എന്ത് ലോകം 🧐

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 125

  • @abdullapoolackal4766
    @abdullapoolackal4766 4 дня назад +74

    ഖുർആൻ ഉം phylisophiyum ഒന്നിച്ചു പഠിച്ച് Phd എടുക്കാൻ പറ്റിയ course ഉണ്ടാവണം. ഹൈതമി ഉസ്താദിനെ അതിന്റെ HOD ആയി നിയമിക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

    • @SWALIHAMJADHI
      @SWALIHAMJADHI 4 дня назад +4

      തീർച്ചയായും ഉണ്ടാഗണം

    • @IbrahimPO-g3o
      @IbrahimPO-g3o 4 дня назад +1

      21:49 21:49

    • @fingertips7148
      @fingertips7148 3 дня назад

      😂😂😂😂😂

    • @ഇരുണ്ടവൻ
      @ഇരുണ്ടവൻ 3 дня назад

      Snec യുടെ ഹെഡിലുള്ള ഒരാളാണ് ഹൈതമി ഉസ്‌താണ്

    • @Hassanath
      @Hassanath 2 дня назад

      ഇക്റ അ എന്ന ഖുർആൻ വാക്യം നാം എപ്പോഴും പഠിച്ചു കൊണ്ടിരിക്കണമെന്നും എല്ലാം ഖുർആനുമായി താര തമ്യ പഠനം മുഘേന നമുക്ക് ഖുർആ നിന്റെ മഹത്വം കൂടുതൽ മനസ്സിലാക്കാനും ഉപകരിക്കും , thats great അള്ളാഹു അക്‌ബർ

  • @azeelkerala
    @azeelkerala 5 дней назад +25

    എന്താ സംസാരത്തിൻ്റെ ഒരു ഭംഗി.
    മാഷാ അല്ലാഹ്'

  • @asarupulikkal7018
    @asarupulikkal7018 3 дня назад +13

    ഞങ്ങളുടെ ആശ്വാസമാണ് ഈ പണ്ഡിതന്മാർ 😼 അള്ളാഹു എല്ലവർക്കും ഹൈർ പ്രധാനം ചെയ്യട്ടെ ആമീൻ

  • @SWALIHAMJADHI
    @SWALIHAMJADHI 4 дня назад +14

    Masha Allah
    ഹെയ്തമി ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യഉം പ്രദണ്യം ചെയ്യട്ടെ

  • @baboostraveler7777
    @baboostraveler7777 4 дня назад +14

    റഹ്മത്തുള്ള കാസിമി ഉസ്താദ്.

  • @ashrafdon3519
    @ashrafdon3519 5 дней назад +11

    സൂഫിസം
    വാക്കുകൾ കൊണ്ടുള്ള കലയല്ല അതൊരു മൗന സംഗീതമാണ്🎸 ആഘോഷമാണ്🎉

  • @fifawalo
    @fifawalo 2 дня назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤❤❤ സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം♥️♥️♥️🌹🌹🌹w🌹

  • @shabeerali3032
    @shabeerali3032 5 дней назад +3

    അത് ജിന്നുവർഗത്തിന്റെ എല്ലുകൾ 👍

  • @shd6670
    @shd6670 5 дней назад +2

    Masha allah subhanallah....

  • @SayyidaMullappally
    @SayyidaMullappally 6 дней назад +5

    Subhanallah ❤❤ oru pad അറിവുകൾ

  • @MohammedAsif-x1v
    @MohammedAsif-x1v 3 дня назад +1

    Enthale ingere ❤

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 5 дней назад +4

    ആദമിന്റെ മുന്നെ മനുഷ്യരെ പോലുള്ള ജീവികളുണ്ടാകാം... ആദം ആധുനിക മനുഷ്യനായിരിക്കാം...

