Surabhiyum Suhasiniyum 2 | Flowers | EP # 16

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

Комментарии • 156

  • @alenjoseph610
    @alenjoseph610 26 дней назад +125

    പഴയ ലക്ഷ്മി എന്തിയെ? ആ കക്ഷിയുടെ കുശുമ്പും പറച്ചിലും ഒക്കെ രസം ആയിരുന്നു 🥰

  • @godsowncountry12
    @godsowncountry12 26 дней назад +383

    Mullaperiyar dam decommission cheythu, puthiya dam paniyanam ennu agrahikkunnavar undengil, oru like adikku.We want to save our Dams and Kerala and Entire World

    • @vidhyarajl4363
      @vidhyarajl4363 26 дней назад +19

      Like അടിച്ചാൽ ശരിയാകുമോ..

    • @Kunjaminamujeeb
      @Kunjaminamujeeb 26 дней назад

      😂​@@vidhyarajl4363

    • @moideenimnaz5489
      @moideenimnaz5489 26 дней назад +6

      താങ്കൾ ഇതിലും എത്തിയോ 😂😂😂കഷ്ടം

    • @godsowncountry12
      @godsowncountry12 26 дней назад

      ​@@moideenimnaz5489Yes

    • @dailypastries-gn8xr
      @dailypastries-gn8xr 26 дней назад

      New dam next day itself will break..

  • @Nidafth
    @Nidafth 26 дней назад +53

    Surabiyum pratheeshum kidu❤❤❤❤❤❤❤❤

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 26 дней назад +31

    Surabhi pratheesh combo super❤

  • @sreenivasantm3500
    @sreenivasantm3500 25 дней назад +12

    പഴയ ലക്ഷമി തന്നെ അഭിനയിക്കൻ മിടുക്കി

  • @HASEENA-c9i
    @HASEENA-c9i 26 дней назад +62

    Surabhiyum suhasiniyum orumicchu nalla happy aayittolla ep venom

  • @amalchandran9342
    @amalchandran9342 26 дней назад +27

    പഴയ ലക്ഷ്മി, മുടിയൻ, അമ്പി, വക്കീൽ ഇവരെല്ലാം തിരിച്ചുവരണം

  • @KL-01-Tvm
    @KL-01-Tvm 26 дней назад +25

    5:47
    സുന്ദരി തന്നെയാണ്....
    എന്നാലും ,ഈ സ്ഥാനത്ത് നേരത്തെ വേറൊരാളെ കണ്ടത്കൊണ്ട് ഉൾക്കൊള്ളാൻ പറ്റുന്നില്ല...

  • @jalajas1376
    @jalajas1376 26 дней назад +14

    സൂപ്പർ❤സുഹാസിനി മാം...face action😂😂അടിപൊളി❤🎉

  • @malluentertintment1960
    @malluentertintment1960 26 дней назад +25

    ഈ അണ്ണാ വിളി ഒഴിവാക്കി ഏട്ടാ എന്നാക്കിതരാന്‍ പറ്റോ 🙄

  • @abdulkhadarparakkal3267
    @abdulkhadarparakkal3267 26 дней назад +61

    സൂപ്പർ ❤️ സുരഭി and പ്രതീഷ്

  • @shabnajaisal2320
    @shabnajaisal2320 26 дней назад +57

    വലിയ ബിസിനെസ്സ്കാരുടെ വീട്ടിൽ cctv ഒന്നും ഇല്ലേ 😂

    • @leeananu
      @leeananu 26 дней назад +2

      Kadayil chodyam illa, especially valippu series lu

    • @resmikld189
      @resmikld189 25 дней назад

      Sariyanallo.

  • @kripashalom6332
    @kripashalom6332 26 дней назад +11

    Surabhi kurachukoodw modern ayikoode?Surabhi Pratheesh combo superrrrrr❤❤❤❤❤❤

    • @user-fp1sd6hz3i
      @user-fp1sd6hz3i 26 дней назад +3

      Athe Anu chechik modern dress ittal nannayi cherum cutie pie pole undakum chechi.kurachude cuteness thonnikkum

