sri muthappan parassinikadavu kannur

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 540

  • @thanseerthanzi95
    @thanseerthanzi95 2 года назад +124

    ജാതിയും മതവും നോക്കാതെ മനസ്സിൽ എന്നും ഇഷ്ടപെടുന്ന ഒരേ ഒരു ദൈവം മുത്തപ്പൻ 😘

  • @ഗുൽമോഹർ-ഥ9ഴ
    @ഗുൽമോഹർ-ഥ9ഴ 3 года назад +322

    ഇതിൽ ഉള്ള ആൾ ഞാൻ ആണ് 💙❤
    ശ്രീ മുത്തപ്പന്റെ ചിത്രം വരച്ചു സമർപ്പിക്കാൻ ഭാഗ്യം ലഭിച്ചു... 🙏🏽🙏🏽
    ഇത് കാസറഗോഡ് കോളിച്ചാൽ പാറക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര...

  • @Charlie_00000
    @Charlie_00000 3 года назад +90

    ഞാൻ ഒരു ചെറിയ വിശ്വാസിയാണ് അതിൽ വെച്ച് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന ദൈവമാണ് മുത്തപ്പൻ

  • @nandananandu2447
    @nandananandu2447 2 года назад +75

    അറിയാതെ കണ്ണുനിറഞ്ഞു 😢പൊന്നുമുത്തപ്പന്റ നടയിൽ വച്ച് സുമംഗലി ആവാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷിക്കുന്നു 🙏🏻🙏🏻മുത്തപ്പാ ശരണം 🙏🏻

    • @its_me_nambradath..
      @its_me_nambradath..  2 года назад

      ❤️❤️❤️

    • @shemishebeer2097
      @shemishebeer2097 2 года назад +1

      Sathyam kannuniranjupoi muthappante oro vdo kandu thudangi epo orupad bakthium snehavum thonnanu onnu kaanuvan kazhinjengil🙏🙏🙏🙏🙏

  • @manjugmanju8124
    @manjugmanju8124 3 года назад +264

    ഒരു പ്രാവശ്യമെങ്കിലും മുത്തപ്പനെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ...🙏🙏🙏

  • @seethalseethal3317
    @seethalseethal3317 2 года назад +31

    ഇത് പോലെ എനിക്കും ഒരു ഭാഗ്യം ലഭിച്ചുരുന്നെങ്കിൽ എന്റെ മുത്തപ്പാ എന്നോട് ഇതുപോലെ സംസാരിച്ചെങ്കിൽ 🙏മുത്തപ്പൻ എല്ലാ സങ്കടവും മാറ്റി തന്നിരുന്നെങ്കിൽ ❤🙏എന്റെ മുത്തപ്പാ ❤

    • @its_me_nambradath..
      @its_me_nambradath..  2 года назад

      ❤️❤️❤️

    • @sajeevankannurkuttiattoor3592
      @sajeevankannurkuttiattoor3592 2 года назад

      സാധിക്കും...

    • @sajeevankannurkuttiattoor3592
      @sajeevankannurkuttiattoor3592 2 года назад

      പറശ്ശിനി യിൽ പോകു.... വെള്ളാട്ടം ഉള്ള ദിവസം രാവിലെ എത്തിയാൽ കാര്യങ്ങൾ സാധിക്കും

  • @sureshm7828
    @sureshm7828 Год назад +8

    മുത്തപ്പനെ കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട്. കാണാനുള്ള അനുഗ്രഹം തരണേ മുത്തപ്പാ 🙏🙏🙏🙏🙏🙏🙏(ദൈവം ഉണ്ടെന്ന് പറഞ്ഞത് സത്യം ആണ് കാരണം ഞാൻ ഈ കമന്റ് ഇട്ട 3മം തെ ആഴ്ച എനിക്ക് മുത്തപ്പനെ കാണാനും അനുഗ്രഹം വാങ്ങുകനും കഴിഞ്ഞു 🙏മനസ്സിൽ എപ്പോ വലിയൊരു സന്തോഷം anu🙏🙏മുത്തപ്പാ 🙏

  • @openvoice6557
    @openvoice6557 2 года назад +30

    മുത്തപ്പൻ ഒരു ജനതയുടെ വികാരം ആണ്..അത് മറ്റൊരാളോട് പറഞ്ഞറിയിക്കാൻ പറ്റില്ല..നമ്മുടെ ആത്മാവും ആ മൂർത്തിയും തമ്മിലുള്ള ഒരു ആത്മബന്ധമാണ്....മുത്തപ്പാ...............🙏🙏

