പറ്റിക്കപ്പെട്ടിട്ടുണ്ടോ? മുറ്റം ഭംഗി ആക്കുമ്പോൾ!! |

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 100

  • @SurabhiInnovation
    @SurabhiInnovation  3 года назад +2

    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Shaju augustine (MD)
    Only Whatsapp voice chat :- wa.me/919447008127
    Surabhi Innovation
    Mc Road, Angamaly
    0484 2458127, 0484 2455333
    Open Time 10:00Am - 06:00Pm
    AND
    Marthakara, NH Road, Thrissur
    0487 2350040
    wa.me/919400001220
    Open Time 10:00Am - 06:00Pm

    • @mlkfbi9352
      @mlkfbi9352 3 года назад

      ഉവ്വ, ഉവ്വേ...

    • @shaijusankappu7946
      @shaijusankappu7946 3 года назад

      യാതൊരു ഉപകാരവും ഇല്ലാ നിങ്ങളുടെ വാട്സ് ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചിട്ട് 😂

    • @muhammedajilal1289
      @muhammedajilal1289 3 года назад

      Nangal veedinte ullile tailing mathramayi cheythutharam

  • @senjacob2360
    @senjacob2360 3 года назад +8

    Beena Kannane pole undallo?

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 года назад +10

    ആന്റി യെ വെച്ചു ള്ള പരസ്യം കൊള്ളാം

  • @mgaravindakshannair5862
    @mgaravindakshannair5862 3 года назад +1

    Useful informative video

  • @mariyajohn8206
    @mariyajohn8206 3 года назад +2

    Fantastic Dear Bro. Your all vedeos in building conts very very usful to comon man

  • @Beegreenkerala
    @Beegreenkerala 3 года назад +1

    Ariyaathavarkk ithu kouthukathinu nallatha

  • @sanusaju4120
    @sanusaju4120 3 года назад +3

    Very helpful.... 👍👍👍

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    🙏💅Well informative blog. you explained very well in a simple way so that aw ordinary man could easily understandi i have a Question Please :- Stay tuned part 2,Video portion 10:35 ഭാഗത്ത് can ൽ നിന്ന് Tile ൽ Brush ചെയ്യുന്ന chemical ഏതാണ് . എന്തിന് വേണ്ടിയാണ് Tile ൽ Brush ചെയ്യുന്നത്?

  • @rockythemachine769
    @rockythemachine769 3 года назад +1

    Upstair natural tile cheyyan agrahamund price range onn parayavo

  • @shailajshailaj8931
    @shailajshailaj8931 3 года назад +2

    Ee natural Stone ennu parayunathu Bangalore stone anno bangalore stone ningalude kaivasham undo square feet price ethra annu

    • @geethuvarghese9103
      @geethuvarghese9103 2 года назад

      Bangalore stone natural stone ile Oru ഗണമാണ്. അതിനു decent strength ഉണ്ട്. ഏകദേശം നല്ല കോസ്റ്റ് effective um ആണ്..

  • @sijosebastian9544
    @sijosebastian9544 3 года назад +2

    Pranji Yettan Style anallo.😊
    Great insight into Tile World.

    • @vipinlalmp6852
      @vipinlalmp6852 3 года назад +1

      Iyal oru froad anu

    • @SureshKumar-cw2br
      @SureshKumar-cw2br 3 года назад +1

      @@vipinlalmp6852 arakurichum enthu pokritharavum parayamallo. Onnum ariyanda.

  • @jetsyjishu2448
    @jetsyjishu2448 3 года назад +1

    Excuse me sir, i have one doubt. Tiled floor ഇൽ ഈർക്കിൽ ചൂൽ കൊണ്ട് അടിച്ചു വാരിയാൽ പോറൽ വീഴുമോ ?

