really i wish to go there, but two reasons don't allow us to, first thing is the entry is restricted to 200 people per day and which is not capable for the peak. the second one is now a days some birds and species found at Himalayas are also found at here, so the govt is trying to protect them by restricting the entry to the peak.
@@TechTravelbyFaizal bro... kolukkumali and meshapulima both are same?... Will you explain details about them and entry fee also... Please bro.... We are in confuse now'
meeshappulimala is for trucking and you can reach there by walking and it's 25km far away from moonnar. you can reach kolukkmala only by jeep from sooryanelli chinnakkanal. jeep will be available there at the rate of around 2300rs(5 people).
@@TechTravelbyFaizal kolukkumali to meshapulima distance bro ...we can go there I mean meshapulima from kolukkumali by the walk.... Wt is the exact distance and entry fee details bro
bro you can't go from kolukkumalai to meeshapulimala by walk.. both are at defferent ends.meeshapulimala is near to munnar and kolukkumalil is near suryanelli which is far away from munnar
ബ്രോ അത് ലക്ക് പോലെ ഇരിക്കും ശനി,ഞായർ മറ്റു അവധി ദിവസങ്ങൾ നോക്കണ്ട കിട്ടില്ല അല്ലാത്ത ദിവസങ്ങളിൽ കിട്ടാൻ ചാൻസ് ഉണ്ട് കഴിഞ്ഞ ദിവസം നമ്മുടെ ഒരു സബ്സ്ക്രൈബർ പോയി എത്തിയപ്പോ 8 മണി ആയി പക്ഷേ ഭാഗ്യത്തിന് കിട്ടി. എന്നെ വാട്സ്ആപ് ചെയ്യൂ VSS നമ്പർ തരാം വിളിച്ചിട്ടു പോയാമതി
സഹോ പോയി കണ്ടുവാ.. ഒരു കാര്യം ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു. ഒരാഴ്ചക്കു ശേഷം വീണ്ടും ഓപ്പൺ ചെയ്യുകയാണ് നാളെ നല്ല തിരക്കുണ്ടാവും ഞായറാഴ്ച പുലർച്ച 4 മണിക്ക് VSS ഓഫീസിൽ എത്തണം മറക്കല്ലേ
എൻ്റെ അറിവിൽ ഇല്ല. ഒരു കാര്യം ചെയ്താമതി രാവിലെ 4 മണിക്ക് ഒരാൾ പോയി ഗ്രൂപ്പ് നെയിം, എത്ര പേര് എന്നിവ കൊടുത്താൽ മതി ബാക്കി ഉള്ളവർ 7 മണിക്ക് മുൻപ് എത്തിയാൽ മതി
bro ഇത് പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പിനുള്ള റേറ്റ് ആണ്. ആ ഗ്രൂപ്പിൽ പത്ത് ആണേലും അഞ്ച് ആണേലും ഒരാളാണേലും ഈ റേറ്റ് ആണ്. വേറെ ഒരു കാര്യം ചെയ്യാം അവിടെ ചെന്ന് നിങ്ങളെ പോലെ ഉള്ള ചെറിയ ഗ്രൂപ്പുകൾ ഉണ്ടാവും അവരോട് കൂടെ കൂടുക
Hello Bro, we are planning to this peak. We are team with 5 member. Can you please let me know at what time we should be here to buy tickets. Only team which contains 10 members only allowed or how it is
കുഴപ്പം ഇല്ല പക്ഷേ ഒരു കാര്യം ചെമ്പ്ര പീക്ക് ട്രക്കിംഗ് കുറച്ച് ഹെവി ആണ് ഈസി അല്ല അതുകൊണ്ട് കുട്ടികളെ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കുക അവർക്ക് കഴിയുമോ എന്നു കൂടി നോക്കുക കുട്ടികളെ എടുത്തു പീക്ക് ഹൈക്കു ചെയ്യൽ റിസ്ക്ക് ആണ്
@@TechTravelbyFaizal 18 ആകാൻ ഇനി 2 മാസം കൂടെ 🙂 But കൊറോണ വന്നുപോയി Bro 🥺 ഇനി വാക്സിൻ അടിക്കാൻ 3 മാസം കഴിയണ്ടേ 🙂മാത്രം അല്ല കൊറോണ വന്നതിന് Proof um ഇല്ല 🙂 ടെസ്റ്റ് ചെയ്തിട്ടും ഇല്ല 😑വേറെ എന്തെങ്കിലും വഴി ഉണ്ടോ 🥺
വീഡിയോ പൊളിച്ചു എല്ലാ ഇൻഫർമേഷനും കിട്ടി ഒരു പാട് നന്ദി
Simple and humble.. കൂടാതെ informative ആണ്.. അത് കൊണ്ട് തന്നെ subscribe ചെയ്തു... Best wishes ❤❤
thanks bro
😍🤗
വീഡിയോ സൂപ്പർ.. കാര്യങ്ങൾ ഫുൾ ഡീറ്റൈൽ ആയി പറഞ്ഞു...👌👌👌
thanks bro
V r planning for a trip ,Very useful and informative .thanks a lot
Neela kurinji pookkunna time il pon ennitt top il ninnu kananam athanu poli
Geep service illathe pokan pattumo
കൃത്യവും വ്യക്തവുമായ വിശദീകരണം
Polich video👍
njn poyirnu kure mumb super experience anu
thank u bro
Very informative video. Thank you!
