ഫ്രിഡ്ജ് കുറച്ചുദിവസം ഓഫ് ചെയ്തു വെച്ചാൽ സംഭവിക്കുന്നത്😳! | Fridge turned off more days😳

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 71

  • @Soorya-nm6sk
    @Soorya-nm6sk 7 дней назад

    Puthiya Fridge aanu
    il ninnum oru sound kelkkunnath kond kozhappam undo

  • @bloomingaura7113
    @bloomingaura7113 2 года назад +2

    Fridge nannayi clean cheyth 3,4 days adakkate turann tanne ittal ethra month venengilum kedavathe irikkum.

  • @SreejithG.K
    @SreejithG.K 4 месяца назад +1

    മൂന്ന് മാസം ഓഫ് ചെയ്തു വെച്ച്...ippol ഓൺ ചെയ്തപ്പോൾ ഭയകര സൗണ്ട്...എന്ത് ചെയ്യണം

  • @saoujasaouja6768
    @saoujasaouja6768 Год назад +1

    Frdgil sadanghl oke vechit oru mnikoor oke off aki idan ptumo

  • @miliyasajeev2724
    @miliyasajeev2724 Год назад +1

    Chettay ente fridge te freezer nu purathun ice kaatta pidich freezer door open chyan patilla ath ntha

  • @loveandlove6803
    @loveandlove6803 4 месяца назад

    പുതിയ fridge വാങ്ങി .. 1 month ആയി ... ഇപ്പോല്‍ ഇടക്ക് ഇടക്ക് ട്രിപ് ആയി പോകുന്നു ... fridge off ആക്കി വയക്കുമ്പോൾ problem ഇല്ല.. എന്തു കൊണ്ടാണിത്

  • @nishanasirajnishanasiraj4628
    @nishanasirajnishanasiraj4628 Месяц назад

    രാത്രി ഫ്രിഡ്ജ് കറക്റ്റ് ആയിട്ട് അടച്ചില്ല.. രാവിലെ ആയപ്പോ തണുപ്പ് ഇല്ല.. എന്തെങ്കിലും കുഴപ്പമുണ്ടാകുമോ

  • @sunishaajesh930
    @sunishaajesh930 13 дней назад

    Bro, വെള്ളത്തിനായി പമ്പ് ഓണാക്കുമ്പോൾ അല്ലെങ്കിൽ വെള്ളം ചൂടാക്കാൻ ഹീറ്റർ ഓണാക്കുമ്പോൾ അതിന്റെ ഉപയോഗം തീരും വരെ ഫ്രിഡ്ജ് ഓഫാക്കി വെക്കേണ്ടതുണ്ടോ. പമ്പ് ഇട്ടൽ വെള്ളം നിറയാൻ ഒരു മണിക്കൂർ എങ്കിലും എടുക്കും അത് വരെയും daily ഫ്രിഡ്ജ് ഓഫാക്കി ഇടും. കറന്റ് ബില്ല് കുറയാൻ ആണെന്ന് ഇവിടെ പറയുന്നു. Reply തരണേ plz

    • @Mech969567
      @Mech969567  11 дней назад

      അതിൽ കാര്യമില്ല അങ്ങനെ ചെയ്യുന്നത് നഷ്ടമാണ്.

  • @hajarabusthaninadapuram5683
    @hajarabusthaninadapuram5683 Год назад +3

    നല്ലൊരു നിർദ്ദേശം നൽകി 🎉

  • @പത്തനംതിട്ടകാരൻ-ഫ1യ

    Fridginta out side choodavunnu problem undo

  • @bijoshmathew1500
    @bijoshmathew1500 3 месяца назад

    Hi bro inverter off cheythu vekkan pattumo.

  • @thasleemtk7334
    @thasleemtk7334 3 года назад +2

    Haii bro
    Thanks & 👍👍
    Single door (direct cool)ഉം double door fridge ഉം തമ്മിലുള്ള merits & demerits onnu വിവരിക്കാമോ
    ഒരു ചെറിയ ഫാമിലിക്ക് Double door or single door fridge ഏത് type fridge select ചെയ്യുന്നതാണ് better.
    Fridge ന്റെ Littre capacity കൂടുന്നതിന് അനുസരിച്ചു electricity ഉപയോഗം കൂടത്തില്ലേ?

  • @Bnpkeepgoing
    @Bnpkeepgoing Год назад +1

    Hi bro njn 2 week touril povuanu athrem days fridge offaki vechal pblm undavuo

    • @Mech969567
      @Mech969567  Год назад +1

      Frignu prblm onnm illa,,rat oke vannu wire cut cheyyuka poolullathoke nadannaale seen ollu.

