'നവകേരള സദസിൽ പരാതിപ്പെട്ടപ്പോൾ 45 ദിവസത്തിൽ പരിഹരിച്ച് തരുമെന്ന് പറ‍ഞ്ഞു, ഒന്നും ഉണ്ടായില്ല'

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @ERSHADKk-w8z
    @ERSHADKk-w8z 9 часов назад +19

    ഉമ്മൻചാണ്ടി എത്ര പാവങ്ങൾക് സഹായം കൊടുത്തു 👍👍👍

  • @Balan.N.K
    @Balan.N.K 8 часов назад +11

    ഇതു പോലെ എത്ര പേർ അല്ലെ
    (ഇനിയും വോട്ട് ചെയ്യണേ )അപ്പൊ ശരിയാകും

  • @awesomedifferent1412
    @awesomedifferent1412 9 часов назад +20

    കാരണഭൂതൻ്റെ പതിനാറടിയന്തിരം കഴിഞ്ഞാലേ ഈ കേരളം രക്ഷപ്പെടു

    • @Balan.N.K
      @Balan.N.K 8 часов назад

      അങ്ങനെ പറയല്ലേ

    • @Diya-wj6qh
      @Diya-wj6qh 7 часов назад

      Angane thanne parayanam😂​@@Balan.N.K

    • @SGGIREESH-SG
      @SGGIREESH-SG 7 часов назад +1

      ​@@Balan.N.Kഎന്ന സഞ്ചയനം ആക്കാം 16 day വെയിറ്റ് ചെയ്യണ്ടല്ലോ

    • @shajahaninshan867
      @shajahaninshan867 2 часа назад

      സത്യം

  • @ThomasKurian-ku1gf
    @ThomasKurian-ku1gf 4 часа назад +5

    ഇനിയും ചി.പി.എം. ന് തന്നെ വോട്ട് ചെയ്യണം

  • @ഷാജികോഴിക്കോട്
    @ഷാജികോഴിക്കോട് 10 часов назад +13

    ഡയാലിസിസ് രോഗിയായ എനിക്കും ഒന്നും കിട്ടിയില്ല
    പെൻഷൻ തടഞ്ഞു വെച്ചിട്ട് 7വർഷമായി

  • @kukku1415
    @kukku1415 9 часов назад +10

    തേയാൻ ഉള്ള എല്ലാ ഇടത്തും ലൂക്കോസ് ഹാജർ പൊട്ടൻ ഇന്നും ഇരുപ്പുണ്ട്

  • @aneeshbabu2742
    @aneeshbabu2742 9 часов назад +13

    നിങ്ങൾ ഇനിയും LDF നു വോട്ട് ചെയ്യണം.

    • @mayasreenath2677
      @mayasreenath2677 9 часов назад +2

      അതെ LDF വരും എല്ലാം ശരിയാക്കും

    • @Balan.N.K
      @Balan.N.K 8 часов назад +4

      അതെ അപ്പൊ ഇനിയും ശെരി യാക്കും

  • @viswanathanmp6081
    @viswanathanmp6081 8 часов назад +8

    ഈ ലൂക്കോസിൻ്റെ തള്ളൂ കേഴ്‌ക്കാൻ ആരും ഉണ്ടാകില്ല

  • @sharfudeench6521
    @sharfudeench6521 7 часов назад +3

    ഇവരെ പോലുള്ള ആളുകളെ പറഞ്ഞ് പറ്റി ക്കുകയാണ് സിപിഎം

  • @ThomasKurian-ku1gf
    @ThomasKurian-ku1gf 4 часа назад +3

    പാവങ്ങളെ ചേർത്തു നിർത്തിയ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു അദേഹം അയിരുന്നെങ്കിൽ ഈ അനുഭവം ഉണ്ടാക്കില്ലായിരുന്നു

  • @pathus-c8h
    @pathus-c8h 3 часа назад +1

    ഞാനും നവ കേരള സദസ്സിൽ അപേക്ഷ കൊടുത്തിരുന്നു അപേക്ഷ യിൽ പരിഹാരം ആയി എന്നും പറഞ്ഞു msg വന്നു. പക്ഷെ ഇതുവരെയും എനിക്ക് ഒന്നിനും ഒരു പരിഹാരം ഉണ്ടായിട്ടില്ല ഭിന്നശേഷിക്കാരനായിട്ടു പോലും

  • @ERSHADKk-w8z
    @ERSHADKk-w8z 9 часов назад +3

    ഈ പാർട്ടി ഇന്ന് കോടികൾ ആസ്തി അവർക്ക് പാവങ്ങൾളെ വേണ്ട

  • @ERSHADKk-w8z
    @ERSHADKk-w8z 10 часов назад +5

    😢😢😢😢പാവം

  • @ammuappu3319
    @ammuappu3319 3 часа назад

    Chelakara pole ullavar ishtam pole undallo....appol eniyum undakum ethupole...evare viswasichu parathy kodukkan poya ningale orthe sankadam varunnu ..

  • @ririregive6165
    @ririregive6165 8 часов назад

    🙏

  • @india.19614
    @india.19614 3 часа назад +1

    Nav Kerala Sadassu, total waste.

  • @raghavankk1133
    @raghavankk1133 7 часов назад +2

    അവസാനം മദ്ര്ഭൂമി ഒന്ന് തപ്പി കണ്ടടുത്തെ 😅

  • @roymonyelavilayil2056
    @roymonyelavilayil2056 4 часа назад

    45 alla 41

  • @roymonyelavilayil2056
    @roymonyelavilayil2056 4 часа назад

    Ullasa yatha ae runu 99 para konda

  • @anur3913
    @anur3913 8 часов назад

    Athee..riyas mone adutha thavana mantri akanam atha pinu vnte agraham

  • @roymonyelavilayil2056
    @roymonyelavilayil2056 4 часа назад

    Eda pola othiri anna unda Nattu kara piru va konda jivi kuna avun kala makita kariyon mara

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 4 часа назад +2

    നവ കേരളയാത്ര ഒരു നാടകം മാത്രം പിണറായിയുടെ ആവിഷ്കാരം

  • @SGGIREESH-SG
    @SGGIREESH-SG 7 часов назад +2

    ലെ റെജി ലൂക്കോസ് = ഈ പുള്ളി കോൺഗ്രസ്സിൽ ഉള്ളതാണ് മാതൃഭൂമി ന്യൂസ് ഈ പുള്ളിയെ വെച്ച് ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്