Holy Mass January 11 Saturday 5 .30 AM I I Syro Malabar I Fr Bineesh Augustine Malayalam

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 222

  • @josephthomas9415
    @josephthomas9415 14 дней назад +12

    കർത്താവായ ദൈവമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു അതു സ്വീക്തിച്ച് അതിൽമേൽ ഉള്ള എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി സാധിച്ചു തരണമേ സ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കണമേ

  • @maryraju1883
    @maryraju1883 14 дней назад +8

    പ്രിയപ്പെട്ട അച്ഛാ മദ്യപാനികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @kanjeerathingal
    @kanjeerathingal 14 дней назад +12

    ഇശോയെ ഞങ്ങളെ അവിടുത്തെ തിരുക്കുടുംബത്തോട് ചേർത്തുവച്ചു് അനുഗ്രഹം ഏകേണമേ 🙏🙏

  • @MICKLE530
    @MICKLE530 14 дней назад +6

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരണമേ

  • @clarammasimon1112
    @clarammasimon1112 14 дней назад +3

    ഈശോയെ ഞങ്ങളുടെ മകൻ tom നെ സമർപ്പിക്കുന്നു... അവന് ഈശോ ഒരു സ്ഥിരം ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

  • @omanababy2174
    @omanababy2174 14 дней назад +24

    ഈശോയേ അവിടുത്തെ തിരുരക്തത്തിൻ്റെ സംരക്ഷണം നൽകി എൻ്റെ മകനെ അതു ഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ വിവേകം നൽകി അനുധാഹിക്കണമേ പരിശുദ്ധാമാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ

  • @kochumolbinoy5722
    @kochumolbinoy5722 14 дней назад +10

    എന്റെ ഈശോ അങ്ങയുടെ തിരുരക്തത്താൽ എന്നെയും, മക്കളെയും, കുടുംബംത്തെയും, കഴുകണമേ. എന്നെ ശക്തിപെടുത്തണമേ. ആമേൻ 🙏🙏🙏

  • @chinnuannstephen4665
    @chinnuannstephen4665 14 дней назад +7

    ഈശോയെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മകനെ അനുഗ്രഹിക്കേണമേ. ഈശോയ്ക്ക് ഇഷ്ടമുള്ള കുഞ്ഞാകേണമേ.

  • @ShyjyRinto
    @ShyjyRinto 14 дней назад +7

    ഈശോയെ അങ്ങയുടെ തിരുരക്തത്തിന്റെ സംരക്ഷണം നല്കണമേ.....

  • @ashrayakallettumkara8303
    @ashrayakallettumkara8303 14 дней назад +4

    മക്കളുടെ പരീക്ഷ പാസ്സ് ആക്കി അവരുടെ വിശ്വാസം വർധിപ്പിച്ചു തരണമേ. അലർജി രോഗങ്ങൾ മാറ്റി തരണമേ. തീറു നല്ല രീതിയിൽ നടത്തി തരണമേ.

  • @sijijose1069
    @sijijose1069 14 дней назад +5

    ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി... 🙏🙏🙏❤❤❤❤... ഈശോയെ... ഞങ്ങളോട് എപ്പോഴും ദയയും അനുകമ്പയും തോന്നണമേ 🙏🙏🙏... ആമേൻ

  • @hearmeroar1509
    @hearmeroar1509 14 дней назад +2

    EBIN SHAJAN enna kuttiya DGNM IIIYear exam at the first attempt passike tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️

  • @tigimolgeorge7773
    @tigimolgeorge7773 14 дней назад +1

    ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അവരെ അങ്ങ് കൂടെ നിന്ന് സഹായിക്കണമേ🙏🙏🙏🙏🙏🙏

  • @reenasebastian5222
    @reenasebastian5222 14 дней назад +2

    ഈശോയേ മകൻ്റെ ഇന്നത്തെ പരീക്ഷയുടെ വിജയത്തെ ഓർത്ത് യേശുവേ നന്ദി നന്ദി നന്ദി.