  • @saoujasaouja6768
    @saoujasaouja6768 Год назад

    6 pm ano 6 pm thott 10 pm vre ano off aki idandth 10 mni kyjit frdg on aki ital mthiyo

  • @salmansalman690
    @salmansalman690 Год назад +5

    ഫ്രിഡ്ജിന്റെ back വശം ഓണാക്കുമ്പോൾ നല്ല ചൂട് ണ്ട് . ഓഫാക്കിയാൽ ചൂടില്ല എന്തെങ്കിലും Problms ഉണ്ടോ .

    • @kannanabhi9419
      @kannanabhi9419 Год назад

      എനിക്കും

    • @ashkarnoushad2227
      @ashkarnoushad2227 Год назад

      Bro athu problem onnumalla...athanu working condition..backilanu condenser irikkunnathu athu heat akanam ennale akathu coolaku...

  • @fathimarmf6514
    @fathimarmf6514 Год назад +1

    Hii bro new fridge vangumbo side nallla chood aavunnu ,anda Karanam ,andenkilum koyappam indo

    • @Mech969567
      @Mech969567  Год назад

      Illa. nannay work cheyyunnund ullil cool aavumbo puramvasham heat aavum

  • @azarudheensaleem1440
    @azarudheensaleem1440 3 года назад +1

    Appo shop ill sail nu vachirikunna fridge off aakiyanallo vachirikunnath appo athinu complaints onnum varille bro. Pls answer me bro🙏

    • @Mech969567
      @Mech969567  3 года назад +1

      Njn ente experiencil ninnum kandathum arinjathum aaytulla kaaryangal aanu videoyil paranjitullath.(shopil sailnu vekunna saadanam athu nallareethiyil maintain cheyyanm avark ariyaam.)pinne ethreyoo fridgukal vaangich vtl konduvannu 2 day aavumpazhekum kedaavarund ennit ennum companyilninnu aaluvaraane neram kaanu angne enthoke

    • @azarudheensaleem1440
      @azarudheensaleem1440 3 года назад

      @@Mech969567 ok bro thanku for your valuable times 🥰 bro njan instelu request etittondu accepte cheyuvo

  • @vineethgg7
    @vineethgg7 3 года назад +3

    Expected video.
    Thanks bro

  • @thasnithasu8106
    @thasnithasu8106 2 года назад +1

    ഓഫ്‌ ചെയ്തു വെച്ച ഫ്രിഡ്ജ്... പിന്നെ ഓൺ ചെയ്തപ്പോൾ ബാഡ് സ്മെല് വരുന്നു.. ക്ലീൻ ചെയ്തിട്ടും പോണില്ല... ഇത് എന്താ ഇങ്ങനെ

  • @saoujasaouja6768
    @saoujasaouja6768 Год назад

    Hair frdg nlla compny ano

  • @-Renjith--s
    @-Renjith--s 11 месяцев назад

    whirlpool ഫ്രിഡ്ജിൽ stabilizer വേണ്ടെന്ന് എഴുതി വച്ചാൽ stabilizer വയ്ക്കണോ

    • @LizanK-fj1mz
      @LizanK-fj1mz 10 месяцев назад +1

      Vendannu paranja venam nammalellam malayali alle

  • @GoudhamJ-nk1tn
    @GoudhamJ-nk1tn 4 месяца назад

    അപ്പോൾ കടകളിൽ ഫ്രിഡ്ജ് വർക്ക് ചെയ്യിക്ക തേ വർഷങ്ങളോളം ഇരിന്നിട്ട് ആണല്ലോ ചിലപ്പോൾ നമ്മൾക്ക് കിട്ടുന്നത് അതുകൊണ്ട് കുഴപ്പം ഉണ്ടോ ഒരു പുതിയാ ഫ്രിഡ്ജ് വാങ്ങണം എന്ന് തിരുമാനിച്ചിരിക്കുന്ന ആൾ ആണ്. ഒന്ന് പറഞ്ഞു തരണേ

    • @Mech969567
      @Mech969567  4 месяца назад

      Boxinakathu safe aan

  • @arun8978
    @arun8978 2 года назад +1

    Fridge stabilizer must ano?

  • @Shamnaanuzzzh3
    @Shamnaanuzzzh3 3 года назад

    Thankyouuuu for ur valuable information.

