എന്റെ breakup vlog🤣

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 1,7 тыс.

  • @hyuhhh
    @hyuhhh Год назад +5513

    ഇത് comedy ആണെന്ന് മനസിലാക്കാൻ tym എടുത്തു 🤣🤣🤣🤣

  • @lyf65
    @lyf65 Год назад +2718

    എത്ര വിഷമം ഉണ്ടേലും ലൈറ്റ് ഉള്ള ഇടത് പോയി വീഡിയോ എടുത്ത മനസ്സ് അംഗീകരിക്കണം 🤣👏👏

  • @shamna4592
    @shamna4592 Год назад +3791

    Video തുടങ്ങുന്നതിനു മുന്നേ comments നോക്കി എല്ലാം അറിഞ്ഞതിനു ശേഷം video കണ്ടവർ arokke....😹

  • @Sarigasariga123
    @Sarigasariga123 Год назад +28

    സിനിമ എന്ന സ്വപ്നം വിദൂരമല്ല ജുനു ❤️❤️❤️

  • @istmee6759
    @istmee6759 Год назад +98

    ഇത്ര sincere ആയി സ്നേഹിച്ചതുകൊണ്ടാണല്ലേ 15 ദിവസോം കുളിക്കലും മാറ്റലും ഒന്നും ഇല്ലാണ്ട്...😌ooooh my gooooosh
    അവള് അനുഭവിക്കും ഇത്രേം നല്ല മുല്ലപ്പൂവിനെ എങ്ങനെ ഒഴിവാക്കാൻ തോന്നി 😓

    • @asiizzah
      @asiizzah Год назад

      മുല്ലപ്പൂവോ

  • @khairu9589
    @khairu9589 Год назад +1992

    ഞാൻ വിചാരിച്ചു ആദ്യം ഇത് real ആണെന്ന്.. But🤣... It's amazing bro🙌🏻😂 creation is peak 🤣🙌🏻

    • @Bpositive885
      @Bpositive885 Год назад +2

      Njanum karanj pakuthi aayappo karanj vattayi do enikkum aa oru avasthayila njanum kandath

    • @binsiya_ummer568
      @binsiya_ummer568 Год назад +4

      Real allleeee appppo
      Paaavam lllleeee
      Njan real aaanennn karuthi

    • @sausekhar
      @sausekhar Год назад +1

      @@binsiya_ummer568no!!! For sure

    • @shakkeelak9239
      @shakkeelak9239 Год назад

      Ivanteyokk aayathkond enikkurappayirunnu real aavillannu

    • @LTvlogoffical
      @LTvlogoffical Год назад

      😖🙂

  • @arrowmedia1653
    @arrowmedia1653 Год назад +19

    മോൻ കുറച്ചു നാൾ കമന്റ്‌ box off ചെയ്ത് വെച്ചോ. അതായിരിക്കും തന്റെ mind ഇന് നല്ലത്.
    അല്ലെങ്കിൽ കമന്റ്‌ വായിക്കാതിരിക്കുക. ഫുൾ നെഗറ്റീവ് ആണ്.. താങ്ങാൻ പറ്റില്ലാ തനിക്ക്.

  • @ajisaashiq1074
    @ajisaashiq1074 Год назад +156

    ഫസ്റ്റ് ശെരിക്കും കരയാന്ന് തോന്നി പിന്നെ ഡേ 1,2,3 ഒക്കെ കാണിച്ചപ്പോൾ മനസിലായി അവൾ നിന്നെ തേച്ചതല്ല നീ ഞങ്ങളെ തേച്ചതാന്ന് 😅😅good acting aahntto... 👍🏻👍🏻

  • @anupama5866
    @anupama5866 Год назад +242

    ഇത്തവണ ഓസ്കാർ പുരസ്‌കാരം നിനക്ക് തന്നെയാ!!! 🙏🏼🙏🏼

  • @nidhilapappachan7107
    @nidhilapappachan7107 Год назад +2502

    ഒരാൾ ഇത്രേം സീരിയസ് ആയി പറയുമ്പോ ഇങ്ങക്ക് എങ്ങനെ ചിരിക്കാൻ തോന്നുന്നു ഗുയ്‌സ്... 🥹🙊ഇജ്ജ് കരയണ്ട കോക്കോ പോയാ വേറെ കോക്കാച്ചി വരും🥲

