ഉസ്താദ്ദേ ഞാൻ ഒരു ഹിന്ദു ആണ്. എന്നാൽ ഞാൻ പടച്ചോനിൽ വിശ്വസിക്കുന്നു. എനിക്ക് കടം കൊണ്ട് പിടിച്ചു നില്കാൻ ആവുന്നില്ല. മുന്നിൽ ഒരു വഴിയും ഇല്ല. എനിക്ക് ഉറക്കം ഇല്ല. മനഃസമാദാനം ഇല്ല. ഞാനും ആത്മഹത്യാ ചെയ്യണം എന്ന് മനസ്സിൽ കരുതി. അപ്പോഴാണ് ഉസ്താദിന്റെ പ്രഭാഷണം കേട്ടത് അങ്ങനെ ചെയ്യുന്നത് പാവം ആണ് എന്ന്. അതോടെ ഞാൻ പടച്ചോനോട് മാപ്പ് പറഞ്ഞു. അങ്ങനെ ചോദിച്ചതിന്. എന്റെ പ്രശ്നം എന്റെ കടം ഞാൻ പടച്ചോനിൽ എല്പിച്ചു. ഉസ്താദ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
Njan oru hindu a pravasi ayathu kond pala samayathu njan manasu vedhanichu apol njan kuduthalum engane ulla video epoyumkellkar ond cholarum ond 🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ്ന്റെ വീഡിയോകൊണ്ട് എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഉസ്താദ് ചൊല്ലാൻ പറഞ്ഞത് ചൊല്ലിയപ്പോൾ വിചാരിക്കാത്ത ഇടങ്ങളിൽ നിന്ന് പണം കിട്ടി. 6ലക്ഷം കയ്യിലുണ്ടായിരുന്നു. അതിലേക്ക് 6ലക്ഷം കൂടി വേണമായിരുന്നു. അതെനിക്ക് പെട്ടെന്ന് കിട്ടി കടമായിട്ട്. ഇപ്പോൾ സ്ഥലം ആയി. ഇനി കടം വീട്ടണം. എന്നിട്ട് വീട് വെക്കണം എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തേണമേ.
ഉസ്താത് പറഞ്ഞ ഒരു പാട് ദിക്റുകൾക്ക് എനിക്ക് ഫലം കിട്ടിട്ടുണ്ട് ഉസ്താതിന്റ ക്ലാസ് ഞാൻ യൂടുബ് തുടങ്ങുന്നതിന് മുമ്പ് ഞാൻ കോൾ ക്കുന്ന വ്യക്തിയാണ്. ആര് എന്ത് പറഞ്ഞാലും അവർക്ക് നഷ്ട്ടം ദിക്റാണ് പറഞ്ഞ് തരുന്നത് ഒരു പാട് പേർ ഉസ്താത് പറയുന്നത് ചെല്ലുന്നുമുണ്ട്. ദിക്റ് ചെല്ലിട്ടിലെ ങ്കി ലും ആരെയും വേദനിപ്പിക്കരുത്.
ഉസ്താദേ പറയാതിരിക്കാൻ വയ്യ.. ഇന്ന് ഞാൻ ആയത്തുൽ കുർസിയ്യും ഇന്നത്തെ ദിവസം ചെയ്യണ്ട എല്ലാം ഞാൻ ചെയ്തു.. വളരെ ഏറെ പ്രയാസത്തിൽ ആയിരുന്നു ഞാൻ.. ഒരാൾക്ക് കാശ് കൊടുക്കാനുള്ളത് ഉണ്ടായിരുന്നു.. ഒരിടപാട് കാശ്.. ശമ്പളം കിട്ടീട്ടും എനിക്ക് കാശ് അയച്ചു തന്നില്ല എന്റെ ഭർത്താവ്.. ഒരു പിണക്കത്തിൽ ആയിരുന്നു.. വളരെ വിഷമത്തോടെ കരഞ്ഞു കൊണ്ടാണ് ഞാൻ ഇഷാ നിസ്കരിച്ചു ബിസ്മി എഴുതിയതും ചൊല്ലുകയും ചെയ്തതു.. എണീച്ചു ഫോണെടുത്തു കയ്യിൽ പിടിച്ചപ്പോ.. അൽഹംദുലില്ലാഹ്.. അല്ലാഹു അക്ബർ.. ഫോണിൽ msg വന്നു.. കാശു വിട്ടിട്ടുണ്ട് എന്നു.. എനിക്ക് കരച്ചിൽ വന്നിട്ട് വയ്യ ഉസ്താദേ അത്രക്കും വിഷമിച്ചു ദുആ ചെയ്തിരുന്നു.. മനസ്സിനും ശരീരത്തിനും അസ്വസ്ഥത ആവുന്നതായിരുന്നു കാശിനു പറഞ്ഞിട്ട് ഒരു rply യും തരുന്നില്ലായിരുന്നു.. ഇന്ന് തന്നെ ഇങ്ങനെ ഒരു ഫലം കിട്ടിയെങ്കിൽ ഇനി അങ്ങോട്ട് വിചാരിക്കാൻ കൂടി വയ്യ മനസ്സു മുഴുവൻ റബ്ബിന് അർപ്പിച്ചു കൊണ്ടാണ് ഞാൻ എഴുതിയത്.. ഇത് ഫലം കണ്ടപ്പോ എന്റെ മോളും ഇരുന്ന് എഴുതുകയാണ്.. അൽഹംദുലില്ലാഹ്.. റഹ്മാനായ റബ്ബ് കൂടെയുള്ളപ്പോൾ ഒന്നും പതറേണ്ടതില്ല എന്നു ഇത് കൊണ്ട് മനസ്സിലായിക്കഴിഞ്ഞു.. സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അള്ളാഹു അക്ബർ...
ഉസ്താദ്ദേ ഞാൻ ഒരു ഹിന്ദു ആണ്. എന്നാൽ ഞാൻ പടച്ചോനിൽ വിശ്വസിക്കുന്നു. എനിക്ക് കടം കൊണ്ട് പിടിച്ചു നില്കാൻ ആവുന്നില്ല. മുന്നിൽ ഒരു വഴിയും ഇല്ല. എനിക്ക് ഉറക്കം ഇല്ല. മനഃസമാദാനം ഇല്ല. ഞാനും ആത്മഹത്യാ ചെയ്യണം എന്ന് മനസ്സിൽ കരുതി. അപ്പോഴാണ് ഉസ്താദിന്റെ പ്രഭാഷണം കേട്ടത് അങ്ങനെ ചെയ്യുന്നത് പാവം ആണ് എന്ന്. അതോടെ ഞാൻ പടച്ചോനോട് മാപ്പ് പറഞ്ഞു. അങ്ങനെ ചോദിച്ചതിന്. എന്റെ പ്രശ്നം എന്റെ കടം ഞാൻ പടച്ചോനിൽ എല്പിച്ചു. ഉസ്താദ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏
ഇന്ഷാ അല്ലഹ് എല്ലാം ശരിയാകും
🤲
Njan oru hindu a pravasi ayathu kond pala samayathu njan manasu vedhanichu apol njan kuduthalum engane ulla video epoyumkellkar ond cholarum ond 🤲🏻🤲🏻🤲🏻🤲🏻
പ്രിയപ്പെട്ട ഉസ്താദേ 🙏, ഒത്തിരി ഒത്തിരി നന്ദി. ഈ പ്രാർത്ഥന അനേകം ജെനങ്ങൾക്ക് അനുഗ്രഹമാണ്. 🙏👍🙏
ഉസ്താദ്ന്റെ വീഡിയോകൊണ്ട് എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഉസ്താദ് ചൊല്ലാൻ പറഞ്ഞത് ചൊല്ലിയപ്പോൾ വിചാരിക്കാത്ത ഇടങ്ങളിൽ നിന്ന് പണം കിട്ടി. 6ലക്ഷം കയ്യിലുണ്ടായിരുന്നു. അതിലേക്ക് 6ലക്ഷം കൂടി വേണമായിരുന്നു. അതെനിക്ക് പെട്ടെന്ന് കിട്ടി കടമായിട്ട്. ഇപ്പോൾ സ്ഥലം ആയി. ഇനി കടം വീട്ടണം. എന്നിട്ട് വീട് വെക്കണം എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തേണമേ.
