KEDETE Introduction to Indian Government Accounts & Audit Class 1

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 129

  • @jacklinereena5612
    @jacklinereena5612 4 года назад +8

    നന്നായി മനസിലാക്കാൻ കഴിയുന്ന അവതരണം good work sir thank you

  • @classroomtech9337
    @classroomtech9337 4 года назад +2

    നന്നായി മനസ്സിലാവുന്നു. Previous questions attend ചെയ്യാൻ കഴിയുന്നുണ്ട്. Thanks 👍

  • @shajahanm6202
    @shajahanm6202 4 года назад +6

    സാറിൻ്റെ എല്ലാ ക്ലാസ്സുകളുo ഞാൻ കാണാറുണ്ട് .വളരെ ഉപകാരപ്രദമാണ് 'വളരെ നന്ദി ..

  • @juslinsworld6499
    @juslinsworld6499 4 года назад +2

    സർ... ഞാൻ lower exams 3 എണ്ണം എഴുതി..KER എഴുതി.... സർ ന്റെ ക്ലാസ്സ്‌ മാത്രം കേട്ട്... Pass ആകും. എങ്ങനെ നന്ദി പറയണം എന്നറിയില്ല..... എല്ലാ പ്രവർത്തനമേഖലകളിലും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...🙏🙏

  • @vijayalakshmykg5930
    @vijayalakshmykg5930 4 года назад

    Sir, wonderful explanation and interesting examples...u really great...sir

  • @rohithmvp
    @rohithmvp 4 года назад +2

    Sir, thanks a lot for your classes, especially the IAA class. Even without the Accounts and Audit book, the test was very much easier. Also, the solved problems at the end of the IAA classes were asked this time too. Your classes are really simple, informative and easy to understand. 👌🏻
    THANK YOU!

  • @saifudheenk.p8121
    @saifudheenk.p8121 4 года назад +3

    Thanks Sir
    തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കാമല്ലോ

  • @shibumkhumanityismyreligio8719
    @shibumkhumanityismyreligio8719 4 года назад +1

    Very helpful sir. Thank u

  • @manilal2005
    @manilal2005 4 года назад +1

    എന്റെയും അഭ്യർത്ഥന സാർ സ്വീകരിച്ചതിൽ സന്തോഷം, ക്ലാസ്സ്‌ എല്ലാവർക്കും ഗുണമാകട്ടെ, ആശംസകൾ !!!

  • @aravindraj3405
    @aravindraj3405 2 года назад

    Thank you sir for your class 🤠

  • @deepthyvs3566
    @deepthyvs3566 4 года назад +1

    Thank you sir, ഞാനും ആവശ്യപ്പെട്ടിരുന്നു 😍🤞

  • @lekshmikutty7097
    @lekshmikutty7097 4 года назад

    വളരെ ഉപകാരപ്രദമാണ്.

  • @raijuabraham2534
    @raijuabraham2534 4 года назад

    Thank you sir. the class is very useful

  • @prasannaberchman277
    @prasannaberchman277 4 года назад

    നല്ല class ആണ് തുടർന്നും പ്രതീക്ഷിക്കുന്നു

  • @safeenasanoozi4284
    @safeenasanoozi4284 4 года назад

    Thank you sir.... 👌 class....

  • @alimankaithara9937
    @alimankaithara9937 4 года назад

    Very good, nice class , we hope more previous questions & more classes

  • @saifudheenk.p8121
    @saifudheenk.p8121 4 года назад +2

    Sir
    Previous question papers ഒരു ചോദ്യം ഉത്തരം വിശദീകരണം (in malayalam) എന്ന രീതിയിൽ at least മൂന്നണ്ണം എങ്കിലും discuss ചെയ്താൽ വളരെ ഉപകാരപ്രദമായിരുന്നു.

