അപമര്യാദയായി പെരുമാറിയ ബംഗാൾ സർക്കാർ ജീവനക്കാരെ കൊണ്ട് കാല് പിടിപ്പിച്ചു

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 177

  • @HariHari-d3w
    @HariHari-d3w 7 месяцев назад +20

    തെറ്റ് ചെയ്താൽ തെറ്റ് തന്നെയാണ്. ആദ്യമായിട്ടല്ലല്ലോ ട്രെയിൻ കയറുന്നതു. ലോക്കൽ ടിക്കറ്റ് എടുത്ത് സ്ലീപ്പറിൽ കയറിയത് തെറ്റാണു

    • @radxb
      @radxb 7 месяцев назад +2

      അയ്യോ അങ്ങനെ പറയരുത്... സാധാരണ ticket എടുത്തു സ്ലീപ്പറിൽ കയറിയാലും കുറ്റം മോദിയുടേതാണ്.. സംഭവം ബംഗാളിലായാലും കുറ്റം മോഡി ചെയ്തതാണ്.. പത്തു കൊല്ലം മുൻപ് ഇന്ത്യ യൂറോപ്പായിരുന്നു... മോഡി വന്നു..ഇന്ത്യ ആഫ്രിക്കുകയായി.. മോഡിയെ കുറ്റം പറയാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവർക് ഒരു അവസരം കിട്ടിക്കോട്ടേ.. താഴെ മുഴുവൻ കുരു പൊട്ടിക്കുന്നവരാണ്.. അവർക്കല്പം ആശ്വാസം കിട്ടിക്കോട്ടേ....

    • @backpackerarunima2466
      @backpackerarunima2466  7 месяцев назад

      Tettanu Enne parayane indalo videosil Aadyam motham erunu kaanu suhruthe

    • @backpackerarunima2466
      @backpackerarunima2466  7 месяцев назад

      Tettanu Enne parayane indalo videosil Aadyam motham erunu kaanu suhruthe

  • @JALANIDHIBOREWELL
    @JALANIDHIBOREWELL 7 месяцев назад +16

    അരുണിമ താങ്കൾ എവിടെ ട്രാവൽ ചെയ്യുകയാണെങ്കിലും ട്രാവൽ അതോറിറ്റിയുടെ നിയമങ്ങൾ അനുസരിച്ച് ട്രാവൽ ചെയ്യുക
    റെയിൽവേ നിയമപ്രകാരം ലോക്കൽ കമ്പാർട്ട്മെൻറ് ടിക്കറ്റ് എടുത്തു കൊണ്ട് സ്ലീപ്പർ ക്ലാസിലെ മറ്റ് ഉയർന്ന കമ്പാർട്ട്മെൻറ് യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ് കുറ്റകരവുമാണ്

    • @muhammedkv5704
      @muhammedkv5704 7 месяцев назад

      അതിന്ഫൈൻഅടച്ചാൽപോരെഅപമര്യാദയായിസത്രീകളോട്പെരുമാറാൻറോളുണ്ടോ?ഉത്തരേന്ത്യയിൽസ്ത്രികളോട്എന്തുംമാവാംഎന്നാണൊസാർ

  • @jabiradukkath
    @jabiradukkath 7 месяцев назад +3

    നമ്മുടെ നാട് അങ്ങിനെയാണ് ,
    വെറുപ്പും വർഗീയതയും വിദ്ദേശ്യം കൊണ്ട് നമ്മുടെ നാട് നശിച്ചു
    കേരളം കഴിഞ്ഞാൽ പിന്നെ എവിടെയും സമാധാനത്തോടെ യാത്ര ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ
    മനുഷ്യനെ മനുഷ്യനായിട്ട് കാണാൻ ഇപ്പോൾ കുറെ ആളുകൾക്ക് കഴിയാത്ത അവസ്ഥയായിമാറി
    പുറത്തു നിന്ന് നമ്മുടെ നാട്ടിലേക്ക് വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞു
    വിദേശികൾക്ക് പേടിയാണ് ഇന്ത്യയിലേക്ക് വരാൻ
    ഞങ്ങളൊക്കെ പുറം രാജ്യത്താണ് ജോലി ചെയ്യുന്നത് ഇവിടെ സമാദാനത്തോട് കൂടി ജോലി ചെയ്യാൻ കഴിയുന്നുണ്ട് ..ഏത് ഒരു ഉദോഗസ്ഥൻ ആയാലും നമ്മളോട് പെരുമാറുന്നത് കാണുമ്പോൾ നമ്മുടെ നാട്ടിലും ചില പോലീസുകാർ ഉണ്ട് അവരെ പറ്റി പുച്ഛം തോന്നും

