Holy Mass January 03 Friday 5 .30 AM I I Syro Malabar I Fr Bineesh Augustine

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 299

  • @AnniejoseAnniejose
    @AnniejoseAnniejose 20 дней назад +1

    എന്റെ ഈശോയെ എന്റെ സഹനങ്ങൾ എന്റെ പാപങ്ങൾ പൊറുക്കുന്നതിനു ഹേതു വായി സ്വീകരിക്കണമേ 🙏

  • @kanjeerathingal
    @kanjeerathingal 21 день назад +14

    ഈശോയെ ഈ പരിശുദ്ധ കുർബാനയിലൂടെ ഭവനത്തിന്റെ രക്ഷ സുരക്ഷിതമാക്കി നൽകേണമേ 🙏🙏

  • @silvibaiju8994
    @silvibaiju8994 21 день назад +33

    ഈ ബലിയിൽ എൻറെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @gegorgejoseph6854
    @gegorgejoseph6854 21 день назад +7

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aloshyateny67
    @aloshyateny67 21 день назад +1

    ഈശോയെ എന്റെ കുടുംബത്തെ ഈ ബലിയിൽ സമർപ്പിക്കുന്ന പരീക്ഷ എഴുതാൻ പോകുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു

  • @shennygeorge8825
    @shennygeorge8825 21 день назад +3

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എനിക്ക് മകനെ നൽകി അനുഗ്രഹിച്ചതിനു അങ്ങയോടു നന്ദി പറയുന്നു എല്ലാ മക്കളേയും കാത്തുകൊള്ളേണമേ ടിറ്റോയുടെ കാൻസർ മാറ്റികൊടുക്കേണംമേ 🙏🙏🙏🙏🙏

  • @anugeorge99
    @anugeorge99 21 день назад +9

    ഈശോയേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @jollythankachan1246
    @jollythankachan1246 21 день назад +2

    മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏കത്തേക്കണേ 🙏ജീവിത പങ്കാളിയെയും സമർപ്പിക്കുന്നു 🙏 കടങ്ങളെ സമർക്കുന്നു 🙏amen🙏

  • @BeenaJacob-t9u
    @BeenaJacob-t9u 21 день назад +5

    ഈശോയുടെ ജീവിതപങ്കാളിയെ മക്കളെയും സമർപ്പിക്കുന്നു ജീവിതപങ്കാളിയുടെ അസുഖം കുറവായ കൊടുക്കണം ആമേ❤🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 21 день назад +9

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @anugeorge99
    @anugeorge99 21 день назад +9

    ഈശോയേ എളിമതന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @bijoybabu5386
    @bijoybabu5386 20 дней назад +3

    ദൈവമേ എൻ്റെ സഹനങ്ങൾ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. കരുണ തോന്നി മോചിപ്പിക്കേണമേ

    • @usr5254
      @usr5254 20 дней назад

      🙏🙏🙏

  • @shincysunny7095
    @shincysunny7095 21 день назад +1

    ഈശോയെ ഞങ്ങൾക്ക് സമധാനംലഭിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashrayakallettumkara8303
    @ashrayakallettumkara8303 21 день назад +3

    മക്കളുടെ പരീക്ഷ പാസ്സ് ആക്കി വിശ്വാസം വർദ്ധി പ്പിച്ചു തരണമേ. അലർജി രോഗങ്ങൾ മാറ്റി തന്നു അനുഗ്രഹിക്കേണമേ. തീറു നല്ല രീതിയിൽ നടത്തി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @MiniSanthosh-s5z
    @MiniSanthosh-s5z 21 день назад +9

    ഇ കുർബാനയിൽ എന്റെ കുടുബതെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @sheelakchellappan6526
    @sheelakchellappan6526 21 день назад +2

    ഈശോയെ ഇന്നത്തെ യാത്രയിൽ ഞങ്ങളുടെ കൂടെ ഉണ്ടാവണമേ തിരിച്ചു വരുന്നത് vare കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @seenaelizabath6694
    @seenaelizabath6694 21 день назад +3