welcome
Why did you omit Eddakal caves?
Njan undayathu kondu video polichu.
Aatheaa 😂😂
അത് അത്രയൊള്ളു ചേട്ടൻ ഉള്ളത് കൊണ്ടാണ് ചെമ്പ്ര തന്നെ നിലനിൽക്കുന്നത്
ചെമ്പ്രയുടെ ഭംഗി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് പോയി അനുഭവിക്കുക തന്നെ വേണം. ലൈഫിലെ നല്ലോരു അനുഭവം ആയിരിക്കും 👍🏻
സത്യം
Come on to palukachi para
@@kirankurian6270 ath എവിടെയാ???
@@roshnish101 kannur
Try Brahmagiri trekking.... 7 km .. A real forest experience and the atmost adventure
I have already done it. videos ia in our chennaal it was an awesome expirence. thanks for ur valuable comment
പക്ഷി പാതാളം 🥰 🙄
Camera etha use cheyyunnath ?
I phone 7
കൊള്ളാം ബ്രോ
thanks broi
Very beatiful video and good presentation.
thank uu
Hi! Is there any entry problems to wayyanad cause of containment zones? Did you face any issues?
No issue.
if u want more info u can call VSS chembra wayanad
@@TechTravelbyFaizal any COVID certificate neded
yes needed
Video polichu adipoli ellaarum
18 age thaya ullavr aghane karan pattum rtpcr ilea enthu cheyum
no issue avarkku vaccine kodukkan lattillallo
Video polichu enne kurachum koodi edukkaarnnu
Helpful Bro ✅🤘🌍♻️
Very useful 👍👍
Very helpful and informative. Sunday open anoo ? 18 vayassinu thaze ullavarkku praveshanam undo ?
Banasura hill trekking details video parayaaamo
cheyyaam
നല്ല അവതണം..... സബ് ചെയ്യുന്നുണ്ട്.....നിങൾ വിജയിക്കും
Thank u very much bro..
@@TechTravelbyFaizal banaasura സാഗർ തടാകത്തിൻ്റെ വലത്തേ ഭാഗത്ത് കാണുന്ന ഒരു hill ഇല്ലേ........ അതെന്താ..... ഏതാ....
Y Don't u go to summit of the mountain...I don't know launguage bro ... please
really i wish to go there, but two reasons don't allow us to, first thing is the entry is restricted to 200 people per day and which is not capable for the peak. the second one is now a days some birds and species found at Himalayas are also found at here, so the govt is trying to protect them by restricting the entry to the peak.
@@TechTravelbyFaizal bro... kolukkumali and meshapulima both are same?... Will you explain details about them and entry fee also... Please bro.... We are in confuse now'
meeshappulimala is for trucking and you can reach there by walking and it's 25km far away from moonnar.
you can reach kolukkmala only by jeep from sooryanelli chinnakkanal. jeep will be available there at the rate of around 2300rs(5 people).
@@TechTravelbyFaizal kolukkumali to meshapulima distance bro ...we can go there I mean meshapulima from kolukkumali by the walk.... Wt is the exact distance and entry fee details bro
bro you can't go from kolukkumalai to meeshapulimala by walk.. both are at defferent ends.meeshapulimala is near to munnar and kolukkumalil is near suryanelli which is far away from munnar
എല്ലാ info kitty thank u
Avdatha vellathil eragan pattule?
illa
Ok bro
Very good information 👍
thank u
Bro businu povumbol evdya eragande
meppadi ഇറങ്ങുക
Wayanad ❤️❤️❤️❤️
Vaccine 1 dose ee illu ath prashnam undoo
അതുമതി
Ipo open aano avide????
