പുള്ളി അത്ര നിസ്സാരകാരനല്ല ഗീതയും ഭാഗതവും കലക്കി കുടിച്ച ഒരു പണ്ഡിതൻ തന്നെയാണ് പല പ്രഭാഷണവും ഞാൻ കേട്ടിട്ടുണ്ട് എന്തായാലും വരും തലമുറക്ക് ഇദ്ദേഹം ഒരു കുടുംബ സ്വത്താണ് സംശയിക്കേണ്ട കുട്ടാ നന്ദി നമസ്ക്കാരം
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞു അവിടെയുമില്ലേ ഇവിടെയുമില്ല ഈശ്വരൻ വിജനമായ ഭൂവിലുമില്ല ഈശ്വരൻ ഒടുവിൽ എന്നിലേക്ക് തിരിയാൻ പറയുന്നു ആ തിരിയലിനുള്ള ഏറ്റവും എളുപ്പ വഴിയാണ് ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിന്റെ വ്യാഖ്യാനം അതിനെ ഏറ്റവും ഉത്തമം വർക്കല ഗുരുകുലത്തിലെ ഇപ്പോൾ ഭാരതം പത്മശ്രീ കൊടുത്ത ആദരിച്ച മുനി നാരായണ പ്രസാദിന്റെ അല്ലെങ്കിൽ മുനി ഗുരുവിന്റെ ലളിതമായ വ്യാഖ്യാനം ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ
🙏🙏❤️❤️സംശയം ഒട്ടും ഇല്ല. ഈ ജീവത്മാവ് പൂർവത്തിൽ ഒരു ആത്മ ജ്ജാനി ആയിരുന്നിരിക്കാം 🙏 ജ്ജാനത്തിന്റെ നിറകുടം, കൈലാസം ഒക്കെ ആണ്. ആ അറിവിന് മുൻപിൽ നമസ്കരിക്കുന്നു 🙏 സ്കൂളുകളിൽ ഈ അറിവുകൾ നൽകാൻ ഒരു പീരിയഡ് എങ്കിലും നൽകിയാൽ കുട്ടികൾ രക്ഷപെടും 🙏
മോനെ നല്ല വാക്കുകൾ. നന്നായി അവതരി പ്പിച്ചു. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക. ഗുരു പരബ്രഹ്മസ്വരൂപിയാണ്. ആ ഗുരുവിനായിക്കൊണ്ട് അദ്ദേഹം എന്ന സംബോധന ഉചിതമല്ല. രണ്ടാമത് കണ്ണാടി പ്രതലമാക്കി ഓങ്കാര മാണ് കാള വങ്കോ ടത്തു പ്രതി ഷ്ഠി ച്ചത്.
ശ്രീ നാരായണ പരമ ഗുരുവിനെ അദ്ദേഹം എന്ന് സംബോധന ചെയ്തത് തെറ്റായിപ്പോയി. ശ്രീ കൃഷ്ണ ഭഗവാനെ, യേശു ക്രിസ്തു ദേവനെയോ മുഹമ്മദ് നബിയെയോ ആരെങ്കിലും സംബോധന ചെയ്യുമോ. സാക്ഷാൽ പരബ്രഹ്മം ആണ്. നല്ലൊരു പ്രസംഗം നടത്തിയ രാഹുലിന് ഭഗവാൻ ശ്രീ നാരായണ പരമ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ശ്രീനാരായണഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ അല്ല നടത്തിയത്, കണ്ണാടിയിലെ രസം ചുരണ്ടി ഓം എന്ന് എഴുതിയാണ് പ്രതിഷ്ഠിച്ചത്. അതെ ചുരണ്ടിയാള് ഓം എന്നതിന് പകരം 'ഒം 'എന്ന് എഴുതുകയും ചെയ്തു. അതുപോലെ അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞിട്ട് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത് എന്നല്ല 'സ്ഥാനമാമിത് ' എന്നാണ് എഴുതിവെച്ചത് 🙏