  • @pradeepv.a2309
    @pradeepv.a2309 2 года назад +7

    എന്റെ പൊന്നു മുത്തപ്പാ സങ്കടങ്ങളെല്ലാം തീർത്തു എന്റെ ഭാവവനത്തിന് വേണ്ടിയുള്ള പ്രെയഞ്ഞം സഫലമാക്കി തരണേ മുത്തപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanannair9468
    @mohanannair9468 2 года назад +7

    🙏❤🌹ശരണം മുത്തപ്പാ .
    വരമരുളും മുത്തപ്പാ,
    ചിത്തം നിറഞ്ഞു മുത്തപ്പാ ,
    പറശ്ശിനി വാഴും മുത്തു മുത്തപ്പാ 🙏❤🌹

  • @sadajyothisham
    @sadajyothisham 2 года назад +2

    എന്റെ നാട് തിരുവനന്തപുരം ആണ്.ഒരിക്കെ ഞാൻ മുത്തപ്പന്റെ മുന്നിൽ ഇങ്ങനെ നിന്നിട്ടുണ്ട്.അപ്പൊ കിട്ടുന്ന postive എനർജിയും ആത്മവിശ്വാസവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..

  • @vishnu7636
    @vishnu7636 2 года назад +28

    Kannur jillayude ettavum valiya bhagyamanu parassinikadavu muthappan ❤️

  • @sajeeshmarakesh6611
    @sajeeshmarakesh6611 3 года назад +35

    എന്റെ പൊന്നുമുത്തപ്പാ ശരണം 🙏

  • @jayachandrankv8502
    @jayachandrankv8502 3 года назад +6

    Kannu nirangupoyi 🙏🙏🙏🙏 mone nee nannayi varatey muthappane ennum mansil vijarichal mathi ethu vazikku pikumbol nannayi prarthichu pokuka koodey undavum nidhipole kathu sooshikkan ee ponnu muthappan love you monuse🥰🥰🥰🙏

  • @junedeliciousvlog3127
    @junedeliciousvlog3127 2 года назад +10

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് അറിയുക പോലും ഇല്ല മുത്തപ്പനെ പത്തി എന്നാലും ഞാൻ കാണാത്ത എന്നെ കാണാത്ത എന്റെ പൊന്നു മുത്തപ്പാ എന്റെ കഷ്ടത മാറ്റി തരണേ. എന്റെ ആഗ്രഹം സാധിച്ചു തരണേ പൊന്നു തമ്പുരാനെ 🙏🏻😔😔😔😔😢😢😢😢

  • @chitraam8574
    @chitraam8574 2 года назад +2

    Thankyou very much for sharing this videos Muthappa kathkollane 🙏

  • @atanu870
    @atanu870 2 года назад +8

    മുത്തപ്പാ ഈ എളിയവന് ഒരു തവണയെങ്കിലും ദർശനം തരണേ , 🙏🙏😭

  • @suprithchuppi6594
    @suprithchuppi6594 2 года назад +1

    Jai Jai mutthappa swamiye namaha kerlathill velikyu mutthappa swami and mangalapurathil mutthappa swamiye babbuswami

  • @chakkaratharenkil1034
    @chakkaratharenkil1034 3 года назад +19

    മുത്തപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏

  • @sudhisudheer5697
    @sudhisudheer5697 Год назад +3

    എന്റെ മുത്തപ്പാ ശരണം കാത്തോളണേ 🙏🙏🙏🙏🙏🙏

  • @appuskannan3186
    @appuskannan3186 3 года назад +37

    ഓം നമഃ ശിവായ 🙏🙏🙏❤❤❤

  • @sivad2627vish
    @sivad2627vish Год назад +1

    Om sree muthappa Saranam
    🙏🙏🙏

  • @prasadak5862
    @prasadak5862 Год назад +2

    🙏എന്റെ പൊന്നു മുത്തപ്പാ കാത്തു കൊള്ളേണമേ 🌹🌹🌹🌹🌹

  • @meghamegha5720
    @meghamegha5720 Год назад +1

    Ente muthappa parasinikavadu varan orupadu vaattam kazhijitudu.ethra parajalum madiyavila❤️🙏🙏🙏🙏

