ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. Medical team നെ സമർപ്പിക്കുന്നു. വേദി സമർപ്പിക്കുന്നു. Hospital, staff, patients സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എനിക്കു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിനു അങ്ങയോടു നന്ദി പറയുന്നു എല്ലാ മക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ മാറ്റികൊടുക്കേണംമേ 🙏🙏🙏🙏🙏
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤.... ഈശോയെ... മകൾ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ problem ഈ നിമിഷം എടുത്തു മാറ്റണമേ 🙏സമാധാനത്തോടും സന്തോഷത്തോടും ഹോസ്റ്റലിൽ നിന്ന് പഠിച്ചു ഈ course പൂർത്തിയാക്കുവാൻ അവളെയും കൂട്ടുകാരികളെയും അനുഗ്രഹിക്കണമേ 🙏🙏ഒരു മാലാഖയെ അവരുടെ സഹായത്തിനു അയക്കണമേ... ദൈവമേ 🙏🙏🙏🙏ആമേൻ
എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ
God almighty millions of thanks through this mass I offer to you for enabling me to get the Australian visa so I and my husband is traveling today with my daughter and family 💕 to Australia.Bless our journey.Also Iam giving my thanks giving relief from acute bronchitis.
Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ
Lord Jesus Christ my preboards of class x are going on and I have worked hard but not to my maximum potential. Help and grant me to get my desired marks in the preboards and final boards in February. I surrender all my future exams to be written only with your power.
Praise the lord 🙏🙏 Nazarayana ente Eshoye innu yatra cheyunna Anjana mole samarpikkunnu anugrahikkaname rogkikalayirikkunna ella makkalude melum padikkunna ella makkalude melum result kathirikkuna ella makkkaleyum anugrahikkaname asirvadhikkaname 🙏🙏🙏
എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.
ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ
എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ
O hevenly Lord our father we thanks by this holly high Mass for your kind blessing and mercy upon who have financial crisis and family problems and cease fire of all wars and world peace.
Shower mercy on me, my husband, our two daughters, my younger brother.Forgive all our sins and debts . Successful ageing for our parents. Bless us with health, wealth,peace and happiness .
എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ
ഞാൻ final yr B sc nirsing student ആണ് എനിക്ക് ജനുവരി 13,15,17,20 തിയ്യതിയിൽ university exam ആണ് നന്നായി പഠിക്കാനും എല്ലാം subjectum first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി prathikkanamae 👏👏👏👏
Thank you Lord for all your blessings Jesus bless Tibin Jemy tephy n n Emmanuel with kids n Jesus heal my leg with your precious blood n bless my husband to stop drinking n smoking
Eshoye be with us on our life and work, help our children to become smart and good person, help them to concentrate on their studies, help me to co-operate with Miya, amen
🙏❤️🙏 kodaanukodi നന്ദി 🙏 💕 🙏 ടോമിയുടെ surgery നടന്നതിന് കോടാനുകോടി നന്ദി വിശുദ്ധി വളരെ വളരെ വലിയ രോഗത്തിൽ നിന്നും വളരെ വലിയ കട ബാധ്യത please pray for Tomy critical stage Sugar Block Stroke patient Rani dialisis Kidney Please pray for Tomy, Rani and all of us also 🙏❤️🙏 Nirmal & Kashmi , Nidhin, Nisha 🙏❤️🙏
എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ
Sincymolayum sibiayum nalabuthyum snahekanulamanasum kodukana appa amen❤❤❤❤❤
Appa antakujumakalkupadykan buthyum ayusum aroguvum nalkanama appa amen❤️❤️❤️❤️❤️
കർത്താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ🙏🙏🙏
ഈശോയെ ഈ വർഷം എല്ലാ വേദനയും മാറ്റി സമാദാനം സന്തോഷം തന്നു അനുഗ്രക്കണേ 🙏🙏🙏🙏🙏
🙏🙏🙏
ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. Medical team നെ സമർപ്പിക്കുന്നു. വേദി സമർപ്പിക്കുന്നു. Hospital, staff, patients സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@@@@7
യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എനിക്കു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചതിനു അങ്ങയോടു നന്ദി പറയുന്നു എല്ലാ മക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ മാറ്റികൊടുക്കേണംമേ 🙏🙏🙏🙏🙏
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤.... ഈശോയെ... മകൾ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ problem ഈ നിമിഷം എടുത്തു മാറ്റണമേ 🙏സമാധാനത്തോടും സന്തോഷത്തോടും ഹോസ്റ്റലിൽ നിന്ന് പഠിച്ചു ഈ course പൂർത്തിയാക്കുവാൻ അവളെയും കൂട്ടുകാരികളെയും അനുഗ്രഹിക്കണമേ 🙏🙏ഒരു മാലാഖയെ അവരുടെ സഹായത്തിനു അയക്കണമേ... ദൈവമേ 🙏🙏🙏🙏ആമേൻ
എന്റെയും ഭർത്താവിന്റെയും മക്കളുടെയും സാമ്പത്തിക മേഖല ആരോഗ്യമേഖല ദാമ്പത്തികമേഖല കുടുംബജീവിതം അനുഗ്രഹിക്കണമേ അതിന്റെ എല്ലാ തടസവും പാപ ശാപ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ കരുണ തോന്നണമേ
God almighty millions of thanks through this mass I offer to you for enabling me to get the Australian visa so I and my husband is traveling today with my daughter and family 💕 to Australia.Bless our journey.Also Iam giving my thanks giving relief from acute bronchitis.
പരിശുദ്ധ കുർബാനയുടെ നിറവിൽ യാത്രക്കൊരുങ്ങുന്ന മക്കൾക്ക് സംരക്ഷണം നൽകേണമേ 🙏 തിരുക്കുടുംബത്തിന്റെ രക്ഷ അവരിൽ നിറവേകണമേ 🙏🙏
ദൈവമേ എൻ്റെ എല്ലാ സഹനങ്ങളും അങ്ങേയ്ക്ക് സമർപ്പിക്കുന്നു മോചനം തരണമേ അമ്മേ മാതാവേ യൗസേപ്പിതാവേ മാർ തോമാ ശ്ലീഹായെ മദ്ധ്യസ് ഥം വഹിക്കേണമേ
ഈശോയെ എന്റെ കുടുംബത്തെയും എന്റെ ജോലി മേഘലയേയും ഈശോയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ🙏🙏🙏
കർത്താവേ എന്റെ മകനു എന്നോടുള്ള വിദ്വേഷവും വെറുപ്പും മാറ്റി അവനെ അനുഗ്രഹിക്കേണമേ🙏🙏🙏
ഈശോയെ എല്ലാം രോഗികൾ ക്ക് വേണ്ടി സമർപ്പിക്കുന്നു.... ഹോസ്പിറ്റലിൽ കിടക്കുന്ന എല്ലാം രോഗികളെ സമർപ്പിക്കുന്നു 🙏🙏
Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ
Lord Jesus Christ my preboards of class x are going on and I have worked hard but not to my maximum potential. Help and grant me to get my desired marks in the preboards and final boards in February. I surrender all my future exams to be written only with your power.
