വിലക്കുറവുള്ള ബജാജിന്റെ ഇലക്ട്രിക് സ്കൂട്ടർ | New Budget-Friendly Bajaj Chetak 2901
HTML-код
- Опубликовано: 9 фев 2025
- ഓലയുടെയും ഏഥറിന്റെയും
കച്ചവടം പൂട്ടും...
ബജാജിന്റെ പുത്തൻ
ഇലക്ട്രിക് സ്കൂട്ടർ വരുന്നു !
#bajaj #chetak #evscooter #ather #olaelectricscooter #electricscooter #bajachetak #upcoming #mm007 #me009
Anna odikkondirikkumbo break apply akum. Nikkim. Pinne automatically off akum. Ithinu enthanu pakaram
ഒരു വിയർപ്പും ഒഴുക്കേണ്ടി വരുന്നില്ല. മാർക്കട്ടിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല വണ്ടി ബജാജ് ചെദക് 💪🏻💪🏻💪🏻
ഞാനും chethakkinu book cheythu
ഇന്ന് ചേതക് അർബൻ എടുക്കാൻ പോകുന്ന ഞാൻ
ഒരാഴ്ച്ച മുബ് ബുക്ക് ചെയ്തിരുന്നു
ഇന്ന് ഷോറോമിൽ ഡെലിവറിക്ക് ഒരുങ്ങി നിൽക്കുന്നു
Caption endhonadai
Charging issue ondd
എത്രയാ വില
Service centre kurava
ഞാൻ urban നേരത്തെ എടുത്തു... ഇത് അറിഞ്ഞിരുന്നെങ്കിൽ ഇപ്പൊ എടുക്കരുന്നു... ശേ
Njan edukkan nokkunn, range ethra kittunud urban?
Exchange cheythu puthiyathu edukkuka....
👏
Electric വണ്ടി ലാഭമാണ്.
അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣
Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും.
അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.
ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
Splendor എന്താ on road price, കറക്ട് 80 ഒക്കെ മൈലേജ് ഉണ്ടോ
@@anus7246 നന്നായി ഓടിച്ചാൽ 80 ന് മുകളിൽ കിട്ടും.അനാവശൃമായി കൈ വലിച്ചുകൊടുക്കരുത്. പിന്നെ നല്ല യാത്രാസുഖം ഉണ്ട്. 99% Electric scooter നും suspension വളരെ മോശമാണ്. Chetak ന് പോലും Front ൽ നല്ല അടിപ്പുണ്ട്. ഇനി ഏത് വണ്ടി വാങ്ങിയാലും മോശം road ൽ ഓടിച്ചുനോക്കാതെ വാങ്ങരുത്.
Splendor+ black edition ന് Ex shoroom price 77,518/- ആണ്. പിന്നെ road tax + insurance+ 650/- രൂപ registration fees ആകും.insurance amount ഓരോ company യെ ആശ്രയിച്ച് വൃത്യാസം വരാം. Tax അടയ്ക്കുമ്പോൾ receipt കിട്ടും.ചില shoroom കാര് Extra പൈസ മേടിക്കാറുണ്ട്. RTO യിൽ പരാതി പറയുമെന്ന് പറഞ്ഞാൽ പിന്നെ ഒരു കുഴപ്പവുമില്ല.🤣
പിന്നെ ഒരുകാര്യം കൂടി. വണ്ടി എടുക്കുന്നതിനുമുൻപ് ഉപയോഗിക്കുന്ന 10 പേരോട് നേരിട്ട് അഭിപ്രായം ചോദിച്ച് ഉറപ്പുവരുത്തിയിട്ട് മാത്രം വാങ്ങുക.അല്ലാതെ U- tube ലെ തള്ള് മാത്രം കേട്ട് എടുക്കാൻ നിൽക്കരുത്....🙏
ഓയിൽ ചെയ്ഞ്ചും സ്പെയർപാർട്സ് സർവീസിങ്ങും അതിന്റെ എല്ലാ കോസ്റ്റ് കൂടെ കണക്കുകൂട്ടു
@@vinodsubramanian9313 അപ്പോൾപിന്നെ charger അടിച്ചുപോകുമ്പോൾ 20 --25k ആകുന്ന കണക്കൂടെ പറയണം....🤣
വണ്ടി ഒന്ന് റോഡിൽ ഇറങ്ങട്ടെ ആദ്യം 🥲
Athu thannae…
M
തള്ളിന് എത്ര കിട്ടും?
വില കുറഞ്ഞില്ലങ്കിലും റെഞ്ച് കൂട്ടിയാൽ മതി. വണ്ടിയുടെ ബിൽ ക്വാലിറ്റി കൂട്ടണ ഭാരമുള്ള രണ്ട് പ്രർ കയറിയാൽ ബാലൻസ് പോകുന്നു.