ശത്രു ദോഷം മാറാൻ ശക്തിയേറിയ ശരഭ മന്ത്രം, ശത്രുക്കൾ ഇനി നശിച്ചു പോകും Sarabha Mantra Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 97

  • @gangothri8117
    @gangothri8117 2 года назад +2

    നമസ്കാരം തിരുമേനി 🙏🏻നല്ല അറിവ് 👌ഒരുപാട് നന്ദി 🙏🏻

  • @Heavensoultruepath
    @Heavensoultruepath 4 года назад +10

    നല്ല ശബ്ദഗാ൦ഭീര്യ൦.. സ്ഫുടത... ആഹാഹാ... പറയാ൯ വാക്കുകളില്ല... നല്ല അറിവ്... വ്യക്തതയോടെ.. നന്ദി ഒരുപാട്🙏💖🌹💐എല്ലാവരോടു൦ പറയണ൦ മന്ത്രങ്ങൾ തൊട്ടുകളിക്കുന്നതുസൂക്ഷിച്ചുവേണമെന്ന്. അറിയാത്തപിള്ളചൊറിയു൦പോലെആകരുത്.. മന്ത്രസിദ്ധിനേടാൻ ശുദ്ധി.. വൃത്തി.. അകവു൦പുറവു൦ വേണ൦.. നിസ്സ്വാ൪ത്ഥത.. അ൪പ്പണബോധ൦.. ഗുരുകാരുണ്യ൦.. നിഷ്കളങ്കത യെല്ലാ൦ വേണ൦... തുടങ്ങിയാൽനിറുത്താനു൦ പാടില്ല.. അനുഭവ൦കൊണ്ടറിഞ്ഞതാണ്... എല്ലാരു൦ ധൃതികാണിക്കുന്നവ൪ മനസ്സിലാക്കട്ടെ... എല്ലാമന്ത്രവു൦.. ഒരുപോലെയുമല്ല... ചുമ്മാ തമാശ കാണിക്കേണ്ടതുമല്ല... ശ൦ഭോമഹാദേവാ രക്ഷ രക്ഷ.. 😀

    • @Ayiravallimedia
      @Ayiravallimedia  4 года назад +1

      സൂപ്പർ.... നന്ദി....

    • @dianj9705
      @dianj9705 3 года назад +1

      Ethu ethra time chollanam

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 2 года назад +1

      പൊന്നു. സഹോദരാ. ഇക്കാക്കയെ... കണ്ണ്.... വെക്കല്ലേ. 🙏🙏🙏🙏🙏🙏🙏

  • @satheeshkumar3821
    @satheeshkumar3821 4 года назад +5

    Dear Hari, your voice and the way you message is excellent, God Bless you

  • @swaminathan703
    @swaminathan703 3 года назад +8

    ഏറ്റുമാനൂരിലെ പ്രതിഷ്ഠ ശരഭേശ്വരൻ ആണ്

    • @simisimi8132
      @simisimi8132 2 года назад

      Ano

    • @sunicr
      @sunicr 2 года назад

      അല്ല, allallo

    • @kunjoonjuajith
      @kunjoonjuajith 2 года назад +1

      ഏറ്റുമാനൂരിൽ ശൈവ സങ്കല്പം അഘോരമൂർത്തിയും ശരഭമൂർത്തിയും ചേർന്നതാണ്. അഘോരമൂർത്തിക്കാണ് പ്രാധാന്യം.
      ഓം നമഃ ശിവായ 🙏🙏

  • @anishpanish3311
    @anishpanish3311 4 года назад +2

    വളരെ നന്ദി സാർ ഞാൻ അങ്ങയൂടാ വീഡിയോ കാണു എല്ലാ

    • @Ayiravallimedia
      @Ayiravallimedia  4 года назад

      പേര് വിളിക്കാം. സാർ അല്ല .👏👍

  • @vyshakkumar1171
    @vyshakkumar1171 3 года назад +10

    ശരഭേശ്വര ഭാവമാണ് ഏറ്റുമാനൂർ മഹാദേവന് എന്നു പരായപ്പെടുന്നു.