രാഹുലിനെക്കുറിച്ച് എല്ലാവർക്കുമറിയാം. പക്ഷെ ഗുരുവിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ തപ്പുന്നത് പോലെ തോന്നി.അത് മനപ്പൂർവമാണന്നു ഞാൻ വിശ്വസിക്കുന്നു. ചാനലിന് റേറ്റിങ് ഉണ്ടാക്കാൻ വേണ്ടി ഗുരുവിനെ അപമാനിക്കാൻ ശ്രമിക്കരുത്
ഭരതത്തിന് പ്രകാശത്തിൽ / അറിവിൽ രമിക്കുന്നവരുടെ നാടെന്നൊക്കെ പറയുമ്പോൾ ഉച്ചനീചത്വങ്ങൾ നന്നായി ആചരിച്ചിരുന്നവരാണെന്നും ഓർക്കണം. കേരളത്തിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നെന്നു പറയുമ്പോൾ ഭാരതത്തിൽ സമത്വ സമ്പൂർണ്ണമായ സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു എന്നു വേണം കരുതാൻ ല്ലേ മോനേ? പഴമയെ പറ്റി കൂടുതൽ ഓർമ്മിപ്പിക്കരുതേ പോന്നേ......😂😂
മോനേ ; കണ്ണാടി പ്രതിഷ്ഠയല്ല നടത്തിയത്. കണ്ണാടിയുടെ രസം ചുരണ്ടി ഓങ്കാരമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിലയിൽ തീർത്തിരിക്കുന്ന മൂർത്തികളെ ശിലാപ്രതിഷ്ഠയെന്നല്ലല്ലോ പറയാറുള്ളത്. ശിലയിൽ ഒരു ശില്പി തീർത്തിരിക്കുന്ന മൂർത്തിയുടെ നാമമല്ലേ അറിയപ്പെടുന്നത്. ഇവിടെ ശിലയെന്നത് മൂർത്തിയുടെ രൂപഭാവത്തിനായി ഉപയോഗിക്കുന്ന ഒരു ഉപാദിയാണ്. അതുപോലെ കണ്ണാടിയും ഒരു ഉപാദിയാണ്. കണ്ണാടി പ്രതിഷ്ഠയല്ല. മഹാഗുരുവിൻ്റെ പേരിൽ ഇത്തരം ഒട്ടനവധി തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അത് ചിലർക്ക് ഗുരുവിനെപ്പറ്റിയുള്ള ചരിത്ര ബോധമില്ലാത്തതു കൊണ്ടും മറ്റു ചിലർക്ക് ബോധപൂർവമുള്ള അവഗണന കൊണ്ടും സംഭവിക്കുന്നതുമാണ്.
പുള്ളി അത്ര നിസ്സാരകാരനല്ല ഗീതയും ഭാഗതവും കലക്കി കുടിച്ച ഒരു പണ്ഡിതൻ തന്നെയാണ് പല പ്രഭാഷണവും ഞാൻ കേട്ടിട്ടുണ്ട് എന്തായാലും വരും തലമുറക്ക് ഇദ്ദേഹം ഒരു കുടുംബ സ്വത്താണ് സംശയിക്കേണ്ട കുട്ടാ നന്ദി നമസ്ക്കാരം
ഗുരുവിൻറെ അനുഗ്രഹം മോന് എപ്പോഴും ഉണ്ടാവട്ടെ❤
മോനെ ഈ വാക്കുകൾ പറയുന്ന മോനും ഇതു കേൾക്കുന്ന ഞങ്ങളും ഉയരങ്ങളിൽ എയ്തട്ടെ 🙏🙏🙏
ഭഗവാന്റെ അനുഗ്രഹം മോന് ഉണ്ടാകട്ടെ ❤️❤️🙏🏻
ഈ എളിയ പ്രായത്തിൽ ശ്രീനാരായണഗുരു തത്വങ്ങൾ ഓർമ്മയിൽ നിന്നുv ശ്രദ്ധാപൂർവ്വം അനുസ്മരിച്ച അമകന് ബിഗ് സല്യൂട്ട്
ഈ മോനെ പോലെ 10 പേർ ഉണ്ടായിരുന്നെങ്കിൽ ഭാരതം ലോകത്തിൽ തന്നെ ഒന്നാമതായി സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്വർഗ്ഗഭൂമി ആകുമായിരുന്നു
അന്നവസ്ത്രാദി മുട്ടാതെ വാഴണം സുഖം.