    • @gafurnata5818
      @gafurnata5818 5 дней назад

      ആദാമിന് മുൻപ് മനുഷ്യൻ ഇല്ല ഭൂമിയിൽ നിന്ന് 5 സ്ഥലത്തെ മണ്ണ് മിക്സ്‌ ചെയ്താണ് ഷ്രസ്ടിക്കുന്നത്

    • @ntalkingmedia3560
      @ntalkingmedia3560 4 дня назад +2

      മുസ്തഫൽ ഫൈസി ഇതേ വിഷയം അദ്ദേഹത്തിന്റെ മുഹ്യിദ്ദീൻ മാല വ്യാഖ്യാനത്തിൽ ചർച്ച ചെയ്ത ഇങ്ങനെ പറഞ്ഞിട്ടുണ്ട്

  • @anasbeemabazar7998
    @anasbeemabazar7998 5 дней назад +2

    ❤❤❤❤👌👍👍

  • @sharafudheenkakkove9450
    @sharafudheenkakkove9450 5 дней назад +2

    ❤❤❤❤

  • @raheemvp
    @raheemvp 6 дней назад +4

    ❤️

  • @ayyoobthrasseri9623
    @ayyoobthrasseri9623 5 дней назад +7

    ആദം നബിക്ക് മുമ്പ് ഭൂമിയിൽ ഏതോ ജീവികൾ എന്തോ ജീവികൾ ഉണ്ടായിരുന്നു പരസ്പരം ആക്രമിച്ച രക്തം ചിന്തുന്ന രക്തം ചിന്തിക്കുന്ന കുഴപ്പമുണ്ടാക്കി ഇരുന്ന ഏതെല്ലാമോ ജീവികൾ ഉണ്ടായിരുന്നു എന്ന് മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യം അല്ലാഹു സുബ്ഹാനവുതാല മലക്കുകളോട് പറഞ്ഞപ്പോൾ അവർ അല്ലാഹുവിനോട് ചോദിക്കുന്നുണ്ട് അല്ലാഹുവേ കുഴപ്പമുണ്ടാക്കുന്നത് രക്തം ചിന്തുന്ന വരെയാണ് നീ ഉണ്ടാക്കുന്നത് എന്ന് അപ്പോൾ മലക്കുകൾക്ക് പ്രത്യേകം അറിവൊന്നുമില്ല അവർ മുമ്പ് കണ്ട ഭൂമിയിൽ കുഴപ്പമുണ്ടാക്കി അവരെ മലക്കുകൾക്ക് പരിചയമുണ്ട് അതാണ് അവർ ചോദിച്ചത് യുക്തിവാദികൾക്ക് ഒന്നും പരിചയമില്ല അവർ എന്തും വിളിച്ചു പറയും

    • @dhaneeshabraham3108
      @dhaneeshabraham3108 5 дней назад

      😂😂😂 Thammil thalli raktham chinthunna jeevikal musligalanu athu poranjittu theevravadhavum

    • @SUFUZworld
      @SUFUZworld 20 часов назад

      നിങ്ങൾ ഈ സംഭവം ഇവിടെ വിവരിച്ചപ്പോളാണ് മലക്കുകളുടെ ആ ചോദ്യത്തിൻ്റെ പ്രസക്തി മനസ്സിലായത് thank you ❤❤❤