    • @kedete7651
      @kedete7651  4 года назад

      Sure. Will consider in next class onwards. Thank you for the feedback

  • @gincyjosephseby8810
    @gincyjosephseby8810 4 года назад +2

    IIAA യുടെ ഏതാനും ക്ലാസുകൾ കൂടി തരുമല്ലോ? കാരണം ആ പേപ്പർ without Book ആണല്ലോ?? ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. പരീക്ഷ എഴുതാം എന്ന ആത്മവിശ്വാസം കിട്ടി.. വളരെ നന്ദി .

    • @kedete7651
      @kedete7651  4 года назад +1

      Sure. Will do that soon

  • @janishaworld-S2S
    @janishaworld-S2S 4 года назад +2

    Thx sir

  • @moni2207
    @moni2207 8 месяцев назад

    Field officer of the indian audit department??? Ansr C&AG alle

  • @manjurkurup5006
    @manjurkurup5006 4 года назад

    Very helpfull class 🙏🙏🙏

  • @shabnaparveen8156
    @shabnaparveen8156 4 года назад

    Thanks a ton sir🙏🙏🙏

  • @jovithamariamjacob5530
    @jovithamariamjacob5530 4 года назад +1

    Sir account code class upload cheythitille.kitunnilla.ella classum nannayirunnu.thank u.kac koode venam

  • @jessyteacher2644
    @jessyteacher2644 4 года назад +2

    Sir,
    ഞാൻ ഇതു വരെയുള്ള സാറിന്റെ ക്‌ളാസ്സുകൾ എല്ലാം കണ്ടു. പരീക്ഷ എഴുതാം എന്ന് ഒരു ആത്മവിശ്വാസം ഉണ്ടായി. പക്ഷെ, ഇതു കഴിഞ്ഞു സർ ചെയ്ത ക്ലാസ്സുകൾ സെർച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല. അപ്‌ലോഡ് ചെയ്യുന്ന മുറക്ക് ക്ലാസ്സ്‌ കാണാൻ എന്താണ് മാർഗം?

  • @lekhasd7581
    @lekhasd7581 4 года назад

    Congrats sir... excellent class

  • @mahadevanab7134
    @mahadevanab7134 3 года назад +1

    Sir secretariat office manual class eduthu tharumo

  • @binikunju8402
    @binikunju8402 2 месяца назад

    🙏🙏🙏👍👍

  • @sheejalins9957
    @sheejalins9957 3 года назад

    Sir please revenue test 1,2,3,4 thudangamo

  • @smithasmithavasudevan3754
    @smithasmithavasudevan3754 4 года назад

    Thanks.we are expecting more classes👍

  • @cherupushpashramconvent1578
    @cherupushpashramconvent1578 3 года назад

    Thank you.

  • @symonct6954
    @symonct6954 4 года назад +4

    Well done. We expect more more classes. God bless you.

  • @sr.sheejamolm.k7089
    @sr.sheejamolm.k7089 4 года назад +1

    Thank u sir

  • @medamanoj4897
    @medamanoj4897 4 года назад +1

    acc and audit class 2 link send

  • @chithrack6371
    @chithrack6371 4 года назад +1

    Sirnte kfc, ksr class ketu exam ezhuthi jayikan 90%urapund

  • @sjoseph2201
    @sjoseph2201 3 года назад

    Sir book keeping and accountancy yude class undo..

  • @sr.alphymariachf4311
    @sr.alphymariachf4311 Год назад

    3 ENNAM IAA KITTI SIR, SUPER!!!

  • @sanilkumarcn2518
    @sanilkumarcn2518 4 года назад +1

    Sir next class vegam idumooo plzz

  • @divyabk317
    @divyabk317 4 года назад

    Thank you very much sir

  • @premeelapv1607
    @premeelapv1607 4 года назад

    Thank you sir nice class

  • @lekhasd7581
    @lekhasd7581 4 года назад

    Excellent. Class

  • @nimibaby2983
    @nimibaby2983 4 года назад

    very good class. KER nte class koodi ulpeduthamo..

