പശുക്കളുടെ വിലകൾ കേരളത്തിൽ - cow rates in kerala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 200

  • @abraham1325
    @abraham1325 4 года назад

    ചേട്ടാ ഞാൻ പാലക്കാട്‌ ൽ നിന്നാണ് നല്ല ഇനം austin പശു എവിടെ നിന്നാണ് കിട്ടുക ഈ പറഞ്ഞ 14 ലിറ്റർ പാൽ കിട്ടുന്ന പോലത്തെ, ത്രിശൂരോ, പാലക്കാടോ ഭാഗത്ത്, നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ ഒന്ന് പറയാമോ

  • @vijeeshthoovakkad6766
    @vijeeshthoovakkad6766 5 лет назад +61

    ചേട്ടാ അത് സഹീവാൾ അല്ല. ഗിർ cross ആണ്

    • @kilushabits4909
      @kilushabits4909  5 лет назад

      ആന്നോ,അനി ചേട്ടൻ ചിലപ്പോ ,തെറ്റ് പറ്റിയതായിരിക്കാം .

    • @binuvs7401
      @binuvs7401 4 года назад +4

      Not gir... And not sahival

    • @vinishvijayan9813
      @vinishvijayan9813 4 года назад +2

      Yss sahiwal alla

    • @abdurehmantk9650
      @abdurehmantk9650 4 года назад +1

      @ClassTube LeTv അല്ല കൊമ്പ്കണ്ടിട്ട് കാൻഗ്രേജ് ക്രോസാണ്

    • @finuthomaslove
      @finuthomaslove 4 года назад

      Ithil kaanunna mikka pashuvum cross breed aanu

  • @lijukollam4956
    @lijukollam4956 4 года назад +1

    എനിക്ക് 13 വയസ് ഉള്ളപ്പോൾ 1500 രൂപയ്ക്ക് ഒരു പശു കുട്ടിയെ അമ്മ വാങ്ങി......അതിനെ ഞാൻ വളര്‍ത്തി 3 പ്രസവം കഴിഞ്ഞ് അതിന്റെ 2 മത്തെ കുട്ടിയുടെ പ്രസവും കഴിഞ്ഞ് .... എല്ലാം അവസാനിപ്പിച്ച് ഇപ്പോൾ സൗദി അറേബ്യയിൽ 10 വർഷം ആയി ജോലി ചെയ്യുന്ന എനിക്ക് മനസ്സിലായി ഇവർ തട്ടിപ്പ് കാരാണെന്ന്.... പശുക്കളെ പറ്റി ഒരു അറിവും ഇല്ലാത്ത ആളുകൾ അല്ല മലയാളി

  • @avrcreation369
    @avrcreation369 2 года назад

    We farm eavideyanu eannu parayamo

  • @anaspaleri5890
    @anaspaleri5890 5 лет назад +24

    ഒന്നും pure breed അല്ല
    എല്ലാം ക്രോസ്സ് ബ്രീഡുകളാണ്

    • @malabarpenn1988
      @malabarpenn1988 4 года назад

      Cross breeding ennal ndha.adh mattulleveye apekshich ndha porayma.onn parann tharamo

    • @mcmathews3333
      @mcmathews3333 4 года назад +1

      അതു തന്നെ. ഇതു പശു ഫാം ആണെന്ന് തോനനുന്നില്ല. തമിൾ നാടടിൽ നിന്നും കൊണ്ടുവന്നു resale ചെയ്യുകയാണ് .

  • @thamimmuhamedashraf8766
    @thamimmuhamedashraf8766 4 года назад +3

    video cheyyumbo onnu research cheyyunnathu nallathayirikkum. "austin" ennoru oru breed illa. Holstein ennanu athinte peru

  • @user-qc8nc6ex1p
    @user-qc8nc6ex1p 5 лет назад +25

    ഇതിൽ ഒരു പശുകുട്ടിയും 15000 രൂപക് മുകളിൽ എടുക്കാൻ കൊള്ളില്ല

    • @kilushabits4909
      @kilushabits4909  5 лет назад +1

      Thanks for the information

    • @amalprince2171
      @amalprince2171 5 лет назад +2

      വളരെ ശെരി ആണ്. അതു അല്ല എല്ലാം ക്രോസ്സ് ആണ് ഒർജിനൽ അല്ല

    • @cowcenter1992
      @cowcenter1992 4 года назад

      VINU vishnu 10000 ora12000 last

    • @jarshadjaru8158
      @jarshadjaru8158 4 года назад

      ശരിയാണ്

    • @rambotechvlogs4627
      @rambotechvlogs4627 4 года назад +2

      എന്നിക്ക് നീ ഒന്നും വേടിച്ചു താ 15000 രൂപക്കെ ഒരു പശു വിന്നെ ..