നിങ്ങൾ ഏത് zikran ചൊല്ലിയത്
ഉസ്താദ് ന്റെ വീഡിയോ കൊണ്ട് എനിക്ക് ഒരു പാട് അനുഭവം ഉണ്ട്
രോഗം കൊണ്ട് പൊരുതി മുട്ടുന്നു ദുആ ചെയ്യണേ ഉസ്താദെ
ഇരു ലോക വിജയി കളുടെ കൂട്ടത്തിൽ ഞങ്ങളെയും ഉസ്താദ് നെയും ഉൾപെടുത്തട്ടെ ആമീൻ.
ദിക്റുകൾ ചൊല്ലുമ്പോൾ എണ്ണത്തിന്റെ സവിശേഷത പറഞ്ഞു തന്നതിന് നന്ദി
ഞാൻ ഈ ദിക്റ് പതിവായിചൊല്ലാറുണ്ട് സുബ്ഹിക്ക് ശേഷം .
ഇത്ര ഏറേ മഹത്വമുണ്ട് എന്ന്അറിയില്ലായിരുന്നു.❤️
ഉസ്താദേ മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲
allahu manassamadhanam nalkatte
Enikkum vendi
ഈൻശാ അളളാ അളളാ ഉ കാത്ത് രക്ഷിക്കട്ടേ ആമീൻ യാർബ്ബൽ അലാമീൻ ഈൻശാ അളളാ അളളാവിൻറ്റെ സഹായം എപൊഴും ഉണ്ടവട്ടെ നിങ്ങൾക്ക്
ആയുരാരോഗ്യ വുംആഭിയത്തുംഅല്ലാതരട്ടെ മാഷാഅല്ലാ,♥️♥️♥️🌹🌹🌹🌟⭐🌟
dua cahyn usthd
ഉസ്താദേ വല്ലാത്ത വിഷത്തിലാണ് ദുആ ചെയ്യണേ..
അള്ളാഹു ത്ത ആല
ഉസ്താദിന് ആരോഗ്യമുളളദീർഘായുസ് നൽകട്ടെ .ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,,,, ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ,,,,, ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദേ എന്റെ ആങ്ങളയുടെ ജോലിയിൽ ഉള്ള തടസങ്ങൾ മാറാനും ജോലിചെയ്യാനുള്ള ഏത് ജോലിചെയ്യാനുള്ള മനസുണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ
Allahu thaufeeq nalkatte aameen
الحمد لله ثم ألحمد لله
جزاك لله خيرا
رب زدنا علما نافعا
اوصيكم بادعاء
أمين آمين يارب العالمين
ഉസ്താത് പറഞ്ഞ ഒരു പാട് ദിക്റുകൾക്ക് എനിക്ക് ഫലം കിട്ടിട്ടുണ്ട് ഉസ്താതിന്റ ക്ലാസ് ഞാൻ യൂടുബ് തുടങ്ങുന്നതിന് മുമ്പ് ഞാൻ കോൾ ക്കുന്ന വ്യക്തിയാണ്. ആര് എന്ത് പറഞ്ഞാലും അവർക്ക് നഷ്ട്ടം ദിക്റാണ് പറഞ്ഞ് തരുന്നത് ഒരു പാട് പേർ ഉസ്താത് പറയുന്നത് ചെല്ലുന്നുമുണ്ട്. ദിക്റ് ചെല്ലിട്ടിലെ ങ്കി ലും ആരെയും വേദനിപ്പിക്കരുത്.
Usthathinu Allahu barkath cheyyatte.
മാഷാ അള്ളാഹ്- അൽ ഹംദുലില്ലാഹ്- അള്ളാഹു അക്ബർ
അൽഹംദുലില്ലാഹ് ഇൻഷാഅല്ലാഹ് ദുആവസിയ്യത്തൊടെ ഉസ്താദ്
ദുഹാചെയ്യണെ. ഉസ്താദ്
ദുഹാചെണം ഉസ്താദ്
ഉസ്താദ് അസ്സലാമുഅലൈക്കും എനിക്ക് എക്സാം ആണ് ആ പരീക്ഷയിൽ നല്ല മാർക്കോട് കൂടി പാസായ ആവാൻ ഉസ്താദ് ദുആ ചെയ്യണം കേട്ടോ
ഉസ്ത്താതിനു അള്ളാഹു deerggaayussu തരട്ടെ ആമീൻ
Usthadhe kudumbajeevithathil eppozum prashnagalan hairavan dhuacheyyane
Valare prayasathilanu illath .usthad dua cheyyanam
Allaahu prayasangal neekkitharatte aameen
Usthathe orupad prashnangalum sangadangalum und .makkalilla.maranapetupoyi ipo pregnent aanu ith kaanunna ellavarum duha cheyanam🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
റബ്ബേ...എന്താ സംഭവിച്ചത്?