  • @Fazifabiworld
    @Fazifabiworld Год назад +59

    ചെറുപ്പം മുതൽ ഒരാൾക്കു വേണ്ട ഒരു തുണയാണ് ഉമ്മ. ആ ഉമ്മാന്റെ തണലില്ലാതെ ഇത്രയും കാലം ജീവിത സാഹചര്യത്തിലൂടെ കടന്നുവന്നു ഇത്രയും ഉയരങ്ങളിൻ എത്തിയ ആളാണ് നീ.... അതുകൊണ്ട് ഒരു പെണ്ണ് നിന്നെ ഇട്ടിട്ടുപോയി എന്ന് പറഞ്ഞു നീ ഇങ്ങനെ കരഞ്ഞു വിളിച്ചു ഞങ്ങളുടെ മുമ്പിൽ വരും എന്ന് ഞങ്ങൾ വിശ്വസിക്കില്ല.... പക്ഷെ നിന്റെ ഫസ്റ്റ് അഭിനയം പൊളിച്ചു. Days കാണിച്ചപ്പഴേ എനിക്ക് കാര്യം മനസിലായി.

  • @brennan88
    @brennan88 Год назад +60

    You stood against majority without PR,never wavered and yet reached Top 3..mighty feat..🎉🎉

    • @austinfrancis2720
      @austinfrancis2720 Год назад +1

      Myre annu evannu pr undayiii

    • @AS-vj3eo
      @AS-vj3eo Год назад +1

      Ivanu nalla PR undayirunnu

    • @brennan88
      @brennan88 Год назад +2

      @@AS-vj3eo chumma angu kaachaathe..he,cereena,shiju wer d very few who didn't hav PR..

  • @SharathJoy
    @SharathJoy Год назад +269

    One eternity later😂Thirichu vaa njan kaathirikkunnu 🤣

    • @adithyanandhakumar6182
      @adithyanandhakumar6182 Год назад +9

      Yes ചിലർ അങ്ങനെ ഉണ്ട് കെഞ്ചി പോകും 🙁

    • @achu3828
      @achu3828 Год назад

      @@adithyanandhakumar6182 🙂💔

  • @SafisHomeDiary
    @SafisHomeDiary Год назад +2

    ഇത് കോമഡി ആണെന്ന് മനസിലാക്കാൻ സമയം എടുത്തെന്നു ഒരുപാട് പേര് പറയുന്നത് കണ്ടു. എനിക്ക് ടൈറ്റിൽ വായിച്ചപ്പോൾ തന്നെ കാര്യം പിടി കിട്ടി. കാരണം social issues ഇത്ര maturity യോടെ നോക്കി കാണുകയും ആക്ഷേപ ഹാസ്യം രൂപേണ എല്ലാവരുടെയും ഉള്ളിൽ പതിയും വിധം അവതരിപ്പിക്കുകയും ചെയ്യുന്ന ഇവരൊക്കെ പേർസണൽ ആയ ഇത്തരം issues ഇങ്ങനെ വന്നിരുന്നു പറയും എന്ന് തോന്നുന്നുണ്ടോ 😃👍👍

  • @risanaraheem7604
    @risanaraheem7604 Год назад +3526

    15ദിവസം കുളിക്കാതെ ഒരേ ഡ്രസ്സ്‌ ഇട്ട ജുനൈസ് 🤩🤩🤩

  • @uffmygod5243
    @uffmygod5243 Год назад +32

    ജുനൈസിക്ക കരയുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു... വന്നുവന്ന് ഇപ്പോൾ എന്ത് ചെയ്താലും എനിക്ക് കോമഡി ആയിട്ട് ഫീൽ ചെയ്യുന്നുള്ളൂ...

  • @merrittmerritt3734
    @merrittmerritt3734 Год назад +1034

    സംഭവം breakup ആയിന്നു തോന്നുന്നു , but comedy പോലെ ആക്കി content ആക്കി ഇറക്കി 🤣വിരുതൻ 😁

  • @nandhu476
    @nandhu476 Год назад +41

    എല്ലാവരും എന്തിനാണ് ഈ കുട്ടിയെ ഗെയിം കഴിഞ്ഞതിനു ശേഷവും മാനസികമായി ഉപദ്രവിക്കുന്നത്. അത് ഒരു ഗെയിം ഷോ ആയിരുന്നു അത് കഴിഞ്ഞു. നിങ്ങൾ ഒരു കാര്യം മനസിലാക്കു. ബാക്കി ഉള്ളവർക്ക് അവരെ മാനസികമായി സപ്പോർട്ട് ചെയ്യാൻ അവരുടെ പേരെന്റ്സ് എങ്കിലും ഉണ്ട്. ഇനിയും ജുനൈസിന് പഴയ പോലെ ചാനലിൽ രസകരമായ വീഡിയോകൾ ഇട്ടു ആളുകളെ ചിരിപ്പിക്കാൻ കഴിയട്ടെ,Be strong

