മീൻ കുളത്തിലെ വേസ്റ്റ് അടിക്കാൻ ക്വാളിറ്റി ചൈനക്കാരൻ ! TOTAL Sewage Pump Review |For Fish Pond|

Поделиться
HTML-код
  • Опубликовано: 15 ноя 2024
  • For sales inquiries : Thundathil Traders,Perumbavoor , 7034904458
    #fishpond #dewatering #sewage #sewagetreatmentplant #wastewater #wastewatertreatment

Комментарии • 108

  • @beekeykebees3241
    @beekeykebees3241 3 года назад +6

    എൽദോ മാഷേ ഇതിന്റെ ഹെഡ് എത്രയൊക്കെ ആണ് അത് പറഞ്ഞില്ലല്ലോ

    • @thundathiltraders
      @thundathiltraders  3 года назад +3

      0.5HP 7 meters
      1HP 9 meters
      Parayan vittu poyi sir.. thank you for the comment

  • @gokulsreekanth1473
    @gokulsreekanth1473 3 года назад +2

    1 HP centrifugal monoblock pump ൽ 1" ഉം 1 1/4 " ഉം suction pipe size വരുന്നത് ഉണ്ടല്ലോ, ഈ 2 type pump ഉം തമ്മിൽ എന്താണ് വ്യത്യാസം വരുന്നത്? Delivery head or Discharge?

    • @thundathiltraders
      @thundathiltraders  3 года назад

      Centrifugal pumps with 11/4*1 suction and delivery are high head pumps normally with max discharge of 8000LPH and current consumption around 5A

    • @gokulsreekanth1473
      @gokulsreekanth1473 3 года назад +1

      @@thundathiltraders Thanks😍

  • @raheemraheem5180
    @raheemraheem5180 3 года назад +2

    താങ്ക്യൂ ഫോർ യുവർ ഇൻഫർമേഷൻ👍🏻👍🏻👍🏻എല്ദോ ഫാൻ കോഴിക്കോട്

  • @amilab5651
    @amilab5651 3 года назад +1

    For Delivery side pipe & bend pakaram suction hose upayogichal LPM & HEAD kudumoo.

    • @thundathiltraders
      @thundathiltraders  3 года назад

      Otta bend alle ulu. Vathyasam karyamayi onum thanne varilla

    • @amilab5651
      @amilab5651 3 года назад

      @@thundathiltraders veedukalil anakil 7 bend & pvc pipe pakaram suction hose ethu difference varum.

  • @budgettravelogues
    @budgettravelogues Год назад +1

    Sir...
    കിണറിൽ നിന്നും വീട് വരെ 50 മീറ്റർ ദൂരം ഉണ്ട് ആഴ്ചയിൽ 2 ടാങ്ക് വെള്ളം ഒക്കെ അടിക്കാൻ 750L tank ഇത് മതിയോ.
    50meter ഒക്കെ പവർ കിട്ടുമോ...
    മോട്ടോർ സ്റ്റിരമായി കിണറ്റിൽ ഇടാൻ പറ്റില്ല അതുകൊണ്ടാണ് ഈ ടൈപ്പ് നോക്കിയത് പ്ലസ് reply

  • @romiyoromiyo384
    @romiyoromiyo384 3 года назад +1

    Sun Sun JTP Series pump review cheyyamo

  • @thomaspjaic
    @thomaspjaic 3 года назад +1

    പ്രിയ സുഹൃത്തേ,
    വീഡിയോ കണ്ടു, പമ്പ് കൊള്ളാം, വാറണ്ടി ഉണ്ടോ ? എത്രയാണെന്ന് പറഞ്ഞില്ല

    • @thundathiltraders
      @thundathiltraders  3 года назад +1

      Helloo sir ... 👏
      Warranty 1 year undu .

    • @thomaspjaic
      @thomaspjaic 3 года назад +1

      @@thundathiltraders മറുപടിക്കു നന്ദി

  • @raisalbabu6944
    @raisalbabu6944 2 года назад +1

    ഇതു സോളാറിൽ വർകു ചെയുമൊ അപ്പ് സ്റ്റയറിലേകും വെള്ളമടികാൻ കഴിയുമോ ?

  • @umallsupport9191
    @umallsupport9191 Год назад

    Hi, may I know what are the model for the both sewage pump? Thank you.

  • @sadasivanek1542
    @sadasivanek1542 2 года назад +1

    തുണ്ടത്തി ചെളി നീക്കം ചെയ്യാൻ (പാടത്തുള്ളത് ) ഉള്ളത് വല്ലതും ഉണ്ടൊ റേറ്റ് അതും പറയാൻ പറ്റുമൊ

    • @thundathiltraders
      @thundathiltraders  2 года назад

      ruclips.net/video/yoBDz7Beiy0/видео.html&lc=UgwQWYoxdbZ-xeDiShN4AaABAg

  • @mkshukkoor
    @mkshukkoor 2 года назад

    ചൈനയെകുറിച്ച് നിങ്ങൾക്കുള്ള ധാരണ തികച്ചും തെറ്റാണ്. ഒരേ ഉൽപ്പന്നം വിവിധ ക്വാളിറ്റിയിൽ നിങ്ങൾക്ക് ചൈനയിൽ നിന്ന് ലഭിക്കും. മുൻനിര ബ്രാൻഡുകൾ ആയ Hilti,Milwaukee,Makita,Honda എന്നിവയെല്ലാം ചൈനയിൽ നിന്നാണ് വരുന്നത്. നമ്മുടെ നാട്ടിൽ ചവറു പോലെ കിട്ടുന്ന വിലകുറഞ്ഞ power Tools ഉം ചൈനയിൽ നിന്ന് വരുന്നതാണ്.

