തെറ്റ് ചെയ്തത് അല്ലു ആണ്, warn ചെയ്തിട്ടും വന്നു, ഇന്റർവെൽ ആകുന്നതിനു മുൻപ് അറിഞ്ഞു രേവതി മരിച്ചു എന്ന്, എന്നിട്ടും climax കണ്ട് ഇറങ്ങിയ അല്ലുവിന്റെ മനസ് ഭയങ്കരം തന്നെ, സ്‌ക്രീനിൽ മാത്രം ആണ് ഇവർ നന്മ മരങ്ങൾ, അത് മനസിലാക്കണം എല്ലാവരും
കുടുക്കാൻ സിസിടിവി ഉണ്ടാക്കിയതല്ലല്ലോ വാസ്തവം തെളിഞ്ഞിട്ടു പോലും ഇങ്ങനെ ചർച്ച ചെയ്യുന്നത് കാണുമ്പോൾ പാവങ്ങളുടെ ജീവൻ പോലും സെലിബ്രിറ്റികൾ പടത്തിൻ്റെ പ്രമോഷനു വേണ്ടി ഉപയോഗിക്കുന്നതിനെ പിന്തുണക്കുന്ന നിങ്ങളെയൊക്കെ എന്ത് വിളിക്കണം..??? അനുമതി ഇല്ലാതെ പോയ നടൻ അല്ലെ കുറ്റം ചെയ്തത്..?? അവിടെ തിരക്ക് നിയന്ത്രിക്കാൻ സൗകര്യം ഇല്ല എന്നറിയിച്ച പോലീസിനെ മറികടന്ന് 40 ബൗൺസേഴ്‌സ് നേം കൊണ്ട് മെട്രോ മുതൽ കൈ വീശി ജാഥ ആയി ചെറിയ തിയേറ്ററിൽ പോയി അപകടം ഉണ്ടാക്കിയിട്ട് ഒരു പാവം ജീവൻ നിസ്സാരവത്കരിക്കുന്നവർ സ്വയം വിലയിരുത്തുക...
സുഹൃത്തെ.... സിനിമയല്ലാ ജീവിതം എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടെ ജനങ്ങള്‍. പുഷ്പ2ല്‍ പൊലീസ് സ്റ്റേഷനില്‍ കയറീ അറസ്റ്റ് ചെയ്യ്ത്തവരേയും പുറത്തിറക്കും സീന്‍ ഓര്‍ത്ത് നോക്ക് അതില്‍ പൊലീസിനെ വിലക്ക് വാങ്ങീ പൊലീസ് സ്റ്റേഷന്‍ കാലീയാക്കുന്നൂ....ഇവിടെ ആന്ധ്രാ സര്‍ക്കാരേയും പൊലീസിനേയും അത്രമേല്‍ തരം താഴ്ത്തികാണിച്ച് സമൂഹത്തില്‍ തെറ്റായ സന്ദേശമല്ലേ നല്‍കിയത്. സിനിമയില്‍ പൊലീസിനെ പണംകൊടുത്ത് വാങ്ങീയത് പോലേ ജീവിതത്തില്‍ ഒന്ന് വാങ്ങീ നോക്ക്...
നല്ല PR WORK
തെറ്റ് ചെയ്തത് അല്ലു ആണ്, warn ചെയ്തിട്ടും വന്നു, ഇന്റർവെൽ ആകുന്നതിനു മുൻപ് അറിഞ്ഞു രേവതി മരിച്ചു എന്ന്, എന്നിട്ടും climax കണ്ട് ഇറങ്ങിയ അല്ലുവിന്റെ മനസ് ഭയങ്കരം തന്നെ, സ്‌ക്രീനിൽ മാത്രം ആണ് ഇവർ നന്മ മരങ്ങൾ, അത് മനസിലാക്കണം എല്ലാവരും
Cctv കണ്ടതല്ലേ എല്ലാരും
കുടുക്കാൻ സിസിടിവി ഉണ്ടാക്കിയതല്ലല്ലോ വാസ്തവം തെളിഞ്ഞിട്ടു പോലും ഇങ്ങനെ ചർച്ച ചെയ്യുന്നത് കാണുമ്പോൾ പാവങ്ങളുടെ ജീവൻ പോലും സെലിബ്രിറ്റികൾ പടത്തിൻ്റെ പ്രമോഷനു വേണ്ടി ഉപയോഗിക്കുന്നതിനെ പിന്തുണക്കുന്ന നിങ്ങളെയൊക്കെ എന്ത് വിളിക്കണം..??? അനുമതി ഇല്ലാതെ പോയ നടൻ അല്ലെ കുറ്റം ചെയ്തത്..?? അവിടെ തിരക്ക് നിയന്ത്രിക്കാൻ സൗകര്യം ഇല്ല എന്നറിയിച്ച പോലീസിനെ മറികടന്ന് 40 ബൗൺസേഴ്‌സ് നേം കൊണ്ട് മെട്രോ മുതൽ കൈ വീശി ജാഥ ആയി ചെറിയ തിയേറ്ററിൽ പോയി അപകടം ഉണ്ടാക്കിയിട്ട് ഒരു പാവം ജീവൻ നിസ്സാരവത്കരിക്കുന്നവർ സ്വയം വിലയിരുത്തുക...
സുഹൃത്തെ....
സിനിമയല്ലാ ജീവിതം എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടെ ജനങ്ങള്‍. പുഷ്പ2ല്‍ പൊലീസ് സ്റ്റേഷനില്‍ കയറീ അറസ്റ്റ് ചെയ്യ്ത്തവരേയും പുറത്തിറക്കും സീന്‍ ഓര്‍ത്ത് നോക്ക് അതില്‍ പൊലീസിനെ വിലക്ക് വാങ്ങീ പൊലീസ് സ്റ്റേഷന്‍ കാലീയാക്കുന്നൂ....ഇവിടെ ആന്ധ്രാ സര്‍ക്കാരേയും പൊലീസിനേയും അത്രമേല്‍ തരം താഴ്ത്തികാണിച്ച് സമൂഹത്തില്‍ തെറ്റായ സന്ദേശമല്ലേ നല്‍കിയത്.
സിനിമയില്‍ പൊലീസിനെ പണംകൊടുത്ത് വാങ്ങീയത് പോലേ ജീവിതത്തില്‍ ഒന്ന് വാങ്ങീ നോക്ക്...
Allu വിനെ വെളുപ്പിച്ചണോ ഇങ്ങനെ ഒരു ചർച്ച ആ കുട്ടിയുടെ കാര്യം ആരെങ്കിലും നോക്കിയോ
ചർച്ച എന്നാൽ എല്ലാ വശങ്ങളും വേണം അല്ലാതെ ഒരു ഭാഗം പലവിധം പറയുന്നത് വെളുപ്പിക്കൽ മാത്രം ആണ് മലയാളികൾ വിഡ്ഢികൾ അല്ല...
ആരാധകര് കോപ്പ് ഇവന് ഒന്നും വേറെ പണി ഇല്ലേ 😅😅