  • @sulaimankalathingal3258
    @sulaimankalathingal3258 7 месяцев назад +11

    ഫൈൻ അടക്കണം ഉറപ്പല്ലേ
    പല ഉടായിപ്പും ഉള്ളതാണ്
    സിലപ്പർ കേറ ഇരിക്കാൻ പാടില്ല അത നിയമം എല്ലാവർക്കും ഒര് പോലെ😂

  • @shahmonhitssaju1465
    @shahmonhitssaju1465 7 месяцев назад +21

    മാറി കേറി എന്നത് ന്യായം അല്ല. .ഫൈൻ അടക്കേണ്ടതാണ്

    • @backpackerarunima2466
      @backpackerarunima2466  7 месяцев назад

      Adakkam enu parayane undalo athu kettile?

    • @azharnizar4244
      @azharnizar4244 5 месяцев назад

      Nki avar paranje adaikkaan alle​@@backpackerarunima2466

  • @HM-jcjjfjf4567
    @HM-jcjjfjf4567 7 месяцев назад +18

    കേരളം വിട്ടാൽ danger. അതാണ്‌ ഇന്ത്യ

    • @jayanthjay8511
      @jayanthjay8511 7 месяцев назад +4

      Kazhinja week football kalikan vannavare odichit thalliyad evideya😂...
      Aa udyogastharod ivar samsarichadenda nu arkariya... Ee kuttiyude ella videos lum oro issues indavum..
      Phone kanadayi..!
      Bag kanadayi..!
      Ayal nammalod cheydadu...!
      Idupole koree....

    • @അഘോരി
      @അഘോരി 7 месяцев назад

      നീ കേരളത്തിൽ നിന്റെ വിട്ടുകാരുടെ സുരക്ഷ നോക്ക് നീ വരുന്നെന്നു മുന്നേ സഖാവെ നിന്റെ ഉമ്മച്ചിയെ പണ്ണത്തെ നോക്ക് kunne

    • @Mishal-b6l
      @Mishal-b6l 6 месяцев назад

      Bjp ko hataoo dhesh ko bachahoooo

  • @shyamjith4876
    @shyamjith4876 7 месяцев назад +3

    തെറ്റ് ചെയ്യാത്തവരായി ആരാ 😅
    ആവർത്തിച്ചാൽ പിടക്കപെടും ഗോപൂസുകളെ😅

  • @Manumeempara007
    @Manumeempara007 16 дней назад

    Train യാത്ര ചെയ്യാത്തത് കൊണ്ടുളള അനുഭവമില്ലായ്മ..

  • @muneerkuttu3880
    @muneerkuttu3880 7 месяцев назад +1

    Take care always 🌹🌹👍

  • @ajeeshjacob694
    @ajeeshjacob694 7 месяцев назад +3

    ആദ്യം ഫൈൻ അടച്ചിരുന്നെന്നേൽ ഈ കുഴപ്പം ഉണ്ടാകില്ലായിരുന്നല്ലോ

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 7 месяцев назад +5

    സമാനമായ എത്റയെത്റ കേസുകൾ ഭയപ്പെടുത്തിയും പീഠിപ്പിച്ചും മുക്കിയിരിക്കും ഇൻത്യയിലെ പോലീസ് സംവിധാനം പേടിപ്പെടുത്തുന്നതും പേടിക്കേണ്ടതും ആണ് ഏതൊരു നല്ല വ്യക്തിയും എപ്പോൾ എവിടെവച്ചും ട്റാപിൽ അകപ്പെട്ടേക്കാവുന്ന സംവിധാനമാണ്

  • @Lambodran
    @Lambodran 7 месяцев назад +10

    നോർത്ത് ഇന്ത്യയിൽ ഉള്ള സുരക്ഷ യെ ക്കാളും നല്ലത്, ആഫ്രിക്കൻ രാജ്യങ്ങൾ ആണ്.

  • @aswin9286
    @aswin9286 7 месяцев назад +3

    Ithin mumbula vediosilm Arunima general ticket edth Sleeperil kerunth vre kandind its soo bad.

  • @antonyantonyjoseph6618
    @antonyantonyjoseph6618 7 месяцев назад +3

    മോളേ,ഈ സംഭവങ്ങൾ നടന്ന ട്റെയിനിൽ ഒരക്ഷരം പോലൂം പ്റതികരിയ്ക്കാതിരുന്ന മറ്റ് യാത്റക്കാരൂടെ അതേ മനസ്സുള്ളവർ ആണ് കുട്ടീ ഈ അവസ്ഥ ക്കു കാരണം.

