Prime Debate LIVE | ഇറാന്റെ തീക്കളിയോ ? | Iran- Israel War | Hezbollah | Lebanon

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Prime Debate LIVE : ഇറാന് എന്ന് എപ്പോൾ എങ്ങനെ ഇസ്രയേലിന് മറുപടി നൽകുമെന്ന ആശങ്കയിൽ പശ്ചിമേഷ്യയും ലോകവും. ഹമാസിനും ഹിസ്ബുള്ളക്കും നൽകിയ തിരിച്ചടി ഇറാനോടും ആവർത്തിക്കുമോ അതോ ലെബനനിൽ കടന്ന് കയറി മറുപടി നൽകുമോ. എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ. ഇറാൻ നിങ്ങൾ ചെയ്തത് വലിയ തെറ്റ്, ഇതിന്റെ വില നിങ്ങൾ നൽകേണ്ടിവരും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ ഹിസ്ബുല്ലയ്ക്കും ഇത്സയേൽ വിരുദ്ധ അച്ചുതണ്ടിന് സഹായം നൽകുന്ന ഇറാനുമുള്ള ശക്തമായ മുന്നറിയിപ്പ്. ഹമാസിനെയും ഹിസ്ബുള്ളയെയും തീർക്കുന്നതിനിടെ ഇറാനിൽ നിന്നുള്ള നേരിട്ടുള്ള ആക്രമണം അയേൺഡോം കവചത്തിലൂടെ നിർവീര്യമാക്കിയെങ്കിലും മുറിവേറ്റ സിംഹമായി ഇസ്രയേൽ, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക-
    പശ്ചിമേഷ്യ യുദ്ധ നിഴലിലോ. ഇസ്രയേൽ തുടങ്ങിയാൽ ചെറുക്കാൻ ഇറാനാകുമോ?
    West Asia and the world are worried about when and how Iran will respond to Israel. Will the retaliation against Hamas and Hezbollah be repeated to Iran or will they enter Lebanon and retaliate? Moments where anything can happen.
    #primedebate #live #iranisraelconflict #iranmissileattack #ballisticmissilesonisrael #hezbollah #manjushgopal #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 9

  • @mbvinayakan6680
    @mbvinayakan6680 6 часов назад +1

    ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത ഇസ്രയേലിന് നിലനിൽപ്പിനായുള ജീവൻ മരണ പോരാട്ടമാണ്. അവരുടെ കാട് അടച്ച വെടിയിൽ ആരൊക്കെ ചാമ്പലാവും എന്ന് കണ്ടറിയണം👍

  • @shibuk-s6g
    @shibuk-s6g 4 часа назад +1

    I love iseal

  • @yousafn123
    @yousafn123 6 часов назад

    Logam motham yudham undaavumoo

  • @Shuhaib3
    @Shuhaib3 4 часа назад

    A black flag comes from the khorasan 😊🏴

  • @basheerqureshy1472
    @basheerqureshy1472 5 часов назад

    ഇറാൻ കളിച്ചാൽ തീക്കളി
    ഇസ്രായേൽ ആണെങ്കിൽ പൂക്കളി

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 7 часов назад +3

    ഇറാൻ കളിച്ചാൽ തീക്കളി. ഇസ്രായേൽ കളിച്ചാൽ ദൈവ മക്കളുടെ പരിശുദ്ധമായ യുദ്ധം?സായിപിട്ടാൽ ബർമുഡ. ഞാനിട്ടാൽ കളസം..?

    • @MrJojothomas
      @MrJojothomas 7 часов назад

      തീവ്രവാദം നശിക്കട്ടെ. Iran നശിക്കണം

  • @shaji-k1v
    @shaji-k1v 6 часов назад +1

    Malayalam chanalil mathram misiline nirveeryam aakki 😄😄