കേട്ടിട്ടുള്ള ക്ലാസുകളിൽ വച്ച് ഏറ്റവും നല്ല ക്ലാസായിരുന്നു സർ ... നല്ല അവതരണം .... ഒട്ടും മടുക്കാതെ കേട്ടു. നല്ലവണ്ണം വിശദീകരിച്ച് തന്നതിനാൽ ഒത്തിരി ഉപകാരപ്രദമായി.
ആരെങ്കിലും ഒരാൾ ക്ലാസ്സ് എടുക്കണം. ഒരാള് ഇടയ്ക്ക് കയറി പറയുമ്പോൾ ആ തുടർച്ച നഷ്ടപ്പെടുന്നുണ്ട. ആരെങ്കിലും ഒരാൾ ആയിരുന്നെങ്കിൽ ഏറ്റവും മികച്ച ക്ലാസ്സ് ആയേനെ.
Sir, ഞാൻ KBM-ന്റെ ഒന്നാമത്തെ ക്ലാസ്സ് കണ്ടു. തുടർന്നുള്ള KBM ക്ലാസ്സുകൾ search ചെയ്തിട്ട് കിട്ടുന്നില്ല. ഇതിന്റെ എത്ര ക്ലാസ്സുകൾ കഴിഞ്ഞു? Kedete ന്റെ വളരെ വിലപ്പെട്ട ക്ലാസുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്, തുടർച്ചയായ ക്ലാസുകൾ കിട്ടാൻ ഏതെങ്കിലും link ഉണ്ടോ?
Very nice class👍may God blessyou🙏
Thank you sir for your class 🤠
great effort sir
spr
Super.please ensure more
Yes
കേട്ടിട്ടുള്ള ക്ലാസുകളിൽ വച്ച് ഏറ്റവും നല്ല ക്ലാസായിരുന്നു സർ ... നല്ല അവതരണം .... ഒട്ടും മടുക്കാതെ കേട്ടു. നല്ലവണ്ണം വിശദീകരിച്ച് തന്നതിനാൽ ഒത്തിരി ഉപകാരപ്രദമായി.
Understand easily Thank you very much
Super Class Sir
Nalla class
Sir Clss super 👏👏👏
Thank you sir
Super
Thank you Sir ...
Thank you very much sir, sir's class is well understood in this
Nice class sir.Thank you
nice class good voice
Super sir
Very good
ഉഗ്രൻ ക്ലാസ്സ് .വളരെ പ്രയോജനപ്രദമായി
Super class sir.thank you
ഒന്നും തന്നെ കാണുന്നില്ല
Good sir🙏 thank you🙏
Very helpful sir
ആരെങ്കിലും ഒരാൾ ക്ലാസ്സ് എടുക്കണം. ഒരാള് ഇടയ്ക്ക് കയറി പറയുമ്പോൾ ആ തുടർച്ച നഷ്ടപ്പെടുന്നുണ്ട. ആരെങ്കിലും ഒരാൾ ആയിരുന്നെങ്കിൽ ഏറ്റവും മികച്ച ക്ലാസ്സ് ആയേനെ.
സർ നല്ല ക്ലാസ്സ്
Super teaching
Excellent teaching .Thank you sir.
Super class Sr easily understand ing
super class
വളരെ നന്നായി അടുത്ത ക്ലാസ്സ്
Sir..class super..waiting for continuation..
Very good class
Class nannayittundu. Debt nu debit ennu parayalle. please take care to read it as 'DET'. Those who hear will tend to repeat the mistake.
സാർ SOM ക്ലാസ്സുകൾ കൂടി എടുക്കാമോ...
Good class
Super class
Thanks sir
Waiting for next class
Next class Kanan Waite cheyyunnu.kerala budget code ne kuriche kooduthal ariyanamnnunde.please
Sure. WIll publish soon
sir , balance classes ?
Will Continue soon
Please continue
Sir class നന്നായി മനസ്സിലാവുന്നുണ്ട് അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു
Second class on budget manual?
👍👍
വളരെ ഉപകാരപ്രദം
Nalla class nalla presentation
Superb teaching
Exam nu withbook ulla paper nu text use cheythu answer cheyyamo?
Yes. But it will consume lot of time
Sir plss do consider the request for with book
Sir... KFC bakkiyulla classukal ready ayo?
Ongoing
Structure of Budget and Accounts il The Public Account definition correct eath paragraph aanenn parayumo sir
IKE DETE 'ന്റെ ബഡ്ജറ്റ് മാനവൽ രണ്ടാം വീഡിയേ കണ്ടു. നന്നായിരിക്കുന്നു. ഇനി മൂന്നാം വീഡിയോ പോസ്റ്റു ചെയ്യുമല്ലോ.
Gud class sir
Sir plz add more classes
Good job sir👍
Next class eppol start cheyyum??
Done. Started
🙏
അടുത്ത ക്ലാസ് ഉടൻ പ്രതീക്ഷിക്കുന്നു
Ithinte continuation class kittiyal nannayirunnu
Sir,
ഞാൻ KBM-ന്റെ ഒന്നാമത്തെ ക്ലാസ്സ് കണ്ടു. തുടർന്നുള്ള KBM ക്ലാസ്സുകൾ search ചെയ്തിട്ട് കിട്ടുന്നില്ല. ഇതിന്റെ എത്ര ക്ലാസ്സുകൾ കഴിഞ്ഞു? Kedete ന്റെ വളരെ വിലപ്പെട്ട ക്ലാസുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്, തുടർച്ചയായ ക്ലാസുകൾ കിട്ടാൻ ഏതെങ്കിലും link ഉണ്ടോ?
KBM രണ്ടാമത്തെ ക്ലാസ് ഉടൻ ഉണ്ടാകുമോ
Yes
ക്ലാസ്സ് വളരെ നല്ലത്. KER ക്ലാസ്സ് തുടങ്ങുമോ ? സർ
സർ, account code class തുടങ്ങിയാൽ ഉപകാരമായിരുന്നു
ഗുഡ് ക്ലാസ്സ് 👍
അടുത്ത ക്ലാസ്സി നി എന്നാണ് .
|ntrsduction to Audit എന്നാണ് തുടങ്ങുന്നത്.
Done. Started
Very useful class. Sir please give more classes as early as possible
Sir നല്ല class ആണ്... SOM ന്റെ class തുടങ്ങുമോ
Waiting for the second class on budget manual..... please update..
Will publish this week
Will there be any class for account code.. vol1?
Financial code, account കോഡ് ലോവർ ഹയർ ഏതെല്ലാം ടെക്സ്റ്റ് ആണെന്ന് parayamo
In my first class of Intro to Indian Accounts and Audit all topics discussed
Sir KFC യുടെ അടുത്ത ക്ലാസ് ഉണ്ടാവില്ലെ? നല്ല ക്ലാസായിരുന്നു.
ഇപ്പോൾ മാത്രമാണ് സാറിൻ്റെ Class ശ്രദ്ധയിൽ പെട്ടത് ,വളരെ നല്ല ക്ലാസ്, ക്ലാസ് തുടരണേ സാർ
നല്ല ക്ളാസ്....👍👍സർ, വായിക്കാൻ കഴിയുന്നില്ല.... കുറച്ചു വലിയ അക്ഷരത്തിൽ എഴുതിയാൽ ഉപകാരമായിരുന്നു.....
Thank you Sir
Super class
Super
Very good class