ഇരിങ്ങാലക്കുട ks കാലിത്തീറ്റ കെ എസ് സുപ്രീം വാങ്ങിക്കൊടുക്കും നല്ല തീറ്റയാണ് അതും കെ എസ് ഇരിങ്ങാലക്കുട ബ്രാഞ്ചിൽ നിന്ന് തന്നെ വരുത്തുക ഗുണനിലവാരം വളരെ നല്ല രീതിയിൽ ഉണ്ടാക്കുന്ന കമ്പനിയാണ് ഇരിങ്ങാലക്കുട
പശുക്കളെ തിരഞ്ഞെടുക്കുന്നതു മുതൽ തീറ്റ, ബ്രീഡിങ് എല്ലാം നമ്മുടെ കയ്യിൽ ആണ്.യൂറിയ കൂടുതൽ ഉള്ള പെല്ലറ്റ് കൊടുക്കരുത്. നമ്മൾ തന്നെ തീറ്റ ഉണ്ടാക്കി കൊടുത്തു വളർത്തിയാൽ നല്ല റിസൾട്ട് കിട്ടും
@@edapparambilfarms പറ്റും. പഴമയിലേക്ക് മടങ്ങുക. പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗിച്ച് വളർത്തിയാൽ ഒരു കുഴപ്പമില്ല, നാം അമിത ലാഭം നോക്കിയാൽ നടക്കില്ല. വയ്ക്കോലും, കന്നാരപോള (കൈതചക്കയുടെ ഇല ) പാടത്തേയും, പറമ്പിലെയും പുല്ലുകൾ പലതും ഔഷധ ഗുണം ഉള്ളത് ആണ്. പിണ്ണാക്ക്, തവിട്, ചോളം തട്ടും, പൊടിയും ഇവ കൊടുക്കണം
നല്ല ഇനം ജഴ്‌സി പശു മിൽക്ക് യീൽഡ് കൂടുതൽ ഉള്ള ബുൾ സെമൻ യൂസ് ചെയ്യാൻ കർഷകർ പ്രേത്യേക ശ്രദ്ധ വേണം. 3,4 തലമുറക്കുള്ളിൽ മാറ്റം ഉറപ്പാക്കാം. നല്ല ഗുണം ഉള്ള പാലുള്ള പശുവിനെ കിട്ടും. ഇതിനായി വേറ്റിനറി Dr ടെ സേവനം ഉറപ്പാക്കുക. HF പൂർണമായും ഒഴിച്ച് നിർത്തുക.
ചേച്ചി big salute
🙏ഗോമാതാ കി ജയ്ഹോ 🙏
വിജയമ്മചേച്ചി സൂപ്പർ 👍👍ഒത്തിരി ഇഷ്ടം🥰🥰... സിനോമ്പി സൂപ്പർ വീഡിയോ.. Thanks 🙏
Thank you very much 🥰 ഇനിയും നമ്മുടെ ചാനൽ വീഡിയോസ് കാണാൻ ശ്രമിക്കാണെ 🥰❤️
@@edapparambilfarms എല്ലാ വിഡിയോയും കാണാറുണ്ട്... പുതിയ വീഡിയോ ക്കായി കാത്തിരിക്കും 🥰
@@sujithaplantsandvlogs thank you very much 👍 ഇനിയും സപ്പോർട്ട് ചെയ്യണേ
തീർച്ചയായും കൂടെയുണ്ട് 🤝👍ചാനൽ ഒരുപാട് ഉയരത്തിൽ എത്തും🙏.. സാധാരണ കർഷകരോടുള്ള നിങ്ങളുടെ രണ്ടാളുടെയും സ്നേഹം ആണ് അതിന് കാരണം 🥰🥰
@sujithaplantsandvlogs thank you 🥰 നിങ്ങളുടെ ഈ സപ്പോർട്ട് ആണ് ഇനിയും മുന്നോട്ട് പോകാനുള്ള ഊർജം 🥰.. 🙏🙏🙏
വിജയമ്മ ചേച്ചീ👌👌👌💖👌💖👌💖
വീഡിയോ ഇഷ്ടപ്പെട്ടോ 🥰🥰🙏
വിജയമ്മ ചേച്ചി 👍🏻 എന്നെ ഡ്രൈവിങ് പഠിപ്പിച്ചു എനിക്ക് നേരിട്ട് അറിയാം സൂപ്പർ ❤️
Thank you 😍 ഇപ്പോൾ ഞങ്ങൾക്കും ചേച്ചിയെ നേരിട്ടറിയാം 🥰
സിനോബി വെരി ഗുഡ്, വീഡിയോ, അഭിനന്ദനങ്ങൾ ❤❤😢😢
Thank you ചേട്ടാ ❤️😍
നല്ല വീഡിയോ 🥰🥰
Thank you. ഇനിയും വീഡിയോസ് കാണണേ 🥰
Very good effort ,Sinobi
@@dr.thilakank.s6581 thank you very much sir 👍
നിഷ്കള്കമായ വാക്കുകൾ
വളരെ ആത്‍മർത്ഥമായി പശു വളർത്തുന്ന ചേച്ചി ആണ് ❤️❤️
Leena dr miss you madam❤
നല്ല കർഷക
Thank you 🙏🙏🙏🙏
ഇരിങ്ങാലക്കുട ks കാലിത്തീറ്റ കെ എസ് സുപ്രീം വാങ്ങിക്കൊടുക്കും നല്ല തീറ്റയാണ് അതും കെ എസ് ഇരിങ്ങാലക്കുട ബ്രാഞ്ചിൽ നിന്ന് തന്നെ വരുത്തുക ഗുണനിലവാരം വളരെ നല്ല രീതിയിൽ ഉണ്ടാക്കുന്ന കമ്പനിയാണ് ഇരിങ്ങാലക്കുട
👍
Super
Thank u ❤️
❤❤.👍🏻
🥰😍😍
👌👌👌
Thank u very much for your support 🥰🥰🥰🥰
❤❤❤
Thank you 🙏
സുപ്പർ സി നോബി
Thank you very much. 🙏🙏🙏
എനിക്ക് സൊസൈറ്റിയിൽ നിന്ന് 52 രൂപ വരെ കിട്ടുന്നുണ്ട് . പക്ഷേ ഇപ്പൊ കൊടുക്കാൻ കിട്ടുന്നില്ല , മുഴുവൻ പാലും 60 രൂപയ്ക്ക് വീടുകളിൽ കൊടുക്കുന്നു .
