അതാണ് ഇവിടുത്തെ ശിക്ഷ,വിചാരണ തുടങ്ങി വിധി വന്നാൽ ഈ സൈക്കോ ക്രിമിനലിനെ പുറത്ത് കാണാം.അല്ലെങ്കിൽ ജീവപര്യന്തം എന്ന പേരിൽ 14 വർഷം സർക്കാർ ചിലവിൽ സുഖ താമസം,സുഭിക്ഷമായ ഭക്ഷണംetc.. എന്നാലും സ്കൂളിൽ ഉച്ചകഞ്ഞി കൊടുക്കാൻ ഫണ്ട് ഇല്ല..
മക്കൾക്ക് ധാർമിക വിദ്യ നൽകുക " തീവ്രവാദ, അമിതാ വേഷ, മോഹ കൂട്ടുകാരിൽ നിന്നും മക്കളേ ശ്രദ്ധിക്കുക "( ഉള്ള സ്നേഹം ഒളിച്ചു വെക്കാതെ കുട്ടികൾ ക്ക് വിതരണം ചെയ്യുക )
മക്കളുടെ മേൽ അമിത സമ്മർദ്ദം ചെലുത്താതിരിക്കുക. വേണ്ട സ്നേഹവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊടുക്കുക.തെറ്റ് ശരികൾ പറഞ്ഞു മാത്രം കൊടുത്ത് മിത ശിക്ഷണത്തിൽ വളരാൻ സഹായിക്കുക. പിന്നെ എല്ലാം അവരുടെ തലേവരെ പോലെ നടക്കും. മറ്റേതിനേക്കാളും അവരുടെയും നമ്മുടെയും ജീവിതവും ജീവനും വലുതാണ്. അത് നഷ്ടപ്പെടാതെ നോക്കുക
@@fijitom Let me explain this guys plan. Get the punishment somehow to less than life imprisonment. While serving time use his relatives to sell of the land and house (with juicy comisn). At any weekday the value can be somewhere between 3-4crores as its prime plot. Once the money is credited, wait till jailtime is complete. Leave kerala to other state. The Interest alone from FD accrued would be able to fund him for a above avg life. Start New Game.
ചെറുപ്പം തൊട്ട് അവഗണയും, കുട്ടപ്പെടുത്തലും, ഒറ്റപ്പെടലും ആയി ജീവിക്കുന്ന ഒരിളുടെ മനസ്സ് മരവിക്കും... അയാൾക്ക് പഠിക്കാൻ താൽപര്യം ഇല്ലാത്ത കര്യങ്ങൾ നിർബന്ധിച്ച് പഠിപ്പിച്ച്, അത് പൂർത്തിയാക്കാൻ കഴിയാതെ എല്ലാവരുടെയും പുച്ഛം തങ്ങി ജീവിക്കുമ്പോ അതിനി ഒരു പരിഹാരം കണ്ടത് ആയിരിക്കാം. അയാൽ ചെയ്തത് ശരി ആണ് എന്ന് അല്ല പറഞ്ഞത്. അച്ഛനമ്മമാർ പണവും വിദ്യാഭ്യാസവും ഉണ്ട് എന്ന് വച്ച് കുട്ടികളും നിങ്ങൾക്ക് ഇഷ്ടമുള്ളത് പഠിക്കണം എന്ന് വാശി പിടിക്കരുത്.. കുട്ടികളുടെ ഇഷ്ടം എന്താണോ അത് കണ്ടുപിടിച്ച്, അതിൽ മികവ് കണ്ടെത്താൻ സഹായിക്കണം...
@@mindspace8533 astral projection is a concept were you separate your consciousness or soul from your physical body it's impossible till date because soul doesn't exist
@@mindspace8533 outer body experience.. ആത്മാവിനെ ബോഡി ഇൽ നിന്നും അറിഞ്ഞോണ്ട് പുറത്തു ഇറക്കി നടക്കാൻ പറ്റുമെന്നാണ് പറയുന്നത്.. But അത് സ്വയം ചെയാനേ പറ്റൂ.. Jinson പറയുന്ന കാര്യങ്ങൾ ഇതായിട്ടു match ആവുന്നില്ല..
