EP #15 പൂക്കളുടെ താഴ്‌വരയിലെ രഹസ്യങ്ങൾ! | Valley Of Flowers Trek With TinPin Stories

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Explore the best Malayalam vlog on the Valley of Flowers, starting from Ghangaria. I bought some delicious Poha from Hotel Devlok for lunch and started trekking. After buying an entry permit for just Rs 200, I entered the UNESCO Biosphere Reserve and was immediately awestruck by the diverse variety of flowers I had never seen before. Some of the unique varieties I encountered included Polemonium, Silene, Euphorbiya, Gereniu, Morino, Sorbus, and Gentiana.
    Crossing multiple streams and rivers, I finally reached the valley, which offered one of the most stunning views of my life. Walking further along the narrow path, I quenched my thirst with refreshing stream water and concluded the journey at the cemetery of Lady Joan Margaret Legge.
    Join Our Valley of Flowers Adventure! 🌸 Don't miss out on this beautiful experience! 🌼✨
    GET VALLEY OF FLOWERS BOOK (Amazon Link): amzn.to/3WkcPYb
    Instagram👉 / tinpinstories
    Facebook👉 / tinpinstories
    We Find Background Music On www.epidemicso...
    ✉️ tinpinstories@gmail.com | 🌐 tinpinstories.in/
    #ValleyOfFlowers #Vlog #GreatHimalayanRide

Комментарии • 313

  • @lakshmikrishna9248
    @lakshmikrishna9248 2 месяца назад +77

    Omg! Undoubtedly the best of TinPin Stories 🤍✨ I literally had tears watching…. To be honest not because of thinking I missed it but seeing that astonishing smile on your face…… I know I missed it but we are going there next year for sure 🫶🏻 Great piece of work my boy! Proud of you 🤍✨

    • @abdulgafoor_edappal667
      @abdulgafoor_edappal667 2 месяца назад

      ❤❤

    • @vipiappu
      @vipiappu 2 месяца назад

      Exactly 😍its the bestest

    • @govindvaraha833
      @govindvaraha833 2 месяца назад +3

      ലക്ഷ്മിയെ മിസ്സ് ചെയ്യുന്നുണ്ട് ...ഇടക്ക് ലക്ഷമിയുടെ ചേരിയോ വീഡിയോ ക്ലിപ്പ് കൂടി ചേർത്താൽ ഭംഗിയാകും എന്ന് തോനുന്നു....

  • @Saisangeethck
    @Saisangeethck 2 месяца назад +35

    എം കെ രാമചന്ദ്രൻ്റെ പുസ്തകങ്ങളിലും ,ശേഷം എം പി വീരേന്ദ്ര കുമാറിൻ്റെ ഹൈമവത ഭൂമിയിൽ എന്ന പുസ്തകത്തിലും ആണ് ആദ്യമായി valley of flowers നേ കുറിച്ച് വായിച്ചത്.. ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതി മനസ്സിൽ സ്വയം ചില ചിത്രങ്ങൾ മാത്രം വരച്ചു വെച്ച ഇടമാണ്.. പ്രിയ ഹരി, സ്വപ്നം നേരിട്ട് കൺ മുന്നിൽ കാണിച്ച് തന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലു ആണ് മതിയാവുക!
    നന്ദി,ഒരായിരം നന്ദി ♥️

    • @padmavathi9733
      @padmavathi9733 2 месяца назад +1

      എനെറ്റ് പ്രിയ ഹരിമോനേ എത്ര പറഞ്ഞാലും മതിയാവില്ല പ്രിയിലെ സ്വഗ്ഗം ഇ തൊക്കെ കാണിച്ച് തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലയാത്ര പോകുമ്പോൾ വളരെ ഗ്രദ്ധിച്ച് പോണം മോനേ

    • @balachandrannambiar9275
      @balachandrannambiar9275 2 месяца назад

      M K രാമചന്ദ്രൻ പോയിട്ട് എഴുതിയതും , വീരേന്ദ്രൻ പോകാതെ മാതൃഭൂമിയിലെ സ്റ്റാഫിനെ ക്കൊണ്ട് എഴുതിക്കുന്നതും 👍👍👍