  • @jishnuss3964
    @jishnuss3964 Год назад +1

    പറശിനിക്കടവ് മുത്തപ്പാ 💞🕉️😘🙏💕

  • @jishnuss3964
    @jishnuss3964 Год назад +1

    മുത്തപ്പാ😘🙏💕

  • @ponnu266
    @ponnu266 2 года назад +1

    Muthappaa...oru vettam enkilum enik avide vannu kanan ulla bhagyam tharaneee....😍😍🙏🙏

  • @janasivasuriyam2098
    @janasivasuriyam2098 2 года назад +2

    മുത്തപ്പാ എൻ്റെ പ്രർത്ഥന കേൾക്കാണെ🙏🙏

  • @SunilKumar-nd1bn
    @SunilKumar-nd1bn 2 года назад +2

    മുത്തപ്പൻ ശരണം 🙏🙏🙏
    മുത്തപ്പൻ ശരണം 🙏🙏🙏
    മുത്തപ്പൻ ശരണം 🙏🙏🙏

  • @dharmeshdharmesh934
    @dharmeshdharmesh934 2 года назад +3

    എന്റെ പൊന്നു മുത്തപ്പാ അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽

  • @arunimack9390
    @arunimack9390 3 года назад +12

    Muthappa sharanam 🙏🙏😍😍🙏🙏😍😍

  • @prasanthnprasanthnp4694
    @prasanthnprasanthnp4694 4 месяца назад +1

    എന്റെ മുത്തപ്പ

  • @vaishnavshivadas7922
    @vaishnavshivadas7922 2 года назад +6

    എന്റെ പൊന്നു തമ്പുരാനെ മുത്തപ്പാ 🥰🥰🥰🥰🙏🙏🙏🙏🔥🔥

  • @manumohan767
    @manumohan767 2 года назад +2

    മുത്തപ്പാ എന്നെ കാത്തു കൊളളണമെ 🙏

  • @nishashameesh9476
    @nishashameesh9476 2 года назад +1

    Ente Ponnu Muthappa kathu rekshikkanae adiyangale ennuennum🙏

  • @statuscreater5441
    @statuscreater5441 11 месяцев назад +1

    ❤മുത്തപാ 🙏🏻😭😭

  • @chocoboy3640
    @chocoboy3640 2 года назад +2

    നല്ല മുത്തപ്പൻ 🥰🥰🙏🏻🙏🏻🙏🏻🙏🏻കല

  • @renjithvijayan6853
    @renjithvijayan6853 2 года назад +2

    Last paranjathu endannu, ini varumbol.... Athu manasilayillaa

  • @AK.172
    @AK.172 Год назад +1

    Anwar nd family 😊😊😊

  • @bijithk7310
    @bijithk7310 3 года назад +5

    എന്റെ പൊന്നു മുത്തപ്പാ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sumathi6136
    @sumathi6136 2 года назад +2

    Muthappaaa janglukku swanthamayi Oru bhavanam thareneme

  • @AK.172
    @AK.172 Год назад +3

    ന്റെ നാട്ടിൽ നടത്തിയാൽ കുറേ എണ്ണത്തിന്റെ കഥ തീരും...... 😊😊😊. എല്ലാം... 😊😊😊..

  • @vishnutvvinu2633
    @vishnutvvinu2633 2 года назад +1

    Ithu ethu samayth vannall aanuu kanan sadhikkuka

  • @sreelathacsreelathac2205
    @sreelathacsreelathac2205 2 года назад +2

    മുത്തപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @shanuachu5136
    @shanuachu5136 2 года назад +3

    I love മുത്തപ്പാ ❤❤❤

  • @gayathrivishnu2023
    @gayathrivishnu2023 Год назад +1

    എന്റെ പൊന്നു മുത്തപ്പാ 🙏🏻

  • @ArjunArjun-db4zs
    @ArjunArjun-db4zs 2 года назад +1

    മുത്തപ്പാ ശരണം എല്ലാരേം കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @madanmada9860
    @madanmada9860 3 года назад +2

    എൻറ്റെ പോന്നു മുത്തപ്പാ ശരണം

  • @chippynaveen6285
    @chippynaveen6285 Год назад +1

    മുത്തപ്പൻ ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @veenar1830
    @veenar1830 2 года назад +2

