നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് യോജിച്ച പലഹാരം. നല്ല മഴയും നല്ല മൊരിഞ്ഞ മുള്ളു മുറുക്കെന്ന അരിമുറുക്കും കൂടെ ഒരു കട്ടൻ ചായയും . ആഹാ .. എന്തു രസമായിരിക്കും. സാരി കൊള്ളാം കേട്ടോ. കോട്ടനാണ് എനിക്കിഷം . 👍🏻🌸🌸♥️♥️
Ente അമ്മ ഇത് ധാരാളം ഉണ്ടാക്കി ഞാൻ തിന്നിട്ടുണ്ട് ഞാൻ ഒന്ന് രണ്ടു തവണ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ ഉണ്ടാക്കിയപ്പോൾ കൂടുതൽ hard ആയിപോയി ഞാൻ എന്തായാലും വീണ്ടും പരീക്ഷിക്കും ഇത് പോലെ ഉള്ള പഴയ പലഹാരങ്ങൾ പുതുതാലാമുറക്ക് പരിചയപെടുത്തുന്നതിനു ടീച്ചറിന് വളരെ നന്ദി ടീച്ചറിനും കുടുംബത്തിനും എല്ലാ നന്മകളും nerunnu👍👍🙏🙏🌹🌹🌹
ടീച്ചർ ഉടുക്കുന്ന ഓരോ സാരികളും വളരെ ഭംഗിയുള്ള താണ് ഒന്നിനൊന്നു മെച്ചം എല്ലാം ടീച്ചർക്കു ചേരുകയും ചെയ്യും പിന്നെ പാചകം അതും വളരെ നല്ലതു് ടീച്ചറെ പോലെ തന്നെ ഞാനും ഏകദേശം ടീച്ചമടെ പ്രായമുള്ള അമ്മമ്മ തന്നെയാണ് ട്ടൊ
ഒച്ച കേൾപ്പിച്ചത് ,ക്രിസ്പ്നസ് മനസ്സിലാക്കുവാൻ സാധിച്ചു .ടീച്ചർ ഇൻഗ്രേഡിയൻസ് പറയുമ്പോൾ കിറുകൃത്യം അളവുകൾ സൂചിപ്പിക്കുന്നത് കൊണ്ട് മറ്റ് വീഡിയോകൾകൂടി പരീക്ഷിക്കേണ്ടി വരുന്നില്ല .. അൾട്ടിമേറ്റ് .സൂപ്പർ ! ഇച്ചിരി അയമോദകം കൂടെച്ചേർത്താൽ നുറുക്കിന് രുചിയേറും
Murrukku super. Sari beautiful. Teacheramma’s tasting the murukku was so cute 🥰. Noticed that teacher was using a screwdriver to turn and remove the murrukkus.
I will definitely try this recipe. Bandini saree is beautiful and my all time favourite 😍 . This is my mother in-law's signature snack. So it brought lot of memories. Thank you so much.
നല്ല സാരി സുന്ദരി ടീച്ചർ അമ്മ കൂടെ മുറുക്കും, എനിക്ക് ടീച്ചറുടെ സംസാരം വളരെ ഇഷ്ടം ആണ്. എതു ടോപ്പിക്ക് ആയാലും മടി കൂടാതെ പരയൂ. കേട്ടിരിക്കാൻ നല്ല രസമുണ്ട് 🙏🙏❤❤
ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത്. ഒരു ഡിഷും ടീച്ചർ കഴിച്ചു കാണിക്കില്ലല്ലോ. ഇതെങ്കിലും ഒന്ന് കാണിച്ചിരുന്നെങ്കിൽ എന്ന് വിചാരിച്ചിരിക്കുമ്പോൾ .... ദാ വരുന്നു crispy super മുറുക്ക്👍🥰♥️
ടീച്ചറമ്മാ , ഈ മുറുക്ക് കുറെ വർഷങ്ങൾ പിറകിലേക്ക് കൊണ്ടു പോയി .എൻ്റെ അമ്മയും ഉണ്ടാക്കിത്തരുമായിരുന്നു. ഇപ്പോൾ അമ്മ പറഞ്ഞു തരും അതനുസരിച്ച് , ഞാൻ ഉണ്ടാക്കും. 😋😋😋
ഞങ്ങളുടെ നാട്ടിൽ (മലപ്പുറം )ജീരകത്തിന് പകരം അയമോദകം ചേർക്കും, എങ്കിലും ടീച്ചർ പറഞ്ഞു തന്ന പോലെ ഉണ്ടാക്കണം,, എനിക്ക് ഏറ്റവും ഇഷ്ടമായത് ടീച്ചറുടെ അളന്നു മുറിച്ച വിവരണം ആണ്, സന്തോഷം ടീച്ചറെ 🙏🙏🙏
Thank u Teacher. Nice living room. In kanyakumari dist it named as 'thenkuzhal'. If u feel strain for this murukku, pl. try with payar parippu(slight roasting,cooking, smashing) and mix with rice powder. Very easy and crispy. Thanks for this Diwali snack.