  • @prasadc3462
    @prasadc3462 2 месяца назад +11

    എന്റെ ഹരിയേട്ടാ ഒന്നും പറയാൻ ഇല്ല . ഈ ചാനൽ കണ്ടില്ല എങ്കിൽ life ഒരുപാട് കാര്യം miss ചെയ്യുമായിരുന്നു love tin pin❤

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 месяца назад +2

    എന്റെ പൊന്നോ നമിച്ചു 🙏🙏🙏👍👍👌👌🌹🌹🥰🥰... ഇതാണ്.. നമ്മുടെ ജീവിതം എങ്ങനെ സംതൃതമാക്കണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം

  • @preetha1714
    @preetha1714 2 месяца назад +11

    മോനുകുട്ടാ...👌👌 ഇത്രേം ഭം ഗീ ണ്ടാവുംന്ന് വിചാരിച്ചില്ല

  • @vishnuclt
    @vishnuclt 2 месяца назад +26

    ഞാൻ ഹരി ഞാൻ ലഹരി.... Missing Lakshmi..Solo ayalum vdos ellam powli aanuto nnalum waiting for that sweet combo❤️❤️

    • @lissyjoby4505
      @lissyjoby4505 2 месяца назад +2

      ഞാനും ഇത് എന്നും ഓർക്കും ഞാൻ ഹരി ഞാൻ ലഹരി❤❤ എന്തു ഭംഗിയാ കാണാൻ ഇത്രയും നല്ല സ്ഥലങ്ങൾ ഇന്ത്യ മഹാരാജ്യത്ത് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം❤❤

    • @Jaisalwithdreams
      @Jaisalwithdreams 2 месяца назад +2

      ❤❤❤

  • @PGTalkss
    @PGTalkss 2 месяца назад +11

    സ്വർഗ്ഗം താണിറങ്ങി വന്നതോ........
    അല്ല സ്വർഗ്ഗം പോലും നാണിച്ചു പോകുന്ന പ്രകൃതി ഭംഗി ......❤❤❤

  • @Vinayan.Pambungal
    @Vinayan.Pambungal 2 месяца назад +4

    ഇത് ഒരുപാട് കഷ്ട്ടപെട്ടതിനു ഈശ്വരൻ തന്ന ഒരു സമ്മാനം ആണ്.
    പൂക്കൾ കാണാതെ മടങ്ങിപോയവർ മണ്ടന്മാർ.
    ഓരോ ഫ്രെയിംമും എന്താ രസം. ശരിക്കും ഒരു സിനിമാറ്റിക് വ്യൂ ഉണ്ടായിരുന്നു. പൂക്കൾ കുറഞ്ഞു പോയോ എന്ന ഒരു സംശയം വന്നത് കൊണ്ടാണോ തമ്പ് നെയിംമിൽ കുറെ പൂക്കൾ വാരി വിതറിയത്...
    ക്യാമറ കയ്കാര്യം ചെയ്യുന്നതിൽ ഹരിക്കുള്ള ആ ഒരു പെർഫെക്ഷൻനും, ഡെഡിക്കേഷനും സമ്മതിക്കാതെ പറ്റില്ല ട്ടോ.
    അപ്പൊ എങ്ങനാ ഇനി മുന്നോട്ടു പോകുന്നുണ്ടോ.
    പോയാൽ നൈണീറ്റാൽ പിടിക്കാം... 💖😃

  • @sabareesanambatt
    @sabareesanambatt 2 месяца назад +4

    ഇവിടെയുള്ള ചില ഓർക്കിഡ് പൂക്കളുടെ കാറ്റേറ്റാൽ പോലും നമ്മുടെ ബോധം മറഞ്ഞുപോകും. സ്വന്തം പേരുപോലും മറന്നുപോകും. ഒരു പുസ്തകത്തിൽ വായിച്ചതോർമ വരുന്നു!
    👍🏻👍🏻🌹🌹🌺🌺🏵️🏵️🌼🌼

  • @sarathms8546
    @sarathms8546 2 месяца назад +2

    The most underrated youtube channel! Proud of you buddy!