I know Jose annen,jeenchechi jiji and their parents God knows everything 🙏 Don't cheat family members for property and money Children become the victim Pavam lalitha acca and Jose annen
7 വർഷം ഛെ എന്നിട്ടും ശിക്ഷ നടപ്പിലാക്കാൻ പറ്റാത്ത നിയമം
7വർഷമായി വിചാരണ പുരോഗമിക്കുന്നു 😂😂എന്ന് തീരും കഷ്ട്ടം
അവന്റെ ജീവിതാവസാനം വരെ വിചാരണ തീരത്തില്ല.ഇത്രയും നാണംകെട്ട കോടതികൾ ലോകത്ത് മറ്റെവിടെയും കാണുകയില്ല.
Yes, 😕@@jayakumarchellappanachari8502
ഇനിയും ഒരു പത്തു കൊല്ലം നീളും
@@jayakumarchellappanachari8502👍👍
അതാണ് ഇവിടുത്തെ ശിക്ഷ,വിചാരണ തുടങ്ങി വിധി വന്നാൽ ഈ സൈക്കോ ക്രിമിനലിനെ പുറത്ത് കാണാം.അല്ലെങ്കിൽ ജീവപര്യന്തം എന്ന പേരിൽ 14 വർഷം സർക്കാർ ചിലവിൽ സുഖ താമസം,സുഭിക്ഷമായ ഭക്ഷണംetc..
എന്നാലും സ്കൂളിൽ ഉച്ചകഞ്ഞി കൊടുക്കാൻ ഫണ്ട് ഇല്ല..
ഇവിടെ മോഷണം നടത്താൻ ശ്രമിച്ച കള്ളന്റെ ധൈര്യം ചാൾസ് ശോഭരാജിന് പോലും കാണില്ല 🤭😁
അവന് പേടിയും ഇല്ലേ 😂 നമ്മൾ ഒക്കെ ആണെങ്കിൽ ആ പരിസരത്തു നിൽക്കില്ല 😂
മക്കൾക്ക് ധാർമിക വിദ്യ നൽകുക " തീവ്രവാദ, അമിതാ വേഷ, മോഹ കൂട്ടുകാരിൽ നിന്നും മക്കളേ ശ്രദ്ധിക്കുക "( ഉള്ള സ്നേഹം ഒളിച്ചു വെക്കാതെ കുട്ടികൾ ക്ക് വിതരണം ചെയ്യുക )
ഇതൊന്നും ചെയ്തില്ലെങ്കിലും സംസ്കാരമില്ലാത്തവൻമാർ ഇങ്ങനെയൊക്കെ ചെയ്യും.
@@jayakumarchellappanachari8502കറക്ട് 100%
@@jayakumarchellappanachari8502illa
അഞ്ചാം പാതിരയിൽ ഇവന്റെ റോൾ അല്ലെ മറ്റവൻ എടുത്തത്?😮😮
s @vladimer
അതെ
Haa
മക്കളുടെ മേൽ അമിത സമ്മർദ്ദം ചെലുത്താതിരിക്കുക. വേണ്ട സ്നേഹവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊടുക്കുക.തെറ്റ് ശരികൾ പറഞ്ഞു മാത്രം കൊടുത്ത് മിത ശിക്ഷണത്തിൽ വളരാൻ സഹായിക്കുക.
പിന്നെ എല്ലാം അവരുടെ തലേവരെ പോലെ നടക്കും.
മറ്റേതിനേക്കാളും അവരുടെയും നമ്മുടെയും ജീവിതവും ജീവനും വലുതാണ്.
അത് നഷ്ടപ്പെടാതെ നോക്കുക
Correct
Great👍👍👍
Athe
well said bro ❤
ഇവനെ തീറ്റിപ്പോറ്റുന്ന നിയമ വ്യവസ്ഥ 🤦♂️🤦♂️ എന്താണല്ലേ
ഇവനെക്കാളും ഭീകരൻ😢😢
ഇതിലെ യഥാർത്ഥ സൈക്കോ മോഷ്ടിക്കാൻ കയറിയ കള്ളൻ തന്നെ 🙄🙄
വല്ലാത്ത ധൈര്യം തന്നെ പഹയന് 😅
ഉയർന്ന ജോലി ഉള്ള മാതാപിതാക്കൾ ആണ് ഏറ്റവും കൂടുതൽ മക്കളെ അവരെപോലെ ആക്കാൻ ശ്രമിക്കുന്നത്
എൻ്റെ ദൈവമേ....
ഏഴ് വർഷമായിട്ടും വിചാരണ പുരോഗമിക്കുന്നേയുള്ളൊ..