    • @sarathsharma9538
      @sarathsharma9538 3 года назад +7

      No. Ettumaroorappan is Aghoramoorthy

    • @namashivaya4760
      @namashivaya4760 2 года назад +2

      @@sarathsharma9538 sarabhamoorthy aanu ettumanoorappan

    • @sheworld9960
      @sheworld9960 2 года назад +3

      Aghoramoorthy aanu

    • @jishnurajk.r4414
      @jishnurajk.r4414 Год назад +1

      @@sarathsharma9538 ഏറ്റുമാനൂർ ആഘോര ഭാവത്തിൽ പടിഞ്ഞാറു ദർശനം ആയ്ട്ട് ഇരിക്കുന്നു രാവിലെ പഞ്ചക്ഷര മൂർത്തി ആയിട്ടും ഉച്ചക്ക് ശരഭ ഭാവത്തിലും വൈകിട്ടു ശിവ ശക്തി രൂപത്തിലും ഉള്ള പൂജകൾ ചയ്തു വരുന്നുണ്ട്.

    • @aneeshvp1
      @aneeshvp1 11 месяцев назад +1

      രാവിലെ ക്ഷേത്രം തുറക്കുമ്പോൾ മുതൽ ഉച്ച പൂജ വരെ ആഘോരമൂർത്തി ഭാവത്തിൽ ആണ് പൂജ
      ഉച്ച പൂജ മുതൽ ദീപാരാധന വരെ ശരഭ മൂർത്തി ഭാവം
      ദീപാരാധന മുതൽ അർത്ഥനാരീശ്വരൻ
      ഇങ്ങനെ 3 ഭാവത്തിൽ ആണ് ഏറ്റുമാനൂർ മൂർത്തി

  • @sunicr
    @sunicr 2 года назад +1

    വളരെ നല്ല അഭിപ്രായം, നന്ദി

  • @user-bu7zt7tu9o
    @user-bu7zt7tu9o 4 года назад +6

    പ്രിയ സഹോദര തങ്ങളുടെ ഓരോ വീഡിയോകളും വളരെ നല്ലതാകുന്നു.. മന്ത്രത്തോടൊപ്പം തന്നെ നിങ്ങൾ പറയുന്ന മന്ത്രം ദീക്ഷയായ നൽകാൻ കഴിവുള്ള ഉത്തമനായ ഗുരുക്കന്മാരുടെ നാമം കൂടി പറഞ്ഞാലും

    • @Ayiravallimedia
      @Ayiravallimedia  4 года назад +7

      ഇത്തരം വിഷയങ്ങളിലൂടെ ഒരു ബിസ്സിനെസ് ചാനൽ ലക്ഷ്യമിടുന്നില്ല - അതിനാൽ ആരെയും നിർദേശിക്കില്ല - ഉത്തമനെന്ന് സ്വയം വിശ്വാസമുള്ള ഒരാളെ സമീപിക്കാം. ഇത്തരം കാര്യത്തിൽ ചാനൽ ആരെയും നിർദ്ദേശിക്കില്ല

  • @simisunil6463
    @simisunil6463 3 года назад +8

    മന്ത്രം എത്ര പ്രാവശ്യം ജപിക്കണം എന്ന് പറയാമോ?

  • @mohanankk2838
    @mohanankk2838 4 года назад +2

    Nalla arivinu Nanni 🙏 Geetha

    • @Ayiravallimedia
      @Ayiravallimedia  4 года назад +1

      നന്ദി 😊😊😊👍👍👏👏👏

  • @sumaranisuresh4142
    @sumaranisuresh4142 4 года назад +2

    Rahukalam sarbeshwara dyanathinum mantra japathinum pattiya samyam aann. Sarabha mantram japicunathinn munabayi narasimha swamiye dyanikukk alangil narasimha mantram japichathinn sesham sarabha mantram japikukka annagil kudathal phalasiddi kittunathayirikkum.... Sir parjna keshatrathil 6 azhach atuppich rahu puja nattathukayum sarabha mantram 1008 thavana japikkukka annegil mantra siddi labhikkunathayirikkum... mantrasiddi vannathinte lakshanamayi akashath garudan prathyakshapettunathayi anubhavasthar parayunnu