ഈ ബലിയിൽ എന്റെ ഭർത്താവിനെ പൂർണമായും സമർപ്പിക്കുന്നു. സ്വീകരിക്കണമെ.🙏🏻🙏🏻🙏🏻🙏🏻
ആയുസ്സും ആരോഗ്യവും നല്കി എൻ്റെ കുടുംബത്തേയും എന്നേയും അങ്ങേ ഉള്ളംകൈയിൽ സൂക്ഷിക്കണമേ
ഈശോയെ ഈ വിശുദ്ധ ബലിയിലാക്കു ഞങ്ങളുടെ മകളെ സമർപ്പിക്കുന്നു. അവളുടെ ശരീരിക മാനസിക ബുന്ദ്ധിമുട്ടുകളെ അങ്ങ് സുഖപ്പെടുത്തണമെ🙏
ഈശോയെ പ്രാർത്ഥനസഹായം ആവശ്യമുള്ളവരെ എല്ലാവരേം അവിടുന്ന് അനുഗ്രഹിക്കണമേ
Praise the lord 🙏🙏 Nazarayana ente Eshoye innu yatra cheyunna Anjana mole samarpikkunnu anugrahikkaname rogkikalayirikkunna ella makkalude melum padikkunna ella makkalude melum result kathirikkuna ella makkkaleyum anugrahikkaname asirvadhikkaname 🙏🙏🙏
ഈശോയെ മക്കൾ പരീക്ഷക്ക് പോകുവാ പരിശുദ്ധാതാവിനാൽ നിറക്കണമേ❤❤❤
കരുണാമയനായ കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏 ഞങ്ങളുടെ ഭാവനത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏
കർത്താവേ ഞങ്ങളുടെ മകൾക്കു +1, +2 വിനു 100%വിജയ൦ കൊടുത്തു അവളെ അനുഗ്രഹിക്കേണമേ🙏🙏🙏
ഈശോ എല്ലാ കുടുംബങ്ങളിലും മനസ്സമാധാനം തരണമേ 🙏🙏🙏🙏🙏
ബിനീഷ് അച്ഛനു ആയുസ്സും ആരോഗ്യവും നൽകി എന്നും വിശുദ്ധ ബലി അർപ്പിക്കാൻ അനുഗ്രഹിക്കണ് പ്രാർത്ഥിക്കുന്നു
എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.
Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, anusaranavum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey. Njangaley kakkunna malakey Njangaludey makkaludey koodey eppozhum undayirikkanamey. Entey yathra thadasam matti enney anugrahikkanamey.
എന്റെ ഈശോയെ ജിതിനെയും ജിബിനെയും അനുഗ്രഹിക്കേണമേ കാത്തുപരിപാലിക്കേണമേ
കർത്താവെ എല്ലാ പിജി കു പഠിക്കുന്ന മക്കളെയും സമർപ്പിക്കുന്നു 🙏🏼🙏🏼
ഈശോയെ ഞങ്ങളെ ദൈവാനുഭവത്തിൽ നിറയ്ക്കണമേ
രോഗികളെ സുഖപ്പെടുത്തണമേ
ഈശോയെ എന്റെ തകർന്ന കുടുംബം ബന്ധം എല്ലാം പുനർനിമ്മിക്കാൻ കാണിക്കണമേ 😢
ഗരംമസാല ബിസ്സിനെസ്സ് yohan ആഗ്രഹിക്കുന്ന നല്ല വിലക്കു അവൻ ആഗ്രഹിക്കുന്നപോലെ നടക്കാൻ സഹായിക്കണമേ. അനുഗ്രഹിക്കണമേ. അവർക്കു ഇഷ്ടപ്പെടാണമേ. അതിന്റെ എല്ലാ വിധ തടസവും ദുഷ്ടരൂപിയുടെ പ്രവർത്തനവും മാറ്റി തന്നു ഞങ്ങളുടെ ആഗ്രഹത്തെ എത്രയും പെട്ടെന്ന് സാധിച്ചു തരണമേ
Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏
Njagalude Bineesh Acha njagalude kudumbathinu vendi prathiyekam prathikename Amen 🙏 ❤
എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഗർഭവസ്ഥ മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ അന്തരികമുറിവുകളും സുഹപ്പെടുത്തണമേ ചെറുതും വലതും ശക്തവുമായ എല്ലാ വിധ വേദനകളിൽ നിന്നും കഷ്ടപ്പാട് ദുഖദുഃരിതങ്ങളിൽ നിന്നും ദാരിദ്ര ദുഃഖത്തിൽ നിന്നും ശത്രുകളിൽ നിന്നും എല്ലാവിധ തിന്മകളിൽ നിന്നും അന്തകരാശക്തിയുടെ ദുഷ്ടന്റെ ദുഷ്ടരൂപിയുടെ ദുരൽമാവിന്റെ എല്ലാ വിധ പ്രവത്തനത്തിൽ നിന്നും എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും പൈശാചിക തിന്മകളിൽ നിന്നും ഞങ്ങളെ രക്ഷികേണമേ.മോചിപ്പിക്കണമേ. ഞങ്ങൾ ആഗ്രഹിക്കുന്നപോലത്തെ വീട് വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ നാട്ടിലും വിദേശത്തും ഉള്ള ബന്ധുമിത്രാതികളുടെ എല്ലാ തെറ്റിധാരണകളും മാറ്റി ഞങ്ങളുമായി സ്നേഹത്തിൽ പോകേണമേ. അവർ സത്യങ്ങൾ തിരിച്ചറിയണമേ. ഞങ്ങളുടെ പ്രതികൂലങ്ങൾ അനുകൂലവും അനുഗ്രഹപ്രഥവും ആക്കി മറ്റേണമേ. കരുണതോന്നണമേ അനുഗ്രഹിക്കണമേ