ഉസ്താദേ എനിക്കും ഈ ഇസ്മു ജീവിതത്തിൽ പകർത്താൻ ദുആയിൽ ഉൾപ്പെടുത്തണം...
Ee arivukal parenju thanna usthaadinu aafiyathum aaroogyavumulla deergaayussu nalki anugrahikkatte Aameen 🤲🤲🤲🤲🤲🤲
വ അലൈകുമുസ്സലാം വറഹമത്തുളളാഹി വബറകാതുഹു സുബാ അൽ ഖൈർ ഉസ്താദിനും പുതുവത്സര ആശംസകൾ.
Valare nalla ubakara pradhamavum e video
മക്കളുടെ പ്രയാസം മാറാൻ ഉസ്താദ് ദുആ ചെയ്യണേ
Orupad vishamathila usthade dhuayil ulppeduthane usthade 🤲🤲🤲🤲😭😭😭😭😭😭
ദുആ ചെയ്യണം ഉസ്താദിന് റബ്ബ് അനുഗ്രഹിക്കട്ടെ
Jazhakallah hair 🤲 othiri upakaram ustade e veediyo e samayathu vannathinu Alhumdulilla 👍
Alhamdulillah
Usthad paranjath pole thahajjud niskarikkan thudangi.ippol palacharakk kachavadam cheyyukayane orupad kadamund gulfil pokunnillenn paranja husband ippol nalla visa kittiyal pokanamenn paraYunnu marikkum mumb kadangal veettimarikkan allahu thoufeeq cheyyatte usthadinum kudumbathinum deergayussum affiyathum allahu nalkatte ameen
അൽ ഹംദുലില്ലാ- ദുഹ ചെയ്യണം
Usthadinte duaayil ulpeduthane. Yasalamu ya allah
Swaliyaya kunji kall kananulla bhagya nallghann duarkanam,,,
മനസിലെ ആഗ്രഹം നടക്കാൻ ഭർത്താവ് സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്
അള്ളാഹു നൽകട്ടെ
പിത്തസഞ്ചിയിൽ കല്ല് ആയതിനാൽ veshamathilan ഓപറേഷൻ ഇല്ലാതെ രക്ഷപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം 😭😭🤲🤲🤲🤲🙏🏻🙏🏻😭🤲
ഉസ്താദ് വെഷമം മാറാൻ ദുആ ചെയ്യണേ
എനിക്കൊരു exam ഉണ്ട്, അതിനുള്ള എല്ലാ കാര്യങ്ങളും ഖൈറായി നടക്കാനും നല്ല മാർക്കളോടെ പാസ്സാവാനും ദുആ ചെയ്യണേ..
Jnan nale marikan thirumanichu orupad kannam und
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദെ ഒരു സമാധാനവും ഇല്ല ദുആ ചെയ്യണം
തീർച്ചയായും എല്ലാം മാറി മറയും അല്ലാഹുവിനോട് പറയൂ ശരിയാവും
Enikkum und bayankara kadam
Dua cheyyuka
പൈശാചികബാധ യും ചൊറിച്ചിലും ഉറക്കമില്ലായ്മയും കാര്യതടസങ്ങളും സിഹ്റ് കണ്ണേറും കൊണ്ടും പ്രയാസങ്ങളും കൊണ്ട് വളരെ വിഷമത്തിലാണ. പറഞ്ഞറിയിക്കാനാകാത്ത വേദനകളിലൂടെയാണ് കടന്നുപോകുന്നത് ് ദുആ ചെയ്യണേയ് ഉസ്താദേ ഞാനും ദുആചെയ്യാം inshaallhaa
Udheshicha karyam poorti awan vendi dua Cheyanam usthade
Allahu thaufeeq nalkatte aameen
Aameen aameen aameen ya rabbal alameen
Orupad nanniyund dua cheyane ustad vishamathilan♉🔥
Makalude
Dhabhathy
Jeevitham
Rahathilakan
Duacheuyane
جزاك الله خيرا
Nalla class nallonam manassilavunnund
Usettadhe ende barettaavini joli ella vadaga veetilaa nalla oru joli kittaan duva cheyyanam