  • @sumivlog5550
    @sumivlog5550 3 года назад +2

    bagraund music sooper

  • @kishort985
    @kishort985 4 года назад +2

    Thank you sir
    Good information

  • @PradeepKumar-ll4id
    @PradeepKumar-ll4id 3 года назад +2

    Thanks sir 🙏🙏🙏

  • @ajithkumarjp143
    @ajithkumarjp143 3 года назад +2

    Chetta ഫിന്ന ഫൈരവ manthtam video chyamo

  • @jasminerazak5987
    @jasminerazak5987 2 года назад +1

    Njan muslim ente husbandine kivisham koduthu shopile lady.now marriage cheyyuvan pokunu. AyAle athilininum vittutharAm pls prayer athinuvedi vere manthram prajuthrumu. 1 year ayitt kaneeril akunu jasmine revathy razak thiruvonam

  • @girijaakshara5938
    @girijaakshara5938 Год назад +1

    Nanni namaskaram sir

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      Girija Akshara ji thanks 😊👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KrishnaDas-oc8gq
    @KrishnaDas-oc8gq 4 года назад +3

    Brihat panchagavya gritham pala anghadi marunnukadayilum anyeshichu kittiyilla.Chettanariyaamo ithu kittunna kada

    • @Ayiravallimedia
      @Ayiravallimedia  4 года назад

      അങ്ങാടി കടകളിൽ ലഭിക്കും

  • @dhaneshkumar2723
    @dhaneshkumar2723 4 года назад +2

    സൂപ്പർ bro

  • @surendranaswin1830
    @surendranaswin1830 4 года назад +2

    Dhanalakshmi mantram video cheyyo..

  • @anuroopapanthayil9678
    @anuroopapanthayil9678 4 года назад +6

    sir : ഇനിക്ക് പറിയാനുളത് എന്റെ ഭർത്താവിനെ നേർവഴി കാണിച്ചു തരാനും . ചിത്ത കൂട് കെട്ട് ഒഴിവാക്കാനും ഉള്ള മന്ത്രം മാണ് വേണ്ടത് . കൂടെ ഉള്ള ആൾക്കാർ എന്റെ ഭർത്താവിനെ നശിപ്പിക്കാൻ മദ്ധ്യം കൂടുതൽ കുടിപ്പിച്ച് നശിപ്പിക്കുന്നു. അതിൽ നിന്നും ഒഴിഞ്ഞ് മാറാനും വേണ്ടി നല്ലൊരു മന്ത്രം പറഞ്ഞ് തരാമോ Pls sir

    • @sindhuthannduvallil8855
      @sindhuthannduvallil8855 3 года назад +3

      ചിന്താഗത്തു മാറ്റൂ സഹോദരി .നിങ്ങളുടെ ഭർത്താവിന് വേണ്ട എന്നുവെച്ചാൽ തീരാവുന്ന കാര്യത്തിന് മറ്റുള്ളവരെ എന്തിന് പഴിക്കണം .avarude ഭാര്യമാരും ഏതു തന്ന പറയും .ഡി അഡിക്ഷൻ സെന്റർ നോക്കി അവിടേയ്ക്കു അയക്കു

    • @sreejithchandran5448
      @sreejithchandran5448 2 года назад +2

      ഇത് ഒരു പാട് പേരുടെ പ്രശ്നം ആണ്. ഇതിന് പ്രതിവിധി യുള്ള മന്ത്രങ്ങൾ വളരെ ഉപകാര പ്രദ ആകും

  • @aswin22885
    @aswin22885 4 года назад +2

    Hariyettaa കാലഭൈരവ മന്ത്രം ഒരു വീഡിയോ ചെയ്യാമോ?

