ഇത് വെറും ഒരു പ്രദർശനം മാത്രം കുറച്ചു കഴിയുമ്പോൾ ജാമ്യം കിട്ടി നമ്മുടെ നീതി സമ്പ്രദായ വ്യവസ്ഥ തന്നെ അടുത്ത കുറ്റകൃത്യങ്ങൾ ചെയ്യാൻ വേണ്ടീട്ട് ഇവരെ പ്രേരിപ്പിക്കും
njan naatil ullapol, sajan just kalaynam kazhichu UK l poi. annu e Danny illa. kariangal ethre pettanu anu. kastam. I wish all of them realise how bad it is for their life.
എന്തിനാണാവോ പിടിക്കുന്നെ ചായ സൽക്കാരത്തിനോ?
സത്യം.. കള്ളൂ കൂടി പാർട്ടി 😂
😂
ഒരിക്കലും ഇല്ല. കയ്യും കാലും പിന്നെ കുന്നയും തടവി കൊടുക്കാനാണ്🤣
തൊലിഞ്ഞ നിയമം കഷ്ടം
രാവിലെ ചായ വാങ്ങി കൊടുത്തിട്ട് വെറുതെ വിടും
ഇത് വെറും ഒരു പ്രദർശനം മാത്രം കുറച്ചു കഴിയുമ്പോൾ ജാമ്യം കിട്ടി നമ്മുടെ നീതി സമ്പ്രദായ വ്യവസ്ഥ തന്നെ അടുത്ത കുറ്റകൃത്യങ്ങൾ ചെയ്യാൻ വേണ്ടീട്ട് ഇവരെ പ്രേരിപ്പിക്കും
അതി സാഹസ്യം 🤦♀️
ജീവപര്യന്ത തടവ് കാരൻ......!?
എന്ത് സാഹസം ചുമ്മാ,,,
ഇവിടെ പോലീസ് ഇല്ലല്ലോ... ഉണ്ടെങ്കിൽ.. ആണുങ്ങൾ... ആരെല്ലാം...?????
എന്തൊരു രാജ്യം, നീതി എവിടെ, നിയമം എവിടെ
എൻകൗണ്ടർ... അത്രേ വേണ്ടൂ 😏
രാജ്യത്തെ എല്ലാ സംഗതികളും നമ്മൾ കോപ്പിയടിച്ചതാണ് നിയമം മാത്രം നമ്മൾ എഴുതി. അതാണ് ഇതിനുള്ള കാരണം
സഖാവ് ഓംപ്രകാശ്, സഖാവ് എയര്‍ പോര്‍ട്ട് സാജന്‍ സിന്ദാബാദ് 💪💪💪
ഇത്ര സഹസികമായി പിടിച്ചത്.... പിടിച്ചു വിടാനല്ലേ......
അന്വേഷിച് കണ്ടെത്തുമ്പോൾ വർഷം കുറെ പോയിക്കിട്ടും.
അതിനുമുൻപ് തന്നെ ഇറങ്ങി പോരുകയും ചെയ്യാം.
ഓം പ്രകാശ് ❤️
നല്ല പേര്
ഇത് UPയാണോ കേരളമോ ?😂
സ്വന്തം പേരില്‍ "Airport" ഉള്ള ഇവന്‍ എന്തിനാ ഈ പരുപാടിക്ക് നില്‍ക്കുന്നത്...😅
ആ ബ്ലാക്ക് ഷർട്ട് ഇട്ട ആളെ ഒന്നു സൂക്ഷിച്ചു നോക്കിയേ...അവനിൽ ഒരു ഹീറോ ഇല്ലേ😂
Pv destroyed our home department
പുത്തൻപാലം എവിടെ 😢
Keralam oru DJ polum nadathan Pattatha nadu😂
2 ഉണ്ട മതിയല്ലോ
😂😂 പോലീസ് ഒലത്തും ഒന്നുപോടെ
ഇത് എന്ട് നീതി
ഇങ്ങനെ ഒരു നാട് ഉണ്ടോ
ഗുണ്ടകൾ അഴി ഞടുന്നു ക ഷ്ടം 😭
Encounter cheyyathal police nu joli kurayum
Achanum monum gunda macha macha😂
njan naatil ullapol, sajan just kalaynam kazhichu UK l poi. annu e Danny illa. kariangal ethre pettanu anu. kastam. I wish all of them realise how bad it is for their life.
Goa is way better
Oho
Vali prakash....
😂😂😂😂😂😂😂
Ente Keralam ethra sundharam
ithupole ulla viorus nashichall naadu OK
കേരള പോലീസ് X രാഷ്ടീയകാർ ഉയിർ