Winning Combination തന്നെ T20 യിൽ തുടരണം!.. As a batter സഞ്ജുവും സൂര്യയും നിരാശപെടുത്തിയെങ്കിലും കീപ്പർ എന്ന നിലയിൽ/ക്യാപ്ടൻ എന്ന നിലയിൽ രണ്ടു പേരും തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചു❤ ഒരു ടീം എന്ന നിലയിൽ ഈ ടീം SET ആണെന്നതിൽ തർക്കമില്ല✌🏻
Surya കുറച്ചു നാളായി out of form ആണ്, പക്ഷെ sanju അങ്ങിനെയല്ല. ഒന്നാമത്തെ മാച്ചും അവസാനത്തെ മാച്ചും ഉദാഹരണം. ആൾക്ക് എല്ലാ ബാളും 4ഉം 6ഉം അടിക്കണം..കഷമയോട് കൂടി കുറച്ചു നേരം നിന്നു കളിക്കാൻ ഇനിയും ശ്രമിക്കുന്നില്ല.. ഇനി അവസരം കിട്ടിയില്ലെങ്കിൽ മോങ്ങിയിട്ടു കാര്യമില്ല.. ചുണക്കുട്ടികൾ ഏറെ പുറത്തു കാത്തു നിൽക്കുകയാണ്
എന്റെ പൊന്നോ അവൻ അവന്റെ ടീമിനുവേണ്ടി കളിക്കുന്നത് അല്ലാതെ രാഹുലിനെ പോലെ കൊട്ടി നിന്നല്ല നിന്നല്ല കളിക്കുന്നത് ഓട് വിഴുങ്ങുന്ന നല്ലത് സ്കോർ ചെയ്യുന്നതാണ് രണ്ട് ടൂർണമെന്റ് കുഴപ്പമില്ലാതെ കളിച്ചു ഒരു ടൂർണമെന്റ് മോശമായി എന്നോർത്ത് ഒരു കളിക്കാരനെ അവൻ മാനസി അവസ്ഥകളും മനസ്സിലാക്കണം നമുക്ക് വെളിയിലിരുന്ന് എന്തും പറയാം അകത്തുനിന്ന് കളിച്ചാൽ മനസ്സിലാകത്തുള്ളൂ ഒന്നുമില്ലെങ്കിലും ഇത്രയും തഴഞ്ഞിട്ട് അവൻ ഈ നില വരെ എത്തിയില്ലേ അത് അവന്റെ കഴിവുകൊണ്ട് മാത്രമാണ് അതുപോലെ അവന്റെ കഠിനാധ്വാനം ആരും അവനെ സപ്പോർട്ട് ചെയ്തില്ല അവൻ തന്നെ കഷ്ടപ്പെട്ട് ഇവിടം വരെ എത്തിയതാണ് അവനെ പലരും മലപ്പുറം കഴിഞ്ഞതാണ് പലർക്കും വേണ്ടി
@@abdmastermedia6778 Ethoke sheriyanu bro nammallum avne support cheyyum but e 5games thanne eduthu nokku sanju out ayyathu same shotill annu abhishek sharmade ok shot selection nokku England polle ulla teminde kude annu sanju kazhivu telikendathu allathe cheriya teaminde kudee 2 centuries adichal poraa rajat patidar ok sanjunekal kazhivullar annu avrk chance kodukande
i think sanju adicha rand six offstumpilek maariyitaan adichath may be ath korachkoode connect cheyaan saadhichu. aa shaily kodnnaal ok aavum .pinne outaaya bowl adhpole alla kalichath.pinne vendath 150+ pace adich practise cheyyanam enkil ellaa issueum solve aavum.