  • @aleenamarythomas8794
    @aleenamarythomas8794 Год назад +680

    കുശലകുമാരി പോകുന്നെങ്കിൽ പോകട്ടെ അനക്ക് ഞങ്ങളുണ്ട് 🥰🥰

  • @hannaneena4740
    @hannaneena4740 Год назад +195

    അഭിനേയത്താവ് മാത്രം അല്ല നല്ലൊരു ഗായകനും ആണ് 😍

  • @vrindhavijayan1349
    @vrindhavijayan1349 Год назад +1055

    Breakup ആണെകിലും video എടുക്കാനുള്ള "മനസ് "
    അത് നമ്മൾ അംഗീകരിച്ചെ പറ്റു ഗയ്സ് 🥲❤️😆

    • @sausekhar
      @sausekhar Год назад +19

      He s just pranking.

    • @lillys_creation
      @lillys_creation Год назад

      😂😂

    • @rhythmrhythm519
      @rhythmrhythm519 Год назад

      😂

    • @abdulbasith7500
      @abdulbasith7500 Год назад +1

      Ith thanneyalle ippo nadakunath

    • @jessyahmmed
      @jessyahmmed Год назад +1

      Agineyalla....aalu ellaaam share cheyyunnathalle nammal viewsnood athaaagaam ithum share chaithath...plz aale thettu പറയരുത്

  • @aiswaryaaishu8021
    @aiswaryaaishu8021 Год назад +34

    എന്നാലും 15 ദിവസം കുളിക്കാതെ... ഃഊൗ. വീഡിയോ കലക്കി 😍😍😍suprrr

  • @beprofessional2888
    @beprofessional2888 Год назад +130

    ആത്മാവിലെ ആനന്തം must ആണ്

  • @jaseenasameer7565
    @jaseenasameer7565 Год назад +347

    ഒരു നിമിഷം പകച്ചു 😂😂😂പിന്നെ മനസ്സിലായി 😁😁എന്നാലും 15 ദിവസം ഓരോ ടീഷർട്ട് ഇട്ട ഇങ്ങള് പൊളിയാണ് 😂😂

  • @fsvlogskitchen6163
    @fsvlogskitchen6163 Год назад +266

    ഒരു പെണ്ണ് പോയതിനു 15ദിവസം ഉണ്ണാതെയും കുളിക്കാതെയും നടന്നു നാറ്റകേസക്കരുത് 😂ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല juice കഷായം ഇതൊന്നും തന്നില്ലല്ലോ ഭാഗ്യം 🤣🤣❤

    • @unnimol2627
      @unnimol2627 Год назад +2

      Alla pinne 😂😂😂😂

  • @ummuhabeeb7686
    @ummuhabeeb7686 Год назад +65

    അന്ന് ഫോൺ വിളിച്ചു ഉറക്കം കളഞ്ഞവളാണ് ഇന്ന് ഓർമകളിൽ വന്ന് ഉറക്കം കളയുന്നത് സ്റ്റാറ്റസ് 😂🤣🤣

  • @_._Sabynah_._
    @_._Sabynah_._ Год назад +647

    *ശെരിക്കും ആണെന്ന് വിചാരിച്ചു ഒരു നിമിഷം..! പണ്ടാരടങ്ങാനായിട്ട്🥲*

  • @samuelalex8304
    @samuelalex8304 Год назад +7

    Big boss il poyi ethrem glamour aayi thirichu vanna vere contestant illa .. Junaiz maintain this look

  • @aaminaali123
    @aaminaali123 Год назад +170

    Shy തോടക്കത്തിലെ comment വയിച്ചൊണ്ട് aa thrill ang പോയി😬

    • @musthafashimly60
      @musthafashimly60 Год назад +6

      Sathyam

    • @adithyanandhakumar6182
      @adithyanandhakumar6182 Год назад +7

      Atha😂പക്ഷേ അത് നന്നായി ഇല്ലേൽ മൂക്കള ചീറ്റിയേനെ

  • @thasleenathasli8328
    @thasleenathasli8328 Год назад +22

    15 ദിവസം കുളിക്കാതെ ഡ്രസ്സ്‌ മാറാതെ നിന്ന അന്നേ സമ്മതിച്ചു ചങ്ങായി

  • @abidasalam1952
    @abidasalam1952 Год назад +108

    എനിക്ക് സ്റ്റാർട്ടിങ്ങിൽ തന്നെ ഉടായിപ്പ് ആണെന്ന് മനസ്സിലായി. കാരണം സുഹൈൽ പോപ്പിന്റെ ഇതുപോലുള്ള ഒന്ന് കണ്ടിരുന്നു💞

  • @agnarose14
    @agnarose14 Год назад +36

    You don't worry about the toxic comments,they always show their character .You have always played boldly.All the best Junais ❤

    • @sarangvasok2474
      @sarangvasok2474 Год назад +9

      And He is not at all Toxic 🤣

    • @agnarose14
      @agnarose14 Год назад +1

      @@sarangvasok2474 I didn't say that he is pure.He is a common man with all the emotions not the hero or super heroes of blinds.