    ഈശോയെ എന്റെ വയറിന്റെ അസുഖത്തിൻഡ് മേൽ കരുണ ഉണ്ടാണമേ 🙏🏻🙏🏻🙏🏻

  • @tigimolgeorge7773
    @tigimolgeorge7773 21 день назад +2

    ഈശോയെ ഞങ്ങളെ എല്ലാവരേയും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു രോഗങ്ങൾ ഉണ്ടാകാതെ അനുഗ്രഹിക്കണമേ ഈ നിമിഷം വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🙏🙏🙏🙏

  • @maryantony3960
    @maryantony3960 21 день назад +3

    രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും സർപ്പിക്കുന്നു യേശുവേ കനിയണമേ

  • @stelladavid9624
    @stelladavid9624 21 день назад +2

    ദുര യാത്ര പോകുന്ന മകനെ അനുഗ്രഹിക്കണമെന്ന് ഈശോയെ കൂഡേ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏

  • @LismiSijo
    @LismiSijo 20 дней назад

    Sambathika budhimuttu matti thannu anugraham tharane ee kurabana niyogam ayi samarppikkunu amen

  • @kanjeerathingal
    @kanjeerathingal 21 день назад +2

    അവിടുത്തെ നാമത്തെ നിരവോടെ ഞങ്ങൾ മഹത്വപ്പെടുത്തുന്നു 🙏 ആമേൻ 🙏

  • @Jose-se2bd
    @Jose-se2bd 21 день назад +1

    Kj jose family amen amen amen amen amen 🙏⛪🌟💕🌹

  • @clarammasimon1112
    @clarammasimon1112 21 день назад +1

    ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.. എന്നോട് പ്രാത്ഥന ആവശ്യപ്പെട്ട സ്വപ്ന.. മിനി. ബെസ്സി ഇവരുടെ നീയോഗത്തെ... അതേപോലെ വിവാഹ തടസം നേരിടുന്ന മക്കൾ.. ജോലി തടസം നേരിടുന്ന മക്കൾ.. ഇവരെ സമർപ്പിക്കുന്നു. ഈ കുർബാന ഇൽ 🙏🙏...

  • @cicilyben4723
    @cicilyben4723 21 день назад

    Amen🙏❤❤🙏❤❤🙏

  • @molydevassy3081
    @molydevassy3081 21 день назад +1

    Eshoye ethu vare nalkiya ella anugrahathinum orrayiram nanniyum sdhuthiyum aradhana yum samarpikkunnu ente kudumbanthinte melum lokamokkayude melum padikkunna ella makkalude melum rogkikalayirikkunna ella makkalude melum karunayayirikkaname anugrahikkaname asirvadhikkaname Ajul Anjana e makalku unatha vijayam nalki anugrahikkaname avare nervaziku nayikkaname visuvasathilum visudhiyilum daivaparipalanayilum valarnu varuvan kripa nalkaname 🙏🙏

  • @serinmariasiby1636
    @serinmariasiby1636 21 день назад +1

    Ente eshoye ennu exam ezhuthunna Ella kuttikaleyum anugrahikkane

  • @anniemamman2955
    @anniemamman2955 21 день назад +1

    ഞങ്ങൾ ഇന്ന് ചെയ്യുന്ന പ്രവൃത്തികളിൽ അങ്ങയുടെ കരം കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ

  • @JenfiMartin
    @JenfiMartin 20 дней назад

    ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും കുടുംബങ്ങളെ കാത്തുകൊള്ളണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joggijoseph4740
    @joggijoseph4740 21 день назад

    എന്റെ ഈശോയെ എന്റെ മകൻ Joshua ye ഒന്ന് തൊടെണ്ണമേ 🙏🙏🙏. എല്ലാ ആന്തിരിക്കമുറുവു കെ ള്ളേയേം ഈശോയുടെ തിരുരക്തത്താൽ കഴുകണമേ. ആമേൻ 🙏🙏🙏

