്കളുമായി ഇംഗ്ലീഷ് and മലയാളം കലർത്തി സംസാരിച്ചാൽ പുതു തലമുറയ്ക്ക് അതൊരു വേറിട്ട അനുഭവം ആയിരിക്കും എന്ന് തോന്നുന്നു

    • @sasikumarvishal
      @sasikumarvishal Месяц назад

      @@alithnaintechcont8171 Will try

    • @Travelistabysantos
      @Travelistabysantos  Месяц назад

      Power

  • @sreeranjinib6176
    @sreeranjinib6176 Месяц назад +6

    ❤❤❤ സാൻ്റപ്പാ ലിസ ടീച്ചർ നല്ല കലാകാരി മാത്രമല്ല നല്ല ഒരു വ്യക്തിയാണ് എന്ന് മനസ്സിലായി, സാൻ്റപ്പന് നന്ദി ഇതുപോലെ ഒരു വൃക്തിയെ പരിചയപെടുത്തിയതിന്

  • @americansanchaaribyaugustine
    @americansanchaaribyaugustine Месяц назад +5

    ഭാരതനാട്യം ആറു വയസ്സുകാരി എന്റെ മകൾ 3 വർഷമായി പഠിക്കുന്നു ചെയ്യുന്നു.

  • @antoakkara7649
    @antoakkara7649 Месяц назад +6

    മാറണം, മാറ്റണം, മറന്നേക്കണം, നമ്മുടെ പഴകിയ ചിന്താഗതികളെ... വളരണം, വളർത്തണം, വാനോളം നമുക്ക് പുതിയ ചിന്താഗതികൾ... ഈ വീഡിയോ എല്ലാവർക്കും പ്രചോദനമാകട്ടെ.. 👍👍👍♥️♥️🌹🌹

  • @anilcs69
    @anilcs69 Месяц назад +4

    Nice Episode ... ഇതുപോലെയുള്ളവരെ യാത്രയിൽ കിട്ടിയാൽ പരിചയപ്പെടുത്തുക... കാരണം നമ്മുടെ നാട്ടിൽ തലക്കനം കാരണം ആരോടും മിണ്ടാതെ ആർക്കും ഒരു സഹായവും ചെയ്യാതെ നടക്കുന്നവർ ഒരു പാടുണ്ട് നമ്മളെ പോലുള്ളവർ തന്നെയാണ് അവരെ വളർത്തിയതും......... Thanks a lot ....... Keep Going Team Travelista

  • @rajupk4901
    @rajupk4901 Месяц назад +10

    സാന്റെ പ്പാനി ങ്ങള്ടെ കൂടെ ഉള്ള സുഹൃത്ത് ഒരു ജീനിയസാണ് കെട്ടോ പക്ഷേ വർണ്ണ വിവേചനം കേരളത്തിന്റെ ഒരു ശാപമാണ് കലദൈവിക മാണ് മതമല്ല കല എന്ന് മനുഷ്യൻ മനസ്സിലാക്കിയാൽ നന്ന് നൂറായിരം ആശംസകൾ

    • @sasikumarvishal
      @sasikumarvishal Месяц назад

      നന്ദിയുണ്ട്. ശാപമോക്ഷം ഉണ്ടാകും തീർച്ച. അതിനു ചേർന്നു പ്രവർത്തിക്കാം

    • @Fool335
      @Fool335 Месяц назад

      True his interactions as an interviewer are great. He knows what he is asking

  • @sreelathasugathan8898
    @sreelathasugathan8898 Месяц назад +2

    വിശാലിന്റെ നല്ല വ്യക്‌തമായ അവതരണം പേരുപോലെ തന്നെ വിശാല മനസ്കൻ രണ്ടുപേരും നല്ല ചേർച്ച ❤️All the best Santapppa 🎉🎉❤🎉❤🎉

  • @user-qg3to3po1k
    @user-qg3to3po1k Месяц назад +2

    ❤അറിവ് കൂടുമ്പോൾ അഹങ്കാരം ഇല്ലാതാകും അതാണ് വിശാൽ ചേട്ടനും .......ചേച്ചിയും❤

    • @sasikumarvishal
      @sasikumarvishal Месяц назад +1

      ഭ്രഹ്മാണ്ടത്തിന്റെ വലിപ്പം അറിയുമ്പോൾ നമ്മളുടെ അപ്രസക്തി മനസ്സിലാക്കും. അഹംകാരം ശമിക്കും.