  • @aparnats8933
    @aparnats8933 Год назад

    Ellam paranju ennal tamil nattil mathram alla keralathilum oru shethram und .ettumanoor mahadeva shethram

  • @aadhidevappulu5457
    @aadhidevappulu5457 2 года назад +1

    Chandhas,upacharam paranj tharumo??🙏🙏

  • @SumathiSumathi-uc6gb
    @SumathiSumathi-uc6gb 4 года назад +2

    Panja muga Hanuman kavacham with lyrics edamo

  • @fullcashback
    @fullcashback Год назад +1

    🙏ക്ഷമിക്കണം ഇതിൽ ഏതാണ് ശരി 1. "സംഹരണായ" 2."സംഹാരണായ"

  • @sunilkumar4092
    @sunilkumar4092 4 года назад +4

    മറ്റൊരു ഗ്രന്ഥത്തിൽ ഓംഖേം ഖാം (ഖം) ഇല്ല (ഫൾ ) പ്രാണ ഗ്രഹാസി എന്ന് കണ്ടു ഇങ്ങനെയും ജപിക്കാമോ??

  • @vvishnu57
    @vvishnu57 4 года назад +2

    ഈ മന്ത്ര ജപത്തിന്റെ ഗുണങ്ങൾ കൂടി ഒന്ന് പറഞ്ഞു തരാമോ

    • @Ayiravallimedia
      @Ayiravallimedia  4 года назад +5

      ശത്രുനാശം, കാര്യസിദ്ധി, ബാധാ നിരോധനം

  • @geethuamma3903
    @geethuamma3903 2 года назад +1

    Hai hari enda puthiya vedios onnum uplode cheyath, thireskarani madram lebikukayanegil onnu aplode cheyammo

    • @Ayiravallimedia
      @Ayiravallimedia  2 года назад

      😁😁
      എല്ലാദിവസവും നമ്മുടെ വീഡിയോ വരുന്നുണ്ട്

  • @amalkp4934
    @amalkp4934 Год назад

    ഹരി ചേട്ട ഗുളികന്റെ ദോഷം മാറാൻ എന്താണ് പരിഹാരം

  • @kevinownes2556
    @kevinownes2556 4 года назад +3

    ✌️

  • @opshadowabhi6982
    @opshadowabhi6982 Год назад +1

    എത്ര ഉരു ജപിക്കണം ഈ മന്ത്രം

  • @saidhanvin8158
    @saidhanvin8158 Год назад +1

    Sir, please edit the mantra..there is mistake..it is not 'phal',it is 'phat'.. please edit,else no use in chanting the mantra

  • @pournami2850
    @pournami2850 3 года назад +2

    🙏🌼

  • @shajijoseph1969
    @shajijoseph1969 3 года назад

    Ethra praavisiyam jeapikkanam ennu paranjilla , please reply.

  • @prajeeshkumar7537
    @prajeeshkumar7537 2 года назад +1

    ഏത് ദിവസം ആണ് ജപിക്കുക. വ്രതം ഉണ്ടോ

  • @sumeshs4020
    @sumeshs4020 2 года назад +1

    മന്ത്ര൦ ഉപയൊഗിക്കെണ്ട രീതി പറയുന്നില്ലല്ലൊ

  • @dhilrajcd5861
    @dhilrajcd5861 4 года назад +4

    ഏതെങ്കിലും തരത്തിലുള്ള വ്രതാനുഷ്ഠാനങ്ങൾ ഞങ്ങൾ ഈ മന്ത്രജപതോടുകൂടി എടുക്കേണ്ടതുണ്ടോ....?
    ബ്രഹ്മചര്യം, മത്സ്യ മാംസ ഉപയോഗം അങ്ങനെ ഉള്ള എന്തെങ്കിലും
    ദയവു ചെയ്തു അതുംകൂടി ഒന്നു പറഞ്ഞുതരാമോ