  • @JenfiMartin
    @JenfiMartin 14 дней назад +1

    ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹാദായകമാക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bassillajoseph660
    @bassillajoseph660 14 дней назад +1

    Yesuve nagalude daily lifel edapedaname

  • @gracyjames3705
    @gracyjames3705 14 дней назад +3

    പിതാവും പുത്രനും പരിശുദ്ധാൽമാവുമായ ദൈവമെ ആരാധന സ്തുതി നന്ദി🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug 14 дней назад +4

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 14 дней назад +1

    എന്റെ കുടി വെള്ളം പ്രശ്നം ബുദ്ധിമുട്ട് മാറ്റി തരണം എല്ലാം തിന്മ നിന്ന് കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏കർത്താവെ

  • @lissijaison5770
    @lissijaison5770 14 дней назад +1

    കരുണാമയനായ ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏 മകന്റെ വിസയുടെ പേരിൽ സെൽവൻ വാങ്ങിയ പണം തിരികെ തരാനുള്ള മനസ്സുണ്ടാകണമേ🙏🙏🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഏറ്റെടുക്കണമേ 🙏🙏🙏 എനിക്ക് മകനും വിദേശത്ത് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏😭😭😭

  • @preenarobert3379
    @preenarobert3379 14 дней назад +1

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏

  • @shincysunny7095
    @shincysunny7095 14 дней назад +1

    ഈശോയെ എൻ്റെ മകൻ്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @MICKLE530
    @MICKLE530 14 дней назад +2

    എന്റെ ഈശോയെ വിദേശത്തു പഠിക്കുന്ന എൻ്റെ മകൾക്ക് ആവശ്യമായ മണിക്കൂർ പാ൪ട്ടൈ൦ ജോലി തന്ന് അനുഗ്രഹിക്കണമേ. പരീക്ഷ എഴുതുന്ന മൂന്നു മക്കളും പരീക്ഷയിൽ നല്ല വിജയ൦ നേടാൻ അനുഗ്രഹം നൽകണമേ.

  • @RanyMathew
    @RanyMathew 14 дней назад +1

    യേശുവേ എൻ്റെ കുടുംബത്തേയും, എന്നേയും ആയുസ്സും, ആരോഗ്യവും നല്കി അങ്ങേ ഉള്ളംകൈയിൽ സൂക്ഷിക്കണമേ

  • @gishachackochen2150
    @gishachackochen2150 14 дней назад

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ

  • @Jancysiby-sm9tn
    @Jancysiby-sm9tn 14 дней назад

    എൻ്റെ കർത്താവേ എൻ്റെ വീട്ടിൽ വണ്ടി കയറാൻ വഴിഅലൽ ചെറിയാ മാറ്റി തരണെ

  • @bijijoshy
    @bijijoshy 14 дней назад +2

    Thank you Jesus for all the blessings. 🙏🙏❤️❤️

  • @AnniejoseAnniejose
    @AnniejoseAnniejose 14 дней назад +1

    എന്റെ ഈശോയെ തകർന്ന കുടുബം ബന്ധങ്ങൾ സമർപ്പിക്കുന്നു

  • @mercythomas5136
    @mercythomas5136 14 дней назад

    Karthave makkkalku joliyudeyum visayudeyum thadassangal neekki Joliyum visayum ethrayum pettennu sariyakki koduthu anugrahikkane yesuve avarodu karuna kanikkane karthave 🙏🙏🙏🙏🙏💐

  • @kochuthressiaej6463
    @kochuthressiaej6463 14 дней назад

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤

  • @Joy-k9t
    @Joy-k9t 14 дней назад +2

    O hevenly Lord our father we thanks through this holly high Mass for your kind blessing and mercy upon who have financial crisis and family problems and cease fire of all wars and world peace

  • @Merinsunil1780
    @Merinsunil1780 14 дней назад

    Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏

  • @BinduSunil-cm4et
    @BinduSunil-cm4et 14 дней назад

    ഈശോയെ എനിക്ക് ഇന്ന് പൈസ കിട്ടണേ കടങ്ങൾ വീടണേ 🙏🙏🙏

  • @philominaaj4487
    @philominaaj4487 14 дней назад

    Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Karthave nanni Esoya nanni🙏 Amen🙏🌹

  • @Rose_official_24
    @Rose_official_24 14 дней назад

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 14 дней назад

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @elsyjohny1668
    @elsyjohny1668 7 дней назад

    ഈശോയേ. enta mackalk.mansatharam nalkannama parishudhalmavinal.nirackannama❤❤❤❤❤

  • @BibinThomas-dc3dt
    @BibinThomas-dc3dt 14 дней назад

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @reshmamathew5040
    @reshmamathew5040 14 дней назад

    Shower mercy on me, my husband,our two daughters and my younger brother. Successful ageing for our parents. Forgive our sins and debts. Bless us with health, wealth, peace and happiness.