  • @sayoojkpachampully8620
    @sayoojkpachampully8620 3 года назад

    Thank you

  • @unnikrishnanp9500
    @unnikrishnanp9500 4 года назад

    Very helpful sir

  • @praveenprabhakar3813
    @praveenprabhakar3813 3 года назад +1

    Question answer എല്ലാം ലോവർ ആണല്ലോ.....

    • @kedete7651
      @kedete7651  3 года назад

      അങ്ങനെ അല്ല. തുടർച്ചയായി ഹയർ/ലോവർ പരീക്ഷകളിൽ ചോദിച്ചു വരുന്ന ചോദ്യങ്ങൾ ആണ് കൊടുക്കുന്നത്. ടൈപ്പ് ചെയ്യാൻ റഫർ ചെയ്ത പരീക്ഷ ലോവർ ആയിപ്പോയതാണ്. Not purposefully

  • @minimolpc5876
    @minimolpc5876 4 года назад

    Useful

  • @jpclassroom
    @jpclassroom 4 года назад +1

    thanks

  • @jalajasuresh6017
    @jalajasuresh6017 3 года назад

    Sir please take classes on kgst and ait

  • @sreejasuresh100
    @sreejasuresh100 4 года назад

    Sir ee class account test for executive officers le paper I nu helpful alle......atho account test lower nu mathramaano

  • @inspectorinchargenabha526
    @inspectorinchargenabha526 3 года назад

    Can you provide lecture only in English or only in hindi

  • @daisyjoseph8717
    @daisyjoseph8717 4 года назад

    Kerala municipal test act and rules class undavumo

  • @simic7027
    @simic7027 3 года назад

    Sir, secretariat office manual te class eduthu tharan pattumo

  • @annmarypascal5833
    @annmarypascal5833 3 года назад

    Kerala registration ന്റെ ക്ലാസ്സ്‌ വേണം സർ

  • @sudhakaranvm9874
    @sudhakaranvm9874 4 года назад

    Good

  • @publicgamer8930
    @publicgamer8930 4 года назад

    Very useful

  • @sanobiathasni1628
    @sanobiathasni1628 3 года назад

    Sir KER class ഉണ്ടോ

  • @aswathianil6265
    @aswathianil6265 4 года назад

    Sir good class.,,previous questions കൂടി ഉൾപെടുത്തുമോ?

  • @anisherkadi8396
    @anisherkadi8396 4 года назад +2

    Hi sir, C&AG ഉം Controller General of Accounts ഉം ഒന്നാണോ?

    • @kedete7651
      @kedete7651  4 года назад

      CAG (Comptroller and Auditor General) is a constitutional position in India. Controller General of Accounts may be the head of Accounts in any State or Institution. I didn't heard much about that.

  • @anjanatom4633
    @anjanatom4633 3 года назад

    Sir ith text l nokki ezhuthan patunna exam ano

  • @bijukrishnan7902
    @bijukrishnan7902 4 года назад

    Thank you sir very helpful

    • @sheejakumarik1241
      @sheejakumarik1241 4 года назад

      Thanks a lot. When is the next exam July 2020

    • @kedete7651
      @kedete7651  4 года назад

      @@sheejakumarik1241 Date not published yet

    • @sherlyxavier5342
      @sherlyxavier5342 4 года назад

      സാർ bare act ക്ലാസ് ഇല്ലേ. ഇടണം Sir pls

  • @molyco3812
    @molyco3812 4 года назад

    Sir, KER Class tharumo?

