ആദിവാസി യുവാവിനോട് ക്രൂരത; കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു | Tribal youth | Wayanad

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 54

  • @krishneena
    @krishneena 6 часов назад +27

    പ്രതികൾ പ്രത്യേക തരം വിഭാഗത്തിൽ പെട്ടവരായതുകൊണ്ടു കുഴപ്പമില്ലായിരുക്കും..

    • @KL-47
      @KL-47 2 часа назад +1

      എന്തോന്ന് വർഗീയ മനസ്സാ കൃഷ്ണകുമാരേ 😐

    • @ArunGopi-nl1uw
      @ArunGopi-nl1uw Час назад

      Urappaano?

    • @DhilnaMeshrin-l7q
      @DhilnaMeshrin-l7q 14 минут назад

      Do vargeesha visham cheettanda aaraayalum shiksha kittnm😡😡

  • @BijoAbraham-un9sk
    @BijoAbraham-un9sk 2 часа назад +4

    ദൈവമേ തക്ക ശിക്ഷ കൊടുക്കണം 😢കൊടുക്കണേ

  • @MisriyaMisri-pq7jf
    @MisriyaMisri-pq7jf 5 часов назад +11

    ഇനി ഇതാവർത്തിക്കാൻ ഒരുത്തനെയും അനുവദിക്കരുത്

  • @suresht7188
    @suresht7188 2 часа назад +3

    മധുവിനെക്കുറിച്ചുള്ള ഓർമകൾ മായുന്നതിനു മുൻപ് 😔

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 2 часа назад +3

    കണ്ണില്ലാത്ത ക്രൂരത 😭😭😭

  • @Shalima-k4k
    @Shalima-k4k 4 часа назад +9

    ഇതൊക്കെ നമ്മൾ അന്യ സംസ്ഥാനങ്ങളിൽ ആയിരുന്നു കണ്ടിരുന്നത് ഇപ്പോൾ ഇത് കേരളത്തിൽ ആണ് നടന്നിട്ടുള്ളത് ചതക്കണം

    • @user-abbaschalingad.
      @user-abbaschalingad. 2 часа назад

      ""കേരളത്തിന്റെ.. ആഭ്യന്തര വകുപ്പ് """ ഒരു!!!വാഴ!! ആയത് കൊണ്ട്...

  • @tgno.1676
    @tgno.1676 5 часов назад +16

    പ്രതികൾ എല്ലാം ചമാധാന ക്കാർ ആയിരിക്കും 😂😂😂

    • @sand7232
      @sand7232 4 часа назад +2

      Umm... പോലീസ് അന്വേഷിക്കുന്നുണ്ടാവും.. വല്ല cpm ബന്ധവും ഉണ്ടോന്നു...

  • @Sathyanck-i2e
    @Sathyanck-i2e 2 часа назад +4

    കർശനമായ നടപടി സ്വീകരിക്കുക

  • @vipinraj8843
    @vipinraj8843 6 часов назад +18

    ജയിപ്പിച്ചു വിട്ട പിങ്കി മോൾ എവിടെ ഡൽഹിക്ക് വിളിക്

    • @abdhullaabdhu7161
      @abdhullaabdhu7161 6 часов назад

      NINTEY.AMMAYEY.VILICH.PANI.KODUK

    • @abdhullaabdhu7161
      @abdhullaabdhu7161 6 часов назад +1

      Jai SREE.PURA

    • @Lijojhose
      @Lijojhose 6 часов назад

      മോഡി എവടെ?? പ്രദാനമന്ത്രി അല്ലെ രാജിയം ഭരിക്കുന്നത്

    • @geniusmasterbrain4216
      @geniusmasterbrain4216 6 часов назад

      ജയിപ്പിച്ച് വിട്ട അല്ലേ... കൊള്ളാം.. നല്ല മനസ്സ്..

    • @jithinjit463
      @jithinjit463 5 часов назад +1

      പിങ്കി മോൾ പലസ്തീൻ വേണ്ടി മെഴുകുകയാണ് 🤣🤣🤣

  • @user-abbaschalingad.
    @user-abbaschalingad. 2 часа назад +1

    .."മുഖ്യമന്ത്രി കർശന നടപടി പറഞ്ഞു"... ഇനി ഒന്നും നോക്കണ്ട.....???🙄
    ..... ഒന്നും സംഭവിക്കില്ല...... 😢😢😢

  • @krishnadasmittu8668
    @krishnadasmittu8668 2 часа назад +2

    ചെയ്തത് തെറ്റാണെന്ന് അറിയാമല്ലോ
    പൊലീസ് പിടികൂടും എന്നും അറിയാം
    പിന്നെ എന്തിന് ഒളിവിൽ പോകുന്നെ
    അപ്പോൾ ഈ പണിക്ക് നിൽക്കരുത് 😂😂😂

  • @krajendraprasad4786
    @krajendraprasad4786 Час назад +1

    52 പട്ടാമ്പി MVD യുടെ
    കീഴിൽ ഉള്ളതാണ്.
    മലപ്പുറം ജില്ലാ അല്ല.
    പാലക്കാട് ജില്ലയാണ്.

  • @cheerbai44
    @cheerbai44 2 часа назад

    അവനെ വെറുതെ വിടരുത് ☝🏻

  • @RaghuMR-i9v
    @RaghuMR-i9v 6 часов назад +5

    ലെെസ൯സ്. കാണില്ല. 😅😅😅

  • @sumithasumitha7718
    @sumithasumitha7718 7 часов назад +2

    😢

  • @valsaladevic.k9401
    @valsaladevic.k9401 Час назад

    ട്രൈബൽ വകുപ്പ് എന്തിനാണ്....... സാക്ഷര കേരളം.... ട്രൈബൽ വകുപ്പു മന്ത്രി ഉറക്കത്തിൽ ആണേൽ ഉണർത്താം...ഉറക്കം നടിച്ചാൽ പറ്റില്ല...

  • @lijijosephakkapally4313
    @lijijosephakkapally4313 2 часа назад

    Ethu cheyan dhyiram kanichavan enthina olichirikunathe.

  • @DeepakKurian-ct5xu
    @DeepakKurian-ct5xu Час назад

    Appam CPM

  • @Sasura7349
    @Sasura7349 4 часа назад

    ഓഹോ അങ്ങിനെ ആണൊ 😂അടിയൻ

  • @SalamRak-j5n
    @SalamRak-j5n 2 часа назад

    Avanmarepidichaljanangalkevitukodukanam, avanmareyumadhupole valichizhakanam

  • @rajeevkesavan5188
    @rajeevkesavan5188 5 часов назад +2

    Avanmare Dubail kadathikaanum

  • @Jisnasekkeer
    @Jisnasekkeer 2 часа назад

    Avanmareyoke anagne thanne cheyyanam vedana enthann ariyanam

  • @kavithachrist1456
    @kavithachrist1456 6 часов назад +1

    Veruthe vidaruthe

  • @nishanthplk349
    @nishanthplk349 2 часа назад

    MDMA

  • @bovassamuel8355
    @bovassamuel8355 2 часа назад

    Methante kozup

  • @RhinoHippo-h2f
    @RhinoHippo-h2f 6 часов назад +4

    Avanmarude perevide ? Name illata alkar aano ?