ഇനി കുറെ പേര് ഇറങ്ങും അവനെ കുറ്റപ്പെടുത്താൻ ഞാൻ എന്തായാലും കുറ്റപ്പെടുത്തില്ല ഇതിനേക്കാൾ ഔട്ട് ഓഫ് ആയ ആൾക്കാർ ടീമിൽ മുന്നോട്ട് കളിച്ചിട്ടുണ്ട് വെറുതെ കുറ്റപ്പെടുത്താതെ അവനോട് മാനേജ്മെന്റ് അടിച്ചു കളിക്കാൻ പറഞ്ഞു അവൻ അങ്ങനെ ചെയ്തു ട്വന്റി20 ആണ് ഇതിനേക്കാൾ മോശമാണെന്ന് പന്തിനും രാഹുലിനും വേറെ എല്ലാ കീപ്പർ മാർക്കും ഇതിലും മോശം ആവറേജ് മോശം രീതിയിലാണ് അവർ ബാറ്റിംഗ് ചെയ്തത് പണ്ടുകാലങ്ങളിൽ രോഹിത് ശർമ ഇതിലും കഷ്ടമായിരുന്നു എത്രയോ കളി അവസരം കൊടുത്തു കൊടുത്തു കൊടുത്തു കൊടുത്താണ് ടീമിൽ ഇത്രയും ഫോം ആയത്
Rohit Sharmakke strong domestic perfomancukalundayirunne. Ranji cricket, List A okke. Indiayude 2007T20WCyile Rohit Sharayude perfomancokke kandathalle. Athond pulli form ayond back cheythitund. Ath pole anode Kunju.
@@GabbarSingh18-n6p Domestic cricket allallo International...avide ellavarem ore pole consider cheyyanam....Why pant get toomuch chances than any other player??60+ innings in T20 ...ennit enth aanu avide cheythe?? But team supported long time.... Why point on Sanju when he not getting too much scores.....No player in the world scores 100 in every match......
@@antonyanoop7438Pant teamil select akkumbo First class cricketilum IPLilum 2ilum ore pole perfomance undayirunne. Sanjunte casil anganalla karyangal. IPLile matre Sanjune perfomance undayirunnole.Ath pole thanne Sanjune top order matre bat cheyyan pattu. Pant anganeyalla. Sanju technically weak aane. Nalle talentsine kooduthal support kittum.Athre ulle. Sanjunte big scoresokke top orderil kalichapo vannathane that too along weak bowling lineup. Rabadayum Nortjeyum Marco Jansenum orumichundayirunnengil ithreyonnum Sanju edukkilla.He can't stand against high quality pace attack
ഇനി സഞ്ജു അന്തം ഫാൻസ് ഈ സീരീസ് പോലും കളിക്കാത്ത പന്തിനെ കുറ്റം പറയും.പിന്നെ സീനിയർ താരങ്ങളെയും, എന്നാലും കളിക്കണേ രീതിയെ പറയില്ല.ഇനിയെങ്കിലും talent-justify ചെയ്യുന്ന തരത്തിൽ സ്ഥിരതയോടെ പുള്ളി കളിക്കുമെന്ന് പ്രതീക്ഷിക്കാം.
Pant nte kaaryam evide parayanath enthina....?? Kaaryam ind....pant is scoring only in test....but pant nu labhicha avasarangal Indian team il oru kalikkaranum labhichat illa....eg: More than 60+ innings kalicha pant entha T20 yil cheythe? Apo consistency prashnam ille??Sanju ne 2--3 match kazhiyumpol kuttapeduthunnavar enth kond athine kurich mindunnilla.... Pant ne support cheyyanam thine kuttam paranjath alla..but ath mattullavarude avasarangal kodukkathe erunnat aavaruth.... Athonda Sanju allel mattu kalikkare kurich parayumpol Naturally pant ne kurich samsarikkane...Why pant included in one day squad for Champions Trophy...?? Last 10 innings parishodich nokku....who is better nnu.... Last oneday match il century adicha oru kalikkaranu pinne chance polum koduthilla...Sanju is the last player who scored. O 100 for India in One day match....athinu shesham 1.5 year aayat oral polum century adichat illa...pls check... Ella match lum century adikkana...allel Venda 50+ score edukkana...allel 40+ edukkana oru batsman kaanichu tharuu..... Ith paranjath njan die hard fan onnum aayath kond alla...but pulliye ozhivaakkanath Orupad thavana kandat ind.. consistency de Peru paranju...allel without any explanation....apo onnu statistics check cheyth nokkiyath kond manassilayatha ....