    • @dhilrajcd5861
      @dhilrajcd5861 4 года назад

      Ayiravalli media
      PlZz......
      എനിക്ക് ഈ മന്ത്രം ജപം തുടങ്ങാൻ വേണ്ടിയിട്ടാണ് ഞാൻ ഇതിനെപ്പറ്റി ചോദിക്കുന്നത്
      അതുകൊണ്ട് ദയവു ചെയ്തു പറഞ്ഞു തന്നാലും

    • @abhi-qx2rb
      @abhi-qx2rb 4 года назад +5

      @@dhilrajcd5861 ശരഭ൦ എന്നത് ശിവന്റെ ഏറ്റവും ഭയാനക രൂപമാണ് ഇന്ന് ഇന്ത്യ യിൽ തന്നെ വളരെ ചുരുക്ക൦പേരുമാത്രമേ ശരഭത്തെ ഉപാസിക്കുന്നുള്ളു ഈ മൂ൪ത്തി മുഷിഞ്ഞു നിന്നാൽ ഒരു ദേവിക്കും ദേവനു൦ ഒരു ക൪മ്മവു൦ചെയ്തിട്ടു൦ പരിഹാര൦കാണാനാവില്ല , ശരഭേശനുമുന്നിൽ ഒരു ദേവിയും riqst kondദേവനു൦ചെല്ലിുകയില്ല , ഇതിന് പഞ്ചോപചാര൦ ചെയ്ത് നേദ്യ൦വെക്കുന്ന പ്രത്യേക വിധാനത്തിലാണ് ഉപാസന , ശത്രുസ൦ഹാരമെന്ന് കേട്ട് ശരഭേശ്വരന്റെ പുറകെ പായണ്ട ഈ മൂ൪ത്തി ദുഷ്ക൪മ്മത്തിന് നിക്കില്ല അതായത് അന്യായത്തിന്നു കൂട്ടുനിക്കില്ല ശ്രമിച്ചാൽ ശ്രമിക്കുന്നവരെ രോഗം മരണത്താൽ പണിതരു൦, പ്രാ൪ഥന ആ൪ക്കുമാവാ൦ ഗായത്രി കൊണ്ട് തന്നെ ദോഷ൦ മാറു൦ 🙏

    • @aswin22885
      @aswin22885 4 года назад

      @@abhi-qx2rb ഈ മന്ത്രത്തിന്റെ ഋഷി ഛന്ദസ്സ് ധ്യാനം അറിയാമോ?

  • @thankamanipillai3085
    @thankamanipillai3085 Год назад +1

    ശരഭേശ്വര മന്ത്രം ചൊല്ലാനോ കാണിക്കാനോ പാടില്ല മഹാ ദോഷമാണെന്ന് വേറൊരു വിഡിയോയിൽ കണ്ടിരുന്നു

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      പിന്നെ എന്തിനാണ് അങ്ങനെ ഒരു മന്ത്രം ?
      മന്ത്രം എന്ന വാക്കിൻറെ അർത്ഥം പോലും അറിയാത്തവരാണ് ഇത്തരം അബദ്ധങ്ങൾ വിളിച്ചു പറയുന്നത് !😀😀😀😀അതൊന്നും കാര്യമായി എടുക്കേണ്ട

  • @saikrishnan4359
    @saikrishnan4359 3 года назад +1

    എത്ര ഉരു ജപിക്കണം sir

    • @Ayiravallimedia
      @Ayiravallimedia  3 года назад +2

      എത്രയും ജപിക്കാം👍🙏
      (7, 21 , 41, 101 etc)

    • @saikrishnan4359
      @saikrishnan4359 3 года назад

      @@Ayiravallimedia ഏതൊക്കെ സമയത്തു ജപിക്കാം (രാവിലെ /സന്ധ്യക്ക് /രാത്രി )പറഞ്ഞു തരുമോ

  • @abhilasha697
    @abhilasha697 4 года назад +3

    എനിക്ക് പ്രിത്യംഗീരാ ദേവിയുടെ മന്ത്രം പറഞ്ഞു തരുമോ

    • @syedrehmannazeer1415
      @syedrehmannazeer1415 4 года назад

      ABHILASH A jai prathyankira jaya jay prathyinkara!!!!