  • @navazsk1617
    @navazsk1617 2 года назад +1

    Total and some other china product using same models in different names ..it is just like coimbatore product. .this china items are good look and finish.

    • @thundathiltraders
      @thundathiltraders  2 года назад

      Yeah. Some brands are maintaining that quality and some are not

  • @alanpious5395
    @alanpious5395 2 года назад +1

    is this is usable for cow dung tank cleaning

  • @supercomputerabcd961
    @supercomputerabcd961 11 месяцев назад +1

    Dear Brother, we are from Chennai. Can you suggest me to buy pump at Chennai

  • @joysebastian6660
    @joysebastian6660 2 года назад +1

    മാക്സിമം ഹെഡിൽ ഡിഷ് ചാർജ് എത്രയാണ്

  • @muhammadkp7167
    @muhammadkp7167 Год назад

    20 meeter kittunna pump undo

  • @ratheeshputhanveetil
    @ratheeshputhanveetil 3 года назад +1

    ഹോട്ടൽ വയ്സ്റ് അടിച് കളയാൻ പറ്റുമോ

    • @thundathiltraders
      @thundathiltraders  3 года назад

      Vere models undu.
      ruclips.net/video/YptZLlQNLH0/видео.html

  • @pathikkalsathyan6849
    @pathikkalsathyan6849 3 года назад +1

    ഓപ്പൺ വെല്ലിൽ 30 മീററർ
    ഹെഡ്ഡിൽ വർക് ചെയ്യമാ

  • @supercomputerabcd961
    @supercomputerabcd961 11 месяцев назад +1

    Sir, pl. try to talk in english also. we are finding it very difficult to understand. and also explain the company name and model of the pump

  • @jeothishbabut.d5940
    @jeothishbabut.d5940 2 года назад

    ഈ മോട്ടർ എത്ര അടി ഉയരത്തിലുള്ള ടാങ്കിൽ വെള്ളം കയറാൻ സാധിക്കും
    ????

  • @beinghuman2034
    @beinghuman2034 3 года назад +1

    ഞാൻ ഇവിടുന്നു classic .5 hp ഇതുപോലെ ഉള്ള പമ്പ് വാങ്ങിച്ചിരുന്നു , ഇപ്പോഴും നന്നായിട്ട് വർക് ചെയ്യുന്നുണ്ട് .ആ മോഡലും ഇപ്പോൾ ഉണ്ടോ ?

  • @orupattambikaran6408
    @orupattambikaran6408 2 года назад +2

    പമ്പുകളുടെ ഏകദേശം വിലയും പറഞ്ഞൽ ഉഷാർ

  • @satheeshkumarsk7204
    @satheeshkumarsk7204 3 года назад +2

    Best pump for the purpose

  • @dhaneeshnarayanan4216
    @dhaneeshnarayanan4216 3 года назад +1

    Decan chotta bheem 3hp 16 stage single phase motor Loadil എത്ര amps എടുക്കും.18 ഒക്കെ കാണിക്കുന്നുണ്ട്. മോട്ടോർ വർക്ക്‌ ചെയ്യുമ്പോൾ 166 volt ആണ് കാണിക്കുന്നത്. മോട്ടോറിന്റെ ശരിക്കുള്ള maximum amps എത്ര ആണ്

    • @thundathiltraders
      @thundathiltraders  3 года назад

      Chotta bheem?!

    • @dhaneeshnarayanan4216
      @dhaneeshnarayanan4216 3 года назад

      @@thundathiltraders athil angane anu kaanikkunnathu. 3hp anu 16stage undu v4 anu water cooling.steel impler. 1.5 inch delivery.

    • @dhaneeshnarayanan4216
      @dhaneeshnarayanan4216 3 года назад

      @@thundathiltraders ningal ithe polulla 2hp motorinde oru vedio chaithittundu.

    • @thundathiltraders
      @thundathiltraders  3 года назад

      @@dhaneeshnarayanan4216 video share cheyamo ? chotta bheem ennu paranja oru model enik ariyilla.