    • @ruetski
      @ruetski Год назад +2

      ​@@agnarose14what are you trying to pull with the term "blinds"?

    • @austinfrancis2720
      @austinfrancis2720 Год назад

      Onnu poyada myraa

    • @agnarose14
      @agnarose14 Год назад

      @@ruetski did I call you 🤔

  • @itn0687
    @itn0687 Год назад +66

    Soft drinks, കഷായം ഒന്നും തന്നില്ലാലോ... മുജ്ജന്മ സുകൃതം.... 🤭

  • @shabnapp5603
    @shabnapp5603 Год назад +11

    ഈ ചാനൽ ഇൽ കുറെ വീഡിയോ ഡിലീറ്റ് ചെയ്തത് എന്തെ.... ബിഗ്‌ബോസ് ലേക്ക് പോകുന്ന വീഡിയോ ഒന്നും കാണുന്നില്ല

    • @Area_43
      @Area_43 Год назад +1

      അതിന്റെ കമെന്റ് ബോക്സ്‌ കണ്ടപ്പോ ഡിലീറ്റ് ആക്കി

  • @vineethdhanush7611
    @vineethdhanush7611 Год назад +231

    നിറ കണ്ണുകളോടെ അല്ലാതെ ആർക്കും ഇത് കണ്ടു തീർക്കാൻ കഴിയില്ല 😭
    എന്നാലും koku 😥

  • @adharshentertainments2141
    @adharshentertainments2141 Год назад +40

    കൃത്യമായി പറഞ്ഞാൽ 1 year 3 months കഴിഞ്ഞാൽ ആ കുട്ടിയെ കണ്ടാലോ ആ കുട്ടിയുടെ പേര് കേട്ടാലോ ഒരു വിഷമവും ഉണ്ടാവില്ല💯

  • @_Meuwhoz
    @_Meuwhoz Год назад +118

    Bro sed aavarthe...🥺
    എന്ന് ഞാൻ പറയില്ല bcozz നിങ്ങൾ ചിരിക്കണം....!!😹😹
    But your karachil is on the point you know...🌚😹

  • @TheShawn9876
    @TheShawn9876 Год назад +64

    Congrats Junaiz for Top 3 in Big Boss, for us you are the winner of BB5, as you played boldly against all odds and difficulties, wishing you all the best for the future!!

  • @Himachandran15
    @Himachandran15 Год назад +27

    Comedy anunn adhye mansilayii.. because he is content creator.. personal life vitt content indakula. 🤣🤣🤣

  • @retheeshcku6424
    @retheeshcku6424 Год назад +174

    ഇത് പോലെ പക്വത ഇല്ലാത്ത കുറേ ടീം ഇപ്പോഴും ഉണ്ട് 😂

  • @theerthakv7536
    @theerthakv7536 Год назад +44

    ഇവനെ കൊണ്ട് തോറ്റു ഒരു നിമിഷം സത്യം ആണ് എന്ന് വിചാരിച്ചു 😂😂😂

    • @shazadvlog4108
      @shazadvlog4108 Год назад

      അങ്ങനൊരു ലൈവ് പ്രതീക്ഷിക്കണ്ട😎ഇത് junaizaanu💫

  • @Appuskitchen
    @Appuskitchen Год назад +48

    Break up ആയി ഡിപ്രെഷൻ ആയവർക്ക് suggest ചെയ്യാൻ പറ്റിയ വീഡിയോ... സിർച്ച് ചാവാം 😂😂😂

  • @malappurambabysworld3258
    @malappurambabysworld3258 Год назад +39

    😂❤️🤣ഇനീപ്പോ ശരിക്കും ഉള്ളതന്നെ ആണോ 😂😂അതിജ്ജ് കോമഡി ആക്കിയതാണോ 🤣ആവോ ആർക്കറിയാം le🤣😂

  • @vision5871
    @vision5871 Год назад +41

    നാൻ അങ്ങട്
    ഇല്ലാണ്ടായി പോയി ....തമ്പ്നയിൽ വായിച്ചപ്പോൾ ഒരു നിമിഷം അങ്ങട് ഞെട്ടിപ്പോയി .malludon ഇതൊക്കെ public ഫ്ലാറ്ഫോമില് വന്നു പറയാൻ ഇത്രയും അധപതിച്ചു പോയോ എന്ന് ........പിന്നെ സമാധാനമായി .all the best bro🎉🎉🎉

