എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... എനിക്ക് സ്വർഗ്ഗത്തിലെഅപ്പ കുടുംബജീവിതത്തിന്റെ സമ്മാനമായി തന്ന രണ്ടു മക്കളെയും പരിശുദ്ധാത്മാവിനാൽ നിറച്ച് സ്വർഗ്ഗത്തിൽ ആപ്പായുടെ ജ്ഞാനം വിവേകം ബുദ്ധി ഓർമ്മശക്തി നൽകി പരിശുദ്ധാത്മാവിന്റെ നിറവിനാൽ വിശുദ്ധരായി രണ്ടുപേരും വളരുന്നതിന് ഇന്നത്തെ പ്രാർത്ഥനയോടെ ചേർന്ന് പ്രാർത്ഥിക്കുന്നു
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ
എന്റെ ഈശോ എല്ലാ മക്കളെയും സമർപ്പിക്കുന്നു. പ്രലോഭനങ്ങളിൽ വീഴാതെ മക്കളെ കാത്തു കൊള്ളണമേ മദ്യത്തിനു മയക്ക് മരുന്നിനുoപൈശായിക ബന്ധനത്തിനു അടിമകളാകാതെ കാത്തു കൊള്ളണമേ ഈശോ നന്ദി ഈശോ നന്ദി🙏🙏🙏🙏
അനിലിൻ്റെ ഇന്നത്തെ അപ്രൻ്റീസ്ഷിപ് ഇൻ്റർവ്യൂവിനെ സമർപ്പിക്കുന്നു. നിൻ്റെ ഇഷ്ടം നിറവേറട്ടെ. നിൻ്റെ നല്ല മകനായി വളർത്തണമെ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ 'നിൻ്റെ വഴിയെ നടത്തണമെ പ്രലോഭനത്തിൽ വീഴാതെ കാത്തുകൊള്ളണമെആമ്മേൻ നന്ദി
എൻറെ സ്വർഗീയ പിതാവേ അങ്ങയുടെ കരങ്ങളിലേക്ക് അങ്ങ് ദാനമായി നൽകിയ മകൾ സോഹ നി സമർപ്പിക്കുന്നു. പരിശുദ്ധിയിൽ ജീവിക്കുവാനും അവിടുത്തെ ജ്ഞാനവും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വരുവാൻ അവിടുത്തേക്ക് കൃപ നൽകണമേ അനുസരണയും കുമ്പസാരിക്കാൻ ദിവ്യകാരുണ്യം സ്വീകരിക്കുവാൻ വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ താൽപര്യത്തോടെ വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ അവിടുന്ന് കൃപ ചൊരിയണമേ അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങളെ കാത്തു കൊള്ളണമേ ഞങ്ങളോട് കരുണ തോന്നണമേ അങ്ങേയ്ക്ക് എതിരായി ചെയ്തു പോയ സകല പാപങ്ങളും മായ്ച്ചു കളയണം അങ്ങയുടെ വലുത് കരം നീട്ടി ഞങ്ങളെ സഹായിക്കേണമേ ദൈവസ്നേഹം ഉള്ള ഫ്രണ്ട്സിനെ നൽകേണമേ മൊബൈലിൽ അടി സ്റ്റേഷൻ എടുത്തു മാറ്റേണമേ വിശുദ്ധിയിൽ വളരുവാൻ വേണ്ട കൃപ നൽകണമേ. സ്വർഗീയ പിതാവേ അങ്ങയുടെ വലതു കരം നീട്ടി ഞങ്ങളെ സഹായിക്കേണമേ ആമേൻ.
