അങ്കണവാടി ഇന്റർവ്യൂ ചോദ്യങ്ങൾ, anganvadi training, anganvadi ടീച്ചറുടെ ജോലികൾ

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 38

  • @christinapeter2443
    @christinapeter2443 3 месяца назад +12

    ആലപ്പുഴ യിൽ ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ

  • @SivaChithuSCreation
    @SivaChithuSCreation 3 месяца назад

    എനിക്കു ഇന്നലെ ആയിരുന്നു.. കഥ, ആക്ഷൻ സോങ്, പടം വരക്കൽ,സ്റ്റോറി ഓക്കേ ചോദിച്ചു, പരിസ്ഥിതി ഡേയ് ചോദിച്ചു ചോദിച്ചതിന് ഒക്കെ ആൻസർ പറയാൻ പറ്റി.. ഒരെണ്ണം മാത്രം പറഞ്ഞില്ല പ്രഗ്നൻറ് ആയിരിക്കുമ്പോൾ കുട്ടികളെ സ്കാൻ ചെയ്ത് നോക്കുന്നത്തിനെതിരെ കൊണ്ട് വന്ന ആക്ട് അത് മാത്രം പറയാൻ പറ്റില്ല ബാക്കി എല്ലാം എളുപ്പമായിരുന്നു.. ചേച്ചിയുടെ വീഡിയോ വളരെ useful ആയിരുന്നു😊

  • @Padmavthy
    @Padmavthy 3 месяца назад +1

    Enikku ennayirunnu interview self introduction action song. Chithram varapichu, story telling Icds fullform ethrayum chodichu ellathinum answer koduthu Thank you so much

    • @ShefiShabana
      @ShefiShabana  3 месяца назад

      🩷

    • @serazzworld4354
      @serazzworld4354 3 месяца назад

      Da self introduction nammal malayalathil parayano atho English parayano?

    • @Padmavthy
      @Padmavthy 3 месяца назад

      ​@@serazzworld4354Malayalathil

  • @RatheeshPR-v4c
    @RatheeshPR-v4c 3 месяца назад

    ചേച്ചി എനിക്ക് ഇന്ന് ആയിരുന്നു ഇൻറർവ്യൂ. നിങ്ങളുടെ വീഡിയോസ് എല്ലാം എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.. ഗതാഗത മന്ത്രി ആരാണ് ചോദിച്ചു വിദ്യാഭ്യാസ മന്ത്രി ആരാണ് ചോദിച്ചു... പിന്നെ മെമ്പർമാരെ അംഗൻവാടിക്ക് വേണ്ടി കൂടുന്ന പിടി ഏതാണെന്ന് ചോദിച്ചു... പിന്നെ ക്രാഫ്റ്റ് വർക്ക് ചോദിച്ചു. ഞാൻ ചേച്ചി കാണിച്ചുതന്ന കണ്ണാടിയാണ് ഉണ്ടാക്കിയത്.. അത് സത്യത്തിൽ വെറൈറ്റി ആണ് എല്ലാവരും ഉണ്ടാകുമ്പോൾ ഞാൻ കണ്ണാടി ആണ്🎉🎉🎉 ഉണ്ടാക്കിയത്

  • @SethuLakshmiS-c3i
    @SethuLakshmiS-c3i Месяц назад

    എനിക്ക് 18ആണ്‌ 😊😊😊

  • @JASEELA-p9w
    @JASEELA-p9w 3 месяца назад

    Da yenikkinnayirunnu interview.yennod Kavitha,aAction song,Danse,sahayahastham padhathi.child helpline no,drawing. Yellam chodhichu.ninte vidios orupad dahayamayi thankyou dear ❤❤❤

  • @Devikajithil
    @Devikajithil 3 месяца назад

    Hi ചേച്ചി
    എനിക്ക് ഇന്നായിരുന്നു ഇൻ്റർവ്യൂ
    എന്നോട് icds മൊത്തം chothichu
    എല്ലാം എനിക്ക് ആൻസർ പറയാൻ പറ്റി
    Action song, കഥ,കവിത
    എല്ലാം പറഞ്ഞു
    Thanks 🙏
    Anganvadi ഏത് വകുപ്പിൻ്റെ കീഴിൽ ആണ്
    വനിതാ ശിശു ക്ഷേമ വകുപ്പിൻ്റെ കീഴിൽ അല്ലേ