Tday I prepared it.It came out well.The same method I followed Teacher.Only slight variation.Instead of butter I used coconut oil.Teacher, did u forget to add ajwain (omam) which enhances its taste.Advance Diwali Wishes to both of u n Deepa.♥️♥️♥️
നമ്മുടെ യുറീക മാമനെ മറക്കാൻ പറ്റുോ. ടീച്ചറെ പ്പറ്റി മുൻപേ കേട്ടിട്ടുണ്ട്. എല്ലാ recippe യും കാണാറുണ്ട്.noolpputtu ഉണ്ടാക്കാൻ ഉള്ള ആത്മ വിശ്വാസം ഉണ്ടാക്കി തന്നത് teacher aanu. എല്ലാത്തിനുമുപരി പണ്ടെതെ ഒരുപാട് അനുഭവ കഥകൾ .ഇന്ന് ആർക്കും ആരോടും mindaan .കേൾക്കാൻ സമയം ഇല്ലാല്ലോ.ഞാൻ എന്നും കാത്തിരിക്കും ടീച്ചറെ...😊🙏🏻
@@cookingwithsumateacher7665 തീർച്ചയായും..... ടീച്ചർ പറഞ്ഞതു പോലെ ഒഴിയാതെ ഇത് സ്റ്റോക്കിൽ ഉണ്ടാകും.. വിശേഷിച്ചും ഓണത്തിൻ്റെ ഉപ്പേരി വറയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയിരുന്നത്
Kallippenne karu muru kazhikkunna kandappo happy ayi. Vayil oru Titanic erakki njan. So happy to see u in bright clr sarees. Oru maroon blouse stitch cheyyanam. K to. Love u ammakkili. Sir ne kandu. Labor india video il. So happy to see him too. Love you 😍. Keep going. Stay healthy and safe. ❤️😘🥰
Iam enjoying your videos as usual. Your talk about any subject is so very informative and interesting. Thanks for sharing your knowledge about various topics with us all. A small suggestion when you make murukku please try pottukadala instead of Urdu dal. It will be very crunchy and tasty. Thamil version. Thanks
💞Amma,laddu undacki,pekshe vicharichathu pole bhangi ayilletto🙁. 😍Nice Saari,ithu thedippidichu vangiyittu Ammayodu parayatto. 🙏🏻Thank you.💞 🙏🏻Deepawali Greetings to all of you especially to Saritha Chechy🙏🏻
അമ്മുമ്മേ എനിക്ക് മുറുക്ക് ഒത്തിരി ഇഷ്ട്ടമാണ് ഞാൻ എൻ്റെ അമ്മയുടെ അടുത്ത് പറയും ഉണ്ടാക്കി തരാൻ അമ്മുമ്മയുടെ നക്ഷത്രം മകം ആണോ എൻ്റെയും മകം ആണ് പിറന്നാൾ ആശംസകൾ പറയാൻ നേരം കിട്ടിയില്ല. എനിക്ക് അമ്മുമ്മ എൻ്റെ സ്വന്തം അമ്മുമ്മയേ പോലെയാണ് 😘😘😘😘
മുറുക്ക് എന്തായാലും ഉണ്ടാക്കണം. സൂപ്പർ. സാരിയും സൂപ്പർ. അതിലേറെ ടീച്ചറിന്റെ വാക്കുകളും. നമസ്ക്കാരം ടീച്ചർ.
ടീച്ചറേ
മുറുക്ക് നന്നായീട്ടുണ്ട്. ആശംസകൾ , മുറുക്ക് വായിലിട്ട് പൊടിക്കുന്ന ഒച്ച ഉഗ്രൻ അത്യുഗ്രൻ .