  • @cilveemathew9703
    @cilveemathew9703 21 день назад

    Mathave enta Drug Licence renewChayyanulla Thadasam Mattitharenam Mathave Anugrahikkanamae Varumanamargam Varthippichu Tharenamae Amen 🙏🙏🙏 Veedu Japthiyil Ninum Mojippikkanamae Kadabhadhitha Theerthu Tharenamae Amen Anugrahikkanamae Amen 🙏🙏🙏🙏 Angu thanna Ella Anugrangalkkum Sthuthi Sosthram Mahathuam Aarathana Thank YOU Jesus 🙏🙏🙏🙏❤️

  • @kochuthressiaej6463
    @kochuthressiaej6463 21 день назад +1

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤

  • @kochumolbinoy5722
    @kochumolbinoy5722 21 день назад

    എന്റെ ഈശോ ഇന്ന് എന്റെ കേസ്സ് ഒത്ത തിർപ്പ് ആക്കി തരണമേ. എന്നെ സഹായിക്ണമേ 🙏ആമേൻ 🙏

  • @RanyMathew
    @RanyMathew 20 дней назад

    യേശുവേ എൻ്റെ കുടുംബത്തെ മുഴുവനായി സമർപ്പിക്കുന്നു. അങ്ങേ ഉള്ളം കൈയിൽ അവരെ സംരക്ഷിക്കണമേ

  • @gishachackochen2150
    @gishachackochen2150 21 день назад

    മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ

  • @hemashiju2622
    @hemashiju2622 21 день назад

    ഞങ്ങളുടെ മോൾക്കും കൂഒടെയുള്ളവർക്കും ഇന്നത്തെ മോഡൽ പരീക്ഷ എളുപ്പമാക്കണേ. ഇന്ന് കിട്ടുന്ന നേരത്തെ നടത്തിയ പരീക്ഷയുടെ പേപ്പറിൽ എല്ലാ വിഷയത്തിലും 60% അധികം മാർക്ക്‌ കിട്ടാൻ സഹായിക്കണേ കർത്താവെ

  • @rajithajinsho
    @rajithajinsho 21 день назад +1

    Ente eshoye

  • @suseelava2217
    @suseelava2217 21 день назад +2

    ആമേൻ 🙏

  • @philominael7351
    @philominael7351 21 день назад +1

    ഈശോ കരുണയാകണമെ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @Sebastian-te4wh
    @Sebastian-te4wh 21 день назад

    ഈ ദിവ്യബാലിയിൽ എനിക്ക് പങ്കാളിയാകാൻ അനുഗ്രഹം നെൽകിയ എന്റെ ഈശോക്ക് സ്തുതി 🙏

  • @Jancysiby-sm9tn
    @Jancysiby-sm9tn 20 дней назад

    എൻ്റെ കർത്താവപാപിയായ എന്നിൽ കനിയണെ ഞാൻ ഇന്ന് വരെ ചെയ്ത പാപങ്ങൾ എന്നോടി പെറുക്കേണ് കർത്ത | വേവഴിയില്ലാത്ത വിധവയാണേപാറപെട്ട)ച്ച് വഴി ലഭിക്കാൻ കനിവുണ്ടാവണെ എൻn സ്ട്രാക്ക തമ്പുരാനേ തലപേദന വഴിനൽക

  • @AthiraBenny-k8h
    @AthiraBenny-k8h 20 дней назад

    എന്റെ അനിയത്തി അവളുടെ 2 nd year result നോക്കി ഇരിക്കുകയാണ് നല്ല മാർക്കൊടെ എല്ലാം subjectum ഫസ്റ്റ് ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി പ്രതിക്കണംമേ 👏👏👏👏

  • @lucykuttythomas8244
    @lucykuttythomas8244 21 день назад

    Esouye,ente munnu കാരിയങ്ങൾ സാധിച്ചു തരണേ ,ഒപ്പം മറ്റെല്ലാ അനുഗ്രഹങ്ങളും സാധിച്ചു തരണേ ,anigrahikkane ഈശോ .

