Это видео недоступно.
Сожалеем об этом.

Paparahithan | പാപരഹിതൻ | K S Chithra | Salgin Kalappura | Sumod cheriyan

Поделиться
HTML-код
  • Опубликовано: 27 фев 2024
  • പാപരഹിതൻ(A Emotional Lent Song)Released.
    ഈ നോമ്പ്കാലം ഒരിക്കലും നിങ്ങൾക്ക്‌ മറക്കാനാകില്ല.....കർത്താവിന്റെ പീഡാസഹനം അത്രമേൽ വരികളിലും,സംഗീതത്തിലും,ആലാപനത്തിലും,വിഷ്വൽസിലും ജന ഹൃദയങ്ങളിലേക്ക്‌ ആഴമായി പതിഞ്ഞിറങ്ങുന്നു......
    KS.Chithra ആദ്യമായി ഹൃദയം നൊന്ത്‌ കരഞ്ഞ്‌ പാടിയ ഈ നോമ്പ്ഗാനം ഏവരുടേയും കണ്ണിനെ ഈറനണിയിപ്പിക്കും.....ഈ ഗാനം നിങ്ങൾ ഒരുവട്ടമെങ്കിലും ഹെഡ്‌ സെറ്റ്‌ ഉപയോഗിച്ച്‌ കേൾക്കാൻ ശ്രമിക്കുക....
    🎵Lyrics/Sumod cheriyan
    🎵Music/Salgin Kalappura
    🎵Vox/KS.Chithra
    🎵BGM/Jackson Aruja
    🎵Track/Rincy Martin
    🎵Chorus/Cochin Birds
    🎵Strings/Cochin Strings
    🎵Base Guitar/Josy (Ktm)
    🎵Percussion/Binish (Cochin)
    🎵Flute/Rajesh Cherthala
    🎵Graphics/Godson
    🎵Recordist's Antony (Chennai)Amal M Lounge(Cochin)
    🎵Video/Rexon (Cochin)
    🎵Video,Cut/Renil Jacob C30
    🎵Mix&Master/AP.Shekhar(Chennai)
    🎵Producer/Jomon Mathew(Dubai)
    #✍️ Lyrics
    ഗദ്സമേൻ തേങ്ങിയോ
    ഘോരമാം വീചികളാൽ
    കൂടെയായ്‌ നടന്നവർ‌
    കൈവെടിഞ്ഞൂ/പാതിവഴിയിൽ
    പിടയും നേരത്തും
    പഴി പറയും മുഖങ്ങളൊ?
    കനൽപോലെ പൊള്ളുന്നുള്ളം
    ഒന്നു കരയാൻ കഴിഞ്ഞെങ്കിൽ (2)
    എവിടെ എൻ സ്നേഹിതർ
    എവിടെ എൻ ശിഷ്യന്മാർ
    ഏകനായി ഇന്നു ഞാൻ മരിക്കുന്നുവോ?
    ചുംബനം തന്നു നീ മുപ്പത്‌ കാശിനായ്‌
    ഒറ്റിക്കൊടുത്തുവോ എന്നെ നീ
    സ്നേഹിക്കാൻ പറഞ്ഞൊരീ
    ഗുരുവിനെ ഇന്ന് നിൻ
    സ്നേഹത്തിൻ ചുംബനത്താൽ വഞ്ചിച്ചുവോ?
    കുറ്റമില്ലാത്തൊരൻ രക്തത്തിൻ വിലയായ് വാങ്ങിയോ നീ നിൻ സമ്പാദ്യം?(2)
    ചാട്ടതൻ മുറിവാനാൽ
    രക്തം വാർന്നൊഴുകി
    കണ്ണീരിൻ ധാരയിൽ
    അലിഞ്ഞു ചേർന്നു
    മുറിയുന്ന വേദനയിൽ
    ഒഴുകുന്ന രുധിരത്തിൽ
    കണ്ടു ഞാൻ ഗോൽഗോഥ മലമുകളും
    മനുഷ്യകുലത്തിന്റെ പാപങ്ങളെറ്റു ഞാൻ
    മരണത്തിൻ വേദനയാൽ പിടയുന്നു
    ഹൃദയമുടഞ്ഞു അലറി കരഞ്ഞൂ
    നിങ്ങൾക്കായ്‌ ഞാനെൻ ജീവൻ വെടിഞ്ഞു(2)
    #ഗദ്സമേൻതേങ്ങിയോ
    #GadsamenThenjiyo
    #KSChithraLatestLentSong
    #KSChithraLatestDevotionalSong
    #AudioTracksLatestLentSong
    #LatestChristianDevotionLentSong2024
    #JacksonArujaLatestSong
    #SalginKalappuraLatestSong
    #SalginKalappuraLatestDevotionalSong
    #SumodCheriyanLatestDevotionalSong
    #SumodCheriyanLatestLentSong
    #LatestChristianDevotionalSongs
    #HitsLentSongChithra
    #MalayalamChristianDevotionalSongs
    #BestChristianDevotionalSongofKsChithra
    #ChristianDevotionalSong
    #MalayalamChristianDevotionalSong
    #ChristianDevotionalSongMalayalam
    #LatestChristianDevotionalSongs
    #LatestMalayalamChristianDevotionalSong
    #LatestChristianSong
    #MorningPrayer
    #MorningPrayeranSong
    #NewChristianSong
    #NewChristianDevotionalSong
    #NewMalayalamChristianDevotionaSong
    #ChristianDevotionalSongs
    #KSChithraHitsSong
    #JomonMathewLatestSong
    #RincyMartinLatestSong

Комментарии • 24