നിങ്ങൾ അവരെ പറ്റി മനസിലാക്കേണ്ട ചില കാര്യങ്ങൾ ഇതാ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 170

  • @VaheedaVahee-t4f
    @VaheedaVahee-t4f 6 месяцев назад +1

    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു...
    Thanku universe

  • @bindumc7235
    @bindumc7235 6 месяцев назад +4

    Thank you mam ❤
    പോസിറ്റീവ് ആയി റീഡിങ്ങിൽ പറഞ്ഞ എല്ലാം കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു

  • @b-e-n-1-0-0-b-o-y
    @b-e-n-1-0-0-b-o-y 6 месяцев назад +1

    Thank you universe ❤ ഞാൻ എല്ലാം എന്റെ ജീവിതത്തിലേക്ക് അട്ട്രാക്റ്റ് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് thank you angel thank you divine thank you god 🥹🥹😢🙏🙏

  • @rajeevv7857
    @rajeevv7857 6 месяцев назад +1

    ഈ റീസിങ്ങിലെ എല്ലാ പോസിറ്റീവ് എനർജികളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു. യൂണിവേഴ്സിന് നന്ദി🙏

  • @kiman8819
    @kiman8819 6 месяцев назад +1

    എന്റെ third പാർട്ടി എത്രയും വേഗം end ആക്കണേ യൂണിവേഴ്സ് ❤️❤️❤️

  • @Anamika-l2v
    @Anamika-l2v 6 месяцев назад +2

    Thankyou യൂണിവേഴ്സ് എന്റെ പേഴ്സനെ എനിക്ക് തിരിച്ചു തരണേ 🙏🏽🙏🏽യൂണിവേഴ്സ് 😢ഞങ്ങളുടെ ഇടയിലെ. ഏത് തടസങ്ങൾ ആയാലും അതെല്ലാം എന്റെ യൂണിവേഴ്സ് മാറ്റി തരും ഇതൊക്കെ സത്യം ആണ് ചേച്ചി. എന്റെ ആളെ എനിക്ക് തിരിച്ചു വേണം 7മാസം ആയി ഞാൻ അനുഭവിക്കുന്നു ഒരുപാട് ഷെമയോടെ കാത്തിരിക്കുന്നു 😢😢ഒരുപാട് അനുഭവിച്ചു ചേച്ചി 🙏🏽🙏🏽ഒരുപാട് thankyou ചേച്ചി 🙏🏽❤️❤️

  • @boosgamier3425
    @boosgamier3425 6 месяцев назад

    എല്ലാം നല്ല രീതിയിൽ നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു നല്ല ഒരു റിഡിങv M ൽ കിയതിന് ഈശ്വരൻമാർക്ക് നന്ദി പറയുന്നു ഓം നമശിവയ

  • @pavananep8978
    @pavananep8978 6 месяцев назад +3

    താങ്ക്യൂ യൂണിവേഴ്സ് ഗോഡ് ഏഞ്ചൽസ് സ്പീക്കിംഗ് ടീച്ചർ താങ്ക്യൂ

  • @jaya5033
    @jaya5033 6 месяцев назад

    പറഞ്ഞത് എല്ലാം ശരിയാണ് . ഇ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവായ കാര്യങ്ങളും ഞാൻ എന്റെ ജീവിത്തിൽ അട്രാക്കറ്റ് ചെയുന്നു Thank you univers 🙏 thank you eyenjal 🙏 thank you mam 🙏 ഓം നമഃ ശിവായ 🙏

  • @Rolex6162
    @Rolex6162 6 месяцев назад +4

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤

    • @Saraswathi-r6y
      @Saraswathi-r6y 6 месяцев назад

      താങ്ക് യു യൂണിവേഴ്സ് താങ്ക് യൂഗോഡ് താങ്ക🙏🙏🙏

  • @subilasubiachu5424
    @subilasubiachu5424 6 месяцев назад +2

    ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏🙏

  • @AksharaAkshaya-m5n
    @AksharaAkshaya-m5n 6 месяцев назад +2

    Thank you univers എല്ലാം എന്റെ ജീവിതത്തിൽ Attract ആകട്ടെ

  • @LidiyaJacob-m1d
    @LidiyaJacob-m1d 6 месяцев назад +7

    ചേച്ചി തേർഡ് പാർട്ടി റീഡിങ് ഒന്ന് ചെയ്യുമോ പ്ലീസ്

  • @neethusudeesh9288
    @neethusudeesh9288 6 месяцев назад

    Ee readingil paranjittulla ella positive kaaryangalum ente jeevithathileku njaan attract cheyyunnu, negative kaaryangalellaam thalli mattunnu . thankyou universe, thankyou mam