വീടുകളിൽ കൊടുത്താലേ പിടിച്ചു നിൽക്കാൻ സാധിക്കു 🥰
ഏതാ ഇനം....
വർഷത്തിൽ ഒരു പ്രാവശ്യം അല്ലെ ഒരു ചാക് കാലിത്തീറ്റ സബ്‌സിഡി കിട്ടൂ
അതേ... പെല്ലറ്റ് വളരെ കുറവ് മാത്രം കൊടുത്താൽ മതി, അതുകൊണ്ടാണ് ലാഭമാണ് എന്ന് പറയുന്നത്
👍👍
🙏🙏🙏
പശുക്കളെ തിരഞ്ഞെടുക്കുന്നതു മുതൽ തീറ്റ, ബ്രീഡിങ് എല്ലാം നമ്മുടെ കയ്യിൽ ആണ്.യൂറിയ കൂടുതൽ ഉള്ള പെല്ലറ്റ് കൊടുക്കരുത്. നമ്മൾ തന്നെ തീറ്റ ഉണ്ടാക്കി കൊടുത്തു വളർത്തിയാൽ നല്ല റിസൾട്ട് കിട്ടും
അങ്ങനെ തീറ്റ ഉണ്ടാക്കാൻ കഴിഞ്ഞാൽ വലിയ ലാഭം ഉണ്ടാക്കാം 🥰
@@edapparambilfarms പറ്റും. പഴമയിലേക്ക് മടങ്ങുക. പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗിച്ച് വളർത്തിയാൽ ഒരു കുഴപ്പമില്ല, നാം അമിത ലാഭം നോക്കിയാൽ നടക്കില്ല. വയ്ക്കോലും, കന്നാരപോള (കൈതചക്കയുടെ ഇല ) പാടത്തേയും, പറമ്പിലെയും പുല്ലുകൾ പലതും ഔഷധ ഗുണം ഉള്ളത് ആണ്. പിണ്ണാക്ക്, തവിട്, ചോളം തട്ടും, പൊടിയും ഇവ കൊടുക്കണം
നല്ല ഇനം ജഴ്‌സി പശു മിൽക്ക് യീൽഡ് കൂടുതൽ ഉള്ള ബുൾ സെമൻ യൂസ് ചെയ്യാൻ കർഷകർ പ്രേത്യേക ശ്രദ്ധ വേണം. 3,4 തലമുറക്കുള്ളിൽ മാറ്റം ഉറപ്പാക്കാം. നല്ല ഗുണം ഉള്ള പാലുള്ള പശുവിനെ കിട്ടും. ഇതിനായി വേറ്റിനറി Dr ടെ സേവനം ഉറപ്പാക്കുക. HF പൂർണമായും ഒഴിച്ച് നിർത്തുക.
ഞങ്ങക്ക് 50 രൂപ കിട്ടുന്നുണ്ട് സൊസൈറ്റി യിൽ നിന്ന്
Very good. പരുത്തി കൊപ്ര കൊടുക്കുന്നുണ്ടോ 🥰
@@edapparambilfarms ഇല്ല കേരള ഫീഡ്സ് അരി തവിട്
@arathihits7480 ok 🥰🥰 അടിപൊളിയായി മുന്നോട്ട് പോകട്ടെ
ചാഫ്ക്കട്ടർ rate.
വിജയമ്മ ചേച്ചിയെ ഒന്ന് വിളിക്കാമോ
34000
ഞാൻ 52 രൂപയ്ക്കാണ് വീടുകളിൽ പാൽ കൊടുക്കുന്നത്.😂
@@jeminijoseph6689 എവിടെയാണ് സ്ഥലം
അധ്വാനിക്കുന്നകുടുംബം
@@younoosyounu6177 🥰🥰🥰🥰🥰
പാപ്പി അപ്പച്ചാ സിനിമയിൽ പറയുമ്പോഴെ ആണ് എല്ലാം ലാഭം എല്ലാ സഹായവുമുണ്ടു എല്ലാം നല്ലതാണ്
@@sreedeviks9743 സിനിമയിൽ മാത്രമല്ല ഹീറോസ് ഉള്ളത്. ജീവിതത്തിലും ഹീറോസ് ഉണ്ട് 😍
❤❤
Thank you👍
❤❤❤
❤️🙏
❤❤
🙏👍