Proper way of Hyper Charging - Ola Scooter ഓല സ്കൂട്ടർ ഹൈപ്പർ ചാർജിങ് ചെയ്യേണ്ട ശരിയായ രീതി

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ola hyper charging Proper way of Hyper Charging - Ola Scooter. ഓല ഹൈപ്പർ ചാർജിങ് ചെയ്യേണ്ട ശരിയായ രീതി ola thrisur hyper charger #ola hyper charger Thrissur #Proper way of Hyper Charging - Ola Scooter#travel
    #food
    #viral
    #variety
    #entertainment
    #passion
    #road
    #yaatra
    #drive
    #new
    #vehicle
    #cinema
    #film
    #comedy
    #ayurveda
    #medicine
    #trending
    #latest
    #kerala
    #india
    #cinema
    #free
    #fashion
    #hobby
    #ola scooter

Комментарии • 37

  • @irshadkuttikkadave1108
    @irshadkuttikkadave1108 8 месяцев назад +1

    Thanks bro ....1 year aayi ola edthitt...ippozhaan hyper charge cheyyan aavishyam vannath...but ..aaa oru suna ooranam enn aryillayirunnu....charge kerathe Kure neram youtube thappi...appola ee informative video kandath....thanks❤

  • @jaleelvazhoor
    @jaleelvazhoor 11 месяцев назад +2

    Orupad thanks chetta enik ariyilayirunu eth njan ola air book chayithitund vandi kurach thivasam kond kittum apozum ellam padichukond erika orupad sathosham❤❤

  • @faizalnu7911
    @faizalnu7911 Год назад +2

    Thanks bro... Good information 👍

  • @josephsebastian8380
    @josephsebastian8380 Год назад +1

    Thank you bro..... Ola s1 pro adukkanm annund...... RUclips eppo reviews okke kanukayaa...

  • @noufalnoushadh-kh1qr
    @noufalnoushadh-kh1qr 2 месяца назад

    Ella ola modelsinum ithu support ano?

  • @Manojkumarkavumthara
    @Manojkumarkavumthara 10 месяцев назад +1

    Adipoli 👌 Thanks bro

  • @meeshmamani
    @meeshmamani 11 дней назад

    24 hours hyper charging ഉണ്ടോ

  • @harisreyas1943
    @harisreyas1943 Год назад +2

    Good video bro, very much helpfull for bigners..... ഇത് കംപ്ലീറ്റ് ഫ്രീ ആണോ ചേട്ടാ

    • @santhoshv.v2026
      @santhoshv.v2026  Год назад

      ഇപ്പോൾ ഫ്രീ ആണ് ഒരു വർഷം വരെ എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്

  • @anumodkumar5933
    @anumodkumar5933 Год назад +1

    Nice

  • @navaspj1397
    @navaspj1397 Год назад +1

    Plastic cap ഊരി മാറ്റിയതിന് ശേഷം വീട്ടിൽ ചാർജ് ചെയ്യുമ്പോൾ ഈ cap രണ്ടാമത് ഇടെണ്ടത് ഉണ്ടോ?

    • @santhoshv.v2026
      @santhoshv.v2026  Год назад

      ഇല്ല. പ്ലാസ്റ്റിക് ക്യാപ് ഇനി ആവശ്യമില്ല

  • @sivalayamsekhar858
    @sivalayamsekhar858 Год назад +1

    Nalla avatharanan... 👍🏻

  • @ratheepraj
    @ratheepraj Год назад +1

    Ather fast charging is best

  • @nidhinkumarcr6924
    @nidhinkumarcr6924 4 месяца назад

    ❤❤

  • @jipp1552
    @jipp1552 Год назад

    Trivandrum fast charging open... After 3days charging station not working 😢😢😢😢😢😢😢😢

    • @santhoshv.v2026
      @santhoshv.v2026  Год назад

      ഇതൊരു സ്ഥിരം പ്രതിഭാസം ആണ്.

  • @thedreamer6620
    @thedreamer6620 Год назад +1

    എപ്പോഴും ഹൈപ്പർ ചാർജ് use ചെയ്താൽ പ്രോബ്ലം ഉണ്ടോ?

