അഭിഷേകിൻ്റെ വെടിക്കെട്ടിൽ തകർന്ന് വീണത് നിരവധി റെക്കോർഡുകൾ,വാങ്കഡെയിൽ റെക്കോർഡുകളുടെ പെരുമഴ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 5th T20I
    India vs England
    Follow Us :
    Telegram -t.me/raftalksc...

Комментарии • 71

  • @jayeshjay6016
    @jayeshjay6016 6 дней назад +93

    ഇന്ന് ചെക്കൻ്റെ ദിവസം എന്ന് പറയണം വെടിക്കെട്ട് ബാറ്റിംഗ് , ബൗളിംഗിൽ രണ്ട് wickets , നല്ല ക്യാച്ച്ചും പിടിച്ചു യുവിയുടെ പകരക്കാരൻ എന്നതിൽ സംശയം ഇല്ല odi series കളിപ്പിക്കണം എന്നുള്ളവർ അഭിപ്രായം പറയുക ❤❤❤❤

  • @ameeraliakbarsha9678
    @ameeraliakbarsha9678 6 дней назад +19

    Abhishek fielding and batting and bowling chumma thee 🔥 best one man show 💥

  • @sanalvlog977
    @sanalvlog977 6 дней назад +2

    Abhishek Sharma ❤️💎👑🔥✨

  • @harikk6594
    @harikk6594 6 дней назад +31

    അടുത്ത ടി ട്വന്റി ഓപ്പണിങ് ജോഡി. ജെയ്‌സ്വാൾ. അഭിഷേക് ശർമ

    • @Sarathkrishna81
      @Sarathkrishna81 6 дней назад +1

      Sett🔥

    • @prabudhanpk2942
      @prabudhanpk2942 6 дней назад +5

      അല്ല നമ്മ കുഞ്ചു ആദ്യം പിന്നെ ആരോ എന്തരോ

    • @appuzappu5824
      @appuzappu5824 6 дней назад

      🔥

    • @ramanan2441
      @ramanan2441 6 дней назад

      ഈ അഭിഷേക് ശർമ തന്നെ കഴിഞ്ഞ ബംഗ്ലാദേശ് ആയിട്ടുള്ള പരമ്പരയിൽ എന്ത് തേങ്ങയ കാണിച്ചേ. അന്ന് എല്ലാവരും അവനെ കുറ്റം പറഞ്ഞു. അന്ന് സഞ്ജു ഫോം ആയിരുന്നു. പിന്നീടുള്ള സൗത്ത് ആഫ്രിക്കൻ പരമ്പരയിലും സഞ്ജുന് ഫോം ആവാൻ പറ്റി. ഇപ്പൊ ഈ പരമ്പരയിൽ ഫോം ആയില്ല. എന്ന് കരുതി സഞ്ജുന് കഴിവില്ല എന്നല്ല. മോശം സമയത്ത് കൂടെ നിൽക്കുകയാണ് വേണ്ടത്. അല്ലാതെ കുറ്റം പറയല്ല.

  • @soorajs3741
    @soorajs3741 6 дней назад +14

    Sivam dube 🔥

  • @muhammedashiq8479
    @muhammedashiq8479 6 дней назад +17

    Hitman

  • @ameeraliakbarsha9678
    @ameeraliakbarsha9678 6 дней назад +5

    13 six what a knock 💥

  • @m04-x
    @m04-x 6 дней назад +7

    Inn abhishek all rounder 💥

  • @Hari.398
    @Hari.398 6 дней назад +11

    ഭാവി ഇന്ത്യൻ ടീം മുതൽക്കൂട്ട് 🎉🎉ipl കളിക്കുന്ന രീതിയിൽ അടിച്ചു പറത്തി 🎉

  • @amalprasad7627
    @amalprasad7627 6 дней назад +8

    Abishek sharma beat England by 38 runs 💥

  • @sreejithnr2004
    @sreejithnr2004 6 дней назад +6

    Abhishek Sharma 135 Runs with 250 strike rate and 2 wicket with 3.0 economy 🔥🔥🔥
    He won by 38 runs against England 😂😂