Winning Combination തന്നെ T20 യിൽ തുടരണം!..
As a batter സഞ്ജുവും സൂര്യയും നിരാശപെടുത്തിയെങ്കിലും
കീപ്പർ എന്ന നിലയിൽ/ക്യാപ്ടൻ എന്ന നിലയിൽ രണ്ടു പേരും തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചു❤
ഒരു ടീം എന്ന നിലയിൽ ഈ ടീം SET ആണെന്നതിൽ തർക്കമില്ല✌🏻
Surya കുറച്ചു നാളായി out of form ആണ്, പക്ഷെ sanju അങ്ങിനെയല്ല. ഒന്നാമത്തെ മാച്ചും അവസാനത്തെ മാച്ചും ഉദാഹരണം. ആൾക്ക് എല്ലാ ബാളും 4ഉം 6ഉം അടിക്കണം..കഷമയോട് കൂടി കുറച്ചു നേരം നിന്നു കളിക്കാൻ ഇനിയും ശ്രമിക്കുന്നില്ല.. ഇനി അവസരം കിട്ടിയില്ലെങ്കിൽ മോങ്ങിയിട്ടു കാര്യമില്ല.. ചുണക്കുട്ടികൾ ഏറെ പുറത്തു കാത്തു നിൽക്കുകയാണ്
എന്റെ പൊന്നോ അവൻ അവന്റെ ടീമിനുവേണ്ടി കളിക്കുന്നത് അല്ലാതെ രാഹുലിനെ പോലെ കൊട്ടി നിന്നല്ല നിന്നല്ല കളിക്കുന്നത് ഓട് വിഴുങ്ങുന്ന നല്ലത് സ്കോർ ചെയ്യുന്നതാണ് രണ്ട് ടൂർണമെന്റ് കുഴപ്പമില്ലാതെ കളിച്ചു ഒരു ടൂർണമെന്റ് മോശമായി എന്നോർത്ത് ഒരു കളിക്കാരനെ അവൻ മാനസി അവസ്ഥകളും മനസ്സിലാക്കണം നമുക്ക് വെളിയിലിരുന്ന് എന്തും പറയാം അകത്തുനിന്ന് കളിച്ചാൽ മനസ്സിലാകത്തുള്ളൂ ഒന്നുമില്ലെങ്കിലും ഇത്രയും തഴഞ്ഞിട്ട് അവൻ ഈ നില വരെ എത്തിയില്ലേ അത് അവന്റെ കഴിവുകൊണ്ട് മാത്രമാണ് അതുപോലെ അവന്റെ കഠിനാധ്വാനം ആരും അവനെ സപ്പോർട്ട് ചെയ്തില്ല അവൻ തന്നെ കഷ്ടപ്പെട്ട് ഇവിടം വരെ എത്തിയതാണ് അവനെ പലരും മലപ്പുറം കഴിഞ്ഞതാണ് പലർക്കും വേണ്ടി
സൂപ്പർ ❤❤❤❤❤@@abdmastermedia6778
@@abdmastermedia6778 Ethoke sheriyanu bro nammallum avne support cheyyum but e 5games thanne eduthu nokku sanju out ayyathu same shotill annu abhishek sharmade ok shot selection nokku England polle ulla teminde kude annu sanju kazhivu telikendathu allathe cheriya teaminde kudee 2 centuries adichal poraa rajat patidar ok sanjunekal kazhivullar annu avrk chance kodukande
@@abdmastermedia6778എപ്പോഴും ഇങ്ങനെ പറഞ്ഞു ഇരിക്കും സഞ്ജു പുറത്തും ഇരിക്കും
SKY🔥🔥🔥❤️
Sanju thirchiu varum❤️🔥😘
Veetilayirikkum
i think sanju adicha rand six offstumpilek maariyitaan adichath may be ath korachkoode connect cheyaan saadhichu. aa shaily kodnnaal ok aavum .pinne outaaya bowl adhpole alla kalichath.pinne vendath 150+ pace adich practise cheyyanam enkil ellaa issueum solve aavum.