  • @AswathiS-c1w
    @AswathiS-c1w 5 месяцев назад

    ഇതിൽ കൊടുത്തു എല്ലാം പോസിറ്റിവ് ആയ റിഡിഗ് നെ ഞാൻ അട്രാക്റ്റ് ചെ യ്യുന്നു യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏

  • @Seablue-v4s
    @Seablue-v4s 6 месяцев назад +1

    വളരെ ശരിയാണ് മാം പറഞ്ഞത്. എത്ര നാൾ ആയിട്ട് ആഗ്രഹിക്കുന്ന കാര്യം സാധിക്കുന്നില്ലല്ലോ എന്ന് മനസ്സിൽ ഓർക്കാറുണ്ട് 😭😭മാം പറയുന്ന എല്ലാ കാര്യങ്ങളും ലൈഫിൽ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @JijimolJijimol-w7s
    @JijimolJijimol-w7s 6 месяцев назад

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു Thank you universe ❤❤❤🙏 Thank you God ❤❤❤🙏 Thank you mam ❤❤❤🙏

  • @ashasumith9921
    @ashasumith9921 6 месяцев назад +1

    Thank you universe 🙏🏻🙏🏻🙏🏻

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 5 месяцев назад

    💐💐💐With God Everything 💐💐💐ദൈവം ആണ് എല്ലാം നടത്തുന്നത് 💐💐💐💐

  • @SheebaR-z1c
    @SheebaR-z1c 6 месяцев назад

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu.. thanks universe thanks mathave.. eathrayum pettennu thirichu varum eannu urachu viswasikkunnu

  • @nishajacob9753
    @nishajacob9753 6 месяцев назад

    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു. Thank you universe 🙏

  • @RemyaMolkj
    @RemyaMolkj 6 месяцев назад

    ഈ റീഡിങ്ങിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ എനെർജിയും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thankyou universe.

  • @haseenabeegum336
    @haseenabeegum336 6 месяцев назад +1

    എന്റെ പേഴ്സൺ എനിക്ക് തിരിച്ചു തരണേ യൂണിവേഴ്‌സ്..❤🙏. E painസഹിക്കാൻ വയ്യാ.... താങ്ക്സ്❤ univers... താങ്ക്സ് mam...

  • @ANSI-p9t
    @ANSI-p9t 6 месяцев назад

    ഇതിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you univers🙏🏻🙏🏻🙏🏻🙏🏻Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻

  • @franciskourianfranciskourian
    @franciskourianfranciskourian 6 месяцев назад +3

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @jayaullas1030
    @jayaullas1030 6 месяцев назад

    എന്റെ ആഗ്രഹം എന്റെ പേഴ്സൺ third പാർട്ടിയെ ഉപേക്ഷിച്ച് എത്രയും പെട്ടന്ന് തിരികെ വരണേ എന്നാണ് univers 🙏ഈ ആഗ്രഹം സാധിച്ചു തരണേ univers 🙏🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 6 месяцев назад

    ബട്ടർഫ്സ് വെള്ള ഓറഞ്ച് കുഞ്ഞു വെള്ള ♥️ഒത്തിരി നന്ദി യൂണിവേഴ്സ് 🙏🙏🙏ഇതിൽ ആയിട്ടുള്ള പോസിറ്റവ് എൻർജി തന്നെ തിന് നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @vel43
    @vel43 6 месяцев назад

    എല്ലാം സത്യം ആയിട്ട് വരട്ടെ, 🙏
    Thanku mam❤
    Thanku universe, 🙏🙏💞

  • @S_sankar85
    @S_sankar85 6 месяцев назад

    Thank you God 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    Thank you Universe 🙏🙏🙏

  • @Aneyaom
    @Aneyaom 6 месяцев назад

    യൂണിവേഴ്സ് ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ വേഗം നടക്കട്ടെ,,,, നന്ദി