  • @krishnashyam1287
    @krishnashyam1287 7 месяцев назад +2

    ഒരു പാട് ഇഷ്ടം യാത്ര

    • @krishnashyam1287
      @krishnashyam1287 7 месяцев назад

      ഒരു നാൾ കാണാം, ഒരുമിച്ച് യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട്, രണ്ടും പേരും പൊളി✌️

  • @amithaamithae2654
    @amithaamithae2654 7 месяцев назад +3

    Compromise cheyyarutharunnu. Avarithu naale aduthayaalodum kaanikkum. India yilottu pedich aarum varilla in future. Very shame😔

  • @geethathankachan2170
    @geethathankachan2170 7 месяцев назад +6

    മോളെ നീ പൊളിയാണ് 👌👌👌👌👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰❤️

    • @അഘോരി
      @അഘോരി 7 месяцев назад

      പൊളി ഇപ്പോൾ തീരും കേസ് re ഓപ്പൺ ആക്കുവാ

  • @shijothomas8016
    @shijothomas8016 7 месяцев назад

    ശരിയാണ് അരുണിമ. ഇന്ത്യയിൽ യാത്ര ചെയ്യാൻ വളെരെ പ്രശ്നം ആണ്,..അത് മറ്റുള്ള രാജ്യത് യാത്ര ചെയ്തവർക്കേ മനസ്സിൽ ആകു.... മതവും രാഷ്ട്രീയ വും കൂട്ടി കുഴച്ചു ഉള്ള ഭരണം അല്ലെ,.. പിന്നെ നിയമം വും ഇല്ല സ്ത്രീകൾക്ക് പരിഗണന യും ഇല്ല.,...

  • @architha5276
    @architha5276 7 месяцев назад +2

    this is so scary as a citizen of India, we can't travel or live in here safely, the government is meant to take care of all the living things in the country, which they are failing to do, what are we even paying the taxes for? how many 24/7 veterinary hospitals do you think is working in this country? not one in my knowledge, in an old video of arunima, she and her friend failed to save a dying dog hit by an irresponsible vehicle just because treatment wasn't available, this all shows how much behind the government is, i really hope we all bring some change to this country and this world, i will make sure to do my part in my lifetime, whoever reads this i really hope you do too, because we are all we've got, we have to help other living organisms too.

  • @abhilashchellappan1188
    @abhilashchellappan1188 7 месяцев назад +4

    Arunima orupadishttam🐧🐧, 🙏🙏🙏💕🐧🐧

  • @Arunmanu80
    @Arunmanu80 7 месяцев назад +5

    Plan your trip properly so that you can avoid this shitssssssssss.... Hope your helth is good ❤️

  • @renidavid5333
    @renidavid5333 7 месяцев назад +5

    സ്ത്രീകളെ ബഹുമാനിക്കാൻ പറയുകയും തിരിച്ചു ചെയ്യുന്നവർ ഉള്ളവർ ആണ് നമ്മുടെ ഭാരതത്തിൽ ' അതും ഒരു സ്ത്രീ ഭരിക്കുന്ന ബംഗാളിൽ നാണക്കേട്

    • @muhammedkv5704
      @muhammedkv5704 7 месяцев назад

      കേന്ദ്രപോലീസാണ്റയിൽവേനോക്കുന്നത്ഇഷ്ടാ

  • @sreenandhkv
    @sreenandhkv 7 месяцев назад +3

    Mwolae maari keriya fine adakanam niyamam elarku badakam aanu

  • @saneeshes3099
    @saneeshes3099 7 месяцев назад +1

    ലാസ്റ്റ് dyalog അത് ഇഷ്ട്ടപെട്ടു പുതിയ ഭരണം വന്നെങ്കിൽ മാത്രമേ ഇതക്കെ മറുള്ളു 😄🚩🚩🚩🚩

  • @369JP
    @369JP 7 месяцев назад +2

    മോള് വിഷമിക്കാതെ . 😢😢 യാത്ര' ലോകത്ത് എവിടെയും യാത്ര ചെയ്യാം പഷേ ഇന്ത്യയിൽ യാത്ര എന്നത് വലിയ പാടാണ് : സർക്കാർ ഉദ്യോഗസ്ഥർ പിടിച്ചു പറിക്കാര് 😢 പിന്നെ നിയമം അത് പാലിക്കാൻ മടിയുള്ള നിയമപാലകർ " പുരോഗമന ചിന്ദയില്ലാത്ത രാഷ്ട്രീയക്കാർ : 😢😢
    നമ്മുടെ നാട് എന്നത് പിടിച്ചു പറിക്കാർക്കും കൊള്ളക്കാർക്കും , മാത്ര മാണ് .
    ഹ എല്ലാം ശെരിയാകും മോളെ ❤ നീ ഹാപ്പിയായി ഇരിക്കു : ❤ പോസിറ്റീവായി ചിന്ദിക്കു ! വിഷമസ്ഥിതികൾ മറക്കു ❤