  • @hanimohammed6261
    @hanimohammed6261 Год назад +54

    Ejjathi adutha oscaar🏆 nighalkkan
    Sammadhikkanam egane sathikkunnu 🙌👏

  • @kannantalkzz
    @kannantalkzz Год назад +2

    Anthas ondo ulupp ondo junize anna prethishich but last Umbffy Iger aalu oru thara aanenn coko Anne ennod paranje aanu ippo ath sherikkum manasilaayi

  • @safiyamajeed9044
    @safiyamajeed9044 Год назад +14

    Comment kandappo manasilyii eth prank aahneenn😂😂thanks gys

  • @mehannah862
    @mehannah862 Год назад +17

    Congratulations Junaizkkaa❤️❤️❤️❤️❤️for top 3 in Bb5🔥🔥🔥🔥

  • @safeenas5818
    @safeenas5818 Год назад +28

    ശരിക്കും സത്യമാണന്ന് കരുതിയത്😂😂😂

  • @ammu1704
    @ammu1704 Год назад +18

    😌 ഞാൻ കരുതി സീരിയസ് ആയിട്ട് കരഞ്ഞെ ആവും എന്ന്😌

  • @muhzzzzzthasni7882
    @muhzzzzzthasni7882 Год назад +69

    എന്നാലും എന്റെ പഹയാ..,
    ഒരു ബ്രേക്ക് അപ്പ് ആയതിന് ഈ ചതി ആ പാവം ചുവപ്പ് ബനിയനിൽ തീർക്കണ്ടായിരുന്നു....
    20 ദിവസം.. ഒന്നേ ഉണ്ടായിരുന്നുള്ളു....🤧🤧🤧🤧🤣🤣🤣🤣🤣🤣

  • @nowshibamuthu4461
    @nowshibamuthu4461 Год назад +1

    Etil ullath onnum manssil Avinnilla നിനെ ഇത്രയും ആകിയത് എന്നെയും നിന്നെയും ഒരു ദൈവം ഉണ്ട്.... ആ ദെെവ ആണ്

  • @amithandamitha219
    @amithandamitha219 Год назад +60

    Salute chetta for your feeling expression Amazing ❤️ chettanu movieil abhinayikkan chance kittatee ❤️keep doing chetta❤️

  • @spicybowl3487
    @spicybowl3487 Год назад +49

    ശരിക്കും സങ്കടം തോന്നി.. 😔😔അവസാനം comedy 😂😂

  • @merakizcorner7169
    @merakizcorner7169 Год назад +44

    ഈ വീഡിയോ കാണുമ്പോൾ എനിക്ക് എന്നെ തന്നെ ആണ് ഓർമ വരുന്നത് 😔💗

  • @kannankannan47962
    @kannankannan47962 Год назад +18

    കൃഷ്ണ ചിരിച്ചു ചത്തു 🤣🤣🤣🤣

  • @renjudas5184
    @renjudas5184 Год назад +126

    ജ്യൂസ് ,കഷായം തരാത്തത്തിനു നന്ദി പറയൂ bro ❤

    • @sandeepachu8068
      @sandeepachu8068 Год назад

      🤣🤣🥲

    • @rdmediavlog.8347
      @rdmediavlog.8347 Год назад +1

      Sathyam 🤣🤣🤣🤣🤣🤣

    • @lubabafarvin3230
      @lubabafarvin3230 Год назад +8

      Correct point bro..ithupole breakup aakumbo acid ozhikkathathinum,kazhutharukkathathinum njangal ennum nanniyullavarayikkum..