ലോക രക്ഷക ഉണ്ണിയേശുവേ അവിടുന്ന് എന്നെയും കുടുംബത്തേയും മക്കളെയും സമൃദ്ധമായി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു ആമേൻ ഉണ്ണിയേശുവേ പിതാവും പുത്രനും പരിശുദ്ധത്മാവായ പ്രപഞ്ച പരി പാലക നന്ദി മഹത്വം ആരാധന ഹല്ലേലുയ ❤🙏🏻🙏🏻🙏🏻ആമേൻ
മാതാവേഎന്റ കുടുമ്പത്തിന്റെ എല്ലാം അവശ്യങ്ങളും അഗ്രഹങ്ങളും എല്ലാം സാധിച്ച തരണമേ മക്കളുടെ ഭാവി അവരുടെ ജോലി ടhyju മോന്റെ p. R ന്റെപേപ്പർ വർക്ക് എത്രയും പെട്ടന്ന് ശരിയാക്കി നല്ല ഒരു ജോലി കൊടുത്ത ദൈവവുള്ള പൈതലായി വളരുവാനും വളർത്തുവാനും ഇടയാക്കണമേ നല്ല ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ Sharon മോൾക്കും എബിനും അലവും നല്ല കഴിവ് ബുദ്ധി നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ ദൈവവുള്ള മക്കളാ വ വളരുവാൻ ഇടയാക്കണമേ ഭർത്താവിന് ജോലി ഇല്ലാതെ ഭാരപ്പെടുന്നു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആരോഗ്യവും ആയുസും തന്ന് അനുഗ്രഹിക്കണമേ അമ്മേൻ🙏🙏🙏
swanthamay oru veedu labhikkan makalkku set exam vijayikkanum makkalku nalla jeevithanthas labhikkan Ella bandhanangalinninnu viduthal labhikkanum kudum bathil samadanam labhi kkanum pray for us 🙏🙏
Praying for Novel job issue s and struggling for Daily needs and daughter complete school section this year , prayer 🙏 for them Glorify Holy Name Amen 🙏
Jesus have mercy on me and my family and forgive all my sins and have mercy on my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏
Pray for preethi.s health and stduies remove tension fill her with holispirit and jaiden his adenoid and breathing problems temper disobedient character
Lord save my children from all temptation of travel food cinema seaon tv show ,movies fashion and all unexessary ties of the workd .Wash and orotect Sarah Anmol ,mary Ankita ,jaby grand children Angela Sarah aged 12 yrs and Eric Mathew aged 4 years .,and all our children .Mother Mary pray for us
ഈശോയെ കുടുംബം മക്കൾ സമർപ്പിക്കുന്നു. ഈശോയെ മക്കളോട് കരുണയായിരിക്കണമേ 🙏
എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... എനിക്ക് സ്വർഗ്ഗത്തിലെഅപ്പ കുടുംബജീവിതത്തിന്റെ സമ്മാനമായി തന്ന രണ്ടു മക്കളെയും പരിശുദ്ധാത്മാവിനാൽ നിറച്ച് സ്വർഗ്ഗത്തിൽ ആപ്പായുടെ ജ്ഞാനം വിവേകം ബുദ്ധി ഓർമ്മശക്തി നൽകി പരിശുദ്ധാത്മാവിന്റെ നിറവിനാൽ വിശുദ്ധരായി രണ്ടുപേരും വളരുന്നതിന് ഇന്നത്തെ പ്രാർത്ഥനയോടെ ചേർന്ന് പ്രാർത്ഥിക്കുന്നു
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ
ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ......