സൈക്കോ സൈമൺ (അഞ്ചാം പാതിര)
Oru മനുഷന് ഇങ്ങനെ ഒക്കെ അവാൻ പറ്റുവോ 😢
ഇത് മനുഷ്യ പിശാച്
പിശാച് കേറിയാൽ പറ്റും
പൈശാചിക ശക്തി
ഒറ്റ ഷൂട്ട് തീർന്നു അതു കണ്ടാൽ മറ്റു ക്രിമിനലും പേടിക്കും😢😢
ഇതല്ല ഇതിനപ്പുറവും ആകാൻ പറ്റും
ഇത്രയും വർഷം ആയിട്ടും ഇവനെ ഒന്നും cheyyan പറ്റിയിട്ടില്ലല്ലോ.... പിന്നെ നമ്മൾ ഒക്കെ എങ്ങനെ കോടതിയെ പോലീസിനെ വിശ്വസിക്കും
This is മുടികളഞ്ഞ നിയമം
കമന്റ് ബോക്സിൽ ഫുൾ നിയമ വിദഗ്ധർ ആണല്ലോ......
ഇവരൊക്കെ നിയമം പഠിച്ചിരുന്നേൽ നാട് നന്നായേനെ😢😂
ശിക്ഷ ജീവപര്യന്തം അതിൽ കൂടുതൽ കിട്ടില്ല..! പിന്നെ മേൽക്കോടതിയിൽ പോയിട്ട് ശിക്ഷ റദ്ദാക്കും പിന്നെ ജാമ്യത്തിൽ പുറത്തുവരും ഇതാണ് നടക്കുക🤗
ആൾക്ക് പൂത്ത സ്വത്തുക്കൾ ഉണ്ട്.
@@PoochaSaaralla itharu...hi saar
@@fijitom
Let me explain this guys plan. Get the punishment somehow to less than life imprisonment. While serving time use his relatives to sell of the land and house (with juicy comisn). At any weekday the value can be somewhere between 3-4crores as its prime plot. Once the money is credited, wait till jailtime is complete. Leave kerala to other state. The Interest alone from FD accrued would be able to fund him for a above avg life. Start New Game.
എന്നിട്ട് അടുത്ത ആളെ തട്ടും😂 മയിര് നിയമം
Sontham adhwanthil thanne kalane valarthi valuthakkiya achanum ammem😢😢😢ella parentsum shredhikanam
Justice delayed is justice denied!
സാത്താൻ ആരാധനക്ക് പോകുന്ന എല്ലാവരുടെ യും ഗതി ഇതായിരിക്കും
ഏറ്റവും ജനകീയനായ കുട്ടിച്ചാത്തൻ ആണ് ഡൈബം.
onn podei😂😂
ഇനി സാത്താൻ തലയിൽ വെക്കു കുറ്റം
ഏറ്റവും ജനകീയൻ ആയ ദൈവം ആണ് കുട്ടിച്ചാത്തൻ 😂😂@@Mr-Nobody-K9
His facial expression shows everything
Maybe you should join the investigation squad🤣
7 :വർഷ o കഴിഞ്ഞിട്ടും കേസ് വിജാരണക്ക് പോലും എടുത്തില്ല -- പക്ഷേ പള്ളിക്കുള്ളി ശിവലിഗം ഉണ്ടന്ന് പറഞ്ഞാൽ 7 മിനിറ്റ് മതി
Athe athe…. Katta muthal tirichu pidikkaan aanu ellaavarum tirakku koottunnathu!!
പഴയ പോലെ കുത്തിതിരുപ്പ് അങ്ങോട്ട് ഏൽക്കുന്നില്ല അല്ലേ😂
Kundan mammu nte Aalkkar Vannallo.. Thallahu Kukumber😅😅😅😅😅😅😅😅😅
ചെറുപ്പം തൊട്ട് അവഗണയും, കുട്ടപ്പെടുത്തലും, ഒറ്റപ്പെടലും ആയി ജീവിക്കുന്ന ഒരിളുടെ മനസ്സ് മരവിക്കും...
അയാൾക്ക് പഠിക്കാൻ താൽപര്യം ഇല്ലാത്ത കര്യങ്ങൾ നിർബന്ധിച്ച് പഠിപ്പിച്ച്, അത് പൂർത്തിയാക്കാൻ കഴിയാതെ എല്ലാവരുടെയും പുച്ഛം തങ്ങി ജീവിക്കുമ്പോ അതിനി ഒരു പരിഹാരം കണ്ടത് ആയിരിക്കാം. അയാൽ ചെയ്തത് ശരി ആണ് എന്ന് അല്ല പറഞ്ഞത്. അച്ഛനമ്മമാർ പണവും വിദ്യാഭ്യാസവും ഉണ്ട് എന്ന് വച്ച് കുട്ടികളും നിങ്ങൾക്ക് ഇഷ്ടമുള്ളത് പഠിക്കണം എന്ന് വാശി പിടിക്കരുത്.. കുട്ടികളുടെ ഇഷ്ടം എന്താണോ അത് കണ്ടുപിടിച്ച്, അതിൽ മികവ് കണ്ടെത്താൻ സഹായിക്കണം...
