മനസ്സ് നീറിക്കൊണ്ട് നീ സമർപ്പിച്ച ഓരോ നിയോഗവും അമ്മ ഇന്ന് ഈ ആരാധനയിലൂടെ സാധിച്ചു തരും

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 141

  • @KaramalyPeter
    @KaramalyPeter Час назад +3

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏

  • @JoshyMM-p9u
    @JoshyMM-p9u 2 часа назад +1

    അമ്മേ മാതാവേഎന്റെ എല്ല അവശ്യങ്ങൾ ഉടനെ അമ്മയുടെ സാനിധ്യത്തിൽ നടത്തി താരണേമെ എന്റെ അശ്രയ മേ

  • @adithyanadithyansabu2963
    @adithyanadithyansabu2963 2 часа назад +4

    അമ്മ മാതാവേ എന്റെ രണ്ടു മക്കൾക്കും പഠനപുരോഗതി ഉണ്ടാകണേ

  • @LissaThomas-ov3jc
    @LissaThomas-ov3jc 17 минут назад

    മാതാവേ എന്റെ ശരീരത്തിന്റെ ഷീണം മാറ്റിതരണേ എന്റെ മോളുടെ പ്രെസവം സുഖമായി നടക്കുവാൻ അമ്മേ നിന്റ സാനിത്യം ഉണ്ടാവണേ കുഞ്ഞിനും അമ്മക്കും നിന്റെ കൃപയുണ്ടാകണേ ആമേൻ 🙏🙏🙏🙏

  • @MJMJohn
    @MJMJohn Час назад

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ശരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Benny-w7z
    @Benny-w7z 10 минут назад

    എനിക്കും എന്റെ കുടുബത്തിനും അടുത്ത മാസത്തിൽ അമ്മയുടെ അടുത്ത് എത്തി ക്കണമേ എന്റെ മറ്റുള്ള എല്ലാ ആവിശ ങ്ങളും നിറവേറ്റി തരാൻ അമ്മ കൃപ നൽകി സഹായി ക്കണ മേ ഞങ്ങളുടെ രോഗം മാറി ഞങ്ങളെ രക്ഷി ക്കണമേ എന്റെ കുടുംബം രക്ഷിക്കാണം മാതാവേ

  • @Vaigasha
    @Vaigasha Час назад +2

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @damsheenaat1030
    @damsheenaat1030 Час назад

    അമ്മേ മാതാവേ എൻ്റെ മകൻ ആകാശ് അമ്മയുടെ സന്നിതിയിൽ വന്നു കൊണ്ടിരിക്കുന്നു മകനെ അനുഗ്രഹിച്ച് പറഞ്ഞു വിടണേ നാളെ exam തുടങ്ങുകയാണ് നന്നായി പരീക്ഷ എഴുതാനും വിജയിക്കാനും കൃപകൊടുക്കണമേ ആമേൻ

  • @sakannapee2690
    @sakannapee2690 31 минуту назад

    അമ്മ മാതാവേ എന്നെ കുറച്ചു ദിവസത്തേക്ക് നാട്ടിലെത്തിക്കണമേ ഉടമ്പടിയെടുത്ത് തിരിച്ചുവരാൻ വേണ്ടി ഞാൻ അമ്മയുടെ മുന്നിൽ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏 ഞാൻ നിൽക്കുന്ന വീട്ടുകാർക്ക് മനസ്സ് തോന്നി അവർ എനിക്ക് ടിക്കറ്റ് എടുത്ത് തന്നു എന്നെ നാട്ടിലേക്ക് അയക്കുവാനുള്ള മനസ്സു കൊടുക്കണം🙏🙏🙏🙏🙏

  • @LissaThomas-ov3jc
    @LissaThomas-ov3jc 15 минут назад

    അമ്മേ നാട്ടിലുള്ള മകളെയും കാത്തുപരിപാലിക്കണമേ ആമേൻ 🙏🙏🙏🙏

  • @smithat7987
    @smithat7987 Час назад

    ഇന്നലെ പനി മാറ്റിത്തരാണെന്നു പറഞ്ഞു അമ്മേ എത്ര നന്ദി പറയണം അമ്മയുടെ വിശുദ്ധ ഉപ്പും തൈലവും അത്ഭുതം അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എല്ലാ മക്കളെയും ഉയർത്തണമേ പിതാവിന് പുത്രനും പരിശുദ്ധത്മവിനും മാത്രം സ്തുതി അമ്മേ നന്ദി