  • @അഘോരി
    @അഘോരി 7 месяцев назад +4

    മിസ്റ്റേക്ക് നിങ്ങളുടെ കൈയിൽ ആണല്ലോ അതിയം ഉണ്ടായത് നിങ്ങളും അങ്ങോട്ടും ദെഷ്യം കാണിച്ചിട്ടുണ്ടല്ലോ

  • @biju575
    @biju575 7 месяцев назад +2

    Hello Arunima how's your health?

  • @ThampyJohn-l8g
    @ThampyJohn-l8g 7 месяцев назад +1

    Aru u never fail.

  • @dilse..3232
    @dilse..3232 7 месяцев назад +1

    വിശ്വഗുരുവിന്റെ വിജയം..ജയ്‌ മോഡി ജി ജയ്‌ ഇലക്ടറൽ ബോൻഡ്‌ ജി

  • @BijuEK-k6v
    @BijuEK-k6v 5 месяцев назад

    അഹങ്കാരം കൂടിയാൽ പണി കിട്ടും.follower's കൂടുമ്പോൾവന്ന വഴി മറക്കരുത്.

  • @jijitgangadharan1114
    @jijitgangadharan1114 7 месяцев назад +2

    ഇതൊക്കെ കർണാടകയിലും ഉണ്ട് ബംഗാൾ വരെ ഒന്നും പോകേണ്ട

  • @kareembelinja1918
    @kareembelinja1918 7 месяцев назад +2

    This is India

  • @JALANIDHIBOREWELL
    @JALANIDHIBOREWELL 7 месяцев назад +4

    ഇതിൽ നിങ്ങൾ പറയുന്നത് നിന്നു തന്നെ നിങ്ങൾ കുറ്റം ചെയ്തിട്ടുണ്ട് എന്ന് നൂറുശതമാനവും ഉറപ്പാണ്

    • @zaxxvlog6194
      @zaxxvlog6194 7 месяцев назад +2

      Yenthanu thett fain adakkam yennu paranjallo

  • @abdurahiman8267
    @abdurahiman8267 7 месяцев назад +1

    God's on country kerala is the heaven of earth

  • @sulaimankalathingal3258
    @sulaimankalathingal3258 7 месяцев назад +1

    ഇന്ത്യയിലെ നിയമം അങ്ങന
    എത് അർദ്ധരാത്രിയിലും യാത്ര No😂

  • @vijaysankar2354
    @vijaysankar2354 7 месяцев назад

    Please report this to Bengal governor Anada Bose

  • @AbdulRahiman-x7q
    @AbdulRahiman-x7q 7 месяцев назад +4

    ഇപ്പോ പരാതി മോഡിക്ക് കൊടുക്കണം എത്രയും പെട്ടന്ന്

    • @raindrops1038
      @raindrops1038 7 месяцев назад

      Balalsanga Janatha Party 💥💥

  • @biuscb8088
    @biuscb8088 7 месяцев назад +2

    Mess with state government

  • @anjalikrishna504
    @anjalikrishna504 7 месяцев назад +3

    ഇതാണ് മോഡിയുടെ ഗ്യാരണ്ടി

  • @djxking9238
    @djxking9238 7 месяцев назад +1

    Hye......Kolkata distc collector malayali ane....call them

  • @maheshmahadev5097
    @maheshmahadev5097 7 месяцев назад +3

    Fine adachittu pettannu scoot ayikooo

  • @pknm6702
    @pknm6702 7 месяцев назад +1

    👌👌👌👌👌🤌🤌🤌🤌🤌🤌🤌കേമറയും തൂകിയിറങ്ങിയാൽപോര ഓരോ സ്ഥലത്തേയും റൂൾസ് മനസ്സിലാക്കി അത് അനുസരിച് മുന്നോട്ട് പോവാൻ നോക്ക് ഇല്ലെങ്കിൽ ആരായാലും തൂകി എടുത്തു അകത്തിട്ടെന്ന് വരും

  • @ngopan
    @ngopan 7 месяцев назад +3

    മമതാ ദീദിയെ contact ചെയ്താൽ മതിയായിരുന്നു.