ടീച്ചറെ മുള്ളുമുറുക്ക് കണ്ടു . ഒന്നാന്തരം പറയേണ്ട കാര്യമില്ല.സാരിയും മനോഹരം.ഞാനും ടീച്ചറിന്റെ സാരിയുടെ ഭംഗി ആസ്വദിയ്ക്കാറുണ്ട്.
സാറിനും,ടീച്ചറിനും, കുടുംബ ത്തിനും സ്നേഹം നിറഞ്ഞ
ദീപാവലി ആശംസകൾ.🎉✨🧨✨🎉 ശ്രീകുമാരി .
നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് യോജിച്ച പലഹാരം. നല്ല മഴയും നല്ല മൊരിഞ്ഞ മുള്ളു മുറുക്കെന്ന അരിമുറുക്കും കൂടെ ഒരു കട്ടൻ ചായയും . ആഹാ .. എന്തു രസമായിരിക്കും.
സാരി കൊള്ളാം കേട്ടോ. കോട്ടനാണ് എനിക്കിഷം . 👍🏻🌸🌸♥️♥️
മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song ruclips.net/video/3_qwTp9YS2M/видео.html
Aripodi puttinte pakam aano edukkendath teacher
Ente അമ്മ ഇത് ധാരാളം ഉണ്ടാക്കി ഞാൻ തിന്നിട്ടുണ്ട് ഞാൻ ഒന്ന് രണ്ടു തവണ ഉണ്ടാക്കിയിട്ടുണ്ട് ഞാൻ ഉണ്ടാക്കിയപ്പോൾ കൂടുതൽ hard ആയിപോയി ഞാൻ എന്തായാലും വീണ്ടും പരീക്ഷിക്കും ഇത് പോലെ ഉള്ള പഴയ പലഹാരങ്ങൾ പുതുതാലാമുറക്ക് പരിചയപെടുത്തുന്നതിനു ടീച്ചറിന് വളരെ നന്ദി ടീച്ചറിനും കുടുംബത്തിനും എല്ലാ നന്മകളും nerunnu👍👍🙏🙏🌹🌹🌹
ഉഴുന്നമാവു ചേർക്കാതെ ഉഴുന്നുവറുത്തുപൊടിച്ചു ചേർക്കുക
@@cookingwithsumateacher7665 👍👍ok
Murukku special.sari unique
Amul butter ഉപയോഗിക്കാമോ
കൊള്ളാം സൂപ്പർ മുറുക്ക് ഉണ്ടാക്കുന്ന വിധം താങ്ക്യൂ 🥰🥰🥰👍🙏🏻
ഞാൻ നോക്കിയിരിക്കുകയായിരുന്നു
അരിമുറുക്ക് receipe
Thanks, ടീച്ചറമ്മേ 🌹🌹
മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song ruclips.net/video/3_qwTp9YS2M/видео.html
മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song ruclips.net/video/3_qwTp9YS2M/видео.html
ടീച്ചർ ഉടുക്കുന്ന ഓരോ സാരികളും വളരെ ഭംഗിയുള്ള താണ് ഒന്നിനൊന്നു മെച്ചം എല്ലാം ടീച്ചർക്കു ചേരുകയും ചെയ്യും പിന്നെ പാചകം അതും വളരെ നല്ലതു് ടീച്ചറെ പോലെ തന്നെ ഞാനും ഏകദേശം ടീച്ചമടെ പ്രായമുള്ള അമ്മമ്മ തന്നെയാണ് ട്ടൊ
ഒച്ച കേൾപ്പിച്ചത് ,ക്രിസ്പ്നസ് മനസ്സിലാക്കുവാൻ സാധിച്ചു .ടീച്ചർ ഇൻഗ്രേഡിയൻസ് പറയുമ്പോൾ കിറുകൃത്യം അളവുകൾ സൂചിപ്പിക്കുന്നത് കൊണ്ട് മറ്റ് വീഡിയോകൾകൂടി പരീക്ഷിക്കേണ്ടി വരുന്നില്ല .. അൾട്ടിമേറ്റ് .സൂപ്പർ ! ഇച്ചിരി അയമോദകം കൂടെച്ചേർത്താൽ നുറുക്കിന് രുചിയേറും
Same sari എനിക്ക് ഉണ്ടായിരുന്നു
നന്ദി
Thechare kanumbol oru paad sandhosha njhan yellam kanalund nalla samsaram I love u suma techar
എനിക്കും എല്ലാ ഇല യും ഇഷ്ട, ഞാൻ കറി കൾ പ്ലാവില കൊണ്ട് വരണ്ടി എടുക്കും, സാരി, മുറുക്ക് 👌🏻👌🏻
ദേവീ എനിക്കും അതേ.