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ മക്കളെ കുഞ്ഞു മക്കളെ എല്ലാ തിന്മയിൽ നിന്നും സംരെക്ഷിക്കണേ
ഈശോയേ നന്ദി സ്തുതി സ്തോത്രം.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു.കാക്കണേ
ഈശോയെ യുവതലമുറയിലേക്ക് സ്വർഗ്ഗം തുറന്നു ഇറങ്ങിവന്ന് വഴി നടത്തണമേ പ്രലോഭനങ്ങളിൽ വീഴ്ത്തരുതേ സ്വർഗ്ഗീയപിതാവേ കാത്തുകൊളളണമേ ആമ്മേൻ
ഈശോയെ കരുണതോന്നി കാടാഷിക്കണമേ
എന്റെ ഇശോ അപ്പ.... ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. വഴി നടത്തണമേ 🙏🙏
ഈശോ എന്റെ കുടുബത്ത കരുണതോന്നണമേ
എന്റെ ഈശോ എല്ലാ മക്കളെയും സമർപ്പിക്കുന്നു. പ്രലോഭനങ്ങളിൽ വീഴാതെ മക്കളെ കാത്തു കൊള്ളണമേ മദ്യത്തിനു മയക്ക് മരുന്നിനുoപൈശായിക ബന്ധനത്തിനു അടിമകളാകാതെ കാത്തു കൊള്ളണമേ ഈശോ നന്ദി ഈശോ നന്ദി🙏🙏🙏🙏
ഈശോ യേ എന്റ കുടുബ തിന്റെ മേൽ karunayairikkaname amme മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക
എന്റെ എശോയെ എന്റെ മോന് മനസത്തെരേം നൽകേണമേ. അവൻറെ മദ്യ പാനം പൂർണമായി mattename🙏🌹🌹🙏
ഈശോയെ ഞങ്ങളുടെ മക്കളെ, കുഞ്ഞുമക്കളെ, സംരെക്ഷിക്കണേ
അനിലിൻ്റെ ഇന്നത്തെ അപ്രൻ്റീസ്ഷിപ് ഇൻ്റർവ്യൂവിനെ സമർപ്പിക്കുന്നു. നിൻ്റെ ഇഷ്ടം നിറവേറട്ടെ. നിൻ്റെ നല്ല മകനായി വളർത്തണമെ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ 'നിൻ്റെ വഴിയെ നടത്തണമെ പ്രലോഭനത്തിൽ വീഴാതെ കാത്തുകൊള്ളണമെആമ്മേൻ നന്ദി
ഈശോയെ ഈശോയെ ഈശോയെ സർവ്വതും സമർപ്പിക്കുന്നു. 🙏🙏🙏🌹🙏🙏🙏🌹
എൻറെ മക്കളെയും എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯
ഈശോയെ ഞങ്ങളുടെ രണ്ടു മക്കളെയും അങ്ങയുടെ തിരുഹൃദയത്തിൽ സംരക്ഷിക്കേണമേ സകല ദുരാത്മാവിൻ്റെ അടിമത്തത്തിൽനിന്നും അവരെ മോചിപ്പിക്കുന്നു
എന്റെ പിതാവേ എന്റെ മക്കൾക്കു സല്ബുദ്ധി കൊടുക്കണേ. നന്മ തിന്മ വിവേചിച്ചു അറിഞ്ഞു നല്ല ദൈവപൈതലായി അവരെ വളർത്തണേ 🙏
ഈശോയെ ഈശോയെ എന്റെ മക്കളെയും എന്നെയും സ്നേഹത്തിൽ ഒന്നിപ്പിക്കേണമേ. അവരുടെ ദുശ്ശീലങ്ങളെ എടുത്തുമാറ്റാൻ അനുഗ്രഹിക്കണമേ
Amme mathave makkale kathukollaname. 🙏
ഈശോയെ കുടുംബത്തെയും മക്കളെയും അങ്ങേ തിരുഹൃദയത്തിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
ഈശോയെ ഞങ്ങളുടെ മക്കളെ പ്രലോഭനത്തിൽ വീഴാൻ ഇടയാക്കരുത്
ഈശോയേ എല്ലാ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤
ഈശോയേ ഞങ്ങളുടെ കിരണ് വേണ്ടി പ്രാർത്ഥിക്കുന്നു,പരിശുദ്ധാത്മാവിനാൽ നിറ ക്കേണമെ
ഈശോയേ കുഞ്ഞുങ്ങളെ പരിശുദ്ധാത്മാഭിഷേകത്താൽ നിറയ്ക്കണേ
എൻറെ സ്വർഗീയ പിതാവേ അങ്ങയുടെ കരങ്ങളിലേക്ക് അങ്ങ് ദാനമായി നൽകിയ മകൾ സോഹ നി സമർപ്പിക്കുന്നു. പരിശുദ്ധിയിൽ ജീവിക്കുവാനും അവിടുത്തെ ജ്ഞാനവും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വരുവാൻ അവിടുത്തേക്ക് കൃപ നൽകണമേ അനുസരണയും കുമ്പസാരിക്കാൻ ദിവ്യകാരുണ്യം സ്വീകരിക്കുവാൻ വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ താൽപര്യത്തോടെ വിശുദ്ധ ബലിയിൽ പങ്കെടുക്കുവാൻ അവിടുന്ന് കൃപ ചൊരിയണമേ അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങളെ കാത്തു കൊള്ളണമേ ഞങ്ങളോട് കരുണ തോന്നണമേ അങ്ങേയ്ക്ക് എതിരായി ചെയ്തു പോയ സകല പാപങ്ങളും മായ്ച്ചു കളയണം അങ്ങയുടെ വലുത് കരം നീട്ടി ഞങ്ങളെ സഹായിക്കേണമേ ദൈവസ്നേഹം ഉള്ള ഫ്രണ്ട്സിനെ നൽകേണമേ മൊബൈലിൽ അടി സ്റ്റേഷൻ എടുത്തു മാറ്റേണമേ വിശുദ്ധിയിൽ വളരുവാൻ വേണ്ട കൃപ നൽകണമേ. സ്വർഗീയ പിതാവേ അങ്ങയുടെ വലതു കരം നീട്ടി ഞങ്ങളെ സഹായിക്കേണമേ ആമേൻ.