    • @viking5457
      @viking5457 7 месяцев назад

      railway and crf under central government moone......mongijiye vilichal mathi

    • @HM-jcjjfjf4567
      @HM-jcjjfjf4567 7 месяцев назад +2

      ബോണ്ട്‌ ജി യെ വിളിച്ചാൽ പോരെ

    • @അഘോരി
      @അഘോരി 7 месяцев назад

      അവര് വന്നു അവളുടെ കൂടെ ഉള്ളവർക്ക് എടുത്തു കൊടുക്കുമോ നിന്റെ ഉമ്മാനെ പോലെ

  • @raindrops1038
    @raindrops1038 7 месяцев назад +1

    Balalsanga Janatha Party Ruling India💥💥

  • @basheerkoni3038
    @basheerkoni3038 7 месяцев назад +2

    പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മലയാളിയാണെന്ന് തോന്നുന്നു പിബി സലിം ഐഎഎസ് അദ്ദേഹത്തിന് വിളിച്ചു സഹായം അഭ്യർത്ഥിക്കാമായിരുന്നു

    • @radxb
      @radxb 7 месяцев назад

      സാധാരണ ടിക്കറ്റ്എടുത്ത് സ്ലീപ്പറിൽ കയറിയവരെ രക്ഷപ്പെടുത്തുകയാണല്ലോ ചീഫ് സെക്രട്ടറിയുടെ ജോലി... ഈ നിയമപ്രകാരം ഫ്ലൈറ്റിൽ സാധാരണ ടിക്കറെടുത്ത് ബിസിനസ് ക്ലാസിലിരിക്കണമെന്ന് വാശി പിടിക്കാം...

  • @jeswin501
    @jeswin501 7 месяцев назад

    👍🏻👍🏻👍🏻

  • @mubarakt1017
    @mubarakt1017 7 месяцев назад +2

    Best India

  • @bijumon8552
    @bijumon8552 7 месяцев назад +2

    Nice ❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 7 месяцев назад +3

    Stop and listen 🎉

  • @salmansalman2555
    @salmansalman2555 7 месяцев назад +5

    ഇനി രാമരാജ്യം അല്ലേ എന്തൊക്കെ കാണേണ്ടിവരും കേൾക്കേണ്ടിവരും

    • @Arunmanu80
      @Arunmanu80 7 месяцев назад

      നീ പാകിസ്ഥാൻ നിലക് പൊക്കോ 😜

  • @beeranhusain
    @beeranhusain 7 месяцев назад +1

    ഇന്ത്യ എന്ന ചെളിക്കുണ്ടിൽ ജീവിക്കുന്നതിൽ കുട്ടി ദുഖിക്കുന്നു എന്നത് പോലെ അനേകായിരം മക്കൾ നിലനിൽപ്പില്ലാതെ പലയനം ചെയ്യുന്നു ഗവണ്മെന്റ് ജോലിക്കാർ ഒഴികെ അവർക്ക് മാത്രം ജീവിതം ഹാപ്പി അതാണ് വസ്തുത

  • @omyogashalakerela6299
    @omyogashalakerela6299 7 месяцев назад

    നിങ്ങൾ ചെയ്തത് നിയമപരമായ തെറ്റാണ്. ന്യായീകരിക്കരുത്🙏🏼

  • @saleeshps3776
    @saleeshps3776 6 месяцев назад

    Hai aru

  • @shajimontp7161
    @shajimontp7161 7 месяцев назад +2

    ഈ പറയുന്നത്ത് കുറച്ച് ഇംഗ്ലീഷ്ലും അറിയുന്ന മാതിരി ഹിന്ദിയിലും പറഞ്ഞാൽ കൊള്ളാം കാരണം അവിടുത്തെ ആൾക്കാരെ കേൾപ്പിക്കാനാ

  • @VS-0040
    @VS-0040 7 месяцев назад +2

    Yes, still INDIANS some public officers are not developed their standard of behavior.
    This is under the responsibility of Indian Government.
    If govt. fake, public officers also become fake.

  • @Muizzevyttila
    @Muizzevyttila 7 месяцев назад +10

    ഇങ്ങനെ പോയാൽ നമ്മുടെ നാടിന്റെ അവസ്ഥ എന്തായി തീരും? കഷ്ടം.
    Take care.