  • @mallikakaimal7648
    @mallikakaimal7648 6 месяцев назад

    Ee readingile ella positive energy ente lifil attract cheyyunnu.Thank you Universe ❤️🙏

  • @LillyRose-h3y
    @LillyRose-h3y 6 месяцев назад

    ഈ റീഡിറങ്ങി ലെ possitie എനർജിയെഞാൻ സ്വീകരിക്കുന്നു നന്ദി❤❤❤ നന്ദി യൂണിവേഴ്സ്❤❤❤

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 6 месяцев назад

    താങ്ക്യൂ മം thankyou universe

  • @preethiharidas2617
    @preethiharidas2617 6 месяцев назад

    മാഡം ഇവിടെ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. എന്റെ person നെ എന്നിൽ നിന്ന് അടിച്ചു മാറ്റിയത് ആണ്.. ആ ദേഷ്യം ആണ്.. എന്റെ person നെ ഒരു ബ്ലാക്ക് energy ചെയ്തു ദുഷിപ് പറഞ്ഞു മനസ് മാറ്റിയതാണ്.. ചെന്നു തല വെച്ചു കൊടുത്തതാണ്.. എന്റെ person എത്ര യും പെട്ടെന്ന് എന്റെ അടുത്തേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണേ..
    ഇവിടുത്തെ എല്ലാ പോസിറ്റീവ് energy യും ഞാൻ attract ചെയ്യുന്നു.. Tnk u universe.. 🙏🙏🙏

    • @preethiharidas2617
      @preethiharidas2617 6 месяцев назад

      ലേഡി യാണ് മാം enimy.. 3rd പാർട്ടി... അവർ ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ

  • @ggtt5393
    @ggtt5393 6 месяцев назад

    എല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സൽ🙏🙏

  • @ergangchennai
    @ergangchennai 6 месяцев назад

    Ithil parayunna reading entethaanu, nhan claim ചെയ്യുന്നു. Ente friend ine Universe kaatthu rakshikkanam. Thankyou Angels and Universe🙏 Enneyum ariyaathe njan yenthengilum thettu cheythirunnengil enikk maappu nalganam.

  • @jayaullas1030
    @jayaullas1030 6 месяцев назад

    Waw എന്താണ് പറയുക എങ്ങനെ ഇങ്ങനെ റീഡ് ചെയ്യാൻ സാധിക്കുന്നു മാം സൂപ്പർ 🙏ഇത് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് മാം വള്ളി പുള്ളി വിടാതെ എല്ലാം പറഞ്ഞിട്ടുണ്ട് 🙏🙏ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റിവ് കാര്യങ്ങൾ ഞാൻ എന്റെ ലൈഫ് ലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏univers എന്റെ കൂടെ തന്നെ ഉണ്ട്. 🙏എന്റെ പ്രാർത്ഥനക്കു ഫലം തരും ഞാൻ കണ്ണീരോടെ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏third പാർട്ടി ട്രാപ്പിൽ ആക്കി വച്ചിരിക്കുവാണ് 🙏🙏അവരെ ഉപേക്ഷിച്ചു എത്രയും പെട്ടന്ന് എന്റെ പേഴ്സൺ എന്റെയും മോന്റെയും മാത്രം ആയിതീരട്ടെ 🙏univers അനുഗ്രഹിക്കട്ടെ 🙏🙏thank u univers 🙏thank u univers 🙏താങ്ക് u univers 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏

  • @rekhapravi-ye9jc
    @rekhapravi-ye9jc 6 месяцев назад

    Correct reading thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 месяцев назад

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @bindurajyamuna6582
    @bindurajyamuna6582 6 месяцев назад

    ❤Thank you Universe ❤🙏❤️കേട്ടവിഡിയോ വിഡും കേൾകുപ്പോൾ എന്താ ഉണ്ടാകുകാ ഒരാൾ ഒരാളെ കുറിച്ച് ഇല്ലാത്ത കാര്യം പറഞൽ അത് അയാൾക്ക് തന്നെ തിരിച്ചു കിട്ടും പറയുന്ന വീട്ടികൾക്ക് അറിയില്ല അത് സാരമില്ല അത് ഓർത്താൽ ജീവിക്കാൻ പ്രയാസംമാണ് അത് ഓർക്കാൻ എനിക്ക് സമയമില്ല ഒരാളെ തട്ടിച്ചു ഉണ്ടാക്കുന്നത് ഒന്നും അധികനാൾ നിൽക്കില്ല അത് ഓർത്താൽനല്ലത് 🙏🙏👍👍