2 പേരും🔥🔥.. അവർ പതുങ്ങുന്നത് ഒളിക്കാനല്ല 𝗔𝗦𝗜𝗔 𝗖𝗨𝗣 𝗧𝟮𝟬യിൽ കളിക്കാൻ.. മിന്നും പ്രകടനം നടത്താൻ
Sanju only one IPL man
ഇനി കുറെ പേര് ഇറങ്ങും അവനെ കുറ്റപ്പെടുത്താൻ ഞാൻ എന്തായാലും കുറ്റപ്പെടുത്തില്ല ഇതിനേക്കാൾ ഔട്ട് ഓഫ് ആയ ആൾക്കാർ ടീമിൽ മുന്നോട്ട് കളിച്ചിട്ടുണ്ട് വെറുതെ കുറ്റപ്പെടുത്താതെ അവനോട് മാനേജ്മെന്റ് അടിച്ചു കളിക്കാൻ പറഞ്ഞു അവൻ അങ്ങനെ ചെയ്തു ട്വന്റി20 ആണ് ഇതിനേക്കാൾ മോശമാണെന്ന് പന്തിനും രാഹുലിനും വേറെ എല്ലാ കീപ്പർ മാർക്കും ഇതിലും മോശം ആവറേജ് മോശം രീതിയിലാണ് അവർ ബാറ്റിംഗ് ചെയ്തത് പണ്ടുകാലങ്ങളിൽ രോഹിത് ശർമ ഇതിലും കഷ്ടമായിരുന്നു എത്രയോ കളി അവസരം കൊടുത്തു കൊടുത്തു കൊടുത്തു കൊടുത്താണ് ടീമിൽ ഇത്രയും ഫോം ആയത്
Rohit Sharmakke strong domestic perfomancukalundayirunne. Ranji cricket, List A okke. Indiayude 2007T20WCyile Rohit Sharayude perfomancokke kandathalle. Athond pulli form ayond back cheythitund. Ath pole anode Kunju.
@@GabbarSingh18-n6p Domestic cricket allallo International...avide ellavarem ore pole consider cheyyanam....Why pant get toomuch chances than any other player??60+ innings in T20 ...ennit enth aanu avide cheythe??
But team supported long time....
Why point on Sanju when he not getting too much scores.....No player in the world scores 100 in every match......
@@antonyanoop7438Pant teamil select akkumbo First class cricketilum IPLilum 2ilum ore pole perfomance undayirunne. Sanjunte casil anganalla karyangal. IPLile matre Sanjune perfomance undayirunnole.Ath pole thanne Sanjune top order matre bat cheyyan pattu. Pant anganeyalla. Sanju technically weak aane. Nalle talentsine kooduthal support kittum.Athre ulle. Sanjunte big scoresokke top orderil kalichapo vannathane that too along weak bowling lineup. Rabadayum Nortjeyum Marco Jansenum orumichundayirunnengil ithreyonnum Sanju edukkilla.He can't stand against high quality pace attack
@@GabbarSingh18-n6p select cheythapol ithra talent ulla aalu enthe t20 lum One day lum average aayi poye??Test il ok....
Talent Anu valuth enkil India Kanda ettavum one of the finest batter kambli aayirunnu...Pullikk polum ethra avasarangal kittiyat illa ennu thonnunnu.... Pant 3--4 ethil allathe kalichu kandat illa...Sanju, Ishan ,Gill okke aanel 1--6 position il kalippikkam...Athinu avarkkum avasarangal kodukkanam....pant nu kodukkana pole enkilum....
