കണ്ണിന് കാഴ്ചയില്ലാത്ത ഈ നാലാം ക്ലാസുകാരി യുടെ പ്രകടനം ആരെയും അമ്പരപ്പിക്കും.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കണ്ണിന് കാഴ്ചയില്ലാത്ത, എണീറ്റ് നടക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഈ നാലാം ക്ലാസുകാരി യുടെ പ്രകടനം ആരെയും അമ്പരപ്പിക്കും|Moinus vlogs

Комментарии • 321

  • @jmlpn6825
    @jmlpn6825 2 года назад +77

    അത്ഭുതം കാണിക്കുന്ന നാഥാ...'' ഈ ... മോൾക്ക് കാഴ്ചശക്തി കൊടുത്ത് അനുഗ്രഹിക്കണേ..''الله🤲

  • @sabirasabira340
    @sabirasabira340 2 года назад +30

    ഈ കുഞ്ഞിന് കണ്ണിന് കാഴ്ച്ച കൊടുക്കണേ അള്ളാ

  • @MusthuTrip
    @MusthuTrip 2 года назад +115

    പടച്ചോനെ ആ മോൾക്ക് ദീർഘ ആയുസും ആരോഗ്യം നൽകണേ നാഥാ @ musthu Trip

  • @noushadpalliyali8230
    @noushadpalliyali8230 2 года назад +41

    മൊയ്‌നുക്ക നിങ്ങളെ പോലെ ഉള്ള കുറച്ചു ആളുകൾ ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഇതൊക്കെ അറിയുന്നത് ഒരു പാട് നന്ദി 🥰

  • @jameelamk152
    @jameelamk152 2 года назад +37

    മോളെ കണ്ണി നും കു ടി കാ ഴ് ച കൊടുക്കണംഅല്ലാ....... ആമീൻ... ആമീൻ.. ആമീൻ

  • @Sweet_heart345
    @Sweet_heart345 2 года назад +60

    മാഷാഅല്ലാഹ്‌.. മൊയ്‌നുക്കാ ആാാ മോൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ... മോള്.. മമ്പുറപ്പൂ.. പാടിയതും,,,, പിന്നെ മേരെ റഷ്കെ ഖമർ പാടിയതും സൂപ്പർ... Very talanted... മാഷാഅല്ലാഹ്‌.....

  • @raseenam4508
    @raseenam4508 2 года назад +16

    അല്ലാഹുവേ ഈ പൊന്നു മോൾക്ക് കാഴ്ചശക്തി കൊടുക്കണം അല്ലാഹ്😭😭🤲🤲🤲🤲🤲🤲💚🤲

  • @seemamol6899
    @seemamol6899 2 года назад +2

    ഈശ്വര ഈ കുഞ്ഞുമോൾക് കാഴ്ച നൽകി അനുഗ്രഹിക്കണേ 🙏🙏🙏 chakkara ummma vave🥰🥰🥰🥰

  • @arafakk
    @arafakk 2 года назад +4

    മൊയ്‌നുക്ക നിങ്ങള് ഞമ്മക്ക് കിട്ടിയ മുത്താണ് ❤️❤️ദൈവം ദീർഘായിസ്സ് തരട്ടെ..ഇതുപോലുള്ള വീഡിയോസ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു... ഈ ലോകത്തിന്റെ നാഥാ ആ പൊന്നുമോളുടെ കാഴ്ചശക്തി നീ തിരികെനൽകേണമേ.. ആ പൊന്നുമോൾക്ക് വേണ്ടിയുള്ള പ്രാർത്ഥന നീ സ്വീകരിക്കേണമേ നാഥാ 🙏🙏

  • @mehzan7878
    @mehzan7878 2 года назад +6

    യാ അല്ലാഹ് ആ മോൾക്ക് ദിര്ഘയുസും ആരോഗ്യവും നൽകണേ നാഥാ എല്ലാവിധ ഐ ശരിവും നൽകുമാറാകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲

  • @raseenathaha31
    @raseenathaha31 2 года назад +11

    പൊന്നുമോൾക്ക് നല്ലതുമാത്രം വരുത്തണേ എന്ന് പടച്ചവനോട് ദുആ ചെയുന്നു 🤲🤲🤲

  • @Ashiq-234
    @Ashiq-234 2 года назад +5

    മാഷാ അല്ലാഹ് റബ്ബ് പൂർണ കാഴ്ച്ച ശക്തി നൽകട്ടെ മോൾക് 🤲

  • @sidheekpookayil2788
    @sidheekpookayil2788 2 года назад +2

    Mashaallah .albuthapetu molley kazhiv kandit. Allahu. Ponnumollk kaazhchayukoodi. Thirikeykodukkattey. Aameen. 🤲👍

  • @velayudhankm8798
    @velayudhankm8798 2 года назад +1

    പടച്ചവൻ ഈ മോൾക് ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ അതിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @sasikalamk8790
    @sasikalamk8790 2 года назад +5

    പൊന്നുമോളെ 🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹 ഒത്തിരി സ്നേഹത്തോടെ, ഒരുപാട് കഴിവുകളുടെ കലവറ, ഒത്തിരി നന്ദി ആ അച്ഛനും അമ്മക്കും

  • @shaalusidheeshaalusidhee4096
    @shaalusidheeshaalusidhee4096 Год назад +1

    നല്ല കഴിവുള്ള പൊന്നുമോൾ. കാഴ്ചയില്ല എന്നറിഞ്ഞ് മാതാപിതാക്കൾ വിഷമിച്ചതിനേക്കാൾ അവർ സന്തോഷിക്കുന്നുണ്ടാവും. അല്ലാഹു അനുഗ്രഹിക്കട്ടെ.... ആമീൻ

  • @hami...hameed6698
    @hami...hameed6698 2 года назад +11

    മാഷാ അള്ളാ . അള്ളാഹു സുബ്ഹാന അതു ആലാ അനുഗ്രഹിച്ച മകൾ❤️

  • @meerasdreams1703
    @meerasdreams1703 2 года назад +1

    പടച്ചോനെ ഈ മോൾക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ..

  • @abidhasharief8894
    @abidhasharief8894 2 года назад +9

    ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആ മോൾക്ക് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sooppymambra3826
    @sooppymambra3826 2 года назад +5

    മാഷാഅല്ലാഹ്‌ അള്ളാഹു. aafiyatulla ദീര്ഗായുസ്സ് നൽകട്ടെ അവൾക്കും കുടുംബത്തിനും 🤲🤲🤲🤲

  • @mollysaju387
    @mollysaju387 2 года назад +1

    ഈശോയെ ആ മകളെ അനുഗ്രഹിക്കണമേ

  • @koyamon8044
    @koyamon8044 2 года назад +19

    Moinukka സുഗല്ലേ....
    Inshaallah ninumol ഇനിയും ഉയരങ്ങളിൽ എത്തും ലാഷക്കഫീഹീ. യാതൊരു സംശയവും
    വേണ്ട. മോൾക്ക് ഇനിയും നടക്കുവാനും കാണുവാനും എല്ലാം ചെയ്യുവാനും ഉള്ള കഴിവ് തിരിച്ചു കിട്ടും ഉമ്മയുടെ ആത്മഭലം കൈവിടാതിരിക്കുക inshaallah എല്ലാം ശരിയാവും
    ആമോളെ കാണാൻ ആഗ്രഹം ഉണ്ട്.