I'm a Kanyakumari malayali ❤️😘
nice 😁😁🙂
Detailed one..
Hello boss, good video. Just one question. Can we take our pet dog also along the trek?
I think not allowed
with കിഡ്സ് trekking possible. ആണോ
High risk.. നല്ല ആരോഗ്യം വേണം
Police cheking undo
Chebra peak view point aano last ethi nilkkunnath?
അല്ല. ഏറ്റവും മുകളിലേക്ക് ഇപ്പൊ കടത്തിവിടില്ല. ഹ്യദയ തടാകം വരെ മാത്രമേ ഒള്ളൂ
@@TechTravelbyFaizal bro ividam vare pokan ethra ticket price?
10 പേരുള്ള ഒരു ഗ്രൂപ്പിന് 750
💖👏💝
Kollam.. ente nattil
വയനാട് 😍
Ningal etra manika avde ethiyath?
morning 4.30
Super💗
How many kms trekking up and down
Viewpoint vare mathram pokanmengil ethra manikku ethanam
watch tower anoo chodikkunne
@@TechTravelbyFaizal yes trekking chaiyandu verum watch tower pokanamengil
3 manikku munp ethiyal mathi eppo venelum cheyyum
@@TechTravelbyFaizal thank you bro
Treking almost ethra dhooram und
Wow thank u ellaa informationum kitty
Etra manik avde ethanam mng..
ശനി,ഞായർ.ദിവസങ്ങളിൽ രാവിലെ 5 മണിക്ക് എത്തുക
Jammu Kashmiri polm itra checking. illa
Super place ആണ് പോയിട്ടുണ്ട് 👌👌👌👌👌
നമ്മളെ പോലുള്ള new ചാനലിന്റെ വിഡിയോസും കണ്ട് ഹെൽപ്‌ചെയ്യണെ 🙏🙏🙏
തീർച്ചയായും
18 age aavathavarkk keeran kayyole
കഴിയും rtpcr result mathi
Sunday open aaano, nearby stay cheyynel meppdi aaano nallath
sunday open aaanu nearest stay mepadi aanu ulathu. pinne chembra Vss ticket counter adutyayi zostel ennu paranja oru stay und athaanu kurachu koodi nallathu
Useful informative
Bike ip povan pattumo
base camp vare
Jeep trekking ille
illaa
എത്ര hr നടക്കാനുണ്ട്. To and fro
3 hr
Family aayitt povaan pattiya palce aano ith😃ippol 200 peril kooduthal perkk povan pattumo??🤔
Family aaayi povam oru kuzhappavum illa. pakshe kuttikal swayam kayarunnavaraaavanam. kuttikale eduthu nadakkunnathu budhimuttanu
8.22 Sharafu aano?
അതെ
18 vayassinu thaaye ulla kuttikale kayattuvo
കയറ്റും. ഒരു പ്രശ്നവും ഇല്ല
@@TechTravelbyFaizal endha preshnam
സോറി സഹോ ഒരു പ്രശ്നവും ഇല്ല എന്നാ ടൈപ് ചെയ്തത് അതിനിടക്ക് ഈ ഇല്ല എവിടെ പോയി ആവോ..
കുട്ടികളെ കൊണ്ടു പോകാം ഒരു പ്രശ്നവും ഇല്ല
@@TechTravelbyFaizal tnks bro
ticket edukan 4 manik thanne ethano ? 10 mani okke aayinn vechiit kuzhappamundo
കുഴപ്പം ഒന്നും ഇല്ല. ടിക്കറ്റ് കിട്ടില്ല എന്ന ചെറിയ ഒരു പ്രശ്നം മാത്രം
@@TechTravelbyFaizal Very bad thing to do.. This could not be a pleasure trip...
Pinne Sunday open alle
sunday open aanu monday open alla
Bro.. ticket counteril ethyath kurach polarnnitanallo.. apolum ticket kityo?
5 മണിക്ക് എത്തി. വീഡിയോ ഷൂട്ട്ചെയ്തത് 7 മണിക്ക്
Bro, 6.30 okke ethya ticket kituo?