  • @mercythomas5136
    @mercythomas5136 21 день назад

    Karthave makkkalku joliyudeyum visayudeyum thadassangal neekki Joliyum visayum ethrayum pettennu sariyakki koduthu anugrahikkane yesuve avarodu karuna kanikkane karthave 🙏🙏🙏🙏🙏🙏💐 karthave njangalude niyokangaludemel avidunnu sweekarichu sadichu thannu anugrahikkane yesuve njangalodu karuna kanikkane karthave 🙏🙏🙏🙏🙏🙏🙏💐

  • @sheenarijo5083
    @sheenarijo5083 21 день назад

    എന്റെ ഈശോയെ പൊന്നുകുട്ടിക്ക് കണ്ണിന് നോർമൽ കാഴ്ച്ച നൽകണേ

  • @annammaraveendran8092
    @annammaraveendran8092 21 день назад

    Almighty God millions of thanks for healing my husband ❣️ from acute bronchitis .Help him to recover fully from his sickness.Lord kindly help me to get Australian visa so that we can travel with our daughter and family on Next Tuesday.
    .

  • @Merinsunil1780
    @Merinsunil1780 21 день назад

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @JolypOULOSE
    @JolypOULOSE 20 дней назад

    ഈശോയെ എൻ്റെ അനിയത്തിയുടെ മകളുടെ വിവാഹം നാടക്കാൻ കനിവ് undakaname

  • @JanetJ-q1r
    @JanetJ-q1r 21 день назад

    Eshoye അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു ആമ്മേൻ

  • @pavithapaul8484
    @pavithapaul8484 21 день назад

    Lord Almisghty,
    Bless my elder daughter Annette Ashley Joseph on her 18th Birthday. Fill her with the power of the HolySpirit and guide her in her life. Shower your abundant blessings on her and enable her to stay motivated and achieve her dreams. Amen.

  • @AntonyKK-vk3dk
    @AntonyKK-vk3dk 21 день назад

    Karthave Angayodum poorveekarodum sahodarangalodum ayalkkarodum bharyayodum makkalodum kochumakkalodum Sabha muzhuvanodum cheitha papangalkku mappu tharename

  • @shincysunny7095
    @shincysunny7095 21 день назад

    സ്വർഗ്ഗസ്ഥനായ പിതാവേ എൻ്റെ മകൾക്ക് നാട്ടിൽ വരാൻ സാധിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു

  • @sophybabu1111
    @sophybabu1111 21 день назад

    Appà.. Yesuve.. Innathe ente yathrayude udhesangal sadikkuvanulla kripa nalki anugrahikkane..njangalude mallale angayude parisudhathmavu kond nirakkaname.. Amen🙏🙏

  • @annaroy5622
    @annaroy5622 21 день назад

    ദൈവമേ ഡോണയുടെ exam സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ എളുപ്പമാകണമേ

  • @cilveemathew9703
    @cilveemathew9703 21 день назад

    Mathave Theresamolae Anugrahikkanamae Bsc Nursing final year Exam Top Markodukoodi Passagan Anugrahikkanamae Amen Thank YOU Jesus 🙏🙏🙏🙏❤️

  • @mercythomas5136
    @mercythomas5136 21 день назад

    Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏🙏💐

  • @Rose_official_24
    @Rose_official_24 21 день назад

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @DollyRaphael
    @DollyRaphael 21 день назад

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @Jaison.P.VJaison.P.V
    @Jaison.P.VJaison.P.V 21 день назад

    യേശുവേ ammayeyum👏 റിനിയെയും എന്നെയും ഞങ്ങളുടെ EMI വിസാ ഈബലിയിൽ സമർപ്പിക്കുന്നു ആമ്മേൻ ആമ്മേൻ

  • @reshmamathew5040
    @reshmamathew5040 21 день назад

    Shower mercy on me, my husband, our two daughters & my younger brother. Successful ageing for our parents. Bless us with health, wealth, peace and happiness.