    Shree parassinikadavu muthappan sharanam 🙏🙏 ente ponnu muthappa kathozhlne

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 Год назад +1

    Ante Muthappa 👏 aniku muthappane onnu kaanuvan 😢😭👏👏

  • @sumathi6136
    @sumathi6136 2 года назад +2

    Muthappaaa ente molukku nalloru joli sariakki thareneme

  • @nikulk5039
    @nikulk5039 2 года назад +1

    ന്റെ.....മുത്തപ്പാ..!🙏🙏🙏

  • @leogaming5231
    @leogaming5231 2 года назад +1

    Njan 1 yr avide undayirunnu .annonnum enikkithu ariyillayirunnu.muthappane Kanan oru bhagyam tharane. 🙏🙏🙏🙏🙏

  • @SubhashKumar-bj5sr
    @SubhashKumar-bj5sr 2 года назад +1

    Ente. Muthapaaa...

  • @nandakumar2633
    @nandakumar2633 Год назад +2

    Muthappa muthappa🙏🙏🙏

  • @jacksusmartlife2057
    @jacksusmartlife2057 2 года назад +1

    Muthappan rakshikkane muthappa

  • @arunimack9390
    @arunimack9390 3 года назад +5

    Muthappan ishtam 🙏🙏🙏🙏🙏😍😍😍😍😍

  • @pournamir9939
    @pournamir9939 2 года назад +3

    🙏Muthappaa Saranam♥️

  • @SanthoshGaneshsanti
    @SanthoshGaneshsanti Год назад

    Ente Ponnu Muthappan Saranam

  • @vishnuu01
    @vishnuu01 2 года назад +1

    Ethra kandalum mathivaratha mugham…..ponnu muthappa rakshikkaname🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @joudyjoudy8669
    @joudyjoudy8669 2 года назад +3

    എന്റ മുത്തപ്പാ 🙏🙏🙏🙏🙏❤

  • @user-wc6tu5hc4b
    @user-wc6tu5hc4b 2 года назад +4

    Jai Shree Muthappa 🙏🚩

  • @jeevan-db1pv
    @jeevan-db1pv 2 года назад +3

    പൊന്നുമുത്തപ്പാ ശരണം🙏

  • @sree_vidya_sandeep_kannur9442
    @sree_vidya_sandeep_kannur9442 3 года назад +5

    ശരണം മുത്തപ്പാ 💞💞💞

  • @shinisathyan9975
    @shinisathyan9975 3 года назад +2

    Vilichhaal vilichhayudan vilikelkkunna ore oru deavananu ente ponnumutthappan

  • @shivaraman5396
    @shivaraman5396 Год назад +1

    Muthhappane...2..thavana
    Kanan
    Sadhichu

  • @vinodv1564
    @vinodv1564 3 года назад +4

    മുത്തപ്പ സ്വാമി ശരണം സ്വാമി

  • @podimolzzz...8602
    @podimolzzz...8602 Год назад +2

    പൊന്നു തമ്പുരാൻ 🥰

  • @kkprakash9975
    @kkprakash9975 Год назад +1

    മുത്തപ്പാ ശരണം

  • @vineethkrishnakrishna452
    @vineethkrishnakrishna452 2 года назад +2

    മുത്തപ്പാ ശരണം..

  • @vismayavismaya4698
    @vismayavismaya4698 Год назад +1

    Muthappa🙏

  • @bbtalks321
    @bbtalks321 Год назад +2

    Muthappa Saranam🙏

  • @sheelathampan535
    @sheelathampan535 3 года назад +6

    ഓം നമ ശിവായ നമഃ ഞങ്ങളുടെ മുത്തപ്പന്റെ മുന്നിൽ അനുഗ്രഹം വാങ്ങാൻ ഞങ്ങൾക്കു എന്നു സാധിക്കും ഭഗവാനെ

  • @reshmareshma8342
    @reshmareshma8342 2 года назад +2

    എന്റെ മുത്തപ്പാ എന്റെ അമ്മയ്ക്ക് ഒരു കുഴപ്പവും ഉണ്ടാക്കല്ലേ 🙏🙏🙏

    • @its_me_nambradath..
      @its_me_nambradath..  2 года назад

      Enthu patti ammayku??