  • @rabiathahani700
    @rabiathahani700 2 месяца назад +4

    ഹരി എത്ര സുന്ദരമായ കാഴ്ചകളാ ❤❤ എന്നും ഇതു പോലെയുള്ള കാഴ്ചകൾ കാണാൻ സാധിക്കട്ടെ ഒപ്പം ഞങ്ങൾക്ക് കാണാനും ❤❤

  • @hkr16vlogz
    @hkr16vlogz Месяц назад

    Harichettaa❤️ tinpin storiesil vannathil the best video aairunu ith... Kandapo thanne bayngara oru fresh feel mind relaxed aai❤️❤️❤️

  • @ALEX-kr8du
    @ALEX-kr8du 2 месяца назад +1

    ഇതെല്ലാം നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നു സ്വയം തോന്നിയ ആഗ്രഹത്തിനു ഹരിയുടെ അവതരണത്തിലൂടെ വിരാമം ആയി...Hats off to Hari and British people....

  • @alicesunny1023
    @alicesunny1023 2 месяца назад

    നേ രി ൽ കണ്ടതുപോലെ. ഇടയ്ക്കിടെ പാട്ടും. പൊളി 👌👌❤️❤️

  • @minisharman6111
    @minisharman6111 2 месяца назад

    ഹരീ,വളരെ മനോഹരമായിരിക്കുന്നു.

  • @AnilKumar-bt3bi
    @AnilKumar-bt3bi 2 месяца назад +1

    എന്താ ഒരു ഭംഗി 🙏🏻

  • @ChefArun81
    @ChefArun81 2 месяца назад

    22:38 aiwaaaaa vibe😍 hari ettoi🫂❤‍🩹❤‍🩹❤‍🩹❤‍🩹

  • @Smkku-h2q
    @Smkku-h2q 2 месяца назад

    ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ്

  • @satheeshkaimal
    @satheeshkaimal 2 месяца назад +4

    Thank you for your dedication for showing such a wonderful place to us. We are fortunate to see these in the laptop without putting any effort. Great work....🙏

  • @bindur8631
    @bindur8631 2 месяца назад

    Super Hari.poi neyril Kanda oru feeling...congrats also missing lekshmi ❤

  • @sruthip.p4754
    @sruthip.p4754 2 месяца назад +2

    Super

  • @vishnuprasadk3354
    @vishnuprasadk3354 2 месяца назад +2

    അഴകല്ലേ അഴക് ❤

  • @cateyeshere11
    @cateyeshere11 2 месяца назад

    One of best video.... you r so cute brother...big fan of you...

  • @nikhithaferoz6420
    @nikhithaferoz6420 2 месяца назад +1

    Njn usually chechiyum chettanm onnicchulla videos aan kanara but ee sereis muyuvan kandu waiting aayirunnu ur dedication for this is insane
    Daily oru updatiok undakan ullil oru prayer undakum
    U both are Lucky to have each other

  • @dhanyap257
    @dhanyap257 2 месяца назад +1

    Kashttapettathu veruthe ayellla nalla episode ayerunnu today❤

  • @satheesankv4319
    @satheesankv4319 2 месяца назад +2

    കഴിഞ്ഞവർഷം സപ്തംബറിൽ ഞാൻ പോയിരുന്നു. ഇനിയും പോകണം

  • @naliniambady6653
    @naliniambady6653 2 месяца назад +2

    Valley of flowers superb.. never seen kind of flowers mostly💕

  • @behindvoice
    @behindvoice 2 месяца назад +1

    Last echo adipolyyyyy

  • @layavj9096
    @layavj9096 2 месяца назад +2

    Passion + hard work = bundle of memories

  • @kunjacreations2588
    @kunjacreations2588 2 месяца назад

    ഒന്നും പറയാൻ ഇല്ലാ അടിപൊളി ന്ന് പറഞ്ഞാൽ അടിപൊളി 😍😍😍😍💗💗💗

  • @reenaraju
    @reenaraju 2 месяца назад +1

    Thankyou Hari for this beautiful visuals . No words are enough to describe the beauty of nature .

  • @vaanianandh4360
    @vaanianandh4360 2 месяца назад

    Hari....superb👍🏼 no words to say

  • @divyapanikkaldivya8009
    @divyapanikkaldivya8009 2 месяца назад

    Super, hari

  • @kadijabimk9304
    @kadijabimk9304 2 месяца назад +1

    വാലിof.flowersverybeautiful.thankyouhari

  • @prasannajoyi7202
    @prasannajoyi7202 2 месяца назад +1

    Hari..enthu manoharamanu ee flower valley.❤

  • @Reejithpallikkara
    @Reejithpallikkara 2 месяца назад

    One of the best video.. എത്രയും നല്ല ഒരു സ്ഥലം കാണാൻ ആകും എത്രയും തടസങ്ങൾ ഉണ്ടായേ. ❤
    ലക്ഷ്മി നല്ലോണം മിസ്സ്‌ ചെയുന്ന വീഡിയോ ആയിരിക്കും.