  • @mathamanagementconsultancy3808
    @mathamanagementconsultancy3808 4 года назад +7

    ദയവ് ചെയ്ത് ഇതുപോലുള്ള വീഡിയോകൾ ചെയ്യരുതേ………

  • @tonymathew3064
    @tonymathew3064 4 года назад +3

    പശുക്കളെ പറ്റി ഒരറിവും ഇല്ലാത്ത കൃഷിസരണം ഒരു ദുരന്തം ആണല്ലോ.

  • @antonypoulose8187
    @antonypoulose8187 5 лет назад +15

    My dear not Austin
    Actual name Holstein Friesians or H.F

    • @kilushabits4909
      @kilushabits4909  5 лет назад

      Yes you are correct , it's mistake happened on edit

    • @shahidt2043
      @shahidt2043 4 года назад

      ഞാൻ വിചാരിച്ചു ഒരു പുതിയ ഇനം ഇറങ്ങിയിട്ടുണ്ട് എന്ന്

    • @nishadkariyedath447
      @nishadkariyedath447 4 года назад

      @@kilushabits4909 viliperaanu austin😂😂😂😂😂

  • @sreejithks6628
    @sreejithks6628 5 лет назад +3

    Halloo... chettaa... 1 suggession undu... programe start cheyyumbol eethu farm aanu... address... koodi paranjaal nannaairunnu....ithil onnum parayunnillallooo......

    • @kilushabits4909
      @kilushabits4909  5 лет назад

      ഹരിത ഫാം ,ഒക്കൽ ,കാലടി , എറണാകുളം
      Anil - 9961459510

  • @balagopalant.sprabhu7541
    @balagopalant.sprabhu7541 4 года назад

    Where is this farm located?

  • @robinsonpappu9671
    @robinsonpappu9671 5 лет назад

    Karnatakayil .. same breed cows rate s are below 45 .... Pure breed will be 60 range ..

  • @shaheerap4798
    @shaheerap4798 5 лет назад +16

    ഫുൾ പറ്റി കൽ അയാൾക്കു ഒന്നും അറിയില്ല സുദിനി ജൈയ്‌സി അതിൽ ഒന്നും ഒറിജിനൽ ഇല്ല

    • @kilushabits4909
      @kilushabits4909  5 лет назад

      താങ്കൾക്ക് എങ്ങനെ മനസ്സിലായി

    • @nithinnithin354
      @nithinnithin354 5 лет назад

      arDa neee mukham marachu nuna parangal viswasikan janangal mandanmarakanam panniii adim nee poi oro breedum pDiku

    • @kilushabits4909
      @kilushabits4909  5 лет назад +2

      @@nithinnithin354 ayalkku onnum ariyillalengilum,15 years aayyee success aayyi farm nadathi kondu pokunna Oru vekthi àanu. Ningal breedum Nikki irunnolu

    • @kilushabits4909
      @kilushabits4909  5 лет назад

      @@nithinnithin354 pinnne ivide mukham onnum marachittilla mattulla video nokkiyaal enneyum,anil chettaneyum kaanam

    • @rajeshrajendrennair9799
      @rajeshrajendrennair9799 5 лет назад

      Krishi saranam 8

  • @abhilaashkb290
    @abhilaashkb290 4 года назад +2

    അവിടെ കാണിച്ച പശു കുട്ടികൾക്ക് 15000-16000 - Maxim

    • @nithin.topics3035
      @nithin.topics3035 2 года назад

      15,16, രൂപയ്ക്ക് ഇവിടകിട്ടും

  • @vijayanandan1239
    @vijayanandan1239 5 лет назад +6

    സഹിവാൾ അല്ല അത് ജേഴ്സി X ഗീർ അണ്
    സഹിവാൾ നമ്മുടെ ഭാരതത്തിന്റെ ബ്രിഡ് ആണ് പഞ്ചാബ് ഹരിയാന എന്നിവടങ്ങൾ ധാരളം ഉള്ള ബ്രിഡ് ആണ്