  • @ashamaju6608
    @ashamaju6608 3 месяца назад +1

    Enik nale interview
    Pray for me ❤

    • @JinuSheji
      @JinuSheji 3 месяца назад

      Enthoke chothichu

  • @HelbinHelbin-f4l
    @HelbinHelbin-f4l 3 месяца назад +1

    Enikum ennu interview mundakayam

  • @ayishafathima123
    @ayishafathima123 3 месяца назад

    എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ,icds, cdpo, action song, പാട്ട് പാടിയിട്ട് ഡാൻസ് കളിക്കാൻ പറഞ്ഞു, പദ്യം ചൊല്ലാൻ പറഞ്ഞു, അനു പൂരകത്തിലെ അനുന്റെ അർത്ഥം ചോദിച്ചു.

  • @sooryaadoor4232
    @sooryaadoor4232 3 месяца назад +1

    2024 il ini kannur districtil interview undaakumo

    • @ShefiShabana
      @ShefiShabana  3 месяца назад

      അറിയിക്കാം

  • @Aamislittleworld2022
    @Aamislittleworld2022 3 месяца назад

    Interview oke oru prahasanam aanu ennu thonnunne njan kazhiga dhivasam interview attend cheythirunnu athinte idakkunnu rand pere number ethunathinu munpe interview vilichu attend cheypichu vittu

  • @Ramshi-i3i
    @Ramshi-i3i 3 месяца назад

    Subscribers ചോദ്യങ്ങൾ ചെയ്യണേ da❤❤❤

  • @MuhaseenaShihab
    @MuhaseenaShihab 3 месяца назад

    Daa എനിക്ക് ഇന്ന് interview ഉണ്ട്. ത്രിശൂർ ആണ് (pazhayanur) പോയിട്ട് വന്നതിനു ശേഷം questions പറയാട്ടോ

    • @ShefiShabana
      @ShefiShabana  3 месяца назад

      👍

    • @MuhaseenaShihab
      @MuhaseenaShihab 3 месяца назад +1

      @@ShefiShabana എന്നോട് ചോദിച്ചത് " അഗൻവാടിയുടെ frontil ഒരു പാത്ത്രം തൂകി ഇടും അത് എന്തിനുള്ളതാ.. പിന്നെ പദ്യം ചൊല്ലിപ്പിച്ചു. ഡാൻസ് കളിക്കാൻ പറഞു. ആക്ഷൻ സോങ്. പിന്നെ അംഗൻവാടിയുടെ സേവനങ്ങൾ എന്തൊക്കെയാ

    • @Rainbowspot-iw4qc
      @Rainbowspot-iw4qc 3 месяца назад

      ​@@MuhaseenaShihab
      Nthina paths thookki idunnath

    • @Rainbowspot-iw4qc
      @Rainbowspot-iw4qc 3 месяца назад

      Paathram

    • @MuhaseenaShihab
      @MuhaseenaShihab 3 месяца назад

      @@Rainbowspot-iw4qc അക്ഷയപാത്ത്രം
      എനിക്ക് ഇതേ അറിയുള്ളൂ

  • @UnnikkannanSarayu
    @UnnikkannanSarayu 3 месяца назад

    അടൂർ icdc vaccancy ഉണ്ടോ

  • @ManojrNagamala
    @ManojrNagamala 3 месяца назад

    എനിക്ക് ഇന്നലെയായിരുന്നു ഇൻറർവ്യൂ എന്നോട് ആക്ഷൻ സോങ്ങ് ജികെ ക്വസ്റ്റ്യൻ കവിത , സിനിമാറ്റിക് ഡാൻസ്, craft, drawing എന്നിവ ചോദിച്ചു . ഞാൻ എല്ലാം നന്നായി ചെയ്തു പക്ഷേ അവർ എന്നോട് qualification ചോദിച്ചു. MA BEd ആണ് ഞാൻ കിട്ടാൻ സാധ്യത ഉണ്ടോ

    • @ShefiShabana
      @ShefiShabana  3 месяца назад

      Sure

    • @ManojrNagamala
      @ManojrNagamala 3 месяца назад

      @@ShefiShabana അല്ലെടാ എല്ലാരും പറയുന്നു PSC കിട്ടിയാൽ കളഞ്ഞേച്ച് പോകും എന്ന് കരുതി തരില്ലാന്ന്.