  • @musthafapnp8600
    @musthafapnp8600 2 года назад +5

    അല്ലാഹു ആ കുട്ടിക്ക് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @Vip_joker_ff
    @Vip_joker_ff 2 года назад +11

    😭😭🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️പൊന്നുമോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രെഹിക്കട്ടെ 🤲🤲

  • @badarudheen8672
    @badarudheen8672 2 года назад +23

    എല്ലാ കഴിവുള്ള നമ്മൾ ആര് ഇവരുടെ മുന്നിൽ ❓️ 🤲

  • @shamsadarabishamsad8360
    @shamsadarabishamsad8360 2 года назад +2

    നീനുമോൾ ഇനിയും ഉയരങ്ങാലിലേക് എത്തട്ടെ അള്ളാഹു അവൾക് കാഴ്ച നൽകട്ടെ ആയുസും ആരോഗ്യംവും നൽകട്ടെ മാതാപിതാക്കൾക് സമാധാനം നൽകട്ടെ 🤲🤲🤲ആമീൻ

  • @bindujose1592
    @bindujose1592 2 года назад +7

    ഈശ്വരൻ ഈ മകൾക്ക് ആയുസും ആരോഗ്യവും നൽകട്ടെ

  • @kunhiramanpv6584
    @kunhiramanpv6584 2 года назад

    പൊന്നു മോൾക്ക്, കാഴ്ച നൽകണേ ഭഗവാനെ.. ദൈവം അനുഗ്രഹിക്കട്ടെ

  • @mafeedasalim4286
    @mafeedasalim4286 2 года назад +45

    Quran padippichu koode 💗❤️

    • @faizafami6619
      @faizafami6619 2 года назад

      Padippicho ennu clear aayittu arinjittu parayu.

    • @abdulsalamibnmohammed9566
      @abdulsalamibnmohammed9566 2 года назад +1

      ഞാൻ ആ കുട്ടിയുടെ കഴിവ് കാണുമ്പോൾ മനസ്സിൽ അങ്ങനെ തന്നെ യാണ് വിചാരിച്ചത്

    • @abdulsalamibnmohammed9566
      @abdulsalamibnmohammed9566 2 года назад

      ഖുർആൻ ആപ്പിള് ആയിപോകും
      ആ മോൾക്ക് മുഴുവൻ ഖുർആൻ മനഃപാഠം ആക്കാൻ kaziyu

  • @MKM-MEDIA
    @MKM-MEDIA 2 года назад +18

    നല്ല ബുദ്ധി ഉള്ള കുട്ടി....വീട്ടുകാർ കഴിവ് മനസ്സിലാക്കി പഠനത്തിൽ മികവിൽ എത്തിക്കുക

  • @jameelatc7712
    @jameelatc7712 2 года назад

    മൊയ്നു , നന്ദി. നീ നു മോളെ കാണിച്ച തിന് - ഉള്ളിൽ ഉറഞ്ഞ അറിവിനെ ഒഴുക്കി വിടാൻ െ െദവം അനുഗ്രഹം ചൊരിയട്ടെ . സത്യത്തിൽ മനസ്സ് , ശരീരം ഉന്മേഷഭരിതമായി , ആ മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവർ , മോൾക്കു മ്മ,

  • @moinudheen6028
    @moinudheen6028 2 года назад +6

    അല്ലാഹു മോളെ സലാമത്ത് ചെയ്യട്ടെ ആമീൻ

  • @marhabamarhaba6988
    @marhabamarhaba6988 2 года назад

    ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് ആപൊന്നുമോൾക്ക് നീ നൽകണേ അല്ലാഹ്.