Murrukku super. Sari beautiful. Teacheramma’s tasting the murukku was so cute 🥰. Noticed that teacher was using a screwdriver to turn and remove the murrukkus.
നന്നായി.., ദീപയെ കൊണ്ട് പിഴിയിച്ചതിന്... അവസാനം കഴിച്ചുകാണിച്ചത് super... We could feel the crunch 👏🏻👏🏻
കഴിച്ച് കാണിച്ചത് ഇഷ്ട്ടപ്പെട്ടു👍😍പിന്നെ സാരിയും സൂപ്പർ👍😍
മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song ruclips.net/video/3_qwTp9YS2M/видео.html
Teacher kuttikale padippidikunna pole thanne aanu cooking cheyyunnathu.. you say step by step . Loved it . Stay healthy...🙏
Teacher..I love ur recipes.. More than that... Ur way of talking and dressing... 💕
മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song ruclips.net/video/3_qwTp9YS2M/видео.html
Ennu randu karyam manassilayi. Sariyum murukkum.Thank u amme.randum super aayirunnu.love u all.💕
Tie & Dye
ടീച്ചറിന്റെ അസിസ്റ്റണ്ട് ദീപ ഭാഗ്യവതി. ദീപയ്ക്കും അനുമോദനങ്ങൾ.
I will definitely try this recipe. Bandini saree is beautiful and my all time favourite 😍 . This is my mother in-law's signature snack. So it brought lot of memories. Thank you so much.
Teacher eniku muruku orupadu istannanu but undakan arillarnnu office kazhinju vanna muruk and chaya my favorite and I will try u r recipe
You get excellent result. Please try
അരി പൊടി വാര്ത്ത ഉപയോഗിക്കാമോ
Teacheramme murukku nannayittundtto.saree super. Nalla colour. Pinne murukku kootu eshttayitto uzhunnu choodakkarillayirunnu njan .kayyil pidikumayirunnu.eni engine cheyyum.thanks Teacheramme 🥰🥰🥰🥰🥰🥰🙏
If mixed in coconut milk very good flavour kittum
2 glass rice 1 glass black gram 1 medium size coconut
Welcome
നല്ല സാരി സുന്ദരി ടീച്ചർ അമ്മ കൂടെ മുറുക്കും, എനിക്ക് ടീച്ചറുടെ സംസാരം വളരെ ഇഷ്ടം ആണ്. എതു ടോപ്പിക്ക് ആയാലും മടി കൂടാതെ പരയൂ. കേട്ടിരിക്കാൻ നല്ല രസമുണ്ട് 🙏🙏❤❤
തങ്കമണി. നല്ല ഓമനപേര്
ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത്. ഒരു ഡിഷും ടീച്ചർ കഴിച്ചു കാണിക്കില്ലല്ലോ. ഇതെങ്കിലും ഒന്ന് കാണിച്ചിരുന്നെങ്കിൽ എന്ന് വിചാരിച്ചിരിക്കുമ്പോൾ .... ദാ വരുന്നു crispy super മുറുക്ക്👍🥰♥️
Crisp. എനിക്കേ ഒരു സങ്കോചമാണേ. അതാ
@@cookingwithsumateacher7665 ഒരു സങ്കോചവും വേണ്ട ടീച്ചർ, അത് ഒരു ഭംഗിയാ, We enjoy it😍
Teacher amma,ethu chungidi type ano?
No no
Teacher, Your sari is beautiful.
നല്ല സാരി. നല്ല മുറുക്ക്. താങ്ക് യു ടീച്ചർ
നല്ല രുചിയുള്ള മുറുക്ക് അങ്ങനെ കഴിച്ച് കൊണ്ടേ ഇരിക്കും 🤩
അതുവളരെശരി ഹരീ
ടീച്ചറമ്മേ,
,നമസ്തേ 🙏🙏
മുറുക്കും ,സാരിയും അസ്സലായിട്ടുണ്ട്.