Talented aaya Kohli polum ippo form nte peril vimarshikkapedunnu...Apo pant ne normal aayi vimarshikkum ...Athum mattellavare kal kooduthal avasarangal kittiya oral enna nilayil...
Talent and techniques venam..athu ok...Pinne talent and techniques nte peril maatram oralkk kooduthal avasarangal kodukkanath favourism alle?
സഞ്ജു സ്ഥിരത ഇല്ലാതെ കളിക്കുന്നു.... പിതാവ് എന്ത് പറയും
Paraniath sathiyam a ikka💯
ഓഹ് പട്ടീദാർ...ഓഹ് ബുമ്ര...ഓഹ് സഞ്ചു...പൊന്ന് റാഫിക്ക ഈ തമ്പ് നെയിൽ കൊടുക്കരുതെ കോമഡിയാണ്
Ikka sanju kk next series chane kitumo analysis pragarramm
ചാൻസ് കുറവാണ് Anuj Rawat അവസരം കാത്തു നിൽക്കുകയാണ് ഇനി ചാൻസ് നൽകിയ പറ്റൂ🔥
T20 aanu.. Pazhaya team alla ithu.. Do or die mentality anu.. So.. Chilpo out akum.. Ath form out aanennalla
ഇനി സഞ്ജു അന്തം ഫാൻസ് ഈ സീരീസ് പോലും കളിക്കാത്ത പന്തിനെ കുറ്റം പറയും.പിന്നെ സീനിയർ താരങ്ങളെയും, എന്നാലും കളിക്കണേ രീതിയെ പറയില്ല.ഇനിയെങ്കിലും talent-justify ചെയ്യുന്ന തരത്തിൽ സ്ഥിരതയോടെ പുള്ളി കളിക്കുമെന്ന് പ്രതീക്ഷിക്കാം.
Pant nte kaaryam evide parayanath enthina....??
Kaaryam ind....pant is scoring only in test....but pant nu labhicha avasarangal Indian team il oru kalikkaranum labhichat illa....eg:
More than 60+ innings kalicha pant entha T20 yil cheythe?
Apo consistency prashnam ille??Sanju ne 2--3 match kazhiyumpol kuttapeduthunnavar enth kond athine kurich mindunnilla....
Pant ne support cheyyanam thine kuttam paranjath alla..but ath mattullavarude avasarangal kodukkathe erunnat aavaruth....
Athonda Sanju allel mattu kalikkare kurich parayumpol Naturally pant ne kurich samsarikkane...Why pant included in one day squad for Champions Trophy...??
Last 10 innings parishodich nokku....who is better nnu....
Last oneday match il century adicha oru kalikkaranu pinne chance polum koduthilla...Sanju is the last player who scored. O 100 for India in One day match....athinu shesham 1.5 year aayat oral polum century adichat illa...pls check...
Ella match lum century adikkana...allel Venda 50+ score edukkana...allel 40+ edukkana oru batsman kaanichu tharuu.....
Ith paranjath njan die hard fan onnum aayath kond alla...but pulliye ozhivaakkanath Orupad thavana kandat ind.. consistency de Peru paranju...allel without any explanation....apo onnu statistics check cheyth nokkiyath kond manassilayatha ....
@antonyanoop7438 sanjune vechu panthine compare cheyyanda avishyamilla, because low oderil vare kalikan kazhiyunna playeranu panth, sanju anel top orderil form aya ayi ille theernnu
Pinne last kazhinja t20 wc pil pak nethire panthinte innings okke critical ayirnuu, big score adichelum ithupole critical innings kalikunna utility player anu panth. Sanju anel bigshot kalichu chance kalayuum.
Top orderil kuranja chance kondu abhisek,tilak okke sanjune kal mikcha kaliyanu.immathiri immature kaliyanel ishan,gaikwad ivrokke return vannal top orderil ulla chancum koodil poovum.