    • @vinodkumarv7747
      @vinodkumarv7747 11 часов назад

      കഷ്ടം

  • @rajuismail986
    @rajuismail986 21 час назад +1

    ആദം (അ സ ).. ഒരു നബിയാണ്... നബിയുടെ വ്യാഖ്യാനം.... ഒരു സമൂഹം ഉണ്ടായിരിക്കും... ആ സമൂഹം അനിധിയിൽ ആണ്ട് പോകുകയും ചെയുന്ന സമയത്തു അള്ളഹു തന്റെ അടിയാർക്കു സന്ദേശം... അയക്കാനുള്ള... ആളെ തെരഞ്ഞെടുതു ഭൂമിയിൽ ജന്മം നൽകുന്നു... അതിനെ ആണ് നബി എന്ന് പറയുന്നു
    7000 കൊല്ലം മുൻപ് ആണ് ആദം നബിയുടെ കാലം.....
    .
    ഖുർആനിൽ സൂറ ബക്കറയിൽ ആദ്യ റുക്‌വിൽ... അള്ളാഹു മലക്കു മാരെ വിളിച്ചു.... പറഞ്ഞു
    ഞാൻ ഭൂമിയിൽ ഒരു ഖലീഫയെ സൃഷ്ടികാൻ പോകുന്നു എന്നാണ് പറയുന്നത്......
    ഉടനേ മലക്കുമാർ അല്ലാഹുവിനോട് ചോദിക്കുന്നു
    അല്ലാഹുവേ...
    അവർ ഭൂമിയിൽ കുഴപ്പവും രക്ത ചൊരിച്ചിലുകളും ഉണ്ടകുന്ന കാര്യം.... പറയുന്നു അള്ളഹു അതിന് മറുപടിയും പറയുന്നു...
    അത് പോലെ ക്രിസ്ത്യാനികളും ആദം ആദ്യ മനുഷ്യൻ എന്ന് പറയുന്നതിൽ ബൈബിൾ നിന്നും തെളിക്കാൻ അവർക്കും കഴിയുന്നില്ല....
    ആദത്തിന് രണ്ടു മക്കൾ ഒരാൾ ഒരാളെ കൊന്നു..മറ്റൊരു ദേശതേക്കു ഓടി പോയി....
    അപ്പോ അവിടെ വേറെ....
    ദേശം ഉണ്ട്....
    ചിന്തിക്കുന്നവർക് ദൃഷ്ടാന്തം 🙏

  • @subairsubi1335
    @subairsubi1335 6 дней назад +5

    👍👍👍ആമീൻ യാറബ്ബൽ ആലമീൻ 👌👌👌🤲🤲🤲✍️ 🤝

  • @shabeerali3032
    @shabeerali3032 5 дней назад +3

    അള്ളാഹു അർത്ഥം ഏക ദൈവം 👍നാലാമത്തെ വേദം ഖുർആൻ 👍

  • @ruksana1039
    @ruksana1039 6 дней назад +2

    Allahuvinte kavalundakatte

  • @mkyacoob6783
    @mkyacoob6783 4 дня назад +2

    👍

  • @rayyanglobal4319
    @rayyanglobal4319 4 дня назад +3

    നിങ്ങൾക്ക് അറിയുന്നതും അറിയാത്തതും അല്ലാഹു പടച്ചിടുണ്ട്.

  • @sirajmusthafa4117
    @sirajmusthafa4117 3 дня назад

    Atinu uttaram ariyanamengil innu nam kanuna manushyarude kafa vayu vada gunam talachoril chelutunna sadeenate kurichum atumayi prabanjam engane samarasapedunu ennum manasilakanam

  • @useraccount140
    @useraccount140 4 дня назад +5

    ആ ക്യാമറ കാരനെ കണ്ടാൽ ഒരു അവാർഡ് കൊടുക്കണം 😃

    • @Zuharaaliamanath
      @Zuharaaliamanath 4 дня назад +1

      Correct 😀

    • @Fathihmedia
      @Fathihmedia 4 дня назад

      ruclips.net/video/5qrwOf5L9_w/видео.htmlsi=s-dq-9R5gmEUu93F
      ഇതാണ് original

  • @mks.hameedkottackal6486
    @mks.hameedkottackal6486 6 дней назад +9

    അസാധാരണമായ ഭാഷണങ്ങൾ കാലികമായിരിക്കണമെന്നില്ലേ? അകാലികമായ ഭാഷണങ്ങൾ ഭൂഷണമല്ലാത്ത സദസ്സിലേക്ക് (common) പകരുമ്പോൾ സൂക്ഷ്മത കൂടി പാലിക്കേണ്ടത് അനിവാര്യമല്ലേ?