  • @Anju8916
    @Anju8916 3 часа назад

    അമ്മേ മാതാവേ. പപ്പയെ തൊട്ട് സുഗമാക്കണ അമ്മേ

  • @mallikap5951
    @mallikap5951 3 часа назад

    ദൈവമാതാവേ എനിക്ക് സ്കൂളിൽ ജോലി ലഭിക്കണമേ അവധി ദിവസം ദൈവ വേലക്കായി സമർപ്പിക്കുന്നു.

  • @LillyOuseph-d9g
    @LillyOuseph-d9g 24 минуты назад

    അമ്മേ ഇന്ന് അമ്മയുടെ സന്നിധിയിൽ എന്റെ മകൾ ഇരിപ്പുണ്ട് അനുഗ്രഹിക്കണമേ

  • @SOPHIAS-f9b
    @SOPHIAS-f9b 25 минут назад

    അമേമ പരിശുദ്ധ അമ്മേ . എന്റെ കടം കാരണം ഒത്തിരി മനോ വിഷമത്തിലാണ് എന്റെ വേദനകൾ എല്ലാം മാറ്റി തരണെ മാതാവേ🙏🌹🌹🌹🌹

  • @thusharata3863
    @thusharata3863 3 часа назад

    എന്റെ അമ്മേ പരിശുദ്ധ ജപമാല മാതാവേ അവിടുന്ന് എന്റെ പരീക്ഷ വിജയിപ്പിക്കേണമേ 19,25കൂടെഉണ്ട് എന്ന് അറിയാം എന്നാലും അവിടുന്ന് കൈവിടരുതേ എനിക്ക് ഒരു ഉപജീവനമാർഗം കാണിച്ചു തരേണമേ ആമേൻ 🙏🏾🙏🏾🙏🏾🙏🏾

  • @annemelawrence6381
    @annemelawrence6381 Час назад

    Amen living God ammajesus miracle kreup prayer Amma me sheeja Johnson family vacation Lief give full health care good give amma Jesus I love All Amen 🙏 amen 🙏 amen 🙏

  • @AncySabu-cn1jk
    @AncySabu-cn1jk 2 часа назад

    മാതാവേ ഇന്ന് മൽസരത്തിന് പോയ ജെ വിന് ഫസ്റ്റ് കിട്ടണമേ

  • @indravelyadhan3878
    @indravelyadhan3878 Час назад

    . മാതാവേ ആദ്യം തന്നെ ഞാനും സമർപ്പിക്കുന്നു എന്റെ ചേച്ചിയുടെ മകൻ രണ്ടുമകളെ കൊണ്ടു പതിനേഴു മാസ് ഇതുവരെ തിരിച്ചുകിട്ടി എടുത്തു തരാൻ ഇവിടെ ഭയങ്കര പ്രശ്നമാണ് അവനും വേഗം കൊടുക്കാൻ സാധിക്കണേ

  • @ChandrikaMB
    @ChandrikaMB 4 часа назад +2

    എന്റെ അമ്മെ എന്റെ ഭർത്താവിന്റെ കാലിന്റെ വേദന മാറ്റി കൊടുക്കേണമെ

  • @janeeshajeni618
    @janeeshajeni618 2 часа назад +4

    എന്റെ മാതാവേ എനിക്ക് താങ്ങാൻ പറ്റുന്നില്ല കടബാധ്യത. എന്തെങ്കിലും മാർഗം കാട്ടിത്തരേണമേ.സമാധാനമില്ലാത്ത ഈ ജീവിതത്തിൽ ഒരു പൊന്നുവെളിച്ചം കട്ടിതരേണമേ. അനുകരഹിക്കണമേ അമ്മേ

  • @Seenath-n6z
    @Seenath-n6z Час назад

    എന്റെ മതാ വെ എനെ ഒന്ന് രക്ഷിക്കൂ എന്റെ സങ്കടം ഒ തീർത്ത് തരൂ🙏🙏🙏.