    • @user-qg3to3po1k
      @user-qg3to3po1k Месяц назад

      @@sasikumarvishal 😍💓💓💓💓💓

  • @user-fw4ws6lx8z
    @user-fw4ws6lx8z Месяц назад +2

    Lizza Teacher Interview Questions & Lizza Teacher Answer Amazing Prowed Of Indians Culture Amazing Telant For Indian's Many Many Thanks for Vishal Sir Brother Santappa Wish You All The Best' Travelista Family 👍🏻👍🏻👍🏻👍🏻💪🏻💪🏻

  • @jaynair2942
    @jaynair2942 Месяц назад +1

    Awesome.! Happy to know art forms like Bharatnatyam is so popular in US.! And equally proud to see our people flourishing in all areas of life, including art in US.!Special kudos to her for her latest ventures.! And ever since you met Vishal bhai, things are getting different and amazing 👏

  • @rajeshaymanam6706
    @rajeshaymanam6706 Месяц назад +1

    വ്യക്തവും എല്ലാവർക്കും മനസിലാവുന്ന വിശലേട്ടന്റെ അവതരണം 👌👌👌👌..... ട്രാവലിസ്റ്റ പൊളി....

  • @regikbaby9956
    @regikbaby9956 Месяц назад +1

    Excellent.
    Good u took time to expose such a talented lady to the world in your way.
    👏👏

  • @SathviksAmma
    @SathviksAmma Месяц назад +1

    That was a beautiful and enlightening conversation! Congratulations Santo for bringing such intellectual discussions with depth into Travelista 😍 so proud of Leeza, she’s a Seattle gem! Vishal is such an awesome personality too!!

  • @udaythazhoor
    @udaythazhoor Месяц назад +1

    നന്നായി, ❤️🌹സാന്റപ്പൻ വെഷഭൂഷദികളോടെ കുച്ചുപ്പുടി അവതരിപ്പിക്കുന്നത് വെറുതെ ഇമേജിൻ ചെയ്തു

  • @joshyjacob8866
    @joshyjacob8866 Месяц назад +1

    What an awesome interview!! Nicely done Leeza!

  • @manujoybg
    @manujoybg Месяц назад

    Santappan episodes ippol oru intellectual level lekku uyarunnu good go ahead

  • @Fool335
    @Fool335 Месяц назад +1

    വിശാൽ ഒരു ഇൻ്റർവ്യൂ ചെയ്യുന്ന ആളെന്ന നിലയിൽ നല്ലവനാണ്, വിശാൽ ശാന്തപ്പയുമായി ഒരു അഭിമുഖം നടത്തണം

  • @dancelover3270
    @dancelover3270 Месяц назад +1

    Awesome Leeza!! Soo proud of you dear 🤗

  • @binumathew6042
    @binumathew6042 Месяц назад

    Santappaaa..... Vishallll...... Full Power...... God Bless....❤❤❤❤

  • @ajaykumar-kc7ev
    @ajaykumar-kc7ev Месяц назад

    Our culture is so well followed all over the world ❤ Thanks to Lizza teacher & Thanks to Team Travelista 👍👍