ഇന്നത്തെ ലോകത്തിൽ
ഗുരു വചനങ്ങൾ ലോകത്തിൽ എല്ലായിടത്തും ഉള്ളവർ പഠിച്ചു പകർത്തണം.
അഭിനന്ദനങ്ങൾ രാഹുൽ 💐💐💐
ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു ഞാൻ തിരഞ്ഞു അവിടെയുമില്ലേ ഇവിടെയുമില്ല ഈശ്വരൻ വിജനമായ ഭൂവിലുമില്ല ഈശ്വരൻ ഒടുവിൽ എന്നിലേക്ക് തിരിയാൻ പറയുന്നു ആ തിരിയലിനുള്ള ഏറ്റവും എളുപ്പ വഴിയാണ് ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിന്റെ വ്യാഖ്യാനം അതിനെ ഏറ്റവും ഉത്തമം വർക്കല ഗുരുകുലത്തിലെ ഇപ്പോൾ ഭാരതം പത്മശ്രീ കൊടുത്ത ആദരിച്ച മുനി നാരായണ പ്രസാദിന്റെ അല്ലെങ്കിൽ മുനി ഗുരുവിന്റെ ലളിതമായ വ്യാഖ്യാനം ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ
Book stallil kittumo
രാഹുൽ മോൻ വളർന്നു അറിവിലും ആകാരത്തിലും.....🎉
ഓം'. ശ്രീ നാരായണ പരമ ഗുരവേ നമ:❤
🙏 ഓം സത്ഗുരുവേ ജയ 🙏🙏🙏🌹
Guruvinty ❤ella anugrahavum Rahul.monu undakate❤❤❤
ഓം ശ്രീ നാരായണ പരമ ഗൂരവേ നമ...
അഭിനന്ദനങൾ❤
🙏❤ മോൻ്റെ ഈ വാക്കുകൾ േമാനും അതുകേൾക്കുന്നവർക്കും തൃപ്പാദങ്ങളുടെ അനുഗ്രഹം ഉണ്ടാകട്ടേ.
മോൻ ഉന്നതങ്ങളിൽ എത്താതെ 💝🙏🏻🙌🏻
Negative parayaathe please
മോനേ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🌹❤️🕉️
ഗുരുവിന്റെ അനുഗ്രഹം എപ്പോഴും undakakatt
തൃപാതാങ്ങളുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏
Very good my little boy.
മോനെ 🙏🏼👍🏼👍🏼👍🏼
🙏🙏❤️❤️സംശയം ഒട്ടും ഇല്ല. ഈ ജീവത്മാവ് പൂർവത്തിൽ ഒരു ആത്മ ജ്ജാനി ആയിരുന്നിരിക്കാം 🙏 ജ്ജാനത്തിന്റെ നിറകുടം, കൈലാസം ഒക്കെ ആണ്. ആ അറിവിന് മുൻപിൽ നമസ്കരിക്കുന്നു 🙏 സ്കൂളുകളിൽ ഈ അറിവുകൾ നൽകാൻ ഒരു പീരിയഡ് എങ്കിലും നൽകിയാൽ കുട്ടികൾ രക്ഷപെടും 🙏
ഓം,, ശ്രീനാരായണ പരമഗു ര വെ നമ:,,
❤❤❤❤❤ guruve pernamm. Mon. Super 👍👍👍👍👍
ശ്രീ നാരായണ പരമ ഗുരവേ നമ:
Om Sree Narayana Paramaguruvae Nama
👍👍
Om SREE Narayana guruve namaha ❤❤❤
😘❤മോനേ 🙏
🙏🏻🙏🏻👏🏻👏🏻
അദ്ദേഹം എന്ന് സംബോധന ചെയ്യല്ലേ മോനെ , മഹാഗുരുവിനെ നന്നായി പഠിച്ചു പറഞ്ഞു , ഗുരു അനുഗ്രഹിക്കട്ടെ 🙏
❤❤❤om sree narayana parama guruva namaha❤❤❤
такая чудесная речь мальчика... любовь из России❤
പൊന്നുമോനെ ഈ അമ്മയുടെ ഉമ്മ ❤❤❤
Very good prasantation
Hari Saranam..