  • @hussainthachuparambil8901
    @hussainthachuparambil8901 4 года назад

    ഇതെവിടെയാണ് സ്ഥലം വിളച്ചാൽ കിട്ടുന്ന നമ്പുണ്ടങ്കിൽ അറിയിക്ക

  • @advasif3075
    @advasif3075 5 лет назад +1

    Holstien fresian athanu HF...JERSEY pinne swiss brown..ithonum namade naatile pasukkal alla...austin enoru breed kettattilla...australian fresian und..athu hf thanne austrailial breed valiya ulpadhana shemathayil ethich edthenne ollu...sahiwal indian breed..aa kandathu pure sahiwal alla..edho cross breed cow aayula cross sahiwal aakam... Ichiriyenkilum ariv venam ithine patti...nammade naatile sadarana karsakark palarkum ithine patti onum oru arivum illa... 😅Athukond dhaaralum thattippukalum naatil nadakunnu

    • @kilushabits4909
      @kilushabits4909  5 лет назад +1

      Yes you are right, that's happened in edit .my apologies .I have updated that's in the description

    • @advasif3075
      @advasif3075 5 лет назад +1

      Ningale kaliyakan venditto onum paranjathalla...angine thoninkil shemikanam...nalla videokal inyum idanam...ithupole ini abatham patand irikattey...😊

    • @kilushabits4909
      @kilushabits4909  5 лет назад

      @@advasif3075 Thanks a lot ,sure we will do

  • @ajishkurian1099
    @ajishkurian1099 4 года назад

    Where is the place

  • @sirajthottavadi6815
    @sirajthottavadi6815 4 года назад +6

    സഹിവാൾ തേങ്ങ പോടാ അവിടെ നിന്നും നുണ പറയാതെ.

  • @ArunKumarperumbavoor
    @ArunKumarperumbavoor 4 года назад

    എന്റെ പൊന്നു ചേട്ടാ ഇതു എന്റെ വീടിന്റെ അടുത്താണ് ഇത്രയും വില ഇല്ല പശു കിടാവിന് 15000 ടു 16000 ഞാൻ പെരുമ്പാവൂർ ആണ്

    • @indrajithn7094
      @indrajithn7094 3 года назад

      Daily 10 litre kittunna pasuvine etra rupees aavum

  • @TheRatheeshmr
    @TheRatheeshmr 4 года назад

    Dear, Austin alla. Holstein Friesian anu

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 года назад

    ഈ സഹിവൾ ഒരിജനല്ല. സങ്കരവർഗം

  • @anandhuharikumar1544
    @anandhuharikumar1544 4 года назад

    Evida sthalam

  • @rjkl2856
    @rjkl2856 5 лет назад

    പശുവിനെ കെട്ടുന്ന കളികൾക്ക് എത്ര ഉയരം venam

  • @prathyushpraveen1715
    @prathyushpraveen1715 4 года назад

    Kanichathu sahyaval anennu thonunilla rajasthanil ulla rath or rathi enna pashu anennu thonunnu....

  • @fansuae9753
    @fansuae9753 4 года назад

    എനിക്ക് farm start chyynm എന്നൊരു ആഗ്രഹം ഉണ്ട് അതിന് നിങ്ങളുടെ help ആവശ്യം ഉണ്ട്.. Videos പ്രചോദനം ആകട്ടെ

  • @FARMSTEAD1989
    @FARMSTEAD1989 4 года назад

    സഹിവാളോ നല്ല അറിവുള്ള മനുഷ്യൻ 👌

  • @aslampapa9038
    @aslampapa9038 4 года назад

    ഇവിടതെ പശുവിന് വില വളരെ കുറവാണ് 7000 രൂപ ആന ആവാനാണ് സാദ്യത

  • @abhilashsuresh9872
    @abhilashsuresh9872 4 года назад +4

    "Austin" ingane oru breed ondo????

    • @kilushabits4909
      @kilushabits4909  4 года назад

      Sorry thats Editor's problem(edited by my brother) , actually it is holstein

    • @muzavirmuza
      @muzavirmuza 4 года назад

      Krishi saranam holstein thanneyaan hf enn parayunnathum

    • @binuvs7401
      @binuvs7401 4 года назад

      HF aanu... Not pure breeds

  • @BIJOYDAS-tf5vm
    @BIJOYDAS-tf5vm 5 лет назад +5

    സഹിവാൾ നോർത്ത് ഇന്ത്യയിൽ 14 Lit പാൽ ഉള്ളതിന് 35000

  • @samsond4294
    @samsond4294 4 года назад

    In your video.
    Place not informed.
    Location.
    Where in Kerala.
    Without these info ration
    Do not put videos

  • @pranavpranav1605
    @pranavpranav1605 4 года назад

    Hello pashuna venam evda sthalam

  • @anoopputhupparabilkakkoor1562
    @anoopputhupparabilkakkoor1562 5 лет назад +1

    ഇ place എവിടാണ്..