  • @nandhaprasad2469
    @nandhaprasad2469 Месяц назад +1

    Chechi daasettante wife prabhachechiye pole undu

  • @v.sasikumar7202
    @v.sasikumar7202 Месяц назад +1

    Super

  • @gvpanickerindeevaram375
    @gvpanickerindeevaram375 Месяц назад +1

    Good 👍

  • @kishorekonni653
    @kishorekonni653 Месяц назад +1

    Hai

  • @shamajed
    @shamajed Месяц назад +1

    Variety episode, vishallettan super

  • @TravelBro
    @TravelBro 19 дней назад

    എൻ്റെ ക്ലാസ്സ്‌മേറ്റ് ആണ് ...#LeezaMathew

  • @PreethPhilip-ht7mc
    @PreethPhilip-ht7mc Месяц назад +1

    Travelista❤

  • @r-zySKCooking
    @r-zySKCooking Месяц назад +1

    ചേച്ചി സൂപ്പർ 👍👍👍

  • @nishankavungal
    @nishankavungal Месяц назад +2

    Evde travel videos evde

  • @rajeshkumarkk5396
    @rajeshkumarkk5396 Месяц назад +1

    Very gud point❤

  • @bhavyav5474
    @bhavyav5474 Месяц назад +1

    Leeza Chechi❤️

  • @PkzTalksVlogs
    @PkzTalksVlogs Месяц назад

    Nice🙌🏻

  • @TonyAbraham-vz3lt
    @TonyAbraham-vz3lt Месяц назад +1

    Super 👌

  • @eluminatti4848
    @eluminatti4848 Месяц назад

    വിശാലേട്ടൻ പൊളി..❤

  • @absvlogmacintosh
    @absvlogmacintosh Месяц назад +1

    Love from Pullazhi ❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 Месяц назад

    Vishal lizza mam kalaye kurichulla khzchapadu nalla vivaranam❤❤❤❤

  • @suchtrue1445
    @suchtrue1445 Месяц назад

    Absolutely loved this! What an engaging and relevant conversation 👏. Kudos to you all, Big love Leezooo❤

  • @jinopulickiyil4687
    @jinopulickiyil4687 Месяц назад

    Sharp shooter Douglasil iniyunto affricayil murgabali kazhijit varshikahosham cake murichitanoo guys?

  • @spherenetsolutions
    @spherenetsolutions Месяц назад

    Interview തുടങ്ങുമ്പോൾ അവരുടെ നാട്.. വിദേശത്ത് എന്ന് migrate ചെയ്തു, നാട്ടിൽ ഉണ്ടായിരുന്ന ജോലി, ഫാമിലി വിശേഷങ്ങൾ
    എന്നിട്ട് മുന്നോട്ട് പോയാൽ നന്നായിരുന്നു.
    ബാക്കി എല്ലാം❤

  • @suchithravisweswaran1299
    @suchithravisweswaran1299 Месяц назад

    Excellent interview... congratulations to the team 🎉🎉❤❤

  • @lijoantony5240
    @lijoantony5240 Месяц назад

    നല്ല അവതരണം

  • @santhoshsasi6158
    @santhoshsasi6158 Месяц назад

    Kidu👍👍🙏

  • @sathishpa6149
    @sathishpa6149 Месяц назад

    Waah adipoli👌👍❤️❤️❤️

  • @babusurendran4382
    @babusurendran4382 Месяц назад

    സൂപ്പർ എപ്പിസോഡ്

  • @babychacko8545
    @babychacko8545 Месяц назад

    Good 🎉❤

  • @ShanuBibish-zv7ci
    @ShanuBibish-zv7ci Месяц назад

    ❤❤❤

  • @Iam_GASNAF
    @Iam_GASNAF Месяц назад

    ഇത് ഒരു boadcasta ആകാമായിരുന്നു. കഴിഞ്ഞ eppisod ലെ വിശാൽ ഏട്ടൻ boadcasta നന്നായിരുന്നു

  • @johnjacob6429
    @johnjacob6429 Месяц назад

    Fans from USA

  • @babysurya4179
    @babysurya4179 Месяц назад

    Baby Suriya Palakkad Santobro wow adipoli vlog 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @antonyjose9512
    @antonyjose9512 Месяц назад

    santappa travalistayude podcastil oru travel related discussion aanenkill kurachu koode nannayirunnu ennu thoni .ente thonal aanu