  • @hareeshhari2986
    @hareeshhari2986 6 дней назад +19

    ഹിറ്റ് മാന്റെ റെക്കോട് അവിടെത്തന്നെ നിൽക്കും

    • @MajeedMaju234
      @MajeedMaju234 6 дней назад +2

      രോഹിത് ശർമയോടൊപ്പം മില്ലറും ഉണ്ട് 35ബാളിൽ
      റെക്കോർഡ് കണക്കു പ്രകാരം raza ഒക്കെ 33ബാളിൽ അടിച്ചിട്ടുണ്ട് ലോക്കൽ ടീമാണെന്ന് മാത്രം 27ബാളിലും അടിച്ച ആളുണ്ട് മെയിൻ ടീമുകളുമായി വെച്ചു നോക്കുമ്പോ രോഹിത് മില്ലർ ഒരേ സ്ഥാനത്തു

    • @ajtt3803
      @ajtt3803 6 дней назад

      Innu 33,34 ballil adichene ,idakku oru wide delivery vannathu confusion aayathanu pattiyathu

  • @josephkidangan5903
    @josephkidangan5903 6 дней назад +33

    Sanju വേഗം ഔട്ട് ആയെങ്കിലും റണ്ണുകളുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയാണ് പോയത്.

  • @Heisiejeiejejjs
    @Heisiejeiejejjs 6 дней назад +4

    Abishekindhee , ellam shotgall class , class , champion trophie I'll theerche ayumm venamayirunuu

  • @aneeshvaliyaveetil0727
    @aneeshvaliyaveetil0727 6 дней назад +10

    sanju century adikkum paranjavaroke nthe. oru vevarom ellallo😂😂

  • @shabanaparveen1258
    @shabanaparveen1258 6 дней назад +1

    Yuvi😍🔥

  • @ismailtt2801
    @ismailtt2801 6 дней назад +12

    Sewage nu shesham abishek

    • @harikk6594
      @harikk6594 6 дней назад +2

      ജെയ്‌സ്വാൾ മോശക്കാരൻ അല്ല

  • @akshaicv9053
    @akshaicv9053 6 дней назад +15

    Sanju ഒരു മടി ഇല്ലാതെ 1st ball 6 ഒക്കെ captain കോച്ച്നല്ല support കൊടുക്കുന്നുണ്ട് വീണ്ടും വീണ്ടും ഒരേ shot തന്നെ sanju sky പരീക്ഷിക്കുന്നത് out ആകുന്നതും coach നല്ലോണം support ചെയ്യുന്നോണ്ട hold cheyth കളിക്കാമായിരുന്നു

    • @prabudhanpk2942
      @prabudhanpk2942 6 дней назад

      അങ്ങനെ പറയാനെ ഞാൻ ഒന്നടിച്ചാൽ 100 അടിച്ചമാതിരി അപ്പോൾ 6 എന്തിരോ എന്തോ

  • @murlidharankt5996
    @murlidharankt5996 6 дней назад +4

    ചേട്ടാ കുഞ്ചുവിന് പനി പിടിച്ചെന്നാ കേട്ടേ 120 Speed മസിൽ കാണിച്ചു ബംഗ്ലാദേശിനോട് നല്ല ഹോട്ടലിൽ കയറിയപ്പോൾ ശർദ്ദിച്ചു 154 wood നെ കണ്ട് ബോധം പോയി ഒരു കുഞ്ചു നിർത്തിക്കോണം ഈ പരാജയത്തെ താങ്ങുന്നത്