മുറുക്ക് അസ്സലായിട്ടുണ്ട്. ഒത്തിരി ഇഷ്ടമായി. പച്ചാസാരിയിൽ സുന്ദരിക്കുട്ടിയയിട്ടുണ്ട് ടീച്ചർ. 😘
Enikku rajasthani ninnu oral konduvannu thannu green andmajentha
ഇത് ഗുജറാത്ത് വടക്കേയറ്റം
ടീച്ചറമ്മാ ,
ഈ മുറുക്ക് കുറെ വർഷങ്ങൾ പിറകിലേക്ക് കൊണ്ടു പോയി .എൻ്റെ അമ്മയും ഉണ്ടാക്കിത്തരുമായിരുന്നു. ഇപ്പോൾ അമ്മ പറഞ്ഞു തരും അതനുസരിച്ച് , ഞാൻ ഉണ്ടാക്കും. 😋😋😋
Thank you teacher amma
Saree um mullumurukk um Supper ❤️❤️❤️👌
ഞങ്ങളുടെ നാട്ടിൽ (മലപ്പുറം )ജീരകത്തിന് പകരം അയമോദകം ചേർക്കും, എങ്കിലും ടീച്ചർ പറഞ്ഞു തന്ന പോലെ ഉണ്ടാക്കണം,, എനിക്ക് ഏറ്റവും ഇഷ്ടമായത് ടീച്ചറുടെ അളന്നു മുറിച്ച വിവരണം ആണ്, സന്തോഷം ടീച്ചറെ 🙏🙏🙏
Ayamodakathe kkal nallath jeerakavum ellumanu
പാക്കറ്റ് അയച്ചാരുന്നു. അങ്ങെത്തിയില്ല.?. ഹഹഹഹഹ
അമ്മുമ്മ നന്നായിട്ടുണ്ട്. അമ്മയോട് പറഞ്ഞു ഇതും ഉണ്ടാക്കിത്തരണം എന്ന്. ഇപ്പോൾ നല്ല മഴ ആണല്ലോ 😍😍. നന്ദി 🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍.
അമ്മയേ ശല്യപ്പെടുത്തരുതേ കേശവൻകുട്ടീ
Shariyanu. Bandhni sarees dark colourile kittu.
Thank u Teacher. Nice living room. In kanyakumari dist it named as 'thenkuzhal'. If u feel strain for this murukku, pl. try with payar parippu(slight roasting,cooking, smashing) and mix with rice powder. Very easy and crispy. Thanks for this Diwali snack.
Shall try
But this is due to my old age issues
Namaskaram teacher, Thankyou
Deepene kanikkathentha
അവൾ വരില്ല. ഞാനെത്ര പറഞ്ഞു എന്നോ
@@cookingwithsumateacher7665 ennal vendalle miss
Nice and crispy recipe ❤️ Thankyou 😊
ശുഭ സായാഹ്നം, ടീച്ചറമ്മയ്ക്ക്
നാലുമണിക്ക് തന്നെ മുറുക്ക് തന്നുവല്ലോ
തന്നു. കട്ടൻകാപ്പി ഇടൂ
@@cookingwithsumateacher7665 എന്റെ അമ്മ വന്നു പറയുംപോലെ, അമ്മയ്ക്ക് ഇതാ കട്ടൻ കാപ്പി.
Suma teacher, how many cups of rice flour will we get from 1 cup raw rice .
Untested approx 2. Less than
ടീച്ചറേ സാരിയും മുറുക്കും superb 🙏🏻🙏🏻🙏🏻👏👏👏
Sari stock ella🤣🤣🤣🤣
All time favourite,,,,, very nice😋😋😋😋👌👌👌👌👌👌👌👌👌👌
കറു മുറെ മുറക്ക് !
നന്ദി ടീച്ചർ.
Tday I prepared it.It came out well.The same method I followed Teacher.Only slight variation.Instead of butter I used coconut oil.Teacher, did u forget to add ajwain (omam) which enhances its taste.Advance Diwali Wishes to both of u n Deepa.♥️♥️♥️
We use cumin usually. Onam not so much. Along with wheat for all we add omam
നമ്മുടെ യുറീക മാമനെ മറക്കാൻ പറ്റുോ. ടീച്ചറെ പ്പറ്റി മുൻപേ കേട്ടിട്ടുണ്ട്. എല്ലാ recippe യും കാണാറുണ്ട്.noolpputtu ഉണ്ടാക്കാൻ ഉള്ള ആത്മ വിശ്വാസം ഉണ്ടാക്കി തന്നത് teacher aanu.