ലോക രക്ഷക ഉണ്ണിയേശുവേ അവിടുന്ന് എന്നെയും കുടുംബത്തേയും മക്കളെയും സമൃദ്ധമായി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു ആമേൻ ഉണ്ണിയേശുവേ പിതാവും പുത്രനും പരിശുദ്ധത്മാവായ പ്രപഞ്ച പരി പാലക നന്ദി മഹത്വം ആരാധന ഹല്ലേലുയ ❤🙏🏻🙏🏻🙏🏻ആമേൻ
ഈശോയെ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണമേ ഉറക്കെയുള്ള കരച്ചിൽ ദേശീയ സ്വഭാവം മാറ്റി തരണേ
Enthe eeshoyye naggalloddu karunathonne na me yachanakkellkke na me amen
Praise the Lord
ഈശോയെ അങ്ങയുടെ ഇഷ്ടം അനുസരിച്ചു ജീവിതം നയിക്കാൻ ഉള്ള കൃപ എനിക്ക് തരണമേ ❤❤
Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️
Amen 🙏
Yesuve nanni yesuve sthosthram yesuve hallelujah amen 🙏♥️
ഈശോയെ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ കുഞ്ഞുമക്കളെ ദൈവകൃപയാൽ വളരാൻ കുടുംബ പ്രാർത്ഥനയിൽ അനുഗ്രഹിക്കണമേ
എൻ്റെ അപ്പാ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ ഹാലുവിനെ രക്ഷിക്കണേ
Enthe amma mathave naggalludde kannuneer kanena me yachanakkellkke na me amen
Eshoppaye anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Kevin edapadukalum lorry friends family samarppikkunnu viduthal nalki visudheekarikkaname Amen Amen Amen Amen Amen🙏
Karthave nhanghale anugrahikkaname karunayayirikkaname samarppikkunnu koodeyundakaname 🙏🏻
Enthe amma mathave anggayudde thirusannidhyyill naggalludde kudumathe anugrahikkena me amen
മാതാവേഎന്റ കുടുമ്പത്തിന്റെ എല്ലാം അവശ്യങ്ങളും അഗ്രഹങ്ങളും എല്ലാം സാധിച്ച തരണമേ മക്കളുടെ ഭാവി അവരുടെ ജോലി ടhyju മോന്റെ p. R ന്റെപേപ്പർ വർക്ക് എത്രയും പെട്ടന്ന് ശരിയാക്കി നല്ല ഒരു ജോലി കൊടുത്ത ദൈവവുള്ള പൈതലായി വളരുവാനും വളർത്തുവാനും ഇടയാക്കണമേ നല്ല ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ Sharon മോൾക്കും എബിനും അലവും നല്ല കഴിവ് ബുദ്ധി നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കണമേ ദൈവവുള്ള മക്കളാ വ വളരുവാൻ ഇടയാക്കണമേ ഭർത്താവിന് ജോലി ഇല്ലാതെ ഭാരപ്പെടുന്നു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആരോഗ്യവും ആയുസും തന്ന് അനുഗ്രഹിക്കണമേ അമ്മേൻ🙏🙏🙏
ഈശോയെ നെയ്തനേ സുഖമാക്കണേ
Esoye nanni nanni nanni nanni nanni🙏🙏
Yesuve ente brotherinte asugham poornamayi mattitharanme amen 🙏♥️
Enthe eeshoyye naggalludde kudumathe anugrahikkena me amen
Yesuve ethuvare nalkiya ella anugrahaghalkum nanni...papikalaya njaghalude kadaghal poruthu karunathoni njaghalude makhale neraya vazhiyil nadathaname koodeyundakane anugrahikaname....amne mathave youseppithave madhyastham vahikaname....kudumbhaghalil aghayude samadhaanam nalkhaname....🙏🙏🙏🙏
Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏
Ammea matheva ente makkale samrpikunne anugarhikame amen
Esoye Ajeeshine ahankara maruthalikunna swabhavam thirurakthathal kazhukane🙏 jeevitha pankaliye upekshichathinte manasthapam kodukane🙏
Ente Appa ente matapithekale samrpikunne anugarhikame amen
Yesuve ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname
Enthe karthave naggallill edapedename amen
മകൻ കാനഡയിൽ ഇന്നലെ ക്രിസ്മസ് കുർബാന കൂടിയതിന് നന്ദി പറയുന്നു അപ്പാ
Yesuve ellavareyum daivaviswasathil valarthaname amen 🙏♥️
Karthave anjaliye jeevitha pankaliye koduthu anugrahikane🙏 padikan ellavidha anugraham kodukane🙏
Eshoye ende prarthana kerlkename ❤❤
Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏
swanthamay oru veedu labhikkan makalkku set exam vijayikkanum makkalku nalla jeevithanthas labhikkan Ella bandhanangalinninnu viduthal labhikkanum kudum bathil samadanam labhi kkanum pray for us 🙏🙏
Eshoye ella paisachika bhandhanathilninnum mochippikkaname 🙏🏾
Karthave sampathika thadasangal yesunamathil mattitharane🙏
Jesus have mercy on us and whole world 🙏🌍
Praying for Novel job issue s and struggling for Daily needs and daughter complete school section this year , prayer 🙏 for them Glorify Holy Name Amen 🙏
Have Mercy on us Lord. Please pray for our children to fill with Holy spirit and bless with good job.
Bless our daughter with Healthy normal baby. Thank you Jesue
Thank you jeases thanku father
Jesus have mercy on me and my family and forgive all my sins and have mercy on my daughter Aimi and my son Amal to grow in faith in jesus and they both to be blessed with a God's fear life partner 🙏
My God and my Lord 💝🙏
Eassoye Ella makkale prathikkan kirupatharaname
Jesus l trust in you 💗🙏
Makkal daiva viswassthil valaran sahayikkane karthave 🙏
Amen 🙏🏻🙏🏻🙏🏻
I pray that my husband myselff and every family be protectedf from all temptation of the world .
Makkale anugrahikaname amme pray for my husband
Entayesuve makalude vivaham nadakkuvanulla anugraham angunne chayename
Please pray for my mother alphonsa soul and for my family and children allan and Aldrin
Amen
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Pray for priya and sonie bless them health job house and to get green card soon and bless them with a baby boy
Please pray for my son for special intention please pray for all the children in university and please pray for my husband to get a good vision
Ente apppa🙏
Aamen 🙏🙏🙏❤
🙏🏻🙏🏻🙏🏻
Pray for my family 🙏🙏🙏🙏
എന്റെ മകളെ കാത്തു കൊള്ള ണെ
Fill us with your holyspirit
Pray for my family and son
🙏🙏🌹🌹🌹🙏🙏
❤❤❤
Eshoye praying for my daughter's to find a God loving partner ❤❤
🌹🙏
Pray for preethi.s health and stduies remove tension fill her with holispirit and jaiden his adenoid and breathing problems temper disobedient character
Please pray for my children Sanju and Mariya for the togetherness of their married life
Pray for my son Amith 🙏🙏🙏
Entayesuve makalude certificate attestation medical angekku samarppikkunnu angunne anugrahikkaname sahayikkaname
Makkale 3 pereum anugrahikaname.4th sem BSc nursing exam pass aakuvan Alin Treesa ku vendi prarthikaname