  • @visakh19
    @visakh19 2 месяца назад +1

    Nte haribro vdo pwolichu n te signing off👌🏻
    Pinne putiya thallekettum

  • @vipinjaina
    @vipinjaina 9 дней назад

    Amazing Hari, this is absolutely amazing. Nice photography dear. ❤❤

  • @ReframexYT
    @ReframexYT 2 месяца назад +1

    Valley of flowers നേരിട്ട് കാണാൻ
    ആരോഗ്യം അനുവദിക്കുന്നില്ല പക്ഷേ ഹരിയോടൊപ്പം കാണാൻ പറ്റി really amazing !
    thank you Hari ❤❤❤❤❤

  • @sarahp1383
    @sarahp1383 2 месяца назад +4

    You are a wonderful person. Despite being breathless due to the high altitude, you are so full of life, enjoying every minute , sharing so many interesting stories of other explorers, botanists and travellers like you who were curious to see the valley of flowers .
    Indeed the many species of flowers which you have photographed, are unique , as also the presence of the many beautiful rivulets and glacier.
    How well you have adjusted to eating whatever is available, like poha for instance which is not enough when you are undertaking such a strenuous trek which extracts every bit of your energy reserves.
    For the amount they charge each visitor, as entrance fee, the VOF authorities should replace those weak looking, metal sheets which are supposed to be "BRIDGES"
    Yes Hari,some people are eternally crude in their ways and will do as they please , plucking flowers when they have been advised not to do so and shouting and screaming and destroying the peace of that place...mostly this crowd is from one part of India.
    They will never change as they continue to prove their stupidity.
    A big salute to you Hari for having undertaken this unforgettable trek. Best wishes to Lakshmi .
    We miss her bright, sunny smile.
    God bless you both ❤❤

  • @sheelaskitchen9030
    @sheelaskitchen9030 2 месяца назад

    എന്റെ മോനെ 😍😍😍👍🏾👍🏾👍🏾😃😃💞

  • @sathyrk583
    @sathyrk583 2 месяца назад

    അതിമനോഹരമായ കാഴ്ചകൾ ഹരികുട്ടാ... 👌👏🌹❤️

  • @anugrahj6448
    @anugrahj6448 2 месяца назад

    Visuals❤ narration❤ music❤.... Great effort

  • @nkjoseph2410
    @nkjoseph2410 2 месяца назад +1

    എത്ര സുന്ദരം, നന്ദി ഹരി❤

  • @bijoygeorge6407
    @bijoygeorge6407 23 дня назад

    Soo Beautiful episode.. I felt am there.... love your videos... Ur humbleness and reality is well appreciated... ❤

  • @salyvarghese1105
    @salyvarghese1105 2 месяца назад +1

    valley of flowers നേരിൽ കണ്ട ഫീലിംഗ്.Thanks.🎉❤

  • @sadasivanpillai3006
    @sadasivanpillai3006 2 месяца назад +1

    Super Hari 🙋‍♂️

  • @sandhyapai7050
    @sandhyapai7050 2 месяца назад

    Soooper Hari.

  • @prijubabu5626
    @prijubabu5626 2 месяца назад

    Really good episode super

  • @sumap2573
    @sumap2573 2 месяца назад +1

    Lakshmi കൂടി വേണമായിരുന്നു. Super vedio 'പോയി കാണാൻ പറ്റിയില്ലെങിലും ഹരിയുടെ വീഡിയോ കാണുമ്പോ നമ്മൾ കണ്ടതുപോലെ തന്നെ തോന്നും

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 2 месяца назад

    Wow... പൊളിച്ചു മുത്തേ......