ബ്രോ അത് ലക്ക് പോലെ ഇരിക്കും ശനി,ഞായർ മറ്റു അവധി ദിവസങ്ങൾ നോക്കണ്ട കിട്ടില്ല അല്ലാത്ത ദിവസങ്ങളിൽ കിട്ടാൻ ചാൻസ് ഉണ്ട് കഴിഞ്ഞ ദിവസം നമ്മുടെ ഒരു സബ്സ്ക്രൈബർ പോയി എത്തിയപ്പോ 8 മണി ആയി പക്ഷേ ഭാഗ്യത്തിന് കിട്ടി. എന്നെ വാട്സ്ആപ് ചെയ്യൂ VSS നമ്പർ തരാം വിളിച്ചിട്ടു പോയാമതി
@@TechTravelbyFaizal i dnt have ur number
check i description
Ennala mjagal poye nallanam nadakkan pattunnavar povuka
yes ithiri risk und
Thanks bro
Etra time eduthu.... Top.?
3 hour
sir is drone allowed there??
ariyilla bro
@@TechTravelbyFaizal Thanks for responding bro...
എന്ദിന ഇത്രയും പൈസ കൊറേ നാടെന്ന് പോവാൻ ആണോ എന്താ കാണാൻ ഉള്ള കൂടെ മലകൾ ടൈം വൈസ്റ്
താൻ എങ്ങോട്ടും പോണ്ട.. അപ്പഴല്ലേ പ്രശനം ഒള്ളൂ
First dose vaccine matram mathiyoo
mathi
Thanku broi
Eathra mint walking indavum?
2 hrs
Very helpful video bro
Is it open on sunday??
thank u ഞായറാഴ്ച ഉള്ള ലോക്ഡൗൺ പിൻ വലിച്ചത് കൊണ്ട് ഓപ്പൺ ആണ് ഞായറാഴ്‌ച തിരക്ക് കൂടുതലാവും
I climbed there
Please don't come so early on working days.... Tickets only issued at 7. Kattapost aayirikkum ee video kand nerathe vannaal.
Faisal ഹിമാലയം? പശ്ചിമഘട്ടമല്ലേ?
എന്ത് ബ്രോ.?
Trucking എന്ന് പറഞ്ഞിട് bro ഫുൾ nadakukayanallo
Bro mobile network undo peakil
und
Bro vaccine edukkathavaro? I mean 17 vayass ullavar??
72 മണിക്കൂറിനുള്ളിലെ RTPCR test results
Njan ullathu kondu video nannaayi illel kaanaarnu
ഏപ്രിൽ മാസം പോയാൽ എങ്ങനെ ഉണ്ടാകും.
ഈ ഒരു പച്ചപ്പ് കാണാൻ കിട്ടില്ല
Sunday chembra peak open ale?
open aanu nalla thirakkundaavum monday avadhi aanu
@@TechTravelbyFaizal thanku.. Machane. Ee Sunday angott pokan plan cheyind❤ Thanku for your valuable information 💕
സഹോ പോയി കണ്ടുവാ.. ഒരു കാര്യം ഞാൻ വീണ്ടും ഓർമിപ്പിക്കുന്നു. ഒരാഴ്ചക്കു ശേഷം വീണ്ടും ഓപ്പൺ ചെയ്യുകയാണ് നാളെ നല്ല തിരക്കുണ്ടാവും ഞായറാഴ്ച പുലർച്ച 4 മണിക്ക് VSS ഓഫീസിൽ എത്തണം മറക്കല്ലേ
Ticket nerathe eduthu vekkan kazhiyumo ?
എൻ്റെ അറിവിൽ ഇല്ല. ഒരു കാര്യം ചെയ്താമതി രാവിലെ 4 മണിക്ക് ഒരാൾ പോയി ഗ്രൂപ്പ് നെയിം, എത്ര പേര് എന്നിവ കൊടുത്താൽ മതി ബാക്കി ഉള്ളവർ 7 മണിക്ക് മുൻപ് എത്തിയാൽ മതി
Bikel keran pattumo bro ❤️
illa bro
ചെമ്പ്ര വീണ്ടും ഓപ്പൺ ആയി
മഴകാരണം അടച്ചിട്ടിരിക്കുകയായിരുന്നു
Nale open aano bro
ചെമ്പ്ര വീണ്ടും ഓപ്പൺ ആയി
മഴകാരണം അടച്ചിട്ടിരിക്കുകയായിരുന്നു
Trecking charge etra
check description bro
Nice video 👍🏻
thank uu
Ippo open ano?????
Meppadi lock alle???