  • @shajilarashid4147
    @shajilarashid4147 2 года назад +3

    മാഷാഅല്ലാഹ്‌ ഈമോൾക്ക് അല്ലാഹുആഫിയത്തുള്ള ദീർകയുസ് kodukkette

  • @rosammata683
    @rosammata683 2 года назад +4

    കൂടുതൽ ശോഭിക്കാൻ മോൾക്ക്‌ ഇടവരട്ടെ..... 👍👍🙏🙏🌹🌹🌹

  • @faizpvA
    @faizpvA 2 года назад +1

    mamburam thangalude barakath kond kaazhicha shakthi kodkatte aameen

  • @nadeeranadeera23
    @nadeeranadeera23 2 года назад +1

    ശരി ക്കും ഈ വീഡിയോ കഴിയാതിരിക്കട്ടെ എന്ന് തോന്നി പോയി മാഷാ അള്ളാഹ്

  • @sareenanahim9204
    @sareenanahim9204 2 года назад +5

    Mashallah Very good 👍
    So nice
    Very talent
    So beautiful music,🥰🥰❤️

  • @shanpanthayil
    @shanpanthayil 2 года назад

    Masha allha, അത്ഭുതം!!!
    ദൈവത്തിന്റെ കൈകൾ 🙏🙏🙏

  • @flawinloomy4887
    @flawinloomy4887 2 года назад +1

    Ore rakshayum illa brilliant you have a good future and god bless you in future be happy and live long

  • @mashoodak1727
    @mashoodak1727 2 года назад

    ആ പാട് കൊണ്ടെഗിലും അള്ളാഹു കണ്ണ് ശരിയാക്കി കൊണ്ട് കട്ടെ

  • @noushadali4327
    @noushadali4327 2 года назад +3

    മാഷാഅല്ലഹ് ❤... മോൾക്ക് പൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ.... മോളെ ഉപ്പ എന്റെ കൂടെ പഠിച്ചത്... ഇപ്പോൾ കണ്ടപ്പോൾ ഓർമ വന്ന്

    • @abdulsalamibnmohammed9566
      @abdulsalamibnmohammed9566 2 года назад

      നിങ്ങൾ ആ ഉപ്പാനോടു പറയുക ആ കുഞ്ഞു മോളെ ഖുർആൻ ആപ്പിള് ആക്കാൻ

    • @sakkeenaatteri8702
      @sakkeenaatteri8702 2 года назад

      @@abdulsalamibnmohammed9566 currect

  • @treesachacko2063
    @treesachacko2063 2 года назад +5

    God bless this child more and more

  • @fadhisharf7802
    @fadhisharf7802 2 года назад

    അല്ലാഹ് ഈ പൊന്നുമോൾക്ക് ഇനിയും നല്ല ബുദ്ധി കൊടുക്കണേ 🤲🏼🤲🏼

  • @Ninufadhi.......
    @Ninufadhi....... 2 года назад

    Allahuvay ee moloosin deerkausum jeevitham enium orupad orupad uyarangalilethikukaum cheyyattey😍

  • @ameerjanhussain8978
    @ameerjanhussain8978 Год назад

    MashaAllah, very smart and good lucky girl.

  • @naveednaveedsha
    @naveednaveedsha 2 года назад +1

    ماشاء الله 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍تباركه الله

  • @jalaaljalaal6359
    @jalaaljalaal6359 2 года назад +1

    Allahu ve Aa kuttik Deerkayusum Aafiyathum Nalkanee.... Aameen ...

  • @ascreation8138
    @ascreation8138 2 года назад +6

    പാവം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰

  • @nimmybensley939
    @nimmybensley939 2 года назад +1

    Great, this is God's miracle. God bless you and your parents molu

  • @preethasooranadu4210
    @preethasooranadu4210 2 года назад

    എന്റെ പൊന്നു ഒരുപാട് ഉയരങ്ങളിലെത്തട്ടെ 🌹🌹🌹🌹🍬🍬🍬🍬🍬🍬🍬🍬🍬🍬🍬♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍

  • @muhammedanees5367
    @muhammedanees5367 2 года назад +2

    Aafiyathulla Deergayis nalkane Molk Aameen 😘😘😘😘❤️

  • @jabirjabra4912
    @jabirjabra4912 2 года назад

    Alhamdulillah masha allah allaahu molaanugrahikkatta aameen aameen

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +9

    മാഷാ അള്ളാഹ് ♥️♥️

  • @emmunabava472
    @emmunabava472 2 года назад +6

    മാഷാ അല്ലാഹ് 😍👍🏻

  • @speakingmedia7641
    @speakingmedia7641 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @MichzzArt
    @MichzzArt Год назад

    കെട്ടിപിടിച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു ❤️❤️❤️mashaaaa allaaah