Enikkum kudumbathinum vaandi dua chayyanee usthaadeee allaa videoyum njan kaanaarund allaahu allaam sweekarikkumaaraavatte Aameen 🤲🤲🤲🤲
Dua Cheyenne usthade valiya dhukathilanu anubhavichu kondorikunnath
Helo
ഉസ്താതെ എന്റെ മോൾക്ക് TTC കിട്ടാൻ വേണ്ടി തുഹ ചെയ്യണം
ഉസ്താദേ പറയാതിരിക്കാൻ വയ്യ.. ഇന്ന് ഞാൻ ആയത്തുൽ കുർസിയ്യും ഇന്നത്തെ ദിവസം ചെയ്യണ്ട എല്ലാം ഞാൻ ചെയ്തു.. വളരെ ഏറെ പ്രയാസത്തിൽ ആയിരുന്നു ഞാൻ.. ഒരാൾക്ക് കാശ് കൊടുക്കാനുള്ളത് ഉണ്ടായിരുന്നു.. ഒരിടപാട് കാശ്.. ശമ്പളം കിട്ടീട്ടും എനിക്ക് കാശ് അയച്ചു തന്നില്ല എന്റെ ഭർത്താവ്.. ഒരു പിണക്കത്തിൽ ആയിരുന്നു.. വളരെ വിഷമത്തോടെ കരഞ്ഞു കൊണ്ടാണ് ഞാൻ ഇഷാ നിസ്കരിച്ചു ബിസ്മി എഴുതിയതും ചൊല്ലുകയും ചെയ്തതു.. എണീച്ചു ഫോണെടുത്തു കയ്യിൽ പിടിച്ചപ്പോ.. അൽഹംദുലില്ലാഹ്.. അല്ലാഹു അക്ബർ.. ഫോണിൽ msg വന്നു.. കാശു വിട്ടിട്ടുണ്ട് എന്നു.. എനിക്ക് കരച്ചിൽ വന്നിട്ട് വയ്യ ഉസ്താദേ അത്രക്കും വിഷമിച്ചു ദുആ ചെയ്തിരുന്നു.. മനസ്സിനും ശരീരത്തിനും അസ്വസ്ഥത ആവുന്നതായിരുന്നു കാശിനു പറഞ്ഞിട്ട് ഒരു rply യും തരുന്നില്ലായിരുന്നു.. ഇന്ന് തന്നെ ഇങ്ങനെ ഒരു ഫലം കിട്ടിയെങ്കിൽ ഇനി അങ്ങോട്ട് വിചാരിക്കാൻ കൂടി വയ്യ മനസ്സു മുഴുവൻ റബ്ബിന് അർപ്പിച്ചു കൊണ്ടാണ് ഞാൻ എഴുതിയത്.. ഇത് ഫലം കണ്ടപ്പോ എന്റെ മോളും ഇരുന്ന് എഴുതുകയാണ്.. അൽഹംദുലില്ലാഹ്.. റഹ്മാനായ റബ്ബ് കൂടെയുള്ളപ്പോൾ ഒന്നും പതറേണ്ടതില്ല എന്നു ഇത് കൊണ്ട് മനസ്സിലായിക്കഴിഞ്ഞു.. സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്..
അള്ളാഹു അക്ബർ...
രോഗി icu ലാണ് appa എന്താ ചെയ്യുക
Manassamadanathinu veandi duha cheyyanam
വീട്ടിൽ എല്ലാവർക്കും പോസറ്റീവ് ആണ് ദുആ ചെയ്യണം ഉസ്താദ്
എത്ര ദിവസം എന്ന കണക്ക് ഉണ്ടോ ഉസ്താദേ
Allahu shifa nalkatte aameen
ഒരുമനയൂർ നിന്നാണ് ഉസ്താദേ ഒരുപാട് കാലമായി കഴുത്തു വേദന ഡിസ്ക് വേദന കൊണ്ട് സുഖമില്ലാതെ കഷ്ടപ്പെടുന്നു ഒരു മരുന്ന് പറഞ്ഞു തരാമോ ഉസ്താദ്😥😥🤲🤲
Allahu shifa nalkatte aameen
ruclips.net/video/rTxRB1VVSO4/видео.html
Ith kaanuka
Calcium.vitamin d3 check
Veed pani pettannu thudagaanduh cheyyane
Pregnant aanu usthade barthavinjanel joliyum illa valare prayasathil aanu dua cheyyanee
Usthade oru duswabhavam enne valland alattunnu ya salamu ya Allah cholli njn rekshappedatte
Allaahu Muradukal hasilakki tharatte aameen
@@THOIBAVISION Aameen
Usthadinte Ella clasum kelkarund kadangal veedan duha cheyyane usthade
Kittanulla paisa kittan vendi dua Cheyanam usthade
insha'Allah
Allahuve usthadhinum kudumbathinum ellavrkum nanma kodukanne ennum.ameen ya rabbal alameen.