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Год назад +5

    Top 3 congratulations👍👍👍👍👍👍👍👍

  • @mareenareji4600
    @mareenareji4600 Год назад +3

    എൻ്റെ പൊന്നോ...... നിങ്ങൾക്ക് തുല്യം നിങൾ മാത്രം🤣🤣🤣🤣🤣🤣

  • @bindhudas8999
    @bindhudas8999 Год назад +6

    ബ്രോ Bbyil engal kidu cute

  • @safana3257
    @safana3257 Год назад +15

    Idh comedy aayirunnalle 🤣🤣🤣🤣 junuuka uyir ✌🏻✌🏻
    junuuka fans✌🏻✌🏻✌🏻

  • @nourinnoushad1766
    @nourinnoushad1766 Год назад +7

    Really proud of you 🎉❤ ikka

  • @cardiosanz2000
    @cardiosanz2000 Год назад +11

    Ya mone 😂😂😂sherikum athiyam sathiyam ann orth nalla super prank 😂😂😂😂

  • @aswathyv.j9579
    @aswathyv.j9579 Год назад +9

    Hi Junukka waiting for your next video after bigboss. Congrats❤❤

  • @thaznifathima9709
    @thaznifathima9709 Год назад +181

    I think its a prank😊🤗
    Yes it is😂

  • @Mr.Pappus
    @Mr.Pappus Год назад +3

    ഇപ്പോഴും മയനാദി /മത്തൻ സാറ്റ്സ് ഇട്ടു വേരുപ്പുകുന്ന ഒരു ചുങ്ക് എനിക്കും ഉണ്ട് 😂

  • @basheerv3203
    @basheerv3203 Год назад +9

    Junaiz ikka ningal karayaruth 1 aalk ningale vendankilum aarilenkilum njangal 10 laksham perund so be brave

  • @haseenashafi3781
    @haseenashafi3781 Год назад +2

    *ഹലോ Sir & Mam ഇവയിൽ ഏതെങ്കിലും കാരണം നിങ്ങൾ വിഷമിക്കുന്നോ. ❓️👇*
    ❤ശരീരം തടിക്കുന്നില്ല
    ❤തടി കുറയുന്നില്ല
    ❤താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല
    ❤മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല
    ❤മുഖത്തിന്‌ നിറമില്ല
    ❤കുട്ടികൾ തീരെ കഴിക്കുന്നില്ല
    ❤ പ്രമേഹം ഒട്ടും മാറുന്നില്ല
    ❤ലൈംഗിക വൈകല്യം മാറുന്നില്ല
    ❤രോഗ പ്രതിരോധശേഷി ഇല്ല
    ❤കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല
    ❤ക്യാൻസർ സാധ്യത കുറക്കാൻ
    ❤സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല
    ❤6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്.
    ❤ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല
    ❤യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല
    ❤ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല
    ❤വേരിക്കോസ് വൈൻ മാറുന്നില്ല.
    👆 *ഇവകളിൽ ഏതെങ്കിലും ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ ❓️plz msg me
    *ഇത് ഒരു ഫുഡ്‌ സപ്ലിമെന്റ് മാത്രം..100% ഓർഗാനിക് പ്രോഡക്റ്റ്..*

  • @misribinthmuhammadhali1306
    @misribinthmuhammadhali1306 Год назад +17

    ആദ്യമായിട്ടാ ഒര് ബ്രേക്കപ്പ് കണ്ടിട്ട് ഇത്രേം ചിരിക്കൂന്നേ😃

  • @nimcyjaleel3362
    @nimcyjaleel3362 Год назад +7

    ഒരു game show ആണെന്ന് പോലും ഓർക്കാതെ ഓരോ അന്ധങ്ങൾ ഇവിടെ കെടന്ന് മെഴുകുന്നു 😆... പരസ്പരം മത്സരിച്ച അവരു തമ്മിൽ ഒരു കുഴപ്പവുമില്ല.. പിന്നെ നിങ്ങൾക്കൊക്കെ എന്താ പ്രശ്നം?? കഷ്ടം തന്നെ 😂

  • @dsalmanulfaris
    @dsalmanulfaris Год назад +9

    ബിഗ് ബൊസിൽ നിന്ന് ഇറങ്ങി നെഗറ്റീവ് കമന്റ്‌ ഉള്ള വീഡിയോ ഒക്കെ ഡിലീറ്റ് ആക്കി ല്ലേ....
    കൊച്ചു കളളൻ 😂😂😂😂😂😂
    കമന്റ്‌ അല്ലെ ഡിലീറ്റ് ആക്കാൻ പറ്റോ...
    ഇനി ആൾക്കാരെ മനസ്സ് കൂടി ക്ലിയർ ആക്കണം അപ്പൊ ❤ കിട്ടും

    • @nandhu476
      @nandhu476 Год назад +2

      Ith oru game show anu. Ithinu purathum degrading thudarunnath enthinanu. Avarkku bigbossinu purathum ini jeevitham und.

    • @arrowmedia1653
      @arrowmedia1653 Год назад +4

      കമന്റ്‌ അല്ല, last ഇട്ട video അടക്കം ഡിലീറ്റ് ആക്കി 😂😂😂അതിൽ ഫുൾ തെറി ആയിരുന്നു. 😂😂😂

    • @dsalmanulfaris
      @dsalmanulfaris Год назад +1

      @@arrowmedia1653 🤣🤣🤣

    • @gvmh_talkabt248
      @gvmh_talkabt248 Год назад

      😂

  • @Amm-p2y
    @Amm-p2y Год назад +6

    Game kazhinjitum ingane negative adikunna moyanth teamsnod pucham mathram😏 avan lifeil successful aayt thanneyaanu ivdem vare ethiyath. Antham fansnu pinne rayav parayunath mathram aayirikum kemam 😏😏😏 junaiz ❤❤

  • @neenudavisp3493
    @neenudavisp3493 Год назад +3

    Bb kazhinju....eniyum enthinaanu athine kurich sumsarikuney....kazhinjath kazhinju.....