  • @misriyasakeer906
    @misriyasakeer906 5 месяцев назад +3

    ഞാൻ ആഗ്രഹിച്ച വീഡിയോ thank you bro

  • @nimmisuji1946
    @nimmisuji1946 3 года назад +1

    Vaikunneram fridge offakkit ravile onakkiyal entelum prblm indo

  • @kiranjosephjoseph230
    @kiranjosephjoseph230 3 года назад

    പുതിയ തെർമോസ്റ്റാറ്റ് വെച്ച് പിന്നെ പുതിയ തെർമോസ്റ്റാറ്റ് വെച്ചു അത് കഴിഞ്ഞപ്പോഴും കംപ്രസ്സർ നിൽക്കുന്നില്ല കണ്ടിന്യൂസ് ആയിട്ട് വർക്ക് എന്താ കാരണം

    • @Mech969567
      @Mech969567  3 года назад

      Freezernu akath niraye ice pidikunnillaaloo? Niraye ice varunnundenkil cutt off aavunnundenaanu artham .
      Cutt off aavunnillenki freezeril ice pidikum

    • @kiranjosephjoseph230
      @kiranjosephjoseph230 3 года назад

      @@Mech969567 കട്ടപിടിക്കുന്നു ഒന്നുമില്ല കൂളിംഗ് എന്നുണ്ട് പക്ഷേ കട്ട് ഓഫ് ആകുന്നില്ല കംപ്രസ്സർ 24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരുന്നു

    • @kiranjosephjoseph230
      @kiranjosephjoseph230 3 года назад

      @@Mech969567 പുതിയ തെർമോസ്റ്റാറ്റ് ഇട്ടിരിക്കുന്നത്

  • @rraf2957
    @rraf2957 Год назад

    1 mnth offakki vechal kuyappamundo.

  • @AfsathAzeez-nk8xo
    @AfsathAzeez-nk8xo Год назад

    Thanks bro 😊

  • @kiranjosephjoseph230
    @kiranjosephjoseph230 3 года назад

    ചേട്ടാ ഞാൻ ചോദിച്ച കാര്യം ഒന്നു പറഞ്ഞു തരാമോ

  • @vijayanev309
    @vijayanev309 Год назад

    താങ്ക്സ് 🌹🌹

  • @Shad711
    @Shad711 2 года назад

    Ente വീട്ടിൽ LG യുടെ (20 വർഷം പഴക്കം ഉണ്ട്)ഫ്രിഡ്ജ് ഉണ്ട്..ഇത് ഇപ്പോ അഴിച്ച് വെച്ച് പുതിയത് വാങ്ങി..പഴയ ഫ്രിഡ്ജ് 2 nd roofil കൊണ്ട് വെച്ചിട്ടുണ്ട്..ഇത് പൊട്ടിത്തെറിക്കാൻ ചാൻസ് ഉണ്ടോ.

  • @kiranjosephjoseph230
    @kiranjosephjoseph230 3 года назад

    എങ്ങനെ നമ്പർ സെന്റ് എങ്ങനെ ഗ്യാസ്

  • @saidalavikoya9103
    @saidalavikoya9103 3 года назад

    Usefull video

  • @Namjoon226
    @Namjoon226 Год назад

    Edak idak on and off akkiyal problem undooo
    Anyone pls reply.

    • @Mech969567
      @Mech969567  Год назад +1

      Pettann off cheyth on aakather irikuka

  • @adithriprasad8426
    @adithriprasad8426 Год назад

    രാവിലെ ആണോ

  • @SubyAntony-e6s
    @SubyAntony-e6s Год назад +1

    ഫ്രിഡ്ജ് നിന്ന് സൗണ്ട് വരുന്നത് അപകടം ആണോ

    • @Mech969567
      @Mech969567  Год назад +1

      Ethu sideil ninnaan sound kelkunnath

    • @SubyAntony-e6s
      @SubyAntony-e6s Год назад +1

      @@Mech969567 എവിടെ നിന്ന് എന്ന് അറിയില്ല പുറകിൽ നിന്ന് ആണെന്ന് തോന്നുന്നു എന്താ ചെയ്യണ്ടേ അപകടം ആണോ അത്

  • @navaspsheriff4887
    @navaspsheriff4887 3 года назад +2

    ഒരു വർഷം ഓഫ് ചെയ്തിട്ടും ഒന്നും ആയിട്ടില്ല

  • @mohamedsafwan6198
    @mohamedsafwan6198 3 года назад

    Goooood

  • @kiranjosephjoseph230
    @kiranjosephjoseph230 3 года назад

    എങനെയയാണ് ഗ്യാസ് ലീകയ് പോകുന്നത്

    • @Mech969567
      @Mech969567  3 года назад

      Orupaad naalu work cheyyathe irikumbol joints vazhi gas poovaan chance ind.

  • @harshalrahman994
    @harshalrahman994 3 года назад +2

    👍

  • @albintomy7010
    @albintomy7010 2 года назад

    🤩

  • @kiranjosephjoseph230
    @kiranjosephjoseph230 3 года назад

    വെരി അർജന്റീന നമ്പർ ഒന്ന് തരാമോ പ്ലീസ്

    • @Mech969567
      @Mech969567  3 года назад

      Instagram id discription koduthitund chetra athil msg ayacholu

  • @yadukrishnanmb5780
    @yadukrishnanmb5780 3 года назад

    🥰🥰

  • @babithass8127
    @babithass8127 Год назад

    Thanks bro❤