ഇന്ന് മഴയില്ലായിരുന്നതുകൊണ്ട് ഉച്ചകഴിഞ്ഞ് ഞാൻ gardening ആയിരുന്നു. പത്തുമണി അഡീനിയം തുടങ്ങി മഴ നനയാൻ പാടില്ലാത്തവ shade ലേക്ക് മാറ്റുകയും re potting ഉം മറ്റുമായിരുന്നതുകൊണ്ട് വീഡിയോ വന്നതറിഞ്ഞില്ല. ഇങ്ങനൊരു potting medium ഉണ്ടെന്നത് പുതിയ അറിവാണ്. നേരത്തേ Clay balls നെപ്പറ്റി പറഞ്ഞുതന്നു, ഇപ്പോൾ ഇതിനേപ്പറ്റി. എന്തെല്ലാം പുതിയ അറിവുകൾ ഈ ചാനലിൽ കൂടി കിട്ടുന്നു. Thank you sir.
ഞാൻ സൗദിയിൽ റിയാദിൽ പ്ലാസ്റ്റിക് പോട്ട് പ്രോജക്ടുകളുടെ സപ്ലൈ ചെയ്യുന്നു . എനിക്ക് 4000 ബാഗ് പീറ്റ് മോസ് ഓർഡർ വന്നപ്പോൾ അതിനെക്കുറിച്ച് പഠിക്കുന്നത് വളരെ സാധ്യതയുള്ള ഒരു വ്യവസായം ആയിട്ടും ഇതിനെ കാണാം Thanks for your valuable knowledge
@@greengeethanjali ദുബായിൽ ആണു എന്റെ കൃഷി, ഇവിടെ cocopeat നെ ക്കാൾ വിലക്കുറവ് peatmoss ആണു, ഇതിൽ നല്ലത് ഏതാണ്, peat moss പച്ചക്കറി ക്ക് use ചെയ്യുമ്പോൾ എന്തെങ്കിലും ദോഷവശം ഉണ്ടോ?
ഇന്ന് മഴയില്ലായിരുന്നതുകൊണ്ട് ഉച്ചകഴിഞ്ഞ് ഞാൻ gardening ആയിരുന്നു. പത്തുമണി അഡീനിയം തുടങ്ങി മഴ നനയാൻ പാടില്ലാത്തവ shade ലേക്ക് മാറ്റുകയും re potting ഉം മറ്റുമായിരുന്നതുകൊണ്ട് വീഡിയോ വന്നതറിഞ്ഞില്ല. ഇങ്ങനൊരു potting medium ഉണ്ടെന്നത് പുതിയ അറിവാണ്. നേരത്തേ Clay balls നെപ്പറ്റി പറഞ്ഞുതന്നു, ഇപ്പോൾ ഇതിനേപ്പറ്റി. എന്തെല്ലാം പുതിയ അറിവുകൾ ഈ ചാനലിൽ കൂടി കിട്ടുന്നു. Thank you sir.
Thanks for your feedback 👍
ഇങ്ങനെ ഒരു അറിവ്. പറഞ്ഞു തന്നത്. നല്ല കാര്യം. നമ്മൾ ഇത് വെറുതെ കളയുകയാണ്. നല്ലൊരു വീഢീയോ. വീണ്ടും കാണാം 👍👍👍👌👌👌🤝🤝🤝
ok. See u next time
Very well explained.
Thanx for your feedback👍
ഞാൻ സൗദിയിൽ റിയാദിൽ പ്ലാസ്റ്റിക് പോട്ട് പ്രോജക്ടുകളുടെ സപ്ലൈ ചെയ്യുന്നു .
എനിക്ക് 4000 ബാഗ് പീറ്റ് മോസ് ഓർഡർ വന്നപ്പോൾ അതിനെക്കുറിച്ച് പഠിക്കുന്നത് വളരെ സാധ്യതയുള്ള ഒരു വ്യവസായം ആയിട്ടും ഇതിനെ കാണാം
Thanks for your valuable knowledge
ഉപകാര പെട്ടതിൽ സന്തോഷം. Thank u🙏
Very useful video
Thank u mam 👍
ഇത് നല്ല ഒരു കാര്യം 👍👍 Thanks 🙏
👍👍
Valare nannaytt moss ine kurich ella kaaryangalum paranju thannathinu thanks ithil watering okke engane aan avasaanam kanicha chedikkum ithe potting mix ano koduthat
അല്ല. ഏതു ചെടിക്കും കൊടുക്കാം എന്ന് മാത്രം
Useful
Glad it was useful 👍
ഇത് മുന്തിരി കമ്പ് വേര് പിടിപ്പിക്കാൻ പറ്റുമോ
Rainy seasonil terrace llokke undaavunath alle?
ഏകദേശം ആണെന്ന് പറയാം. എങ്കിലും ഇതു വേറെയാണ്. Moss തന്നെ
അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ
സന്തോഷമായി 🙂🙂
👌പച്ചക്കറി ക്കും use ചെയ്യാമോ?
വിലക്കൂടുതൽ ആയതിനാൽ പച്ചക്കറി ക് ലാഭാകരമാവില്ല.
@@greengeethanjali ദുബായിൽ ആണു എന്റെ കൃഷി, ഇവിടെ cocopeat നെ ക്കാൾ വിലക്കുറവ് peatmoss ആണു, ഇതിൽ നല്ലത് ഏതാണ്, peat moss പച്ചക്കറി ക്ക് use ചെയ്യുമ്പോൾ എന്തെങ്കിലും ദോഷവശം ഉണ്ടോ?
@@jedidiahgeorge1145 Use peat moss with soil, then it is not a problem.
Vila kooduthal alle
അതെ.
ഇത് ബിഗോണിയ ചെടിക് പറ്റുമോ
പറ്റും. പക്ഷെ വെള്ളം നനവ് നോക്കി ഒഴിക്കുക
Nalla arivan pakarnitullath
ഇഷ്ടപ്പെട്ടതിൽ നന്ദി 🙏
Super
Thanks for warching🙏🙏
ഇത് മുന്തിരി കമ്പ് വേരു പിടിപ്പിക്കാൻ പറ്റുമോ
ഇതിൽ കട്ടിയുള്ള കമ്പുകൾ വേര് പിടിക്കാൻ ബുദ്ധിമുട്ടാണ്. Use ചെയ്യാത്തതാണ് നല്ലത്