    • @kilushabits4909
      @kilushabits4909  5 лет назад

      Haritha farm,okkal,kaladi,ernakulam
      9961459510 anil

  • @hisstory2246
    @hisstory2246 5 лет назад +5

    Aa kidaangale okke 13-14 roopakk kittun in coimbathore

    • @kilushabits4909
      @kilushabits4909  5 лет назад

      Thanks for the update . കോയബത്തൂർ കൃത്യമായ സ്ഥലം എവിടാ

    • @armedia4132
      @armedia4132 5 лет назад

      Krishi saranam pollachii, coimabathoore, karoor

    • @kilushabits4909
      @kilushabits4909  5 лет назад

      Pollachiyil evida

  • @satheeshantp7160
    @satheeshantp7160 4 года назад

    Kannukalikachavadamellam Oru tharam thattippanu 15 litr paltharumennu paranju kachvadamakkiyal 10ltr palum koodi kittilla !!!!!!!

  • @anoopanoopah5192
    @anoopanoopah5192 5 лет назад

    I'm a livestock student. I have previous experience. Have any job opportunity

  • @TheCatFamily22
    @TheCatFamily22 5 лет назад +3

    Cheta gha ghu ghi ennu parayate sfudatayodu koodi samsariku,pasu etanu atinte vivarangal adyam manasilaki samsariku

    • @kilushabits4909
      @kilushabits4909  5 лет назад

      ശരി അടുത്ത തവണ ശ്രമിക്കാം

  • @cowcenter1992
    @cowcenter1992 4 года назад +1

    ഇങ്ങനെ ഉള്ള famil പോയി vedio eduthum rate choothichum ninglude വില pookkalle pls

  • @Quizlife342
    @Quizlife342 3 года назад

    വെച്ചുർ പശൂ വിനെ പറ്റി വീഡിയോ ചെയ്യാമോ

  • @sjvlog9854
    @sjvlog9854 3 года назад

    എന്തിനാ ഈ പാവങ്ങളെ രണ്ടു കയർ ഇട്ടു കെട്ടുന്നത് അതിട്ടങ്ങൾക്ക് ഒന്ന് ചൊറിയാൻ തന്നെങ്കിലും കഴിയുമോ എന്തു പാവമാണിത്

  • @shehinsha8211
    @shehinsha8211 5 лет назад +2

    Bai ethonnum pure hf Alla pasukal quality kuravanu

    • @kilushabits4909
      @kilushabits4909  5 лет назад

      അതെ അതാണ് അത്ര വില കുറവ്

    • @mohdshahin718
      @mohdshahin718 4 года назад

      Adhengna bro manasilayadh🤔

    • @malabarpenn1988
      @malabarpenn1988 4 года назад

      @@kilushabits4909 illeghil ethreya

  • @BIJOYDAS-tf5vm
    @BIJOYDAS-tf5vm 5 лет назад +8

    നാട്ടുകാരെ കൂടുതൽ പിഴിയല്ലേ

    • @kilushabits4909
      @kilushabits4909  5 лет назад

      ഇത് കേരളത്തിലെ വിലയാണ്

  • @safekingdom9555
    @safekingdom9555 4 года назад

    എടാ മോനെ എന്തെങ്കിലും വീഡിയോ ഇടുന്നതിനു മുൻപ്, അതിനെക്കുറിച്ച് ശരിക്കും പഠിക്കണം, ശരിക്കും കൃഷി ശരണമായി കൊണ്ടുനടക്കുന്ന ആളുകൾ ഇവിടെയുണ്ട് എന്ന സാമാന്യ ബോധം ഉണ്ടായിരിക്കണം, അനിയൻ കൃഷിയെ കുറിച്ച് പഠിക്കാൻ ശ്രമിക്കു, കൃഷി നല്ലൊരു കലയാണ്, എത്ര പഠിച്ചാലും തീരുകയുമില്ല, മടുക്കുകയുമില്ല. ജയ് ജവാൻ ജയ് കിസാൻ..

  • @ramyasiva3281
    @ramyasiva3281 5 лет назад

    I am tamilnadu which place sir

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 3 года назад

    ഇതു കണ്ടിട്ടു മൊത്തത്തില്‍ എന്തോ ഒരു വശപികു തോന്നുന്നു.