  • @su84713
    @su84713 26 дней назад +47

    അനുക്കുട്ടീ😍😍❤️❤️👍👍 സുന്ദരി മോൾ

  • @user-bq7hm9iu6c
    @user-bq7hm9iu6c 26 дней назад +13

    *no one can replace old lakshmi💯🔥*

  • @achusreevava95
    @achusreevava95 26 дней назад +22

    Lekshmi chechi 😅😅 pwollichu 😂😂😂vtl varum entry 😅😅😅kallante manam😅😅😅

    • @aswathyofficial1835
      @aswathyofficial1835 26 дней назад +2

      Thank you so much for the support ithrayum paid negative commentsinu idakku🙏😊

    • @ajinraj2198
      @ajinraj2198 26 дней назад +1

    • @nidhinair7085
      @nidhinair7085 26 дней назад

      ​@@aswathyofficial1835No negatives Chechy super aanttoo ❤❤😊😊😊😊aswathy chechye orupad ishtam mthrm.. Kumkumapoovile Amalaye orikalum marakilla Chechy 😊😊

    • @rahilarehima4653
      @rahilarehima4653 26 дней назад

      @@achusreevava95 എന്ത് പൊളിച്ചു

  • @dilshasworld9522
    @dilshasworld9522 26 дней назад +21

    Happy independence day 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Hiiiiiiii6890
    @Hiiiiiiii6890 26 дней назад +24

    Surabi❤prathesh
    Adhiyayitan 10 likesinte mele itunath

  • @ajirajith8466
    @ajirajith8466 26 дней назад +72

    അടിപൊളി ഇനി സുരഭിയുടെ സങ്കടം കൂടി തീർത്തു കൊടുക്കാൻ പറ്റിയാൽ

    • @YADHUSREEPROMO
      @YADHUSREEPROMO 26 дней назад +2

    • @resmikld189
      @resmikld189 26 дней назад

      Ahangaravum oru podiku

    • @Justice746
      @Justice746 26 дней назад

      ​Ath lakshmikk​.podikk alla oru malakk undallo@@resmikld189

  • @LOVE_SQUDE
    @LOVE_SQUDE 26 дней назад +25

    Surabhi ❤praatheesh

  • @alanmathew209
    @alanmathew209 26 дней назад +16

    Surabiyum pratheesh adipol aanu 😍😍

  • @rahilarehima4653
    @rahilarehima4653 26 дней назад +36

    Sangithava ലക്ഷ്മി വരട്ടെ ഇപ്പോൾ ഉള്ളതിനെ വെറുപ്പ് ഇല്ല പക്ഷേ ഇതു അഭിനയിക്കാൻ അറിയില്ല

    • @KL-01-Tvm
      @KL-01-Tvm 26 дней назад +1

      ഇനിയെങ്ങനെ മാറ്റാൻ പറ്റും

    • @ajitha3931
      @ajitha3931 26 дней назад +1

      തുടക്കം ഇവർ ആയിരുന്നില്ലേ

    • @ashamol3992
      @ashamol3992 26 дней назад +5

      ഈ ലക്ഷ്മി മെഗാ സീരിയലിൽ കാണാറുള്ള കുശുമ്പും ദേഷ്യം ഒക്കെ ആണ് കാണിക്കുന്നത്. പഴയ ലക്ഷ്മി യുടെ കുശുമ്പ് ഒക്കെ കാണാൻ തന്നെ ഒരു രസം ആണ് കോമഡി പോലെ. ഇതിപ്പോ മെഗാ സീരിയൽ പോലെ ആണ്

    • @KL-01-Tvm
      @KL-01-Tvm 26 дней назад +2

      @@ajitha3931
      സീസൺ 1 ൽ സംഗീത ആയിരുന്നു

    • @ranjicreation6676
      @ranjicreation6676 26 дней назад

      യെസ്

  • @godsowncountry12
    @godsowncountry12 26 дней назад +19

    Happy Independence Day to all

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 26 дней назад

      സുനിത മേനോൻ കള്ളനെ കൊണ്ടന്നു അഭിനയ ദിൽ സുഹാസിനി അമ്മയുടെ ലോട്ടോപ്പ് കട്ട സുനിത മേനോൻ കള്ളനെ കൊടഞ്ഞിട്ടാണ്

  • @askarali3409
    @askarali3409 26 дней назад +33

    Aa മുടിയനെ കൊണ്ട് വരൂ... പഴയ ലക്ഷ്മി മതി... അശ്വതി ലക്ഷ്മിയുടെ കഥാപാത്രത്തിനു യോജിക്കുന്നില്ല