  • @pramogamedia4786
    @pramogamedia4786 3 года назад +5

    എനിക്ക് എന്റെ വീട്ടിൽ natural paving stone വിരിക്കാൻ ഇരിക്കാർന്നു നല്ല helpfull ആയി എനിക്ക് ഇത്

  • @gasalvichu2112
    @gasalvichu2112 3 года назад +1

    2200sqft veedinu etra sqft tile venam pls reply

  • @premkrishnan007
    @premkrishnan007 2 года назад

    How much for banglore stone for 1000sq ft

  • @annammaphilipose211
    @annammaphilipose211 3 года назад +1

    Keralam Muzhuvanum thattippu alle?

    • @sreevidhyavipinlal2246
      @sreevidhyavipinlal2246 3 года назад

      Prathyekichu surabhiyil anu ettavum kooduthal😜😜😜😜

    • @shaness120
      @shaness120 3 года назад

      @@sreevidhyavipinlal2246 Athu engane ariyaam?

  • @joicyvarghese9699
    @joicyvarghese9699 3 года назад +2

    10 cent sthalathe chuttum boundary kettan approxymatly ethra aakum ethakum enne parayamo please

  • @rameshak3839
    @rameshak3839 3 года назад +1

    Right jaati

  • @sirajudheensiraj1330
    @sirajudheensiraj1330 3 года назад +3

    ചേട്ടായി റൂം ഫുൾ ടൈൽസ് ഒട്ടിക്കാൻ ഏതു ടൈൽസ് ആണ് നല്ലത് റൂം ഫുൾ ടൈൽസ് ഒട്ടിക്കുന്ന തു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ, എത്ര കാലം അത് പൊളിഞ്ഞു പോരാതെ നിൽക്കും,വീഡിയോസ് എല്ലാം, സൂപ്പർ,

    • @SurabhiInnovation
      @SurabhiInnovation  3 года назад +1

      sir ee subject video chyyan plan und.. room full tile edan kazhiyum adhesiveil ottichal polinjuporilla

    • @sirajudheensiraj1330
      @sirajudheensiraj1330 3 года назад

      @@SurabhiInnovation thank you സർ

    • @romaL.22
      @romaL.22 3 года назад

      USE LATRICRETE

  • @sibinsippii2125
    @sibinsippii2125 3 года назад +1

    Trivandrum undo

  • @oddlytodly859
    @oddlytodly859 3 года назад +2

    Part 2 എവിടെ.!
    Tune ഇട്ട് ഇരിക്കുക ആണ്‌

  • @cicyputhenpurackal9308
    @cicyputhenpurackal9308 3 года назад +1

    Good information

  • @najeebyasmin4586
    @najeebyasmin4586 3 года назад +3

    ഈ കാണുന്ന ഷോറൂം എവിടെയാണ്

  • @manumadhavan504
    @manumadhavan504 3 года назад +2

    സാർ എന്റെ വീടിന്റെ സെക്കൻഡ് ഫ്ലോറിൽ കുറച്ച് പ്രൂഫിംഗ് ഷീറ്റ്.. ഇട്ടിട്ടുണ്ട്... അതിനു താഴെ.. ഏതുതരം ടൈൽ ഇടണം..??

  • @MinhajMysha
    @MinhajMysha 3 года назад +2

    good

  • @ambilimv1158
    @ambilimv1158 3 года назад

    Very useful video

  • @hadiakbar8883
    @hadiakbar8883 2 года назад +1

    👍👍🥰

  • @samadpatlapa786
    @samadpatlapa786 3 года назад +1

    super 👍

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 года назад +1

    Hai

  • @sam-lu8yl
    @sam-lu8yl 3 года назад +14

    1 വിരൽ വിട്ട് വിരിച്ചാൽ 10% കുറവ് 3 വിരൽ വിട്ട് വിരിച്ചാൽ 30% അങ്ങനെയാണെങ്കിൽ 10 വിരൽ വിട്ട് വിരിച്ചാൽ വെറുതെ കൊടുക്കേണ്ടി വരില്ലേ?

    • @faisalc.u2742
      @faisalc.u2742 3 года назад +2

      താൻ പൊട്ടൻ ആണോ?