  • @anvarsha8707
    @anvarsha8707 7 месяцев назад +1

    ❤️❤️❤️

  • @HM-jcjjfjf4567
    @HM-jcjjfjf4567 7 месяцев назад +2

    ബോണ്ട്‌ ജിയുടെ ഇന്ത്യ

  • @sreenandhkv
    @sreenandhkv 7 месяцев назад +2

    Ninghal apadu local povuka paranghit kaaryo ila athonda adeham pidich vechath fine adakanam

  • @mariyahmari3257
    @mariyahmari3257 7 месяцев назад

    ❤❤❤❤❤❤❤

  • @biuscb8088
    @biuscb8088 7 месяцев назад +1

    Don't mess with central government

  • @shinoy2701
    @shinoy2701 7 месяцев назад +2

    ORDINAR TICKET EDUTHU SLEEPER KERIYAL FINE VARUM.. U R ATLEAST TRAVELLERS..

  • @prashanthas7278
    @prashanthas7278 7 месяцев назад +2

    What a hairstyle yar

  • @sajitkumarvasudevan5971
    @sajitkumarvasudevan5971 7 месяцев назад +5

    ഈ കേസ് വിടരുത്, ഇന്ത്യൻ റെയിൽവേ യിൽ ഓൺലൈൻ പരാതി അയക്കു, ടിക്കറ്റ് ഓഫീസറിനു എതിരെ സെസ്സ്എൽ അസാൾട് കേസ് ഫയൽ ചെയ്യൂ വിത്ത് ദി വീഡിയോ, ഇന്ത്യ വിൽ നെവർ ചേഞ്ച് ഇഫ് തെസ് സോർട് ഓഫ് ഓഫീസർസ് സ്റ്റിൽ എക്സിസ്റ്.

  • @muhammedkv5704
    @muhammedkv5704 7 месяцев назад +2

    ലോകത്ത്ഒരിടത്തുംആഫ്രിക്കയിൽപോലുംസ്ത്രികളെഇത്രഅപമാനിക്കുന്നഒരു രാജ്യംഉണ്ടാവില്ല ഇത്ര വലിയഒരു രാജുംഈ നായിൻ്റെ മക്കള്ഭരിച്ച്നാറാണകല്ലാക്കി റയിൽവേപോലീസ്കേന്ദ്രസേനയാണ് അവര്ഇതുംചെയ്യുംഇതില്അപ്പുറവുംചെയ്യും അരുണിമതൻ്റേടിആയതുകൊണ്ടുഅവര്ബലാസഘത്തിന്ശ്രമിച്ചില്ലഅത്കുട്ടിയുടെമാനംകാത്തുഭ്രഷ്ടിന്പിടിച്ച്തള്ളിയതിന് തീ ർച്ചയായുംകേസ്കൊടുക്കണംവിടരുത്ആനായിക്കളെ ഇത് പുതിയ ഇന്ത്യാ
    കേന്ദ്രംഭരിക്കുന്നമന്ത്രിസഭയിലെമുരളിമന്ത്രിക്ക്തെളിവ്സഹിതംഒരു പരാതികൊടുത്തുനോക്കുഇടപെടാൻകഴിഞ്ഞേക്കും

  • @babupalackal9614
    @babupalackal9614 7 месяцев назад +1

    തെറ്റ് നിങ്ങളുടെ ഭാഗത്താണ്......

  • @aakkamon7492
    @aakkamon7492 7 месяцев назад

    ...... ഞാനും എത്തി അരുണ മി സ്വാഗതം😂😂😂😂😂😂❤

  • @shareefm1092
    @shareefm1092 7 месяцев назад +1

    😲😲

  • @manuelpa266
    @manuelpa266 7 месяцев назад

    നാളെയാവട്ടെ ഇവിടെ പണിക്കു വരണ രണ്ടു ബംഗോളികളുണ്ട് കരണം പുകച്ചു രണ്ടിനും ഓരോന്നു കൊടുക്കാ

    • @backpackerarunima2466
      @backpackerarunima2466  7 месяцев назад +1

      Chummayiri chummayiri paavangal

    • @manuelpa266
      @manuelpa266 7 месяцев назад

      @@backpackerarunima2466 vende ,❓vendengi venda🤣

    • @അഘോരി
      @അഘോരി 7 месяцев назад

      ആരുടെ

    • @അഘോരി
      @അഘോരി 7 месяцев назад

      ​@backഅപ്പോൾ നീ മിണ്ടും വീഡിയോ ഡിലിറ്റ് ആക്കിയാലും ഈ വീഡിയോ നീ അവിടെ കാണിക്കേണ്ടി വരും അരുണിമ കുറച്ചു കുടി പോയി ഇത് നാട്ടിൽ വന്നു നീ കാണിച്ച ചേട്ടത്തരത്തിനു ഉള്ള പണി നീ തന്നെ ഇരന്നു വാങ്ങി വീഡിയോ റിച്ചു കിട്ടാൻ ഇങ്ങനെ വർഗീയത കാണിക്കരുത് ഇതിനു നീ നിന്റെ വീട്ടുകാരും ആ പോലിസ് സ്റ്റേഷനിൽ തന്നെ ചെല്ലണം കേസ് നമ്മൾ ആണ് കൊടുക്കുന്നെ

    • @aht114
      @aht114 6 месяцев назад +1

      ബംഗാളിലും മലയാളികളുണ്ട് അത് മറക്കണ്ട.