  • @iqubalkollamparambil3625
    @iqubalkollamparambil3625 4 года назад

    Thanks sir

  • @amalamadonathomas7639
    @amalamadonathomas7639 4 года назад

    സർ kerala account code ന്റെ ക്ലാസ്സ്‌ thudangamo

  • @NOWFAL786PK
    @NOWFAL786PK 4 года назад

    Kseb cashiersinte dept test ethokke

  • @shebinaa6039
    @shebinaa6039 4 года назад +1

    Pls upload Crpc, IPC class

    • @kedete7651
      @kedete7651  4 года назад

      Not now. Will consider after Account Code exam classes

  • @najeebma5063
    @najeebma5063 4 года назад

    Very useful your class

  • @ahamedrafipilathottathil4731
    @ahamedrafipilathottathil4731 4 года назад +1

    Thanks July 2020 അപേക്ഷ ക്ഷണിച്ചതിനാൽ പരീക്ഷക്ക് മുമ്പ് ക്ലാസ്സുകൾ തീർക്കാൻ ശ്രമിക്കുമോ

  • @shanuniyas7163
    @shanuniyas7163 4 года назад +1

    Sir.onnu vegh adutha class cheythal upakarapradhamaayirunnu

    • @kedete7651
      @kedete7651  4 года назад

      Hope you got the latest classes now

  • @saifudheenk.p8121
    @saifudheenk.p8121 4 года назад +1

    Sir സർക്കാർ പുറത്തിറക്കുന്ന textbookkukal തിരുവനന്തപുരത്തു ഒരു bookstalil കിട്ടുമെന്ന് കേട്ടു ഏത് ബുക്ക്‌സ്റ്റാൾ ആണ് സർ അത്

    • @kedete7651
      @kedete7651  4 года назад

      Sukumar Books, Near Thampanoor Over bridge

  • @sakkeerhussain7817
    @sakkeerhussain7817 4 года назад

    3 class ano ullath

  • @remeshm2339
    @remeshm2339 3 года назад

    Sir nalla classs

  • @sanu7851
    @sanu7851 4 года назад +1

    ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എങ്ങനെ എങ്കിലും ജയിക്കും... പക്ഷെ ഓഫീസുകളിൽ എങ്ങനെ ഇത് നടപ്പിലാക്കാം എന്ന് പറയുമോ... അതാകുമ്പോ നാട്ടുകാർക്കും ഉപകാരപ്പെടും....

    • @anisherkadi8396
      @anisherkadi8396 4 года назад

      Department Test pass akathavarkku vendiyanu sir ee channel....!! Njangal enganelum pass aayikkotte

    • @kedete7651
      @kedete7651  4 года назад

      @@anisherkadi8396 :)

  • @bijuvpanthaplave3950
    @bijuvpanthaplave3950 3 года назад +2

    Avoidable introduction for more than five minutes. Pls avoid repeating same introduction in all episodes

  • @ajilald.r4392
    @ajilald.r4392 4 года назад

    👍👍

  • @subhapradeep9894
    @subhapradeep9894 4 года назад

    സർ account Code -ന്റെ ക്ലാസ്സ് ആരംഭിക്കുമോ ?

  • @k.kindira6930
    @k.kindira6930 4 года назад +1

    Kfc യുടെ ക്ലാസ് ഇനി ഉണ്ടാവില്ലേ ? Sir

  • @aathirams8612
    @aathirams8612 4 года назад

    Very useful class

  • @johnsonmathew4164
    @johnsonmathew4164 3 года назад

    Audit with book exam ano sir?

  • @abhilashms8101
    @abhilashms8101 4 года назад +1

    സർക്കാർ പുറത്തിറക്കുന്ന ടെസ്റ്റ്‌ ബുക്കുകൾ തൃശൂർ എവിടെ കിട്ടും

    • @kedete7651
      @kedete7651  4 года назад

      No idea :(. But definitely some shops will be there to get departmental texts

    • @shannyapavanan4545
      @shannyapavanan4545 3 года назад

      Central books stall palace road

  • @NOWFAL786PK
    @NOWFAL786PK 4 года назад +1

    Sirnte ക്ലാസുകൾ മതിയോ kseb dept test പാസ്സ് ആകാൻ

    • @kedete7651
      @kedete7651  4 года назад +1

      അങ്ങനെ ആകണം എന്ന ആഗ്രഹത്തോടെ ആണ് ഓരോ ക്ലാസ്സും ചെയ്യുന്നത്. മുൻവർഷ ചോദ്യങ്ങൾ പരമാവധി നോക്കുക കൂടി ചെയ്‌താൽ തീർച്ചയായും വിജയിക്കും.