  • @indravelyadhan3878
    @indravelyadhan3878 Час назад

    . എന്റെ കൃപാസന മാതാവേ എനിക്ക് ഇന്നലെ രണ്ടുദിവസം ഉറങ്ങാൻ പറ്റുന്നില്ല മാതാവേ കൃപാസനം മാതാവേ അമ്മ മാതാവേ കൃപാസന മാതാവേ അച്ചു എനിക്കുവേണ്ടി സമരം പ്രാർത്ഥിക്കണം 😢🙏💙🙏💚🙏👏

  • @minikr3149
    @minikr3149 2 часа назад +5

    കർത്താവേ, ഹോളി വീണ്ടും എക്സാം എഴുതാൻ ഒരുങ്ങുകയാണ് അവന് ജയിച്ചേക്കണേ അവന്റെ അമ്മയായി ഞാൻ കൃപാസനത്തിൽ വന്നോളാം

  • @sanjanasuresh2478
    @sanjanasuresh2478 4 часа назад

    അമ്മേ ഞങ്ങൾ ദുരിതത്തിലാണ് ഇതിൽ നിന്നും കരകയറ്റേണമേ

  • @LillyOuseph-d9g
    @LillyOuseph-d9g 10 минут назад

    ആമ്മേൻ ഇന്നു അനുഗ്രഹിക്കണമേ 52 500 രൂപ നാളെ 10 മണിയ്ക്കു വേണം അമ്മേ ഈ മകൾക്കു വേണ്ടി യേശു വിനോട് ചോദിച്ച്, വാങ്ങിതരണ മേ

  • @SathiSathi-le9bi
    @SathiSathi-le9bi 2 часа назад

    'അമ്മ മാതാവേ എന്റെ മക്കൾ ഒരുപാട് കഷ്ടപടിലാണ് ജീവിക്കുന്നത്. അവർക്ക് നല്ല ഒരു ജീവിതം കൊടുകണ്ണേ

  • @mallikap5951
    @mallikap5951 3 часа назад +2

    ദൈവമാതാവേ എന്റെ മകന്റെ വിവാഹത്തിന് തടസ്സമാണ് തടസ്സത്തെ നീക്കീ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @Sreeja-o8j
    @Sreeja-o8j 4 часа назад

    എൻറ മക്കൾ നാനായി പടിച്ച് നല്ല സ്വഭവം തേടേ വളരണേ🙏🙏🙏🙏

  • @sajithanadashen1283
    @sajithanadashen1283 Час назад

    മദാവേ ഇന്ന് എനിക്ക് ലോൺ ഒണ്ടു എന്റെ സഹായിക്കണം പോലീസ് അനി ക്യാഷ് തന്നു സഹായിക്കണം പള്ളിയിലെ ചിട്ടി എനിക്ക് വീയേണമേ നിന്റെ സന്നിധിയിൽ വരണം

  • @PraveenValsalla
    @PraveenValsalla 3 часа назад +2

    എന്റെ മാതാവേ എന്റെ മാതാവേ എന്റെ ജോലി കാര്യം🙏

  • @sumavarghese205
    @sumavarghese205 2 часа назад

    Parusudda ammae Kripasanam Mathave Ante Niyogagale Yellam Ante Makkalkku Vendiyane Mathave Aviduthe Aasrayichu Geevikkunnu Mathave Avidunne Gangale Anugrahikkename Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 3 часа назад

    മാതാവേ അച്ഛൻ അമേരിക്കയിലാണ് എന്ന് കേട്ടു ഇന്നലെ amayaude അടുത്ത് വന്നു അമ്മ എന്റെ നിയോഗം മറന്നോ ഞങ്ങളുടെ അച്ഛനെ കാത്തു കൊള്ളേണമേ ആമേൻ