  • @nnnidhanourin129
    @nnnidhanourin129 Год назад +2

    Ini ith riyeal annengl thane onne parayanollu namale vendaathavark vendi nammall veshmikaruth avallod poovan para athrollu full of positive 🙂❤️❤️

  • @Lost_123h
    @Lost_123h Год назад +57

    🤣🤣🤣🤣adyam orginal anenn vicharichu😁😁😁

    • @ashtagfirulla123
      @ashtagfirulla123 Год назад +1

      Ee comment kand suspence kalanj 😵‍💫

    • @rifabdulla
      @rifabdulla Год назад +1

      @@ashtagfirulla123 Aahnn👩🏻‍🦯

    • @Lost_123h
      @Lost_123h Год назад

      @@ashtagfirulla123 😁😁

  • @mincraft399
    @mincraft399 Год назад +11

    breakup ന്റെ കാണാവശങ്ങൾ കാണിച്ചു തന്ന junaiz vp 😂😂

  • @oishiAppleHoneyGreenTea
    @oishiAppleHoneyGreenTea Год назад +17

    Wtf brooooooo njn serious aan kardhi verthe emotional aaay 🤌🤦‍♀️

  • @shahinaershad3074
    @shahinaershad3074 Год назад +2

    ഞാൻ വിചാരിക്കുന്നു ശരിക്കിനും breakup ആയിന്നു. അത് ഒരു കോമഡി content ആക്കിതല്ലേ 🤭🤭. എന്തായാലും ജ്യൂസ്‌ ഒന്നും തന്നില്ലല്ലോ എന്നോർത്തേലും സമദാനിക്കു 😂😂😂

  • @jasheer9491
    @jasheer9491 Год назад +5

    നാറീ🥺, അവളെ കുറിച് ഓർക്കുന്നത് നിർത്തി കൊർച് നേരെങ്കിലും ഈ കരയുന്നതിൽ നിന്ന് ഒന്ന് distraction ആവട്ടെ എന്ന് വിചാരിച്ചു വല്ല കോമഡിയും കാണാം എന്ന് വിചാരിച്ചു വന്നപ്പോ ഇവിടെയും ഇതന്നെ 💔🥺🥲
    തേപ്പിനെ പോലും ഇങ്ങനെ ട്രോള്ളാതെടാ 🥺😂

  • @sreyams1932
    @sreyams1932 Год назад +3

    Be happy . Ithinekaalum yadhanakal njan anubavichitund .
    Take it easy man .

  • @jishitha_Abdul_kader
    @jishitha_Abdul_kader Год назад +56

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 😂😂😂😂😂if this guy gets in to movies...that's it..he will rock there.. 👏🏻👏🏻👏🏻

    • @chirakkal052
      @chirakkal052 Год назад

      Verude parayanannu manasilayi

    • @jishitha_Abdul_kader
      @jishitha_Abdul_kader Год назад +3

      Hey nope...this guy is very talented...talent undegil appreciate cheyyanam...he has it...vidhi yundenkil he will go heights...

    • @paradise_070
      @paradise_070 Год назад

      ruclips.net/user/shortsB7o9B1tTZuc?feature=share

  • @sajeena7019
    @sajeena7019 Год назад +4

    Please ignore negative comments and go on with your videos. Make some vlogs with your bb friends

  • @safukunju24
    @safukunju24 Год назад +3

    എന്റെ റബ്ബേ.... സത്യാന്ന് വിചാരിച്ചു കരഞ്ഞ ഞൻ ആരായി.... 🤦‍♀️🥺🥺😂😂😂ഈ ചെങ്ങായിനെ കൊണ്ട്.... 😂😂

  • @nakshathra.m8458
    @nakshathra.m8458 Год назад +3

    തേങ്ങ, ഒരു സെക്കന്റ്‌ തെറ്റിദ്ധരിച്ചു. 🤣🤣. നിങ്ങൾ ചിരിച്ചാൽ മതി അതാ ഞങ്ങൾക്ക് ഇഷ്ട്ടം

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 Год назад +40

    Climax le pattu polichu
    "Azhalinte aazhangalil kokko poyeee " 😂😂😂😂😂

  • @aishafathzz6899
    @aishafathzz6899 Год назад +26

    ഓന്റെ കരച്ചിൽ കണ്ട് ചിരിച്ച ലെ ഞാൻ 🤣🤣🤣... 😁😁

  • @shafnanavas7728
    @shafnanavas7728 Год назад +31

    വീഡിയോ കാണുന്നതിന് മുൻപ് comments വായിക്കാൻ വന്ന ഞാൻ 🤪....