  • @sadhamhusainv.a.4314
    @sadhamhusainv.a.4314 6 дней назад

    അപ്പൊ ഒന്നാമത് ശർമ 😮

  • @antonypb7913
    @antonypb7913 6 дней назад +1

    ഒരു റെക്കോർഡ് കൂടി ഉണ്ട് 20.-20 ഇന്ത്യ രണ്ടാമത്തെ ഏറ്റവും വലിയ വിജയമാണ്
    ഫസ്റ്റ് ന്യൂസിലൻഡിനെതിരെ 168
    സെക്കൻഡ് ഇന്ന് ഇംഗ്ലണ്ട് എതിരെ 150

  • @abdulsaleem1186
    @abdulsaleem1186 6 дней назад +3

    ഇന്ത്യ- 150 റൺസിന് വിജയിച്ചു

  • @technicalevolution9887
    @technicalevolution9887 6 дней назад

    Left handed batsmanmar illa ennarnnu nerathe issue ippo mothom left handed anallo
    Abhishek.. Jaiswal.. Tilak.. Rinku.. Pant... Axar... Sivan dube..

  • @musthafapanakad
    @musthafapanakad 6 дней назад +3

    Sanju നിന്നാൽ റെക്കോർഡ് മഞ്ജുവിന്റെ പേരിൽ ആകും നിന്നാൽ 😮

    • @Sarathkrishna81
      @Sarathkrishna81 6 дней назад

      അതുകൊണ്ടാ കുഞ്ചു വേഗം പോയത് 😂😂😂

    • @somasekharanpnambiar3364
      @somasekharanpnambiar3364 6 дней назад

      വേഗം പോയത് നഞ്ച് തിന്നതു കൊണ്ടാണ്

  • @dabzee369
    @dabzee369 6 дней назад +3

    360സുര്യ 90 ഡിഗ്രീ

  • @bavintm6806
    @bavintm6806 6 дней назад

    🇮🇳💪

  • @prabudhanpk2942
    @prabudhanpk2942 6 дней назад +3

    എൻ്റെ അച്ഛൻ എന്തിയേ അപ്പൻ എന്തിയേ

  • @faizytrack2960
    @faizytrack2960 6 дней назад

    Ggg❤❤❤❤❤❤

  • @livesports-g8k
    @livesports-g8k 6 дней назад

    ഇന്ത്യക്ക് മികച്ച യുവ batts man മാരുടെയും all rounder സിന്റെയും ഒരു കലവറ തന്നെ യുണ്ട്അത് കൊണ്ടാണ് ഏതൊരു ടീമും ഈ ടീമിന്റെ മുമ്പിൽ മുട്ടിടിക്കുന്നത് jaiswall, gill, A sharama,s samson,dube,r singh,parag, ramandeep singh, Tvarma,n reddy, pant,h padya, A patel,v sunder pinne ടീമിൽ ഇല്ലാത്ത ഒരു പിടി നല്ല പ്ലയേഴ്‌സും പിന്നെ ബൗളിങ്ങിൽ ഷമി bhumrah, arshdeep, rana r bishnoi, chakravarty,ഇത്‌ കൂടാതെ ഫോമിലുള്ള ചില സീനിയർ താരങ്ങളും കൂടെ വന്നാൽ🥴 എന്റെ mone ഒരേ പൊളി 🥳❤️😅

  • @a.suhailkt1799
    @a.suhailkt1799 6 дней назад +1

    ഇംഗ്ളണ്ടി നേക്കാളും എല്ലാ നിലയിലും നമ്മുടെ ഇന്ത്യ വളരെ മികച്ച പ്രകടനം ആണ്‌ നടത്തിയ ത്
    അത് കൊണ്ട് ജയിക്കാന്‍ ഇറങ്ങിയ ഇംഗ്ളണ്ട ദയനീയ മായി തോറ്റു
    ഇന്ത്യ യോട്‌ കളിച്ചാല്‍ നടക്കില്ല എന്ന് അവര്‍ക്ക് ബോധ്യമായി