  • @JessyGopakumar
    @JessyGopakumar 56 минут назад

    Aardhana aardhana aardhana yesuvay aardhana

  • @chandralekhapn9686
    @chandralekhapn9686 2 часа назад

    Amme,katholane,kaividalle,amme,stomac,problem,mattytharename,amen,stotram,amme

  • @manjur6169
    @manjur6169 3 часа назад

    അമ്മേ അനുഗ്രഹിക്കണേ ആമ്മേൻ 🙏

  • @Sreeja-o8j
    @Sreeja-o8j 4 часа назад +1

    അമ്മേ നങ്ങളുടെ കടങ്ങൾ തീർക്കനുള വഴി കണിച്ചു താര ണേ🙏🙏🙏🙏🙏

  • @annemelawrence6381
    @annemelawrence6381 Час назад

    Amen living God is i Love you Jesus Christ kreup miracle prayer Amma me son shaji Lawrence lever on good and all give you me son health care family Lief give All Amma Jesus amen I love you All Amen 🙏 amen 🙏 amen 🙏

  • @JessyGopakumar
    @JessyGopakumar Час назад

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @JessyGopakumar
    @JessyGopakumar 57 минут назад

    Amen Amen 🙏

  • @ashashijuashashiju7754
    @ashashijuashashiju7754 2 часа назад +2

    എന്റെ മോസ്റ്റ് വന്നിട്ട് ഒരു മാസമായി കിടക്കുന്നു പറ്റുന്നില്ല ഒന്നുമില്ല കിടപ്പാണ് ഒരു ഭാഗം തളർന്നുപോയി യുടെ പെട്ടെന്ന് നടക്കാനും അമ്മയ്ക്ക് സൗഖ്യം കൊടുക്കണേ നോക്കട്ടെ എന്ന് സംസാരിക്കണം ഡയാലിസിസ് ചെയ്യേണ്ടി വന്നു പിന്നെ ചെയ്യേണ്ട അമ്മയ്ക്ക് ഇനി അതിന്റെ ആവശ്യം വരരുതേ അമ്മയ്ക്ക് വേറൊരു കുഴപ്പവും ഉണ്ടാകരുതേ പെട്ടെന്ന് നടക്കണേ

  • @nishalechu9668
    @nishalechu9668 4 часа назад +2

    എന്റാമ്മ മാതാവേ എന്റെകുടുംബത്തെയും മക്കളെയും മരുമക്കളെയുംകൊച്ചു മക്കളെയുംക് അതോളാണെമെനെ കടഭാരത്തെ മാറ്റി തരേണമേ എന്റമ്മകൾക്ക് അതിനുള്ള വരുമാനമാർക്കുമുണ്ടാക്കുന്ന ജോലികി t😊taname🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമ്മേൻ

  • @JessyGopakumar
    @JessyGopakumar 57 минут назад

    Haleliua Haleliua Haleliua yesuvay nanni

  • @sabithasasisasi6466
    @sabithasasisasi6466 3 часа назад

    അമ്മേ മാതവേ എന്റെ അച്ചയന്റെ പിണക്കമാറി ഫോണിന്റെ ബ്ലോക്ക് മാറ്റി എന്നോട് സംസാരിക്കണം മാതവേ 😢😢😢

  • @indravelyadhan3878
    @indravelyadhan3878 Час назад

    . അമ്മ മാതാവേ എന്റെ നെഞ്ചിലെ വേദന മാറ്റിത്തന്നെ ഞാനും മാതാവിന്റെ കാശ് മാത്രമേ ഇവിടെ ആരുമില്ല

  • @ChottazzWorld7
    @ChottazzWorld7 2 часа назад

    മാതാവേ എനിക്ക് ഒരു ജീവിത മാർഗം കാണിച്ചു തരണമേ

  • @sujathasadanandan4420
    @sujathasadanandan4420 Час назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു എനിക്ക് എന്തെങ്കിലും ഒരു മറുപടി തരണേ

  • @laisammaroy2568
    @laisammaroy2568 3 часа назад +4

    മാതാവെ എന്റെ മകന്റെ കേസ് ന്റെ ടെയിറ്റ് എന്നാണ് ന്നെ ആറിയത്തില്ല വക്കിലിന് പൈസാ കൊടുക്കാൻ ഇല്ലാത്തതു കൊണ്ട് ടെയിറ്റ് പറഞ്ഞില്ല ആ കേസ് ഇല്ലയെന്ന് പറയാണ ഇടയാകണമെ പെട്ടന്ന് ആവിടെ സാക്ഷിയാകണമെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണമെ എന്റെ മക്കളുടെ വീ വഹാ തടസ്സം മാറ്റിതരണമെ ആമൻ