  • @nehajimmy4686
    @nehajimmy4686 20 дней назад

    1st 2nd 3rd 4 year bsc nursing exam pass aki thannathin orayiram Nanni arpikunnu ammakum thirukumaranum udhashleehaaykum nanniiiiiiiiiiiiiiiiiiiiiiiiiiiiiiiiiii nanniiiiiiiii 😢😢 rogangal onnum arkum kodukalle ayus thann ellareyum anugrahikaneeee amme eshoye nanniiiiiiiii Joseph achane kathonee plz apeshaya kelkathe pokalle pappak mummy dhukam ondakan idavarutharuthe amme eshoye nanniiiiiiiii nanniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii nanniiiiiiiii 😢😢😢 supply olla avrde sangadam kanunnille kanathe pokalle plzzzzzzzzzzz 😍🙏😭🫂😘😘😢🤩😅🤍🤍

  • @anjanasnair7649
    @anjanasnair7649 21 день назад

    Ante karthave nanni anjanako w,p lephikan sahayikename kai pidichu nadathename amen 🙏♥️🙏♥️🙏♥️

  • @BibinThomas-dc3dt
    @BibinThomas-dc3dt 21 день назад

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @niyajimmy-7582
    @niyajimmy-7582 21 день назад

    Amme mathave 3rd yr Bsc nursing exam pass akki anugrahikane upeshikalle poornamaii vishvasikivane 🙏😭

  • @mercychacko6009
    @mercychacko6009 21 день назад

    E Baliyil ente Deepumone samarpicku nu Avante kashtathakal ellam mattitharaname Amen🙏🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 21 день назад

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @DollyRaphael
    @DollyRaphael 21 день назад

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @mariavarghesebaby4414
    @mariavarghesebaby4414 21 день назад

    Daily Mass bless:Holy♥John6:56
    💌Who takes.. is in me...Jn6:56
    💌Who is in.....no sin.(1Jn 3:6)
    💌Happy in the Lord....Phi 4:4

  • @sinijomon1813
    @sinijomon1813 20 дней назад

    Esoye njangalude kudumbathe parisudalmav kond nirakaname Amen 🙏 Amen 🙏 Amen

  • @DaisyJoseph-t7p
    @DaisyJoseph-t7p 21 день назад

    Eeshoye ente maravi rogam sugapeduthi thareneme Appa

  • @AnnammaKuruvilla-nk1rh
    @AnnammaKuruvilla-nk1rh 20 дней назад

    Ente KARTHAVE E KUDUMBATHE ANGU SEEKARIKENAME AMEN 🙏

  • @srbetsy6976
    @srbetsy6976 21 день назад

    Thank and praise you Jesus heal me and save me ❤❤

  • @srbetsy6976
    @srbetsy6976 21 день назад

    😊God our Father wash me with the holy blood of your Son Jesus

  • @AntonyKK-vk3dk
    @AntonyKK-vk3dk 21 день назад

    Karthave ente kudubhathinu vendiyulla ella pararthanakalum sweekarichu ellavareyum Anugrahikkaname

  • @D_H_I_Y_A
    @D_H_I_Y_A 20 дней назад

    ഈ ബലിയിൽ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @mercyjose388
    @mercyjose388 21 день назад

    Thank q Lord for ur blessings. Amen

  • @Leomanuvel8234
    @Leomanuvel8234 21 день назад

    Jesus ente mole suhapedutane antarikasoukyam tarane holispirit nirakane

  • @MiniSunil-sl8xx
    @MiniSunil-sl8xx 21 день назад

    Amen 🙏 🙏 🙏 🙏 🙏 🙏. Yesuve ente family samarppichu prarthikkunnu.