  • @GopikaPG-u9p
    @GopikaPG-u9p 6 месяцев назад

    Vaasi, ego kooduthalanu. Thx universe❤️❤️❤️❤️❤️ sahanavum adjustmentum kooduthal aayatha kuzhapam

  • @nishasiby641
    @nishasiby641 6 месяцев назад

    ഈ reading ലെ എല്ലാ പോസിറ്റീവ് എനർജി യെയും എന്റെ ലൈഫ് ലേക്ക് ഞാൻ അട്രാക്ട് ചെയ്‌യുന്നു thank you god❤

  • @dhanyadhanya9133
    @dhanyadhanya9133 6 месяцев назад

    Ee reading illa ellam positive energy nta lifelake attract cheyunnu thank u universe❤🙏, thank u universe❤🙏, thank u universe❤🙏

  • @SIVANMG-o1z
    @SIVANMG-o1z 6 месяцев назад +1

    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @bilnabalakrishnan2993
    @bilnabalakrishnan2993 6 месяцев назад

    Thank you universe thank you angles thank you mam 🙂🙏enik universe thannittulla ella anugrhathinum nani 💖🙏
    💯% correct reading 💕

  • @lathikaharidas949
    @lathikaharidas949 6 месяцев назад

    Thank u Universe❤❤❤All positive things in this reading are coming towards me❤❤❤So Thank u Divine❤❤❤

  • @geethapr3039
    @geethapr3039 6 месяцев назад +3

    Thank you univers ❤സത്യം മനസിലാക്കി തന്നതിന് നന്നി univers യൂണിവേഴ്സ് എന്റെ പേഴ്സന് ബുദ്ധി കൊടുക്കട്ടെ

  • @Yashmika1432
    @Yashmika1432 6 месяцев назад

    Njan Snehikkunna Ente prashanth Eatan njan Agrahikkunna pole enneyum thirichu snehikkunathinu universe thank you,Adeham Enne Adehathinte life partner Aakiyathinu Thank you universe

  • @rathimols4790
    @rathimols4790 6 месяцев назад

    Correct Reading ആehemey ഉണ്ട്. person ഇത്. മനസിലാക്കുന്നില്ല.

  • @nishasunil3396
    @nishasunil3396 6 месяцев назад

    Thank you unives,എനിക്ക് എന്റെ persone third party യിൽ നിന്നും പൂർണമായും തിരിച്ചു തരാൻ പ്രാർത്ഥിക്കുന്നു

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 месяцев назад

    Thank you God 🙏🙏🙏❤️🤍❤️Thank you Universe 🙏🙏🙏❤️🤍❤️നന്ദി നന്ദി നന്ദി തീർച്ചയായും ഞാൻ വിശ്വസിക്കുന്നു എന്റെ പേഴ്സൺ തിരിച്ചു വരുമെന്ന് ❤️🤍❤️

  • @DhanyaDhanu-x9x
    @DhanyaDhanu-x9x 6 месяцев назад

    Thank you Universe❤❤❤
    Thank you Angel's❤❤❤
    Thank you God❤❤❤
    Thank you Mam❤❤❤

  • @sudheersudhee-dv7ou
    @sudheersudhee-dv7ou 6 месяцев назад

    Perfect reading. Thank you father.thank you god.thank you mam ❤❤

  • @RajeswariAR-w8n
    @RajeswariAR-w8n 6 месяцев назад

    Thanks Lord ente Life ne ariposhippikkatte

  • @Hs25tha
    @Hs25tha 6 месяцев назад

    I strogly claim all positive energies and permanent reunion with my person ❤️thank you universe 🙏thank you divine🙏thank you angles 🙏thank you god🙏

  • @santhavarmamk9945
    @santhavarmamk9945 6 месяцев назад

    Veroru readingil njan ah vyakthyumay souhrudham thudarnu vvahitharayal ayal ente jeevidham naipikum njan jeevthakalam muzhuvan kuramay peedanam anubhavikendi varumennu paranjathinal njan akannu mariyathanu godmorning wishes dum are matram