  • @abhijithabhijith4862
    @abhijithabhijith4862 5 лет назад +1

    ചേട്ടാ ചേട്ടൻ ചെയ്ത ഈ വീഡിയോ സ്ഥലത്താണ് എനിക്കൊരു കിടാവിനു മേടിക്കുന്ന ആവശ്യത്തിനുവേണ്ടി യാണ്

    • @kilushabits4909
      @kilushabits4909  5 лет назад

      Haritha farm,okkal,kaladi,ernakulam
      9961459510 anil

    • @kukkubilki5243
      @kukkubilki5243 5 лет назад

      ഇത്രയും വില കൊടുക്കണോ

    • @kilushabits4909
      @kilushabits4909  5 лет назад

      @@kukkubilki5243bargain cheythu vangikkuka

  • @mcmathews3333
    @mcmathews3333 4 года назад

    സഹിവാൽ ആണെന്ന് പറഞ്ഞ പശു രാട്ടി ആണോ എന്ന് സംശയം തോന്നി.

  • @dhanyajineesh79
    @dhanyajineesh79 4 года назад

    Ee pushu valarthunna place ecda?contact number tharamo

  • @jafark8416
    @jafark8416 3 года назад

    Karava mathrameyullu theeta kodukarille

  • @backtonature13
    @backtonature13 5 лет назад +2

    Pashukale patti oru anthavum bandavum ille chumma ath itha ann ang parayuva otta oranam nalla pure lineage il olla pashu alla ellam cross breedum, inbreeding aaya pashukal, e panni pashukalude purage pogaatha nalla naadan pashuvine vaangi valathuga athil uttamam aayi onnum illa...

  • @amarnathmu6272
    @amarnathmu6272 5 лет назад +4

    ഇത് സഹിവാൾ cow അല്ല ക്രോസ്സ് ആണ്

    • @kilushabits4909
      @kilushabits4909  5 лет назад

      ആന്നോ,അനി ചേട്ടൻ ചിലപ്പോ ,തെറ്റ് പറ്റിയതായിരിക്കാം .തങൾക്ക് ഫാം ഉണ്ടൊ?

    • @abhijithbharathi578
      @abhijithbharathi578 5 лет назад +1

      Yes it's not sahival

  • @anoopprabhakaran6725
    @anoopprabhakaran6725 4 года назад

    Kidavinu തന്നെ 30k അതൊക്കെ കുറച്ച് over അല്ലെ...

  • @mohammedsabeer45
    @mohammedsabeer45 5 лет назад +2

    അത് സഹിവാൾ അല്ല സിന്ധി ക്രോസ്സ് ആണ്

  • @soniyalaiju6372
    @soniyalaiju6372 4 года назад

    super.vidios

  • @anooparakkal2843
    @anooparakkal2843 5 лет назад

    Enthanu bro keralathile rate ithano onnu koodi parishodikkanam kuttikalude rate very high aanu

  • @anugraht.vforanugrahdas9979
    @anugraht.vforanugrahdas9979 4 года назад

    Good pi

  • @abhijithabhijith4862
    @abhijithabhijith4862 5 лет назад +1

    ചേട്ടാ ഈ ഫാം എവിടാ. ഫോൺ നമ്പർ തരാമോ?

    • @kilushabits4909
      @kilushabits4909  5 лет назад

      Haritha farm,okkal,kaladi,ernakulam
      9961459510 anil

  • @binuvs7401
    @binuvs7401 4 года назад

    Not pure breeds ... Average cows

  • @samsond4294
    @samsond4294 4 года назад

    Near airports

  • @sujintsamsutty0073
    @sujintsamsutty0073 4 года назад +1

    Muthu vilaaa

  • @royphilip5043
    @royphilip5043 4 года назад

    Evanonnum ariyilla pinnarka ariyavunne parayu

  • @dipinraj7580
    @dipinraj7580 2 года назад

    ഇത് സഹിവാൾ അല്ല ക്രോസ്സ് ആണ്

  • @arunps1004
    @arunps1004 5 лет назад +1

    Chettaa sound teeree kuravaaa

    • @kilushabits4909
      @kilushabits4909  5 лет назад

      Audio കൂട്ടി ആണല്ലൊ edit ചെയ്തത്, next time mic. ഉപയോഗിക്കാം

  • @malik667
    @malik667 4 года назад +1

    Nice

  • @shajunelson5534
    @shajunelson5534 3 года назад

    Austin എന്നത് പശുവിന്റെ പേര് ആണോ 😜😜

  • @robinsonpappu9671
    @robinsonpappu9671 5 лет назад

    Austin breed is not there it's all Holstein fresher's...(h.f)