  • @memmattu
    @memmattu 2 месяца назад

    Hari what a beautiful place.really wish to visit......👍

  • @12ch185
    @12ch185 2 месяца назад

    Enthoru bangiya...😊

  • @Sindhu2705
    @Sindhu2705 2 месяца назад +1

    Best eposode frm tinpin stories...missing Lakshmi❤...adipoli

  • @lajipt6099
    @lajipt6099 2 месяца назад

    എത്ര സുന്ദരമായ കാഴ്ചകൾ നേരിൽ കാണാൻ പറ്റുന്നില്ല എന്നവിഷമം ഹരി സൂപ്പർ

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 месяца назад +2

    🎉😅yess ❤ thangs അതു കാണിച്ചതിന്😢😊

  • @hemambikagokul9012
    @hemambikagokul9012 2 месяца назад +1

    ബ്യൂട്ടിഫുൾ

  • @jayaprakashpb3439
    @jayaprakashpb3439 2 месяца назад

    ഹരി സൂപ്പർ കാഴ്ചകൾക്ക് എടുത്ത ആ നിങ്ങളുടെ ഈ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤❤❤

  • @ribcyshibu9685
    @ribcyshibu9685 2 месяца назад +1

    Enchanting sight of the Earth's natural beauty.Hari....superb visual treat to tinpin family..thank you❤❤❤❤

  • @mayarajeevan1395
    @mayarajeevan1395 2 месяца назад

    Ohh Hari ഒരു രക്ഷയും ഇല്ല എന്ത് രസമാണ് no words, but Lekshmi ഒത്തിരി miss ചെയ്യും really 😊

  • @sasnehamsaju
    @sasnehamsaju 2 месяца назад

    The most exotic and marvellous video you have ever shot Hari..enjoyment and enthusiasm in your eyes says it all.. What a beauty of nature..you took all the pain and effort to make it a reality..Thanx Hari❤

  • @radhikanair4884
    @radhikanair4884 2 месяца назад +1

    Beautifully picturesque thanks Hari🎉

  • @sarathz_
    @sarathz_ 2 месяца назад

    adipoli bro . must ayitt poyirikkum ...

  • @rajeshrnair2006
    @rajeshrnair2006 2 месяца назад +1

    Heavy man.. This is heaven ❤❤❤

  • @Kennyg62464
    @Kennyg62464 2 месяца назад +1

    😍😍❤❤💯💯✌👍🌹🌹🌷🌷... super shooting and editing... well done !!!!

  • @sanjurayjones9072
    @sanjurayjones9072 2 месяца назад

    Hari, this is the best video ever from you guys….

  • @gourysasikumar3175
    @gourysasikumar3175 2 месяца назад +1

    Thank you Hari for showing valley of flowers. This video took us back to 15 years back. When we visited the place it looked like painted in multicolour. So much of flowers.

  • @sivisrinivasan1354
    @sivisrinivasan1354 2 месяца назад +1

    "Hi Hari, excellent video! It's impressive because of your tremendous effort."

  • @shaijunair2719
    @shaijunair2719 2 месяца назад +1

    Hari your videography is supper… you are doing it with really with enjoyment and your passion. Love you Aniya🙏🙏🙏

  • @anish1705
    @anish1705 2 месяца назад +1

    മനോഹരം ✨❤

  • @saviojoseph6010
    @saviojoseph6010 2 месяца назад +1

    നന്നായി ട്ടുണ്ട് മനോഹരം ഈ എപ്പിസോഡ് 😊

  • @anuzachariah366
    @anuzachariah366 2 месяца назад

    This vlog is amazing, because we can see you are enjoying it. Beauty of nature is wonderful 👍

  • @vishnurajp.r2804
    @vishnurajp.r2804 2 месяца назад +1

    Thank you Mr. Hari chettaaa for this beautiful episode ❤

  • @ppraghunathan8004
    @ppraghunathan8004 2 месяца назад +2

    Hai..Hari..super episode ...all the best wishes..raghu❤❤❤❤❤❤❤❤❤❤❤

  • @lineypillai7871
    @lineypillai7871 2 месяца назад

    Super video. Thanks a lot you.

  • @sheelanairnair4855
    @sheelanairnair4855 2 месяца назад +1

    Incredible.... great job ... best wishes...

  • @akshaykt4196
    @akshaykt4196 2 месяца назад +1

    29 mins of pure bliss. The music. The videos. The narration are so soothening.
    One 1.4 aperture lens w a camera too shoot those scenic scenes will make your videos next level 🫰

  • @LillLilly
    @LillLilly 2 месяца назад +1

    OMG...How happy you are!!!!!❤❤

  • @nikitaantony4004
    @nikitaantony4004 2 месяца назад +2

    Missing Lakshmi!! But awesome visuals.. one of the few places unscathed by humans!! Video was worth the wait❤ 2:56

  • @expert543211
    @expert543211 2 месяца назад

    Super episode 👍Stay blessed 🙏

  • @revathy2530
    @revathy2530 2 месяца назад

    Hari your videos are amazing just like you ., and our nature keeps so many beauties for us but we fail to keep it.... last signing off is icing of the cake.