  • @jayacalicutjaya3494
    @jayacalicutjaya3494 6 месяцев назад

    Thank you ❤ I strongly claim my persons ❤ come back in my life ❤ Thank you universe 🙏🙏🙏 OM NAMAH SHIVAYA 🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 6 месяцев назад

    All positive things are attracted in my life from this reading Mam ❤

  • @JithuSamuel
    @JithuSamuel 6 месяцев назад

    Thank you universe ❤❤Thank you Jesus ❤❤Thank you angels ❤❤Thank you madam ❤❤

  • @GowriGowri-de5ue
    @GowriGowri-de5ue 6 месяцев назад

    Thanku maam🙏🏻🙏🏻 Thanku univers🙏🏻🙏🏻💗💗❤️❤️❣️❣️💕💕💓💓

  • @lsk9964
    @lsk9964 6 месяцев назад

    I strongly believe & claim this positive energy & our permanent reunion waiting for justice from universe Thnk you universe divine angels god goddess & you ❤️❤️🌹🌹💫💫😇😇🕊️🕊️🤲🏻🤲🏻🌈🌈💙💙🥰🥰🙏🏻🙏🏻🫶🏻🫶🏻🔥🔥🦚🦚💛💛😇😇🌈🌈💚💚

  • @AswathiS-c1w
    @AswathiS-c1w 5 месяцев назад

    മാം ഇത് എല്ലാം തെറ്റ് ആയിരുന്നു എന്നെ അറിയണം യൂണിവേഴ്സ് 🙏അറിഞ്ഞു കഴിഞ്ഞു അവരെ ഒന്ന് ഒഴിവാക്കി പോകാൻ സഹായിക്കുമോ യൂണിവേഴ്സ് 🙏അവരുടെ കള്ളങ്ങൾ അറിയണം യൂണിവേഴ്സ് 🙏🙏🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @marykuttyabraham5624
    @marykuttyabraham5624 6 месяцев назад

    തായ് കുയുണിവേഴ് തായ് കൂ പറഞ്ഞത് മുഴുവൻസതൃമാണ് വരാനുള്ളത് ദൈവത്തിന് വിട്ടുകൊടുക്കുന്നു തായ് കൂ

  • @sumithramaudios
    @sumithramaudios 6 месяцев назад

    Thank You Universe 🙏🙏🙏 I am strongly claimed to attract positive energy from the Universe 💞

  • @kuruvi2009
    @kuruvi2009 6 месяцев назад

    I strongly claim this positive energies. Thank you universe 💕💕🙏🙏🙏

  • @SindhuNadar
    @SindhuNadar 6 месяцев назад

    താങ്ക്യൂ ചേച്ചി നല്ലൊരു

  • @ambilifans1590
    @ambilifans1590 6 месяцев назад

    Readingilulla ella+ve
    Enargiyum ente lifel Atrattucheyunnu Thak you univers thankyou madam thaks god

  • @divyabini7050
    @divyabini7050 6 месяцев назад

    എല്ലാം സെരിയാണ് mom താങ്ക്സ് യൂണിവേഴ്സൽ

  • @deepukumarkumar8290
    @deepukumarkumar8290 6 месяцев назад

    I strongly claim this positive energies in my life ❤🙏
    Thank you Universe 🙏❤️

  • @snekha6747
    @snekha6747 6 месяцев назад

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @AMALAmNAIR
    @AMALAmNAIR 6 месяцев назад

    😊Ee video lle alla anugrahathinnum tanq universe thanq god and thanq mam ❤❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 6 месяцев назад

    Thank you mam - for this reading. Thanks universe. Thanks God.
    Mam e reading എനിക്ക് മാത്രം aait aanenn തന്നെ തോന്നുന്നു. കാരണം ethil paranja ഓരോ വാക്കുകളും mam nerit kandu paryana പോലെ തോന്നുന്നു. Nde സുഹൃത്ത് ayale parnaj thirich oru lady ayale muthaledknu. Ath enik manslai enn thonnal aa lady na സുഹൃത്ത് അകറ്റി നിര്‍ത്താന്‍ karanammai. 3kollamai സുഹൃത്തിന്റെ സാലറി ellam അവൾ അടിച്ച് മാറ്റുന്നു. Athe nde joli സുഹൃത്ത് karanam nirthi വെച്ചു..
    Epo ore oru prarthna bagavan ayalde kannu thurapichengil ennane.
    Allel nalla oru cheruppakarande jeevitham aa lady nalki kudich chandi aaki valicheriyum. Ath kanan edayakalle. Vijarich mathram njjn suhruthinu warning kodthe
    Nee avalde valayil ninn mariko parnaju. Aa oru thettin na ayal വേദനിപ്പിച്ചു അപമാനിച്ചു. Enik ath സഹിക്കാം. എന്നാലും bagavane avane avalde kainn rekshikkne enn thanne aane nde prarthna.
    Ayalde amma aane nde സ്ഥാനത്ത് engil engne alle prarthiku.