  • @RenitaKj-lu9ne
    @RenitaKj-lu9ne 11 часов назад

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave anugrahikename amen

  • @Renjinipvpv
    @Renjinipvpv 3 часа назад

    Ente amme mathave ente chevikku soukhyam nalkhaname

  • @suvidyabinoj8238
    @suvidyabinoj8238 2 часа назад

    എന്റെ മാതാവേ ചേട്ടന്റെ കാൻസർ മാറ്റിത്തരാണെ

  • @JessyGopakumar
    @JessyGopakumar Час назад

    Parisudha aathmave ennay eattu edukkaname amen 🙏

  • @abrahamthomas9020
    @abrahamthomas9020 2 часа назад

    Amen

  • @JessyGopakumar
    @JessyGopakumar 42 минуты назад

    Amen 🙏

  • @Anuanu-g1k
    @Anuanu-g1k 3 часа назад

    അമ്മേ മാതാവേ എന്റെ അമ്മയ്ക് കാവുണ്ട് കുടനെ മാതാവേ 🙏🙏🙏എന്റെ അമ്മയ്ക് കഫം കുറയണേ അമ്മയ്ക് എല്ലാം നെഗറ്റീവ് ആയിരിക്കണേ മാതാവേ അമ്മേ കൃപാസന മാതാവേ എന്റെ അമ്മയെ രക്ഷികണേ മാതാവേ ഏശുവേ എന്റെ അമ്മയ്ക് സുഖം പ്രവിക്കണേ ഏശുവേ 🙏🙏🙏ആമ്മേൻ

  • @adithyanadithyansabu2963
    @adithyanadithyansabu2963 2 часа назад

    ആമ്മേൻ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 2 часа назад

    ആമേൻ🙏🕯️🙏🕯️🙏🕯️🙏

  • @vinayaramachandran2842
    @vinayaramachandran2842 Час назад

    കൂടെ ഉണ്ടാവണം എന്റെ മനസിലെ നിയോഗം സാധിച്ചു തന്നാഗ്രഹിക്കണം ammeeyy.. 🙏🙏🙏🙏🙏

  • @jessysebastian7570
    @jessysebastian7570 23 минуты назад

    Amme mathaev ente bank loan kadaghl Matti thaerenaem mathaev njagelle kathukollaellemAmen ente makelulkku Churchill pokanulla mansu thonaen ente third son sumsarikilla otisum annu ente makelulkku jobe kittan anugrahikaen amen 🙏🏼 ente kadaghl vettanulla property vettu kittan amme mathaev sahayiken amen 🙏🏼 🙌 🙏🏼🙏🏼🙏🏼🙏🏼

  • @mini-jc9jq
    @mini-jc9jq 26 минут назад

    Amen🙏🙏🙏🙏🙏😥😥😥😥

  • @JyothyJayakumar-d1p
    @JyothyJayakumar-d1p Час назад

    മാതാവേ മോൾക്ക്‌ നാളെ join cheyyanam jolik
    OT thanne kittane 🙏🙏🙏🙏

  • @shalomenterprises5169
    @shalomenterprises5169 Час назад

    Amma mathave ente mone anugrahi kaname.ente kadam therthu tharaname.