  • @subhapradeep9894
    @subhapradeep9894 4 года назад

    super class

  • @subhapradeep9894
    @subhapradeep9894 4 года назад +1

    പരീക്ഷയ്ക്ക് മുൻപ് Syllabus തീർക്കുമോ

    • @kedete7651
      @kedete7651  4 года назад

      Will try. സിലബസ് തീർക്കാൻ പറ്റിയില്ലെങ്കിലും ജയിക്കുവാനുള്ള മാർക്ക് ഈ ക്ലാസുകൾ കൊണ്ട് ലഭിക്കാൻ സാധിക്കണം എന്നാണ് എൻറെ ആഗ്രഹം. ഈ പരീക്ഷ കഴിഞ്ഞാലും ക്ലാസുകൾ ഉണ്ടാകും.

  • @medamanoj4897
    @medamanoj4897 4 года назад

    tq

  • @rajis.k9828
    @rajis.k9828 4 года назад

    Tku.sir

  • @jumantk6652
    @jumantk6652 4 года назад +3

    Sir,you are a gifted person.... Wonderful presentation with deep knowledge. Really eager to know more about your name and personal matters
    JUMAN TK
    Ghss Neeleswram
    Mukkom
    Kozhikode

  • @bindupd1525
    @bindupd1525 4 года назад

    ഇത് ഒന്നല്ലേ ഉള്ളൂ Account Code.2 ഉം 3ഉം അയക്കാമോ? ഇനിയിപ്പോ സമയമായില്ലേ?

  • @swapnachemmenchery1251
    @swapnachemmenchery1251 4 года назад

    🙏

  • @eraviljayan
    @eraviljayan 4 года назад +1

    സാറിന് ബ്ലോഗ് ഉണ്ടോ.....

    • @kedete7651
      @kedete7651  4 года назад

      Not for departmental classes

  • @nirmalmathew2453
    @nirmalmathew2453 4 года назад +1

    Sir,need more classes.Thank you

  • @rajeshrrajeshr6968
    @rajeshrrajeshr6968 4 года назад

    Mobile no kittumo

  • @ahamedrafipilathottathil4731
    @ahamedrafipilathottathil4731 4 года назад +1

    Sukumar Books ൽ ഏത് ബുക്കുകളാണ് താങ്കൾ എഴുതിയത്

    • @kedete7651
      @kedete7651  4 года назад

      Nothing. I am purchasing books from there.

  • @rajeenam2216
    @rajeenam2216 2 года назад

    ,

  • @bimbithaKannan
    @bimbithaKannan 2 года назад

    super class

  • @sr.sheejamolm.k7089
    @sr.sheejamolm.k7089 4 года назад +1

    Thank u sir

  • @arunprasad6758
    @arunprasad6758 4 года назад +1

    Thanks

    • @sheejakumarik1241
      @sheejakumarik1241 4 года назад +1

      Thank you sir, Departmental test July 2020 notifications ennu varum. Please replay

    • @kedete7651
      @kedete7651  4 года назад

      @@sheejakumarik1241 Hope you got that already. All the best for the exam

  • @rajeenam2216
    @rajeenam2216 2 года назад

    ,

  • @jovithamariamjacob5530
    @jovithamariamjacob5530 4 года назад

    Thank u sir

  • @naseebasharaf6603
    @naseebasharaf6603 4 года назад

    Thanks

  • @rejithakumari8670
    @rejithakumari8670 4 года назад +1

    Thank u sir

  • @sivadathk3697
    @sivadathk3697 4 года назад

    Thanks

  • @divyathomson2445
    @divyathomson2445 4 года назад

    Thank you Sir