എല്ലാത്തിനുമുപരി പണ്ടെതെ ഒരുപാട് അനുഭവ കഥകൾ .ഇന്ന് ആർക്കും ആരോടും mindaan .കേൾക്കാൻ സമയം ഇല്ലാല്ലോ.ഞാൻ എന്നും കാത്തിരിക്കും ടീച്ചറെ...😊🙏🏻
യുറീക്ക മാമ്മി ചെയ്യും
പഴയ ഓർമ്മകൾ വീണ്ടും മനസ്സിലെത്തി അരിമുറുക്ക് കണ്ടപ്പോൾ
ഒത്തിരി കഴിച്ചതും ഒക്കെ അല്ലേ
@@cookingwithsumateacher7665 തീർച്ചയായും..... ടീച്ചർ പറഞ്ഞതു പോലെ ഒഴിയാതെ ഇത് സ്റ്റോക്കിൽ ഉണ്ടാകും.. വിശേഷിച്ചും ഓണത്തിൻ്റെ ഉപ്പേരി വറയോടനുബന്ധിച്ചാണ് ഇത് ഉണ്ടാക്കിയിരുന്നത്
You look lovely teacher
Teacher Amma sare super beautiful murukum super 👍🙏
ശരി മോളേ
In my younger time at home before joining service I made this murukku so many times. Thanks for helping to recollect the golden memories.
മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song ruclips.net/video/3_qwTp9YS2M/видео.html
Amma
Don't forget about the traditional RICH PLUM CAKE.
Nurukkum superayittunde thankyou teacher namaskaram teacher
🙏ടീച്ചർ, മുറുക്ക് receipi അറിയില്ല, ഇപ്പോൾ മനസ്സിലായി, ടീച്ചറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു,🙏🙏🙏
നന്നായി വരും. ചെയ്തു നോക്കൂ
Super.. the last tasting part was like the cherry on the cake!!
Mysore pak try cheythu .perfect recipe thank you teacher
Great good
@@cookingwithsumateacher7665 😘
Hello madam,
The video was nice.
The chair in your video was nice. Is it readymade or was it made by a carpenter?
Thanking you,
Regards
Carpenter made
Ma sha allah❤ nannayirunnu teacher 👌❤
Teacher de cooking kanumbol ente friend nte ammamaye ormavarum. Ippol illa😞. E muruk undakkumbol nammal help cheyyiumarnnu. Kunju news paper il chuttunnata nallat, ennayil idumbol paper oodukudi eduthu charichu pidichal patukke tenniveezhum, safe aanu nammal anganeya cheyitirunnat.ammama othiri sathanangal undakkum, kuraye paranjutannu. Vallandu misscheyyiunnu😩. One year aayi😢.
ഞാൻ ഇന്നുണ്ടാക്കി... സ്വല്പം മുളക്പൊടി ഇട്ടു,. സ്വല്പം അയമോദകം ഇട്ടു
Ande veede thrissuruom hasbandndeveede haripaduom aane sumateacher ooro karyangal paryumbozhm avldathe palaharangal undakkunnathe kanumbhozhm ammaya ormavarunne amma ennilla
Kallippenne karu muru kazhikkunna kandappo happy ayi. Vayil oru Titanic erakki njan. So happy to see u in bright clr sarees. Oru maroon blouse stitch cheyyanam. K to. Love u ammakkili. Sir ne kandu. Labor india video il. So happy to see him too. Love you 😍. Keep going. Stay healthy and safe. ❤️😘🥰
എത കാലമായി നിങ്ങളുടെ സാറിനേ കണ്ടിട്ട്
@@cookingwithsumateacher7665 kondu varoo eureka mamane. Pls
മുളക് പൊടി വേണ്ടേ
Amma introduce Deepa to the show. Murukku kothi varunnu, I like karumuray very much.
മിക്കവാറും എല്ലാവരും മുറുക്കിനെ സ്നേഹിക്കുന്നു.
Teachersupper
Tie and dye is something different from this as I am residing in jaipur
എന്റെ അമ്മയുടെ പേരും സുമ എന്നാണ് അമ്മ മുറുക്ക് ഉണ്ടാക്കാറുണ്ട്
Very nice thanks teacher
മുറുക്ക് എല്ലാർക്കും ഇഷ്ടമുള്ളതനല്ലോ👍👍❤️
Screw driver usage kollam teacher...