    • @abdulkayoom3144
      @abdulkayoom3144 2 дня назад

      ഒരു നബിയെ നിയോഗിക്കപ്പെടുന്നത് ജനങ്ങളിലേക്ക് ആണെല്ലോ. ആദം നബി (അ) ആദ്യ മനുഷ്യനല്ല. ആദ്യത്തെ പ്രവാചകനാണ്

  • @mrx8051
    @mrx8051 5 дней назад +3

    ദജ്ജാലിന്റെ ഉറവിടം എവിടെ നിന്നാണ്

  • @naoufalch9567
    @naoufalch9567 5 дней назад

    ⚪ . Muhammad ⚪ 🌑 Adam ahuwa Muhammad rasullha 🌑 Adam ahuwa Muhammad rasullha ⚪🌍🌑 subhanna allha Allhmdulliha qurhan Sakshi ⚪ sujudill Muhammad rasullha ⚪ Allhmdulliha

  • @NasarAdv-i4c
    @NasarAdv-i4c 4 дня назад +2

    ഭൂമിയിൽ ഒരു ഖലീഫയായി ആദമിനെ പറഞ്ഞയക്കുന്നതിനു മുമ്പ്
    അല്ലാഹു മലക്കുകളോട് അഭിപ്രായമാരായുന്ന അൽ ബഖറയിലെ സൂക്തത്തിലേക്കുള്ളൊരു കിളിവാതിൽ ഹൈതമി ചൂണ്ടിക്കാട്ടുന്നു. തീർച്ചയായും മുസ്ലിം ലോകം ചർച്ച ചെയേണ്ടതു തന്നെയാണ്.

  • @jalalchemban6677
    @jalalchemban6677 4 дня назад +2

    ആദം നബി ആദിമ മനുഷ്യൻ എന്നതു പോലെ തന്നെ ആദ്യ പ്രവാചകൻ എന്നും ഇസ്ലാമിക വിശ്വാസം ഉസ്താദ് പറഞ്ഞതിനോട് യോജിക്കുന്നു എന്നു ഞാൻ കരുതുന്നു.❤

  • @muhammedtk6428
    @muhammedtk6428 4 дня назад +1

    ഇതേ കാഴ്ചപ്പാടാണ് ഈ വിഷയത്തിൽ ലോകപ്രശസ്ത യൂറോപ്യൻ ചിന്തകനായ മുഹമ്മദ് അസദ്‌ അദ്ദേഹത്തിന്റെ മെസ്സേജ് ഓഫ് ഖുർആനിൽ അവതരിപ്പിച്ചിട്ടുള്ളത്.

  • @hijast7152
    @hijast7152 День назад

    ആദമിന് മുൻപ് 1 ലക്ഷം ആദം മുകൾ കഴിഞ്ഞു പോയിട്ടുണ്ട് ഭൂമിയിൽ എന്ന് കിതാബുകളിൽ ഉണ്ടല്ലോ.. അത് ഇതിൻ എടുത്തു കൂടെ..

  • @shanavasmuhammed2286
    @shanavasmuhammed2286 3 часа назад

    ബുദ്ധി ഇല്ലാതെ നട്ടെല്ലിൽ നിവർന്നു നിൽക്കുന്ന എന്നൊക്കെ പറയുമ്പോൾ ഡാർവനിയൻ സിദ്ധാന്തവുമായി കൂടിച്ചേരുന്നുണ്ടോ...
    അതിലേക്കാണോ പോകുന്നത്.
    കുരങ്ങിൽ നിന്ന് അല്ലെങ്കിൽ ബുദ്ധിയില്ലാത്ത മനുഷ്യരിൽ നിന്ന് പരിണമിച്ചു വന്നത് ആണ് എന്ന അർത്ഥം വരുന്നുണ്ടോ

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk 2 дня назад

    Priyappetta hythami adam oru lakshatthil adhikam undennu ente athyunnathanaya mahaan paranju keattittunde

    • @amalmubeen2195
      @amalmubeen2195 2 дня назад

      ഇത് ആരാ പറഞ്ഞത്?
      ഇതേ കാര്യം ന്യൂയോർക്കിൽ ഉള്ള പണ്ഡിതൻ പറഞ്ഞ് കേട്ടിട്ടുണ്ട്.