    • @anoopbhaskar9307
      @anoopbhaskar9307 4 года назад

      പ്രത്യംഗിരെ പരേ ദേവി സർവ്വ ശത്രു നിവാരിണി , സർവ്വത്ര സർവ്വ കാര്യേഷു വിജയം ദേഹി മേ സദാ........ ഓം ക്ഷം ഭക്ഷ ജ്വാലാ ജിഹ്വെ കരാള വദനേ ദേവി സർവ്വത്ര സർവ്വ കാര്യേഷു വിജയം ദേഹി മേ സദാ.......
      🌼🌸💮🏵️🌼🌸💮🏵️🌼🌸💮🏵️🌼🌸💮🏵️🌼🌸💮🏵️🌼🌸💮🏵️🌼🌸💮🌼🌸💮🌼🌸💮🌼🌸💮🌼🌸💮🌼🌸💮🌼🌸💮
      പര വിദ്യാപരമയ ദേവി പ്രത്യംങ്കരി പ്രപഞ്ചവും ,പ്രകൃതിയും ,സമൂഹവും ആകുന്ന ത്രയങ്ങളെയും , സർവ്വ ജീവജാലങ്ങളുടെയും ദോഷങ്ങളെയും നീക്കം ചെയ്യുന്നതും .... പ്രപഞ്ചത്തിന്റെ ശാബ്ദമാകുന്ന ഓംകാരത്തിന്റയും എന്തിനെയും പ്രകമ്പനം കൊള്ളിക്കുവാനും സ്വാംശീകരിക്കാൻ കഴിയുന്നതുമായ അഗ്നിയും ,നാക്ക് ഉള്ളവളും മായ ദേവീ സർവ്വ കാര്യങ്ങൾക്ക് തടസ്സമായ ശത്രുത പരമായ കാര്യങ്ങൾ ശുദ്ധികരിച്ച് സർവ്വ കാര്യങ്ങൾക്കും വിജയം തരേണമേ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreenandan.p7600
    @sreenandan.p7600 2 года назад

    ആസുരേശനെയുംരവിയെയുംവേരോടെഇല്ലാതാക്കൂഭഗവാനെ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ശ്രീനന്ദൻ ജി
      🙏🙏🙏🙏🙏

  • @user-tp6tq9cj4r
    @user-tp6tq9cj4r 4 года назад +3

    നരസിംഹമൂർത്തിയുടെ തൃപ്പാദങ്ങളിൽ പ്രഹളാദൻ്റ്
    കണ്ണുനീർ വീണപ്പോഴാണ്
    നരസിംഹമൂർത്തിയുടെ കോപം
    അടങ്ങിയത് ,എന്നാണല്ലോ
    അധികവും കേട്ടിരിക്കുന്നത്!!!
    ഏത് വിശ്വസിക്കും? എന്തോ,ഏതോ, എങ്ങിനയോ!!
    ഭഗവാനേ നാരായണ
    പാലാഴിവാസാ നാരായണ
    അനന്തശയന നാരായണ
    വൈഗുണ്ഠനാഥാ നാരായണ
    ലക്ഷ്മിവല്ലഭ നാരായണ
    നീയേ തുണ നീയേ രക്ഷ

    • @vvishnu57
      @vvishnu57 4 года назад

      അങ്ങ് പറഞ്ഞതും ശെരി തന്നെ, എന്ത് വിശ്വസിക്കും, ഒരെണ്ണത്തിൽ പറയുന്നതല്ല പിന്നെ പറയുന്നത്, എല്ലാം പുരാണ കഥകൾ അല്ലെ എന്ന് പറഞ്ഞു നമക്ക് സമദാനിക്കാം.