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 4 года назад +1

    പൊട്ടന് ലോട്ടറി കിട്ടിയ പോലെ

  • @blackaugust10
    @blackaugust10 4 года назад

    👍👍👍

  • @abhiramiabhilash6486
    @abhiramiabhilash6486 3 года назад

    Thattip kara school poyittile

  • @usamahassan9766
    @usamahassan9766 5 лет назад +1

    👍

  • @abhilashabhilash1804
    @abhilashabhilash1804 4 года назад

    Eantho nadea eathu ethineakurichu kurachokea onu padikku

  • @harigane641
    @harigane641 4 года назад +1

    Kolla vilayanallo chetya

  • @justinvilson
    @justinvilson 4 года назад

    Austin may be holstein

  • @armedia4132
    @armedia4132 5 лет назад +1

    HF Cross, pure jersey onnum illalloo

  • @albinjoseph4069
    @albinjoseph4069 4 года назад

    ഇവൻ പറയുന്ന വിലക്ക് പശുവിനെ ആരും വ ങ്ങുല്ല

  • @sunilkumarsunil7764
    @sunilkumarsunil7764 4 года назад +1

    Ithil original onnum Illa
    Ellam cross breed anu

  • @warriorking6477
    @warriorking6477 4 года назад

    Holstein thanneyanu HF(Holstein Freisien). Ithil kanicha Sahiwal ,pure breed alla, cross anu. Ivan Loka udayippa.

  • @advasif3075
    @advasif3075 5 лет назад +1

    Edhu breed aanunn valarthuna aalk polum arilla...program pidikana aalinu valiya pidi illa...😁

  • @eswarsankareswarsankar650
    @eswarsankareswarsankar650 4 года назад

    എന്ത പറയുനത്

  • @satishraghav2517
    @satishraghav2517 3 года назад

    കാര്യങ്ങൾ വിശദമാക്കുന്ന ഇല്ല

  • @arunps1004
    @arunps1004 5 лет назад +2

    holstein

  • @koodevide892
    @koodevide892 4 года назад

    Contact number & place കൂടി പറയുക.

    • @glitchpc9726
      @glitchpc9726 4 года назад

      7736562261
      kozhinjampara Palakkad

  • @ajithlalls
    @ajithlalls 5 лет назад

    Cattle shed tail to tail system

  • @daisydavis7419
    @daisydavis7419 3 года назад

    Last kaatiya Jersey supr athu allathathu onnum thanne healthy alla

  • @anishcyacob999
    @anishcyacob999 3 года назад

    Hai

  • @eswarsankareswarsankar650
    @eswarsankareswarsankar650 4 года назад

    ഒരു തേങ്ങയു അറില്ലല്ലേ

  • @thamburanthamburan1822
    @thamburanthamburan1822 4 года назад

    സഹിവാൾ അല്ല

  • @തീറ്റക്കാരൻസ്റപ്പായിസ്

    Good video

  • @aneeshm4609
    @aneeshm4609 4 года назад

    Karakkana pasu kittum.30 roopakke.

  • @dbrainbow
    @dbrainbow 4 года назад

    AUSTIN OR HOLESTIAN.BLFF.PLEASE DO NOT

  • @rajanpathrose3960
    @rajanpathrose3960 4 года назад

    Bh

  • @salutebrothermathath7042
    @salutebrothermathath7042 4 года назад

    Onnumariyilla patykal

  • @anandhuhariharan9769
    @anandhuhariharan9769 4 года назад

    Austin 🤣

  • @rashidnena8131
    @rashidnena8131 4 года назад

    നമ്പർ. കിട്ടുമോ

    • @glitchpc9726
      @glitchpc9726 4 года назад

      7736562261 kozhinjampara Palakkad

  • @fansuae9753
    @fansuae9753 4 года назад

    Contact number ഒന്ന് mention chyyane

  • @sunilkumarsunil7764
    @sunilkumarsunil7764 5 лет назад

    Ithu onnum original alla ellam cross breed anu

  • @MuhammadAslam-ft3wk
    @MuhammadAslam-ft3wk 4 года назад

    Thattip

  • @ismayilismayil8890
    @ismayilismayil8890 4 года назад

    ,.

  • @phantompowar6628
    @phantompowar6628 4 года назад

    Thattipaa