❤
🙏🏼🙏🏼
🙏🙏🙏🙏🙏🙏🙏❤
🙏🙏🙏
Very great.
Guru ohm 🙏🙏🙏🕉️
❤❤😊👍👍
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi WhatsApp
മോനെ നല്ല വാക്കുകൾ. നന്നായി അവതരി പ്പിച്ചു. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക. ഗുരു പരബ്രഹ്മസ്വരൂപിയാണ്. ആ ഗുരുവിനായിക്കൊണ്ട് അദ്ദേഹം എന്ന സംബോധന ഉചിതമല്ല.
രണ്ടാമത് കണ്ണാടി പ്രതലമാക്കി ഓങ്കാര മാണ് കാള വങ്കോ ടത്തു പ്രതി ഷ്ഠി ച്ചത്.
👌👌👌👌👌👌👌👌👌❤️❤️👏👏👏👏👏❤️👏👏👏
നമസ്കാരം 🙏 മോനെ
Pranamam guro.❤
🙏🙏🙏🙏👌👌👌
Great Soul
ശ്രീ നാരായണ പരമ ഗുരുവിനെ അദ്ദേഹം എന്ന് സംബോധന ചെയ്തത് തെറ്റായിപ്പോയി. ശ്രീ കൃഷ്ണ ഭഗവാനെ, യേശു ക്രിസ്തു ദേവനെയോ മുഹമ്മദ് നബിയെയോ ആരെങ്കിലും സംബോധന ചെയ്യുമോ. സാക്ഷാൽ പരബ്രഹ്മം ആണ്.
നല്ലൊരു പ്രസംഗം നടത്തിയ രാഹുലിന് ഭഗവാൻ ശ്രീ നാരായണ പരമ ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
❤❤
Thank you
Super
Congratulations
SUPER
👍
രാഹുൽ നെ അറിയാതവർ ആരും ഇല്ല...ഈ പരിചയ പെടുത്തുന്നത് ഒഴിവാക്കിയാൽ നല്ല വീഡിയോ..സൂപ്പർ മോനെ രാഹുൽ❤❤❤😊😊😊
ഈ നാടിനെ നന്മയിലേക്ക് നയിക്കാൻ മോനും മോനെപോലുള്ളവർക്കും കഴിയട്ടെ മക്കളെ 🙏🙏🙏🙏❤❤❤
രാഹുലിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ
Prayathil kavinja njanavum paquathayum
ശ്രീനാരായണഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ അല്ല നടത്തിയത്, കണ്ണാടിയിലെ രസം ചുരണ്ടി ഓം എന്ന് എഴുതിയാണ് പ്രതിഷ്ഠിച്ചത്. അതെ ചുരണ്ടിയാള് ഓം എന്നതിന് പകരം 'ഒം 'എന്ന് എഴുതുകയും ചെയ്തു. അതുപോലെ അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞിട്ട് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത് എന്നല്ല 'സ്ഥാനമാമിത് ' എന്നാണ് എഴുതിവെച്ചത് 🙏
🙏
വളരെ ശരിയാണ്.
ഗുരുക്കമാരെ " അദ്ദേഹം" എന്ന് സംബോധന ചെയ്യുന്നത് തെറ്റാണ്.