  • @askuayanikkode
    @askuayanikkode 2 года назад +2

    ഇന്ഷാ അള്ളാ ആ മോളുടെ അടുത്ത് ഒന്ന് പോണം 😍

  • @sajithk8458
    @sajithk8458 2 года назад +1

    God bless you

  • @jamtech4500
    @jamtech4500 2 года назад +1

    Masha allahaa Masha allahaa Masha allahaa molluuuusss supeeerrrr 💕💕💕😘😘😘😘😘allahaa hafiz ❤️❤️❤️❤️

  • @rajeshwarithankachan3260
    @rajeshwarithankachan3260 2 года назад +1

    💕🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕💕💕❤❤❤❤❤❤wow... My god.... എന്താ ദൈവാനുഗ്രഹം ഉള്ള കുട്ടി.... 👌👌👌👌❤❤❤❤❤❤super പെർഫോമൻസ്... പറയാൻ വാക്കുകൾ ഇല്ല 😭😭😭😭😭😁😁😁😁😁😁❤❤ummmmmmma mole.. 💕🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopiuncle1211
    @gopiuncle1211 2 года назад +1

    Deaivathinte swandam molu thanne God bless you

  • @iluazad
    @iluazad 2 года назад +2

    ഒന്നും പറയാൻ ഇല്ല 👍🏻💥💥💥💥💕💕💕💕💕💕

  • @raimu2405
    @raimu2405 2 года назад +1

    Good bless you moloou 💏💏💏👍👍👍❤️❤️❤️❤️❤️❤️

  • @rubeenapoovi4055
    @rubeenapoovi4055 2 года назад

    കണ്ടപ്പോൾ ഒരുപാട് സന്തോഷം പക്ഷെ കണ്ണ് നിറഞ്ഞുപോയി എനിക്ക് ഇങ്ങനത്തെ വീഡിയോ കണ്ടാൽ വേഗം കണ്ണ് നിറയും മൊയ്‌നുക്കടെ വീഡിയോ 👍👍👍

  • @ummerkhan786
    @ummerkhan786 2 года назад +1

    നീനുമോളെ ഞാൻ മുൻബ് കണ്ടിട്ടുണ്ട് മൊയ്‌നുക്ക ഒന്നൂടെ വിശദമായി പരിജപ്പെടുത്തി തന്നു ഒത്തിരി സന്തോഷം

  • @comicspear7850
    @comicspear7850 2 года назад +1

    ചക്കര മോൾ ഉയരത്തിൽ എത്തട്ടെ 🥰🥰🥰🥰👌👌

  • @noorjuharoona517
    @noorjuharoona517 2 года назад +1

    Masha Allah... Iniyum uyaranghalil etikkate enn aathmarthamayii dua cheyunnu

  • @salmasalim1945
    @salmasalim1945 2 года назад

    മാഷാഅല്ലാഹ്‌, മുത്തേ കണ്ണേർതട്ടാതിരിക്കട്ടെ

  • @bijugeorge6204
    @bijugeorge6204 2 года назад +1

    What a peace of mind, to see God's wonderful child, when we are living in a parallel economy Terrorist around us.

  • @abanmuhammed1333
    @abanmuhammed1333 2 года назад +1

    Masha Allah...