  • @priyanr5936
    @priyanr5936 37 минут назад

    Amma mathave Appuvinte paniyum asugavum mattitharename

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 4 часа назад +1

    Jessy John, Amma എൻ്റെ സാമ്പത്തിക വിഷയത്തിൽ അമ്മ പരിഹരിച്ച് തരണമേ മുന്നോട്ട് പോകാൻ പറ്റുന്നില്ല ജോയ് ലാസർ ജിജി എബ്രഹാം സൂസൻ ജോസ് എന്നിവരാണ് അമ്മ ഇടപെടണം ഞാന് വിധവ ആണ് എന്നെ കയി വിടരുത് ആമേൻ

  • @reenayohannan6875
    @reenayohannan6875 2 часа назад

    Amme mathave ente kudumbathe anugrahikaname ente makanu nalla swabavam kodukaname ner vazhikku nadathitharaname

  • @GirijaRaju-ln8rl
    @GirijaRaju-ln8rl 3 часа назад +1

    അമ്മേ മാതാവേ ഞങ്ങളുടെ മോന്റെ ഭാര്യയെ ഞങ്ങൾക്കു നല്ലൊരു നല്ലൊരു മകളായിട്ടും മോനു നല്ലൊരു ഭാര്യായിട്ടും,.. മനസന്തരം കൊടുത്തു തിരികെ തരണമേ, മാതാവേ,. എന്റെ, കർത്താവേ 🙏🙏🙏

  • @lylapj8599
    @lylapj8599 2 часа назад

    Esoye parisudhaammemathave mone jeevitha margam aakitharane

  • @SandhyaSunil-n9z
    @SandhyaSunil-n9z 3 часа назад +2

    മാതാവേ ഞങ്ങൾക്ക് വേണ്ടി പർഥികണമേ❤❤❤❤❤❤❤❤ ആമേൻ

  • @bijubiju2782
    @bijubiju2782 50 минут назад

    Amme thotta bijuchettene enik thirichu thannu anugrahikkane amme miracle enik veendi pravarthikkane

  • @priyanr5936
    @priyanr5936 35 минут назад

    Amma mathave ente ammayude asugam mattitharename

  • @anicebaby8676
    @anicebaby8676 13 минут назад

    Entae Ammae entae Mathavae entae makaludae asukangal mattitharanamae

  • @akashkeshu7230
    @akashkeshu7230 3 часа назад +1

    എന്റെ മാതാവേ എന്റെ മരുമക്കളുടെ മദ്യപാനമാറ്റി അവരുടെ കുടുംബത്തെ രക്ഷിക്കണമേ

  • @lucythomas5519
    @lucythomas5519 3 часа назад

    Jesus bless our family

  • @anicebaby8676
    @anicebaby8676 12 минут назад

    Eñtae Ammae entae makalum marumakanum samadhanam ai jeevikan anugrahikanamae

  • @ignatiuspereira7255
    @ignatiuspereira7255 Час назад

    🙏amen

  • @Sreeja-o8j
    @Sreeja-o8j 4 часа назад

    പാരി അമ്മേ ഞങ്ങളുടെ സ്ഥലം പെട്ടന്ന് വിൽക്കൻ തിരുമനം അകണേ🙏🙏🙏🙏🙏🙏😔

  • @shorts4298
    @shorts4298 3 часа назад +1

    ഈശോയെ താങ്ങാൻ വയ്യാത്ത കടമാണ്.എൻറെ യേശുവേ എൻറെ കടങ്ങൾ മാറ്റി തന്നു എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ.ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. എന്റെ ഈശോ പഠിക്കാൻ മടിയുള്ള മക്കളെയും സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള കൃപ നൽകി അനുഗ്ഗ്രഹിക്കണേമേ. കർത്താവേ, എൻ്റെ പുത്രിമാരെയും ഭർത്താവിനെയും സോഷ്യൽ മീഡിയ സ്വാധീനത്തിൽ നിന്ന് അകറ്റേണമേ. കർത്താവേ എനിക്ക് വിദേശത്തേക്ക് പോകാനും ജോലി ചെയ്യാനും അവസരം നൽകേണമേ.BEENA, BANGALORE

    • @indiraRaju-j2j
      @indiraRaju-j2j 2 часа назад

      ആമേൻ അമ്മ മാതാവേ എന്റെ കടം ങ്ങൾ വീട്ടി എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ മാതാവേ🙏:🙏🙏

  • @suseelavengoor7871
    @suseelavengoor7871 3 часа назад +6

    മാതാവേ ഇന്നലെ amayude അടുത്ത് നിന്നും madagubol കൃത്യമായി ട്രെയിൻ കിട്ടി സുഖമായി വീട്ടിൽ എത്തി ഒത്തിരി നന്ദി നന്ദി ആമേൻ