  • @shamsu7629
    @shamsu7629 2 дня назад +1

    ഒര് പാട് പഠിക്കാൻ ഉണ്ട്

  • @salimabdulrahim6393
    @salimabdulrahim6393 5 дней назад +4

    നിങ്ങളുടെ ക്യാമറ മാനെ മാറ്റണം അയാൾക്ക്‌ വീഡിയോ പകർത്തി പരിചയമില്ല 😂😂

    • @cfRahman
      @cfRahman 4 дня назад

      ഇതിന്റെ ഒറിജിനൽ quran study centre mukkamചാനലിൽ ഉണ്ട്

  • @samedia2422
    @samedia2422 4 дня назад +1

    മനുഷ്യൻ അദ്ധ്യാത്മിക അറിവ് നേടൽ ഈ കാലഘട്ടത്തിൽ പ്രധാനമാണ്. ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസിൻ്റെയും മെറ്റാവേസിൻ്റെയും യുഗത്തിൽ സ്പിരിച്വൽ അറിവ് പ്രധാനമാണ്. യഥാർത്ഥ അറിവ് സ്വൂഫിസത്തിലൂടെ നേടണം. ഇങ്ങനെയുള്ള പ്രഭാഷണ ങ്ങളാണ് ഈ കാലഘട്ടത്തിൽ ആവശ്യം. ഹൈത്തമി ഉസ്താദും ഖാസിമി ഉസ്താദും ഇന്ന് മാതൃകയാണ്.(സയ്യിദ് അബ്ദുല്ലാഹ് അൽ ബുഖാരി. MFA.) ടി.ടിപ്പടി.MR: അപ്പാർട്ട്മെൻറ്.

  • @kunhabdulla9883
    @kunhabdulla9883 5 дней назад

    Lokawum prejawum Elam Allahu 6 divasam kondanne undakiyade manushyande bakshnnam 70000varsham mumbe undakiyade

  • @hadimedia5454
    @hadimedia5454 2 дня назад

    aadham swafiyullahkku munpum aadhamukal undaayitundu avarkkokke parambaragalumundaayitund, nammude samoohatthile aadima manushyanaaya aadam swafiyullahye padackkunna samayathu malakkukal chodichittund rabbinod athaayath aadaminu munpum manushyar und ennaanu

  • @jaisonmkumar798
    @jaisonmkumar798 6 дней назад +3

    Sooryan allante arhinte adiyil

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 5 дней назад

      (sooryan allante arhinte adiyil)
      സൂര്യൻ അല്ലാന്റെ അര്ഹിന്റെ അടിയിൽ ; എന്താണ് ബ്രോ ഉദ്ദേശിച്ചത് ???

    • @faisalmk7766
      @faisalmk7766 5 дней назад

      🤣🤣🤣​@@AbdulAzeez-cc5je

  • @farhanmalayil3304
    @farhanmalayil3304 10 часов назад

    ആദം നബി വന്നിട്ട് മാക്സിമം 10000 വർഷമായി കാണും ലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കിട്ടിയിട്ടുണ്ട്, ആദാമിന് മുന്പും ഇവിടെ മനുഷ്യർ ഉണ്ടായിരുന്നു, ആരോടു പറയാൻ

  • @haroonharoon3184
    @haroonharoon3184 6 дней назад +4

    ആദ൦(അ)നുമുൻപായി ഭൂമിയിൽ മറ്റേതെങ്കിലു൦ ജിവി വർഗ്ഗ൦ കടന്നുപോയിരിക്കാ൦ അതുകൊണ്ടാണല്ലോ മനുഷ്യനെ സൃ്ഷ്ടിക്കാൻ പോകുന്നുഎന്നു അള്ളാഹു(ത)പറഞ്ഞപ്പോൾ രക്ത൦ ചിന്തുന്ന വർഗ്ഗത്തേയണോ നീസൃഷ്ടിക്കാൻ പോകുന്നതു എന്നു മലക്കുകൾ ചോദിച്ചത്