    • @dhaneeshnarayanan4216
      @dhaneeshnarayanan4216 3 года назад

      @@thundathiltraders ok

  • @sudheeshkumar9633
    @sudheeshkumar9633 3 года назад +2

    ഈ പമ്പിന്റെ ഹെഡ് എത്ര

    • @thundathiltraders
      @thundathiltraders  3 года назад

      0.5HP 7mtr
      1HP 9mtr

    • @patilpatil3330
      @patilpatil3330 2 года назад

      @@thundathiltraders wil it pump biogas slurry from under ground tank to taker

  • @abhilashkarikkad2040
    @abhilashkarikkad2040 3 года назад +1

    Deccan nte 3hp nte aduthethilla (vellathinte pressure)😜🏃

  • @ramakrishnanks9641
    @ramakrishnanks9641 2 года назад

    Dear Friend, Pl let me know the main reason as to why in Agricultural pump set every time we need to fill the suction pipe before operation.
    In case of power outage, this filling is required. Very boring job If u hv permanent solution for this problem, pl advise. Nothing wrong with the Footvalve leather. Tks.

    • @thundathiltraders
      @thundathiltraders  2 года назад

      1. Suction leake or foot leake.
      2. If you are pumping water below the level of the pump , this can happen.

  • @najmudheen.k9165
    @najmudheen.k9165 2 года назад +1

    Weight ethra ?

  • @mukheshmurukan7491
    @mukheshmurukan7491 3 года назад +1

    കൊള്ളാം ബൈ ലീ ലിഫ്റ്സ്

  • @ryanskrocking5080
    @ryanskrocking5080 3 года назад +1

    Super explanation

  • @axitp6290
    @axitp6290 2 года назад +1

    What about the head

  • @ratheeshponnu88
    @ratheeshponnu88 2 года назад

    25000ltr Capacity ഉള്ള ഒരു സിമെന്റ് ഫിഷ് ടാങ്കിൽ ഫിൽറ്റർ ചെയ്യുന്നതിന് ആവശ്യമുള്ള മോട്ടോർ ഏതാണ് നല്ലത്

  • @walterdarvin9983
    @walterdarvin9983 3 года назад +1

    Very nice video bro 👍

  • @jamshiedl
    @jamshiedl 3 года назад +1

    Head ?

  • @sandeeps7282
    @sandeeps7282 3 года назад +1

    Aadyam aayi alle bro china product ennu paranje video idunne...?

  • @ajeendrans6
    @ajeendrans6 2 года назад +1

    4 inch pipenakathu iragunna e type pump undo

    • @thundathiltraders
      @thundathiltraders  2 года назад

      Illa.
      Selfpriming nonclog type pump use cheyyendi varum

    • @ajeendrans6
      @ajeendrans6 2 года назад +1

      Video link ayachu tharumo

  • @ajisals7920
    @ajisals7920 3 года назад +1

    Madin Pattambi

  • @AbdulJabbar-bd7mb
    @AbdulJabbar-bd7mb 5 месяцев назад +1

    Price small

  • @ajisals7920
    @ajisals7920 3 года назад +1

    Mister light

  • @sreejith_jithu_999
    @sreejith_jithu_999 3 года назад +1

    TOTAL

  • @usmanmalayalam4928
    @usmanmalayalam4928 3 года назад +1

    അറബിയിൽ ഇതിന് ഖത്താഷ് എന്നാണ് പറയുക ഇത് അവിടെ 10 നില ഫ്ലാറ്റിലേ ട്ടാങ്കിലേക്ക് വെള്ളം അടിക്കാൻ ഉഭയോഗിക്കുന്നുണ്ട്

  • @mohanmahindra4885
    @mohanmahindra4885 2 года назад +1

    Request to promote indian products not Chinese products
    Many indian made pumps are available, find in the video you are disqualifying our pump

    • @thundathiltraders
      @thundathiltraders  2 года назад

      You send me the details of the same model Indian pump. I will promote it

    • @mohanmahindra4885
      @mohanmahindra4885 2 года назад

      @@thundathiltraders Request our manufacturers to make a pump and not pomote Chinese products, there are many products made in China check it is advantageous for our country
      Whatever pump we are manufacturing equivalent to it use it.

    • @thundathiltraders
      @thundathiltraders  2 года назад

      @@mohanmahindra4885 Send me the details of the same model Indian Pump. I will promote it .

    • @mohanmahindra4885
      @mohanmahindra4885 2 года назад

      @@thundathiltraders There are many other type of pumps indian made manufacturers, if we this promote this pump our pumps will not move, one our manufactures will start marking the same with different version in this case the Chinese one remain here with no parts available try to sale our own products

  • @joisepjoseph9142
    @joisepjoseph9142 Год назад +1

    ഇതിൽ 1 ഇഞ്ച് പമ്പ് ആവശ്യം ഉണ്ട്

  • @adipolivideos487
    @adipolivideos487 3 года назад +1

    ടാങ്കിൽ വെള്ളം അടിക്കാൻ കൊള്ളാമോ

    • @thundathiltraders
      @thundathiltraders  3 года назад +1

      Head max 8 meters ulu

    • @adipolivideos487
      @adipolivideos487 3 года назад

      8 മീറ്റർ എന്ന് പറയുമ്പോൾ 20 അടിയിൽ കൂടുതൽ ഇല്ലേ 15 അടി ഉള്ള ടാങ്കിൽ അപ്പോൾ സുഗമായി കയറില്ലെ

    • @thundathiltraders
      @thundathiltraders  3 года назад

      Vellam ethum. Alavu kuravayirikum. Ethu angane oru purpose vendi alla use cheyyaru