കളവങ്കോട് മാത്രമാണ് കണ്ണാടിയിൽ ഓം എഴുതിയത്. എന്നാൽ ഉല്ലലയിൽ കണ്ണാടി ആണ് അവസാനമായി പ്രതിഷ്ഠിച്ചത് എന്ന് അറിയണം.
🙏🙏 Sree NARAYANA Guruve Namaha .
മരിക്ക് ബഹുമാനിക്കുക ഇതൊക്കെ ഒന്ന് ഒഴിവാക്കൂട്ടോ മരിക്കുക ബഹുമാനിക്കുക എന്ന് പറഞ്ഞ് പഠിക്കും 😊
Very good mone
ഒരിക്കലും ഗുരുവിനെ അദ്ദേഹം എന്ന് സംബോധന ചെയ്യരുത്
രാഹുലിനെക്കുറിച്ച് എല്ലാവർക്കുമറിയാം. പക്ഷെ ഗുരുവിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ തപ്പുന്നത് പോലെ തോന്നി.അത് മനപ്പൂർവമാണന്നു ഞാൻ വിശ്വസിക്കുന്നു.
ചാനലിന് റേറ്റിങ് ഉണ്ടാക്കാൻ വേണ്ടി ഗുരുവിനെ അപമാനിക്കാൻ ശ്രമിക്കരുത്
Monunànmakalnarunnu❤️❤️❤️
ഭരതത്തിന് പ്രകാശത്തിൽ / അറിവിൽ രമിക്കുന്നവരുടെ നാടെന്നൊക്കെ പറയുമ്പോൾ ഉച്ചനീചത്വങ്ങൾ നന്നായി ആചരിച്ചിരുന്നവരാണെന്നും ഓർക്കണം. കേരളത്തിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നെന്നു പറയുമ്പോൾ ഭാരതത്തിൽ സമത്വ സമ്പൂർണ്ണമായ സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു എന്നു വേണം കരുതാൻ ല്ലേ മോനേ? പഴമയെ പറ്റി കൂടുതൽ ഓർമ്മിപ്പിക്കരുതേ പോന്നേ......😂😂
0:34
മോനേ ; കണ്ണാടി പ്രതിഷ്ഠയല്ല നടത്തിയത്. കണ്ണാടിയുടെ രസം ചുരണ്ടി ഓങ്കാരമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ശിലയിൽ തീർത്തിരിക്കുന്ന മൂർത്തികളെ ശിലാപ്രതിഷ്ഠയെന്നല്ലല്ലോ പറയാറുള്ളത്. ശിലയിൽ ഒരു ശില്പി തീർത്തിരിക്കുന്ന മൂർത്തിയുടെ നാമമല്ലേ അറിയപ്പെടുന്നത്. ഇവിടെ ശിലയെന്നത് മൂർത്തിയുടെ രൂപഭാവത്തിനായി ഉപയോഗിക്കുന്ന ഒരു ഉപാദിയാണ്. അതുപോലെ കണ്ണാടിയും ഒരു ഉപാദിയാണ്. കണ്ണാടി പ്രതിഷ്ഠയല്ല. മഹാഗുരുവിൻ്റെ പേരിൽ ഇത്തരം ഒട്ടനവധി തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അത് ചിലർക്ക് ഗുരുവിനെപ്പറ്റിയുള്ള ചരിത്ര ബോധമില്ലാത്തതു കൊണ്ടും മറ്റു ചിലർക്ക് ബോധപൂർവമുള്ള അവഗണന കൊണ്ടും സംഭവിക്കുന്നതുമാണ്.
Njan sub chaithu. Enikum cheyane
🙏🏼🙏🏼🙏🏼
🙏🙏
❤
❤❤❤❤
❤
🙏🙏🙏
❤❤❤❤
🙏🏻🙏🏻🙏🏻
🙏🌹❤️
🙏🙏
❤
🙏🏻🙏🏻🙏🏻
❤
🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