  • @anilkumarmanian2203
    @anilkumarmanian2203 2 месяца назад +2

    ❤❤❤❤❤❤👑👑👑😎സൂപ്പർ സൂപ്പർ സൂപ്പർ

  • @vipiappu
    @vipiappu 2 месяца назад

    Hari brother onum parayan illa really beautiful.. Visualization editing onun oru rakshem illa keep going😍😍😍❤️..

  • @slakshmy7594
    @slakshmy7594 2 месяца назад

    Simply awesome ❤❤❤❤

  • @philipgeorge7753
    @philipgeorge7753 2 месяца назад +1

    Breath taking experience seeing those rare bloomed blue poppies, daisies, meadows etc.Appreciate your adventerous trekking to display such a magnificent scenes to your viewers. My tribute to the lady Margret botanist who had died in this valley.

  • @hasain_valanchery
    @hasain_valanchery 2 месяца назад +1

    Mashaallah adipoli ❤😊🤲👈

  • @ushadevipr1982
    @ushadevipr1982 2 месяца назад +1

    Valley of flowers super visuals❤

  • @patricjude3279
    @patricjude3279 2 месяца назад

    ❤The visuals

  • @shaanjohnpeter
    @shaanjohnpeter 2 месяца назад +1

    Super aanu Chetai ❤❤❤❤❤

  • @Solivagant970
    @Solivagant970 2 месяца назад +1

    Enth resaado❤😍...Sherikkum Visual Treat aayi poyi🥹🥺❤️...I'm literally caring...orupaad ishttaayi...I planed my next vecation to valley of flowers. I want to experience it...Insha allah.❤
    Thank You TinPin Stories..Thank you Hari entertaining us, Keep going. Kidu😁❤

  • @esesvlogs3069
    @esesvlogs3069 2 месяца назад +4

    ഹരീ...ഹരിഓട് ..ശരിക്കും അസൂയ തോന്നുന്നു. For showing the spendour of nature and beauties of the valley of flowers. 72 വയസ്സുകാലത്ത് ഇനി ഇങ്ങനെ ഒരു യാത്ര പോവാനും പ്രകൃതിയുടെ ലഹരി ആസ്വദിക്കാനും ഈ ജന്മം കഴിയുക ഇല്ലല്ലോ എന്ന വിഷമം കൊണ്ടും ആണ് അസൂയ തോന്നുന്നത്. ഹരി കും ലക്ഷ്മി കും സ്നേഹം മാത്രം...

  • @SajeevNair-cw6zt
    @SajeevNair-cw6zt 2 месяца назад +1

    Hi Hari. You are doing a great job. I feel you should be part of national geographic. All the best. And you are a great human being, envy you.

  • @reshmaraj2458
    @reshmaraj2458 2 месяца назад +2

    Amazing !!. Much awaited episode😍

  • @rosegarden458
    @rosegarden458 2 месяца назад

    Excellent 🎉🎉.. polichu

  • @rathishraj555
    @rathishraj555 2 месяца назад

    One of the Best Episodes ❤

  • @jayasreemt3055
    @jayasreemt3055 2 месяца назад

    Amazing, amazing 🙏🙏🙏👌👌😍

  • @MRB_Babu
    @MRB_Babu 2 месяца назад +1

    Nice

  • @anilkumarmanian2203
    @anilkumarmanian2203 2 месяца назад +2

    സൂപ്പർ ❤❤

  • @rajr643
    @rajr643 2 месяца назад +1

    Waiting ayirunu Bro videok vendi❤❤❤❤

  • @Venkayammedia
    @Venkayammedia 2 месяца назад

    Valley of flowers ഈ ആഴ്ചയിൽ തന്നെ മൂന്നാമത്തെ വ്ലോഗ് വീഡിയോ ആണ് കാണുന്നത്.
    നേരിൽ കാണാൻ ഏറെ കൊതിക്കുന്നു ഞാൻ...
    താമസിയാതെ ഞാനും അവിടെ കാണുകതന്നെ ചെയ്യും 👍🏻