Usthade njn vallathoru budhimuttilanu joliyil enku vallathoru chathi paty njn oro dhivsavum njn tension kndum budhimuttu kndum njn orupadu kashtpedunnu.tension kndu njn oro asugangl pidipetukndirikvanu.usthadhinte video valya ashwsm indu.ushthadu paryunnapole karyngl chyunnund.usthadhe prarthnayil enne koodi ulpeduthane.🙏🙏🙏🙏
Allahu muradukal hasilakki tharatte aameen
Ameen ya rabbal alameen
Duail ulppeduthanam usthathay
മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
Allahu muradukal hasilakki tharatte aameen
Ya salaamu ya allah.... 🤲
Ente mathapithakkalku daralam kadam undu.varumanam illa.veedum sthalavum vittu kadangal ellam veetti theerkkan dua cheyyane
YA SALAMU YA ALLAH 🤲🏻♥️
Usthade duayil ulpeduthane
ഞാൻ എഴുതി വെച്ചിട്ടുണ്ട്
Alhamdulillah
bismilla moharam onninanne yezudanoo usthade masathil yezudiyal madiyaaa
Masha allah 👍👍👍
Insha allah vivaham sheriyaavaan dua cheyenne
യാ സലാമു യാ allah
മാഷല്ലാഹ് അൽഹംദുലില്ലാഹ് ജസാകല്ലാഹുമ ഹൈറാ ജസാക്
Vappa umma brother kalyanam vappa umma maruchupoyi avarkum enikum kudumbothinum isha allha
Allahu avarodoppam nammeyum swargathil koottatte aameen
@@THOIBAVISION aameen
Ya salamu ya Allah.
Masha Allah....
Usthadinum.kudubathinum.yevarkum.ente.puduwalsara.ashamsagal
Masha allah nalla arivv
Ustha duaa cheyyenam veed ella rotumal awunna awasthayila ulladh uppa ella ummayum monum aan ulladh husbant sobawam sharriyillathond daivoce akan nilkukayan 😭ellaathinu pariharam undawan duaa cheyyanam
Helo suglle
Divorce ayo
Ustade,vallatha manasika prayasathilanu.dua chyyane.
Kadangal veedan duacheyyanam usthade
Nanghale manassilulla ella muradhukalum shifa aakan usthadh dua cheyyane
Usththe njan orupad Rupa kadam unde kadam veedan vendi prarthikuka
Assalaamu alaikkum. Usthaadeee kadam kondu vallaatha buddimuttilaanu athra sramichittum theernnu kittunnilla usthaadu duayil ulppaduthanam oru vazhuyum parenju tharanam theernnu kittaan
Allahu barakath cheyyatte aameen
Allahu hairakkatea.
Assalamu alaikum ustade hairaya nalla job kittuvan vending karyamayittu dua cheyyanam insha allah
Jazakkumu Allahu haira
Usthadhu paranjadhu valare sheriyan nalladhu kelkan aalilla
Vishamathilaanh duaa cheyyane usthaad enneyum kudumbatheyum duayil ulpeduthane usthaad
JazakAllahu khair...
അൽഹംദുലില്ലാഹ് 🤲🤲🤲
Masha allah
Vasthu vilkanum kadam veeduvan vendi dua cheyyane usthade vallatha vishamathilanu
Allahu thaufeeq nalkatte aameen
Aameen
Salam Yann arabiyil azhudi vachirikunadayi sopnathil kandu yandanan vekham onn parayu usthde
Usthath evideya thamasam ente umma ningale vidioeskanarund
Dua. Cheyyanam usthade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Duacheeyyanam usthaday