    • @riya-i8h
      @riya-i8h 5 дней назад

      ഖുർആൻ മനുഷ്യൻ എഴുതി ഉണ്ടാക്കി യപ്പോൾ വന്ന വീഴ്ച ആകാം

    • @azeelkerala
      @azeelkerala 5 дней назад

      Eh muslim ​@@riya-i8h

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon 5 дней назад +1

      @@riya-i8hഅതിനു എന്ത് തെളിവ് നിന്റെ കയ്യിൽ ഉണ്ടോ

    • @riya-i8h
      @riya-i8h 5 дней назад

      @MohahammadbasheerAvkmon മലക്കുകൾ ചോദിച്ചതിന് ഞാൻ ആണോ തെളിവ് നൽകേണ്ടത്

    • @ibruibru8981
      @ibruibru8981 День назад

      ഒരു പ്രവാചകനെ നിയോഗിക്കുന്നത് ഒരു ജനസമൂഹത്തെ നേർമാർഗത്തിലേക്ക് ക്ഷണിക്കാനാണ്

  • @mammoottyponeemal8393
    @mammoottyponeemal8393 4 дня назад +2

    പ്രസംഗം നന്നായി പക്ഷേ വീഡിയോ ക്ലാരിറ്റി ഇല്ല. എടുത്ത ആൾക് പരിചയ കുറവുണ്ട്.

    • @Fathihmedia
      @Fathihmedia 4 дня назад

      ruclips.net/video/5qrwOf5L9_w/видео.htmlsi=s-dq-9R5gmEUu93F

  • @harisvenmarathil5740
    @harisvenmarathil5740 4 дня назад

    നൂറാലിങ്ക് 😂😂ഇതൊന്നും ഒരിക്കലും നടക്കുന്നകാര്യമല്ല.

  • @PoPy-n7d
    @PoPy-n7d 6 дней назад +15

    താങ്കളുടെ പ്രസംഗം ഇഷ്ടാണ്. പക്ഷേ /ദയവ് ചെയ്തു മൂത്തേടം കാസിമിയെ പറയരുത്. ഇ അടുത്ത കാലത്തായി അവന്റെ ഫിത്നപ്രസംഗo കൂടിവരുന്നുണ്ട്. മുമ്പ് അയാൾക്ക്‌ നല്ല പ്രസംഗംഉണ്ടായിരുന്നു?

    • @khansalman5073
      @khansalman5073 6 дней назад

      ഖസിമിയുടെ ഇൽമ് അളക്കാൻ താങ്കൾക് എന്ത് അവകാശം
      ഇറങ്ങി പോടോ

    • @musthafakalathil5140
      @musthafakalathil5140 6 дней назад +2

      പോട

    • @musthafapk8713
      @musthafapk8713 6 дней назад +1

      ഇനി നീ പറയുന്ന പോലെ പറയാൻ പറയാം 😅😅

    • @fasilkv8798
      @fasilkv8798 5 дней назад +6

      ഹൈതമിക് അല്ല തെറ്റിയത് നിങ്ങക്ക് തെറ്റി സഹോദരാ, ഉസ്താദ് ഇന്നേ വരെ നന്മയല്ലാതെ ഒരു പ്രസംഗവും നടത്തിയിട്ടില്ല, സത്യം വിളിച്ചുപറയാൻ ആർജ്ജവമുള്ള പണ്ഡിതൻ, ഖാസിമി ഉസ്താദ് ❤

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon 5 дней назад

      @@musthafapk8713അതിനു നീ ഒരു ജന്മം കൂടി ജനിക്കണം
      ഒന്ന് പോടാ

  • @swafmedia5786
    @swafmedia5786 2 дня назад

    انى خالق بشرا من صلصال من حمأ مسنون
    ആദം നബി (അ) യെ സൃഷ്ടിക്കുമ്പോള്‍ ബശറിനെ സൃഷ്ടിക്കുന്നു എന്നല്ലേ അല്ലാഹു പറയുന്നത്
    ആദ്യം ബശർ ഉണ്ടായിരുന്നുവെങ്കിൽ
    انى خالق انسانا
    ഇൻസാനിനെ സൃഷ്ടിക്കുന്നു എന്നല്ലേ പറയുക?