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

  • @mercythomas5136
    @mercythomas5136 14 дней назад

    Innu njangalkellavarkum thanna ella danangalkum anugrahangalkum nanniyum stutiyum stotravum arpikkunnu yesuve njangalodu karuna kanikkane karthave 🙏🙏🙏🙏🙏💐

  • @hearmeroar1509
    @hearmeroar1509 14 дней назад +1

    Enta Papa kee kidney stone matti tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️

  • @swapna181
    @swapna181 14 дней назад

    Appa orupad nalai njan visudda querbana sambandikkunna ee altharayil njan ente aavashyam samarppikkunnu.enne rakshikkename nadha🙏nee ente koode ninnu enik vendi vadikkename appa🙏🙏enik lajjikkan idavaralle nadha🙏🙏

  • @laizammamohan9945
    @laizammamohan9945 8 дней назад

    Amme mathave please save my grand children Daniel and Ezra from their disease and give a good job for my son and help my daughter for her job and help her to live with Amme and Jesus Christ

  • @kanjeerathingal
    @kanjeerathingal 14 дней назад +1

    വിശുദ്ധ കുർബാനയുടെ നിറവിൽ ചലനങ്ങളെ അനുഗ്രഹിതമാക്കണമേ 🙏🙏

  • @mercythomas5136
    @mercythomas5136 14 дней назад

    Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏💐

  • @mathewpk9556
    @mathewpk9556 14 дней назад

    Esoya. Eallavarayum. Anughrahikkanama. Amen❤❤❤❤🎉🎉🎉🎉❤❤

  • @Merinsunil1780
    @Merinsunil1780 14 дней назад

    Yesuve makkle parushutha abishigam konddee nirakkannammee nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @RiniJohnson-d2c
    @RiniJohnson-d2c 14 дней назад

    Entey Eshoey, enneyum kudumbatheyum angekku poornamayi samarppikkunnu. Entey yathra thadasam matti enney anugrahichathil othiri nandi.

  • @omanashaju8921
    @omanashaju8921 14 дней назад

    ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen

  • @AthiraBenny-k8h
    @AthiraBenny-k8h 14 дней назад

    എന്റെ അനിയത്തി അവളുടെ 2ണ്ട് yr result നോക്കി ഇരിക്കുകയാണ് എല്ലാം subjectum first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി പ്രതിക്കണംമേ 👏👏👏👏

  • @Anuchakolas
    @Anuchakolas 14 дней назад +1

    Please pray for rinku.Heal her🙏

  • @elmy7593
    @elmy7593 14 дней назад +1

    ഈശോയെ നന്ദി ഈശോയെ ആരാധന

  • @renaldsavio6209
    @renaldsavio6209 14 дней назад

    Easoye Anugrahikenamay Aseervadikenamay 🙏🙏🙏

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen

  • @Bindhu-r8m
    @Bindhu-r8m 14 дней назад

    Esohye Ella rogikal samrpikunnu anughikanme ❤❤❤❤

  • @Merinsunil1780
    @Merinsunil1780 14 дней назад

    Yesuve Kuwait MOH job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @Elzabeth-n2h
    @Elzabeth-n2h 8 дней назад

    Eshoye videshath pokan tadasam anubavikuna Ella makaleyum anghayude karanghalilek samarpikunu....avarde tadasanaghal ellam Matti kodukane😢😢

  • @AthiraBenny-k8h
    @AthiraBenny-k8h 14 дней назад

    ഞാൻ final yr B sc nirsing student ആണ് എനിക്ക് ജനുവരി 13,15,17,20 തിയ്യതിയിൽ exam ആണ് നന്നായി പഠിക്കാനും എല്ലാം subjectum first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി പ്രതിക്കണംമേ 👏👏👏👏

  • @livithadevassykutty3344
    @livithadevassykutty3344 14 дней назад

    എന്റെ മോന്റെ അതാർ കാർഡ് പെട്ടന് ശെരിയാക്കി തരണേ..

  • @mininalukandathil3013
    @mininalukandathil3013 14 дней назад

    ദൈവമേ എൻ്റെ ഇന്നേ ദിവസത്തെ ഞാനങ്ങയുടെ കരങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..കരുണയോടെ കാത്തോളണേ നാഥാ🙏🙏

  • @lucykuttythomas8244
    @lucykuttythomas8244 14 дней назад

    കർത്താവ് അച്ഛനെ അനുഗ്രഹിക്കട്ടെ

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 14 дней назад

    Eshoyye ammme ee pabiye prethyashikarnthinu sakshi akknme❤😊

  • @florypaul6576
    @florypaul6576 14 дней назад

    Praise the Lord Amen Hallelujah 🙏🙏

  • @therammathomas3795
    @therammathomas3795 14 дней назад

    Thank you Lord for all your blessings Jesus bless Tibin Jemy tephy n n Emmanuel with kids n Jesus heal my leg with your precious blood n bless my husband to stop drinking n smoking

