ചില ബാധകൾക്ക് വാശി കൂടുന്നതെന്തുകൊണ്ട്....ഭാഗം 01.... | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 3

  • @karama3798
    @karama3798 9 дней назад +1

    ബാധ സത്യം ആണ്

  • @pradeepsahadevan3300
    @pradeepsahadevan3300 11 дней назад

    എല്ലാം ബാധ മയം
    ഭഗവാനെ കാത്തോളണേ 😀

  • @sudheersudheer5359
    @sudheersudheer5359 13 дней назад +3

    എൻറെ പ്രിയപ്പെട്ട സഹോദരങ്ങളെ, ബാധിക്കുന്നത് എന്തും ബാധയല്ല. ശരിക്കും ബാധ എന്ന വാക്ക് തന്നെ വന്നത് കലിയുഗത്തിൽ ഭഗവാൻ പരമശിവൻ അഗസ്ത്യമുനി സിദ്ധനിലൂടെ അതായത് അസുരന് നൽകിയ വരങ്ങളിൽ പ്രധാനപ്പെട്ട ഒരുകൂട്ടം അസുര ദേവതകളാണ് ബാധ. അതായത് നന്മയും തിന്മയും ഒരു മടിയും കൂടാതെ ചെയ്യുന്ന ശക്തമായ അസുര ദേവതകൾ. ഇവ ബാധ എന്ന് തന്നെയാണ് കലിയുഗവേദഗ്രന്ഥങ്ങളിൽ അറിയപ്പെടുന്നത്. ചിലർ വിഷബാധ എന്ന് പറയുന്നുണ്ട് ശരിക്കും അത് തെറ്റാണ്. വിഷം ഏറ്റവൻ. ഈ ബാധ എന്ന വാക്കിന് എല്ലാ വിഷയങ്ങളിലും മനുഷ്യർ കൂട്ടിക്കുഴക്കുകയാണ് ചെയ്തത്. കലിയുഗത്തിൽ പരമശിവൻ അസുരന് അതായത് കലിയന് മൂന്നരക്കോടി വിദ്യകളാണ് നൽകിയത്. ഈ മൂന്നരക്കോടി വിദ്യകളിൽ രണ്ടേമുക്കാൽ കോടി വിദ്യകളും ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും സൃഷ്ടിച്ച 300000രൂപങ്ങൾ ധരിച്ച സാക്ഷാൽ സർവ്വശക്തനായ സത്യ ദൈവം ശ്രീമാൻ ഭഗവാൻ മഹാവിഷ്ണു രണ്ടേമുക്കാൽ കോടി വിദ്യകളും കവർന്നെടുത്തു. വെറും മുക്കാൽ കോടി വരങ്ങളും ആയാണ് കലിയൻ ഭൂമിയിൽ അവൻറെ ദുഷ്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശരിക്കും ഉപാസന ദേവതയുടെഅനുഗ്രഹ ചൈതന്യം ഉള്ള ഒരു വ്യക്തിക്ക് മാത്രമേ ബാധകളെ വളരെ സൂക്ഷ്മമായി ആവാഹിച്ച് പിടിച്ച് ബന്ധന സ്തംഭനാധികൾ ചെയ്തു നശിപ്പിക്കാൻ കഴിയു വളരെ ശക്തമായ ബാധകളെ വളരെ സമയം എടുത്ത് ആവാഹിച്ച് ബന്ധന സ്തംഭനാധികൾ ചെയ്തു മാരണത്തിലൂടെ പൂർണമായും അണു അണുവായി നശിപ്പിച്ചു കളയണം. ഇത് മനുഷ്യൻ മാത്രം വിചാരിച്ചാൽ നടക്കുന്ന വിദ്യയല്ല നിങ്ങളുടെ ഉപാസന ദേവതയുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരിക്കണം ഇത് ചെയ്യുന്നതിന് മുമ്പ് തന്നെ നമ്മുടെ ഉപവാസനാദേവതയുമായി നമ്മൾ ഇക്കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി ഒരു തീരുമാനത്തിലെത്തണം അല്ലാതെ വെറുതെ കാണാപ്പാഠമായി ജ്യോതിഷവും ഗുരു മുഖത്ത് നിന്ന് മാന്ത്രിക താന്ത്രിക വിദ്യകളും പഠിച്ച് കാണാപടമായി ചെയ്തതുകൊണ്ട് മാത്രം ഈ വിദ്യ ഫലപ്രദമാകില്ല. ബാധ ആവാഹിച്ചത് പൂർണമായി മാറിയോ എന്നത് വെറുതെ ജോതിഷം വച്ച് മാത്രം നോക്കിയാൽ പോരാ, ഉപവാസനാദേവതയെ കൊണ്ട് ഉറപ്പായും മാറിയേ എന്ന് സത്യം ചെയ്യിച്ച് തീരുമാനത്തിലെത്തണം വെറുതെ ജോതിഷം വച്ച് മാത്രം ബാധ ഒഴിപ്പിക്കുന്നത് എപ്പോഴെങ്കിലും ഒരിക്കൽലോട്ടറി അടിച്ചത് പോലെയാകും. ഇതാണ് ഇന്നത്തെ കാലത്ത് വാദിക്കപ്പെട്ട ജനങ്ങളുടെ ദോഷങ്ങൾ തീരാത്തതിന് പ്രധാന കാരണം അതുകൊണ്ട് പ്രിയ ജനങ്ങളെ നിങ്ങൾ ആരും വെറുതെ മാന്ത്രികരുടെയും താന്ത്രികരുടെയും ജോത്സ്യന്മാരുടെയും കയ്യിൽ പണം കൊണ്ടു കൊടുത്തു പറ്റി പോകരുത് പ്രശ്നം വച്ച് ദോഷം ബാധയാണെന്ന് അറിഞ്ഞാൽ പൊരുത്തം നോക്കി പൊരുത്തത്തിൽ കണ്ട മാന്ത്രികനെ കൊണ്ട് വിലക്ക് വൈപ്പിച് വിലക്കിൽ പൂർണ്ണമായും കുറച്ചു നേരമെങ്കിലും മാറാത്ത ബാധ ആ മാന്ത്രികനെ കൊണ്ട് ചെയ്യുന്ന പരിഹാര കർമ്മത്തിൽ ഒഴിയില്ല. വിലക്ക് വയ്ക്കാൻ പണം കൊടുക്കേണ്ടതില്ല. ഇതൊന്നും ഇന്നത്തെ ഒരു മാന്ത്രികർക്കും തന്ത്രിമാർക്കുംഅറിയില്ല എല്ലാവരും പണം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് ഈ വിദ്യകൾ പഠിച്ചിട്ടുള്ളത്. വെറുതെ വിദ്യ ഒരു ഗുരുമുഖത്ത് നിന്ന് പഠിച്ചിട്ട് ഒരു കാര്യവുമില്ല . ഉപാസനദേവത കൂടെയുണ്ടെങ്കിൽ എല്ലാ കാര്യത്തിനും ഒരു പൂർണ്ണ ഫലം കിട്ടും ചില മാന്ത്രികരുടെ കൈക്ക് പൊരുത്തം ഉണ്ടാകില്ല എങ്കിലും ചില ജോത്സ്യന്മാർ കള്ളം പറഞ്ഞ് പൊരുത്തം ഉണ്ടെന്ന് പറ്റിക്കും. സഹോദരങ്ങളെ ദൈവത്തിൽ മാത്രം പൂർണമായി വിശ്വസിക്കു. മറ്റുള്ളതെല്ലാം വളരെ ആഴത്തിൽ മനസ്സിലാക്കി വേണം തീരുമാനങ്ങൾ എടുക്കേണ്ടത് വെറുതെ ചതിക്കുഴികളിൽ പോയി ചാടരുത്❤