  • @sumamagi4390
    @sumamagi4390 7 месяцев назад +1

    ഞാനും എത്തി🎉🎉🎉❤❤❤

  • @anils644
    @anils644 4 месяца назад

    vloggers nte vicharam ivaru ithokke shoot cheyyunnondu ellarum pedicholanam, vloggers oke niyamangalku atheethamanennanu. ningalentha ebul jetinu padikuvano. travel cheyyumbo niyamangal anusariku. allathe kayyil camera undennu karuthi elladathum aalakan nokkalle.

  • @vedicastrology3780
    @vedicastrology3780 7 месяцев назад

    ദേഹത്ത് തൊടാനും പിടിച്ചു തള്ളാനും അവർക്ക് അധികാരം ഇല്ല... ഇനി ഒരിക്കലും അവർക്ക് ഈ ധിക്കാരം കാണിക്കാൻ തോന്നാത്ത വിധം ഒരു പാഠം പഠിപ്പിക്കണം... കേസ് കൊടുക്കണം...

  • @adarshpvoff
    @adarshpvoff 6 месяцев назад

    Oru 376 ne vakupundelo? But it’s not Kerala!

  • @Sindhu_vijayan__
    @Sindhu_vijayan__ 7 месяцев назад +1

    🎉🎉🎉🎉🎉❤

  • @trer-view
    @trer-view 7 месяцев назад

    Tettu samathichal porey adyame... Avar avarudey duty cheyandey? Athinu agot nyayikaranam veno

  • @abdhulrahuman9478
    @abdhulrahuman9478 7 месяцев назад +1

    മോങ്ങിജിയുടെഡിജിറ്റൽ ഇന്ത്യ അനുഭവിക്ക

  • @hamzam7782
    @hamzam7782 7 месяцев назад

    വീഡിയോ ഇല്ല/ only Sound

  • @ArifajunaidKakkad
    @ArifajunaidKakkad 7 месяцев назад +1

    ചായക്കാരൻ ഇന്ത്യ നമ്പർവൺ ഇന്ത്യ

  • @zuluzulu3032
    @zuluzulu3032 7 месяцев назад +26

    ഇതാണ് പുതിയ ഇന്ത്യ. ഇനിയങ്ങോ ട്ട് ഇത്രയുംകൂടി പ്രതീക്ഷ വേണ്ട... ഡിജിറ്റൽ ഇന്ത്യ

    • @LoveMachine-q9z
      @LoveMachine-q9z 7 месяцев назад +7

      ഓ അതിനിടയിലും കുത്തിതിർപ്പ്

    • @Arunmanu80
      @Arunmanu80 7 месяцев назад +4

      പേടിക്കണ്ട ഉണ്ണിയെ ഇനിയും വരാൻ ഉണ്ട് കാതിരിക്കി 😊

    • @PradeepKumar-ng9we
      @PradeepKumar-ng9we 7 месяцев назад +5

      ഇതാണ് മോദിയുടെ ഇന്ത്യ

    • @abythomas5201
      @abythomas5201 7 месяцев назад +3

      ബംഗാളിൽ ബിജെപി അല്ല ഭരിക്കുന്നത് കോയ

    • @Role377
      @Role377 7 месяцев назад +2

      അപ്പോ കേരളം 😂

  • @muhammedkv5704
    @muhammedkv5704 7 месяцев назад

    ഇന്ത്യൻഗുസ്തിഫെട്രേഷൻമുൻമേധാവിബ്രിജ് ബൂഷൺ കേന്ദ്രഭരണത്തിൽസുരക്ഷിതനാണ്
    ഗുസ്തിതാരങ്ങളായ സാക്ഷിമാലിക്ക് .വിനേഷ്പൊഗാട്ട്.ബജരങ്ക്പൂനിയതുടങ്ങിയവരേബലാസംഘത്തിന്ശ്രമിച്ചഎന്നആരോപണവിദേയനായ വെക്തിയാണ്ബ്രിജ്ഭൂഷണെപോലെത്തവരെസംരക്ഷിക്കുന്നഗവൺമെൻ്റാണ്ഇന്ത്യ ഭരിക്കുന്നത്പിന്നേഎവിടുന്ന്നീതികിട്ടാനാണ് ഈരാജ്യത്തിൻ്റെഗതി ഇങ്ങനെ ആയല്ലൊ ഭഗവാനെ😢