  • @cilveemathew9703
    @cilveemathew9703 21 день назад

    Isoyae Sthuthi Sosthram Mahathuam Aarathana Thank YOU Jesus 🙏🙏🙏 Mathave Theresamolae Samarppikkunnu Anugrahikkanamae

  • @geenajaymon7849
    @geenajaymon7849 20 дней назад

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼

  • @Amruthachacko-q1h
    @Amruthachacko-q1h 21 день назад

    Ente Essoye Ajomone dubayil nalla oru kambaniyil nalla oru job kanichukarruthaname upekshikalle essoye amme madyastham nilkaname ammen

  • @AthiraBenny-k8h
    @AthiraBenny-k8h 20 дней назад

    ഞാൻ final year B sc nirsing student ആണ് എനിക്ക് ജനുവരി 13,15,17,20 തിയ്യതിയിൽ exam ആണ് എല്ലാം subjectum നന്നായി പഠിക്കാനും first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി പ്രതിക്കണംമേ 👏👏👏👏

  • @Bindhu-r8m
    @Bindhu-r8m 21 день назад

    Esohye Ella makkel samrpikunnu anughikanme ❤🙏🏻❤🙏🏻❤🙏🏻❤🙏🏻

  • @LimeBoy-i5z
    @LimeBoy-i5z 20 дней назад

    Thank you Jesus for all the blessings ❤

  • @mercyjose388
    @mercyjose388 21 день назад

    Lord guide n bless the kids writing exam today amen. Amen.

  • @RiniJohnson-d2c
    @RiniJohnson-d2c 21 день назад

    Entey Eshoey, enneyum entey kudumbatheyum angeykku poornamayi samarppikkunnu. Njangaley anugrahichu njangaludey jeevidham dhanyamakki tharanamey .

  • @DheepaDheepu
    @DheepaDheepu 21 день назад

    Eshoye ente kadangal veetithirkkuvan enne anugrahikaname 🙏🙏🙏🙏🙏

  • @lissyjacob7485
    @lissyjacob7485 21 день назад

    Yesuve nanthi hallelujah hallelujah 🙏🏻🙏🏻🙏🏻

  • @DollyRaphael
    @DollyRaphael 21 день назад

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @DollyRaphael
    @DollyRaphael 21 день назад

    ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen

  • @Merinsunil1780
    @Merinsunil1780 21 день назад

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 21 день назад

    Yesuve rakshaka Yesuve sthothram Yesuve nanni

  • @lissyjacob7485
    @lissyjacob7485 21 день назад

    Chippiye anugrahikename amen 🙏🏻🙏🏻🙏🏻

  • @PP-iq9ew
    @PP-iq9ew 21 день назад

    Ente kudubathile pyisgjka bathanam mattithareneme amen

  • @anialanalanani6606
    @anialanalanani6606 21 день назад

    Eeshoye karthave daivame daivame enteyum ellavarudeyum familikalkku shanthiyum damadhanavum nalkename

  • @AntonyKK-vk3dk
    @AntonyKK-vk3dk 21 день назад

    ippol yathrayilum jolyilum yathrayilum patanathilum ayirikkunnavare kathu kollaname Pithave

  • @DollyRaphael
    @DollyRaphael 21 день назад

    ente eshoya ennathe kurbanayel Joby ye samarppkunnu aa makane anuhrahikkamamey Amen

  • @tintusebastian1422
    @tintusebastian1422 21 день назад

    Pls pray for my Job problems and its insecurities.. To get a permanent job.. To protect me and my family.. Good God bless you all.. Amen..

  • @mininalukandathil3013
    @mininalukandathil3013 21 день назад

    നാഥാ...ഏറെ ജീവിതപ്രതിസന്ധിയിലൂടെയാണ് ഞാൻ കടന്നു പോകുന്നത്..തമ്പുരാനേ..കരുണയോടെ കാത്തോളണേ🙏🙏

  • @Dailymalayalambiblereading
    @Dailymalayalambiblereading 21 день назад

    Ente eshoye ente kudumbathe njn samarpikkunnu karuna thonnaname🙏