  • @user-su1tu6oq9l
    @user-su1tu6oq9l 25 дней назад +2

    ❤❤Su Su getting better episode by episode👍

  • @ranjicreation6676
    @ranjicreation6676 26 дней назад +6

    പഴയലക്ഷ്മിയെ തിരിച്ചുകൊണ്ടുവരുംവരെ സമരംചെയ്യും അങ്ങിനെചെയ്യുന്നില്ലെങ്കിൽ ആകഥാപാത്രംകട്ടുചെയ്യൂ വളരെഅരോചകമാണ് അവരുടെഅഭിനയം

  • @ameeraammi6901
    @ameeraammi6901 26 дней назад +12

    Adipoli episode

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 24 дня назад +2

    👌😂😂Anu❤️Mallika amma❤️❤️

  • @nishashajeer3138
    @nishashajeer3138 26 дней назад +8

    Mallikamma ❤

  • @lifeismagic-sts
    @lifeismagic-sts 26 дней назад +1

    Lekshmi chechi super....expressions okke...😂😂😂 ❤❤❤

  • @lunkitimes3258
    @lunkitimes3258 26 дней назад +10

    സുനിതാ മേനോത്തി

  • @user-hz5go9lg6m
    @user-hz5go9lg6m 26 дней назад +9

    🤩🤩

  • @ashasabin6622
    @ashasabin6622 25 дней назад +3

    ലക്ഷ്മിയെ ഇപ്പോൾ രശ്മി എന്നാണ് വിളിക്കുന്നത്

  • @YADHUSREEPROMO
    @YADHUSREEPROMO 26 дней назад +6

    ❤❤😅

  • @rajulathandasseri4459
    @rajulathandasseri4459 25 дней назад +1

    Muthuannan poli

  • @user-xl6yf7jh6l
    @user-xl6yf7jh6l 26 дней назад +2

    തലവേദന ആർക്ക് നമുക്ക് തന്നെ 😂 മുത്തു മാസ്സ്

  • @shabith..
    @shabith.. 26 дней назад +5

    💻⌨️ കമ്പ്യൂട്ടർ ഓണല്ലാതെ നോക്കുന്നത് അത് കഴിവ് തന്നെ 🙏 എന്താ കഴിവ് 💛 ചെക്ക് വാച്ച് 🙏

  • @devikacn8297
    @devikacn8297 26 дней назад +3

    sunitha menon rocks 😂😂 nalla rasnd abhinayam..

  • @keralakeral4114
    @keralakeral4114 26 дней назад +19

    സുനിതാ മേനോന് കൂടുതൽ സീൻ കൊടുക്കണം

  • @LathaBabu-tp8hz
    @LathaBabu-tp8hz 26 дней назад +7

    ലക്ഷ്മിയെ അങ്ങനെ രശ്‌മിയാക്കി 😂

  • @myviews05
    @myviews05 26 дней назад +2

    ഇപ്പോൾ കാണുവാൻ ഒരു സുഖവും ഇല്ലല്ലോ 😂

  • @rasshhhnaaa
    @rasshhhnaaa 26 дней назад +1

  • @ushaushafranics3557
    @ushaushafranics3557 26 дней назад

    Adipoli, super❤❤❤❤❤

  • @faseelabasheer2646
    @faseelabasheer2646 26 дней назад +5

    Chaya illallo cupil

  • @ajinaswani
    @ajinaswani 26 дней назад +8

    😂😂😂😂

  • @shenishaji2348
    @shenishaji2348 26 дней назад

    👌👌👌super

  • @mollyjames6463
    @mollyjames6463 26 дней назад +1

    ❤❤❤🎉🎉

  • @amjamshadali7000
    @amjamshadali7000 26 дней назад +1

    Pls pls pls ippoyathe lakshmiye mattu
    Pls psl pls pls
    Aa payaya lakshmi mathi pls

  • @ashak2839
    @ashak2839 26 дней назад +1

    Surabhi pradeeshettan vilikki...anna vili venda matt....