  • @bijubiju2782
    @bijubiju2782 49 минут назад

    Daiva thinu onnu asadyaam alla ee vachanthintee shakthil bijuvine uyirpikkane sawrgathile daivame miracle amme miracle amme

  • @Saritha-c9o
    @Saritha-c9o Час назад

    Happy ayit irikan pataneeee pls 🙏 staffs ellam nallathayirikaneee amme pls 🙏🙏🙏🙏

  • @bijubiju2782
    @bijubiju2782 44 минуты назад

    Swergathile daivame papiaya njan angaude kurishil chuvattil thazmayode nilkkunnu, ente athirukalu visthrathamakkane,

  • @JyothyJayakumar-d1p
    @JyothyJayakumar-d1p Час назад

    Amme hari thirich varane 🙏🙏🙏🙏Moludeyum, hariyude vivaham oru thadasavum illathe nadathi tharane 🙏🙏

  • @rojababu9120
    @rojababu9120 3 часа назад

    അമ്മേ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി മാതാവേ...
    അമ്മേ മാതാവേ എന്റെ അമ്മയുടെ ഉദരത്തി കാണുന്ന മുഴകൾ പരിശുദ്ധ അമ്മേ സഞ്ചാര മാതാവേ നിർവീരിം ആക്കണമേ..
    അമ്മേ മാതാവേ നാളെ 18 മുതൽ 28 വരെ നടക്കുന്ന എക്സാം, ദിവസങ്ങളിൽ സഞ്ചാരമാതാവ് കൂടെ ഇരുന്നു എക്സാം എഴുതി തരണമേ എനിക്ക് എക്സാം എളുപ്പം ആക്കിത്തരാണമേ..
    പപ്പയെയും ചേച്ചിയെയും പൂർണ്ണമായും മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു...
    എല്ലാ പ്രാത്ഥന നിയോഗവും സഞ്ചാരമാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു..
    ഈശോയെ നന്ദി
    ഈശോയെ സ്തുതി
    ഈശോയെ ആരധന

  • @BeenaBenny-ij4ty
    @BeenaBenny-ij4ty Минуту назад

    അമ്മേ മാതാവേ എന്റെ മോളുടെ കുഞ്ഞു ഇപ്പോൾ തലവേദനയും ഛർദിയും ആയി ഹോസ്പിറ്റലിൽ അഡ്മിറ്റാണു നട്ടെല്ലിൽ നിന്നും ഫ്ലൂയിട് കുത്തിയെടുത്തു ടെസ്റ്റിനു കൊടുക്കണമെന്നും തലച്ചോറിന് എന്തോ പ്രോബ്ലം ഉണ്ടെന്നും പറഞ്ഞിരുന്നു മാതാവേ അമ്മ സഞ്ചരിക്കുന്ന അമ്മയല്ലേ അവിടെ ഇടപെട്ട് സൗഖ്യമാക്കി ആ കുടുംബത്തെ ആശ്വസിപ്പിക്കണേ എന്ന് അപേക്ഷിക്കുന്നു

  • @lucythomas5519
    @lucythomas5519 3 часа назад

    Please pray for good faith to my childern

  • @bijubiju2782
    @bijubiju2782 46 минут назад

    Swaergathile daivame sawergam thurannu vannu angaude sariram muzhuvan bijuchettenete sariram ayi pravarthikkane