  • @-kt2865
    @-kt2865 5 дней назад

    ഉസ്താദിനെ പകുതിയേ കാണുന്നുള്ളൂ😅

  • @faizalmanikkoth2167
    @faizalmanikkoth2167 5 дней назад +8

    അയാളെ ഒപ്പം കൂട്ടരുത്, നിങ്ങൾക്ക് നല്ല മേഖലയും, സാധ്യതയുമുണ്ട്... ഹൈത മീ... ചാ രണ്ട

    • @khkhumra526
      @khkhumra526 5 дней назад +7

      അയാള് ആരാണെന്ന് നിങ്ങൾക്ക് മനസിലായിട്ടില്ല. ഞാനും ഒരുപാട് വിമർശിച്ചിരുന്നു ഖാസിമിയെ. പിന്നീട് ഒരുപാട് speech കേട്ടു. പ്രത്യേകിച്ച് വഹാബിസത്തിനെ കുറിച്ച് 21 part കേട്ടു ശരിക്കും തലയിൽ കൈ വെച്ചു

  • @ashrafdon3519
    @ashrafdon3519 5 дней назад +1

    your Speach repeated worlds

  • @pmsdragonfruit
    @pmsdragonfruit 3 дня назад

    ആദം സന്തതികളെ എന്ന് ഖുർആൻ പലയിടത്തും അഭിസംബോധന ചെയ്യുന്നത്.............

  • @minnumol972
    @minnumol972 4 дня назад +1

    ഈ ഹൈതമി ഉസ്താദിൻ്റെ നമ്പർ കിട്ടുമോ ചിലത് ഈ വിശയത്തിൽ പറയാനുണ്ട്

  • @azeazeez6028
    @azeazeez6028 5 дней назад

    കുരങ്ങന്മാരാവും

  • @muzzammil4752
    @muzzammil4752 5 дней назад +3

    ഉസ്താതെ ഓരോ പ്രവാചകന്മാർക്കും ഇടയിൽ ഇരുന്നൂർ വർഷത്തിന്റെ ഗാപ്പ് ഉണ്ടെന്നാണ് പറയുന്നത് അപ്പോൾ ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തിൽ പരം പ്രവാചകന്മാർ വന്നിട്ടില്ലേ അത് കൂട്ടിയാൽ തന്നെ മനസ്സിലാകും ഒരു ലക്ഷത്തിന്റെ മേലെ വർഷം ആയിട്ടുണ്ടെന്ന്

    • @Thaju-w7r
      @Thaju-w7r 5 дней назад +5

      Ithu anveekarikilla karanam ore samayathu 4nabimar Ulla kaalagattam undayitund

    • @irshadthamararassery4953
      @irshadthamararassery4953 5 дней назад

      It's not correct based on the historical evidences from kitab va sunna

    • @umaivahidum8322
      @umaivahidum8322 5 дней назад

      ആരാണ് 200 വർഷത്തെ ഗ്യാപ് ഉണ്ട് എന്ന് പറഞ്ഞത്. എവിടെയാണ് അത് പറഞത്.അത് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഞാൻ പഠിച്ചിരുന്ന് ഒരേ സമയം ഒന്നിലധം പ്രവാചകൻമാർ തന്നെ ഉണ്ടായിരുന്നു'
      Eg: മൂസാ നബിയും സഹോദരൻ ഹാറൂൺ നബിയും.ഇബ്റാഹിം നബിയും കസിനായ ലൂത്ത് നബി'
      ഇബ്റാഹിം നബി
      മകൻ ഇസ്ഹാഖ് നബി
      മകൻ യഅകൂബ് നബി
      മകൻ യൂസഫ് നബി
      എന്നിങ്ങനെ.
      പക്ഷെ മുഹമ്മദ്നബിയും
      തൊട്ട് മുൻപ് വന്ന ഈസ നബിയും ഏകദേശം 600 വർഷത്തെ ഗ്യാപ്പുണ്ട് താനും.