    • @santhoshv.v2026
      @santhoshv.v2026  Год назад

      രണ്ട് തവണ ഹൈപ്പർ ചാർജ് ചെയ്താൽ പിന്നെ ഓരു സ്ലോ ചാർജ് നിർബന്ധ മായും ചെയ്യണം ഇല്ലെങ്കിൽ ബാറ്ററി ലൈഫ് കുറയും

  • @abhijitharun5548
    @abhijitharun5548 10 месяцев назад +1

    Apo charging free ano

  • @featzvlogs
    @featzvlogs Год назад

    Bro 4 days munmbu Thrissur hyper charging check cheyuthu but charge ayilla company vilichapol entho technical error nna paranjathu . Ente vandi ola s1 annu . So S1 pro mathram charge Cheyan patullu angne enthellum indo. Njn palakkad ithinu vendi annu vanatha but charging nadanilla enittu normal 4 hours charge cheythita veetil poyathu

    • @santhoshv.v2026
      @santhoshv.v2026  Год назад

      ഓലയുടെ എല്ലാ വണ്ടിയും ചാർജ് ചെയ്യാം. ചാർജ് ഗൺ നല്ല പോലെ അമർത്തി കുത്തണം എങ്കിലേ കയറുള്ളു പിന്നെ വണ്ടിയിലെ ചാർജിങ് സോക്കറ്റിലെ ബ്ലാക്ക് ക്യാപ് റിമൂവ് ചെയ്യണം

  • @therealsiva
    @therealsiva Год назад +1

    Mr aa seatile plastic ilakki kalayuu

  • @funmedia2003
    @funmedia2003 Год назад +1

    ചാർജിങ് ഫ്രീ ആണോ

  • @john1234_Abraham
    @john1234_Abraham Год назад +1

    Electric scooters having no style .

  • @cino.s.chereath7203
    @cino.s.chereath7203 15 дней назад

    Poda

  • @signmedia9819
    @signmedia9819 Год назад +3

    വെറുതെ ഒരു ആവശ്യവും ഇല്ലാത്ത വീഡിയോ...

    • @santhoshv.v2026
      @santhoshv.v2026  Год назад +8

      സുഹൃത്തേ അഭിപ്രായം പറഞ്ഞതിന് നന്ദി. നല്ല വീഡിയോ കൾ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കാം. എങ്കിലും ഒന്ന് പറയാതെ വയ്യ താങ്കളുടെ ചാനൽ ഞാൻ ഒന്ന് നോക്കി രണ്ടു കാലിലും മന്ത് ഉള്ള ഒരാൾ ഒരു കാലിൽ മന്ത് ഉള്ള ഒരാളെ മന്ത് കലാ.. എന്ന് വിളിക്കുന്ന പോലെ തോന്നി. മറ്റുള്ളവരെ വിമർശിച്ചു സമയം കളയാതെ സ്വയം വിമർശനം നടത്തി മുന്നോട്ട് പോകൂ താങ്കൾക്ക് വിജയമുണ്ടാവട്ടെ 👍

    • @signmedia9819
      @signmedia9819 Год назад +1

      ഇതൊക്ക ഏത് പൊട്ടനും അറിയാം അവിടെ വ്യക്തമായി എഴുതി വെച്ചിട്ടുണ്ട് എങ്ങിനെ ചാർജ് ചെയ്യണം എന്നത്

    • @santhoshv.v2026
      @santhoshv.v2026  Год назад +4

      ശരിയാണ് താങ്കൾക്കതറിയാം. പക്ഷെ ഇപ്പോഴും കൺഫ്യൂഷൻ ഉള്ള പലരെയും ഞാനവിടെ കണ്ടിട്ടുണ്ട് അവരെ ചാർജ് ചെയ്യാൻ ഞാൻ സഹായിച്ചിട്ടുമുണ്ട്. Stop charging press ചെയ്യാതെ ഗൺ ഊരിയെടുക്കാൻ ശ്രെമിച്ച് ചാർജർ cut off ആയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. അത്തരക്കാരെ ഉദ്ദേശിച്ചാണ് വീഡിയോ തയ്യാറാക്കിയത്. താങ്കൾ ദയവായി ക്ഷമിക്കുക

    • @thedreamer6620
      @thedreamer6620 Год назад +3

      @signmedia9819 ഒരുപാട് ആളുകൾക്ക് ഈ ക്യാപ് ഉരുകി പണികിട്ടിയിട്ടുണ്ട്. താങ്കൾക് ആവശ്യമില്ലെങ്കിൽ skip ചെയ്ത് പോയാൽ പോരെ

    • @wollcana
      @wollcana 11 месяцев назад +1

      എനിക്ക് ഈ വീഡിയോ ഉപകാരപ്രദമായി ❤