    • @anoopbhaskar9307
      @anoopbhaskar9307 4 года назад

      താങ്കൾ കേട്ടിരിക്കുന്നത് തെറ്റായ അറിവ് ആണ് . ശരഭ മൂർത്തി ക്കും കോപം അടക്കാൻ കഴിഞ്ഞില്ല തുടർന്ന് ആണ് ആദിപരാശക്തി ശൈവ വൈഷ്ണവ ശാക്തേയ ശക്തി സ്വരൂപിണിയായ പ്രത്യങ്കിര അവതാരം ഇരുവരുടെയും കോപം ശമിപ്പിക്കുന്നത്

    • @abhi-qx2rb
      @abhi-qx2rb 3 года назад +1

      @@anoopbhaskar9307 പ്രത്യുങ്കിര ദേവി ശരഭേശന്റെ ഒരു ചിറകാണ് കുംഭകോണം ക്ഷേത്രത്തിൽ നരസി൦ഹത്തെ കാലിലെ നഖത്തിൽ അമ൪ത്തുിയ ചുവ൪ത്തിത്ര൦ കൊത്തീട്ടുണ്ട്

    • @shivashakti4465
      @shivashakti4465 2 года назад +1

      @@anoopbhaskar9307
      താങ്കൾ പറഞ്ഞത് ശരിയാണ് "പ്രത്യങ്കിരാ ഭദ്രകാളി" ശരഭേശ്വരന്റെ ഒരു ചിറകിൽ കുടികൊള്ളുന്നു.
      രണ്ടാമത്തെ ചിറകിൽ "ശൂലിനി ദുർഗ്ഗാദേവി"യും കുടികൊള്ളുന്നു.

    • @shivashakti4465
      @shivashakti4465 2 года назад

      പ്രഹ്ളാദന്റെ സ്തുതിയിൽ നരസിംഹ ഭഗവാന്റെ കോപം വളരെ അല്പം മാത്രമേ ശമിച്ചിള്ളൂ... നരസിംഹ ത്തിന്റെ ഉഗ്രത പൂർണ്ണമായും ഇല്ലാതായില്ല.
      അങ്ങിനെ നരസിംഹ ഭഗവാന്റെ അവതരണത്തിനു മുൻപ് തന്നെ കോപം പൂർണ്ണമായും ശമിച്ചില്ലെങ്കിൽ എന്തു ചെയ്യണം എന്ന് ത്രിദേവന്മാർ മുൻകൂട്ടി കൂടിയാലോചിച്ച് തീരുമാനം എടുത്തിരുന്നു.
      ആ തീരുമാന പ്രകാരമാണ് "ശ്രീ ശരഭേശ്വരൻ " അവതാരം കൊള്ളുന്നത്.
      ശ്രീ ശരഭേശ്വരൻ നരസിംഹത്തിന്റെ കോപം ശമിപ്പിച്ച് വിഷ്ണുവിന് അദ്ദേഹത്തിന്റെ മൂല സ്വരൂപം തിരിച്ചു നൽകി.

  • @pillai2974
    @pillai2974 Год назад

    നിങ്ങൾ ഈ പറയുന്ന മന്ത്രത്തിൽ "ഫൾ or ഫട് ആണോ ശരിയായത് എന്നൊന്ന് തെളിച്ചു പറയാമോ?

  • @aswin22885
    @aswin22885 4 года назад +1

    ഋഷി ഛന്ദസ്സ് , ധ്യാനം ഇവ കൂടെ ഉൾപ്പെടുത്തിയാൽ അല്ലെ വീഡിയോ പൂർണം ആവു?

    • @Ayiravallimedia
      @Ayiravallimedia  4 года назад

      മൂല മന്ത്രം മാത്രം japichaalum ഭലം ഉണ്ടാകും......

  • @miracletech3657
    @miracletech3657 Год назад +1

    Thetti..durga alla...oru chirak rudrakaliyum oru chirak raktha kaaliyumaanu..durga devi alla ...bhadra kali deviyude rand roopangal aanu ath...durga deviye orikalum shivanu kaithalathil elkaan kazhiyila..durga sakshal aadhi parashakthi aanu... aaa Shakthiyude adhya srishti mathram anu shivan..thettaya karyam bhaktharil ethikathirikuka