  • @safeenafathima1425
    @safeenafathima1425 26 дней назад +1

    Hi❤

  • @manishmohan4316
    @manishmohan4316 26 дней назад +1

    😮🎉🎉

  • @Thanha-r9h
    @Thanha-r9h 24 дня назад

    UPPUM MULAKUM ANN POLI

  • @fahimfahu430
    @fahimfahu430 26 дней назад

    Susu🤩

  • @amjamshadali7000
    @amjamshadali7000 26 дней назад

    Payaya lakshmiye konduvaruuu pls pls pls pls pls

  • @shantiiyer1011
    @shantiiyer1011 21 день назад

    Surabhi mallikammayodu endina ithra deshyam

  • @ArshifaArshi
    @ArshifaArshi 26 дней назад

    👍

  • @jithusabivlog5739
    @jithusabivlog5739 26 дней назад

    ❤☺️

  • @VargheseMathai-f7t
    @VargheseMathai-f7t 25 дней назад

    👌🙌👌😘😘👌🙌🙏

  • @rasshhhnaaa
    @rasshhhnaaa 26 дней назад

    😊

  • @KL-01-Tvm
    @KL-01-Tvm 26 дней назад +3

    12:14
    സുനിതാ മേനോൻ ഇഷ്ടം 💜

  • @rasshhhnaaa
    @rasshhhnaaa 26 дней назад

    🎉

  • @rasshhhnaaa
    @rasshhhnaaa 26 дней назад

    😮

  • @rasshhhnaaa
    @rasshhhnaaa 26 дней назад +1

    😂

  • @user-qu2zw7cf8r
    @user-qu2zw7cf8r 26 дней назад +3

    Lekshmiye kaanan ahana krishnaye pole und

  • @jasmine-tu6hc
    @jasmine-tu6hc 26 дней назад

    ♥️❤️😂

  • @resmikld189
    @resmikld189 26 дней назад +2

    Oro divasavum valya pratheekshayode aanu Su Su Kanan varuunnatu but vallatha nirasha thonnunnu.season 1 pole oru perfection ulla episode eppol illa surabhiyude alarchayum comedyku vedi edokkeyo goshtiyum matramayi. Nalla oru theme ennu koduvarum.

  • @HaaH-s3r
    @HaaH-s3r 26 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedthanveer7
    @muhammedthanveer7 26 дней назад +2

    💛🩷💛🩷💛🩷❤️🩷

  • @ponnuzz5631
    @ponnuzz5631 26 дней назад +4

    4:12 muthu reshmi kunju enn aano paranje

    • @user-jk8do4pq4z
      @user-jk8do4pq4z 26 дней назад +2

      yes, ee sesonil rand character names maari aamimol - pinki mol aayi , lakshmi - rashmi aayi..

    • @zoorabiashrf1375
      @zoorabiashrf1375 8 дней назад

      Reshmi no Lakshmi yes

  • @ibnumuhammednizar
    @ibnumuhammednizar 26 дней назад

    Manunu season 2 vil role kurav analo 🫡

  • @thesnic.p2861
    @thesnic.p2861 26 дней назад

    സീൻ ഒന്ന് maatipichodee

  • @fashionkurti8821
    @fashionkurti8821 26 дней назад

    Oru karyam parayanund su suaduththanne nirthum

  • @johnaj4241
    @johnaj4241 25 дней назад

    ഇതെഴുതിയവനാണോ ഇതഭിനയിച്ചവരാണോ അതോ സംവിധാനം ചെയ്തവനോ ആരാണ് വിവരദോഷി

  • @nabeelnabeel5075
    @nabeelnabeel5075 26 дней назад +1

    10 like pls

  • @rasshhhnaaa
    @rasshhhnaaa 26 дней назад

    😢

  • @sinieldho146
    @sinieldho146 26 дней назад +8

    സുരഭി നന്നായിട്ടുണ്ട്. സുന്ദരിക്കുട്ടി. 1st സീസൺ പ്രതീഷ് ഒരു സാരീ തന്നില്ലേ. അത് എവിടെ. അതൊന്നു ഉടുത്തു കണ്ടാൽ കൊള്ളാമായിരുന്നു. പിന്നെ പ്രതീഷ് സുരഭി compo അടിപൊളിയാണ്. പക്ഷെ പ്രതീഷ് ആക്ട് ചെയുന്നത് നാച്ചുറൽ ആയിട്ടു തോന്നില്ല. ബട്ടൺ ഇടാൻ വന്നപ്പോൾ പ്രതീഷ് പെട്ടെന്ന് തിരിഞ്ഞു നിന്ന്. എന്താ അങ്ങനെ. ആക്ടിങ് ആണെങ്കിലും act ചെയുകയല്ല എന്ന് viwers നു തോന്നുമ്പോൾ ആണല്ലോ ഒരു actorinte വിജയം. ഈ സീൻസ് ചെയ്യാൻ മടിയാണെങ്കിൽ പകരം വേറെ നിർത്തുക. പക്ഷെ അനുവും sidhuvum compo അടിപൊളിയാണ്.