  • @naseemashareef9500
    @naseemashareef9500 2 года назад +1

    മാഷാ allha അൽഹംദുലില്ലാഹ് അല്ലഹു അക്ബർ

  • @fameethasm7310
    @fameethasm7310 2 года назад +2

    Masha allah very good girl ❤️

  • @zeniizama7991
    @zeniizama7991 2 года назад

    ഓഹ്ഹ്ഹ്ഹ് ന്റെ മോളെ ആളല്ലാഹു അനുഗ്രഹിക്കട്ടെ

  • @jamshidariyas7098
    @jamshidariyas7098 2 года назад +1

    Masha allaah 😍😍😍alhamdulillah 🥰🤲🏻

  • @fathimathsuhra7047
    @fathimathsuhra7047 2 года назад

    അള്ളാഹു മോളെ ഉയരങ്ങളിൽ എ ത്തി ക്കെ ട്ടെ

  • @noushadali2257
    @noushadali2257 2 года назад

    അള്ളാഹു മോൾക്ക് ദീർഘായുസ് നൽകട്ടെ ആമീൻ

  • @josephgeorge4035
    @josephgeorge4035 2 года назад +1

    All the best Neenumol.God bless you and your family 👍

  • @abidckedacheri8780
    @abidckedacheri8780 Год назад

    Mashallah ❤❤❤❤❤neenu molk kanninte kayicha thirichu kodkkane allah 😗ameen

  • @jaseenashajushaju2561
    @jaseenashajushaju2561 2 года назад +5

    Mashaallah 🤲

  • @user-yo8pe2rz2m
    @user-yo8pe2rz2m 2 года назад

    Masha Allah .ponnu molk aaroghyathodoyulla aayuss kodukatte😍😘😘

  • @aleenajithu1968
    @aleenajithu1968 2 года назад +1

    Allahu anugrahikkatte moloooty

  • @ramalamuhammed9774
    @ramalamuhammed9774 2 года назад +3

    ആമീൻ 🤲

  • @ajmalpt7153
    @ajmalpt7153 2 года назад +5

    Big salute for her parents👍😍

  • @latheefpokkakkillathhassan3770
    @latheefpokkakkillathhassan3770 2 года назад +1

    Aameen

  • @shihabudheenok1000
    @shihabudheenok1000 2 года назад +1

    ജഗഗ ജഗഗ 🙏🙏

  • @muhammedhanan4990
    @muhammedhanan4990 2 года назад +3

    Mashallah mabrook ❤️👏👏

  • @azharbinkareem2594
    @azharbinkareem2594 2 года назад

    നാമെല്ലാം കൂടുതൽ തെറ്റുകൾ ചെയ്യുന്നത് കണ്ണ് കൊണ്ടാണ്.... ആപൂമോൾ ദുനിയവിലെ തെറ്റുകളിൽ നിന്ന് രക്ഷപ്പെട്ടു എന്ന് കരുതി സമാധാനിക്കാം😘😘😘😘

  • @naishamolvlog8395
    @naishamolvlog8395 2 года назад +2

    Masha Allah🥰 Super👍👍👌 Miss you Alveenakkutti naisha mol molekkurich eppoyum parayarundu naisha molkk orupadu ishttamanu mole😘😘😘 Allahu deergayussum Arogyavum nalgi Anugrahikkatte Aameen🤲

  • @binu9120
    @binu9120 2 года назад

    മോളെ നന്നായി വരട്ടെ ,...

  • @anoopp5490
    @anoopp5490 2 года назад

    May God bless you ❤️dear Neenu

  • @muhammadshani7276
    @muhammadshani7276 2 года назад +3

    Masha Allah ☺️

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 2 года назад +1

    God bless molu 🙏🙏🙏🙏🙏🙏🙏🙏

  • @AbdulRaheem-tt8tc
    @AbdulRaheem-tt8tc 2 года назад +1

    BARAKALLAH

  • @asha783
    @asha783 2 года назад

    Amazing mole.very brilliant

  • @hudha4604
    @hudha4604 2 года назад +2

    Mashaallah🤲🏻🤲🏻

  • @user-ib5jb6tx4t
    @user-ib5jb6tx4t 2 года назад

    Masha allah. Kannuthattaathirikkatte

  • @fameethasm7310
    @fameethasm7310 2 года назад +1

    Molkk afiyathulla deergayus nalkane nadha

  • @muhammedanees5367
    @muhammedanees5367 2 года назад +3

    Masha ALLAH🥰

  • @user-tb2ng4mx3x
    @user-tb2ng4mx3x 2 года назад

    Iniyum iniyum albudangal molil undavatte..🤲