  • @mercyjude9624
    @mercyjude9624 25 минут назад

    Chechi veedu mattam innu ella ammyude niyrhnathil akaname🙏🏻🙏🏻🙏🏻

  • @LillyOuseph-d9g
    @LillyOuseph-d9g 9 минут назад

    ഒരു വഴി തുറന്നു തരണമേ

  • @BLACKDIAMOND-p6u
    @BLACKDIAMOND-p6u Час назад

    മാതാവേ കാത്തോളണേ. 🙏🏻🙏🏻🙏🏻 ജീവിത്തിൽ സമാദാനം ഉണ്ടായതാണ് നന്ദി. ♥️

    • @saraswathipv9021
      @saraswathipv9021 3 минуты назад

      അമ്മയെ പരിശുദ്ധ ദൈവമാതാവ് തിരുമാനോട് എന്റെ മകൻ ഒരു തെറ്റായ ബന്ധത്തിലെ പെട്ടു പോയിട്ടുണ്ട് അവിടുന്ന് എന്നോട് ജീവനുതുല്യം സ്നേഹത്തോടെ ജീവിക്കാനുള്ള മൗന തക്കതായ നല്ലൊരു ജീവിതപങ്കാളിയെ കല്യാണത്തിന് അത്ഭുതം പ്രവർത്തിച്ച പോലെയല്ല മോന്റെ കല്യാണം നടത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു ഒരുതരത്തിലും കല്യാണം നടക്കാൻ ഒരു സാധ്യതയില്ല മകൻ അതുപോലെ എന്റെ എന്റെ പ്രയാസങ്ങളും പ്രതിസന്ധികൾ ഒരുപാടുണ്ട് കല്യാണം അന്വേഷിച്ചു പോകുമ്പോഴും അതിനെ സംബന്ധിച്ച് ആരെങ്കിലും നമ്മുടെ കുടുംബപ്പെടുത്താനായിട്ട് കുറ്റങ്ങൾ പറഞ്ഞുകൊടുക്കാൻ ആയിട്ടും കർത്താവിന്റെ എന്നെ കാണുമ്പോഴും കാണുന്നവരും ആർക്ക് ഇഷ്ടപ്പെട്ട പെടാത്ത വിധത്തിൽ കർത്താവേ ലോകം മുഴുവനും ചിത്രീകരിച്ച ആക്കി തീർത്ത് ദുഷ്ടന്മാരെ ചെയ്തിട്ടുള്ള പ്രവർത്തികൾ കർത്താവേ എന്റെ മോന്റെ കല്യാണ കാര്യത്തെപ്പറ്റി തടസ്സം വരുന്നത് എങ്ങനെ നടക്കും എന്റെ മോന്റെ കല്യാണം എങ്ങനെ നടക്കുന്ന എനിക്കറിയില്ല

  • @nimmymathews2741
    @nimmymathews2741 2 часа назад

    Amma mathave molkku test pass aayi govt: job labikkaname. Ammayum puthranum koode irikkaname.

  • @soniyasebastian317
    @soniyasebastian317 3 часа назад

    Amme mathave enikku 2024 ldc tharanameeee...enikku joli tharaname....enne rakshikane....ammaku asadyamayy onnum ellaaa

  • @SaraSara-m5s9v
    @SaraSara-m5s9v 9 минут назад

    njakaludae.kashathae.maranae

  • @LillyOuseph-d9g
    @LillyOuseph-d9g 24 минуты назад

    🙏🏻🙏🏻🙏🏻🙏🏻.

  • @athiranikin578
    @athiranikin578 Час назад

    Ente ammayude mutt vedana poornamayum mattitharename Amma mutt vedanayenne eni parayathirikate Amma mathave njan angane vicharikunnu mathave

  • @LillyOuseph-d9g
    @LillyOuseph-d9g 24 минуты назад

    ❤❤❤❤❤

  • @ajithasree6337
    @ajithasree6337 Час назад

    🙏🙏🙏

  • @geethasugathan-oc7nb
    @geethasugathan-oc7nb 4 часа назад

    Ente makalk advice memo nalki anugrahikkaname. Ente asuham mattitharename. Paruvine examine nallapola ezhuthanulla Kripa nalkename. Anugrahikkaname full score nalki sahayikkename madyastham vahikkename

  • @indravelyadhan3878
    @indravelyadhan3878 32 минуты назад

    🙏🙏🙏🙏👏👏💙🙏💚🙏

  • @SaraSara-m5s9v
    @SaraSara-m5s9v 10 минут назад

    ammanjakalae.kakanae

  • @SherlyGeorge-xj6hi
    @SherlyGeorge-xj6hi Час назад

    Appa mon ne new job ine select chaith interview ne vilikkane.amme njangalku vendi apekshikkaname.thallikalayalle upekshikkalle appa