  • @justinthomas2644
    @justinthomas2644 6 месяцев назад

    Thankyou univers 🌹🌹🌹Thankyou god 🌹🌹🌹

  • @AjithaSuresh-g8w
    @AjithaSuresh-g8w 6 месяцев назад

    ഈ വീഡിയോയിലെ പോസറ്റീവ് ആയിട്ടുള്ള എല്ലാ കാര്യവും ഞാൻ attract ചെയ്യുന്നു

  • @manjuabilash281
    @manjuabilash281 6 месяцев назад

    Head wite kuduthalaa....onnum samadhich tharilla....enne vilichu...but ipo enikaayi kuttam muzhuvn njn samadhich koduthu allathe onnum cheyn illa ellam mansilaayikolum ......ellam manasilaaki varatte thank you universe ❤❤❤

  • @anjalimohandas9266
    @anjalimohandas9266 6 месяцев назад

    Thank u ma'm for such a wonderful reading ❤

  • @sushamasurendran2697
    @sushamasurendran2697 6 месяцев назад

    Thanks univers thanks mam thanks aeingal thanks mam thank you God ❤❤❤

  • @ജൈവവളം
    @ജൈവവളം 6 месяцев назад

    ഇപ്പോ പറഞ്ഞത് എല്ലാം സത്യമാണ്

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 6 месяцев назад

    താങ്ക്യൂ മാഡം, താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @Seablue-v4s
    @Seablue-v4s 6 месяцев назад

    Thank you Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️Thank you Mam 🙏🙏❤️❤️

  • @ChandranMa-nd5uj
    @ChandranMa-nd5uj 6 месяцев назад

    സത്യം മാണ്

  • @babuvggeorge9405
    @babuvggeorge9405 6 месяцев назад +1

    100001 ok thanks you universe and God ❤❤❤

    • @nishamahesh6965
      @nishamahesh6965 6 месяцев назад +1

      സത്യം പറഞ്ഞാൽ മേടം ഞാൻ കരഞ്ഞുപോയി. ഇതൊക്കെ ജീവിതത്തിൽ സംഭവിച്ചത് തന്നെയാണ് മേടം മേടം ഇതെന്റെ റീഡിങ് ആണ് സത്യം തന്നെയാണ് മേടം സത്യം ❤❤❤❤ഇയാളെ എനിക്ക് പൈസയൊന്നും തരാറില്ല 22 വർഷമായി വിട്ടു പോയിട്ട് ആ എലിമിയുടെ കൂടെയാണ് എന്നുംഇന്ന് ഇയാള് പാവ ചലിക്കുന്നതുപോലെ ചലിച്ചുകൊണ്ടിരിക്കണം മേടം സത്യമാണോ ഒരു വാക്ക് സത്യം തന്നെയാണ് എന്നിവ പറയാൻ അപ്പുറത്തേക്ക് പോകില്ല പൈസ സാലറി കിട്ടണ പൈസ മുഴുവനും കൊണ്ട് അവിടെയാണ് കൊടുക്കുന്നത് എനിക്കൊന്നും തരാറില്ല ഞാൻഞാൻ ജോലിയെടുത്തിട്ടാണ് ഈ കുടുംബം പോറ്റുന്നത് ഭഗവാൻ അറിയാം എൻറെ ഭഗവാൻ അല്ല എനിക്ക് എൻറെ ഭഗവാൻ ഒരേ വഴി എനിക്ക് കാട്ടിത്തരുന്നതാണ് ശരിയും തെറ്റെന്ന് മനസ്സിലാക്കി എല്ലാം തിരിച്ചു തന്നത് മഹാദേവനാണ് ആൻറി മാഡം ഇത്രയും നല്ലൊരു റീഡിങ് തന്നതിന് പകരം എന്താ പങ്കാളിയാ എവിടെ നിന്ന് രക്ഷിക്കണം മേടം അതിനെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എൻറെ പങ്കാളിയാ മോചിപ്പിക്കണം മേടം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഓം നമശിവായ യൂണിവേഴ്സ് ❤❤❤❤ഇത്രയും നല്ലൊരു റീഡിങ് തന്നതിന് നന്ദി നന്ദി ❤❤❤❤❤❤