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @swapna181
    @swapna181 14 дней назад

    Appa nee mathram mathi🙏🙏ninte kripa mathram mathi nadha🙏🙏eeshoye nee ariyunnallo ente manasikavastha🙏kai vidaruthe nadha❤️

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen

  • @Rose_official_24
    @Rose_official_24 14 дней назад

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @Rose_official_24
    @Rose_official_24 14 дней назад

    Nanniyund Eeshoye angu thana ella anugrahangalkum❤❤

  • @AliceJeo
    @AliceJeo 14 дней назад

    Unnathamaya vijayam nalki Ann Jeo നെ anugrahikkane

  • @rejanandroose413
    @rejanandroose413 14 дней назад

    Eeshoye avduthe thirurekthathal ente makkaleyum husbend neyum kazhuki vishudheekarikkaname🙏

  • @philominaaj4487
    @philominaaj4487 14 дней назад

    Karthave nanni🙏 Esoya nanni🙏 Amen🙏

  • @chinnuannstephen4665
    @chinnuannstephen4665 14 дней назад

    Hospital, staff, patients, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @DollyRaphael
    @DollyRaphael 14 дней назад

    ente eshoya ennathe kurbanayel Bastian anna mahana anugrahikkanameyAmen

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 14 дней назад

    Eshoyeee ammme ee pabiyod porknmee❤

  • @johnputhur4892
    @johnputhur4892 14 дней назад

    O my heavenly God and Father kindly bless us

  • @aleenasheejan3830
    @aleenasheejan3830 14 дней назад

    Esoye koodeyundavane 🙏🏻🙏🏻🙏🏻

  • @geenajaymon7849
    @geenajaymon7849 14 дней назад

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼

  • @PP-iq9ew
    @PP-iq9ew 14 дней назад

    Ente batthavilulla pyisgjka bathanam mattithareneme amen

  • @ChristySabu-jv7zu
    @ChristySabu-jv7zu 14 дней назад

    Eshoye ente Jesty mole thodaname anugrakikaname

  • @bindhushijo2668
    @bindhushijo2668 14 дней назад

    Yeahuappaye yente niyogale samarpikkunn kaividallae appa

  • @ranifrancisthottungal661
    @ranifrancisthottungal661 14 дней назад

    Jesus mary joseph pray for my brothers sisters and all cousins

  • @MathewArikkatt
    @MathewArikkatt 14 дней назад

    Oh Jesus have a mercy on my family

  • @jessychakkapan651
    @jessychakkapan651 14 дней назад

    GLORY TO YOU GOD 🙏🙏🙏❤️❤️❤️🌷🌷🌷

  • @mercyjose388
    @mercyjose388 14 дней назад

    Lord guide me in my work Amen. Amen.

  • @hildafrens4711
    @hildafrens4711 14 дней назад

    Bless us with a wonderful day
    Aday to praise God

  • @shirlypius8697
    @shirlypius8697 14 дней назад

    Yesuve Amma mathave ente minumole ca examil jayippichu kodukkaname Parisudhanmavinte sahayathal saryayathu padikkanum padichathu orkkanumulla anugraham nalkaname Amen

  • @_._CAaspirant_._
    @_._CAaspirant_._ 14 дней назад

    Jesus, please help me write my Accounts exam confidently and please help me pass CA Inter Group 1 in this attempt🙏🏻✝️

  • @sheelajose1319
    @sheelajose1319 14 дней назад

    Ishoye njanghalude rogangal mattitharaname

  • @maryantony7284
    @maryantony7284 14 дней назад

    Eshoye please bless me with holy spirit

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 14 дней назад

    Eshoyye ammme kshamiknme❤

  • @jessyantony6415
    @jessyantony6415 14 дней назад +1

    Jesus, bless all families.

  • @ranifrancisthottungal661
    @ranifrancisthottungal661 14 дней назад

    Jesus mary joseph thanks for all blessings

  • @leenajames2745
    @leenajames2745 14 дней назад

    JESUS I TRUST IN YOU 🙏🏻

  • @ranifrancisthottungal661
    @ranifrancisthottungal661 14 дней назад

    Jesus mary joseph pray for Anu Annie Rose Appu Neenu Reenu and Minu