    • @sam-lu8yl
      @sam-lu8yl 3 года назад +5

      @@faisalc.u2742 നിനക്ക് കണക്ക് അറിയാത്തത് കൊണ്ടാണ് 'അത് കൊണ്ട് നിന്നെ മണ്ടൻ എന്ന് ഞാൻ വിളിക്കില്ല.

    • @nisarnch3288
      @nisarnch3288 3 года назад

      Onn neril kanan patto..?

    • @sam-lu8yl
      @sam-lu8yl 3 года назад

      @@nisarnch3288 r u from which district Mr Nisu

  • @pharmacist2298
    @pharmacist2298 3 года назад +1

    എനിക്കും ഇഷ്ടം നാട്ടുരാകാന് -😋

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 3 года назад

    കട ഏതു ജില്ല

  • @jayjayaganesan3804
    @jayjayaganesan3804 3 года назад +2

    Waiting

  • @solamansby3400
    @solamansby3400 3 года назад +1

    Celebraty

  • @abdulmajeed-jv8rz
    @abdulmajeed-jv8rz 3 года назад

    Nice

  • @5minlifehack708
    @5minlifehack708 3 года назад +5

    നിങ്ങൾ പറഞ്ഞാൽ ഞങ്ങൾക്കു മനസിലാവും... എന്തിനാ ഈൗ ഇന്റർവ്യൂ അഭിനയം 🤣🤣🤣

  • @shaijusankappu7946
    @shaijusankappu7946 3 года назад +4

    യാതൊരു ഉപകാരവും ഇല്ലാ നിങ്ങളുടെ വാട്സ് ആപ്പിൽ മെസ്സേജ് അയച്ചിട്ട് 😂😂

    • @SurabhiInnovation
      @SurabhiInnovation  3 года назад

      Kuree msg varunnud sir oronne aayi reply koduth varunnathe ollu

  • @നാടൻ_കാഴ്ചകൾ
    @നാടൻ_കാഴ്ചകൾ 3 года назад

    ഒരു മോൻസ് ജോസഫ് effect

  • @mahesh736
    @mahesh736 3 года назад

    S unni

  • @Asifaas559
    @Asifaas559 3 года назад +2

    ഇവർ ആരാ

  • @jishnuraj3166
    @jishnuraj3166 3 года назад

    Nalla muttam ,athinte bangi onnum vere onninum varila

    • @SurabhiInnovation
      @SurabhiInnovation  3 года назад

      Right sir

    • @vijaymetals3634
      @vijaymetals3634 3 года назад

      കേരളത്തിലെ എറ്റവും കൂടുതൽ സെക്കന്റ്‌ ക്വാളിറ്റി ടൈൽ വില്പന നടത്തുന്ന ഏറ്റവും വലിയ ഫ്രാണ്ട് ആണ് ഈ വാർത്തമാനം പറയുന്നത്

  • @npncreation
    @npncreation 3 года назад +3

    Like 👍

  • @faisalcheeranthodika8614
    @faisalcheeranthodika8614 3 года назад +2

    മുക്കത്തിനടുത്ത് വാലില്ലാപ്പുഴ എന്ന സ്ഥലത്ത് ജോൺസൺ എന്നയാൾ നടത്തുന്ന ഗ്രീൻവാലി എന്ന സ്ഥാപനത്തിൽ നിന്നും നാച്ചുറൽസ് റ്റോൺ ചെയ്തവർ കബളിപ്പിക്കപ്പെട്ടിരിക്കുന്നു ... ഇയാൾ പക്കാ ഫ്രോഡ് ആണ് ...

  • @shachamravattom1622
    @shachamravattom1622 3 года назад +2

    _ഇവരാണോ അവർ..._
    _ഞാൻ കരുതി മഞ്ജുവാര്യരോ, കാവ്യയൊ മറ്റോ ആകും എന്ന്..._
    _സത്യത്തിൽ ഇവർ ആരാണ്..._