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ നന്ദി സ്തുതി ആരാധന 🙏🏻🙏🏻🙏🏻🙏🏻
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤
Yesuve chippiye anugrahikename 🙏🏻🙏🏻🙏🏻
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
യേശുവേ ഞങ്ങളുടെ എല്ലാനിയോഗങ്ങളും സ്വീകരിച്ചു അതിന്മേലുള്ള എല്ല |തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണമേ
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤
ദൈവമെ എന്നെ ഇടുങ്ങിയ വാതിലിൽ നിന്നു എന്നെ രക്ഷിക്കണെ
O hevenly Lord our father we thanks by this holly high Mass for your kind blessing and mercy upon who have financial crisis and family problems and cease fire of all wars and world peace.
എന്റെ അനിയത്തി അവളുടെ 2 nd yr result നോക്കി ഇരിക്കുകയാണ് first ചാൻസിൽ തന്നെ എല്ലാം subjectum pass ആകാനുള്ള കൃപക്കായി പ്രസ്ഥിക്കണംമേ 👏👏👏👏
യേശു വെ എൻറെ മക്കൾക്ക് വെളിച്ചം നല്കണമേ
Shower mercy on me, my husband, our two daughters, my younger brother.Forgive all our sins and debts . Successful ageing for our parents. Bless us with health, wealth,peace and happiness .
ഈശോയെ ഞങ്ങളുടെ കുടുംബം ഒരുമയോടെ ജീവിക്കുവാൻ kaniyaname
ente eshoya ennath kurbanayel ennayum ente barthavenyum angeanugrahikkanamey Amen
നല്ല ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു. ആരാധിക്കുന്നു...... ഞങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ അസ്വസ്തതകളിൽ ഇടപ്പെട്ടു വിടുതൽ തരേണമേ
Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
ഈശോയെ അനുഗ്രക്കണേ 🙏🙏🙏
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
Jesus ,mathave, st antony ente makan alane sukamakaname anugrahikaname amen 🙏
മക്കളെ അനുഗ്രഹിക്കണെ 🙏🙏🙏🙏
Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
Eshoye ennayum ente makkalaym k9chumakkalayum eebaliyil samàrpikkunmu amen🌷🌻🌷🙏🙏🙏🙏💖💖💖. 💖
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
Esoya. Ealavarayum. Anughrahikkanama. Amen❤❤❤❤❤🎉🎉🎉❤❤😊
Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
Ente yeeshoye makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼🙏🏼
എന്റെ ഭർത്താവിന് അമേരിക്കയിൽ greencard കിട്ടി കുടുംബമായി അമേരിക്കയിൽ പോകുന്നതിനുള്ള എല്ലാ വിധതടസവും ദുഷ്ടന്റെ ദുഷ്ടരൂപിയുടെ അന്തകരാശക്തിയുടെ ദുരൽമാവിന്റെ പ്രവർത്തനം മാറ്റി തന്നു ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളോട് പറഞ്ഞ വാഗ്തതം നിർവേറ്റി തന്നു അനുഗ്രഹികണമേ
Ente eshoye amme Kudumbasamadhanam nalki anugrahikkename ennodu Kungu samsarikkan anugrahikkename
ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen
Jesus, mathave, st antony enne sukamakaname anugrahikaname amen 🙏