    • @user-fp1sd6hz3i
      @user-fp1sd6hz3i 26 дней назад +4

      Ey angane onnum ayirikkilla sidhu chettan 1 st season il indemate ayittulla romantic seen cheythittundallo.sidhu chettan romance seen okke super ayi cheyyunnathanallo.

    • @user-fp1sd6hz3i
      @user-fp1sd6hz3i 26 дней назад +3

      Athu Kure masangalku sesham alle avar thammil act cheyyunnathu apo athayirikkum oru gap feel cheyyunnathu athupole sidhu chettande acting nature ayi thonnathathum

    • @resmikld189
      @resmikld189 25 дней назад

      Prayathinu muthirnnavarude koode aganeyokke act cheyyubol cheriyoru nanavum vishamavum thonnikkanum.Etra valya acter aanegilum manushyanalle.

    • @user-fp1sd6hz3i
      @user-fp1sd6hz3i 25 дней назад

      @@resmikld189 pinne angane ayirunnegil sidhu chettan 1st season il anu chechiyekkal romantic ayit act cheythittundallo venamegil 212,198agane Kure episod eduthu nokkiyal kanam

    • @user-fp1sd6hz3i
      @user-fp1sd6hz3i 25 дней назад

      @@resmikld189 ipozhathe genaration Mari Mathew Thomas 12 years mutha actressinde koode anu indemate seen cheythittullathu Cristy paranja movie il Mathew ne 22 ah actressinu 32 anu age apozho

  • @rasshhhnaaa
    @rasshhhnaaa 26 дней назад

    😅

  • @sivankuttypillai7244
    @sivankuttypillai7244 26 дней назад +3

    ഇന്നെത്തെ എപ്പിസോട് വെറും വള്ളുപ്പ് ആയിപോയി

  • @shanuzzworld6243
    @shanuzzworld6243 26 дней назад

    Sound illathentha

  • @user-qu7fv8ns9f
    @user-qu7fv8ns9f 26 дней назад +3

    New Lakshmi 👌

    • @aswathyofficial1835
      @aswathyofficial1835 26 дней назад

      Thank you so much for the support ithrayum paid negative commentsinu idakku🙏😊

    • @rubeenaaslam-6746
      @rubeenaaslam-6746 26 дней назад

      @@aswathyofficial1835❤

  • @purushothamang1524
    @purushothamang1524 25 дней назад

    തട്ടിം മുട്ടീം -ലെ ആരുടെയോ ശബ്ദം ലക്ഷ്മിക്ക് കൊടുത്ത പോലെ. ശരിയാണോ എന്തോ. എന്തായാലുംമഹാ ബോറ് ഒട്ടും ഇണങ്ങുന്നില്ല.

  • @maheshsreedhar7459
    @maheshsreedhar7459 26 дней назад

    Supper

  • @Dionygf
    @Dionygf 26 дней назад +2

    Ippo verum pazhaya Lakshmi mathi ennu paranju
    New aal nannayi cheyyundd
    Super @aswathy1835

  • @entepranayathoolika7099
    @entepranayathoolika7099 26 дней назад

    ruclips.net/video/jlT5419R1UI/видео.htmlsi=2kvL3f6ZZxd02-QT
    Su su team kaanoo

  • @abhijithkuttu2070
    @abhijithkuttu2070 26 дней назад +1

    Adipoli episode

  • @HudaFathima-m1l
    @HudaFathima-m1l 26 дней назад +2

    ✨️

  • @brothersszzz695
    @brothersszzz695 26 дней назад

    😂😂😂

  • @Asmabi-v3z
    @Asmabi-v3z 26 дней назад +2

    ❤❤❤

  • @user-il3gz3bs2g
    @user-il3gz3bs2g 26 дней назад

    ❤❤❤❤

  • @fathimamaheen3959
    @fathimamaheen3959 26 дней назад

    ❤❤❤❤

  • @ZxcZxc-x4w
    @ZxcZxc-x4w 26 дней назад

    ❤❤❤❤❤❤

  • @anuanutj4491
    @anuanutj4491 26 дней назад

    ❤❤❤❤❤❤❤❤