Team playernu teaminu vendathu, allathe bigshot kalichu out akunne aleyalla.
Eni panthine ozhivakiyalum sanjunte mosham kali reethiku solution avilla ok.
Ee team set aanu...jaikunnundallo ath mathi
ഒരു കാര്യമായ മാച്ച് കൾക്കുന്നതിനു തൊട്ട് മുൻപ് സ്വന്തം അസോസിയേഷൻ തന്നെ വിവാദം ഉണ്ടാക്കി ഒരു പ്ലയരെ മാക്സിമം ഡൌൺ ആക്കി
മകനെ അനാവശ്യ സമർത്ഥത്തിൽ ആകാതിരിക്കാൻ അദ്ദേഹത്തിൻറെ അച്ഛനും ശ്രമിക്കണം. ശ്രീശാന്തിന് പറ്റിയത് സഞ്ജുവിന് വരാതിരിക്കട്ടെ.
Sanju samsonte injury update ചെയ്യൂ.രഞ്ജി qtr കളിക്കാൻ പറ്റുമോ ?
മിക്കവാറും ഒരു സീരീസ് കൂടി കിട്ടും അതും കൂടി പൊട്ടിയാൽ തീർന്നു
E varsham indiaku t20 series eni undo
October ആവണം.. Asia Cup T20
സഞ്ജു ഒന്നുകൂടി സൂക്ഷിച് കളിക്കണം ഏകദിനത്തിൽ അവസരം കിട്ടുന്നില്ല ഇവിടെയെങ്കിലും ഒന്ന് ഉഷാറാക്
Teaminu vendath 2 perum nalkundu
അവർ 2 peru കാണും
സഞ്ജു കാണില്ല കാരണം ഓപ്പണിങ് സെറ്റായി കഴിഞ്ഞു Shubman Gill and Jaiswal backup opener Abhishek Sharma ഉണ്ട് 🔥
@@EdwinThomas-nx3le jaiswal & abishek opening Gill and sanju back up👍🏻
@@EdwinThomas-nx3le അതിനു ഇതു ഏകദിനം അല്ല.😂
@@abhiroop5274 ഇന്ത്യ ടീമിന്റെ T20 future captain Shubman Gill ആണ് 🔥
സൂര്യ ഒക്കെ തിരിച്ചു വരും. ആ സഞ്ജുനെ ഒഴിവാക്കി ഇഷാൻ കിഷൻ വന്നാൽ ഓപ്പണിങ് സ്ട്രോങ്ങ് ആവും 🔥
പന്ത് മതി
എന്താ സഞ്ചുന് തിരിച്ചു വരാൻ പറ്റില്ലെ.
@@PEPPE401 ഇത് ടെസ്റ്റ് അല്ല .😂
@@abhiroop5274Kunju is not an international material. Only made for IPL😂
@@PEPPE401 enthinu??60+ innings kalicha pant T20 yil entha cheythat ulle??Apo consistency prashnam ille??Why backing one player only??Sanju poyal vere oru kalikkarum illle team il edukkan?2--3 innings Orupad runs kittiyillayirikkum....ath paranj kuttapeduthenda aavashyam indo.....angane nokkuaanenkil pant nu okke ethra ethra avasarangal kitty. Mattu ella kalikkarekkalum 2 or 3 time s kooduthal...Eniyum veno?ath favourism alle...Ishan Kishan okke varatte nne...Sanju pokenenkil....allel kolurach koode avasarangal kodukku...2--3 innings kond thazhayano?
അപ്പൊ സൂര്യകുമാർ രാജി വെക്കല്ലേ ..?
എന്തിന് വിരമിക്കണം ആള് നല്ല ക്യാപ്റ്റൻസി അല്ലെ
Ne okke sanju ne vechu kure undakile eni egilum nerthikude...ne ano.b c ci
അടുത്ത മാസം IPL തുടങ്ങുമല്ലോ.. അതിൽ സഞ്ജു പൊളിക്കും ❤