  • @SheejaAnwar-ot4rf
    @SheejaAnwar-ot4rf 6 месяцев назад

    Correct anu mam Thanku Universe 🙏❤️🌹❤️ 8:33 Thanku mam🙏❤️🌹❤️........

  • @remalakshmi4358
    @remalakshmi4358 6 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @AswathiS-c1w
    @AswathiS-c1w 6 месяцев назад

    ശരിയാണ് ♥️

  • @Ponnutty14
    @Ponnutty14 6 месяцев назад

    ഈ റീഡിങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവായിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു. Thank you universe❤️🙏🏻

  • @sreedevivijayan5043
    @sreedevivijayan5043 6 месяцев назад

    I actract all positive energy. ..Thank you universe 🙏🙏🙏❤❤❤

  • @ShylonShylon
    @ShylonShylon 6 месяцев назад

    thanks univers thank you madame🙏💐❤️

  • @rizwan93960
    @rizwan93960 6 месяцев назад

    Thankiyuuu yuni veysss❤

  • @AswathiS-c1w
    @AswathiS-c1w 5 месяцев назад

    ഉണ്ട് 🙏

  • @Divya.SK.Sundram
    @Divya.SK.Sundram 6 месяцев назад

    Thank you universe God and Mam ❤❤❤

  • @navya-pj2qj
    @navya-pj2qj 6 месяцев назад

    Thank you

  • @Kavkav890
    @Kavkav890 6 месяцев назад

    Attract all positive energy❤ thank you universe

  • @anukaimal8452
    @anukaimal8452 5 месяцев назад

    Thank you Universe ❤️🙏.

  • @RemyavijeshRemya-j5q
    @RemyavijeshRemya-j5q 5 месяцев назад

    എന്റെ ദീലിപ് ഏട്ടനു മാറ്റം വന്നു തുടങ്ങിമാഡം കൂടുതൽ സ്നേഹം ആയി എന്റെ മാത്രം ആകാണംതാങ്ക്സ് മാഡം താങ്ക്സ് യൂണിവേഴ്സ് 😘😘😘🙏🏻കൂടെ ഉണ്ടാവണം മാഡം

    • @RemyavijeshRemya-j5q
      @RemyavijeshRemya-j5q 2 месяца назад

      മാഡം കടയിൽ ഒരു കച്ചവടം പോലു ഇന്ന് ഇല്ല ആകെ ഒരു മൂട് ഓഫ് ആണ് സാദനം എടുക്കണം തുണികടയിൽ എനിക്ക് അറിയില്ല മാഡം മടുത്തു ഞാൻ ഇതിൽ പറയുന്ന എല്ലാ കാര്യവു എന്റെ ലൈഫിൽ ലേക്ക് ഞാൻ അട്രാക്ക്റ്റ്ചെയ്യുന്നു കൂടെ ഉണ്ടാവണം യൂണിവേഴ്സ് 🙏🏻🙏🏻ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ദിലീപ് ❤️❤️❤️രമ്യ

  • @saradacp4398
    @saradacp4398 6 месяцев назад

    താങ്ക് യു യൂണിവൃഴ്‌സ് ❤❤❤❤🌹🌹🌹

  • @SpgpSpgp
    @SpgpSpgp 6 месяцев назад

    I claim this positive energy ❤

  • @remadevi7014
    @remadevi7014 6 месяцев назад

    താങ്ക്സ് ചേച്ചി

  • @rizwan93960
    @rizwan93960 6 месяцев назад

    Thankiyi yuniveysss❤❤❤❤❤

  • @ShylaShyla-g4r
    @ShylaShyla-g4r 6 месяцев назад

    Thank you universe