    • @reshmareshma8342
      @reshmareshma8342 2 года назад

      @@its_me_nambradath.. അമ്മയ്ക്ക് ഒരു ഓപ്പറേഷൻ പെട്ടെന്ന് വേണം 😢

    • @its_me_nambradath..
      @its_me_nambradath..  2 года назад

      Enthu pattiyathu aanu

    • @reshmareshma8342
      @reshmareshma8342 2 года назад +1

      @@its_me_nambradath.. അത് തൈറോയ്ഡ് ആയിരുന്നു ഇപ്പൊ അത് പെട്ടെന്ന് സർജറി വേണം ന്നു പറയുന്നു... അതിൽ ഒരു കുഴപ്പം ഇല്ലാതിരുന്നാൽ മതിയായിരുന്നു 😢🙏🙏🙏

    • @its_me_nambradath..
      @its_me_nambradath..  2 года назад

      Ammayku vendi njaan prarthikaam

  • @jithkavugal2045
    @jithkavugal2045 2 года назад +1

    എന്റെ പൊന്നു മുത്താപ്പാ

  • @shijimanikutty8130
    @shijimanikutty8130 2 года назад +1

    Ente ponnu muthappa

  • @gayup6566
    @gayup6566 3 года назад +1

    Enikum muthappane onnu kanan pattumo muthappa kaathu rakshikkane,🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭 entea kettiyavante kudi mattitharane

  • @preejarajeev1514
    @preejarajeev1514 3 года назад +5

    🙏Muthappaa Saranam🤩

  • @kannalekannale3350
    @kannalekannale3350 2 года назад +1

    Ente muthappan 🙏

  • @ArjunArjun-db4zs
    @ArjunArjun-db4zs 3 года назад +2

    Muthappa sharanam🙏🏻🙏🏻🙏🏻

  • @vineethkrishnakrishna452
    @vineethkrishnakrishna452 2 года назад +1

    എന്റെ പൊന്നു മുത്തപ്പാ..

  • @aishuparu9623
    @aishuparu9623 Год назад +2

    Muthappa enik govt job kittumbol endhayalum avide varum

  • @arunkannan5052
    @arunkannan5052 3 года назад +2

    Ente Muthappa ❤️

  • @sasikumarveloor8467
    @sasikumarveloor8467 3 года назад +1

    Muthappa saranam, Muthappa saranam, Muthappa saranam

  • @mrbrownman69
    @mrbrownman69 3 года назад +3

    കണ്ണ് നിറഞ്ഞു..

  • @abinca3622
    @abinca3622 3 года назад +1

    മുത്തപ്പാ 💙

  • @ushabc7531
    @ushabc7531 8 месяцев назад

    Muthappa ente prarthana kelkane

  • @rajeshka9062
    @rajeshka9062 Год назад +1

    Sri MUTHAPPA

  • @prasadedayatturprasu5330
    @prasadedayatturprasu5330 3 года назад +4

    മുത്തപ്പാ ശരണം 🙏

  • @rajanee777
    @rajanee777 2 года назад +1

    Mutthappaaaa🙏🙏

  • @shyamlalful
    @shyamlalful 2 года назад +3

    Muthappan ❤️❤️❤️😢🙏

  • @arunimack9390
    @arunimack9390 3 года назад +1

    Muthappa sharanam 🙏🙏🙏🙏😍😍😍😍

  • @ganeshwaripatchayappan1841
    @ganeshwaripatchayappan1841 3 года назад +1

    ஓம் ஸ்ரீ முத்தப்பனே துணை

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +1

    ഓം ഗുരുഭ്യോ നമഃ

  • @sreevisakhsree6196
    @sreevisakhsree6196 2 года назад +1

    Sree ponnu muthapan saranammm

  • @rajisuresh935
    @rajisuresh935 2 года назад +1

    Ethra kandaluum mathiyavunnilla ee viedio ente Muthappaa

  • @vellukrishnan9819
    @vellukrishnan9819 2 года назад +1

    Sree muthappan sharanam

  • @aneeshrprasad2813
    @aneeshrprasad2813 2 года назад +2

    ഒരുവട്ടം മുത്തപ്പന്റ് അടുത്ത് വരണം എന്നുണ്ട് ഭഗവാനെ അനുഗ്രഹിക്കണെ

  • @mayookhazhikode7713
    @mayookhazhikode7713 2 года назад +1

    Muthappa sharanam