Daily Mass :Holy♥Jn6:56/Phi4:4
💌Who takes, is in me...Jn6:56
💌Happy in the Lord....Phi 4:4
ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen
Esoye samathanam nalki anugrahikane🙏🙏🙏🙏🙏🙏
ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏
Ammmme eshoyee pralobhnghle thodch neeki abhishekthal nirknme❤
Eshoye ente makanu oru kunjine nalki anugrahikkename amen
ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
ഞാൻ final yr B sc nirsing student ആണ് എനിക്ക് ജനുവരി 13,15,17,20 തിയ്യതിയിൽ university exam ആണ് നന്നായി പഠിക്കാനും എല്ലാം subjectum first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി prathikkanamae 👏👏👏👏
Nanniyund Eeshoye angu thana ella anugrahangalkum❤❤
O. Heavenly God and Father kindly bless and solve our problems
Thank God for all your blessings.Amen
Rogikaludeyum papikaludeyumel karunayayirikyaname❤
Ishoyae anugrahikkanamae…parishudathmacae budhiyum vivekavum nalkanamae…Amen
Jesus ente mole suhapedutane antarikasoukyam tarane holispirit nirakane
ഈശോയെ എൻ്റെ മകൾക്ക് civil ID കിട്ടി മകൻ്റെ കല്യാണത്തിനെ നാട്ടിൽ വരാൻ സാധിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു
ente eshoya ennathe kurbanayel Joby ye samarppkunnu aa makane anuhrahikkamamey Amen
Thank you Lord for all your blessings Jesus bless Tibin Jemy tephy n n Emmanuel with kids n Jesus heal my leg with your precious blood n bless my husband to stop drinking n smoking
Eshoye be with us on our life and work, help our children to become smart and good person, help them to concentrate on their studies, help me to co-operate with Miya, amen
Easoye Anugrahich Aseervadikenamay..🙏🙏
Thank you Jesus for all the blessings ❤
Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️
Esoye njangale anugrahikkename amen 🌹🌹🙏🙏
Yeahuappaye yente niyogale samarpikkunnu appa kaividallae🙏🙏🙏
Nte ammmme eshoyeee ee pabiye prethyashikarnthinu sakshi akkki mattnme❤
🙏❤️🙏 kodaanukodi നന്ദി 🙏 💕 🙏 ടോമിയുടെ surgery നടന്നതിന് കോടാനുകോടി നന്ദി വിശുദ്ധി വളരെ വളരെ വലിയ രോഗത്തിൽ നിന്നും വളരെ വലിയ കട ബാധ്യത please pray for Tomy critical stage Sugar Block Stroke patient Rani dialisis Kidney Please pray for Tomy, Rani and all of us also 🙏❤️🙏 Nirmal & Kashmi , Nidhin, Nisha 🙏❤️🙏
ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen
Ammme eshoyeee kshamiknmeee❤❤
Yeshuve nandhi, yeshuve sthuthi 🙏 🙏 🙏
EBIN SHAJAN enna kuttiya DGNM IIIYear exam at the first attempt passike tharanam 🙏🙏✝️ Jesus Amen 🙏🙏✝️
എന്റെ മകനെ അനുഗ്രഹിക്കേണമെ🙏
Yesuve dhayavathiku saukyam kodukkaname njangalku kumbasarichu kurbabana kaikkollan kazhiyaname magalku nalla dhairyam kodukkaname
Esheyio enta nichukutate vayarvedana mati kodukane🙏🙏🙏🙏🙏
karthave karunayayirikkane appaaaa