Ningal poya date pls
ഇപ്പൊ ഓപ്പൺ ആണ് ബ്രോ വീഡിയോയിൽ പറയുന്നുണ്ട് പോയ ഡേറ്റ് sep 2021
Number pls
Meppadikkarano😀
check description
Bro, രണ്ട് പേർക് ടിക്കറ്റ് rate എത്രയാണ് അതോ ഒരാൾ ക്ക് അങ്ങനെ ഉണ്ടോ പ്ലീസ് റിപ്ലൈ...
രണ്ട് പേരാണെങ്കിലും ഒരാളണെങ്കിലും പത്ത് പേരാണെങ്കിലും ടിക്കറ്റ് വില 885 തന്നെ
@@TechTravelbyFaizal best ithrakk ratooo
bro ഇത് പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പിനുള്ള റേറ്റ് ആണ്. ആ ഗ്രൂപ്പിൽ പത്ത് ആണേലും അഞ്ച് ആണേലും ഒരാളാണേലും ഈ റേറ്റ് ആണ്. വേറെ ഒരു കാര്യം ചെയ്യാം അവിടെ ചെന്ന് നിങ്ങളെ പോലെ ഉള്ള ചെറിയ ഗ്രൂപ്പുകൾ ഉണ്ടാവും അവരോട് കൂടെ കൂടുക
@@TechTravelbyFaizal thanks bro
2 ഡോസ് ഉം എടുക്കണോ
yes
Sunday open aano?
Open aanu
നഷ്ടം ആണ് ഇത്
അവിടേക്ക് ക്യാമറ കൊണ്ട് പോകാൻ ഫീസ് ഉണ്ടോ ?
No
Hello Bro, we are planning to this peak. We are team with 5 member. Can you please let me know at what time we should be here to buy tickets.
Only team which contains 10 members only allowed or how it is
I think we already talk in insta ?
Avidethe details arayan contact no undo
Kids allowed aaano bro 1 age Ulla please reply
1 vayassaya kuttiye kond oke engna chetta truckingn povunne
Samanya bhudhi vech chindiki
👌
Uae vaccine certificate approval aakumo
അപ്രൂവ് ആക്കും ഞാൻ പോയപ്പോൾ സൗദി വാക്സിൻ സർട്ടിഫിക്കറ്റ് ആളുകൾ യൂസ് ചെയ്യുന്നത് കണ്ടു
കുട്ടികളെ കൊണ്ട് പോകാമോ
pokaam
Wt abt 3yr old
Avrk covid protocol nthanu
Pls rply
കുഴപ്പം ഇല്ല പക്ഷേ ഒരു കാര്യം ചെമ്പ്ര പീക്ക് ട്രക്കിംഗ് കുറച്ച് ഹെവി ആണ് ഈസി അല്ല അതുകൊണ്ട് കുട്ടികളെ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കുക അവർക്ക് കഴിയുമോ എന്നു കൂടി നോക്കുക കുട്ടികളെ എടുത്തു പീക്ക് ഹൈക്കു ചെയ്യൽ റിസ്ക്ക് ആണ്
Avrkkulla covid protocol nthanu
rtpcr വേണമെന്നാണ് നിയമം പക്ഷേ കുഴപ്പമില്ല അതൊന്നും ചോദിക്കില്ല
Family trip nu pattilla🥺🥺.. Cheriya kids okke ind..
cheriya kids undel risk edukkanda
Bro 18 വയസ്സിനു താഴെ ഉള്ളവരെ കയറ്റിവിടണെങ്കിൽ RTPCR ചെയ്തതിന്റെ RESULT നിർബന്ധം ആണോ 🙂
yes bro എത്ര വയസ്സായി ?
@@TechTravelbyFaizal 18 ആകാൻ ഇനി 2 മാസം കൂടെ 🙂 But കൊറോണ വന്നുപോയി Bro 🥺 ഇനി വാക്സിൻ അടിക്കാൻ 3 മാസം കഴിയണ്ടേ 🙂മാത്രം അല്ല കൊറോണ വന്നതിന് Proof um ഇല്ല 🙂 ടെസ്റ്റ് ചെയ്തിട്ടും ഇല്ല 😑വേറെ എന്തെങ്കിലും വഴി ഉണ്ടോ 🥺
call me
@@TechTravelbyFaizal Engane Vilikkana Bro
check description mob num und
Ippo open ano?
yes
Tnx
@@TechTravelbyFaizal COVID restrictions undo ippol
vaccine certificate kaanichal mathi