  • @shibuak3643
    @shibuak3643 7 месяцев назад

    ഡാ സൂപ്പർ 🫶🫶🫶🫶

  • @audenrobert
    @audenrobert 7 месяцев назад

    ഇങ്ങനെ കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു വരും. എന്നിട്ടു വീഡിയോ ഇടും . Last compromise ആയീ എന്നുംപറഞ്ഞു ക്ലോസ്‌ ചെയ്യും . ഇതൊക്കെ ഇങ്ങനെ ഉള്ളവന്മാർക്കു ധൈര്യം കൊടുക്കുകയല്ലേ ഉള്ളു

  • @fasalvayakkarath8161
    @fasalvayakkarath8161 7 месяцев назад +1

    Health nokkane..

  • @babym929
    @babym929 7 месяцев назад +1

    😮😮

  • @maduraj1387
    @maduraj1387 7 месяцев назад

    👍

  • @jayaraj-bs3tm
    @jayaraj-bs3tm 7 месяцев назад

    😊

  • @shafeequeparambil4895
    @shafeequeparambil4895 7 месяцев назад +1

    മോളെ സൂക്ഷിച്ചു നടന്നോ ഇപ്പൊ കുറച്ചു ആയിട്ടല്ലേ ഒള്ളു വിദേശ വനിതയെ പിടിപ്പിക്കാൻ ശ്രമിച്ചത്

  • @veerankuttykambath20
    @veerankuttykambath20 7 месяцев назад +2

    പാകിസ്താനിൽ ടൂർ പോയാലും നോർത്ത്ഇന്ത്യയിൽ ഒരിക്കലും പോവല്ലേ

  • @shinesivadasan2816
    @shinesivadasan2816 6 месяцев назад

    ബംഗാളികൾ alla malayali ഹറാം ആണ്

  • @forever470
    @forever470 7 месяцев назад +1

    ഇത് മുന്നേ ഇട്ട വീഡിയോ ആണല്ലോ

  • @keraleeyank5226
    @keraleeyank5226 7 месяцев назад

    Guarantee 😅😅😅😅😅

  • @abhijithkumarr9335
    @abhijithkumarr9335 7 месяцев назад

    Kerandidath keriyarunnel eee problem undarunno. Thettu cheythitu show kaanikku Anu reach kittan aayitu. Shame .

    • @backpackerarunima2466
      @backpackerarunima2466  7 месяцев назад

      Video muzhuvan kaanane bro.. sleeperil kayariyath backil general compartment illathakondaanen

  • @rouroy761
    @rouroy761 7 месяцев назад +5

    ഇതു പോലെ വൃത്തി കെട്ട രാജ്യം വേറെ ഇല്ല .. മാന്യമായി പെരുമാറാൻ അറിയില്ല നശിച്ച രാജ്യം

  • @madhuv9646
    @madhuv9646 7 месяцев назад

    വൃത്തികേട്ട ഇന്ത്യ 😂😂😂

    • @S-k4q
      @S-k4q 7 месяцев назад +2

      അതെന്താ നിന്റെ തുണി ഉരിഞ്ഞോ ഇന്ത്യൻസ് ☹️

    • @sujithrajagopal8442
      @sujithrajagopal8442 7 месяцев назад

      @@S-k4q 😂😂😂😂😂

  • @thespotlight3526
    @thespotlight3526 7 месяцев назад

    മുൻപ് ഇട്ട വിഡീയോ അല്ലെ

  • @AnithaCk-ht2gz
    @AnithaCk-ht2gz 7 месяцев назад +1

    മോനെ നിന്റെ മുടി ഒതുക്കി വെക്കു പ്ലീസ് ♥♥♥

    • @shamjoong1926
      @shamjoong1926 7 месяцев назад

      Ebdinaaa thangalk kannuuuu payuthuuuu cheeeeyunundooo😂

    • @nissarhaneef7087
      @nissarhaneef7087 7 месяцев назад

      @@shamjoong1926😂😂😂

  • @rajeshnarayananrajesh171
    @rajeshnarayananrajesh171 7 месяцев назад +1

    Ningal cheythathu theyru thatsall

  • @nissarhaneef7087
    @nissarhaneef7087 7 месяцев назад +3

    Modiydue india😂😂

  • @sujithaekarath7852
    @sujithaekarath7852 7 месяцев назад

    😂😂

  • @stag1245
    @stag1245 7 месяцев назад

    Ontuo adanqi veetil kutrdi