  • @POURNAMI1
    @POURNAMI1 Год назад +10

    എന്തിനാണ് videos delete ചെയ്തത്. അതിന്റെ അർത്ഥം പേടിച്ചു എന്നല്ലേ. ഇങ്ങനെ ചെയ്താൽ ചൊറിയാൻ ആൾക്കാർ കൂടത്തല്ലേ ഉള്ളു. ഇതൊക്കെ ഇന്ന് പറഞ്ഞു നാളെ നിർത്തിക്കോളും. കഴിഞ്ഞ സീസണിൽ പലർക്കും കിട്ടിയ cyber attack ന്റെ അത്രയൊന്നും താങ്കൾക്ക് കിട്ടിയിട്ടില്ല. അതോണ്ട് ധൈര്യമായിട്ട് മുമ്പോട്ട് പോകുക പറയുന്നവർ പറയട്ടെ

    • @brennan88
      @brennan88 Год назад +3

      Eyy..hide aakkiyathaayirikkum...enthaayalum negativolis comment idunnundu...appol bakki ulla videos inu views kittatte ennorthu kaanum..tats good...negativolisinte kuru pottum,junukkakku pulinkuru kittum..all happy..😂😂

    • @AS-vj3eo
      @AS-vj3eo Год назад

      @@brennan88
      Ivanu bhayankara budhi aanu ath bb yil kandu. Pinne santhosham ath Marar cup adichappo avante mukhath kandirunnu😂

  • @leafywindows...
    @leafywindows... Год назад +35

    ഗ്ലിസറിൻ കിടു..👌🤣🤣👌
    Super script..👌👌🤣🤣

  • @fathimasadik9498
    @fathimasadik9498 Год назад +1

    Sherikum albuthathodeyann Adam video kad thungith pine manasilayi kallipichathann sherikum Frist starting karayunjath kadapol sherikum sagadam vannu avasanja vare ethannanulla tention arnu epo chiri varunu engane pedipikavo junaize pavam subscribe vellathe pedichu polli sherikum real ayi karanapole thoni

  • @irfuirfus9374
    @irfuirfus9374 Год назад +9

    Shooo....Video kaanunnen munne comment kandu.... Allel real ann vicharichene😹😂🤭

  • @nishassewingtutorial
    @nishassewingtutorial Год назад +2

    20 divasam ore t shirt 🤑

  • @amana916
    @amana916 Год назад +79

    ആദ്യം കണ്ടപ്പോ ശെരിക്കും ആണെന്ന് കരുതി കരയണ്ട ഇക്ക എന്ന് കമന്റ് ഇടാൻ വന്ന ഞാൻ 🥲

  • @rifarifa386
    @rifarifa386 Год назад +1

    ഞാൻ ആദ്യം കണ്ടപ്പോ പേടിച്ചു പോയി 🙄പിന്നെ ഈ പഹയൻ ആയോണ്ട് വിശ്വാസം വന്നില്ല so കമെന്റ് ബോക്സ്‌ നോക്കാൻ ഓടിവന്നതാ ഹോ സമാദാനം 😜😜

  • @Jasmihhhjjj
    @Jasmihhhjjj Год назад +4

    Frst thanne cmdy Anunn manasilakiya enne pole aarengilum undo🤣

  • @saleemafasal
    @saleemafasal Год назад

    മുഖത്തെ കണ്ടപ്പോൾ തന്നെ കമെന്റ് നോക്കാൻ തോന്നി വീഡിയോ കാണുന്ന സമയം ലാബിച്ചു മോനേ. മോൾ വേറെ വരും ട്ടോ
    പിന്നെ കഷായം മറക്കരുത് അത് എപ്പോഴും ഓർമ്മവേണം

  • @shinasps6905
    @shinasps6905 Год назад +3

    കർമ ഞങൾ ബിഗ് ബോസിൽ കണ്ടായിരുന്നു 😂😂😂😂

  • @nnnidhanourin129
    @nnnidhanourin129 Год назад +1

    Ith sathya maanno ee video kandappol kanda enikkupolum manassil our vishamam pine laast ethiyappo oru cheriya samaadhan

  • @zebaachu4031
    @zebaachu4031 Год назад +13

    😁😁😁next trending video true love karuthi ellarum kurch time shock ayi 😬🤭🤭

  • @rtvc61
    @rtvc61 Год назад +3

    ജുനൈസ് bb ❤❤❤