അച്ഛാ.... ഫോണിൽ ഏയ്ഞ്ചൽ No:7 എന്ന് ഒരു സംഭവമുണ്ടെന്നാണ്..ഇത് കാണൽ തന്നെ പണി കുറച്ച് പിള്ളാർക്ക്, അതിൽ ഒരു കൊച്ച് മാലാഖ എന്നോട് സംസാരിക്കുന്നു....etc . എല്ലാരേം എനിക്ക് Control ചെയ്യാൻ പറ്റും...etc... അച്ഛൻ ഉടനടി ഇത് എന്ത് ആരുടെ കണ്ടൽ എന്ത് പറ്റും? പറഞ്ഞ് തരാമോ അച്ഛാ pls ....അവരുടെ അമ്മ തകർന്ന് പോവുകയാണ്. p15.- അച്ഛാ...
ചെറിയ കാര്യത്തിൽ പോലും സത്യം പറയാൻ കൃപ തരണേ തമ്പുരാനെ ❤️🙏❤️
എനിക്ക് വിശുദ്ധിയിൽ ജീവിക്കാനുള്ള അനുഗ്രഹം തരണേ കർത്താവെ 🙏
Ente മക്കളെ തെറ്റായ ബന്ധത്തിൽ നിന്നും മാറ്റിത്തരാണമേ 🙏🙏🙏🙏😭😭😭😭😭
പ്രമാണങ്ങൾ പാലിച്ചു വിശുദ്ധിയിൽ ജീവിക്കുവാൻ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമ്മേൻ.
Save me from evil
പാപം ചെയ്യാൻ സാധ്യമല്ലാത്ത അവസ്ഥ മക്കൾക്ക് കൊടുക്കണമെ.
Yesuve papiyaya ennode karuna ayirikhaname
എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🌹🙏
ഈശോയേ എന്റെ മകൻ ആൻ ജോയെ വിശുദ്ധിയിൽ വളർത്തണമേ🙏🕯️
ദൈവമേ എന്റെ ജീവിതത്തിന്റെ മേൽ, തോഴിലിന്റെ മേൽ കരുണ ആയിരിക്കണമേ.. എന്റെ മേൽ ഉള്ള എല്ലാ ശിക്ഷകളും പിൻവലിച്ചു കൃപയാൽ എന്നെ നിറക്കണമേ...
🙏🙏🙏❤️
Ennodu kshamikaname... Ente eesoye🙏🏻🙏🏻🙏🏻🙏🏻🙏🏻
Jeaus Christ❤️, kindly save me from character assassination 🙏🙏🙏R
Karthave ente kunjine vishudhiyode kathu sookshikkaname,ninte rakhthathal kazhukaname,amme mathave kathone, samarppichu prarthikkunnu.oru anavashya bandhangalilum veezhathe kathine,daivasnehathal niraykkaname
Thank God 🙏🙏🙏
Acha please pray for my family for God 's mercy
എന്റെ കുടുംബത്തെ ashudhiyil... Ninnu kathukollaname🙏🙏🙏🙏
Amen hallelujah hallelujah 🙏🙏
Nanni yeshuve.. Lokathu mattenthinekkalum njan angaye snehikunnu 14:28
Praise the lord
Amen🙏Praise the Lord🙏
✝️🙏
Eessoye parisuthamaye jeevikkan kerubatharename
Ozaa ooza osana,manjakody uyarunnu roma 1.4
Fr, please pray for my son studying 10 th class GVHSS Nedumkandam
Pls pray for my children
🙏🙏🙏
Achaa paishaagikabaathayum maanasikarogavum thirichariyaan kazhiyumo plsrply
അച്ഛനെ കണ്ട് കൗൺസിലിങ്ങ് നടത്താൻ പറ്റോ ?
എവിടെയ്ക്കാ വരണ്ടത് ?അത്യാവശ്യമായതു കൊണ്ടാ
അച്ഛാ.... ഫോണിൽ ഏയ്ഞ്ചൽ No:7 എന്ന് ഒരു സംഭവമുണ്ടെന്നാണ്..ഇത് കാണൽ തന്നെ പണി കുറച്ച് പിള്ളാർക്ക്, അതിൽ ഒരു കൊച്ച് മാലാഖ എന്നോട് സംസാരിക്കുന്നു....etc . എല്ലാരേം എനിക്ക് Control ചെയ്യാൻ പറ്റും...etc... അച്ഛൻ ഉടനടി ഇത് എന്ത് ആരുടെ കണ്ടൽ എന്ത് പറ്റും? പറഞ്ഞ് തരാമോ അച്ഛാ pls ....അവരുടെ അമ്മ തകർന്ന് പോവുകയാണ്. p15.- അച്ഛാ...
Not sufficient sound to this video
Sound undallo