  • @sundargopalan5686
    @sundargopalan5686 5 дней назад

    കഴിഞ്ഞ സീസൺ IPL കഴിഞ്ഞതിനു ശേഷം സീനിയർ താരങ്ങൾ പപല കളിയിലും മോശം പ്രകടനമായിരുന്നു. .അന്ന് ഞാൻ ഈ ചാനലിൽ കമന്റ് ചെയ്തു ..സെലക്ടർസ് എന്ത് കൊണ്ട് അഭിഷേക്കിന്‌ ചാൻസ് നൽകുന്നില്ല ..അപ്പോൾ ഒരാൾ റിപ്ലേ ചെയ്തു ..ഇന്റർനാഷണൽ മാച്ച് വേറെ IPL വേറെ അങ്ങനെ റിപ്ലേ ചെയ്ത ആൾ കഴിഞ്ഞ ദിവസത്തെ അഭിഷേകിന്റെ കളി കണ്ടു കാമുമെല്ലോ. ..???...😂😂

  • @UmmerPc
    @UmmerPc 6 дней назад +4

    ഒരിന്നിംഗ്സിൽ കൂടുതൽ സിക്സർ നേടിയത് ലോകക്രിക്കറ്റിൽ ആരാണ്

    • @arunthampi8768
      @arunthampi8768 6 дней назад +1

      അസോസിയേറ്റ് രാജ്യങ്ങൾ കൂടി ക്രിക്കറ്റ്‌ കളിയ്ക്കുന്നത് കൂടി പരിഗണിച്ചു Sahil Chauhan
      Hit 18 sixes in an innings of 144 runs in a T20I match against Cyprus in 2024..

  • @ലച്ചൂ2001
    @ലച്ചൂ2001 6 дней назад

    കണ്ണട എന്തിയ് ബ്രോ 😮😮😮

  • @ThahaShefrin
    @ThahaShefrin 6 дней назад +6

    Odi കളിപ്പിക്കണം

  • @EdwinThomas-nx3le
    @EdwinThomas-nx3le 6 дней назад +5

    High scores for India in T20Is
    Player Runs Balls
    Abhishek Sharma 135 *(54 Balls)
    Shubman Gill 126*(63 Balls)
    V Kohli 122*(61Balls)
    RG Sharma 121*(69Balls)

    • @siddikathanady6356
      @siddikathanady6356 6 дней назад +1

      ❤. Ind.aa

    • @EdwinThomas-nx3le
      @EdwinThomas-nx3le 6 дней назад

      @@siddikathanady6356 😍🔥🥰

    • @ashasaramathew6733
      @ashasaramathew6733 6 дней назад +1

      Ruturaj ne marano
      Ruturaj Gaikwad annu 3rd place il 123* (57) vs Australia in Guwahati T20I

    • @EdwinThomas-nx3le
      @EdwinThomas-nx3le 6 дней назад

      @@ashasaramathew6733 ഇല്ല ബ്രോ വിട്ടു പോയതാണ്

  • @sethuraj7946
    @sethuraj7946 6 дней назад

    Ro Hit🎉🎉

  • @athulkrishna7517
    @athulkrishna7517 6 дней назад

    T20 Indian top individual scorers 3rd one paranjilla.
    മോശം ആയിപ്പോയി

  • @beetooz1
    @beetooz1 5 дней назад

    Ivanoke venam team il edukaan

  • @ajeshk9235
    @ajeshk9235 6 дней назад +1

    അങ്ങനെ ഇംഗ്ലണ്ടിന്റെ മോങ്ങൽ തീർന്നു കിട്ടി..... 🥴

  • @sdq6927
    @sdq6927 6 дней назад

    മുസ്ലിം പള്ളിയിലെ പ്രസംഗ ശൈലിയാണെല്ലോ താങ്കളുടെ അവതരണം 😄

    • @Rinu_mrukraina
      @Rinu_mrukraina 6 дней назад

      Da pooorimone Athinu nee Muslim palliyil poyitunde patti polayadimone sanghi thazholi