  • @sanaljohnson7196
    @sanaljohnson7196 Месяц назад

    Nice❤

  • @ismailch8277
    @ismailch8277 Месяц назад

    super👍👍👌👌

  • @nandhaprasad2469
    @nandhaprasad2469 Месяц назад

    Vishalchettan oru gienies aanu

  • @KaleshKannan-o7u
    @KaleshKannan-o7u 18 дней назад

    ❤❤❤🙏🙏👍👍

  • @jayasankarp5094
    @jayasankarp5094 Месяц назад

    ❤❤❤santappa thi thi thay ...❤❤❤

  • @rajeshkn6120
    @rajeshkn6120 Месяц назад

    👍👍😍

  • @seekeroftruth3150
    @seekeroftruth3150 Месяц назад

    👍👍👍

  • @ratheeshmr9670
    @ratheeshmr9670 Месяц назад +1

    👍🏻👍🏻👍🏻🤝🙏🏻💝💝💝💝💝💝💝💝💝💝💝💝💝💝

  • @bijujohn7158
    @bijujohn7158 Месяц назад

    കലക്കുതന്നെ എല്ലാവൾക്ക് ഉണ്ട് തീണ്ടാൽ 😅😅

  • @sathyapalane7983
    @sathyapalane7983 Месяц назад +1

    നമ്മൾ മലയാളികൾ അത്തരം ആളുകളെ വില കൊടുക്കില്ല മേഡം അഭിനന്ദനങ്ങൾ ആശംസകൾ. ഒപ്പം വിശാലൽ ചേട്ടനും സന്റോ ക്കും ആശംസകൾ നേരുന്നു ❤️🙏🙏

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or Месяц назад +1

    ബെസ്റ്റ് ടോപ്പിക്ക് മറ്റുള്ളവരുടെ മനസ്സിൽ തട്ടിക്കുന്ന ടോപ്പിക്ക്

  • @ashwinvarghese7713
    @ashwinvarghese7713 Месяц назад

    😶‍🌫️🖤⚡

  • @jinopulickiyil4687
    @jinopulickiyil4687 Месяц назад

    Arachar eragi ini Ana panni patty naranayattum

  • @PoshPiece
    @PoshPiece Месяц назад +1

    Bro videos oninum pazhaya power lla ,nalla bor aanu

  • @david-bf7fw
    @david-bf7fw Месяц назад +2

    Ee sthree enthokeya villichu parayunne transwomens are women enno... 😂😂😂

    • @sasikumarvishal
      @sasikumarvishal Месяц назад

      Transwoman meaning - Those who were assigned the male sex at birth, but who identify and live as women. So, yes what Leeza said do make sense.

    • @david-bf7fw
      @david-bf7fw Месяц назад

      @@sasikumarvishal oo anganne aano.... oral ayal women aanu ennu identify chaiythal women aakummo.... Annal ee same logic vetchu njn indian president aanu ennu identify chaiyam enne indian president akammo

    • @sasikumarvishal
      @sasikumarvishal Месяц назад

      @@david-bf7fw Ithaa aaki. Innu muthal 🙂

    • @sasikumarvishal
      @sasikumarvishal Месяц назад

      It is a biological challenge. Allathe psychological alla. You will understand once you interact with all those people. It is the same sperm and egg that creates man, woman and everything in between. Human biology is a spectrum, not binary. I understand the ignorance in the world. But I have hope in future generations.

    • @david-bf7fw
      @david-bf7fw Месяц назад

      @@sasikumarvishal sex has nothing to do with psycology it completely anatomy... Homosapiens (humans) have 2 typs of gametes bigger gamets egg and smaller gamates sperm.. so thats why eggs is binary so it is basic biology go learn and come...
      Nb: if you feel like a dog you are not a dog

  • @georgemenachery9942
    @georgemenachery9942 Месяц назад

    Dancing I Like ❤❤❤

  • @suneeshka6011
    @suneeshka6011 Месяц назад

  • @sabucheriyil1
    @sabucheriyil1 Месяц назад

    Gud points ❤❤

  • @johnolahannan4981
    @johnolahannan4981 Месяц назад

    Very good

  • @sibithram1983
    @sibithram1983 Месяц назад

    ❤️❤️❤️

  • @NaveenKumar-ke8hk
    @NaveenKumar-ke8hk Месяц назад

    👍👍👍👍

  • @noushadtirur6461
    @noushadtirur6461 Месяц назад

    ❤❤❤❤

  • @hemashaji6977
    @hemashaji6977 Месяц назад

    ❤❤❤

  • @bennyjohn1709
    @bennyjohn1709 Месяц назад

  • @harikumargopal1870
    @harikumargopal1870 Месяц назад

    ❤❤

  • @vinojvijay5459
    @vinojvijay5459 Месяц назад

  • @AJsnicetime
    @AJsnicetime Месяц назад

    ❤❤❤

  • @suhailsuhailvk9981
    @suhailsuhailvk9981 Месяц назад

    ❤❤❤❤