നല്ല സാരി സൂപ്പർ സുന്ദരി amma👍👍👍
Saarium ,murukkum super teacher
Iam enjoying your videos as usual. Your talk about any subject is so very informative and interesting. Thanks for sharing your knowledge about various topics with us all. A small suggestion when you make murukku please try pottukadala instead of Urdu dal. It will be very crunchy and tasty. Thamil version. Thanks
Ok. Definitely will try
Enthoru iswaryam chiri
My favorite..thank u teacher for sharing this 🙏🙏
Love you
@@cookingwithsumateacher7665 🙏🙏
Teacher Amma superrrrrr murukku receipe ❤️❤️👌👌
സമയം കഴിയുന്തോറും മാവ് മുറുകുന്നു. ടീച്ചറിനോടുള്ള നമ്മുടെ ഇഷ്ടവും!❤️
മൺചിരാതുകൾ മിഴി തുറന്നീടും"🔥ദീപാവലി ഗാനം Manchirathukal mizhi thuraneedum Diwali song2020 new song ruclips.net/video/3_qwTp9YS2M/видео.html
Goodj
Hhhgg
നന്നായിട്ടുണ്ട് അമ്മേ 👍♥️
Happy Diwali mam
ടീച്ചർ സൂപ്പർ സാരിയെക്കുറിച്ച് അറിയണംന്ന് ആഗ്രഹിച്ചു ടീച്ചർ അത്പറഞ്ഞുതന്നു.പറഞ്ഞറിയിക്കാനാവാത്തപ്രത്യേകതവിവരണത്തിനുംമറ്റും
Love you
എന്റെ അമ്മയെ പോലെ തോന്നുന്നു ടീച്ചർ അമ്മേ സന്തോഷം സ്നേഹം
Teacher by seeing itself I can feel the taste. God bless you
Lot.of.thanks..amma.introducung
Us..to.kerala.naasta.dishes
Lovely.video..pl.add.english..titles
Wishing.u .wonderful.and.happy
Diwali.greatest..hindu festival
Of..hindustan
കപ്പാ വറുക്കുന്നത് കാണിക്കണേ.
Santhosham aayi amme, santhosham 🙏🏻
Mam thank you
Super 👋🙏 chechi amma 👋👋👌👌💓💓💓💓💓💓💖💖💖💖💖💖😋😋
മുറുക്കും സാരിയും അസ്സലായിട്ടുണ്ട് 👌👌
💞Amma,laddu undacki,pekshe vicharichathu pole bhangi ayilletto🙁.
😍Nice Saari,ithu thedippidichu vangiyittu Ammayodu parayatto.
🙏🏻Thank you.💞
🙏🏻Deepawali Greetings to all of you especially to Saritha Chechy🙏🏻
അടുത്ത attempt ശരിയാകും മോളേ
@@cookingwithsumateacher7665
💞🙏🏻Thank you,Amma🙏🏻💞
Tempting murukku 👌 We love your talking about sarees too 😍
Love you
😍😍
തള്ളേ ഇംഗ്ലീഷ് ഈസ് മത്റമേ വായിൽ വരുകയുള്ളോ
അമ്മുമ്മേ എനിക്ക് മുറുക്ക് ഒത്തിരി ഇഷ്ട്ടമാണ് ഞാൻ എൻ്റെ അമ്മയുടെ അടുത്ത് പറയും ഉണ്ടാക്കി തരാൻ അമ്മുമ്മയുടെ നക്ഷത്രം മകം ആണോ എൻ്റെയും മകം ആണ് പിറന്നാൾ ആശംസകൾ പറയാൻ നേരം കിട്ടിയില്ല. എനിക്ക് അമ്മുമ്മ എൻ്റെ സ്വന്തം അമ്മുമ്മയേ പോലെയാണ് 😘😘😘😘
അതേ മകം തന്നെ. തുലാ മാസം
@@cookingwithsumateacher7665 🥰🥰
thanks teacheramma🙏🙏
Teachere 💟💟💟👌👌
നല്ല സാരിയാണ് ടീച്ചറേ. മുറുക്കു നല്ല ഒന്നാന്തരം. Screw driver കൊണ്ട് ഇങ്ങനെയും ഒരു പ്രയോജനം ഉണ്ടായല്ലോ.
ഹഹഹഹഹഹഹ
Nice saree...teacher
Endhoru adipoli saree super super
അത്റ ഇഷ്ടപ്പെട്ടോ