    • @shabeebkaippullishabeebkar4086
      @shabeebkaippullishabeebkar4086 5 дней назад

      മുഹമ്മദ് നബി(സ) മുമ്പ്
      ഓരൊ സമുദായത്തിനും ഓരൊ നബിമാർ ആയിരുന്നു എന്നു കൂടി കൂട്ടിച്ചേർത്ത് വായിക്കേണ്ടതുണ്ട്

    • @cfRahman
      @cfRahman 4 дня назад

      ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരേ സമയം പല നബിമാരും ഉണ്ടായിരുന്നു. അതിൽ 25 മാത്രമേ ഖുർആൻ പറഞ്ഞിട്ടുള്ളു

  • @mujahidsunni434
    @mujahidsunni434 5 дней назад

    സലഫികൾ എന്ത് പറയുന്നു ഈ വിഷയത്തിൽ? ???????

  • @hameedabdul6668
    @hameedabdul6668 6 дней назад

    U or any reliogous scholars are not eligible to talk about homo sapien sapiens,dont waste ur time.

    • @rasheedali7622
      @rasheedali7622 6 дней назад

      Dear Hameed Abdul,
      Now only I understood a new intellectual giant so far has not emerged in the public arena. That is none other than Hameed Abdul.
      I understand now that religious scholars like Haitami is not eligible to talk abt Homosapien but people like You n Jabbar mash r eligible.
      Now will u pl start talking so that people like us can enjoy the words of pearls coming out frm ur mouth😂😂
      Regards

    • @musthafapk8713
      @musthafapk8713 6 дней назад +1

      I think Ravi Annan(chenkis Ravi) is eligible 😅

    • @hameedabdul6668
      @hameedabdul6668 5 дней назад

      ​@rasheedali7622 in the first spot u compared me to atheist group but I am not,
      Same time religious leader not answered about slavery,religion permitting to lead by female,controlling the cooperative bank, etc,
      Still believer think from the heart not by brain,these all address first.
      As u think not required extra intellectual to learn,these are widely discussing majority of the people,holy books are not capable,

  • @arafathrm
    @arafathrm 3 дня назад

    ആദം നബി , ആദ്യത്തെ മനുഷ്യനല്ല, ആദ്യ പ്രവാചകനാണ്. വിശുദ്ധ ഖുർആൻ പരിണാമത്തെ അംഗീകരിക്കുന്നുണ്ട്. ( ഡാർവിൻ്റെ പരിണാമം അല്ല) ഇതുപോലെ ധാരാളം നവവിജ്ഞാനം ലഭിക്കാൻ ഇമാം മഹ്ദിയുടെ ജമാഅത്തിൽ ചേരണം.

  • @Fathihmedia
    @Fathihmedia 4 дня назад +1

    ruclips.net/video/5qrwOf5L9_w/видео.htmlsi=s-dq-9R5gmEUu93F

  • @surendrankolaprath5397
    @surendrankolaprath5397 День назад

    അങ്ങിനെ അമുസ്ലീമായ ഇലോൺ മസ്കിനെ ഏലിയ നാക്കി😂😂😂😂

  • @Skybluemedia808
    @Skybluemedia808 6 дней назад +2

    ❤❤❤

  • @artandcraftbubbles5067
    @artandcraftbubbles5067 3 дня назад +1

  • @mbn5905
    @mbn5905 6 дней назад +2

    ❤❤❤

  • @thajdheen6497
    @thajdheen6497 6 дней назад +1

    ❤❤❤

  • @sharafudheenkakkove9450
    @sharafudheenkakkove9450 5 дней назад +1

    ❤❤❤

  • @jaleelashrafi319
    @jaleelashrafi319 4 дня назад +1

    ❤❤❤