100%
❤❤
correct
Ivanu tookukayar kittanam ennu agraham ullawar undo ?? Ivanonum jeevichirikan arhatailla
ഇവൻ ശെരിക്കും Astral projection try ചെയ്തതാണ്... എന്ന് പറയുന്നു But കയ്യിന്ന് പോയി...!! വീട്ടുകാർ പാവം അതിന് ഇരയായി 😢
എന്താണ് ആസ്ട്രൽ പ്രൊജക്ക്ഷൻ?
@@mindspace8533outer body experience..
@@mindspace8533 astral projection is a concept were you separate your consciousness or soul from your physical body it's impossible till date because soul doesn't exist
@mindspace8533 എന്തോ ആത്മാവ് ശരീരം വിട്ട് മറ്റൊരിടത്തു അയക്കുന്ന പരിപാടി..
@@mindspace8533 outer body experience.. ആത്മാവിനെ ബോഡി ഇൽ നിന്നും അറിഞ്ഞോണ്ട് പുറത്തു ഇറക്കി നടക്കാൻ പറ്റുമെന്നാണ് പറയുന്നത്.. But അത് സ്വയം ചെയാനേ പറ്റൂ.. Jinson പറയുന്ന കാര്യങ്ങൾ ഇതായിട്ടു match ആവുന്നില്ല..
96‘ ലെ വിജയ്സേതുപതി അല്ലെ ഇത് 😂😝
He is mad… no doubt about that
Yup schizophrenic
ഈ കണ്ട കോടിക്കണക്കിനു സ്വാതെല്ലാം ഒറ്റയ്ക്ക് വിഴുങ്ങാൻ കൊന്നത് ആണ്.
Astral projection aabhichaaram aanno?
Very Very Sad news 😢😢😢
7 വർഷം... വിചാരണ പുരോഗമിക്കുന്നു... കഷ്ടം...
😢
സാന്ദ്ര കൊലക്കേസ് എവിടെ വരെ എത്തി?
കൊല ചെയ്തതു അവനല്ലെ ? അതുകണ്ട് മെന്റെ ലായി😢
Niyamathinte porayma thanne..soudi le niyamam konduvaranam...
He is a guy is weird character.
Any one Sameer MD Fans ❤
Anjam pathira 😢😢
Anjam pathira orma vann😢
Edhu pole ullavane oke nere thookuka koduthalu vicharana onum Venda
That Full street always terrorized pedestrians. Large compound walls and residences. Seems his parents restricted him from friends. What a pity!!😢
Enik idabedan patto sathyam thirichariyan pattum
He
Wtf..! The Law
Kolakk kolathanne kodukkanam Avan samoohathinu aabathanu .
അവൻ ചാവും മുമ്പേ വിധി വരുമോ
Ammae elam vetti konnu kelkumbo thane kayy verakunnu 😮. Love u amma ❤
സൈക്കോ ചിരി 🫠
Ancham pathira kanditt irikuna njan😂
ശാശ്
🤬😡🤬🤬
Ethra nanayi pokenda family ayirunnu... Entha cheyya,, aalukalde paka... Athum innathe kaalath oru manasakshi illa
7 years government food uff 😂😂😂😂
🫡🫡
Oh ethu ethuvare theernille Avante sathan seva
സൈമൺ മാഞ്ഞൂരാൻ
Ath ammane arum anneshichille
Niyamam neethi Ithokke Ivide nadavadi avunna karyam nAHI
News daridryam kanan ondu .
7 year , 😂😂😂😂
Nalla best niyamam..7 varsham enth pinnkkile niyamam aanith..😤
Psyco simon
I know Jose annen,jeenchechi jiji and their parents
God knows everything 🙏
Don't cheat family members for property and money
Children become the victim
Pavam lalitha acca and Jose annen
7 Varsham aiit avan ann e kola chythth n arkim eth vara mansilaile...kashtam 7 Varsham
Nanam indo indian law
Bgm😂😂
Oru mairum aayillah 😂😂😂 oobiya niyamam alle
Oombiya niyamam😂😂